Grow ആപ്പ് വഴി intraday ചെയ്യാൻ ഒരു 10700 മാത്രം pledge ചെയ്ത് എടുത്തു.ആ എമൗണ്ട് ബാലൻസിൽ വന്നതിനു ശേഷം ഞാൻ intraday ട്രെഡിങ് എടുത്ത് 3 സസ്റ്റോക്ക്സ് ആദ്യത്തെ ട്രെഡിൽ ചെറിയ ലാഭം കിട്ടി ബുക്ക് ചെയ്ത് പിന്നീട്,2 ട്രേഡ് എടുത്തു ഒന്ന് ലോസ് പിന്നെ ഒന്ന് ചെറിയ പ്രോഫിറ്റ്, അവസാനം ഒരു 750 രൂപ overall പ്രോഫിറ്റ് കിട്ടി, പക്ഷെ എന്റെ pledge ചെയ്ത ബാലൻസ് ഇപ്പോൾ കാണിക്കുന്നില്ല why😢??? Pledge ചെയ്ത അമൌന്റിന്റെ കൂടെ ലിവറേജും എടുത്താണ് ട്രേഡ് ചെയ്ത് നഷ്ടം വന്നത് , പക്ഷെ മൊത്തത്തിൽ നോക്കിയാൽ 750 profit ഉം ഉണ്ട്, എന്താ കാര്യം എന്ന് ഒന്ന് പറയാമോ ഇപ്പോ pledge ചെയ്ത ബാലൻസ് കാണുക്കുന്നില്ല,
Bro apol ee margin vech long term invest cheyuanekil athin valla duration indo ...1 year oke ayi nashtathil anenkil avar ath auto sell cheyumo ..avarude capital save cheyan ...invest cheythekunnath valya companies an canara,hdfc,infosys etc
@@all4goodofficial alla bro ..njan delivery edthitundalo margin vech ..2 weeks mele ayi dematil hold an 7 days+ hold cheyan paranj oru requestum accept cheythirunnu ..pakshe athinte holding period ethreya ennonum evdeyum kanikunnila ...
Athinte പലിശ കൊടുക്കേണ്ടി വരും. ബ്രോക്കർ തരുന്നതാണ്. ഓഫർ ഉണ്ടാകും. അല്ലെങ്കിൽ 100 രൂപയ്ക്ക് പലിശ .045 എന്ന തുച്ഛമായ പലിശ ഉണ്ട്. Angel spark ആപ്പ് നോക്കിയാൽ ഡീറ്റെയിൽസ് കാണാം
Options buying chyn pattuo ??
മാർജിൻ അൺപ്ലഗ് ചെയ്യുന്നതെങ്ങനെ? അൺപ്ലഗ് ചെയ്യാതെ വിൽക്കാൻ കഴിയുമോ വിറ്റ് കഴിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടോ
Angel one il mutual fund pledge akan pattumo
Grow ആപ്പ് വഴി intraday ചെയ്യാൻ ഒരു 10700 മാത്രം pledge ചെയ്ത് എടുത്തു.ആ എമൗണ്ട് ബാലൻസിൽ വന്നതിനു ശേഷം ഞാൻ intraday ട്രെഡിങ് എടുത്ത് 3 സസ്റ്റോക്ക്സ് ആദ്യത്തെ ട്രെഡിൽ ചെറിയ ലാഭം കിട്ടി ബുക്ക് ചെയ്ത് പിന്നീട്,2 ട്രേഡ് എടുത്തു ഒന്ന് ലോസ് പിന്നെ ഒന്ന് ചെറിയ പ്രോഫിറ്റ്,
അവസാനം ഒരു 750 രൂപ overall പ്രോഫിറ്റ് കിട്ടി,
പക്ഷെ എന്റെ pledge ചെയ്ത ബാലൻസ് ഇപ്പോൾ കാണിക്കുന്നില്ല why😢???
Pledge ചെയ്ത അമൌന്റിന്റെ കൂടെ ലിവറേജും എടുത്താണ് ട്രേഡ് ചെയ്ത് നഷ്ടം വന്നത് , പക്ഷെ മൊത്തത്തിൽ നോക്കിയാൽ 750 profit ഉം ഉണ്ട്,
എന്താ കാര്യം എന്ന് ഒന്ന് പറയാമോ ഇപ്പോ pledge ചെയ്ത ബാലൻസ് കാണുക്കുന്നില്ല,
holdings pledge cheyth delivery eduthal divasavm interest kodukndivarumo ahh amountinu.
Ys
Aa withdrawal ennath enthaan
Option sell positional trade pattuo holding
Athrayum fund ഉണ്ടെങ്കിൽ പറ്റും
@@all4goodofficial pledge cheithitt bakki 50% accountl ondaya pore
Yes
നന്നായി പഠിച്ച ശേഷം മാത്രം ഓപ്ഷൻ നോക്കുക. ലാഭം കിട്ടുമ്പോലെ തന്നെ
അപകട സാധ്യതയും കൂടുതൽ ആണ്
സർ പ്ലഡ്ജ് ചെയ്ത രൂപ കൊണ്ട് ഓപ്ഷൻ സെൽ ചെയ്‌തു എത്ര ദിവസം വരെ ഹോൾഡ് ചെയ്യാം എക്സ്പൈറി വരെ വെക്കാൻ പറ്റുമോ? പ്ലീസ് റീപ്ലേ
Pledge unpledge option off akan entha via ?
Reject akunuunu
option sell cheyyan pattumo
Yes പറ്റും.
Activate ചെയ്യാൻ 6 month bank stetment അപ്‌ലോഡ് ചെയ്യണം.
@@all4goodofficial thanks
ഈ amoumt കൊണ്ട് ഡെലിവറി വാങ്ങി 1മാസം ഒക്കെ ഹോൾഡ് ചെയ്യാൻ പറ്റുമോ
S
ഡെലിവറിയായി സ്റ്റോക്കുകൾ വാങ്ങി ഇൻട്രാഡേ ചെയ്യാൻ പറ്റുമോ
Yes
ഓപ്ഷൻസ് ട്രേഡ് ചെയ്യാൻ പറ്റോ
Yes
Indraday ചെയ്ത ഒരു 1hr കഴിഞ്ഞു 300profit ഓടെ cancel ചെയ്താൽ കുഴപ്പം ഉണ്ടോ fund ഏതെങ്കിലും കുറയുമോ. Plzz replay എനിക് ചെയ്യാനാ
Bro apol ee margin vech long term invest cheyuanekil athin valla duration indo ...1 year oke ayi nashtathil anenkil avar ath auto sell cheyumo ..avarude capital save cheyan ...invest cheythekunnath valya companies an canara,hdfc,infosys etc
Margin intraday മാത്രമേ ചെയ്യാൻ പറ്റൂ
@@all4goodofficial alla bro ..njan delivery edthitundalo margin vech ..2 weeks mele ayi dematil hold an 7 days+ hold cheyan paranj oru requestum accept cheythirunnu ..pakshe athinte holding period ethreya ennonum evdeyum kanikunnila ...
Athinte പലിശ കൊടുക്കേണ്ടി വരും. ബ്രോക്കർ തരുന്നതാണ്. ഓഫർ ഉണ്ടാകും. അല്ലെങ്കിൽ 100 രൂപയ്ക്ക് പലിശ .045 എന്ന തുച്ഛമായ പലിശ ഉണ്ട്. Angel spark ആപ്പ് നോക്കിയാൽ ഡീറ്റെയിൽസ് കാണാം
ഉത്തരം അറിയുന്നവർ പറയുക
എത്ര ദിവസം pledge ചെയ്തു ഈ ക്യാഷ് കൊണ്ട് intraday ചെയ്യാം????
ഡെലിവറി എടുത്ത സ്റ്റോക്കുകൾ വിൽക്കാതിരിക്കുന്ന കാലത്തോളം
Per day extra charge വല്ലതും ഉണ്ടോ?
Charge und
Per day എത്ര ചാർജ് ഉണ്ട്