ഞാൻ ഒരു കോൺഗ്രസ്‌കാരനാണ്. ഇപ്പോൾ പ്രതിപക്ഷത്തെ ഓർത്തു ദുഃഖിക്കുന്നു. ചുളി വീഴാത്ത ഷർട്ടും മുണ്ടും ഉടുത്തു തല മിനുക്കി നടന്നാൽ പോരാ. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം. കേവലം ഒരു ഇടത് പക്ഷത്തെ എം. എൽ. എ യുടെ ധൈര്യം കണ്ടു മുന്നോട്ടുള്ള പ്രവർത്തനം നടത്തു
അത് മാത്രമല്ല സഹോദരാ ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷം എങ്ങനെ പ്രതികരിക്കണമെന്ന് പോലും അവർക്കറിയില്ല. സാഹചര്യങ്ങളെ കൈ കാര്യം ചെയ്തു നേട്ടം കൊയ്ത ലീഡറിന്റെയും ഉമ്മൻചാണ്ടിയുടെയും വിലയറിയുന്നത് ഇപ്പോഴാണ്.എം വി രാഘവൻ യു ഡി എഫിൽ എത്തുകയും മന്ത്രി ആവുകയും ചെയ്ത ചരിത്രം കോൺഗ്രരസ്കാർ മറന്നു പോകരുത്.
ഈ ഒരു വിഷയത്തിൽ ഞങ്ങൾ അൻവറിനെ പൂർണ്ണമായിട്ടും പിന്തുണക്കുന്നു തീർച്ചയായും എല്ലാത്തിനും അന്വേഷണം വരട്ടെ എന്തിനാണ് അന്വേഷിക്കാൻ പിണറായി വിജയൻ പേടിക്കുന്നത്
പിണറായി സർക്കാർ സത്യത്തിൽ പാർട്ടി അണികളേ മൊത്തത്തിൽ വഞ്ചിക്കുക ആണ് ഇനിയും പാർട്ടി അടിമകൾ ആകാതെ സ്വയം ചിന്തിച്ചു കൊണ്ട് സ്വയം തീരുമാനം എടുക്കാനുള്ള കഴിവ് അണികൾ കാണിക്കണം
സത്യത്തിൽ ഇരട്ട ചങ്ക് pv അൻവരിനാണ് ഇയാൾ പുലിയാണ് ഒറ്റക്ക് നിന്നാലും ഇയാളെ വിജയിപ്പിക്കുക ജനങ്ങൾക്ക് വേണ്ടി ഇത്രയും അധികം പോരാടുന്ന വേറെ ആരാണ് ഉള്ളത് ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി സാർ
അൻവർ പൊളിച്ചു 🔥 ഡായ് ബണ്ടി എടുക്കെടേയ്...പുലിക്കുട്ടി 🔥 ബാക്കി ജനങ്ങൾ തീരുമാനിക്കും..നടപടി എടുക്കും അടുത്ത തിരഞ്ഞെടുപ്പിൽ... അപ്പൊ മനസ്സിലാവും.. എല്ലാ മാമന്മാർക്കും...
ലാൽ, സലാം, ഇങ്ങനെ, ആവണം, പാർട്ടി, അല്ലെന്ക്കിൽ, പാർട്ടിയെ, പഠിപ്പിക്കണം,, അല്ലാതെ, ഒത്തു, കളിച്ചാൽ, പാർട്ടി, അധഃപതിക്കും, ഇത്രയും, വേഗം, പൂരം, കലക്കിയ, ആളെ, കണ്ട്, പിടിച്ചു, പുറത്തു, ആക്കണം,, സുനിൽ, കുമാർ, തോൽക്കാൻ, കാരണം, ഇതു, തന്നെ, ആണ്,
52 വെട്ട് വെട്ടാൻ ഇത് കണ്ണൂർ അല്ല . അൻവർ സാഹിബ് മലപ്പുറത്ത് മക്കൾ നിങ്ങളുടെ കൂടെയുണ്ട് ഇത് വെറുതെ എഴുതി വിടുന്നതല്ല ആ സമയം ഞങ്ങൾ ഇറങ്ങും രംഗത്ത് നീതി ആവുക
പ്രിയ അൻവർ സഖാവേ. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലാൽ സലാം.
സിപിഎം എന്ന് പറഞ്ഞാൽ ആളെ പറ്റിക്കുന്ന കറക്ക് കമ്പിനി ആണെന്ന്, അൻവറിന് മനസ്സിലായി, അദ്ദേഹം ഇപ്പോൾ പറഞ്ഞതാണ് ശരി, ഒരു ജാതി തരികിട കളി, അൻവറിനെ പൊട്ടനാക്കാനാണ് നോക്കിയത്, അത് നടന്നില്ല,,,
ഇയാളോട് എനിക്ക് ❤രാഷ്ട്രീയ വിയോജിപ്പ് ഉണ്ട്. ..But ഇപ്പോൾ ഈ വിഷയത്തിൽ അയാൾ പ്രതികരിക്കുന്നത് ഒരു സിംഹത്തെ പോലെയാണ്. ...തികച്ചും ന്യായമായ കാര്യം 🫡🫡🫡🫡 Salute അൻവർ 🔥🔥🔥
പാർട്ടിയെന്നാൽ പിണറായി വിജയനും കുടുംബവും അല്ലെന്ന് തെളിയിക്കണം കേരള ജനത ഫുൾ സപ്പോർട്ട് pv അൻവറിന് ❤️
ഇവൻ ആൺകുട്ടി👍👍
yes
ആയിരത്തിൽ ഒന്നേ ഇതുപോലെ കാണു. തീപ്പൊരി തീയായ് ആളിപ്പടരും 🔥🔥🔥
CPM അല്ലേ ? തീപ്പൊരികളാവും.
Ninte peru nokki,muslim jihadi,ninne pole ulla islamika jihadi anu ivanu support
അൻവർ വല്ലാത്ത മനുഷ്യൻ❤
PV ANWAR MLA
താങ്കളാണ് ശരി എന്ന് കാലം തെളിയിക്കും
Oh,jihadi poorimonodu ulla ninte sneham
പിണറായിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്ന വ്യക്തി അൻവർ ആയിരിക്കും
നീ പോടേയ്
😂😂😂😂😂😂
അതൊന്നും ആരെക്കൊണ്ടും നടക്കത്തില്ല. ഒരുപാടു പേരു നോക്കിയതാ . ആ സ്വപ്നം കളഞ്ഞേക്ക്.
അൻവർ ചിലപ്പോഴൊക്കെ സത്യം പറയും😄😄😄
ആവട്ടേ
pv അൻവർ ❤
Muslim peru kar mathram anu,i jihadi pannikku koottu
P.v🎉🎉🎉❤❤❤super.
Anwar
Poli.🎉🎉🎉❤❤❤
ആണായിട്ടൊരുത്തൻ ഇത് പോലെ നെഞ്ചു വിരിച്ചു നിന്നാൽ തീരുന്നതേയുള്ളൂ പിണുവിന്റെ ഹുങ്കും അഴിമതിയും
Unnunìrthoosujaya
100% correct. 👍.
❤
എനിക്ക് അന്‍വറിക്കനോട് ഒരു താല്‍പര്യവുമില്ല പക്ഷേ അന്‍ വറിക്ക പറയുന്നതില്‍ ഒരുപാട് സത്യങ്ങള്‍ ഉണ്ട്
MLA ഒരിക്കലും രാജിവെക്കരുത്
Rajivekkanam
സിപിഎം പിന്തുണയില്ലാതെ അമ്പറിന് ഒരു വാർഡിൽ പോലും ജയിക്കില്ല --🤪🤪😜😜
ഒരിക്കലും രാജി വെക്കരുത്. Pv.👍👍👍.
@@nasartkc3478എന്ത് ചീ പി എം
ആളെ പറ്റിക്കാനുള്ള ഏർപ്പാടാണ്.ന്ന് - 😂സത്യം❤''MLA ആക്കിയത് ജനങ്ങളാണ് രാജിവെക്കരുത്.❤
👍👍
PV .anvar ❤
അന്വേഷണം തമാശ മാത്രം, ഒന്നും തെളിയില്ല. ലാവലിൻ പാലത്തിൽ ക്യാപ്റ്റൻ.
ഞാൻ ഒരു കോൺഗ്രസ്‌കാരനാണ്. ഇപ്പോൾ പ്രതിപക്ഷത്തെ ഓർത്തു ദുഃഖിക്കുന്നു. ചുളി വീഴാത്ത ഷർട്ടും മുണ്ടും ഉടുത്തു തല മിനുക്കി നടന്നാൽ പോരാ. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം. കേവലം ഒരു ഇടത് പക്ഷത്തെ എം. എൽ. എ യുടെ ധൈര്യം കണ്ടു മുന്നോട്ടുള്ള പ്രവർത്തനം നടത്തു
ഒരു പ്രതിപക്ഷ എംഎൽഎ ഇത് പറഞ്ഞാല് വലിയ വാർത്ത ആകില്ല
വി ടി സതീശൻ ആണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട് എന്ന് പറഞ്ഞത്
വളരെ സത്യം 👍👍👍👍
അത് മാത്രമല്ല സഹോദരാ ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷം എങ്ങനെ പ്രതികരിക്കണമെന്ന് പോലും അവർക്കറിയില്ല.
സാഹചര്യങ്ങളെ കൈ കാര്യം ചെയ്തു നേട്ടം കൊയ്ത ലീഡറിന്റെയും ഉമ്മൻചാണ്ടിയുടെയും വിലയറിയുന്നത് ഇപ്പോഴാണ്.എം വി രാഘവൻ യു ഡി എഫിൽ എത്തുകയും മന്ത്രി ആവുകയും ചെയ്ത ചരിത്രം കോൺഗ്രരസ്കാർ മറന്നു പോകരുത്.
ഈ ഒരു വിഷയത്തിൽ ഞങ്ങൾ അൻവറിനെ പൂർണ്ണമായിട്ടും പിന്തുണക്കുന്നു തീർച്ചയായും എല്ലാത്തിനും അന്വേഷണം വരട്ടെ എന്തിനാണ് അന്വേഷിക്കാൻ പിണറായി വിജയൻ പേടിക്കുന്നത്
കോൺഗ്രസിൽ കുടുംബ ആധിപത്യം ആണെന്ന് കുറ്റം പറയുന്ന ചഗാക്കൾ ക്ക് സിപിഎം മിൽ ജനാധിപത്യം ഉണ്ട് എന്ന് പറയാൻ പറ്റാത്ത അവസ്ഥ 😂
Correct❤
👍👍👍.
പിണറായിസം... ഏറാൻ മൂളികളായ കുറേ മര കഴുതകളായ നേതാക്കളും... പാർട്ടിക്ക് മുകളിൽ അല്ല പിണറായി എന്ന് ഇവറ്റകൾ എന്ന് തിരിച്ചറിയും
കോടിയിൽ ഒരുവൻ അൻവർ
അൻവർ സാർ രാജിവെക്കരുത് അവരുടെ കൂടെ നിന്ന് അവരെ തിരുത്തണം
ജനങ്ങൾ കൂടെയുണ്ടാവും
മുന്നോട്ടു പോവുക 👍🏻
Pv anver❤❤
പൂരം കലക്കി പിണറായി😂😂
Support 💪✨💪✨💪✨💪✨💪✨ to anvar 🔥🔥🔥🔥🔥🔥🔥
All Kerala peoples support to anvar 🔥🔥
വിജയൻ എന്ന വാഴ താഴെ വീഴണം
അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം പൂരം കലക്കിയത് ആണെന്ന്..
@@VnHlsng allada.. kallakkunnanu ellam ariyaam.. enn paray..
PV ANVAR MLA 👍👍👍
പിവി അൻവർ ആൺകുട്ടിയാണ്
പിണറായി സർക്കാർ സത്യത്തിൽ പാർട്ടി അണികളേ മൊത്തത്തിൽ വഞ്ചിക്കുക ആണ് ഇനിയും പാർട്ടി അടിമകൾ ആകാതെ സ്വയം ചിന്തിച്ചു കൊണ്ട് സ്വയം തീരുമാനം എടുക്കാനുള്ള കഴിവ് അണികൾ കാണിക്കണം
@@abdujishar9894 bjp kku vendi swantham partiye ottukoduthu
ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന അൻവറിനോടപ്പം മുഴുവൻ കേരളത്തിലെ ജനങ്ങൾ അണിനിരക്കുന്നു.
പൂരം കലക്കി സുനിൽകുമാറിനെ തോൽപിച്ചു
ആരു തോൽപ്പിച്ചു ? ആരുടെ വോട്ടാണ് ചോർന്നു പോയത് ? LDF വോട്ടുകളൊന്നും നഷ്ടപ്പെട്ടില്ല , കൂടിയതേയുള്ളൂ .
@@thomasjoseph5945LDF vote nashtapettitila, UDF vote anu nashtamayadhu. Adhu parishodhichal manasilkaum
@@thomasjoseph5945 udf and ldf nu kittendiyirunna votukal palathum chornnu..
@@arunsuresh7748 pooram kalakki UDF or LDF votukal marichu sankiye jayippichu.. ath shariyaano ?
Ldf വോട്ടുകൾ fixed ആണ് അതു എങ്ങോട്ടും മാറിയില്ല, കോൺഗ്രസ്സ് വോട്ടുകൾ bjp കു പോയി, കോൺഗ്രസ്സ് വോട്ടുകൾ ldf നും പോയി ടുണ്ട്, സുനിൽ kumar ആയതു കൊണ്ട്
ഇതു പോലെ ഉള്ളവരെ ആണ് ഈ നാടിന് ആവശ്യം..... ഇടത് മുന്നണിയുടെ കഥ കഴിയുകയാണ്......
ഇങ്ങനെ ആയിരിക്കണം പൊതു പ്രവേർത്തകർ 🚩🚩🚩
മുന്നോട്ട് പോവും sir 🚩
കൂടെ ഉണ്ട് 👍
പാർട്ടി എന്നാല് പിണറായി തന്നെ ആണ്.... അല്ലാത്തവർ കേരളം വിട്ട് പോവട്ടെ... അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻
ഏത് മാളത്തിലാണ് ന്യായീകരണ തൊഴിലാളികൾ😂 ചൈബർ ച കാക്കൾ എവിടെ😂😂😂
CPM പാർട്ടിയുടെ ശവപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കയറ്റിയിട്ടെ അൻവർ ഇടതുപക്ഷം വിടുകയുള്ളൂ 😂
ആരാ ഈ കാട്ടു കള്ളനോ..
പോടാ മൈ.
അൻവർ കോൺഗ്രസ് ആയാലും, കമ്മ്യൂണിസ്റ്, ആയാലും, ശരിയുടെ പക്ഷ ത്തു തന്നെ 👍👍ജനങ്ങൾ കൂടെ ഉണ്ടാകും 👏👏👏
MLA രാജി വെക്കരുത്
നീതിയില്ലെങ്കിൽ നീ തീയാകുക 🔥.
സഖാവ് PV അൻവർ 🔥
അൻവർ കാ മുന്നോട്ടു പോകൂ
കേരളം സത്യത്തിന്റെ കൂടെ നീതിക്കുവേണ്ടി ശക്തമായി പോരാടുക വിജയം കൈവരിക്കുന്നത് വരെ
സത്യത്തിൽ ഇരട്ട ചങ്ക് pv അൻവരിനാണ് ഇയാൾ പുലിയാണ് ഒറ്റക്ക് നിന്നാലും ഇയാളെ വിജയിപ്പിക്കുക ജനങ്ങൾക്ക് വേണ്ടി ഇത്രയും അധികം പോരാടുന്ന വേറെ ആരാണ് ഉള്ളത് ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി സാർ
സിപിഎം കേരളത്തിൽ നിന്ന് പടി അടച്ചു പിണ്ഡം വെക്കാൻ പിണറായി
ഉവ്വ . ഇതൊക്കെ ഒത്തിരി പറഞ്ഞു തേഞ്ഞു പോയതാ .😂😂
അടുത്ത തെരഞ്ഞെടുപ്പിൽ ശരിക്ക് തേഞൊട്ടും സിപിഎം നോക്കിക്കോ കേരളത്തിലെ ജനങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് @@thomasjoseph5945
ഏത് പാർട്ടിയാണോ ജങ്ങളെ ഒപ്പം ഉള്ളത് ആ പാർട്ടിയെ സപ്പോർട്ട് ചെയ്യുക
അങ്ങനെ ഒരു പാർട്ടി ഒണ്ടോ എന്റെ അറിവിൽ ഇല്ല പണം സബാതിക്കൻ ഒള്ള മാർഗം മാത്രം ആണ് പാർട്ടി
CPI നെക്കാൾ തൻ്റേടവും നിലപാടും അൻവറിനുണ്ട്
വാര്യയൻകുന്നന്റെ നാട്ടിൽ നിന്നൊരു പോരാളി അതാണ് pv അൻവർ.
അൻവർ എന്ന എംഎൽഎയിൽ നിന്ന്
നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു
നീതിക്കായി പോരാടുന്ന
എംഎൽഎ കൊപ്പം
ലാൽസലാം സഖാവേ
❤❤❤❤❤
അൻവർ സൂപ്പർ 👍👍👍😄😄😄😄
മിസ്റ്റർ അൻവർ കഴിയുമെങ്കിൽ താങ്കൾ ഇനി ഫുൾ ഇംഗ്ലീഷിൽ സംസാരിക്കുക
അതാണ് ഈ എളിയവന്റെ അഭിപ്രായം 🙏❤️
ധൈര്യമുണ്ടെങ്കിൽ അൻവർ ക്ലിഫ് ഹൗസിലെയും എ.കെ.ജി സെൻ്ററിലും കള്ളകളികൾ പുറത്ത് പറയട്ടെ
അനറിനെ ഒന്നിച്ച് വിഴുങ്ങാതെടെ കുറച്ചേ കുറച്ചേ ആ യി വിളുങ്കു 😂
സതീശനോട് ആദ്യം പോയി പറയെടോ
Pazhe
@@jamshadali9915 🤔
അൻവർ പൊളിച്ചു 🔥
ഡായ് ബണ്ടി എടുക്കെടേയ്...പുലിക്കുട്ടി 🔥
ബാക്കി ജനങ്ങൾ തീരുമാനിക്കും..നടപടി എടുക്കും അടുത്ത തിരഞ്ഞെടുപ്പിൽ... അപ്പൊ മനസ്സിലാവും.. എല്ലാ മാമന്മാർക്കും...
അൻവറിന് പിന്തുണക്കുന്നവർ ഒരു ലെക്ക് അടി❤️🔥💪
പൂരം കലക്കിച്ച്ചതാണ്. , അതിന് മേൽ നോട്ടൽക്കാരനുമുണ്ടായിരുന്നു. സത്യം. PV യാണ് ശരി 🎉🎉🎉❤❤❤
Nilapad ❤
പിണറായിക്ക് പേടി 😂
😂 PV ഡാ... full support ❤
PV Anwer MLA❤❤❤❤❤❤
കേരളത്തിൽ ഒരു അഭ്യന്തരമന്ത്രി ഉണ്ടോ എന്നാണ് ജനങ്ങളുടെ സംശയം.
ലാൽ, സലാം, ഇങ്ങനെ, ആവണം, പാർട്ടി, അല്ലെന്ക്കിൽ, പാർട്ടിയെ, പഠിപ്പിക്കണം,, അല്ലാതെ, ഒത്തു, കളിച്ചാൽ, പാർട്ടി, അധഃപതിക്കും, ഇത്രയും, വേഗം, പൂരം, കലക്കിയ, ആളെ, കണ്ട്, പിടിച്ചു, പുറത്തു, ആക്കണം,, സുനിൽ, കുമാർ, തോൽക്കാൻ, കാരണം, ഇതു, തന്നെ, ആണ്,
ആദ്യം എഴുതാൻ പഠിക്ക്
@@Indianciti253 vaaayikkumbo manassilavunnundallo.. ath mathi..
ടിപി ചന്ദ്രശേഖരനെ തട്ടിയ പ്രസ്ഥാനമാണ് അൻവർ പറഞ്ഞത് ശരിയാണ്
Pv❤❤❤❤
പിണറായിയെ താഴെ ഇറക്കിയിട്ടേ വിശ്രമം ഉള്ളൂ......
അൻവർ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു. പാർട്ടി യെ ഒറ്റാൻ ആണ് പ്ലാൻ എങ്കിൽ ഒരിക്കലും യോജിപ്പില്ല 👍
52 വെട്ട് വെട്ടാൻ ഇത് കണ്ണൂർ അല്ല . അൻവർ സാഹിബ് മലപ്പുറത്ത് മക്കൾ നിങ്ങളുടെ കൂടെയുണ്ട് ഇത് വെറുതെ എഴുതി വിടുന്നതല്ല ആ സമയം ഞങ്ങൾ ഇറങ്ങും രംഗത്ത് നീതി ആവുക
സുഡാപ്പി 😂😂
@@rajeevpillai8711 ninte thantha pilla chettan
അയ്ന് നീ പോയി ഊമ്പടാ പന്ന മോനേ...@@rajeevpillai8711
കോൺഗ്രസിലേക്ക് സ്വാഗതം❤
രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കണം എന്ന് പറഞ്ഞ ആളാണെന്ന് ഓർക്കണം
എൻറെ പൊന്നേ വേണ്ട. ആവശ്യത്തിന് അലമ്പൻമാർ ഇപ്പോൾതന്നെയുണ്ടവിടെ.😅
Power full 🔥🔥
അൻവർ പറഞ്ഞത് സത്യം. അജിത്തിനെ മാറ്റിനിർത്താതെ ഉള്ള അന്വേഷണം പ്രഹസനം.
പ്രിയ അൻവർ സഖാവേ. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ലാൽ സലാം.
Anver. ❤❤❤
Pv. Anver ആണ് യഥാർത്ഥ ഇരട്ട ചങ്കൻ. ഞങ്ങൾക്ക് വേണ്ടി സത്യം പറയാൻ ധൈര്യം താങ്കൾക്ക് മാത്രം. ❤❤❤.
ADGP നൗഫൽ ആയിരുന്നെങ്കിൽ BJP കേരളം കത്തിച്ചേനേ
അതിനു ബിജെപി തന്നെ എല്ലേ ഒന്നാം പ്രതി
നീതിക്കായ് 💪🏻💪🏻
നാടിനായി 💪🏻💪🏻
അൻവറിനൊപ്പം 🌹🌹
ധൃതരാഷ്ട്രരുടെ അമിതമായ പുത്ര വാത്സല്യം കാരണമാണ്
ഒരു രാജവംശം മൊത്തം ഇല്ലാതായത്.. ഓർക്കണം..
അൻവർ 👌👌👌👍👍👍🌹🌹🌹🌹🙏🙏🙏
ലാസ്റ്റ് ഇംഗ്ലീഷ് ഒരു രക്ഷയുമില്ല പൊളീ❤
😁 super
അൻവർ അടങ്ങിയിരിക്കാൻ സാദ്യതയില്ല
സാമൂഹ്യ ദ്രോഹം ചെയ്ത സർക്കാരിനെതിരെ പ്രതികരിച്ചിട്ട് എന്ത് കൊണ്ട് മറ്റുള്ളവർ ഇയാളെ സപ്പോർട്ട് ചെയ്യുന്നില്ല 🧐🧐🧐
ബല്ലാത്ത ജാതി❤
സത്യ൦ ഒരുന്നഷണവു൦ വരീല എലാ൦ പിണറായീടേയു൦ കൂട്ട൪ കുറചു ആൾക്കാരുടേയു൦ വെറു൦ ജനത്തേ തെറ്റിദരിപിക്ക്യയല്ലാത ഒരുന്നഷണവു൦ കാണീല
NEXT CM PV ANWAR
ശരിയാണ് നാടകം തന്നെ
ആയിരം വിജയന് അര അൻവർ..അൻവരിനൊപ്പം...💪
ഞാൻ ഒരു അടിയുറച്ച കമ്മ്യൂണിസ്റ്റ് കാരൻ ആണ്... ഇപ്പോഴത്തെ സാഹചര്യം എന്നെ കോൺഗ്രസ് കാരൻ ആക്കുമോ എന്നാണെന്റെ സംശയം
ഇങ്ങനെയുള്ളവർ നയിക്കുന്ന ഇടതുപക്ഷം തുലയട്ടെ
❤ good
CPiM party പിണറായിയുടെ ബോമ വല്ലതും ആണോ ? എന്തോരം ആളുകൾ പണി എടുത്ത് ഉണ്ടാക്കിയ പാർട്ടി ആണ്
ആഫ്റ്റർ ടുമോറോ ❤❤❤❤
പൂരംകലക്കൽ ഒരു വിഷയമല്ല,ബോംബ് സ്ഫോടനം നടത്താഞ്ഞത് വലിയ ഭാഗ്യം!!
അൻവർ 👍
Real hero
സിപിഎം എന്ന് പറഞ്ഞാൽ ആളെ പറ്റിക്കുന്ന കറക്ക് കമ്പിനി ആണെന്ന്, അൻവറിന് മനസ്സിലായി, അദ്ദേഹം ഇപ്പോൾ പറഞ്ഞതാണ് ശരി, ഒരു ജാതി തരികിട കളി, അൻവറിനെ പൊട്ടനാക്കാനാണ് നോക്കിയത്, അത് നടന്നില്ല,,,
👍👍👍
ഒരാളുടെയും അടിമ ആകാൻ പാടില്ല .
സ്വന്തം പാർട്ടി യുടെയും അടിമ ആകാൻ പാടില്ല
അൻവർ ✅
അത് കലക്കി.
Full Support❤
അൻവർ എന്ന ചുണക്കുട്ടിക്ക് ഒരായിരം അഭിവാദ്യങ്ങൾ ❤🌹
🔥🔥🔥🔥🔥
സർക്കാർ എന്ന് പറഞ്ഞാൽ ആകെ ഒരു 50ൽ താഴെ
അൻവർ സാറിന് വോട്ട് ചെയ്ത് ജനങ്ങൾ എത്ര
അത്രയും മതി
ഇയാളോട് എനിക്ക് ❤രാഷ്ട്രീയ വിയോജിപ്പ് ഉണ്ട്. ..But ഇപ്പോൾ ഈ വിഷയത്തിൽ അയാൾ പ്രതികരിക്കുന്നത് ഒരു സിംഹത്തെ പോലെയാണ്. ...തികച്ചും ന്യായമായ കാര്യം 🫡🫡🫡🫡 Salute അൻവർ 🔥🔥🔥
PV അൻവർ the great
അൻവർ❤❤❤
🔥