Hi I would like to ask you what the hell do u mean by these kinds of pranks???? the girl was humiliated ...what the hell ...this is not a prank..you don't have to steep this much low for content creation...
രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെ ഉണ്ട് ഈ പറഞ്ഞത്... സ്ക്രിപ്റ്റ് ആണെങ്കിലും നസീറിന്റെ വിവരക്കേട് ആണെങ്കിലും സ്വന്തം സ്റ്റാഫ് നെ അപമാനിച്ചുകൊണ്ട് എങ്ങനെ ഇത് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞു? സ്വയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
ഇയാൾ എന്തു വൃത്തികെട്ടവനാ .... തമാശക്കാണെങ്കിലും കോഴിക്കോട്ടുകാർ ഭക്ഷണം കൊടുത്തിട്ട് ഇങ്ങനെ പറയില്ല... ഇതാണോ തമാശ?'തറ'പരിപാടിയായിപ്പോയി...ചിരിക്കാൻ പറ്റിയോ ഈ കുട്ടിക്ക്?
ഭക്ഷണം കഴിക്കാൻ വിളമ്പി കൊടുത്തിട്ട്... ആ കുട്ടിയോട് അവ₹തവും പറഞ്ഞിട്ട്... Prank ആണെന്ന ക്യാപ്ഷൻ ഉം 😒. ആ സാഹചര്യത്തെ ചിരിച്ചുകൊണ്ട് നേരിട്ട Anchor ❤🌹 ആ കുട്ടിയോട് എനിക്ക് ക്ഷമ ചോദിക്കാൻ തോന്നുന്നു. Sorry. All the Very Best for Your Future😊💫
ഇങ്ങനെയാണോ കോമഡി. നൂറോ ഇരുന്നൂറോ അവന്റെ മുഖത്തു വലിച്ചെറിഞ്ഞു ആ കുട്ടിക്ക് തിരിച്ചു വരാമായിരുന്നു. ആദിത്യ മര്യാദ അനുഭവിക്കണമെങ്കിൽ അവനോട് കോഴിക്കോട് വരാൻ പറ
എടോ നിങ്ങൾക്ക് നാണ മുണ്ടോടോ, ഒരു ആഹാരത്തിന്റ മുൻപിൽ വച്ചാണോ prank ചെയുന്നത്, ആഹാരം ദൈവം ആണ്, അതിനെ ബഹുമാനിക്കണം, സക്രാന്തി ഇങ്ങനെ ചെയ്യരുത്, താൻ ഒരു നേരത്തെ ആഹാരം ഇല്ലാതെ വളർന്നു വന്നത് ആണ് എന്ന് താൻ മുൻപ് പറഞ്ഞിട്ട് ഉള്ളത് ആണ്, വേറെ എന്തെല്ലാം രീതിയിൽ പ്രാങ്ക് നടത്താം, എന്തിനാടോ ഇങ്ങനെ പ്രോഗ്രാം അവതരിപ്പിച്ചു ആൾക്കാരെ പറ്റിക്കുന്നെ, 😡😡😡
Ith prank pole thoniyllalo Nazeer inte Thani Konam kaanikunna pole nd, Entho Valya Aaal aay enna vicharam, Baki ullavarokke avante echil thinnunnavarum aa enna vicharam, this is so bad nazeer echi
പ്രാങ്ക് ഒക്കെ നല്ലതാണ്. ആഹാരത്തിന്റ മുമ്പിൽ ഇങ്ങനെ കാണിക്കുന്നത് നല്ലതല്ല . മീഡിയക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങൾക്ക് ഇഷ്ടമുള്ള നടി, നടന്മാർ ഇങ്ങനെ നിന്ന് കൊടുക്കരുത് plz.
അഭിമാനം അല്ല അപമാനം ഭക്ഷണതിന് മുന്നിൽ വെച്ചുള്ള ഈ പട്ടി ഷോ മതിയല്ലോ... എത്ര പ്രാങ്ക് ആണേലും ആഹാരത്തിന് മുന്നിൽ ഇരുന്നു ഇങ്ങനെ മര്യാദ ഇല്ലാണ്ട് പറയണ്ടല്ലോ... അത് കഴ്ഞ്ഞു പ്രാങ്ക് ആണ് പോലും 😏 ആഹാരത്തിന്റെ വില ഇത്തിരി എങ്കിലും അയാൾ മനസ്സിൽ ആക്കിയിരുന്നേൽ അത്രയും പ്രാങ്ക് എന്നാ കോപ്രായം അവിടെ ഇരുന്നു കാണിക്കില്ല പ്രേത്യേകിച് അയാള വായിൽ ഉള്ളത് കേട്ടത് കൂടി ആയപ്പോ പ്രാങ്ക് ആയിരുന്നു കാണാൻ പറ്റുന്നില്ല... ആ ഫുഡ് കഴിച്ചോ കഴിഞ്ഞിട്ട് പ്രാങ്ക് ചെയ്യരുന്നല്ലോ... 🙄ഭക്ഷണത്തിനു മുന്നിൽ കാണിച്ച കോപ്രായങ്ങൾ അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല...
ആഹാരത്തിന് മുന്നിൽ വെച്ച തന്നെ വേണല്ലോ പ്രാങ്ക്... അയാൾ തമാശ രൂപേണേ എന്ന് പറയുന്ന പല വാക്കും its disgusting😡... ഇനി എങ്കിലും നിർത്തിക്കൂടെ ഈ ചീപ്പ് ഷോ 🙄
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Hi I would like to ask you what the hell do u mean by these kinds of pranks???? the girl was humiliated ...what the hell ...this is not a prank..you don't have to steep this much low for content creation...
വളരെ തരം താണ പ്രോഗ്രാം ആയിപ്പോയി.
Valare mosham
രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെ ഉണ്ട് ഈ പറഞ്ഞത്... സ്ക്രിപ്റ്റ് ആണെങ്കിലും നസീറിന്റെ വിവരക്കേട് ആണെങ്കിലും സ്വന്തം സ്റ്റാഫ് നെ അപമാനിച്ചുകൊണ്ട് എങ്ങനെ ഇത് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞു? സ്വയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
വേറെ എന്തെല്ലാം കാര്യത്തിൽ തമാശ പറയാരുന്നു, പറ്റിക്കരുന്നു... പക്ഷേ ഭക്ഷണം കൊടുത്തിട്ട് അങ്ങനെ പറയുന്നത് തമാശ ആയി അഗീകരിക്കാൻ പറ്റില്ല...
സത്യം. ഭക്ഷണം കഴിക്കുമ്പോൾ പറയുന്നത് കേട്ടിട്ട് സങ്കടം വന്നു. ആ മോളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ പൊട്ടിക്കരഞ്ഞു പോയേനെ.
ഇത് ഒരുമാതിരി മറ്റേ പ്രാങ്ക് ആയിപോയി
Respect food
You can't simply insult someone and call it prank!
ഇതാണോ തമാശ... നസീർക്കയുടെ അടുത്ത് നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാ മതി 🥴🥴
ഒരു വിവരവും ഇല്ലാത്ത ചെറ്റ.. എന്ത് prank ആണെങ്കിലും കുറച്ച് മര്യാദ keep ചെയ്യാൻ പഠിക്കണം
അയ്യോ ചിരിച് ചത്ത് 😏 ഇതാണോ തമാശ? ഇതിൽ എവിടെ തമാശ. തിന്നുന്ന കാര്യത്തിൽ തമാശക്ക് ആണെങ്കിലും ഇങ്ങനെ പറയരുത്. 😏😏😏👎🏻👎🏻
ശുദ്ധ തെമ്മാടിത്തരം....നസീർ
നല്ലപോലെ. കുരു. പൊട്ടും. അല്ലെ
Sathiyam themmadi tharathinte ange attam
@@nazeerch2231 iyalu poyi oru veettil choru kazhikk avaru thamashakk paraumbol iyalkk onnum thonnilel ulippillanne njan parayollu
Bakshanam kazhikumbol ingene oru comedy vendairinnu but nainisha ethra cool ayiteduthu big salute
ഇയാൾ എന്തു വൃത്തികെട്ടവനാ .... തമാശക്കാണെങ്കിലും കോഴിക്കോട്ടുകാർ ഭക്ഷണം കൊടുത്തിട്ട് ഇങ്ങനെ പറയില്ല... ഇതാണോ തമാശ?'തറ'പരിപാടിയായിപ്പോയി...ചിരിക്കാൻ പറ്റിയോ ഈ കുട്ടിക്ക്?
എന്തോന്നാ ഡേ, ഭക്ഷണത്തിന്റെ മുൻപിൽ വെച്ച് ഇങ്ങനെ ആരെയും അവഹേളിക്കരുത്, മോശം, വളരെ വളരെ മോശം 🤢🤮🤢🤮🤮🤢🤮
തമാശിക്കാം പക്ഷേ ഇത് അഹങ്കാരം
Right
Her sound is shivering
ആ പെങ്കൊച്ചിന്റെ തൊലിക്കട്ടി.....
ഇന്റർവ്യൂ തുടങ്ങാതെ രണ്ടാളും മൈക്ക് വെച്ചതെന്തിനാ ?🤔
Behindwoods inu.epzhum ingane tholikatti kooduthal ayitulla anchors ine evdiunna kitunnu aavo 😂😂😂
കുറച് ഭക്ഷണം പോലും കൊടുക്കാൻ പറ്റുന്നില്ലേ.. ഇങ്ങോട്ട് വരണ്ട ന്ന് പറഞ്ഞ മതി ആരുന്നില്ലേ
ചേച്ചി.. വിഷമം ഒന്നുല്ല
ചെറിയ ഒരു സങ്കടം 😁
രണ്ടാമത് തിരുത്തി video ചെയ്തത് നന്നായി 💕🤝
ഭക്ഷണം കഴിക്കാൻ വിളമ്പി കൊടുത്തിട്ട്... ആ കുട്ടിയോട് അവ₹തവും പറഞ്ഞിട്ട്... Prank ആണെന്ന ക്യാപ്ഷൻ ഉം 😒.
ആ സാഹചര്യത്തെ ചിരിച്ചുകൊണ്ട് നേരിട്ട Anchor ❤🌹
ആ കുട്ടിയോട് എനിക്ക് ക്ഷമ ചോദിക്കാൻ തോന്നുന്നു. Sorry.
All the Very Best for Your Future😊💫
എന്ത് prank ആയാലും ഇത് കുറച്ചു കുടി പോയി അതും ഒരാൾ കഴിക്കുമ്പോൾ
Anchor super ❤
Super interview...
എത്ര തമാശ എന്ന് പറഞ്ഞാലും ആഹാരത്തിന്റ മുന്നിൽ ഇമ്മാതിരി തമാശ തെറ്റാണു 😞🙏
ഒരു വിവരവും ഇല്ലാത്ത ചെറ്റ
Aa best bestaiii 🤩🤩🤩🥵🥵🥵🔥🔥🎉
സ്ക്രിപ്റ്റഡ് ആണെന്ന് പറയുകയേ ഇല്ല 😂😂
ഇത് അവന്റെ അഭിനയം ആണെങ്കിൽ അവനിക്ക് ഒരു അവാർഡ് കൊടുക്കണം
Nalla artificial ayitt und orumathiri samsaram ayi poyi...Fud kazikumpo engane ano parayune🤬🤬
Pavam koche
*the best malayalam channel ever🔥💯*
നല്ല രസം ചേച്ചിടെ വോയിസ് 😍
Endu artist aayalum endu pank aayalum oru maryada vennam....
Support with Nainisha... Better no need to interview this kind of people.
Pavam Koch....
Ithinokke extra cash kittum. Over and above monthly salary.
ഭക്ഷണം കഴിക്കുമ്പോ അല്ല ചെറ്റ വർത്തമാനം പറയേണ്ടത്... അതിന്റെ കൂടെ എച്ചിത്തരവും... എന്നിട്ട് പ്രാങ്ക് ആണത്രേ
വല്ലാത്ത തമാശ ആയിപ്പോയി
Cheap insult... Poor standard programme
Respect food enna comment vanno😂
ഇത് ക്യൂട്ട് നെസ് ഓവർലോഡ് ആയ അവതാരിക അല്ലെ
അത് ഈ കുട്ടിയല്ല പാർവതി ആണ്
@@rekhafredy2469 രണ്ടും കണക്കാ 😂
@@rekhafredy2469 randum
🤣
ഇതൊക്കെ തമാശ aanu.... എല്ലാരും ഒന്ന് chirikkanee🤮🤮🤮🤮
Ellam paranj kazhinj avasanam "thamashak paranjathatto"
Acting anen parayula athrak artificial ait ind
Nnalu parayunna kettappo enik mathram aano oru adi kodkan thoniyath🙎
Food nte munnil iruthi thamashak polum onnum parayaruth
Pavam ancar
ഇയാൾക്കു അഹങ്കാരം ഉണ്ട്
💯
Illa
Ith kurch over aan🙄ith kk aano prank🥱kurch over aan
വിശക്കുന്നവന് വയറു നിറച്ചു ഭക്ഷണം കൊടുക്കുന്നതാണ് കോഴിക്കോട്ടുകാരുടെ ശീലം.
Koyikode kkar mathram onnum allla.
Nalla manasullaa manushiyanmar
Ath aarayalum kodkum
Allathe koyikode illor mathram alllaaaa
Pulli kottayam alle
Alpam thuppal koodi cherkkum ennu mathram.. halal aakkan 😅
@@SurajInd89 kali aakano
@@SurajInd89 kali aakano 😏😏😏
Kashtam…. Anchor nte tholokatti
Eth valipp prank an 🤭🤭🤭
Ithu kandittu chiri alle very sad
Ah Umma enthu Pavam
Very very bad, ഇതൊക്കെയാണോ തമാശ....
തമാശക്ക് ആണേലും കഴിക്കുന്നതിനെ പറ്റി നസ്സിർ ഇക്ക അങ്ങനെ പറയണ്ടായിരുന്നു
thamasha anenkilum Ithokke kett fd kazhikkan engane kazhiyunn
Athe ithrayum kettittu vetti vizhungunnu
Atre ollu
Ath aah pullikarik nerathe ariyaam athaa😂
ഇങ്ങനെയാണോ കോമഡി. നൂറോ ഇരുന്നൂറോ അവന്റെ മുഖത്തു വലിച്ചെറിഞ്ഞു ആ കുട്ടിക്ക് തിരിച്ചു വരാമായിരുന്നു. ആദിത്യ മര്യാദ അനുഭവിക്കണമെങ്കിൽ അവനോട് കോഴിക്കോട് വരാൻ പറ
Shoot start chaytho thateem muteem nta?
എടോ നിങ്ങൾക്ക് നാണ മുണ്ടോടോ, ഒരു ആഹാരത്തിന്റ മുൻപിൽ വച്ചാണോ prank ചെയുന്നത്, ആഹാരം ദൈവം ആണ്, അതിനെ ബഹുമാനിക്കണം, സക്രാന്തി ഇങ്ങനെ ചെയ്യരുത്, താൻ ഒരു നേരത്തെ ആഹാരം ഇല്ലാതെ വളർന്നു വന്നത് ആണ് എന്ന് താൻ മുൻപ് പറഞ്ഞിട്ട് ഉള്ളത് ആണ്, വേറെ എന്തെല്ലാം രീതിയിൽ പ്രാങ്ക് നടത്താം, എന്തിനാടോ ഇങ്ങനെ പ്രോഗ്രാം അവതരിപ്പിച്ചു ആൾക്കാരെ പറ്റിക്കുന്നെ, 😡😡😡
തമാശ over
It's not fair
Ente tholi polingu poyi ithukandapol... Sharikum bayannu.... Entammme
I love you 💘
😂😂അനക്ക് ജാഡ കുറച്ചു കൂടുതൽ ആണ്..
foodinde munnil irikkumbo inganathe thamasha parayunnath nalla paripadi alla
vere enthokke prank cheyyamayirunnu
എനിക്ക് ഒരുപാട് ഇഷ്ടായ comedy താരങ്ങളിൽ ഒരാൾ നസീർക്ക 🥰നല്ല ഇന്റർവ്യൂ ചിരിച്ചുകൊണ്ട് തുടക്കം 😁❤️
കോമഡി താരമോ? ആര് ഇവനോ? കോട്ടയം നസീർ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതേത് നസീർ..
🤮🤮🤮🤮🤮
നി ഒക്കെ ആണ് വളം വെക്കുന്നത്
@@iamSraj 🤣🤭
Best ethukanditano ningalk chirivanne
Ivark oru manners illa ningal Malappuram varii eganeya guestne treat cheyunath padipichu tharaa ipo oru guest vtl vanal ethra problem avarum ayi undellum njangall adipoli avare treat cheyum
Ayo prank aarno.... manasil ayila
എന്നാലും ഈ Prank വളരെ മോശമായി പോയി 💔
Ith Mooparre acting ahno atho og ahno 😂😂
Og il anu
Nasir Food kazikumbol igeneyulla comedy alla parayendathe verupikkunna Comedy ayi poyi
Ith prank pole thoniyllalo Nazeer inte Thani Konam kaanikunna pole nd, Entho Valya Aaal aay enna vicharam, Baki ullavarokke avante echil thinnunnavarum aa enna vicharam, this is so bad nazeer echi
edokke enda engane oru penkuttiye nanamkeduthano nasirka
Kacharakal
Pranks doesnot mean to insult some1 very bad attitude towards Anchor
Oh mupparu thamashichatha tto .
പ്രാങ്ക് ഒക്കെ നല്ലതാണ്. ആഹാരത്തിന്റ മുമ്പിൽ ഇങ്ങനെ കാണിക്കുന്നത് നല്ലതല്ല . മീഡിയക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങൾക്ക് ഇഷ്ടമുള്ള നടി, നടന്മാർ ഇങ്ങനെ നിന്ന് കൊടുക്കരുത് plz.
Ikka thamasha work ayilla mosham
Ithaano thamasha.bakshanam kazhikumbol parayenda thamasha ithaano.anchor valare kshama ulla aallanu.ingane ulla thamashakal onnum angeekarikkan pattilla.ithrakku vendayirnnu.
Nazir sir nigal orupadu pravisham food ina pattiyum vishapitta vilaya pattiyum ningal parayunnatalli? Apol aaharatinta munpil vachu orala insult cheyyunnath sheri yano?
ഇത് പ്രാങ്ക് ആണ് എന്ന് പോലും അറിയാതെ കമന്റ് ഇടുന്നവരോട് പുച്ഛം മാത്രം.
Avarellarum koodi ulla scripting aanithu. Aakuttiyude kazhikkalu kandal ariyille.aa kuttikkariyam prank aanennu. 2 divasam pattini kidanna pole.
Njangade Naseer ikka❤njangal samcranthi karude abimanam🥰
Thenga kulaya😏😏
❤
അഭിമാനം അല്ല അപമാനം ഭക്ഷണതിന് മുന്നിൽ വെച്ചുള്ള ഈ പട്ടി ഷോ മതിയല്ലോ... എത്ര പ്രാങ്ക് ആണേലും ആഹാരത്തിന് മുന്നിൽ ഇരുന്നു ഇങ്ങനെ മര്യാദ ഇല്ലാണ്ട് പറയണ്ടല്ലോ...
അത് കഴ്ഞ്ഞു പ്രാങ്ക് ആണ് പോലും 😏
ആഹാരത്തിന്റെ വില ഇത്തിരി എങ്കിലും അയാൾ മനസ്സിൽ ആക്കിയിരുന്നേൽ അത്രയും പ്രാങ്ക് എന്നാ കോപ്രായം അവിടെ ഇരുന്നു കാണിക്കില്ല പ്രേത്യേകിച് അയാള വായിൽ ഉള്ളത് കേട്ടത് കൂടി ആയപ്പോ പ്രാങ്ക് ആയിരുന്നു കാണാൻ പറ്റുന്നില്ല...
ആ ഫുഡ് കഴിച്ചോ കഴിഞ്ഞിട്ട് പ്രാങ്ക് ചെയ്യരുന്നല്ലോ... 🙄ഭക്ഷണത്തിനു മുന്നിൽ കാണിച്ച കോപ്രായങ്ങൾ അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല...
എന്ത് മോശാടോ 😏😏
Oru maryadha vende.... Avante avuttile prank... Malaran
Ithu paridhi vittu poyi.
It is not good
ആഹാരത്തിന് മുന്നിൽ വെച്ച തന്നെ വേണല്ലോ പ്രാങ്ക്... അയാൾ തമാശ രൂപേണേ എന്ന് പറയുന്ന പല വാക്കും its disgusting😡... ഇനി എങ്കിലും നിർത്തിക്കൂടെ ഈ ചീപ്പ് ഷോ 🙄
Lesham ulupp
Ellarum chirich chirich oru vazhikkayi. Pull
Valare bore aayi poyiii
Very bad
Koppaanu, sthree virudha paramarshangal, vrithikedu, abhamaanikkal
😢😮😢😢
Ethaaada ivan
Ithe oulla comadya
Jathvalullath thoothal povilla
very bad attitude towards Anchor
Thinnamidukk
ഭക്ഷണം കഴിക്കുമ്പോ ഒരു കോമഡിയും പറയാനും പാടില്ല ന
Podda polayadimone
😡👎👎👎👎
This is rong ❌❌❌❌❌🚫
Cheep
Yendu samsaram. Mosham. Oru maryada veanday