നീരജ് ചുമ്മാ 🔥🔥😳 ഒരിക്കലും ഇങ്ങേര് ഇങ്ങനെ ഒരു അവതാരം പ്രതീക്ഷിച്ചല്ല.... അന്യായം... പടം കണ്ടു കഴിഞ്ഞിട്ടും മനസില്‍ ഏറ്റവും നില്‍ക്കുന്നത് Xavier തന്നെ... പുള്ളിയെ കാണാന്‍ വേണ്ടി ഒന്നുടെ book ചെയതു.... colony scene ഒരു വരവും ഇടിയും hemme....🔥
Neeraj madhavine vach aduthoru action movie venam ennullavar adi like..... He is so underrated actor ivanee pollullavre aannu ipo malayaaala cinimayil vendath love u Neeraj bro 🤗❤❤
Best rap rythm in Malayalam. Awesome tempo for workouts👍🏼👍🏼lifting weights, pushups, whatever you call this is the cardio mode. It gets inside our veins. I love it.
എന്റെ മോനെ പടത്തിൽ ആകെ ഒരു ഒറ്റ fight ലെ ഈ ഒരു റാപ്പും ബീജിയവും use ചെയ്തിട്ടുള്ളു... ഈ ഒരു ഐറ്റം ആ fight നു കൊടുത്തൊരു ഓളം വേറെ ലെവൽ ആയിരുന്നു....വേറെയും fight സീനുകൾ പടത്തിൽ ഉണ്ടെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചുള്ള fight ന്റെ ഫീൽ വേറെ തന്നെ ആയിരുന്നു 💥💥💥💥....ആ ഒരു ബിജിഎം ബാക്കി fight ലും കാണുമെന്നു ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.... അതാണ് എനിക്ക് ആകെ ഒരു നെഗറ്റീവ് ആയി തോന്നിയത് പടത്തിൽ...Scene mone🤯💥
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. നീരജ് മാധവിന്റെ റാപ്പും വല്യ രസം തോന്നിയിരുന്നില്ല. പക്ഷേ, ഇത് lyrics and music, sync sooooo smooth. ❤ you man. #DheerajMadhav #rapperPro
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു നിന്നോടെനിക്കുള്ള പ്രണയം പറയാൻ നിന്നരികിൽ ഞാൻ പാട്ടു പാടി കാക്കക്കുയിലിൻ പ്രണയ ഗീതം കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു രാവും പകലും നിന്നെയോർത്ത് തപസിരുന്നു രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി ഓരോ വിരഹവും വേദനയും ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും ബാല്യം ഉണരും കാലം കണ്ട സുന്ദരി കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ പാർവണം പുലരും രാവുകളിൽ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
Comment section before and after the film release🔥🔥 Good old saying don't judge a book by it's cover✨ And that line, "Don't be a hater, you will regret later"😂🔥🔥 What a movie!! Must watch in theatres🔥
▶ ua-cam.com/video/mWS-AZzmZg4/v-deo.html
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
ഈ പാട്ട് ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. പക്ഷേ പടത്തിൽ ആ ഫൈറ്റിന്റെ ഇടയിൽ കേട്ടപ്പോൾ രോമാഞ്ചം🔥🔥. Padam Vere level theatre experience 🔥💥
Padathil 🔥🔥🔥
Sathyam 🤌🔥
💯❤️🔥
Sathyam
True
Rdx മൂവി കണ്ടിട്ട് , ഈ song കേൾക്കാൻ വന്നവരുണ്ടോ ..?
Theatre experience uff🔥rdx🔥💯❤️
Und ... But song pora😂
@@roshantaylorlyrics is bad but the beat is dope
@@lordchadwickedwardsiii4093 All credit goes to Rzee🔥🔥
👌🏻👌🏻👌🏻
ഉണ്ട്
ട്രോളിയവന്മാരെക്കൊണ്ടൊക്കെ കയ്യടിപ്പിച്ച മുതൽ Neeraj 😍🔥
❤❤❤
Illya pinne 🤌🏻🔥
❤️❤️🔥🔥
🔥🔥🔥🔥🔥🔥
💥💥💥💥✨️😊✨️
“don't be a hater you will regret it later”...ആ വരികൾ പോലെ തന്നെ degrade ചെയ്തവരുടെ അണ്ണാക്കിൽ കൊടുത്തു. .ഈ പാട്ട് theatre experience 😍😍😍
Sathyam 🔥🔥
Unda
💯
😅
ഡാ
പടം കണ്ടിട്ട് ഈ പാട്ട് കേട്ടപ്പോള്‍ രോമാഞ്ചം 🔥🔥
Sathyam 💯
പടത്തിൽ അതിലും രോമാഞ്ചം!💥❤️
Hljhgp😊 😊
Sathyam
സത്യം.
ഫീൽ ഒരു രക്ഷയുമില്ല!! ഒരു ചെറിയ കഥ ആണ്. പക്ഷെ അതിന്റെ execution അടിപൊളി. ഒന്നൊന്നര theater experience thanne❤
ഈ പടത്തിന്റെ first song ഇറങ്ങിയപ്പോ തന്നെ എന്തോരു ട്രോൾ ആയിരുന്നു ഇപ്പോൾ മനസിലായില്ലേ Never judge a book by it's cover👍🏻🔥
💪🏻 super💪🏻💪🏻💪🏻💪🏻💪🏻💪🏻
നീരജ് ചുമ്മാ 🔥🔥😳
ഒരിക്കലും ഇങ്ങേര് ഇങ്ങനെ ഒരു അവതാരം പ്രതീക്ഷിച്ചല്ല.... അന്യായം... പടം കണ്ടു കഴിഞ്ഞിട്ടും മനസില്‍ ഏറ്റവും നില്‍ക്കുന്നത് Xavier തന്നെ... പുള്ളിയെ കാണാന്‍ വേണ്ടി ഒന്നുടെ book ചെയതു.... colony scene ഒരു വരവും ഇടിയും hemme....🔥
💯💯💯
Yyo. Aa colony scene neerajinte entry🥵. Chekkanu kurach scene ollu. Ulla scenilokke 🔥🥵
പടം കണ്ടതിനു ശേഷം വന്നവരുണ്ടോ?.... ഈ സോങ് ഇറങ്ങിയ അന്ന് നീരജിനെ... കളിയാക്കിയവർക്കുള്ള അണ്ണാക്കിൽ അടി 🔥ആരുന്നു പടത്തിൽ ഈ song ന്റെ placement 🥵RDX
y
Correct
Yes bro💥 the song is ausonm in rdx fight
Valipp paatt..... Neeraj madhav ... Ayye
0:57 "don't be a hater you will regret this later"
പടം കണ്ടു കഴിഞ്ഞപ്പോ ആ വരി correct ആയി. ഇറങ്ങിയ time വില കുറച്ചു കണ്ടു. Theatre ഇൽ 🔥
The lyrics. The music. The voice. The vibe. The power. Mad respect for this guy 🙇🏻♀️
This song is Goosebumps in theatre
Neeraj ❤
Aanooo😂😂😂
@@shakeelraza6801 adaaa
@@shakeelraza6801Mown movie kandayirino
@@hamiiinh frst day kandthaa broo💥🥵
@@shakeelraza6801aane bro
ee paattinte theatre experience 😍💥
പടം കണ്ടു. വേറെ ലെവൽ. ഇപ്പഴും hangover മാറിയില്ല.മൂന്നുപേരും 🔥🔥🔥
Ti pppppijyeqqfcvzzpewfhi👀👍🥳🤭👀p👍❤️pute😊😅😮😢🎉😂
Fr🔥🔥🔥🔥🔥
പടം ഇറങ്ങുന്നതിനു മുൻപ് കേട്ടിട്ട് ഇഷ്ടപ്പെടാതെ തിയേറ്ററിൽ ഇതിന്റെ എക്സ്പീരിയൻസ് അനുഭവിച്ചവർ ലൈക് powli സാധനം
Finally RDX Beat Kotha and Boss
🔥🔥🔥
Enippo ...eee song hit avum le ...adhym vannappo puchich thalli......Eppo padam ee onam thooki ...oppam ee song ....range avum...🎉💥
Fight സീനിൽ ഈ song ❤️❤️💥💥💥💥 uff. ഒന്നും കൂടി പോയി കാണണം 💥
Peppe 🤛 punch 👊👊
Neeraj - nanjak 🤌🤌🤌
Shane kick 🦵 👊👊
Theatre blast 💥
കുറ്റം പറഞ്ഞിട്ടുണ്ട്,
❣️
നിങ്ങൾ പൊളിയാണ് നീരജ് ചേട്ടാ 🔥
ഈ സോങ് തിയേറ്ററിൽ with that fight🔥🔥🔥🔥🔥🔥🔥🔥🔥
Ee song movieyil place chythekkunnath...pakkaa 💥🔥
Nunchaku + Xavi = 💥🔥
മൂന്നാളും കൂടെ ഇ സോങ് കൂടി ആവുമ്പോ തീയേറ്റർ എന്റെ പൊന്നോ 🔥🔥🥵🥵
3:05 that walk + slow mo + bgm..ufffd ya mone🔥🔥🔥🔥
Yeah🎉
അടിക്കിടയിൽ കേൾക്കണം... 🔥 scene ആണ് ❤
അത്ര ഇഷ്ടമില്ലാത്ത ഒരു നടൻ ആയിരുന്നു നീരാജ് മാധവ്. ഒറ്റ പടം കൊണ്ട് ഫാൻ ആക്കി മാറ്റി. രോമാഞ്ചം...
Watch family man s1 and u will become a whole air conditioner of NJ
Just admit it -- this fellow is talented.. just watch this song and watch movie , !!you will realise
Yes❤❤
ഈ ഓണം dx കൊണ്ടപ്പോയി മോനെ ഇജ്ജാതി അടി
Its goose bumping അന്യായ തിയേറ്റർ response😍😍
0:52 🔥🔥RDX
ഇടക്ക് വരുന്ന ബിജിഎം🔥
3:05
Vishayam💥
💥😻🤟🏻
Copy😂
🔥
@@Chill_mukk_vlogsneffex nte aano
ഈ പടം ഒരു രക്ഷയുമില്ല സമ്മതിച്ചു... പൊളി ഐറ്റം 👌👌👌🔥🔥🔥
this video song should have been played in theatre after movie ending, it would have been awesome....
I agree ... End credits il
Njanum athe Patti alojichirunnu ....
True 🔥
Interval play cheythu evide polichu ഉത്രാടം നൈറ്റ് show
Rap + adi ente ponne romanjam 🔥🔥
RDX സോങ്ങിന് പഞ്ഞമില്ല ഒരുത്തനും വേരണ്ട ഇവിടെ പാട്ടുപാടാൻ റപ്പ് സോങ്ങ്ൻ്റെ രാജാവ് ഉണ്ട് ഇവിടെ💪🏼💖🔥
Fejo enn kettittundo potta..rayav polum😂
Fejo🔥❤️
Fejo🔥❤️
Fejo song is loading
Fejo >>>>
RDX പേരുപോലെ തന്നെ blasting experience in theatre
Ee song theatre nn kettappo..... Adipoli aan.... Vibe aaynu
Neeraj at his best!❤🔥
"Don't be a hater, you will regret this later!!!"
ഈ line sherikkum set aayiii, pullide trollukkalkk shesham😂🚀🥵
▶ua-cam.com/video/qUcLKS7_EeE/v-deo.html
The First Single #Hallelujah from #Nunakkuzhi is out now! 🥳
2:36 shane ano?? പൊളിച്ച കിക്ക്.. 🔥🔥🔥💪💪
▶ua-cam.com/video/9xixsnu1btk/v-deo.html
Moments of love n' bliss #PunnaraKattilePoovanatthil From #MalaikottaiVaaliban First Single is out now!
Ee song theatril kandappo kittiya romanjam uff with that fight😶🔥
The theatre experience of RDX is goosebumps ⚡💥 ❤️
😊
😊
Neeraj madhavine vach aduthoru action movie venam ennullavar adi like.....
He is so underrated actor ivanee pollullavre aannu ipo malayaaala cinimayil vendath love u Neeraj bro 🤗❤❤
This movie gonna be a epic 💯💯
ALWAYS FAV.... RDX🔥✨
SHANE, NEERAJ, PEPE...... SLAYED 🔥
B4 this movie releasing neeraj was zero, AFTER REALESING THE RDX HE'S HERO NOW WHAT A SCREEN PRESENCE..... RDX. ROCKZ THIS ONAM
▶ua-cam.com/video/iptmAM2k7PQ/v-deo.html
#KForKrishna1.5X version from #GuruvayoorambalaNadayil is out now!
Quiddd
🎉🎉🎉🎉🎉😅😅😅😅😊❤❤❤❤❤❤😂😂😢😢😢😮😮😮😅😅😅😅😊😊
തീയേറ്റർ Housefull തൂക്കിയടി 🔥💪 ബ്രോ ഒരു കില്ലാഡി തന്നെ 😎
Literally had goosebumps in theatre 💥💥👊🏻
After Rdx
100 % attendance in karette classs😂
Rdx ഓണം വിന്നറായി മാറിയിരിക്കുന്നു തീയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽmust തീയറ്റർ വാച്ച് സിനിമ🎉🎉🎉
Best rap rythm in Malayalam. Awesome tempo for workouts👍🏼👍🏼lifting weights, pushups, whatever you call this is the cardio mode. It gets inside our veins. I love it.
true ..the tempo is smooth😍
ഈ സോങ് തിയേറ്ററിൽ കിടിലൻ ഫീൽ ആയിരുന്നു ❤
എന്റെ മോനെ പടത്തിൽ ആകെ ഒരു ഒറ്റ fight ലെ ഈ ഒരു റാപ്പും ബീജിയവും use ചെയ്തിട്ടുള്ളു... ഈ ഒരു ഐറ്റം ആ fight നു കൊടുത്തൊരു ഓളം വേറെ ലെവൽ ആയിരുന്നു....വേറെയും fight സീനുകൾ പടത്തിൽ ഉണ്ടെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചുള്ള fight ന്റെ ഫീൽ വേറെ തന്നെ ആയിരുന്നു 💥💥💥💥....ആ ഒരു ബിജിഎം ബാക്കി fight ലും കാണുമെന്നു ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.... അതാണ് എനിക്ക് ആകെ ഒരു നെഗറ്റീവ് ആയി തോന്നിയത് പടത്തിൽ...Scene mone🤯💥
Climaxil bgm indarnu
▶ua-cam.com/video/qpWHNA2loyA/v-deo.html
Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
പടം കണ്ട് ഇറങ്ങിയപ്പോൾ മുതൽ രോമാഞ്ചം 🫂❤️❤️😼
troliyavarde okr annakil adich kodthitond.. NJ CHUMMA THEE❤❤😍
Idk why people troll NJ. THIS MAN IS GOLD❤🎉.
Thozhililayma ...Athanne reason 😂😂
Malayalis are always jealous
Ppl r just jealous. Ee trolliyavarke NJ de 1% talent polum illathavar aane.
ഓണത്തിന് പൊളികൻ പറ്റിയ സാനം 🙆🥁🕺💃
Neeraj full 💥💥🤝🏻
neeraj madhavinte trivandrum video kand chirichaa oru aal aayirunnu njaan. But the film his acting was vere level. Romanjification at its peak❤🔥🔥
Endh Andi paatt😶..music💫🔥
0:52 uff mone this part its very massss🔥🔥🔥🔥
It's not just movie
It's come back of neeraj and shine
Ee song padathil varunna scene 🔥🔥
I loved this movie...after Tamil movie kaithi...this movie was an unpredictable theatre experience
Poli Song 💥🤟🏻
theatre experience 🥵🔥
Film kandu ee song kelkumbol oru special feel ❤
വീണ്ടും തീയററ്ററിൽ കാണാൻ തോന്നുന്ന ഒരേ ഒരു മൂവി... 🥰
Vere level saanam mone 🔥🔥 theatre experience. Romanjam
Amazing theater experience 🔥🔥🔥🔥🔥
ഇന്ന് പടം കണ്ട് വന്നു search ചെയ്ത ആദ്യ song🎉
0:06 yente mone humming scene,,❤
😅😅😅😅😅
❤️
❤❤️👍👍👍😘😘🤍🔥🔥 1:49 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😃🔥🔥🔥🔥🔥
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. നീരജ് മാധവിന്റെ റാപ്പും വല്യ രസം തോന്നിയിരുന്നില്ല. പക്ഷേ, ഇത് lyrics and music, sync sooooo smooth.
❤ you man.
#DheerajMadhav
#rapperPro
0:50 lyrics and beatz🔥💥
Oo pwoli pwoli.. pinnem pinnem poi kandu.. song 👌🔥 neeraj❤shane❤peppe❤
Rdx 2 വന്നാൽ വേറെ level ആവും
Rzee 😮 🔥
underrated gem 🤍
Sathyam❤❤
പടം കണ്ടാശേഷം വന്നവർ ഇവിടെ കമോൺ ❤🔥
ഇത് വേറെ ലെവൽ സോങ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സിനിമയ്ക്ക് teaser ട്രെയിലർ വാനോളം പ്രതീക്ഷ നൽകി എന്നാൽ ഇപ്പോൾ ഈ പാട്ടും വേറെ ലെവൽ🎉🎉🎉
നല്ല ക്ളാസ് ഇടിപ്പടം ufff 🥵🥵🥵
Neeraj 🔥🔥🔥🔥the real hero in this movie. Coz He is the one give the second birth for dony and Robert. Love you brooo❤❤❤❤
Sheriyaanu padam mone scene aanu
ഈ പടം തിയേറ്ററിൽ കണ്ടിട്ട് രോമാഞ്ചം നിങ്ങള്ക്ക് വന്നിട്ടില്ല എങ്കിൽ, നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട്!! 2nd time booked!!
Njan theatre il irunnu vali vittu bro. Enikku nthenkilum kuzhappam undo
100% satisfaction 🔥🔥🔥.. ഇടിയുടെ പെരുന്നാൾ 🥳🥳👊🏻👊🏻👊🏻💫…. "RDX"💥
▶ua-cam.com/video/q88so2nWs8s/v-deo.html
#CaptainMiller First single #KillerKiller is out now!
RDS song DJ song
❤
Don’t be a hater you’ll regret this later!
~NJ
Theatre experience with this song 👌👌👌👌
RDX 2 വേണം എന്നു ആഗ്രഹം ഉണ്ടോ 😊❤
I don't know Malayalam, but I watched the movie and this song really give goosebumps
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
നിന്നോടെനിക്കുള്ള പ്രണയം പറയാൻ
നിന്നരികിൽ ഞാൻ പാട്ടു പാടി
കാക്കക്കുയിലിൻ പ്രണയ ഗീതം
കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
രാവും പകലും നിന്നെയോർത്ത് തപസിരുന്നു
രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
ഓരോ വിരഹവും വേദനയും
ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
ബാല്യം ഉണരും കാലം കണ്ട സുന്ദരി
കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
പാർവണം പുലരും രാവുകളിൽ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
Neeraj!! You really surprised us with your performance ❤❤❤
Ennalum ente madhava...nee polich ee song theatril kittunna vibe aa fighting koode pwoli..
This is just lit 🔥🔥🔥
ok manh strokeslife⚡️🫂
Swantham Song il Screenil Ijjathy Screen presents and poli fight , NJ steal the show 💥
Don't be a hater, you will regret this later...as he said , literally lit.🔥🔥🔥🫰
Comment section before and after the film release🔥🔥 Good old saying don't judge a book by it's cover✨ And that line, "Don't be a hater, you will regret later"😂🔥🔥
What a movie!! Must watch in theatres🔥
RDX is my favourite movie!!!❤❤❤
don't judge a book by its cover 🔥🔥🔥