അതിശയനൂറ് | Shahin Babu Tanur & Nasif Calicut | Lyrics : UYK | Athishaya Noor|Hasbi rabbi jallallaah

Поділитися
Вставка
  • Опубліковано 12 вер 2024
  • #Hasbi_rabbi_jallallaah #hasbirabbijallah #Hasbirabbijallah #Hasbirabbijallah
    LYRICS : UYK
    SINGERS : SHAHIN BABU & NASIF CLT
    AUDIO : STUDIO AZAD
    MIXING : MISJAD SABU
    CAMERA : THASHREEF EDAPPAL
    EDITING : MUFAZIL PANAKKAD
    TITLE : FAZIL MUKTHAR
    Lyrics 📜
    ഹസ്ബി റബ്ബി ജല്ലല്ലാഹ്
    മാഫി ഖൽബി ഹൈറുള്ളാ
    നൂറു മുഹമ്മദ്‌ സ്വല്ലല്ലാ...
    ലാ ഇലാഹ ഇല്ലല്ലാഹ്....
    അൽ അവ്വലു വൽ ആഖിറു ഹൂ
    അള്ളാഹിറു വൽ ബാത്വി നു ഹൂ
    ജല്ല ജലാലു സുബ് ഹാനു
    ലാ ഇലാഹ ഇല്ലാ ഹൂ ...
    അഴകിലു മഴകായ് വാ ഴുന്ന
    അഹദവനിൽ പ്രിയ രാകുന്ന
    അതിശയ നൂറ് പൊഴിക്കുന്ന
    അമ്പിയ രാജ റസൂലുള്ള....!
    ആദി സമാനി ലുദിച്ച നബി..!
    ആലമിതാകെ നയിച്ച നബി..!!
    ആഖിറ ലോകമി ലധി പതിയായ്..
    അല്ലാഹുവിന്റെ ഹബീബ് നബി..!
    അമ്പവനരികിൽ ചെന്ന് നബി..!
    അർഷും കുർസും കണ്ട് നബി
    അധിക മനോഹര ത്വാഹ നബി
    അജബിലും അജബെൻ മുത്ത് നബി...!!
    ആദി പിതാവിൻ സ്വൽബ കമിൽ
    ആദിമ നൂറൊളി വായവരെ ..!
    ആകെ ജഗത്തിലെ നായകരെ ...!
    ആലം കാത്ത മഹാമതിയേ...!
    അഷ്‌റഫ്‌ ഖൽഖ് പ്രവാചകരെ...!
    അജ് മല് യാസീൻ സയ്യിദരേ..!
    അക് മലു ഹുലുഖി ന്നുടയ വരേ...!
    അഹ്മദ് നബിയെ തിരു മലരേ...!!!
    ***************
    ആലമാകെ.... ആശയാലേ.....
    ആദരിക്കും എൻ ഹാജ നബിയോരെ.....
    പാരിനെന്നും... പാലകന്റെ.....
    പാവനപ്പൂ....
    താഹാ തിരുനൂറേ..!
    സൈനുൽ അമ്പിയ നബിയുള്ളാ..
    റഹ്മത്ത് ആലം റു സുലുള്ളാ...
    അശ്റഫു ഹൽഖ് ഹബീബുള്ളാ...
    യാ റസൂലെ സല്ലള്ളാ....!
    ( അഹദിൻ തിരു നിധി യല്ലേ ...
    ആരംബ ക്കനിയല്ലേ .....
    ആധി നിറഞ്ഞ മനസ്സിൽ ആനന്ദം നബിയല്ലേ ......
    അമ്പിയലോകം വാഴും നായകരാ നൂറല്ലേ......
    ആദിചരാചരമെല്ലാം
    ആ ഗുരു കാരണമല്ലേ...!! )
    ഇലാഹിന്റെ ഇഷ്ട്ടക്കനിയാം നബി..!
    ഇരുലോക രാജാധി രാജാ നബി...!!
    ഇൻസ് ജിന്നും മലക്കിനും നേതാ നബി...!
    ഈ പ്രപഞ്ചത്തി നാകെയും കരുണാ നിധി....!!
    ( അഹദിൻ തിരുനിധി )
    **********************
    മധുരം നിന്നനുരാഗം ഇനി
    മഹ് ബൂബരാകണം...
    മഹ്മൂദിൻ മൊഴിലോകം
    മനസ്സകമിൽ ചേരണം.......
    എകിയതൊക്കെ എടുക്കേണം..
    ഏകനിലാഹി ലടുക്കേണം..
    ഏറെ വാഴ്ത്തപ്പെട്ട ഹബീബിൽ
    ഏറ്റം ഹുബ്ബ്‌ ചൊരിക്കേണം....
    കളവും ദുരയും വെടിയേണം...
    കപടത പാടെ വെറുക്കേണം
    കാമിലായ വിധേയത്വം നാം
    ഖാലിഖിനോട് പുലർത്തേണം....!!
    ചെറിയവരിൽ കൃപ ചൊരിയേണം
    വലിയവരെ വന്ദിക്കേണം...
    തിന്മ ക്കെതിരെ തടയണ തീർത്തൊരു താരം പോലെ തിളങ്ങേണം...!
    നിൻ കനിവുള്ള കരങ്ങൾ പാരിന്നൊരു പെരു കരുണാ വരണമൊരുക്കേണം...!!
    ഗുരു തിരു നൂറിൻ മഹാ ചര്യയിൽ ദൂര വിദൂരം പെരുമ പരക്കേണം...!!!
    ( അമ്പിയ ലോകം വാഴും... നായകരാ നൂറല്ലേ....
    ആദി ചരാചരമെല്ലാം.... ആ ഗുരു കാരണമല്ലേ......)
    #Hasbi_rabbi_jallallaah #hasbirabbijallah #Hasbirabbijallah #Hasbirabbijallah

КОМЕНТАРІ • 2 тис.

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +1187

    Hamdulilllah
    വരികളിൽ മുത്തും പവിഴവും
    മൊഴികളിൽ പാലും തേനും
    കാതുകളിൽ ഇശ്‌ഖും ഹുബ്ബും
    മനസ്സുകളിൾ മദീനയും..മഹ്മൂദും...

    • @hafeelyizon1073
      @hafeelyizon1073 Рік тому +20

      Aish..✨

    • @hannanp4085
      @hannanp4085 Рік тому +10

      ما شاء الله🥀✨💫

    • @therightway7469
      @therightway7469 Рік тому +17

      ഹ.. ✨️ഈ വരികൾ എന്തു സുന്ദരം 🔥

    • @navaspoonthala5032
      @navaspoonthala5032 Рік тому +19

      ഉസ്താദ്, ഇനിയു ഞങ്ങൾക്കായി madh എഴുതനെ,,, നാഥൻ തൗഫീഖ് nalkatte🤲🏻

    • @__________138
      @__________138 Рік тому +8

      Usthad nte oro puthiya paattugalum manassine madeenayilekk kontu povunna varigalaan ❣️❣️
      Maranam vare Thiru habeeborude madhugal paadaanum parayaanum usthad nnum kelkkaan namukkum rabb Thoufeeq cheyyatte...
      Aameen

  • @rashidvelliparamba8654
    @rashidvelliparamba8654 Рік тому +354

    റബീഇലെ രാപകലുകളിൽ
    കാതുകൾക്ക്
    വിശ്രമം നൽകാനെവിടെ നേരം...
    അനുരാഗിയുടെ വിരൽ തുമ്പുകളിൽ വിരിയുന്ന പ്രണയ പാനീയങ്ങൾ
    പ്രിയപ്പെട്ടവരുടെ
    സ്വര മാധുര്യം കൊണ്ട് വിളമ്പി സൽക്കരിക്കുമ്പോ...
    ചിന്തകൾ കുമിഞ്ഞു കൂടുകയാണ്...
    തിരു ചിന്തകളാൽ...
    പ്രണയവാക്കുകൾ തേടി
    മദീന വഴികൾ താണ്ടുകയാണ്...
    അങ്ങ്ﷺതന്ന സ്നേഹത്തിന്
    അറ്റമില്ലാത്തപോലെ
    അങ്ങയെﷺ
    കാണാത്ത വേദനക്കും
    അറ്റമില്ല നബിയെ...
    അങ്ങയെﷺ
    ഓർത്തു
    കരഞ്ഞത്
    കൊണ്ടാകണം...
    കണ്ണുനീരിനു പോലും
    ഇത്ര മധുരം...നബിയെ...
    ദുഃഖമേ ഞാൻ
    നിന്നെ
    പങ്കുവെക്കാനൊരിടം
    തേടി അലഞ്ഞുള്ള യാത്രയിൽ..
    കൺകളിൽ തെളിയുന്ന
    ചിത്രമേതെന്നറിഞ്ഞുവോ നീ...
    തിങ്കളാം തങ്ങളെﷺ
    ത്വയ്‌ബ തൻ സവിധമാ..
    മാദിഹീങ്ങളുടെ സ്നേഹ
    കാവ്യങ്ങൾ സ്റ്റാറ്റസിൽ നിറഞ്ഞാടുമ്പോ...
    ഈ പഥികന്റെ ഹൃദയം
    ഭയന്നാടുകയാണ്..
    സ്വപ്‌നങ്ങൾ ബാക്കി വെച്ച്...
    റൂഹും കൊണ്ട് മരണമാലാഖ
    പറന്നകലുമോയെന്ന്...
    ✍🏻Rashid Velliparamba
    9048436785

  • @suhailbinthaz5724
    @suhailbinthaz5724 Рік тому +24

    ലാസ്റ്റ് എന്തൊരു ഫീൽ
    ...السلام عليك يا رسولالله........ അല്ലാഹു മുത്ത് നബിയുടെ പൊരുത്തം തന്നു നമ്മെ അനുഗ്രഹിക്കട്ടെ

  • @suhailjouhari8887
    @suhailjouhari8887 Рік тому +135

    എൻ്റെ പൊന്നുമോൾ ആയിശ ബത്തൂൽ ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല....
    ഈ പാട്ട് കേൾക്കുന്ന സമയം കാൾ വന്നാൽ പോലും അതെടുക്കാൻ സമ്മതിക്കാറില്ല
    അല്ലാഹു നമ്മളെ മക്കളെയെല്ലാം ഹബീബ് (സ) യുടെ ഹുബ്ബിലും മദ്ഹിലുമായി വളർത്തി തരട്ടെ ആമീൻ

  • @user-tq4fl4ge8x
    @user-tq4fl4ge8x 2 місяці тому +36

    Ee paatt keettittan ente aniyaththi urangaar.....
    ........
    Ith ennum keelkunnavarudankil like adi
    .......

    • @user-tm2om8zg9b
      @user-tm2om8zg9b Місяць тому

      😢😢😢😢😢😢😢😢😮🎉😅😂😅😂😮🎉😮🎉😅🎉😮🎉😮😮🎉😢🎉😮🎉😅🎉😮🎉😢🎉😮😂😅🎉😅😅😂😅😂😅😂😅😂😅😅🎉😅🎉😅🎉😅😅🎉🎉😅😅😅🎉

    • @Shamsudhean
      @Shamsudhean Місяць тому +2

      Fyio
      🎉

    • @shanurashi900
      @shanurashi900 Місяць тому +1

      🎉🎉🎉​@@Shamsudhean

    • @user-ol8bv4lr5g
      @user-ol8bv4lr5g 16 днів тому

      Fyio

  • @suhailmylatty2245
    @suhailmylatty2245 Рік тому +346

    ഈ കൂട്ട് കെട്ട് കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി പ്രയത്നിച്ചിരുന്നു... അള്ളാഹുവിന്റെ വിധി ഇവിടേക്കായിരുന്നു... റബ്ബ് സ്വീകരിക്കട്ടെ ആമീൻ

    • @binth_abid5644
      @binth_abid5644 Рік тому +3

      Ma sha allah 🥰

    • @edits3046
      @edits3046 Рік тому +3

      آمین آمین یا رب العالمین ببرکة رسول الله ﷺ

    • @sasanjarakandy9086
      @sasanjarakandy9086 Рік тому +4

      ആമീൻ

    • @ummusafimol5862
      @ummusafimol5862 Рік тому +3

      ആമീൻ

    • @arktvr
      @arktvr Рік тому +6

      ഞാനും ആഗ്രഹിച്ചിരുന്നു അൽഹംദുലില്ലാഹ് 🤲

  • @SaliSali-s3u
    @SaliSali-s3u Рік тому +8

    ഹസ്ബി റബ്ബി ജല്ലല്ലാഹ്
    മാഫി ഖൽബി ഖൈറുള്ളാഹ്
    നൂറു മുഹമ്മദ്‌
    സ്വല്ലള്ളാഹ്
    ലാ ഇലാഹ ഇല്ലള്ളാഹ്...(2)
    അൽഅവ്വലു വൽ ആഖിറുഹൂ
    അള്ളാഹിറു വൽ ബാത്വിനുഹൂ
    ജല്ലജലാലു സുബ്ഹാനൂ
    ലാഇലാഹ ഇല്ലാഹൂ...
    (ഹസ്ബി റബ്ബി...)
    അഴകിലുമഴകായ് വാഴുന്ന
    അഹദവനിൽ പ്രിയരാകുന്ന
    അതിശയനൂറ് പൊഴിക്കുന്ന
    അമ്പിയരാജ റസൂലുള്ളാഹ്...
    (ഹസ്ബി റബ്ബി...)
    ആദി സമാനിലുദിച്ച നബി...
    ആലമിതാകെ നയിച്ച നബി...
    ആഖിറലോകമിലധി പതിയായ്...
    അല്ലാഹുവിന്റെ ഹബീബ് നബി...
    (ഹസ്ബി റബ്ബി...)
    അമ്പവനരികിൽ ചെന്ന് നബി...
    അർഷും കുർസും കണ്ട് നബി...
    അധികമനോഹര ത്വാഹ നബി...
    അജബിലും അജബെൻ മുത്തു നബി...
    (ഹസ്ബി റബ്ബി...)
    ആദി പിതാവിൻ സുൽബകമിൽ
    ആദിമ നൂറൊളിവായവരെ...
    ആകെ ജഗത്തിലെ നായകരെ
    ആലം കാത്ത മഹാമതിയേ...
    അഷ്‌റഫ്‌ ഖൽഖ് പ്രവാചകരെ...
    അജ്മല് യാസീൻ സയ്യിദരേ...(2)
    അക്മലു ഹുലുഖിന്നുടയവരേ...
    അഹ്മദ് നബിയെ തിരു മലരേ...
    ആലമാകെ ആശയാലേ
    ആദരിക്കും എൻ ഖാജ നബിയോരെ....
    പാരിനെന്നും പാലകന്റെ
    പാവനപ്പൂ താഹാ തിരുനൂറേ...
    സൈനുൽ അമ്പിയ നബിയുള്ളാ...
    റഹ്മത്തെ ആലം റുസുലുള്ളാ...
    അശ്റഫു ഖൽഖു ഹബീബുള്ളാ...
    യാ റസൂലെ സ്വല്ലള്ളാ...
    അഹദിൻ തിരു നിധിയല്ലേ...
    ആരംബക്കനിയല്ലേ...
    ആധി നിറഞ്ഞ മനസ്സിൽ
    ആനന്ദം നബിയല്ലേ...
    അമ്പിയലോകം വാഴും
    നായകരാ നൂറല്ലേ...
    ആദിചരാചരമെല്ലാം
    ആ ഗുരു കാരണമല്ലേ...
    ഇലാഹിന്റെ ഇഷ്ട്ടക്കനിയാം
    നബി...(2)
    ഇരുലോക രാജാധി രാജാ നബി...(2)
    ഇൻസ് ജിന്നും മലക്കിനും
    ജേതാ നബി...(2)
    ഈ പ്രപഞ്ചത്തിനാകെയും
    കരുണാ നിധി...
    (അഹദിൻ തിരു നിധിയല്ലേ...)
    മധുരം നിന്നനുരാഗം
    ഇനി മഹ്ബൂബരാകണം...
    മഹ്മൂദിൻ മൊഴിലോകം
    മനസ്സകമിൽ ചേരണം...
    ഏകിയതൊക്കെ എടുക്കേണം...
    ഏകനിലാഹിലടുക്കേണം...
    ഏറെ വാഴ്ത്തപ്പെട്ട
    ഹബീബിൽ
    ഏറ്റം ഹുബ്ബ്‌
    ചൊരിക്കേണം...
    കളവും ദുരയും വെടിയേണം...
    കപടത പാടെ വെറുക്കേണം
    കാമിലായ വിധേയത്വം നാം
    ഖാലിഖിനോട് പുലർത്തേണം...
    ചെറിയവരിൽ കൃപ ചൊരിയേണം
    വലിയവരെ വന്ദിക്കേണം...
    തിന്മക്കെതിരെ തടയണ
    തീർത്തൊരു
    താരം പോലെ തിളങ്ങേണം...
    നിൻ കനിവുള്ള കരങ്ങൾ
    പാരിന്നൊരു
    പെരു കരുണാ
    വരണമൊരുക്കേണം...
    ഗുരു തിരു നൂറിൻ
    മഹാചര്യയിൽ
    ദൂര വിദൂരം പെരുമ
    പരക്കേണം...(2)
    അമ്പിയലോകം വാഴും...
    നായകരാ നൂറല്ലേ...
    ആദിചരാചരമെല്ലാം
    ആ ഗുരു കാരണമല്ലേ...

  • @shbeershbeer525
    @shbeershbeer525 Рік тому +99

    ഞാൻ എന്റെ മോളെ ഈ പാട്ടു കേൾപ്പിച്ചാണ് ഉറക്കാർ. ഈ പാട്ടു കേട്ടാലേ അവൾ ഉറങ്ങൂ... 🥰🥰...
    ഒരുപാട് ഇഷ്ടം ആണ് എനിക്കും ❤️❤️❤️

  • @amzparappanangadi1289
    @amzparappanangadi1289 Рік тому +17

    അനാവശ്യ മ്യൂസിക് ഇല്ലാത്തതാണ് ഈ പാട്ടിന്റെ റൈഞ്ജ് ഉയർത്തുന്നത് ❤❤❤❤❤❤

  • @snmedia4287
    @snmedia4287 Рік тому +55

    കാത്തിരുന്ന കൂട്ട്കെട്ട് ആർക്കൊക്കെ ഇഷ്ടം ആണ് ഈ ഒരു കൂട്ട് കെട്ട് 🥰😍

  • @nizam7868
    @nizam7868 Рік тому +325

    മലയാളത്തിൽ ഇനിയും വരട്ടെ ഇത് പോലെയുള്ള വർക്കുകൾ ....ما شاء اللّه....
    بارك اللّه

  • @Jasire4502
    @Jasire4502 Рік тому +22

    എന്റെ അനിയത്തിക്ക്
    ഈ പാട്ട് ഇട്ടാലാണ് ഉറങ്ങായുള്ളു
    എനിക്കും ഈ പാട്ട് ഇഷ്ട്ടമാണ് ❤

  • @busharasaidalavi5490
    @busharasaidalavi5490 Рік тому +25

    Paranjaal kuranju pokum athrayum manoharam very very beautiful also touching ..... Ezhuthiyavarkkum paadiyavarkkum rubbinteyum rasoolinteyum porutham labhikkatte... 💗💗💗💗💗

  • @gkin_vitla3995
    @gkin_vitla3995 11 місяців тому +45

    പാട്ട് ഏതായാലും ഉഷാർ ആയിട്ടുണ്ട് 👌. ചില കമന്റ്‌സ് കൾ കാണുമ്പോ പ്രേക്ഷകരുടെ മനസ്സിൽ പാടുന്നവരോടാണോ സ്നേഹം എന്ന് തോന്നിപ്പോകും.. മുത്ത് ഹബീബി നെ ആത്മാർത്ഥമായി സ്നേഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ

  • @sheebamuhammed8445
    @sheebamuhammed8445 Рік тому +24

    പ്രിയപ്പെട്ടവളുടെ വരികൾ എന്നുമൊരു അത്ഭുതകടൽ തന്നെയാണ്... ഇനിയും ആ തൂലിക പ്രണയലോകം തീർക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ....ആമീൻ മാദിഹീങ്ങളെയും തങ്ങളെയും പറയേണ്ടതില്ലല്ലോ...
    എല്ലാവരും ഒന്നിച്ചപ്പോൾ വേറിട്ടൊരു വിരുന്ന് തന്നെ മൂഹിബ്ബിന്ന് നൽകപ്പെട്ടത് പോലെ.....

  • @ilovemadeena7865
    @ilovemadeena7865 Рік тому +36

    ❤️❤️❤️
    മൊഞ്ചുള്ളവർ പാടിയ മൊഞ്ചുള്ള മദ്ഹ്
    Masha allah ❤️

  • @shahilvzr2485
    @shahilvzr2485 Рік тому +133

    അതിശയ പ്രതിഭകൾ നാളെ വാഴയൂർ ഹിൽടോപ് ജുമാ മസ്ജിദ് പരിസരത്തുണ്ടാകും
    കൂടെ ഫാളിലി ഉസ്താദും റഊഫ് ഉസ്താദും
    ഏവർക്കും സ്വാഗതം..... ❣️❣️❣️

  • @jaleel5029
    @jaleel5029 Рік тому +7

    Athishaya noor. ❤❤ Athishayathil one million. Adichu ....... ❤

    • @jaleel5029
      @jaleel5029 Рік тому +1

      ❤❤❤
      Aa. Avasaanathe. Vari enthaa le. ❤ allaahu avuduthe sunnathil jeevichu marikkaan thoufeeq cheyyatte 😢

  • @gkin_vitla3995
    @gkin_vitla3995 11 місяців тому +17

    I am very happy that a song like this came out in this blessed month when Habib ﷺ was born. Allah's praise of Habib ﷺ is always heartwarming. Favorite singers Sheheen Babu and Nasif have joined this song and loved it a lot. Always love UYK. May Allah grant them Tawfiq to write many more Madhs and sing that madh's and let us hear them

  • @safwankaruparambu1190
    @safwankaruparambu1190 Рік тому +58

    ഹബീബെ.. അങ്ങയുടെ ﷺ മദ്ഹിന് ഇത്ര മാധുര്യമെങ്കിൽ.. അങ്ങയെ ﷺ മുഴുവനായി വരികളിൽ എങ്ങനെ പകർത്തിഎടുക്കും 😢

  • @QUAFMEDIA
    @QUAFMEDIA Рік тому +13

    ഒരുപാട് നാള് കൊതിച്ചു നടന്നു ഇതൊന്ന് കാണാൻ. അവസാനം അവരെത്തി - ഒരുമിച്ചെത്തി.,❤️❤️🌹

  • @swabrsilent7884
    @swabrsilent7884 Рік тому +55

    Mashaallah 🌹🌹എന്റെ ഹബിന്റെ madh എത്ര സുന്ദരം 🌹🌹😍🤗അല്ലാഹുവേ മദീന കാണാതെ ഞങ്ങളുടെ റൂഹ് പിടിക്കല്ലേ നാഥാ 🤲😢

  • @mashoodak1727
    @mashoodak1727 Рік тому +15

    രണ്ട് പാട്ടുകാരൻ മാർ അള്ളാഹു ഇവർക്ക് കുണo ചെയ്യുമാറാവട്ടെ أمين

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 2 місяці тому +5

    Thangaleyo kootareyo vitt vere kali illa
    My favourite singers thangal, shahin babu and nasif 👍🔥🔥

  • @shabnajunaid1369
    @shabnajunaid1369 Рік тому +37

    മൊഞ്ചിലും മൊഞ്ചായ ന്റെ ഹബീബിനെ വർണിക്കാൻ വരികളില്ല ല്ലേ...💞✨️

  • @rafimudipu2391
    @rafimudipu2391 Рік тому +88

    അൽഭുതം അതിശയം ആഹ്ലാദം എൻ്റെ ഹബീബ്...♥️
    അവിടത്തെ മധ് കേൾക്കാൻ മനോഹരം..
    Shahin Babu and nasif Calicut..
    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാർ
    അല്ലാഹു ഖൈരും ബരകത്തും നൽഗറ്റെ.. ameen🤲

  • @mariyamsajitha2694
    @mariyamsajitha2694 Рік тому +20

    ماشاء الله
    Ummu yaseen കാന്തപുരത്തിൻ്റെ ഹുബ്ബിൽ തീർത്ത മദ്ഹിൻ തേൻവരികൾ തിരുപ്പിറപ്പിറവി സമ്മാനമായ് കാത്തിരിക്കുകയായിരുന്നു❣️.ഇഷ്ഖിൻ മഴഴായ് പെയ്തിറക്കി ക്കൊണ്ട് ആശിഖീങ്ങളെ മനസ്സിൽ കുളിർ കോരിക്കുകയാണ് ആലാപകർ..മുത്തിനോടുള്ള മുഹബ്ബത്തിൻ്റെ മാറ്റ് കൂട്ടുന്ന ഇത്തരം സൃഷ്ടികൾ ഇനിയും കാഴ്ച വെക്കാൻ നമ്മുടെ മിസ്സിനും ,ജന ഹൃദയങ്ങളിൽ ഇഷ്ഖിനെ കോരിച്ചൊരിയാൻ ആലാപകർക്കും എന്നുമെന്നും കഴിയട്ടെ🤲🤲🤲🤲

  • @ashiquerahman1939
    @ashiquerahman1939 Рік тому +153

    ഇത് ഒരു ചരിത്രം സൃഷ്ട്ടിക്കുന്ന തുടക്കം...😍❤️
    പലരുടെയും കുറേ നാളുകൾ മുമ്പുള്ള സ്വപ്നം അതിശയ നൂറിലൂടെ ഇവിടെ പൂവണിയാൻ പോവുന്നു...🔥💞
    إن شاء الله 🌹🌹
    കാത്തിരുന്ന് കാണാം...

  • @muhammedswadique2519
    @muhammedswadique2519 Рік тому +12

    അൽഹംദുലില്ലാഹ് മനസ്സിന് .വളരെയധികം സന്തോഷം തോന്നി ഈ പാട്ട് കേട്ടപ്പോൾ

  • @sayedmishahal5171
    @sayedmishahal5171 Рік тому +54

    ماشاءالله ♡
    എത്രവട്ടം കേട്ടതെന്ന് അറിയില്ല...
    വളരെ മനോഹരം...!!♥️

    • @hamdanumer5515
      @hamdanumer5515 9 місяців тому +1

      ഇറങ്ങിയത് മുതൽ ഇന്ന് വരെ 3 വയസ്സുള്ള എന്റെ മോൻ എന്നും കേൾക്കുന്ന പാട്ട് 😍

  • @Zoujathusaifudheensaqafi
    @Zoujathusaifudheensaqafi Рік тому +152

    വരകളും വരികളും മത്സരത്തിലാണ് ,
    വിശ്വ ഗുരുവിനെ *ﷺ* വർണിക്കാനായ്...💝
    വിണ്ണും മണ്ണും കാത്തിരിപ്പാണ് ,
    വാൽസല്യ നൂറിന് *ﷺ* വിരുന്നൊരുക്കാനായ്...❤️😍
    വിശ്വാസി ഹൃദയങ്ങൾ സുറുറണിഞ്ഞിരിപ്പാണ് ,
    വർണാഭമേറിടും പുലരികൾ കാണാനായ്...😘💓
    വ്യഥ തീർത്ത മനമാലിവൾ വിതുമ്പി നിൽപ്പാണ് ,
    വ്യർത്ഥമീ ഹൃത്തുമായെങ്ങനെ വരവേൽപ്പോതാനാ...😓⁦❤️⁩
    اللهم صل على النور و أهله...💚

  • @bishrmedia7439
    @bishrmedia7439 Рік тому +161

    ഇത് ചരിത്ര സംഭവം... കേരളക്കരയുടെ സ്വപ്നം...
    പൂവണിയട്ടെ... 👍🌹🔥

  • @maybeeee1377
    @maybeeee1377 Рік тому +22

    Mashallah
    കേൾക്കുമ്പോൾ ഓരു സന്തോഷം 😍💖

  • @maimoonamuhammed1938
    @maimoonamuhammed1938 Рік тому +7

    الحمدالله....الحمدالله..... اللهم صل علا محممد....اللهمّ صل عليه وسلم......

  • @noushadalihimamiofficial
    @noushadalihimamiofficial Рік тому +42

    മാഷാ അള്ളാ വളരെ മനോഹരം
    പുണ്യങ്ങളുടെ പൂക്കാലം വരുമ്പോൾ
    കേരളത്തിലെ പ്രഗൽഭ മാദിഹീങ്ങൾ
    മദ്ഹുകൾ പാടുമ്പോൾ അതിന്റെ വരികളും
    ആലാപനവും കേൾക്കുമ്പോൾ മനസ്സുകൾ നിറയുന്നു ഹബീബ് തങ്ങളുടെ മദ്ഹ്
    എത്ര പാടിയാലും പറഞ്ഞാലും അത് തീരുകയില്ല മരണംവരെ തങ്ങളുടെ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @MuqtharElamkulam
    @MuqtharElamkulam Рік тому +64

    ഏറെ ആഗ്രഹിച്ചു പോയ കൂട്ട് കെട്ട്🤩അൽഹംദുലില്ലാഹ്...🕊 നാഥൻ വിജയത്തിലാക്കട്ടെ...ആമീൻ💚

  • @bishrmedia7439
    @bishrmedia7439 Рік тому +24

    നാച്ചു പറഞ്ഞത് പോലെ... കുട്ടികൾക്ക് പാടി പഠിക്കാൻ പറ്റിയ നല്ല അർത്ഥവത്തായ ഗാനം.... ഇമ്പമുള്ള ട്യൂണും ആലാപനവും... 🥰🌹❤️

  • @rashidaaji5848
    @rashidaaji5848 Рік тому +3

    ما شاء الله
    الحمد لله 🌹
    മുത്തിന്റെ മദ്ഹിലായി പ്രസന്നമായ ജീവിതം... മദ്ഹ് പാടിക്കൊണ്ട് ashiqeengalkk ഒരു പെരുന്നാൾ സമ്മാനിച്ചു കൊണ്ടൊരു വിവാഹം.... ഇഷ്ടത്തോടെ..പ്രാർത്ഥനകളോടെ മദ്ഹി ന്റെ കുളിർമഴയിൽ ലയിച്ചു കൊണ്ടിരിക്കുന്ന പ്രേക്ഷകർ ആനന്ദത്തോടെ മാത്രം വരവേൽക്കുന്നു ആ സന്തോഷവാർത്ത...വസന്തങ്ങളുടെ വസന്തം വിരുന്നു വന്ന നാളുകളിൽ അതിശയിപ്പിക്കുന്ന ഒന്നിനൊന്നു മെച്ചപ്പെട്ട ഒന്നായ രണ്ടു സ്വര ലയങ്ങളുടെ അതിവിശിഷ്ടമായ ആരവത്തോടെ ഏതൊരു കുഞ്ഞും കേൾക്കേണ്ട, മരണം വരെ മറക്കാതിരിക്കേണ്ട അതിമനോഹരമായ താരാട്ട്...Thabarakallah 🤲🌹

  • @kudamuttamrafiam5967
    @kudamuttamrafiam5967 Рік тому +12

    അൽഹംദു ലില്ലാഹ് മനസിൽ കുളിര് കോരുന്നു എന്റെ ഹബിബ്( സ) തങ്ങളുടെ മദ്ഹ് കേട്ടിട്ട് മാഷാ അള്ളാഹ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേരേയും അള്ളാഹു അനുഗ്രഹിക്കു മാറാകട്ടെ ആമീൻ

  • @madhemadeena4425
    @madhemadeena4425 Рік тому +27

    I am very happy that a song like this came out in this blessed month when Habib ﷺ was born. Allah's praise of Habib ﷺ is always heartwarming. Favorite singers Sheheen Babu and Nasif have joined this song and loved it a lot. Always love UYK. May Allah grant them Tawfiq to write many more Madhs and sing that madh's and let us hear them.....
    امين امين يا رب العالمين ببركة رسول اللہ ﷺ😍

  • @hibanasrin5118
    @hibanasrin5118 Рік тому +98

    ഇലാഹിന്റെ ഇഷ്ടക്കനിയാം നബിﷺ.....🤍
    വരികൾ ഹൃദ്യം...💓❣️

  • @unaisukongayath4136
    @unaisukongayath4136 Рік тому +5

    ഇത് ഒരു പുതിയ തുടക്കം വളരെ നന്നായി... വീട്ടിലെ ഉമ്മമാരുടെ ചുണ്ടിലൂടെ എപ്പോഴും ഒഴികിവരാൻ പറ്റുന്ന രൂപത്തിലുള്ള പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ..

  • @RamlathPathiyil-dl4lw
    @RamlathPathiyil-dl4lw Рік тому +3

    صلى الله على محمد صلى الله عليه وسلم സ്വലാത്ത് കണ്ടിട്ട് ചൊല്ലാതെ 🗣️പോയാൽ നഷ്ടം നിങ്ങൾക്ക്

  • @sabi2884
    @sabi2884 Рік тому +17

    😍ന്റെ ഹബീബിനെ വർണിച്ചിരിക്കുന്ന വരികൾ കേൾക്കുമ്പോ യാ അല്ലാഹ് ന്തൊരു മൊഞ്ചണ് 🥰💚 കാതിനും കണ്ണിനും ഖൽബിനും വല്ലാത്ത ഒരനുഭൂതി 💚മാഷാ അല്ലാഹ് ❤️spr✨️ഹബീബിനെ വർണിക്കുന്ന വരികൾക്ക് വല്ലാത്ത മധുരമാണ് 🤍

  • @ShammasKanthapuram
    @ShammasKanthapuram Рік тому +39

    മാഷാ അല്ലാഹ് സന്തോഷം,അതിശയമായി ഈ പാട്ടുകൾ എന്നും തിളങ്ങി നിൽക്കട്ടെ ❤❤❤

  • @suhailpanakkad7859
    @suhailpanakkad7859 Рік тому +14

    Masha allha എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഹബീബ് സൊല്ലല്ലാഹു അലൈഹിവസ്സല്ലം.... ബന്ധങ്ങൾ അള്ളഹു ഇരു ലോകത്തും നിലനിർത്തട്ടെ... ആമീൻ

  • @akstatus6870
    @akstatus6870 Рік тому +27

    കരപുരണ്ട ഈ രാവിൽ, പുകയുന്ന വേദനകൾ പാടെ മറക്കാൻ ഈ മദ്ഹ് തന്നെ ധാരാളം...... അൽഹംദുലില്ലാഹ് 💯💔

  • @siddeekvilayil2586
    @siddeekvilayil2586 Рік тому +3

    ഇത്രയും കാലം ഒരേ രൂപത്തിൽ സ്റ്റേജിലും ആശിഖീങ്ങളുടെ ഹൃത്തിലും ഒരു പോലെ തിളങ്ങുന്നവർ ആരേയും മൈന്റ് ചെയ്യുന്ന പ്രകൃതി ഞാൻ പലപ്പോഴു വലിയവരെ കാണുമ്പോൾ മാറി നിൽക്കലാണ് എന്തോ ഒരു മടിയാണ് ഇവരെ കാണുമ്പോൾ കുറച്ചൊക്കെ അടുക്കും സംസാരിച്ച് ശല്യമാവണ്ടന്ന് കരുതി മിണ്ടാറില്ല
    എന്തായാലും മദ്ഹ് പാടുന്നവരെ മുത്ത്നബി കൂടെ കൂട്ടും ഈ പാവത്തേയും ഓർക്കണം
    സിദ്ധീഖ് മഹ്മൂദി വിളയിൽ

  • @hafiza_binth_saqafi
    @hafiza_binth_saqafi Рік тому +10

    ما شاء الله......
    ഓരോ വരികളും അതിമനോഹരം....🥰വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ....🤍🤍

  • @YoonasZahi
    @YoonasZahi 11 місяців тому +4

    Mashaallaaahhh 😍ന്റെ മോൻ ഉറങ്ങുമ്പോ ചോയ്ക്കുന്ന ഹസ്ബി റബ്ബി ഇതാണ്. ഇത് കേട്ടാണ് മോൻ ഉറങ്ങാറ് 😊

  • @Jasire4502
    @Jasire4502 Рік тому +14

    എന്റെ മോൾ ഈ പാട്ട് കേട്ടാൽ മാത്രം ഉറങ്ങോള്ളൂ 👍

  • @SinanKoduvally
    @SinanKoduvally Рік тому +33

    എജ്ജാധി കിടുക്കൻ ഗാനം Mashaallah 🔥🔥🔥❤️❤️❤️❤️

  • @aabanmedia9296
    @aabanmedia9296 Рік тому +879

    ഒന്നിലേറെ തവണ കേട്ടവർ ഉണ്ടോ ✋

  • @mjkmri7952
    @mjkmri7952 Рік тому +19

    ഈ പാട്ട് കേട്ട് ഉറങ്ങാൻ കഴിയുന്നില്ല. കാരണം ഇതിനൊപ്പം താളം പിടിച്ചു പാടി പോവുകയാണ് 🥰 പാട്ട് കുറച്ചു ഉള്ളു എന്ന് തോന്നിപ്പോയി 👍👍👍👍👍👍👍

  • @hilalmp6585
    @hilalmp6585 Рік тому +18

    Ma sha allah💞
    അതിശയ നൂറ്🔥

  • @song.for.ashif.napoklu
    @song.for.ashif.napoklu Рік тому +21

    Mashaallah.
    Super.
    Madah
    Song...
    ❤️❤️❤️❤️❤️❤️

  • @tmitismail408
    @tmitismail408 Рік тому +16

    ഈ കൂട്ടുകെട്ട് ഇനി കാണാൻ കഴിഴില്ല എന്ന് വിചാരിച്ചുപോയ എത്ര ദിനങ്ങൾ കഴിഞ്ഞു പോയി 😢അൽഹംദുലില്ലാഹ് 🤲🥰അല്ലാഹു രണ്ട് മുത്തുകൾക്കും ഇനിയും ഒരുപാട് തവണ മുത്തിന്റെ പാട്ട് പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🥰

  • @ahmdfasil5378
    @ahmdfasil5378 8 місяців тому +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️👍

  • @gkin_vitla3995
    @gkin_vitla3995 11 місяців тому +4

    അൽഭുതം അതിശയം ആഹ്ലാദം എൻ്റെ ഹബീബ്...♥
    അവിടത്തെ മധ് കേൾക്കാൻ മനോഹരം..
    Shahin Babu and nasif Calicut..
    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാർ

  • @alavisaqafi5775
    @alavisaqafi5775 Рік тому +8

    Vallathoru kathirippilayirunnu ❤❤
    Nasifum shahinum orumikkunnath kananayi 💖💖💖🌺🌺Masha Allah 💝

  • @khadeeja_kh__
    @khadeeja_kh__ Рік тому +13

    Mashaallah....
    Soooper... 👍
    ഇഷ്ട്ടങ്ങൾ 🤩✨️

  • @rahilafazal6734
    @rahilafazal6734 Рік тому +13

    Masha allah❤💚
    നല്ല പട്ടാണ് ഇത് 💓എന്റെ ഉണ്ണി ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങ😊അവൻക് ഈ പാട്ട് നല്ല ഇഷ്ട്ടാണ് ❤

  • @alipunnathala8706
    @alipunnathala8706 Рік тому +11

    Alhamdhullillah 🤲 നിങ്ങൾ ഇത് പാടിയത് കൊണ്ട് നല്ല ഉപകാരം ഉണ്ട്. എന്റെ അനിയത്തിക്ക് ഞാൻ ഉറങ്ങാൻ വേണ്ടി ഞാൻ ഈ song വെച്ച് കൊടുക്ക്.ഇനിയും നിങ്ങൾക്ക് ഇത് പോലെ പാടാൻ അള്ളാഹു തോഫീഖ് നെകെടെ...ആമീൻ🤲🤲🤲

  • @fathimasahlampm883
    @fathimasahlampm883 Рік тому +21

    What a pleasure to listen to again and again 🔥😍
    Favorite singers ✨

  • @ponnusworld7918
    @ponnusworld7918 Рік тому +11

    ഒരുപാട് ഇഷ്ടം ആയി..... 🌹masha allah... ഇനിയും വരണം നിങ്ങൾ ഒരുമിച്ചുള്ള മദ്ഹ്.... ഇന്ഷാ അല്ലാഹ് 🤲🤲🤲നാഥൻ തുണക്കട്ടെ..... ആമീൻ 🧡🧡🧡

  • @basithazeez8435
    @basithazeez8435 Рік тому +17

    Insha allah ഇനി രണ്ട് പേരും ഒരുമിക്കുന്ന ഈ മാസത്തിലെ മജ്ലിസുകളിൽ ഇത് പ്രതീക്ഷയോടെ ഇനിയും കേൾക്കാൻ......

  • @siddeekvilayil2586
    @siddeekvilayil2586 Рік тому +4

    ഇഷ്ടപ്പെട്ട പാട്ടുകാർ നാസിഫ് ചിലപ്പോഴെല്ലാം സ്വലാത്ത് ചൊല്ലുന്നത് കണ്ട് അസൂയ തോന്നാറുണ്ട്
    ഒന്നിച്ച് യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോൾ ചിന്തിച്ച ഒരു കാര്യമാണ് മക്കളെ മാദിഹീങ്ങളാക്കണം എന്ന് പാട്ട് പ്രസംഗം എഴുത്ത് .....ഇങ്ങിനെ ഏതങ്കിലും

  • @user-br7ie6kn9g
    @user-br7ie6kn9g Рік тому +14

    Mashallah very good ❤❤❤

  • @safiyaabdullah6978
    @safiyaabdullah6978 Рік тому +16

    Masha allah 🥰 supper

  • @alhamdulillahforeverything2530
    @alhamdulillahforeverything2530 Рік тому +19

    🌍💚നമ്മുടെ മുത്ത് തങ്ങളെ(സ)മദ്ഹ് ചേർത്ത താരാട്ട് പാട്ട് ഇഷ്ടായി ട്ടോ😍, നിങ്ങൾ രണ്ട് പേരും പാടിയപ്പോൾ പൊളിച്ചു ട്ടോ💯👍🏻👌🏻 💐💐✍🏻uyk ആരാ ആരായാലും lyrics അടിപൊളി aan tto

  • @moideenuluwar7778
    @moideenuluwar7778 Рік тому +13

    اللهم صلى على النور و أهله...✨💚
    അൽഭുതമാണെൻ മദീനതൻ മലർവാടി ഹബീബ് ﷺ...🥺💖

  • @Munawir.____.
    @Munawir.____. Рік тому +25

    Masha allah🥹🤍
    ഹൃദയം മദീനയിലേക്ക് പോകുന്നു... ❤‍🩹

  • @mufiju9971
    @mufiju9971 Рік тому +11

    മാഷാ അല്ലഹ് എന്റെ മോൻ ഇ സോങ് വളരെ ഇഷ്ടമാണ്

  • @spiritualityofislam1925
    @spiritualityofislam1925 Рік тому +23

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു അനുഭൂതി

  • @safarullamusliyar9448
    @safarullamusliyar9448 Рік тому +29

    ماشاء الله... 😍🤍😍🤍
    اللهم صل وسلم وبارك عليه...🌹
    ശാന്തിക്കായ് സമാധാനത്തിനായ് മനസ്സ് എവിടെ കറങ്ങിയാലും അവിടെയൊന്നുമല്ല ശാന്തിയും സമാധാനവുമെന്ന് തിരിച്ചറിഞ് അവസാനം തിരികെയെത്തുന്നത് മദീനത്തുൽ മുനവ്വറയിലെ രാജകുമാരന്റെ അടുത്താണ്....🍃
    അവിടെയാണ് ശാന്തി....
    അവിടെയാണ് സമാധാനം...
    അവിടെയാണ് മനസംതൃപ്തി...
    അവിടെയാണ് കുളിരും തണുപ്പും...
    അങ്ങനെയെല്ലാം..... 🤍🖇️
    الصلاة والسلام عليك يا سيدي يا رسول الله...🌹

  • @LADALHABEEBMEDIA
    @LADALHABEEBMEDIA Рік тому +7

    മധുരം തരുന്ന മദ്ഹുകൾ മാത്രമാണ് പല വേദനകളെയും മധുരമാക്കുന്നത് .... കേട്ടാലും കേട്ടാലും മതി വരാത്ത ഒരു വലിയ സാഗരമാണെൻ 💚

  • @shahilvzr2485
    @shahilvzr2485 Рік тому +6

    കാത്തിരുന്ന ദിനം വന്നു ചേരുന്നിതാ....
    നാളെ രണ്ടു പേരും ഞങ്ങടെ നാട്ടിൽ വരുന്നുണ്ട്
    നിങ്ങൾക്കും വരാം
    വാഴയൂർ hilltop juma masjid

  • @fathimaayesha8697
    @fathimaayesha8697 Рік тому +6

    ❤Masha allah ❤

  • @raheemkollamkudy3136
    @raheemkollamkudy3136 Рік тому +2

    Masha allah.... 😊😊

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 Рік тому +10

    Masha Allah 💞
    കേട്ടിരുന്നു poy..... 😍
    മാദിഹീങ്ങൾ ഉഷാറാക്കി..... 💕

  • @salmahussainarifa4241
    @salmahussainarifa4241 Рік тому +24

    ما شاءالله😍
    എന്തൊരു ഇമ്പം കേൾക്കാൻ ❤️😍
    മൊഞ്ചിലും മൊഞ്ചേറിയ ആലാപനം.♥️
    താരാട്ടു പാട്ട് മനോഹരം ആക്കി 💗❣️
    ഒരു രക്ഷയും ഇല്ല...😍
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ..

  • @user-wv6lc1qu1o
    @user-wv6lc1qu1o 4 місяці тому +5

    ❤🥰ഞാൻ യെന്റെ കുട്ടിനെ ഉറക്കാൻ ഈ പാട്ട് മാത്രമേ ഇണ്ടാറൊള്ളൂ❤🥰👋

  • @muhsina9535
    @muhsina9535 Рік тому +7

    ماشاء الله...😍😘
    കേട്ടാൽ മതി വരാത്ത വരികൾ😍😍

  • @mohammadhussain8578
    @mohammadhussain8578 Рік тому +6

    Mash Allah Shahin Babu And Nasif Calicut 😍😍❤❤❣

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +11

    വസന്തം വന്നണഞ്ഞു...
    പ്രപഞ്ചം മുഴുവൻ അനുരാഗത്തിൻ്റെ മന്ത്ര ശീലുകൾ പൊഴിക്കുന്നു....✨💞

  • @najujasi667
    @najujasi667 7 місяців тому +46

    2024 kanunnavar undo

    • @fainurashifainu
      @fainurashifainu Місяць тому

      000r,h ,ynzhbu😊😊

    • @user-yg4vp9rk3r
      @user-yg4vp9rk3r 14 днів тому

      2024 ൽ എന്നല്ല ദിവസവും കേൾക്കും മോനെ ഉറക്കാൻ

    • @AfsalTk-x9q
      @AfsalTk-x9q 7 днів тому

      Und

  • @ANASNARIKKUNNAN
    @ANASNARIKKUNNAN Рік тому +14

    Maasha Allah...
    ഒന്നും പറയാനില്ല അടിപൊളി...
    പറയാൻ വാക്കുകളില്ല..
    രണ്ടാളും തകർത്ത് പാടി🤗🥰...

  • @shifasmu4462
    @shifasmu4462 Рік тому +6

    മാഷാഅല്ലാഹ്‌ 😍😍😍🥰🥰🥰💖♥️🌹
    അൽഹംദുലില്ലാഹ് 🤲🤲🤲

  • @mehaboobamehabin8401
    @mehaboobamehabin8401 Рік тому +10

    മാഷാ അള്ളാഹ് അതിസുന്ദരം. പറയാൻ വാക്കുകളില്ല ഇത്തയുടെ വരികളും ഇഷ്ട ഗായകരും

  • @misrihabi4213
    @misrihabi4213 Рік тому +7

    ماشاء الله....Sounds amazing 🥺💚

  • @muhammednaseef2k786
    @muhammednaseef2k786 Рік тому +15

    Masha allah🥰🥰..
    മനോഹരം ആയ song 🥰🥰

  • @shabeebashabi6074
    @shabeebashabi6074 Рік тому +6

    آمين آمين آمين آمين يا ربل العالمين ببركة رسول اللهﷺ ❤️😘

  • @rashadrishu4807
    @rashadrishu4807 2 місяці тому +1

    മുത്ത് നബി മനസ്സിൽ നിന്ന് പോകുന്നില്ല 😘😘

  • @midlajmp814
    @midlajmp814 Рік тому +4

    Masha Allah 💓shahinkka nasifkka

  • @mscmedia8152
    @mscmedia8152 Рік тому +16

    #ഖാത്തിമുൽ_അമ്പിയാ വരുത്തി വെച്ച പോലെ ഒരു വിപ്ലവം തന്നെ ആകും അതിശയ നൂറ്..
    നാസിഫും ശഹിനും... ഇഷ്ടം🥰

  • @nafiyanafiya5799
    @nafiyanafiya5799 Рік тому +6

    آمين آمين آمين يا رب العالمين🤲🏻🤲🏻ماشاءاللہ😍💚الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني...💚

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 Рік тому +63

    ഹേയ് മാലോകരെ...
    ഇവിടെ പുതിയൊരു ചരിത്രം കഥ പാടുന്നു💕,
    പ്രേക്ഷകാകാശം ഇരുണ്ട് കൂടുന്നു, ഒരു ശക്തമായ പേമാരി പ്രതീക്ഷിച്ചു കൊള്ളുക...🕊️

  • @hibuhibu1798
    @hibuhibu1798 Рік тому +4

    Varikal .... hrdyam ....😊😊😊😊😊😊😊 ishtam .....romaancham ....😊😊😊😊😊😊😊

  • @Anshidirumbuzhi11
    @Anshidirumbuzhi11 Рік тому +12

    ഇഷ്ട്ട ഗായകർ 😍😍👍🏻👍🏻👍🏻 മുത്തു റസൂലിനെ വർണ്ണിച്ചു പാടിയത് 👌🏻👌🏻👌🏻 ഇതിന്റെ പിന്നിലും മുന്നിലും ആയിട്ട് പ്രവർത്തിച്ചവർക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻മുത്തിന്റെ കൂടേ സ്വർഗത്തിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻

  • @muhammedrazivp6301
    @muhammedrazivp6301 Рік тому +13

    എത്ര കേട്ടാലും മതിവരാത്ത മദ്ഹ്🤩