Pazhamayilekkoru Chuvadu- Episode 2 -Gayathri Namboothiri Sabha -Ardramrutham

Поділитися
Вставка
  • Опубліковано 5 вер 2024
  • Gayathri Namboothiri Sabha - Ardramrutham- Pazhamayilekkoru Chuvadu- Episode 2

КОМЕНТАРІ • 236

  • @ashadeviprasanth1483
    @ashadeviprasanth1483 2 роки тому +4

    ആദ്യം ഗായത്രി നമ്പൂതിരി സഭക്ക് അഭിനന്ദനങ്ങൾ.... സുന്ദരമായൊരു കലാരൂപത്തെ അതിൻ്റെ തനതു ഭംഗിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്....
    പാട്ടുകളും കളിയും മനസ്സ് നിറക്കുന്നതു തന്നെ.... നിസ്സംശയം...
    ഉത്സാഹവും ഉന്മേഷവുമാണ് തിരുവാതിരക്ക് ആകർഷണീയത നൽകുന്നതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.... അങ്ങനെ നോക്കുമ്പോഴും എല്ലാവരും മികച്ച രീതിയിൽ അവതരിപ്പിച്ചു, പാട്ടും കളിയും....
    ഒരു പാട് ഉയരങ്ങളിൽ എത്താൻ ആശംസകൾ....

  • @thuravoorrakeshkammath.r7
    @thuravoorrakeshkammath.r7 2 роки тому +6

    മനസ്സിൽ ഒരു പിടി തിരുവാതിര ഓർമ്മകളുമായി. പുതിയ തലമുറയ്ക്കായി ഞങ്ങൾ ഗായത്രി നമ്പൂതിരി സഭയിലെ കൈകൊട്ടികളി അംഗങ്ങൾ, ആത്മസമർപ്പണത്തോടെ, സമർപ്പിക്കുന്ന, ഈ ആതിര നാളിൽ സമ്മാനിക്കുന്നആർദ്രാമ്യത വിരുന്ന് പഴമയിലെയിലെ പുതുമ കണ്ടെത്താനായി കൂട്ടായശ്രമത്തിലൂടെ ഒരു പാട് നല്ല സഹ്യദയരുടെ ആശീർവാദത്തിനായി.. പ്രോത്സാഹിപ്പിക്കാനായി അഭ്യർത്ഥിച്ചു കൊണ്ട്. ഏവർക്കും ആയി സമർപ്പിക്കുന്നു.

    • @nisharavi2105
      @nisharavi2105 2 роки тому

      🥰🥰

    • @saraswathys9308
      @saraswathys9308 2 роки тому

      നമ്മൾ വിളക്ക് നടുക്ക് വെച്ചിട്ടല്ലേ കളിക്കൂ അങ്ങനെയാണല്ലോ വേണ്ടതും.ഈ സംരംഭം നന്നായി നമ്മുടെ ആൾക്കാരിലും ഒരു പാട് പേർക്ക് മകയിരം, എട്ടങ്ങാടി,തിരുവാതിര ഇവയെ പറ്റി അറിയാഞ്ഞവർ ഉണ്ട്. ആശംസകൾ

  • @thankamnair735
    @thankamnair735 2 роки тому +5

    ഇതെല്ലാം കേൾക്കു . മ്പോൾ എന്റെ ബാല്യം ഓർമ്മ വരുന്നു. വളരെ നന്നായിട്ടുണ്ട്. പുതിയ തലമുറക്ക് ഇതെല്ലാം ഒരനുഭവമാകട്ടെ.

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +3

    Wonderful Great Great 🎉🎉🎉 Mangala Mahathi Muthashiyammayuda punyapadangalil Pranamam Prabhayum Nisha Teacherum Rathiyum Ella Narthakimarkkum Kothayan Naboothirikkum Nallammakkum pattukarkkum idakka Rakesh kammathinum Ellavarkkum Vinayathoda Snehathoda Aadaravoda pranamangal Hrudayam nirachu Nooru noorayiram nanniyum punchiriyum ennum ennennum Satwikamaya Ee Kalamrutham Thudaranam Sarveshwaran Ellam MangalamakkiTharum Om Shanthi Shanthi Shanthi Shanthi Hari Om

  • @lakshmymenon4775
    @lakshmymenon4775 2 роки тому +8

    പാട്ടും കളിയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയതും, അവർക്ക് നല്ലൊരു സന്ദേശവും നൽകിയുള്ള അവതരണം ഗംഭീരം 👌🌹 ഇത്ര മനോഹരമായി വീടും പരിസരവും കാത്തുസൂക്ഷിക്കുന്ന ഇളേടത്തിക്കും അഭിനന്ദനങ്ങൾ 🌹🙏 തിരിവാതിര കളി അതി മനോഹരം ❤

  • @minic2125
    @minic2125 2 роки тому +4

    എപ്പോഴും കാണാറുണ്ട്.ഇതിപ്പോ കുറച്ച് വൈകീട്ടോ.നഷ്ടപ്പെട്ട നമ്മുടെ കുട്ടിക്കാലം

  • @dharmajanvk4323
    @dharmajanvk4323 2 роки тому +2

    Valare santhosham, thiruvathira kali ethrayum bhangiyil kalichu kanditila

  • @bijin444
    @bijin444 2 роки тому +4

    മുത്തശ്ശിയോർമ്മയിലൂടെ തിരുവാതിരയുടെ പുണ്യം
    വല്ല്യസന്തോഷം... കലാസ്വാദനത്തിന്റെ ഉത്കൃഷ്ടമായ ഭാവം നല്ല അവതരണത്തിന് ഈയുള്ളവന്റെ വലിയ നന്ദി

  • @deepaadiyalam7033
    @deepaadiyalam7033 2 роки тому +6

    വീണ്ടും ഒരു തിരുവാതിര ഓർമ
    നല്ല ചുവടുകൾ , പഴയ പാട്ടുകൾ, അടുക്കും ചിട്ടയുമുള്ള കളി .
    പാട്ട് അതിലേറെ ഹൃദ്യം '
    എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷയോടെ .....

    • @prabhavasudev412
      @prabhavasudev412 2 роки тому

      Thank you

    • @nisharavi2105
      @nisharavi2105 2 роки тому

      Thank you🙏

    • @rathic.n.1317
      @rathic.n.1317 2 роки тому

      Thank you cheriyamme,🙏🙏

    • @sreedevisarmma2201
      @sreedevisarmma2201 2 роки тому

      വളരെ നന്നായിട്ടുണ്ട്. പക്ഷേ ഒരു വിളക്കു കൂടി വയ്ക്കാമായിരുന്നു.

  • @saraswathipm2489
    @saraswathipm2489 2 роки тому +5

    ഗംഭീരമായി കളിയും അവതരണവും എല്ലാം.ഗായത്രി നമ്പൂതിരി സഭ ആർദ്രാമൃതം ഗ്രൂപ്പിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.👌👏👏🌹🌹

  • @giridevan6664
    @giridevan6664 2 роки тому +3

    Valare nannayittund, santhosham

  • @valsalakumari960
    @valsalakumari960 2 роки тому +4

    Sobhanayude makeup valare nannayittundu.

  • @velaudhanthampi3104
    @velaudhanthampi3104 2 роки тому +1

    Excellent video and great presentation

  • @girijakrishnanp545
    @girijakrishnanp545 2 роки тому +6

    പാട്ടിന്റെ ഈണത്തിനൊപ്പം മനോഹരമായ ചുവടുകളും കൂടി ചേർന്നപ്പോൾ അതിഗംഭീരം

  • @minijayakumar4169
    @minijayakumar4169 2 роки тому +2

    പാരമ്പര്യം നോക്കാതെ ജീവിക്കുകയാണ് പുതിയ തലമുറ ഇലക്ട്രോണിക് gadgets മതി അവർക്ക്...അതിൽ കൂടിയേ ഇനി എന്തെങ്കിലും നടക്കു....കടിച്ചതിനെ കൊണ്ട് തന്നെ വിഷമിറക്കേണ്ടതുണ്ട്....കൂടുതൽ കൂടുതൽ ആകർഷകവും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് മായ വീഡിയോസ് പ്രതീക്ഷിക്കുന്നു.....മുത്തശ്ശി സൂപ്പർ ആയിട്ടുണ്ട്...🙏🙏🙏

  • @geethaem3694
    @geethaem3694 2 роки тому +11

    ഗംഭീരം.... മനോഹരം.. പാട്ടും കളിയും 👏👏🙏🙏🥰🥰

  • @unnikrishnan3236
    @unnikrishnan3236 2 роки тому +2

    ഗംഭീരം ഗംഭീരം ഗംഭീരം

    • @unnikrishnan3236
      @unnikrishnan3236 2 роки тому

      അസ്സലായിട്ടുണ്ട് ഇന്നത്തെ പെൺകുട്ടികൾ കണ്ടുപഠിക്കട്ടെ പഠിക്കേണ്ട വളരെ അത്യാവശ്യ കാര്യം

  • @rajankv8294
    @rajankv8294 2 роки тому +3

    Ammaaa enthoru ayswaryam.😍😍super..variety .

  • @npgireesan688
    @npgireesan688 Рік тому

    👌മനോഹരം 💐💐💐💐💐

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 2 роки тому +3

    Great,,,, Valarae Nannayettundu..
    Congrads and Best wishes👌👏👏👏👏👏🙏🙏👍👍🌹🌹🌹

    • @virupakshanpm544
      @virupakshanpm544 2 роки тому

      This shows where is our rich culture virupakshan

  • @gopinathannair711
    @gopinathannair711 Рік тому +3

    മനസ്സ്‌ വർഷങ്ങൾ പുറകോട്ടു പോയി.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.
    🙏🙏🙏

  • @muraleedharanpillai7547
    @muraleedharanpillai7547 2 роки тому

    Hridyam Manoharam..Pazhamayude narumtheninte madhuryam.This is beyond words. Congrats.

  • @ajithakumaripn158
    @ajithakumaripn158 2 роки тому

    മുത്തശ്ശിയുടെ സംസാരം വളരെ നന്നായി. കുഞ്ഞുങ്ങൾക്ക് സംശയം തീർത്ത് കൊടുത്തത് വളരെ നന്നായി. ഇപ്പഴത്തെ കുട്ടികൾക്ക് തിരുവാതിര എന്ന് കേട്ടിട്ടുണ് എങ്കിലും അതിന്റെ ചടങ്ങുകളോ തിരുവാതിര ബന്ധിച്ചിട്ടുള്ള കഥകളും ഒന്നും അറിയുക ഇല്ല . തിരുവുതിര കളിക്കുമ്പോൾ നാം ആദ്യം കിഴക്കോട്ട തിരിഞ് ആദ്യം തൊഴണം. തിരുവാതിരക്കളി കാണിച്ചപ്പോൾ ഒരു വിളം
    ക്കും അഷ്ടമംഗലവും വെക്കണം. കളി ഏതായാലും വളരെ നന്നായി. അതുപോലെ തന്നെ പാട്ടും❤️❤️🙏🙏🙏🙏🙏

  • @jayasreevariath1167
    @jayasreevariath1167 2 роки тому +5

    അതീവഹൃദ്യം 👌🙏 ചിട്ടയോടെയുള്ള ചുവടുവെപ്പ്, താളവും, പാട്ടും, ഒപ്പം അനുഗ്രഹീത കലാകാരന്‍ Rakesh Kammath ന്റെ ഇടയ്ക്കയും ചേർന്ന് അതിമനോഹരമായി 🙏👍🏻

  • @subhadramohan7324
    @subhadramohan7324 2 роки тому +3

    Patum kaliyum super

  • @anandhavalli5968
    @anandhavalli5968 2 роки тому +2

    അസ്സലായി ട്ടോ ,

  • @unnikrishnanvc3246
    @unnikrishnanvc3246 2 роки тому +3

    Nice Programme

  • @pushpalathapg9722
    @pushpalathapg9722 Рік тому

    Valare nanannayittundu. Ellavaru 👍 pattukalum kaliyum oro steps um super. Edune Tiruvathirakali.

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому +3

    സൂപ്പർ. 🌹🌹🌹🌹🌹🌹

  • @sobhanad6942
    @sobhanad6942 2 роки тому +5

    ഉഷാറായി, കൂട്ടരെ🙏🙏🌹

  • @vasanthit.k3995
    @vasanthit.k3995 Рік тому

    പഴയ കാലത്തെ ഒരുപാട് നല്ല ഇമ്പമുള്ള നാളുകൾ ഓർത്തു പോയി വളരെ വളരെ സന്തോഷം തോന്നി.ആർദ്രാമൃതം ഗ്രൂപ്പിന്റെ എല്ലാ സ്ത്രീരത്നങ്ങൾക്കും അഭിനന്ദനങ്ങൾ 👍👌

  • @unnikrishnanpotty4740
    @unnikrishnanpotty4740 2 роки тому +3

    Good,welldone and keepitup.

  • @jayasankarankutty808
    @jayasankarankutty808 2 роки тому +5

    മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ എല്ലാവർക്കും 👌👌

  • @nirmalamenon6558
    @nirmalamenon6558 2 роки тому +2

    ഹരി ഓം! എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്. പാടിയവരും നന്നായി പാടി. എല്ലാവിധ മംഗളാശംസകളും നേരുന്നു!!! ഓം! നമോ ! ഭഗവതേ !വാസുദേവായ !!!.👌👌👌💐🌷🙏

  • @sreesailadileep1150
    @sreesailadileep1150 2 роки тому +3

    ഗംഭീരം... പാട്ടുകളും ചുവടുകളും... എല്ലാവരും അസ്സലായി...

  • @sankeerthanamevent9366
    @sankeerthanamevent9366 2 роки тому +3

    വളരെ മനോഹരം 👍🙏🙏🌹🌹🌹🌹🌹💐💐💐💐💐

  • @savithriravi3038
    @savithriravi3038 2 роки тому +2

    ഇതാണു കൈ കൊട്ടിക്കളി . പാട്ടും ഗംഭീരം

  • @narayananavinjikkad6981
    @narayananavinjikkad6981 2 роки тому +4

    കളിയും പാട്ടും വളരെ നന്നായി👍💐.പങ്കെടുത്തവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💐💐🌻🌹.

  • @aryakeerthivm8648
    @aryakeerthivm8648 Рік тому

    കൈകൊട്ടിക്കളി നന്നായിട്ടുണ്ട്... പാട്ട് കുറച്ചധികം ഇഷ്ടായി👌👌

  • @anamikaedathara221
    @anamikaedathara221 2 роки тому +3

    മനോഹരം.... ഒരു തിരുവാതിരയുടെ ഓർമ്മയ്ക്ക്...

  • @worldmothermissiontrust9481
    @worldmothermissiontrust9481 2 роки тому +3

    *!!!......Blessings...... All of them.......!!!*

  • @chandranavinjikat7394
    @chandranavinjikat7394 2 роки тому +3

    വളരെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്.

  • @reshmashibureshmashibu5500
    @reshmashibureshmashibu5500 2 роки тому +2

    Nannayittund

  • @rajalekshmirajesh2715
    @rajalekshmirajesh2715 2 роки тому +3

    വളരെ നന്നായിട്ടുണ്ട്

  • @gopinathanpp9896
    @gopinathanpp9896 2 роки тому +2

    അതിമനോഹരം🙏🙏🙏

  • @divutymv123
    @divutymv123 2 роки тому +2

    ഗംഭീരം

  • @sreelakr8943
    @sreelakr8943 2 роки тому +3

    ഓർമ്മയിലെ മധുരത്തിന് എന്തു മധുരം

  • @lathatp6869
    @lathatp6869 2 роки тому +3

    കളി കേമായീട്ടുണ്ടേ....
    ഇനിയും ഇനിയും ഇതിലും കേമമായി കളിക്കാൻ കഴിയട്ടേ. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു🥰🥰🥰🥰🥰🥰🥰🥰 👏👏👏👏👏👏

  • @bhavanitk8887
    @bhavanitk8887 2 роки тому +3

    കളികൾ വളരെ നന്നായി. തിരുവാതിര ആശംസകൾ

  • @rekhavarrierrajan1257
    @rekhavarrierrajan1257 2 роки тому +3

    അതി മനോഹരമായി

  • @subhadravk5537
    @subhadravk5537 2 роки тому +3

    നന്നായി ആസ്വദിച്ചു.കേമായി.

  • @bhaskaranpalathol5751
    @bhaskaranpalathol5751 2 роки тому +2

    അതീവ സുന്ദരം 🙏❤💚💜അഭിനന്ദനങ്ങൾ 👍👍

  • @sajeevancg978
    @sajeevancg978 2 роки тому +2

    Very Good...Congrats.

  • @pradeepmunnurkode5515
    @pradeepmunnurkode5515 2 роки тому +3

    കളമൊഴി മാർ...എന്ന് തുടങ്ങുന്ന തിരുവാതിര. ഒന്ന് കാണാൻ ആഗ്രഹംഉണ്ട് 🙏🙏🙏

    • @nisharavi2105
      @nisharavi2105 2 роки тому

      Next time ശ്രമിക്കാം

  • @sindooram3653
    @sindooram3653 2 роки тому +3

    നയനാർദ്രം ഭംഗിയായി

  • @kusalapillai519
    @kusalapillai519 2 роки тому +7

    Congratulations for the beautiful performance and those who behind this programme, santhosham God bless all of you.

  • @ss-gi7tc
    @ss-gi7tc 2 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @rcnair7694
    @rcnair7694 2 роки тому +2

    അതി മനോഹരം.All the best

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 2 роки тому +3

    തിരുവാതിര കളി ഗംഭീരമായിട്ടുണ്ട് 👌👌👌

  • @padmajadevi4153
    @padmajadevi4153 2 роки тому +6

    Great effort, wonderful to see the old traditions alive. May God bless you always 🙏

  • @vidyapk8290
    @vidyapk8290 2 роки тому +3

    Valare nannayitnd 🙏

  • @balu-zi3uc
    @balu-zi3uc 2 роки тому +2

    ഉഗ്രൻ നന്ദി

  • @aramachandran5548
    @aramachandran5548 Рік тому

    ഓം നമശിവായ 🙏🙏🙏🙏

  • @ushakalithodi7787
    @ushakalithodi7787 2 роки тому +4

    മനോഹരം 👏👏
    അഭിനന്ദനങ്ങൾ🙏

  • @sasin123
    @sasin123 2 роки тому +2

    greatest

  • @ashalathatk3168
    @ashalathatk3168 2 роки тому +1

    നന്നായി ട്ടുണ്ട്

  • @divianayajiv3422
    @divianayajiv3422 2 роки тому +3

    അസ്സലായിട്ടുണ്ട് പാട്ടും കളിയും.... Ganapathi n Saraswathi ,👌👌👏👏... as usual ottapattukal അതിഹൃദ്യം....😍😍

  • @basheerbabu-v9i
    @basheerbabu-v9i 2 роки тому +4

    അതിമനോഹരം... അണിയറ ശില്‍പ്പികള്‍ക്ക് എല്ലാ വിധ ആശംസകളും ഭാവുകങ്ങളും.. 💙💙💙

  • @radhaarya6386
    @radhaarya6386 2 роки тому +7

    പാട്ടും കളിയും മനോഹരം 👍🏻🌹

  • @TheBiju80
    @TheBiju80 2 роки тому

    ഗംഭീരം, എല്ലാവരും ഒരുപോലെ നന്നായി ഒരേ ഭാവത്തിൽ കളിച്ചിരിക്കുന്നു.....👍💐

  • @gouripm7771
    @gouripm7771 2 роки тому +4

    പാട്ടും, കളിയും അതീവ ഹൃദ്യം 👏👏👌🌹🌹❤❤❤❤

  • @sushamakj5456
    @sushamakj5456 2 роки тому +4

    വളരെ നന്നായിട്ടുണ്ട്👏👏👌👌🙏🙏

  • @vasudevanvn8183
    @vasudevanvn8183 2 роки тому +3

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sreejasreehari3362
    @sreejasreehari3362 2 роки тому +3

    ഗംഭീരം മനോഹരം 👍❤🌹🥰

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 роки тому +2

    👌👍🙏🏻

  • @bidhuomeq3874
    @bidhuomeq3874 2 роки тому +2

    Suppar 🙏🙏🙏🙏

  • @premasubash165
    @premasubash165 2 роки тому +3

    👏👏👏മനോഹരം

  • @geethanjalinambiar3618
    @geethanjalinambiar3618 2 роки тому +3

    Vey good attempt. All the best. Eppo thiruvathira kaliku nalla pattukal ella. New den trend karanam pattum kaliyum, kandal eth oppanayano, margamkaliyo atho vanchipatto ennu thonum. Enthayalum thanath pattukal veendum kelkan pattulo. I am so happy. May God bless you all

  • @nithyamaveli2789
    @nithyamaveli2789 2 роки тому +4

    വളരെ നന്നായിട്ടുണ്ട് 😍

  • @savimohan2770
    @savimohan2770 2 роки тому +3

    അതിമനോഹരം 👏👏🌹🌹❤❤

  • @indiraep8258
    @indiraep8258 2 роки тому

    അതിമനോഹരം 😍😍😍😍

  • @sreejaneelakandhan6342
    @sreejaneelakandhan6342 2 роки тому +4

    അഭിനന്ദനങ്ങൾ...👌👌👌💐🥰🥰👏👏👏

  • @sabukk7129
    @sabukk7129 2 роки тому

    Muthasyinamaskaram🙏🙏🙏👌..

  • @chandrikamenon6277
    @chandrikamenon6277 2 роки тому +2

    Athimanoharam!

  • @remyavineeth4672
    @remyavineeth4672 2 роки тому +3

    Adipoli team aardramrutham 👏👏👏👏

  • @binduo4980
    @binduo4980 2 роки тому +4

    അസ്സലായി ട്ടോ

  • @unnikrishnan3236
    @unnikrishnan3236 2 роки тому +2

    ഇന്നത്തെ പെൺകുട്ടികൾ നിശ്ചയമായും കണ്ടുപഠിക്കേണ്ട തിരുവാതിര കണ്ടുപഠിക്കട്ടെ ഇതാണ് സാക്ഷാൽ തിരുവാതിര

  • @deepasuresh9221
    @deepasuresh9221 2 роки тому +3

    Rathi miss and team super 💐💐💐

  • @sushamaramakrishnan2475
    @sushamaramakrishnan2475 10 місяців тому

    panduketta palapattukalum bhangiyayi avatharippichittund

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +4

    Beautiful presentation

  • @sudhanamboothiri822
    @sudhanamboothiri822 2 роки тому +2

    അസ്സലായി.🙏🙏🙏🙏

  • @binishhsinib
    @binishhsinib 2 роки тому

    നല്ല അവതരണം. പാട്ടും കളികളും അതിലേറെ സുന്ദരം 👏👏👏🙏🙏🙏

  • @nbamritha4320
    @nbamritha4320 2 роки тому +3

    വളരെ നന്നായിട്ടുണ്ട്💐

  • @jambanumthumbiyum4322
    @jambanumthumbiyum4322 2 роки тому +3

    മനോഹരം 🥰🥰

  • @deepikamohandas7593
    @deepikamohandas7593 2 роки тому +2

    Super🙏🙏🙏🙏🙏

  • @bharathkrishnan1549
    @bharathkrishnan1549 2 роки тому +3

    Nannayittund 👌🏻❤

  • @GIRIJAKMGIRI
    @GIRIJAKMGIRI 2 роки тому

    വളരെ നന്നായിട്ടുണ്ട് ,👌

  • @sobhanakodeeri7905
    @sobhanakodeeri7905 2 роки тому +3

    വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് എല്ലാ വിധ ആശംസകളും👍👍

  • @narayankayakkulam7535
    @narayankayakkulam7535 2 роки тому +2

    Super duper

  • @chandrikamenon6277
    @chandrikamenon6277 2 роки тому +2

    Assalayitund!