Tata Tiago Ev Malayalam Review | ഒരു രൂപക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്യാം | Najeeb

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 166

  • @chiramelfishes
    @chiramelfishes Рік тому +5

    Tiago ev use cheyyunnavar experience share cheyyene

  • @sachinkrishnav3420
    @sachinkrishnav3420 Рік тому +48

    Tiago ev..ഇന്ത്യയിൽ സൂപ്പർ ആയി വിജയിക്കും! Sure പപ്പട വണ്ടി മാരുതി പൂട്ടും!

    • @NajeebRehmanKP
      @NajeebRehmanKP  Рік тому +29

      Ath brok Maruti ye patti valya dharana illathondan

    • @confidential4712
      @confidential4712 Рік тому +6

      Maruti ev irakunathu varem matram..
      Pine ini india barikaan pokunathu toyotayum marutiyum aanu.. avarku athu putiya karyamalla word toyotayum india marutiyuma pande car industryil dominate cheyunathu.. Oru factor kondu matram reliability athu TATAku illa.. Weight kootiya safety koodum 5 star oppichaal world safest car aakumenulla tatayude strategy kayinu kurachu varshangal aayii success aanu.. Pine kia vannum kurachu sales pidichu but ithonnum marutiyudem toyotayudem romati polum sparshichitillaanu vivaram ullavark ariyam.. Cheriya oru update balenoyil kodutappol ettavum safe allaanu troll cheytha car indiayile best selling model aayi maari.. Ini swift hybrid koodi vanna altrozinte tiagonte karyam teerumanam aakum.. Ethaayalum hybrid technology kondu varaan tataku oru paadu time idukkum..

    • @missuu.__
      @missuu.__ Рік тому +1

      @@NajeebRehmanKP pinnalla ❤️‍🔥🤌

    • @bhaskarank6751
      @bhaskarank6751 Рік тому

      ഒരല്പം കൂടി ലെഗ് റൂം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

    • @ubaidkkd6704
      @ubaidkkd6704 Рік тому +2

      മാരുതി യെ പുച്ചി കല്ലേ ബ്രോ
      സാദാരണ കാരന് തങാവുന്ന വിലയിൽ മാരുതി വരും
      wyt and see

  • @binoyvishnu.
    @binoyvishnu. Рік тому +19

    Battery സെല്ലിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഉള്ളത് TATA EV ൽ Li ഫോസ്ഫേറ്റ് Battery ആണ് .
    MG കമ്പനി അവരുടെ വാഹനത്തിൽ ഉപയോഗിക്കുന്നത് Li പോളിമർ ആണ് .
    Li ഫോസ്ഫേറ്റ് ബാറ്ററി ചാർജിങ് സൈക്കിൾ കൂടുതലുള്ളതും ലൈഫ് കൂടുതൽ ഉള്ളതാണ് 14 വർഷത്തിൽ കൂടുതൽ Life ഉറപ്പായും TATA EV കാറ്റിന്റെ Battery ക്ക് കിട്ടും .

    • @sanalkumarvg2602
      @sanalkumarvg2602 Рік тому

      10 കൂട്ടിയാല്‍ മതി ....നമ്മളുടെ ആളുകളുടെ വണ്ടി പരിചരണം അങ്ങനെ ആണല്ലോ ?

    • @binoyvishnu.
      @binoyvishnu. Рік тому +7

      @@sanalkumarvg2602 കേരളത്തിൽ കണ്ടിരിക്കുന്ന അളുകളുടെ ഒരു വാഹന പരിചരണ രീതി വളരെ മോശം ആണ് . ഒരു ഇരുചക്രവാഹനം പോലും ആളുകൾ മര്യാദയ്ക്ക് പരിപാലനം ചെയ്യുന്നില്ല .
      കൃത്യസമയത്ത് എൻജിൻ ഓയിൽ മാറ്റില്ല .
      ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്കൂട്ടറുകൾക്ക് എൻജിനീയറിലും അതിൻറെ കൂടെ ഗിയർ ഓയിലും ഉണ്ടെന്ന് തന്നെ ആർക്കും അറിയില്ല . ഗീയർ ഓയിൽ മാറ്റുന്നത് തന്നെ അപൂർവമാണ് .
      150 CC ബൈക്കുകൾക്ക് ഓയിൽ ഫിൽറ്റർ ഉണ്ട് എത്ര പേർ അത് മാറ്റുന്നുണ്ട് എന്നുള്ളതും വാഹനത്തിൻറെ പെർഫോമൻസിനെ ബാധിക്കുന്ന ഘടകമാണ് .
      നല്ല പരിപാലനം ഉണ്ടെങ്കിൽ ഒരു വാഹനം ഏറ്റവും കുറഞ്ഞത് ഒരു 30 വർഷം ഉപയോഗിക്കാം

    • @kks4395
      @kks4395 Рік тому +1

      @@binoyvishnu. correct ലേഡീസിനൊന്നും യാതൊരു ഐഡിയ യും ഇല്ല

  • @cristiasno
    @cristiasno Рік тому +45

    Basically ഞാന് ഒരു TATA ഉപപോക്തവോ ഫാനോ അല്ല പക്ഷേ ഈ ഒരു കാർ വളരെ value for money ആയിട്ട് തോന്നി 🖤

    • @subeeshe8237
      @subeeshe8237 Рік тому +1

      3,4, ലക്ഷം രൂപക്ക് മുകളിൽ വരും ബാറ്ററി പാക്ക്, 1.60 km ആണ് വറന്റി, സെക്കന്റ്‌ കാർ വില കുറയും.( നെക്സ്ൺ ബാറ്ററി pack 6ലക്ഷം വില ഉണ്ട് എന്നാണ് അറിവ് )

  • @itsme-qq3qf
    @itsme-qq3qf Рік тому +28

    ഒരു മാസത്തിൽ 1500 കിലോമീറ്ററിൽ കൂടുതൽ വാഹനം ഓടിക്കുന്നവർ മാത്രം എടുക്കുക 🤝

    • @peacelover6796
      @peacelover6796 Рік тому

      Never... Oru solar vechal theeravuna karyame olu

    • @techytravelerofficial
      @techytravelerofficial Рік тому +15

      അല്ലാത്തവർ എടുത്താൽ താൻ വിഴുങ്ങുവോ 😄

    • @m4-f82
      @m4-f82 Рік тому +1

      @@techytravelerofficial 😂

    • @itsme-qq3qf
      @itsme-qq3qf Рік тому +1

      @@techytravelerofficial Ayin?

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +8

      daily 50 km ബൈക്കില്‍ എങ്കിലും ഓടുന്ന ഒരുപാട് പേര് ഉണ്ട് ..അവര്‍ക്ക് ധാരാളം ആണ് ..
      50 km per day 8 years, a petrol car needed Rs 10 lakh+ petrol
      Tiago EV need Rs 1.4 L in electricity
      അതായത് 11 ലക്ഷം മുടക്കിയാല്‍ 8 ലക്ഷം രൂപ ഓടി കിട്ടും ..Just 50 km per day അതായത് ബൈക്ക് ഓടുന്ന ദൂരം , ഒരു മാസം 1500 km !!...
      ഇനി 50 km ല് താഴെ ഒരു 20 - 30 km ഓടുന്നവര്‍ എടുത്താലും , 11 ലക്ഷം രൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടാവുന്ന മികച്ച ഒരു ഓട്ടോമാറ്റിക് കാര്‍ ആണ് ..10 ലക്ഷത്തിനു പകരം 6 - 7 ലക്ഷം രൂപ അവര്‍ക്ക് savings ഉം കിട്ടും അതായത് വണ്ടി വിലയുടെ പകുതി ഓട്ടത്തില്‍ കിട്ടും ....maintenance cost തീരെ കുറവ്

  • @riyanscorner
    @riyanscorner Рік тому +25

    Around 6000rs inde matam..
    PETROL RATE 106
    15KM MILEAGE Ulla petrol vahanam 1000 km odikkan 7102rs varum..
    EV 1200rs for 1000km
    Difference = 7102-1200=5902
    Difference between petrol vehicle and electric vehicle=RS 5902 (say as 6000)..

    • @subeeshe8237
      @subeeshe8237 Рік тому +1

      The battery pack is well priced

    • @Remy-sb7cd
      @Remy-sb7cd Рік тому

      വാഹനങ്ങൾ തമ്മിലുള്ള വില വിത്യാസം കൂടെ പറയൂ....

    • @nature5529
      @nature5529 Рік тому +2

      @@subeeshe8237 1 lack koduthal ev kittum then petrol adikunna cash vare vendi barilla emi adakan so 1 lack roopa mathrame varunnullu oru carinu

    • @myviews3661
      @myviews3661 11 місяців тому +1

      ​@@nature5529veroru main advantage automatic gear shift anennathum anu

  • @samahussain3923
    @samahussain3923 Рік тому +2

    മാസത്തിൽ ശരാശരി 650 km യാത്രയേ വരുന്നുള്ളൂ. വീട്ടിൽ ഓൺഗ്രിഡ് സോളാർ ഉണ്ട്. ksebക്ക് കൊടുക്കുന്ന കറൻ്റിന് യൂണിറ്റിന് 2.69 രൂപയാണ് അവർ തരുന്നത്. അതായത് ev കാറുണ്ടെങ്കിൽ നമുക്ക് 2.69 രൂപക്ക് ഒരു യൂണിറ്റ് ചാർജ് ചെയ്യാം. ഈ അവസ്ഥയിൽ നമുക്ക് ev ലാഭകരമാണോ? കാൽക്കുലേറ്റ് ചെയ്ത് പറയാമോ? (ഓട്ടം കുറവായത് കൊണ്ട് നഷ്ടമാണെന്നാണ് പൊതുജനാഭിപ്രായം)

  • @aravindmohan4152
    @aravindmohan4152 Рік тому +3

    ഇവർക്ക് ഒക്കെ ഒരു ആം റസ്റ്റ്‌ വെച്ചാൽ എന്താ 😢

  • @jamshadippalakkal293
    @jamshadippalakkal293 Рік тому +2

    ഇപ്പോൾ എടുക്കാൻ പറ്റിയ നല്ല ബഡ്ജറ്റ് ev ഏതാണ്

  • @shibumuhammed3919
    @shibumuhammed3919 Рік тому +1

    എല്ല്ലാവരും ശ്രദ്ധിക്കുക.....????
    ബാറ്ററി ഒരു പ്രാവിശ്യം full ചാർജ് ചെയ്യുന്നതിനെ ഒരു scycle എന്ന് പറയുന്നു....
    8 വർഷം waranty പറയുമ്പോൾ...... ഒരു ചോദ്യം മാത്രം.....
    എത്ര scycle waranty തരും..... അതായതു ഒരു ദിവസം 2 തവണ ചാർജ് ചെയ്താൽ.....18 മാസം ആവുമ്പോൾ ബാറ്ററി waranty തീർന്നു 😜😜😜😜

  • @MalayalamYoutubeVlog
    @MalayalamYoutubeVlog Рік тому +2

    315 കിലോമീറ്റർ റേഞ്ച് ഉള്ള വണ്ടി നീ ഓടിക്കാൻ എടുക്കുമ്പോൾ 100% ചാർജ് അതായത് 315 കിലോമീറ്റർ ഓടാം പക്ഷെ നീ 18 കിലോമീറ്റർ ഓടിയപ്പോൾ 87% ആയി 175 കിലോമീറ്റർ ആയി കുറഞ്ഞു... ഇതിന്റ ലോജിക് മനസിലായില്ല

    • @ajnasehameed484
      @ajnasehameed484 Рік тому +1

      വണ്ടി ഓടിയാലും ഇല്ലങ്കിലും ചാവി ഇട്ടു വണ്ടി on ആക്കിയാൽ ബാറ്ററി വർക്കിംഗ്‌ തുടങ്ങും അതായത് വണ്ടി start ആക്കിയില്ലേലും ചാർജ് പോവും

    • @zainuddeeneriyat3268
      @zainuddeeneriyat3268 2 місяці тому

      അതെന്ത് മറിമായം...😂

  • @dhaneeshgovind4392
    @dhaneeshgovind4392 Рік тому +6

    അവതരണം അടിപൊളി 🔥🔥

  • @abdunoorkiz
    @abdunoorkiz Рік тому +7

    വാരന്റി 8 year കഴിഞ്ഞാൽ വണ്ടിയുടെ resale rate കൊണ്ടറിയും,
    ഒരു sell -800 rs
    Totel sell -500
    500 sell - 400000 rs

  • @anakkattil1233
    @anakkattil1233 Рік тому +7

    Waiting for your innova hybrid review

  • @സന്തോഷംസമാധാനം

    Eni aanu sherikkum ev yugam aarambhikkunnathu

  • @proffeserarun
    @proffeserarun Рік тому +1

    ഗ്രീൻ എന്നർജി എന്ന് പറഞ്ഞാൽ കൽക്കരി, ഡീസൽ ഒക്കെ ഉപയോഗിച്ചാൽ ശരിയാകുമോ 🤔

  • @m4-f82
    @m4-f82 Рік тому +2

    3 1/2 manikkor kondo ithentha itra pettann😯

  • @VipinVkumar-l1u
    @VipinVkumar-l1u 5 місяців тому

    don’t support tata ella vandi kalum complaint ann enta nexon diesel bs6 30k kmil engine ellaki oil leake karanam avar thana parayunu bs6 diesel vandikal ee complaint ayitt varunonden .nexon complaints gearbox,rusting issue,speakers bug and reverse camera bugs , engine complaints only for diesel bs6 .
    Altroz complaints rust, wheel bearing, low pickup etc..
    tiago complaints wheel bearing and suspension base complaints
    bakii olla vandikal engane annen enik ariyalla total motham complaint ann 😢 tata vagii njan kooduthal spend cheytha service centreil ann service executives parauna avark enth cheyan pattumen ann ellarum daily oru complaint ayitt ann varuna onno rando ann complaint enkil ethelum cheyam total engane complaint vanod irunaa avarkum onum cheyan pattila maximum edukatha irikukka
    electric car battery warranty ondakilum enthavum enn ariyila

  • @jishnujen.p6685
    @jishnujen.p6685 Рік тому +1

    Njn book cheyuthittund.. Ennu delivery thudangum ennu paranjo bro

  • @Kuziyamparambil
    @Kuziyamparambil Рік тому +3

    Alroz ഉണ്ട് എനിക്ക് അത് മാറി ev എടുക്കണം എന്ന് വിചാരിക്കുന്നുണ്ട്

  • @beenar5184
    @beenar5184 Рік тому +9

    നല്ല അവതരണം🙏👍🌹

  • @NOORJAHANA-m5s
    @NOORJAHANA-m5s 5 місяців тому

    Chargig station kuravanu pathivazhikk pettal pettathu thanneyanu Mylage parayunnathrayum kittunnilla Kaseb Charging Chilappo bhudhimutt unsakkunnund vandi nallath thanne

  • @Linsonmathews
    @Linsonmathews Рік тому +11

    Tata 😍👌👌👌

  • @sunilantony621
    @sunilantony621 Рік тому +6

    There are now 60kw and 120kw KSEB chargers in Kerala. How much KW maximum intake does Tiago EV do while charging?

  • @jafarkk1682
    @jafarkk1682 Рік тому +3

    Good presentation

  • @sachithkn6512
    @sachithkn6512 Рік тому +1

    Avaniya, xuv, nano, etc.. Kure Indian EVcars athine kurichoke oru video cheyumo

  • @nsan6274
    @nsan6274 Рік тому +1

    1 cell de price 300rs nu aanu tata showroomil paranje

  • @rameshpn9992
    @rameshpn9992 5 місяців тому +2

    250 KM റേഞ്ച് ഉള്ള Tiago.EV വാങ്ങി , ഒരു വർഷമായി , ഇന്നേവരെ ഫുൾ ചാർജിൽ 100KM കൂടുതൽ കിട്ടിയിട്ടില്ല , ഡെറിക് motors , Trivandrum ആണ് ഡീലർ , complaint പറഞ്ഞിട്ടും no use പിന്നെ തള്ളി കൊണ്ട് പോകുന്നു . so be carefull

    • @earthlaughindia64
      @earthlaughindia64 28 днів тому

      1000 km inu appol 4600 cost petrol car compare cheyubool profit alle😮

    • @Killerbean-7
      @Killerbean-7 22 дні тому

      എനിക്ക് കമ്പനി പറയുന്ന ഫുൾ മൈലേജ് കിട്ടുന്നുണ്ട് നല്ല വണ്ടിയാണ്

    • @rameshpn9992
      @rameshpn9992 22 дні тому

      @@Killerbean-7 ഭാഗ്യവാൻ, കേരള lottery എടുത്തൂടെ?

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Рік тому +3

    👍

  • @ajeshputhanparambil
    @ajeshputhanparambil 6 місяців тому

    AC ittu odichal charge vegam theeruo

  • @rizwanm1
    @rizwanm1 Рік тому +2

    My favourite ev

  • @jamalle2689
    @jamalle2689 11 місяців тому

    anikh Tiago undh one kilometer R.s.1.75.paissa

  • @drsharun4005
    @drsharun4005 Рік тому +2

    Tell me something about the leather seats which is not available in lower variants

    • @athulashok8870
      @athulashok8870 Рік тому

      For lower varient it comes with fabric seat with corner sitting the same as punch and if you are preferring higher VARIENTS it comes with leather seat
      Note:it is not pure lether and then it is called leatherated seat

  • @jasimua
    @jasimua Рік тому +4

    15 Km mileage petrol carin , 7000 rs petrol cost.
    105 rs / liter

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +2

      50 km per day.. 8 years, a petrol car needed Rs 10 lakh+ petrol
      Tiago EV need Rs 1.4 L in electricity
      അതായത് 11 ലക്ഷം മുടക്കിയാല്‍ 8 ലക്ഷം രൂപ ഓടി കിട്ടും ..Just 50 km per day അതായത് ബൈക്ക് ഓടുന്ന ദൂരം , ഒരു മാസം 1500 km !!

  • @shahana3600
    @shahana3600 Рік тому +1

    ❣️❣️❣️

  • @MhdNazal-jw2mb
    @MhdNazal-jw2mb 5 місяців тому

    My car is keyless

  • @safarideluxknr859
    @safarideluxknr859 Рік тому

    ബാക്കി നാലു രൂപ ബാറ്ററി മാറ്റിവയ്ക്കാൻ

  • @ManuPm-z3d
    @ManuPm-z3d Рік тому

    Full charge Cheyan ethra rupayakum

  • @binoyvishnu.
    @binoyvishnu. Рік тому

    2023-ൽ പുറത്തിറങ്ങുന്ന 12 പുതിയ സിഎൻജി കാറുകളുടെ പ്രധാന വിശദാംശങ്ങൾ 1. ടാറ്റ പഞ്ച് സിഎൻജി 2. അള്‍ട്രോസ് സിഎൻജി 3.നെക്സോണ്‍ സിഎൻജി 4. ഹ്യുണ്ടായി ക്രെറ്റ സിഎൻജി 5. വെന്യു സിഎൻജി 6.അല്‍ക്കാസര്‍ സിഎൻജി 7. കിയ സോനെറ്റ് CNG 8. കാരെൻസ് CNG 9. ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎൻജി 10 . സിട്രോൺ C3 CNG. 11. സ്കോഡ കുഷാക്ക്സിഎൻജി. 12. മാരുതി ബ്രെസ സിഎൻജി

  • @DiluCARCraze
    @DiluCARCraze Рік тому +1

    ❤❤

  • @jnd4268
    @jnd4268 Рік тому

    Citron EV varatte... 2 um kanditt alochikkam... Eath edukkanam ennu.

  • @Remy-sb7cd
    @Remy-sb7cd Рік тому

    Price കൂടുതൽ അല്ലെ??

  • @nibuthomas6268
    @nibuthomas6268 Рік тому +1

    Am booking tomorrow morning

  • @sabeerkp4335
    @sabeerkp4335 Рік тому +1

    6 masam മഴ പെയ്യുന്ന കേരരളത്തിൽ ഇത് ബുദ്ദിമുട്ടാൻ സെൻസർ പ്രോബ്ലം വരും

  • @dragon_dude7620
    @dragon_dude7620 Рік тому

    Tiago ev ano mg comet ano super replay pls a

  • @itsmemuruganj6378
    @itsmemuruganj6378 Рік тому

    6666 rs

  • @faseehfazeeh4209
    @faseehfazeeh4209 Рік тому

    Paranja range kittunath MG zs ev

  • @ratheeshponnu88
    @ratheeshponnu88 Рік тому

    Thar ev eragiyo

  • @krishnachandramenon8
    @krishnachandramenon8 Рік тому

    Front hood il motor cover undavumo?

  • @Kichujadoo
    @Kichujadoo Рік тому

    What abt the stepney...?

  • @sabutaruchira352
    @sabutaruchira352 Рік тому

  • @saneesh786
    @saneesh786 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Рік тому

    👍😍✌️✌️🔥🔥🔥🥰👌👌❤️❤️

  • @rajrajalex
    @rajrajalex Рік тому +1

    Will we get a insurance coverage for the battery in the car

    • @akhilr6390
      @akhilr6390 Рік тому +1

      No

    • @athulashok8870
      @athulashok8870 Рік тому +1

      Yes 8year battary &motor with replaceable warranty ❤️

    • @athulashok8870
      @athulashok8870 Рік тому

      ​@@akhilr6390TATA gives replaceable warranty for both battery and motor ❤️

  • @Indian425
    @Indian425 Рік тому

    💙👍🏻

  • @joyaljosejose3814
    @joyaljosejose3814 Рік тому

    Value for money

  • @shajimuhammad6013
    @shajimuhammad6013 Рік тому

    👍👌

  • @raufkurikkal441
    @raufkurikkal441 Рік тому

    👍

  • @saleesh0089
    @saleesh0089 Рік тому

    Great 👍

  • @faseehfazeeh4209
    @faseehfazeeh4209 Рік тому

    Tata ee paranja range onninum kitunila guys believe meeeeee,

    • @sanalkumarvg2602
      @sanalkumarvg2602 Рік тому

      TATA പറഞ്ഞില്ല ARAI ആണ് പറഞ്ഞത് അവന്മാര്‍ പെട്രോള്‍ കാറിനും ഡീസല്‍ കാറിനും ഒക്കെ ഇങ്ങനെ മൈലേജ് പറയും ..അത് special testing conditions ആണ്

  • @anoopkp10
    @anoopkp10 Рік тому

    Hill hold assist undo?

  • @faseehfazeeh4209
    @faseehfazeeh4209 Рік тому +1

    Battery lyf mg zs ev superann

  • @noyalfrancisaluwa2850
    @noyalfrancisaluwa2850 Рік тому

    Re sale value undo

    • @Infovibes001
      @Infovibes001 Рік тому +4

      ഡെലിവറി പോലും തുടങ്ങിയിട്ടില്ലാത്ത വാഹനത്തിന് ഇന്ന് റീസെയിൽ വാല്യൂ ഉണ്ടോ എന്ന് ചോദിച്ചാൽ????????????

    • @noyalfrancisaluwa2850
      @noyalfrancisaluwa2850 Рік тому

      Chothechathu thettayi poyengil shemikk chetta, pinne ee model odi thudangi ernakulam citiyil chettan kandittundo ennu ariyilla ella vahanangalum (ev ozhichu )ipo re sale value kuranjirikkenu athu konda chetta nja ev carum ithu pole thanne akumo ennu chothechathu 🤩

    • @techytravelerofficial
      @techytravelerofficial Рік тому +2

      🤣🤣🤣ഏയ്യ് ഒട്ടും ഇല്ല ചേട്ടൻ വാങ്ങല്ലേ 😄

    • @Kuziyamparambil
      @Kuziyamparambil Рік тому +2

      വിൽക്കാനാണോ വണ്ടി വാങ്ങുന്നത് 😄😄

  • @MKMBasheer-g2g
    @MKMBasheer-g2g Рік тому +15

    ഈ വണ്ടികൾക്ക് റീസെയിൽ വാല്യൂ ഒരിക്കലും കിട്ടില്ല..
    നല്ല വെയിലത്ത് നിന്ന് വന്നാൽ നമുക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളം കിട്ടിയാൽ വളരെ ആശ്വാസം തോന്നും...എന്നാൽ അത് താത്ക്കാലികം മാത്രം...
    പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങാൻ പോകുന്നത്..
    തൊണ്ടവേദന, ചുമ..അങ്ങിനെ അങ്ങിനെ...
    ഇപ്പോഴുള്ള താത്കാലിക സുഖം മാത്രം...
    ഭാവിയിൽ പുലിവാലാകും.. ഉറപ്പ്..

    • @kpklym3753
      @kpklym3753 Рік тому +22

      ഇപ്പോൾ ഉള്ള പെട്രോൾ ഡീസൽ വാഹനങ്ങൾ ഇതേ തല വേദനയും ചുമയും നമ്മുടെ പ്രകൃതിക്ക് ഉണ്ടാക്കുന്നെ...
      ലാഭം നഷ്ട്ടം നോക്കാതെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാൻ ആണേൽ സൈക്കിളിൽ സഞ്ചരിക്കേണ്ടി വരും....
      ... ഇപ്പോൾ ചിന്ദിക്കുന്നത് പോകുന്നത് mining and കോൾ power പ്ലാന്റ് പ്രകൃതിക്കു നാശം ഉണ്ടാക്കുന്നു എന്നല്ലേ.....
      Mining എല്ലാ കാര്യത്തിലും നടക്കുന്നു... അത് കുറക്കണമെങ്കിൽ ലോക ജനസംഖ്യ പകുതിയായി എങ്കിലും കുറയണം.....പിന്നെ power പ്രൊഡക്ഷൻ pollution അത് സോളാർ and neuclear power adaption ചെയ്താൽ തീരാവുന്നതേ ഒള്ളൂ.....
      പിന്നെ എല്ലാം കാലത്തും new advancement എതിർത്തവരാണ് മലയാളികൾ.... സാരമില്ല ഫ്രീ ആയി ഒരു EV കിറ്റ് കൊടുത്താൽ തീരാവുന്ന എതിർപ്പെ ഒള്ളൂ ഇതൊക്കെ... 🤣🤣🤣

    • @techytravelerofficial
      @techytravelerofficial Рік тому +8

      മുഹമ്മദ്‌ ബഷീറേ ഇത് 2022 ആയി തട്ടിപോവാറായില്ലേ 😄

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +45

      ഞാന്‍ ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ ?
      ഈ വന്നിരിക്കുന്ന EV കള്‍ ഒരു 8 - 10 കൊല്ലം എങ്കിലും ഓടും അതിനുള്ള Quality പാക്ക് ആണ് ബാറ്ററികള്‍ , മികച്ച liquid cooling ഉണ്ട് ..എന്നാല്‍ Two - three wheeler EV ക്ക് liquid cooling system ഇല്ല അതാണ് 3 കൊല്ലം കൊണ്ട് അതിന്റെ പണി തീരുന്നത് ..1 ലക്ഷം km ഓടിയ Nexon EV ക്ക് ഒന്നും ഒരു കുഴപ്പവും ബാറ്ററിക്ക് ഇല്ല ..
      ഞാന്‍ 11 ലക്ഷം കൊടുത്ത് ഒരു പെട്രോള്‍ കാര്‍ വാങ്ങി എന്ന് കരുതുക ...daily ഒരു 50 km ഓടിക്കുന്നു (normal ദൂരം ) 8 കൊല്ലം കൊണ്ട് ഏകദേശം 10 ലക്ഷം രൂപ വരെ എനിക്ക് പെട്രോള്‍ ചിലവ് വരും , കൂടാതെ maintenance cost ഉം ..so എന്റെ ആകെ ചിലവ് ..21 ലക്ഷം രൂപ
      Tiago EV 11 ലക്ഷത്തിനു വാങ്ങി daily 50 km അത് കൊണ്ട് തന്നെ വീട്ടില്‍ നിന്നും ചാര്‍ജ് ചെയ്യാം Rs 1/km..അപ്പോള്‍ 8 കൊല്ലം കൊണ്ട് 1.4 ലക്ഷം രൂപ വൈദ്യുതി ചിലവ് .Total 12.4 ലക്ഷം രൂപ
      ----------------------------------------------------------
      അതായത് 11 ലക്ഷം കൊടുത്ത് Tiago EV ഞാന്‍ വാങ്ങി 8 കൊല്ലം ഓടിച്ചാല്‍ , 9 ലക്ഷം രൂപ വരെ runniing cost ല് എനിക്ക് ലാഭം അതായത് മുടക്ക് കാശിന്റെ 80% കിട്ടി , maintenance cost ഉം ലാഭം EV ക്ക് maintenance cost കുറവാണു എഞ്ചിന്‍ ഓയില്‍ ഉള്‍പ്പടെ ഇല്ല
      --------------------------------------------
      ഇനി twist
      ഇപ്പോള്‍ തന്നെ പെട്രോള്‍ വില 100 കടന്നു ,ഞാന്‍ ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ കാര്‍ 8 - 10 കൊല്ലം കഴിഞ്ഞു അന്നത്തെ കത്തുന്ന പെട്രോള്‍ വില കൊടുത്ത് ഇന്ധനം വാങ്ങി ഓടിക്കുന്നതിലും നല്ലത് , അന്ന് second മാര്‍ക്കറ്റില്‍ ഉള്ള EV കാര്‍ ആയിരിക്കും , അന്ന് EV നല്ല രീതിയില്‍ develop ആയിട്ടുണ്ടാകും മാന്യമായ വിലയില്‍ EV ബാറ്ററികള്‍ ലഭിക്കും ..ഉറപ്പായും ആളുകള്‍ അതേ എടുക്കൂ ..Already 80% എനിക്ക് എന്റെ മുടക്ക് മുതല്‍ കിട്ടി ഇനി Tiago EV കൊടുക്കുമ്പോള്‍ 3 ലക്ഷം കിട്ടിയാലും എനിക്ക് ലാഭം ആണ് ..എന്നാല്‍ എന്റെ കയ്യിലെ പെട്രോള്‍ കാര്‍ ആരും തിരിഞ്ഞു നോക്കാന്‍ പോലും സാധ്യത ഇല്ല !!

    • @akhils3532
      @akhils3532 Рік тому +3

      Maruthida showromill aano work chyunnthu 😂😂

    • @jaisygeorgr9845
      @jaisygeorgr9845 Рік тому +3

      Lots of current petrol diesel vechiles won't get resale value in electric era after 5 to 6 years .
      But these electric vechiles can be upgraded or new battery pack can be modified into these models too and can be used too .

  • @a.kkumar260
    @a.kkumar260 Рік тому +6

    എല്ലാവർക്കും വരുന്ന പുതു വർഷത്തിൽ പെട്രോൾ പംപ് ബംങ്ക് ചെയാനുളള "ബംങ്ക് യോഗം" ഉണ്ടാകട്ടെ എന്ന ആശംസകൾ...👍
    നെക്സോൺ ഈവി കൊണ്ട് 2021 മുതൽ അനുഭവിക്കുന്ന ഈ യോഗം,ക്ലാസ് ബംഗ് ചെയ്യുന്നത് പോലെയുള്ള അപകടം ഫ്രീ കൂടി ആണ് എന്ന് അറിയുക....
    ഒരു ബംങ്കിംഗ് പ്രേമി.......🙋‍♂️

    • @m4-f82
      @m4-f82 Рік тому +3

      ഈ ബംങ്ക് എന്ന് എന്താ ഉദ്ദേശിച്ചേ🤔

    • @ewanssoman6321
      @ewanssoman6321 Рік тому +1

      @@m4-f82 skip or avoid

    • @m4-f82
      @m4-f82 Рік тому

      @@ewanssoman6321 continue😂

    • @RAINBOW-gi2xd
      @RAINBOW-gi2xd Рік тому +1

      ഉദ്ദേശിച്ചത് എന്താ മനസ്സിലാകുന്നില്ല.....

  • @ibrahimtk798
    @ibrahimtk798 Рік тому +5

    ബാറ്ററി 8 വർഷം കിട്ടില്ല കമ്പനി തള്ളിമാറിക്കുന്നതാണ് 4 ഒക്കെ മാക്സിമം പ്രദീക്ഷിക്കാം

  • @kannan32100
    @kannan32100 11 місяців тому

    What is resale price?

  • @charushdeep9354
    @charushdeep9354 Рік тому

    Monthly 3000 km above odum

  • @whatyouthinknotmymatter3033

    ടാറ്റക് ഹൈബ്രീഡ് വെഹിക്കിൾ ഉണ്ടോ