ഈ ലോകത്ത് മരിച്ചു പോയ മനുഷ്യർ ഉൾപ്പെടെയുള്ളവരുടെ എണ്ണം എടുത്താലും ഓരോരുത്തർക്ക് ഓരോ ഗ്രഹം വച്ച് ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.
അര നൂറ്റാണ്ട് മുമ്പ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയെന്നു അവകാശപ്പെടുന്ന അമേരിക്കക്ക് പോലും ചന്ദ്രനിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്നു കണ്ടുപിടിക്കാനായില്ല. ഇന്ത്യയാണ് അത് കണ്ടുപിടിച്ചത്... പാർപ്പിടം നോർത്ത് പോളിൽ ഉണ്ടാക്കട്ടെ... സൗത്ത് പോളിൽ നമ്മൾ മൂലകങ്ങൾ കണ്ടുപിടിക്കും...👍 നമ്മുടെ രാജ്യം നമ്മുടെ അഭിമാനം ❤️
ശരിയാണ്. ചൈനയെ പോലൊരു സൂപ്പർ power 🔥 ഇന്ത്യയുമായി 🇮🇳ഒന്നിച്ചിരുന്നെങ്കിൽ🤩 ലോകം ഭരിക്കാൻ ഈ സഖ്യത്തിന് കഴിയുമായിരുന്നു.....പക്ഷേ ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്😄 ... സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്നാണല്ലോ😁
നിങ്ങൾ റഷ്യ എല്ലാം തകരുന്നു എന്ന് പറഞ്ഞു പറഞ്ഞ് ഉക്രൈനെ പഴയപോലെ ആകണമെങ്കിൽ കോടികണക്കിന് ഡോളർ വേണ്ട അവസ്ഥയായി ഇനിയെങ്കിലും ഫേക്ക് റിപ്പോർട്ടിങ് നിറുത്തൂ
മോദിജി ഇന്ത്യയിൽ ഇല്ലാഞ്ഞത് ചന്ദ്രയാൻ മൂന്നിന്റെ ഭാഗ്യമാണ്, കഴിഞ്ഞപ്രാവശ്യം ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചപ്പോൾ അത് കാണാൻ മോദി ചെന്നത് കാരണം ഏതോ കുറ്റിക്കാട്ടിൽ പോയി വീണു ശാസ്ത്രജ്ഞന്മാർക്ക് പോലും മനസ്സിലായില്ല എവിടെയാണത്, അത്രയുമുണ്ട് മോദിയുടെ കൊണം
ജെയിംസ്, skn നിങ്ങൾ മനസ്സിലാക്കണം ലോകത്തിൽ എത്രയെത്ര പട്ടിണിപ്പാവങ്ങൾ ഉണ്ട് അവർക്ക് ജോലിയും ഭക്ഷണവും തയ്യാർ ചെയ്യാതെ ചൊവ്വയിലും ചന്ദ്രനിലും സ്വപ്നം കാണുന്നതെന്താണ്, vyabhijara(star )ഹോട്ടലോ, മുഴുവൻ ദൈവം ഭസ്മമാക്കുംകാത്തിരുന്നോളൂ skn
ചന്ദ്രനിൽ പണ്ടാരാണ്ടോ കാല് കുത്തി എന്നൊക്കെ കേട്ടിട്ടുണ്ട് സത്യമാണോ ജയിംസണ്ണാ അതോ അമേരിക്ക പുളുവടിച്ചതാണോ ? വർഷങ്ങൾ കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ സാങ്കേതിക ഉന്നതിയിലെത്തിയിട്ടും പിന്നെയാരും എന്തേ അവിടെ കാല് കുത്താഞ്ഞത്. ലോക ചട്ടമ്പിയായ അമേരിക്കയുടെ മേധാവിത്തം നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നോ അത്.
Russia ukrain war related u dont know anything u have to update more... I will give u my middle fingure for ur war updates regarding Russia and ukrain. Am watching this from u fir a long time ur not updated.
പി പി ജയിംസ് കൃത്യമായി കാര്യങ്ങൾ പഠിച്ചു സംസാരിക്കു ഇന്ന് നാഷണൽ മീഡിയ റിപ്പബ്ലിക് റഷ്യ എന്താണ് പറഞ്ഞിട്ടുള്ളത് കൃത്യമായ മനസ്സിലാക്കിക്കൊണ്ട് റിപ്പോർട്ട് ചെയ്യൂ
ചന്ദ്രനിൽ ആദ്യം സ്ഥിര വാസം ഉണ്ടാക്കി അവടെ താമസം ഉറപ്പിക്കുന്നവൻ ഭൂമിയിലെ മനുഷ്യർക്ക് പണി തന്നിട്ട് അങ്ങോട്ട് പോകും . മനുഷ്യ വാസം നശിച്ചാൽ അവന്മാർ ഭൂമിയിൽ വന്നു പുതിയൊരു മനുഷ്യ കുലം ഉണ്ടാകും. ജാഗ്രതൈ 👌👌
ചന്ദ്രനിലും പോകുന്നു മനുഷ്യർ.❤️❤️❤️❤️ഇന്ത്യ കുതിക്കുന്നു❤️❤️❤️❤️എന്റെ രാജ്യം എന്റെ അഭിമാനം
ചൈന ചന്ദ്രനിൽ പോകുകയോ,
ചോവായിൽ പോകുകയോ
ചെയ്യട്ടെ. ഇൻഡിയുടെ അതിർത്തി
ചുരണ്ടാത് ഇരുന്നാൽ മതി.
ഈ ലോകത്ത് മരിച്ചു പോയ മനുഷ്യർ ഉൾപ്പെടെയുള്ളവരുടെ എണ്ണം എടുത്താലും ഓരോരുത്തർക്ക് ഓരോ ഗ്രഹം വച്ച് ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.
എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല...
@@adarshvr8212 😅
@@Amalgz6glബുദ്ധിയുള്ളവരോട് പറഞ്ഞാൽലല്ലേ മനസിലാകത്തൊള്ളൂ "മൈപ്രണ്ട്??
@@Amalgz6glവെറുതെ bus ചാർജ് കളയണ്ടാന്നുദ്ദേശിച്ചാവും
💯
India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏💪
അപ്പോൾ ചന്ദ്രന്റെ കാര്യവും തീരുമാനം ആയി...
❤welcome❤
നാടിനെ മുടിപ്പിക്കുന്ന നേതാക്കളും മുതലാളിമാരും അവിടെ പോയി സ്ഥിര താമസം ആക്കിയിരുന്നാ മതിയായിരുന്നു ... എന്നാ ഈ നാട്ടിൽ സന്തോഷത്തോടെ ജീവിക്കമായിരുന്നു
അവര് കല്ലെടുത്ത് എറിയും
@@h-m-88മിത്രങ്ങളെയും കൂടെ കൂട്ടിയിരുന്നേൽ ഭാരതം ശുദ്ധ മാവും
@@othenan1മിത്രങ്ങൾ മാത്രം പോരാ.. സുഡാപ്പികളും കമ്മികളും പോകണം.
Inshaallha
ചന്ദ്രെൻ കൊച്ചെട്ടനേം കുടി കുട്ടിച്ചൊറാക്കാൻ പുവ്വാ എല്ലാം 🇺🇸🇷🇺🇬🇧🇩🇪🇨🇳🇫🇷🇪🇸🇮🇹🇪🇺🇫🇴🇫🇮🇨🇦🇮🇳
Ukraine ❤️🔥
👍👍
🇮🇳🇮🇳🇮🇳
മറ്റുരാജ്യങ്ങൾ അവിടെ താമസത്തെ കുറിച്ച് ചിന്ദിക്കുന്നു
അര നൂറ്റാണ്ട് മുമ്പ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയെന്നു അവകാശപ്പെടുന്ന അമേരിക്കക്ക് പോലും ചന്ദ്രനിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്നു കണ്ടുപിടിക്കാനായില്ല. ഇന്ത്യയാണ് അത് കണ്ടുപിടിച്ചത്... പാർപ്പിടം നോർത്ത് പോളിൽ ഉണ്ടാക്കട്ടെ... സൗത്ത് പോളിൽ നമ്മൾ മൂലകങ്ങൾ കണ്ടുപിടിക്കും...👍
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം ❤️
പ്രധാന അറിയിപ്പ് :
ജെയിംസ് ❤ ചേട്ടന്റെ പേരിൽ ഫാൻസ് അസോസിയേഷൻ തുടങ്ങുന്നു....😂
അംഗമാകാൻ താല്പര്യമുള്ളവർ ഈ comment Like ചെയ്യുക 😂
India😍❤️
❤❤❤❤
യുക്രൈയിൻ ജയിക്കുമെന്നു വീച്ചാരിക്കുന്ന രണ്ട് പേർ നിങ്ങൾ മാത്രമായിരിക്കും
രോമാഞ്ചം 🇮🇳🇮🇳🇮🇳
വല്ല നടക്കുന്ന കാര്യം പറയു
50വർഷം മുമ്പ് നാടുബരിച്ച വർ ഇപ്പോളും ചന്ദ്രനിൽ താമസിച്ചുവരികയാണ് 😍ഹ ഹ ഹാ
ഇന്ത്യ 🇮🇳🇮🇳🇮🇳 ചൈനയും ഇന്ത്യ യും ഒന്നിച്ചു പോയിരുന്നെങ്കിൽ ലോകത്തിലെ തന്നെ മികച്ച പല കാര്യങ്ങളും സ്വന്തം ആയേനെ
No need china
ചൈന ഉണ്ടാക്കിയ edhengilum ഒരു മികച്ച ആയുധമോ,ഉപഗരണമോ പേര് parayaavo,onum illa 😂😂😂 pine endhina aa pazugalude കൂട്
ശരിയാണ്. ചൈനയെ പോലൊരു സൂപ്പർ power 🔥 ഇന്ത്യയുമായി 🇮🇳ഒന്നിച്ചിരുന്നെങ്കിൽ🤩 ലോകം ഭരിക്കാൻ ഈ സഖ്യത്തിന് കഴിയുമായിരുന്നു.....പക്ഷേ ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്😄 ... സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്നാണല്ലോ😁
@@Motomotive... മോനേ...ചന്ദ്രനിൽ soft ലാൻഡ് നടത്തിയ മൂന്ന് രാജ്യങ്ങളുടെ പേര് പറയാമോ???😪😂
America, chaina, Russia
നിങ്ങൾ റഷ്യ എല്ലാം തകരുന്നു എന്ന് പറഞ്ഞു പറഞ്ഞ് ഉക്രൈനെ പഴയപോലെ ആകണമെങ്കിൽ കോടികണക്കിന് ഡോളർ വേണ്ട അവസ്ഥയായി
ഇനിയെങ്കിലും ഫേക്ക് റിപ്പോർട്ടിങ് നിറുത്തൂ
അതൊക്കെ അമേരിക്കക്ക് നിസാരം. ഓട് കോയ....🤣😂😂😂
@@lijo5271 500days ആയിട്ട് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല
നീ ഓട് നസ്രാണി
Note വ്യക്തിപരമായി പറഞ്ഞാൽ അടുപ്പോലെ തിരിച്ചുകിട്ടും
ഇത് അമേരിക്കക്ക് വേണ്ടിയുള്ള വാർത്തയാണ്.
നക്ഷത്രങ്ങളുടെ ഇടയിൽ കൂട് വെച്ചാലും അവിടെനിന്നു ഇറക്കും -ബൈബിൾ
പുതിയ കണ്ടുപിടുത്തം
എന്നാ ബൈബിളിന്റെ പുതിയ എടിഷൻ ഞമ്മളിറക്കും , ചെക്ക്
Le ചന്ദ്രപ്പൻ: ങാ......ഇനി എല്ലാം കൂടി ഇങ്ങോട്ട് വന്നോ മുടിപ്പിക്കാൻ 😡😡😡
ഇങ്ങനെയാണെങ്കിൽ ഇനി ചന്ദ്രനിൽ നിന്ന് ജെയിംസ് ആയിരിക്കും റിപ്പോർട്ട് ചെയ്യുന്നത്😂😂😂
അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോക്കറ്റിൽ അല്ല , ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളുടെ താക്കോൽ .....
PP. JAMES thott appurathe roomil ninn report cheyyunu.adipoli
INDIA ❤❤❤❤MODIJI.
മോദിജി ഇന്ത്യയിൽ ഇല്ലാഞ്ഞത് ചന്ദ്രയാൻ മൂന്നിന്റെ ഭാഗ്യമാണ്, കഴിഞ്ഞപ്രാവശ്യം ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചപ്പോൾ അത് കാണാൻ മോദി ചെന്നത് കാരണം ഏതോ കുറ്റിക്കാട്ടിൽ പോയി വീണു ശാസ്ത്രജ്ഞന്മാർക്ക് പോലും മനസ്സിലായില്ല എവിടെയാണത്, അത്രയുമുണ്ട് മോദിയുടെ കൊണം
അതു അവിടെ എത്തിക്കോട്ടെ മുന്പും അമിതാവേശം പൊളിഞ്ഞു പോയി മാനം പോയിട്ടുണ്ട്
പുട്ടണ്ണനൊപ്പം🔥
ജെയിംസ്, skn നിങ്ങൾ മനസ്സിലാക്കണം ലോകത്തിൽ എത്രയെത്ര പട്ടിണിപ്പാവങ്ങൾ ഉണ്ട് അവർക്ക് ജോലിയും ഭക്ഷണവും തയ്യാർ ചെയ്യാതെ ചൊവ്വയിലും ചന്ദ്രനിലും സ്വപ്നം കാണുന്നതെന്താണ്, vyabhijara(star )ഹോട്ടലോ, മുഴുവൻ ദൈവം ഭസ്മമാക്കുംകാത്തിരുന്നോളൂ skn
ആദ്യം മനുഷ്യൻ അവിടെ ഇറങ്ങിയിട്ടുണ്ടു.... എന്ന് സ്റ്റിഥീകരിക്കൂ.. എന്നിട്ട് തള്ളാം 😄
@greenart556 അത് വാസ്തവം .
Madrassa pottan😂
Ninne viswasipikkenda kaaryam nasakku illa.. Nee etha ayinu... Ninte appan janikkunathinu munne. Erangiyatha...... Pinne.. Chandrayaan 1 vare scan cheytgath aahnu moonil athil kanikunnd...manushyan irangiya landing spotil aa landerinte image.. Nee viswasikenda
ഞാൻ ഇത് 50 വർഷം
മുന്നെ കേൾക്കുന്നു
ഇതു വരെ നടന്നിട്ടില്ല
50 വർഷം കൊണ്ട് നടക്കും എന്നാരെങ്കിലും അ ന്നു പറഞ്ഞായി രുന്നോ..??
@@emilmohan1000😂imotional damage
ഇനി നടക്കാനും പോകുന്നില്ല 😂
ങ്ങ ഭൂമിയിലുള്ള പലതും അജ്ഞാതമായിരിക്കെ മറ്റൊരു പ്രഹത്തിലെ കാര്യം എങ്ങിനെ അറിയാൻ
സ്പേസ് പ്രോഗാം എന്ന ഡ്രാമ തന്നെ അടുത്ത് പുറത്തു വരും. പാശ്ചാത്യാർ തന്നെ നാസയുടെ സ്പേസ് ഡ്രാമ വിശ്വസിക്കുന്നില്ല.
ellam thirumarri^
ചന്ദ്രനിൽ പണ്ടാരാണ്ടോ കാല് കുത്തി എന്നൊക്കെ കേട്ടിട്ടുണ്ട് സത്യമാണോ ജയിംസണ്ണാ അതോ അമേരിക്ക പുളുവടിച്ചതാണോ ? വർഷങ്ങൾ കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ സാങ്കേതിക ഉന്നതിയിലെത്തിയിട്ടും പിന്നെയാരും എന്തേ അവിടെ കാല് കുത്താഞ്ഞത്. ലോക ചട്ടമ്പിയായ അമേരിക്കയുടെ മേധാവിത്തം നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നോ അത്.
Russia ukrain war related u dont know anything u have to update more... I will give u my middle fingure for ur war updates regarding Russia and ukrain. Am watching this from u fir a long time ur not updated.
Pee pee kku oru koppum ariyilla😂
You are right
ചൈനീസ് സർക്കാരിന്റെ ശ്രദ്ധ പൂലർത്തണം
Chandranil pramanavum kaivasavakasa certificate kittump,
ഭൂമി അല്ലാതെ വേറെ ഒരു ഗ്രഹവും മനുഷ്യ വാസ യോഗ്യം അല്ല ☺️
4-)0 സ്ഥാനം മാത്രം പറയാതെ 1)0 സ്ഥാനത്തെ കൂടി പറയൂ. സൗത്ത് pole ൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യ മാണ് ഇന്ത്യ
പി പി ജയിംസ് കൃത്യമായി കാര്യങ്ങൾ പഠിച്ചു സംസാരിക്കു ഇന്ന് നാഷണൽ മീഡിയ റിപ്പബ്ലിക് റഷ്യ എന്താണ് പറഞ്ഞിട്ടുള്ളത് കൃത്യമായ മനസ്സിലാക്കിക്കൊണ്ട് റിപ്പോർട്ട് ചെയ്യൂ
പക്ഷേ ആ ന്യൂസുകൾ കണ്ടിട്ട് ഇത് കാണാൻ നല്ല രസമാണ് 😁😁😁😁😁😆😆😆
ഈ P P ജെയിംസ് എന്തിനാണ് ഈ 'ഹായ് ' പറയുന്നത് ? SKN ആ ഹായ് ഗൗനിക്കാറേയില്ല ...😀
ചന്ദ്രനിൽ 10 സെൻറ് സ്ഥലം വാങ്ങിച്ച് ഒരു വീട് വെക്കണം
കുറെ കാലമായി ല്ലെ russiya പ്പരാജയപ്പെടാൻ തുടങ്ങിയിട്ട്
ചന്ദ്രൻ വല്ലാത്ത ഒരു ചന്ദ്രൻ തന്നെയാ
അങ്ങനെയെങ്കിലും ഈ ഭൂമിയിലുള്ളവർ രക്ഷപ്പെടട്ടെ...
Please check russia n old history
ഒരു തട്ടുകടക്ക് വല്ല scopum ഉണ്ടോ
💕💕💕🇮🇳🇮🇳🇮🇳
bhoomi kuttichorakkiyallo ivanmar
ഇനി മനുഷൃൻ ആ ഗോളത്തെയും മലീമസമാക്കും
💯😪
@@Amalgz6gl😢 karayalle
സലാം നായർ sir:
ചന്ദ്രനിൽ നായർ സാർ കൂടി പോകണേ. ഒന്നുമല്ലങ്കിൽ ഒരു ശല്യം ഒഴിഞ്ഞു കിട്ടും 😁😁😁
Putin will need a place to take shelter!
അവിടെ പെയിന്റിംഗ് ജോലി കിട്ടുമോ
ഇനി കുപ്പി കൊണ്ട് പോയാൽ മതി ചന്ദ്രനിലേക്കു, മിക്സ് ചെയ്യാൻ വെള്ളം ഉണ്ടല്ലോ?, ഇന്ത്യക്കാർ അമേരിക്കയെക്കാൾ ആ കാര്യത്തിൽ ഒരു പടി മുമ്പിൽ. 😂
ചന്ദ്രനിൽ ആൾ കൂട്ട കൊലപാതകവും മനിപുരും നടത്താൻ പ്രത്യേക മിഷൻ isro പ്ലാൻ ചെയ്തു എന്ന് കേട്ട് .. ശരിയാണോ..😮😮😮
Delhilanu😃
അപ്പൊൾ, റഷ്യയെ ചൈന fool ആകാതിരുന്നാൽ മതി...
ഉപ്പും മുളകിൽ മുടിയനെ കൊണ്ടുവരണം. പ്രേക്ഷകർക്കുമുകളിൽ ചാനലുകൾ വളർന്നാൽ വെട്ടിക്കളയാതെ വേറെ വഴിയില്ല. SKN ഓർത്താൽ നല്ലത്.
ഒബാദ്യാവു 1:4 നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
📖 ബൈബിൾ
Russia and China must join India can also join with them
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😂😂😂😂😂🤣😂🤣😂🤣😂🤣🤣😂🤣😂😂😂
ഇതല്ലാതെ മറ്റൊന്നും എഴുതാനില്ലെ ചങ്ങാതീ😂
@@pkkpukayoor8943 niintummante hooootihii ump sudddu apppppi 😂😂😂
സര്‍ ,ഇതൊക്കെ വലിയവരുടെ കാര്യം .ഞങളുടെ ആവശ്യം ഞങള്‍ക്ക് പട്ടിണി കിടക്കാതെ ജീവിക്കണം .അതിനെന്താണ് വഴി .
പണിയെടുക്കണം താനേ തു നാട്ടുകാരനാ
ക്വാണ്ടം ഉപയോഗിച്ചാൽ മതി
മഹാ പാപികൾ താമസികർ ഇരുട്ടിൽ കഴിയുന്നവർ പാതാള നരകത്തിലേക്ക് പോയാൽ ഭൂമിയിൽ സജ്ജനങ്ങൾക്ക് സമാധാനം കിട്ടുമല്ലേ....
Samudravum akaashavum manushyan ekkalathum chodya chinnaman...
Nayar pokunnundo avide tavalamorukan
അതിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ഞാനാ NASAക്ക് ഉണ്ടാക്കി കൊടുത്തത് ..ഞഞ്ഞി വേണം ഞഞ്ഞി
അവിടെനേക്ക് കൂലിക്കാരെ സൂക്ഷിക്കുക
India chandrayan 3 vikshepichappol 24 le kammikalkku pidikkunnilla ennu thonnunnu..
First rover to land on the South pole of the moon.
കാ ലീനടിയിൽ time വേണ്ടാ
ചന്ദ്രനിൽ കിണർ കുഴിച്ചാൽ എത്ര അടിയിൽ വെള്ളം കാണും വി.പി ജയിംസേ....
Eante daivamme in chantrante avasta eanthskuvo eantho
വാസു അണ്ണൻ രാവിലെ പട്ടിണി കിടന്ന് മരിച്ചു
Modi..barana..marumbo..modi..olikane..chandrlogatilake..pova
ഒബാദ്യാവു 1:4 നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും,⚠️ അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
⚠️⚠️
യുദ്ധം ഉക്രെമായി നടക്കുന്നു ചന്ദ്രനിൽ പാർപിടം യുദ്ധം അവസാനിപ്പിച്ച് പോയാൽ പോരെ
🦾🦾🦾🦾💯💯👍👍🤎 l love india
Avideyenkilum jaathiyum mathavum paranju thammil thalli chaavaruthe
Vinasha kaley vivareeedha budhi. House in chandran il
Onnuland cheythotte pls
Vijyane athil ketti vech parathi vid😂😂😂 Chandran nasikatte ini😂
ഒരു സന്യാസി മാരെയും കാണുന്നില്ലല്ലോ അത് മോശമായിപ്പോയി
Moon Nuclear bomb ettu thakarumenu Russia.....
antham kammi channel
ഇപ്പം ചന്ദ്രനെക്കുറിച്ച് അല്ല സംസാരിക്കേണ്ടത് മണിപ്പൂരിനെ പറ്റി ആരും വായ തുറക്കുന്നില്ല
ഇവിടെ അണുബോംബ് വർഷിക്കാനുള്ള പ്ലാൻ ആണെന്ന് തോനുന്നു
First comment 😅
Ayinu
Take it 🏆😂
Avide kakkose panyanam
Aaavankallan😜
Bidan..👎👎
Pee peee😂😂😂😂😂
ചന്ദ്രനിൽ ആദ്യം സ്ഥിര വാസം ഉണ്ടാക്കി അവടെ താമസം ഉറപ്പിക്കുന്നവൻ ഭൂമിയിലെ മനുഷ്യർക്ക് പണി തന്നിട്ട് അങ്ങോട്ട് പോകും . മനുഷ്യ വാസം നശിച്ചാൽ അവന്മാർ ഭൂമിയിൽ വന്നു പുതിയൊരു മനുഷ്യ കുലം ഉണ്ടാകും. ജാഗ്രതൈ 👌👌
Poda vadaladikathe
Vere graham jivikan nokunethil ulla graham valiye kozhpm onnum patathe nokuka 😅
ചന്ദ്രനിൽ നിന്ന് നോക്കിയാൽ മണിപ്പൂർ കലാബം കാണാമോ
ചന്ദ്രേട്ടൻ ഇവരെയെല്ലാം താങ്ങുമോ?
ഇതു ഫ്ലോപ്പ് ആകും. വിജയിക്കില്ല.