The Real Lovestory of JiKook | ENDLESS Lovestory 🐣🐰[JiKook Day Special🌞🌙]

Поділитися
Вставка
  • Опубліковано 16 вер 2024
  • Don't take this in serious. It's just for fun and entertainment. Watch and enjoy 🤗 Saranghae ❤️
    .
    .
    .
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    .
    .
    .
    ____________________________________________
    Ami 💜 ellarkkum suganennu vishuwasikkunnu...enikkum sugamaanu... episode kanditt nigalude favt part time mention cheyane...and ONLY You 💘 undane varumennu thanneyaanu njan vishwasikkunnathu .. ippolum exams nadakkuvanu...nxt weeklu theerulu... time kittumbolokke njan edit cheyaarunndu.. maximum njan sremikkunnudu...pinne adutha kaariyam ONLY You 💘 episode 18 kazhinjal ini oppam episode 2 aayirikkum...then Mehabooba episode 2. So agane maari maari idan aanu plan... so ellarum wait cheyuka💞 oruppadu surprise kal njan karuthi vachittundu wait for that. And once again Happy JiKook Day 🥳🐣🐰
    ____________________________________________
    𝗙𝗼𝗿 𝗠𝗼𝗿𝗲 𝗩𝗶𝗱𝗲𝗼𝘀 𝗝𝗼𝗶𝗻
    𝗢𝗻 𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 ❤️
    www.instagram....
    𝗢𝗻 𝗧𝗲𝗹𝗲𝗴𝗿𝗮𝗺 💙
    t.me/BG7BTS
    .
    .
    .
    #jikook #parkjimin #jeonjungkook #kookmin #bts #kookmin #jikookedits #jikooklovers #kookmin_ #kimnamjoonkimseokjinminyoongijunghoseokparkjiminkimtaehyungjeonjungkookbts #btskimnamjoonkimseokjinminyoongijunghoseokparkjiminkimtaehyungjeonjungkookbts #bighit

КОМЕНТАРІ • 257

  • @reshmavijay7258
    @reshmavijay7258 Рік тому +46

    Hi dear 💜 മോളുടെ ഈ വർക്ക്‌ അതിനെ എങ്ങനെ അഭിനന്ദനം അറിയിക്കണം എന്ന് എനിക്ക് അറിയില്ല 💜 വാക്കുകൾ കിട്ടുന്നില്ല മോളെ 💜 അത് കൊണ്ട് ആണ് 💜 ഞാൻ ഇവിടെ പറയുന്ന ഈ അഭിപ്രായം നാളെ എന്നെ എങ്ങന്നെ ബാധിക്കും എന്ന് എനിക്ക് അറിയില്ല 💜 എന്നാലും എന്നിക്ക് പറയണം എന്ന് തോന്നി 💜 എന്റെ മോൾ ആണ് btsnte സോങ്‌സും അവരുടെ inspiring സ്റ്റോറീസും എന്നെ കാണിച്ചു തന്നത് 💜 songs ellam ennike isthamayi 💜 oru ദിവസം യൂട്യൂബിൽ ഒരു ഷോർട്സ് കണ്ടു ഞാൻ jikook jealous 💜എന്ത് ആണ് അത് എന്ന് അറിയാൻ നോക്കിയതാണ് മോളെ💜ഇന്ന് ഈ കമെന്റ് ഇവിടെ ഇടാൻ വരെ എന്നെ എത്തിച്ചത് 💜Jikook എന്ന് evide കണ്ടാലും അ വീഡിയോ മുഴുവൻ അവിടെ ഇരുന്ന് കാണും 💜 അവരുടെ വീഡിയോ 💜ff💜one short 💜 song edit💜💜 enne venda ellam run bts episodes and അതിന്റെ ഫൺ dub vare kanum💜 jikook അത് എന്റെ മനസ്സിന്റെ ഉള്ളിൽ കയറി പോയി 💜jikook real ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 💜 എന്നിക്ക് അറിയില്ല 💜ഇങ്ങന്നെ പറയുന്നത് ആർകെങ്കിലും ബുദ്ധിമുട്ട് ആയിട്ടുണ്ടെങ്കിൽ 💜sorry💜 but അവരുടെആ സ്നേഹം അത് സത്യം ആണ് എന്ന ഫീൽ എനിക്ക് തോന്നിയുണ്ട് 💜ഒത്തിരി ചാനലിൽ Jikookine പറ്റിയുള്ള കമെന്റ് കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് 💜 അപ്പോൾ ഞാൻ ഓർത്തു ഞാൻ മാത്രമേ ഇങ്ങന്നെ ഉള്ള്ളൂ എന്ന് 💜ബട്ട്‌ മോളുടെ ഈ wonderful workine kittiya comments 💜 വായിച്ചപ്പോൾ ഞാൻ ഒരുപ്പാട് happy ആയി 💜 ജികുക്കിനെ ഇഷ്‍ടപെടുന്ന നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് പ്രാർത്ഥിക്കാം 💜 അവർ ഒരുമിച്ചു ജീവിതഅവസാനം വരെ സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കട്ടെ എന്നും 💜 മ്യൂസിക്ന്റയെയും dancethiyum ഉയരങ്ങൾ കീഴടക്കട്ടെഎന്നും 💜 ഒപ്പം ബാക്കിയുള്ള മെമ്പേഴ്സും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും 💜jikook love forever and BTS forever 💜 വെയ്റ്റിംഗ് ഫോർ next എപ്പിസോഡ് dear💜

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +11

      Hi Chechi 💜
      Sathiyam parenja enikk ndhu parayanam ennu ariyilla...Kannu ndhennillathe nirayunnudu🥺🥺chechi parenjapole avarude relation ennum nilanillkatte🥺😭❤️

    • @reshmavijay7258
      @reshmavijay7258 Рік тому +13

      Thanks dear 💜💛എന്നിക്ക് ഒരുപാട് വിഷമം വരുമ്പോൾ ഞാൻ ആഗ്രഹിക്കും എന്നെ പോലെ അവരെ സ്നേഹിക്കുന്ന ആരെയെങ്കിലും കണ്ടിരുന്നു എങ്കിൽ ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇവിടെ എനിക്ക് കുറേ ഫ്രണ്ട്സിനെയും ഒരു അനിയത്തിയെയേയും കിട്ടി 💜💛jikook love forever 🐥🐰💜💛

    • @parkshamin3508
      @parkshamin3508 Рік тому +10

      @@reshmavijay7258 ente ponnu chechiii💞✨💋ee cmnt💕ente manasine vallathe pidich kulukki, 😩.... Oru mother ahn jikook ne support cheyyunth😩💕....chechii chechi muthaan💕💋✨jikook ath oru vere feel an💋💕✨💞jikook jikook jikook💋💕✨... Thks chechi ithra nalla cmnt thannathin....

    • @Shahana_vn
      @Shahana_vn Рік тому +6

      @@reshmavijay7258 ente chechii enikenna parayandennu ariyilla chechide ee vaakukal Sherikum orupaad feel aaki kalanju ith vaayichapo Sherikum Kannu niranjupoyi jikook ne snehikunnavar Avril visvasikunnavrde oke Kannu orupakshe niranju kanum ee comment vaayichapo athrak heart touching aarnnu 🥺🫂🌈💝chechi njghle kalum oke kooduthal jeevitham kanda aalayirikum athkond thanne chechiyepoleyullavril ninnum ighne oke jikook ne kurich kelkumbo Sherikum vallathoru feel aanu ath nalkunnath .. 🥺💕chechii lub uu 😘🫂 njn randara varshayi jikooker aayitt njn mattoraalde love storyil asooyapedunnundenkil oror thavana kelkumbolo kanumbolo Kannu nirayunnundenki athivrde storyil aanu athrak spcl aanu ivrenik 💝 chechi paranjapole jikook ne Sherikum arinjavark orikalum maari chinthikan kazhiyulla 🥺 avrde sneham real aanu ennu thanneyano njum visvasikane ❤️hope they will be together Forever happily 🐣🐰🙂✨ jikook's endless love story goes on...... let's support them no matter what 👉👈🫂🙂...

    • @semisajiJikook0113
      @semisajiJikook0113 Рік тому +6

      ചേച്ചി എന്തു പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല 🥰😘ഇങ്ങനെ ഇവരെ സ്നേഹിക്കുന്ന ഒരാളെ കണ്ടതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു💜💜💜 love u ചേച്ചി 💞💞. ഒരു Jikook er എന്ന നിലയിൽ ഞാൻ ഇപ്പൊ അഭിമാനിക്കുന്നു ❤JIKOOK forever chechi 🫂💛💛💛💛👉👈🏼

  • @djnandhu5020
    @djnandhu5020 Рік тому +46

    Jikook എന്റെ ജീവനും ഹൃദയമിടുപ്പും ആണ് I love jikook 💜💜Happy jikook Day 💜💜sarange 💜💜💜💜💜💜💜💜💜💜

  • @jikook1493
    @jikook1493 Рік тому +34

    ന്റെ Jikook 💜💜പറയാൻ വാക്കുകളില്ല 🥺🥺എന്താ എന്നില്ലാത്ത ഒരു പ്രേത്യേക ഇഷ്ട്ടം ആണ് അവരോട് രണ്ട് പേരോടും 💜💜💜റിയൽ സ്റ്റോറി തന്നെ ആണ് ഇത് 💜എന്റെ കണ്ണ് നിറഞ്ഞു പോയി 💜💜

  • @together._bam
    @together._bam Рік тому +35

    6:19 my fav😍😍😍......HAPPY JIKOOK DAY🐣🐰💜💛

  • @souparnikab7439
    @souparnikab7439 Рік тому +38

    JiKook ante heart beat annw 💓💓 kutta feeling akunnu ❤️ happy Jikook day 🐣🐰

  • @vidhyas98
    @vidhyas98 Рік тому +48

    💯The real love story 💜 jikook forever 💜

  • @agustdee8670
    @agustdee8670 Рік тому +55

    Why am I crying like an idiot? 🥺ITS so good....Jikook forever 💕🐰🐣

  • @purplehearts605
    @purplehearts605 Рік тому +19

    Oru Rakshailla Vere level😍😍😍 Jikook Avare pole Avar Mathrame Ullu 💜💛💜💛💜💛💜💛💜💛💞💖

  • @anjuanjuzz1127
    @anjuanjuzz1127 Рік тому +36

    Ohhh my jikook heart💜💜💜💜😘😘
    It's really awesome 🥰❤️🙈🙈🙈🙈
    Melted 💜💜💜💜❤️❤️❤️
    We Don't Talk Anymore 😌

  • @hannaraju2045
    @hannaraju2045 Рік тому +29

    Jikook 😘😘😘

  • @anjalyprakash1795
    @anjalyprakash1795 Рік тому +18

    Ayoo my lovely jikook is real 💖😘😍 jikoook adipoli feel anu parayan vakukal illa njanum vishosikunu jikook is real love u my jikook I miss u

  • @remakraveendrakumar3896
    @remakraveendrakumar3896 Рік тому +11

    Super da muthe 😍 adipoli jikook real story 💕🙈😍😘

  • @mhmdnahdhan2170
    @mhmdnahdhan2170 Рік тому +11

    You are me I am you🥺🌎❤️
    ~jikook💜

  • @hba1386
    @hba1386 Рік тому +32

    they need each other🖇️🤎
    and i want them together forever 😭

  • @Armygirls7543
    @Armygirls7543 Рік тому +5

    Jikook my life my breath my heart beat my everything jikook forever ❤

  • @innocentarmy223
    @innocentarmy223 Рік тому +6

    Jikook ❤ 🐣💜🐰
    Poli ayitund veendum veendum kaanaan thonunnu

  • @meenakshik245
    @meenakshik245 Рік тому +14

    Jikook❤
    Ennikkonnum parayaan pattunnila do athraikku imotional aakki than☺💕😍

  • @hanaanu8703
    @hanaanu8703 Рік тому +13

    Jikook 💛💜💛💜💛💜💛💜

  • @IGOT7JAMS
    @IGOT7JAMS Рік тому +26

    Eda anik enthu parayanamnu ariyilla.. Real story ennu kandagilum athu eganea onnagum ennu njn ottum karuthiyilla.. Each and every iconic moments of jikook ni ethil kaanichu.. Kanddu kayinjapo njn entho vellandu emotional aayapolea..🥺
    Otta aagraham maathrollu...
    ‘Lifelong avaru ethupolea orumichu happy aayi erikyanam..’
    Korean Powerful Couple
    The Sun and Moon
    Our Black and White Couple
    Our Hottest Duo
    YOU ARE ME I AM YOU
    🐥💜🐰
    #JIKOOKFOREVER💞

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +6

      Nigalude comments kanditt enikk ndhu reply tharanam ennu ariyilla 🥺Jack and rose inte prenayam pole Romeo and Juliet ne poleyum Shaajahanum mumdhaasinte prenayam poleyum Jikook inte prenayavum lokam ariyum ennu nte manasu parayunnu 🥺💕✨avarude sneham bedham ennum nila nillkkatte ☀️🌙♾️

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +3

      Nigalude comments kanditt enikk ndhu reply tharanam ennu ariyilla 🥺Jack and rose inte prenayam pole Romeo and Juliet ne poleyum Shaajahanum mumdhaasinte prenayam poleyum Jikook inte prenayavum lokam ariyum ennu nte manasu parayunnu 🥺💕✨avarude sneham bedham ennum nila nillkkatte ☀️🌙♾️

    • @IGOT7JAMS
      @IGOT7JAMS Рік тому +3

      @@BANGTANGIRLS7 Urappayittum...🫂 Lifelove ethupolea avaru happy aayi orumichu undaggum... JIKOOK FOREVER 🐥💞🐰
      Ummmmaahhh...💋 (Ethu enttea anna kochinattoo...😘)

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +1

      @@IGOT7JAMS 🙈💞

  • @suryasuru2795
    @suryasuru2795 Рік тому +8

    💜💛Ohh My God എനിക്ക് എന്ത് പറയണം എന്ന് അറിയില്ല My Jikook Forever🐥🐰 അവരുടെ Real story ഇത്രേം മനോഹരമായി ചെയ്തതിൽ ഒത്തിരി സന്തോഷം ഉണ്ട് 💜💛സത്യം പറയാല്ലോ മുഴുവൻ episode ഉം ഞാൻ കരഞ്ഞോണ്ടാ കണ്ടത് എങ്കിലും അവരുടെ ഓരോ moments കാണുമ്പോഴും ചുണ്ടിൽ പുഞ്ചിരി കൂടി വന്നു 🐥💜🐰അവരുടെ ഓരോ moments ഉം അത്രയ്ക്ക് special ആണ് 💜💛അവരോട് ഉള്ള എന്റെ ഇഷ്ടം എങ്ങിനെ express ചെയ്യണം എന്ന് എനിക്ക് അറിയില്ല അത്രക്കും ഇഷ്ടമാണ് അവരെ ☀️🌙Jikook എന്ന് എവിടെ കണ്ടാലും ആ vedio പോയി കണ്ടിട്ടേ എനിക്ക് വേറെ പരിപാടി ഉള്ളൂ 💜💛എന്റെ ഒരു ദിവസം തുടങ്ങുന്നത് അവരുടെ vedio കണ്ടുകൊണ്ടാണ് അവസാനിക്കുന്നതും They are the resoan that I smile everyday 💜💛അവരുടെ സ്നേഹം real ആണെന്ന് ഞാൻ വിശ്വസിക്കുന്നു 💜💛അവരെന്നുംസ്നേഹത്തോടെയും സന്തോഷത്തോടെയും ഒരുമിച്ചു ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🐥🐰ഞാൻ മാത്രമാണോ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എന്ന് ഞാൻ പലപ്പോഴും വിചാരിച്ചു But എന്നെ പോലെ ചിന്തിക്കുന്ന ഒരുപാടു പേര് ഉണ്ടെന്നു ഇപ്പൊ എനിക്ക് മനസിലായി I'm so happy 💜💛നമുക്ക് എല്ലാവരിക്കും പ്രാർത്ഥിക്കാം ഇനിയും ഒരുപാടു ഉയരങ്ങൾ കിഴടക്കാൻ അവരിക്കു സാധിക്കട്ടെ എന്നും Forever അവര് together ആയിരിക്കാനും 💜💛title പോലെ അവരുടെ Lovestory Endless ആണ് Jikook Forever 🐰🐥💜💛
    💜💛Korean powerfull couple 💛💜
    ☀️🌙Sun and Moon ☀️🌙
    🖤💟Our Black and white Couple 💟🖤
    🐥🐰Our Hottest duo🐥🐰
    👉👈You are me I am You👉👈

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому

      Avarude sneha badham ennum nila nillkkatte🥰💞💞💞☀️🌕💞💞💞

  • @devus5063
    @devus5063 Рік тому +13

    Jikook 🥺 the happy pill of my life💞💝 jikook together forever 🌈💝💞🌜🌞

  • @lalayachu5563
    @lalayachu5563 Рік тому +35

    എടാ Jikook ഉയിരാണ്... Real Love Story💜എന്ന് പറയുമ്പോൾ താൻ അറിയുന്ന ആരുടേങ്കിലുമാണോ അല്ലെങ്കിൽ Jikook ന്റെ ഇടയിലുള്ള സ്നേഹത്തെ കാണിച്ചു കൊണ്ട് ഒരു Story ചെയ്യുകയാണോ... എന്തായാലും കാണാൻ കൊതിച്ചു നിൽപ്പാ പെട്ടന്ന് ഇങ് പോന്നോട്ടെ Mehabooba poliyanetto 😻😻😻😻ശബ്ദം കുറച്ചു കുറവാണെന്നൊരു സംശയം 😍😍😍

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +8

      Real Lovestory of JiKook aada...kaanumbo manasilaakum

  • @Anjukunjuzz1998
    @Anjukunjuzz1998 Рік тому +14

    Jikook forever 💛💜

  • @archanasamsam7506
    @archanasamsam7506 Рік тому +8

    It's really beautiful
    Jikook forever 💜💜💜

  • @akkuallu8372
    @akkuallu8372 Рік тому +12

    Chechi poli njan inganoru story kanditteyilla enikk jikook enn vecha orupaad ishttavaann so avarkk inganoru story koode aavumbo it's a one of the best gift for me so thank u chechi waiting for their stories

    • @yemizzsweetymallugirl5411
      @yemizzsweetymallugirl5411 Рік тому

      Jikook lvr aanakil plzz watch this video
      ua-cam.com/video/tHwbgYZLdnU/v-deo.html💜💛

  • @jikooktaejin47
    @jikooktaejin47 Рік тому +11

    Jikook is so cute💜😘

  • @mochisgirl5373
    @mochisgirl5373 Рік тому +11

    13:52 my fav💛💜
    jikook forever 🐰🐣

  • @beenajohn1013
    @beenajohn1013 Рік тому +10

    My Jikook 🙈♾️💪💛💜

  • @user-rb5vo2is3b
    @user-rb5vo2is3b Рік тому +13

    Я смотрю и слезы на глазах, все такие значимые моменты их жизни рядом с друг другом, обажаю их очень сильно 👍👌💔💛🐥🐰💙💕💟👉👈💋♥️❤️💜😭😭😭😭😭😭😭😭💟💟💟💟😭😭😭😭💟

  • @thvxbliss
    @thvxbliss Рік тому +14

    Jikook forever 💌

  • @manyamanoj019
    @manyamanoj019 Рік тому +28

    waiting 💜💛 eth real story alle athokond.. oru 10000 episodes ngilum kanum.. alla.. u infinity 🙂🌚

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +8

      Athu shariya 1000 onnum nilkkilla..so ettavum churukkiya cheythekkunne✨

  • @wwh3394
    @wwh3394 Рік тому +11

    Jikook 💜🥺

  • @Purple___live____
    @Purple___live____ Рік тому +31

    Jeon jungkook ന്ന് park jimin നേക്കാൾ better അയ ഒരു partner കണ്ടെത്തി കൊണ്ടുക്കാൻ ആർമി കഴിയില്ല.
    Jikook 🫀

    • @appoosspadikam2105
      @appoosspadikam2105 Рік тому +2

      Appo v ? Tae yum jk yum thammilulla athrem chemistry onnum jiminum jkyum thammil illa pinne namukku ship cheyyan mathre pattu avarude real life enthanennu namukku swapnam kanan polum pattilla iam a taekook fan girl taekook forever and ever♥️♥️♥️♥️♥️

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +10

      That's true avarude bond athonnu vere thanneya ☀️🌙................🦋✨

    • @EVILBUNNY_7
      @EVILBUNNY_7 Рік тому +11

      @@appoosspadikam2105 Ororutharude ishttangale njn respect cheyyunu.....nee Taekooker aanel i respect ur choice.....athpole thirich ingottum venam aa Koch aa kochinte abiprayam aan paranjath....Thanik comment cheyyanel individual aayi cheyyuka allathe mattorala commentin rply aayittalla kodukande👉👈pine ithinte Title thanne The real lovestory of Jikook enna ....Taekooker aaya thaan ith Vann kananda aavishym undo?Nammalk comfort aayath kandal pore .....Ee videoyil paranjath motham Anna enna Jikookere kannil aval kandath aan .....ath mattaralil adichelpikunath onnumalla ath ishttapedunavar kanuka allathavar kanathirikuka.....ini thaan ith kandittilla ennanenkil kanathavar ithinte comment boxil chutti thiriyanda aavishym illalo..

    • @jinsangel_4_3
      @jinsangel_4_3 Рік тому +12

      @@appoosspadikam2105 Ente ponn muthe ninakku taekook il belive cheyyanamenkil njangalkk JIKOOK il belive cheithude...ithenna vellarikka pattanamo mattullavarkk aakam njagalkk aakan aadille..ship select cheyyunnath avaravarude personal choice aanu..avaravarkk comfortable aayittulla ship avar select cheithotte athil mattullavar idapedanda karyam illa😘😘😘Onnum kanathe aarum oru ship select cheyyillallo😜njan paranjathinte meaning muthinu manasilayi kanummallo..💜👉👈pinne aarudeyum chemistryum biologyum okke nammakk aarkkum alakkan pattulallo🙈

    • @kookieeee8884
      @kookieeee8884 Рік тому +10

      @@appoosspadikam2105 Aaa kutti avalde opinion allee paranje...ship athoke ororutharude ishttam ann pinnee tae de kaaryam ivade aarum paranjittillaa... Pinne endhina Aaa pavathine ithilk valich idanaee... Oru taekooker Aaya kutti comfort allenkhil jikook nte video kaanano? Eee video yil motham nadanna kaaryagal alle muthee..parayane....😍😍so comfort aayath poyi kanuu..... Ok😘😘😘

  • @navaneethavijayan2695
    @navaneethavijayan2695 Рік тому +8

    Them 🥺🦋💜🙌🏻

  • @b.ponrepeat
    @b.ponrepeat 4 місяці тому +1

    I still can't forget how that old jungkook treated jimin. That was tooo muchh.

  • @EVILBUNNY_7
    @EVILBUNNY_7 Рік тому +10

    Ennod Jiminaaah adye paranjatha karayan ready aayiko enn😭 honestly kann niranju....Avarude real stry kanichapol athum Ella moments um kanichu kond oru video🥺 it's really heart touching 🥺💜💛
    Ishttamillanjittalla nte shy boyk thangan pattathath kondan adyamokey avoid cheyyunath pole thoniyath.....Avan thanne ath paranjittundello.....nee paranjapole thanne Ann Jkek thangan pattunillarnenkil inn Jiminssik aan thangan pattathe....avrude parasparamulla sneham kanumpol enik polum ath thaanganulla capacity kittunilla...
    Ithil kanicha Ella moments um nte fav aan inneth ennonnumilla Jikooknte Ella moments um enik precious aan.....Tokyo trip,First snow ,Rainy day Rosebawl agne orupaad orupaad nalla moments und ivarude idayil😭mattoru shippilum kanatha athrayum manoharamaya momentsukal💜🥺
    Manali fight.....uff ath aloyikumpoye kann nirayum....ath kazhinjitt orupaad naalayenkil koode ath vallathoru vedana nalkarund
    Anyway orupaad ishttayi avara real stry avarude dayk kanichathin.....Lebb uhh Annamme🥺🫂
    #koreanpowercouple💛💜
    #sunandmoon☀️🌙
    #ourblackandwhitecouple🖤🤍
    #ourhottestduo🥵
    #youaremeiamyou👉👈
    #Jikookisreal 🐣🐰
    #jikookforever 🐣🐰

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому

      Enichu karachilu varunnu 😭😭parayan vaakkukal Kittunnilla...lub you too😚💋

  • @chinnus6814
    @chinnus6814 Рік тому +9

    Wow wow 🥳🥳🥳🥳🥳entha paraya orupad ishttayii 😍😘😘😘😘jikook my ever favourite ship😘😘😘😘😘i really loved it💜💜💜💜

  • @nandana1436
    @nandana1436 Рік тому +19

    Its feels good... I can feel the love they have for eachother... wish all the love and support for them.. 💯😍😚

  • @liyajose4915
    @liyajose4915 Рік тому +17

    Jikook forever and all the best for your exams💓💜💜💜💜💜

  • @_892
    @_892 Рік тому +10

    The Sun☀️ and Moon🌙 Duo 😘😍

  • @kookieeee8884
    @kookieeee8884 Рік тому +12

    Nte vkuttaa.... Iyy karayichu🤧🤧🤧ikk ella part um ishttayi 😍😍 first snow &Tokyo trip Ella Jikookers ntem fav Aayirikkum...ithil ikkum ishttaya part athann💜💛jikook day il ithrem nalla gift thannathinu tnx vkuttaa 💋💋Jikook forever 🐰🐥hpy jikook day👉👈

  • @richurichafer345
    @richurichafer345 Рік тому +12

    It's an endless love story 💯 jikook forever 🐣🐰

  • @Ponnus-g7f
    @Ponnus-g7f Рік тому +11

    Jikook ❤️❤️❤️😘😘

  • @singular_serendipity
    @singular_serendipity Рік тому +5

    Apputtoiiiii 🤧🤧😘🫂❤️..I 'm speechless..😘😘😘❤️❤️🫂🫂

  • @Chaithra-ex2pz
    @Chaithra-ex2pz 7 місяців тому +1

    Korean powerfull couple jikook . Their's love has no limits . Wish them a beautiful life and finally I love you and I miss you dear mochi kookie 💜 ♥️

  • @dreamgarden-i6c
    @dreamgarden-i6c Рік тому +5

    സത്യം പറയാലോ ഞാൻ ഒരു army ഒന്നുമല്ല but. Bts നെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. എനിക്ക് taekook നേക്കാളും jikook നെയാണ് ഒരുപാടിഷ്ടം
    I like this jodi ❤️❤️❤️❤️

  • @Angels_of_purple
    @Angels_of_purple Рік тому +8

    Aadyathu kurachu bhaaghaghal enik enne thanne control cheyyaan pattndaayilla.....enik kannokke niranjhu blur aayaa kaanidaayathu...and now njan ee cmnt cheyyumbozhum same.......and avarde Story thudaghiyathumuthal avasaanikkunath vare ente mukhathu nirthaaathe oru chiriyundaayiruunnu enikk othiri othiri ishtaayi....enthaa parayaa koreparayaanudaayi...ippo no words 🫂🫂🫂🫂🫂🫂🫂😭😭😭😭😭😭😭😭😭😭😭😭 i just love it the way u present it was sooo neat and clear well organised the moment...each every part 🫂🫂 awesome 😎 i really really really loved y

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +2

      Comment vaaayikkunna nte kannum nirayuva🥺💕✨🖇️

    • @Angels_of_purple
      @Angels_of_purple Рік тому

      @@BANGTANGIRLS7 🫂🫂🫂🫂🫂

  • @BANGTANFAMILY
    @BANGTANFAMILY Рік тому +6

    Nte Jimmy kutty🥺love u

  • @muhammedshefin2240
    @muhammedshefin2240 Рік тому +4

    Kaanumbo sherikum real 😍 awesome 💜

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 Рік тому +6

    Jikook's is a magical bond no one can beat them athu kondan I ve them and OT7 💜
    Orupadu naalu shesham aan njan jikook stan aayath. Avarude behaviour kandal ariyam it have smthg spl relationship btw them than other ship ithrayum naalu jikook viswasichu future lekkm aghane thanne . Aaru ndhu venekilum parayatte avaru real alla aghane alla ighane alla whatever say they want i don't care i truly believe them and support them minkookie forever 👉👈

  • @carbonaralachimolala1157
    @carbonaralachimolala1157 Рік тому +6

    Njan enthina karayunne enn enikk thanne manassilavunilla santhosham kond ano sangadam kondano enn 🥺 boobu enikk entha parayende enn ariyunnilla da athrakk ishttayi orupad orupad thanks da ee real love story njangalkk vendi cheythathin 🫂ee dayil njangalkk kittavunnathil best gift annith ❤️
    Ithile oro momentsum athramel priyapettathann nammukkum avarkkum
    U are me I am u👉👈
    lub you so much da 🥰😘❤️

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +1

      😭😭lub you too Kunjechi😚😚💋💋

  • @rathilaratheesh1394
    @rathilaratheesh1394 Рік тому +6

    Jikook is maa fav ship
    Nd itss really amazing especially ur voice ♥️ happiee jikook daY 🦋🍒🍓

  • @ammuka8307
    @ammuka8307 Рік тому +7

    Jikook forever💞💞💞

  • @akkuallu8372
    @akkuallu8372 Рік тому +10

    Pne chechi ee storiyil jiminalle muzhuvan dialogue ullath jkyum koode parayanamaayirunnu avante jimine patti enna kurachoode poliyaayene ithum nannayittund chechi 😍😍💖💖💖

  • @btsarmygirl_786
    @btsarmygirl_786 Рік тому +9

    I really like this story 😍😍😍😍✨✨
    Jikook forever😍😍😍 ✨✨💜💜💜💜💜💜

  • @jimin4118
    @jimin4118 Рік тому +25

    Jikook🥰😘😘fav ship ആണോ ആണ് എന്ന് അഭിമാത്തോടെ പറയാം 🥰🥰🥰🥰

  • @btsworldjikooklife
    @btsworldjikooklife Рік тому +9

    Minkookie 𝓳𝓲𝓴𝓸𝓸𝓴💜💛 ennathu enikkentho oru vallatha lahariyaanu athraykkum ishtava.....😍oru divasam avrude videos photos kanathirikkan enne... Kond kazhiyilla..... UA-caml Avarude kooduthal videos njan kandittund kanathava valare churukkam maathram....chila bashakal manassilaakapolum illa enkilum njan kaanum😍athraykkum athraykkum entha paraya ishtava.... Jeevana.....😍enikku brantha....💞💞💞 🅱︎🆃︎🆂︎ ente lokavum 🅹︎🅸︎🅺︎🅾︎🅾︎🅺︎ ente jeevanum aanu😍😍😍😘😘😘🐰🐥💞💞💞💞💞💞❤️❤️❤️❤️❤️❤️💕💕💕💕💕💕

  • @jenniferjohnson5777
    @jenniferjohnson5777 Рік тому +5

    Thank you so much for makeing the beautiful love story of jikook 😍😍😍

  • @raheenashamsu6299
    @raheenashamsu6299 Рік тому +9

    Jikook 💜💜💜👌

  • @jinsangel_4_3
    @jinsangel_4_3 Рік тому +24

    എന്റെ വി കുട്ടാ സന്തോഷംകൊണ്ട് ഞാൻ ഇപ്പം തട്ടിപ്പോകും അതാ ഇപ്പം എന്റെ അവസ്ഥ.😘😘😘എനിക്ക് അറിയാൻ പാടില്ല എന്റെ കിളി മൊത്തം പോയി😭😭എന്റെ JIKOOK🌞🌜Favt Part ഏതാണെന്ന് മാത്രം നീ ചോദിക്കരുത് JIKOOK തന്നെ എന്റെ ജീവൻ ആണ്💋അവരുടെ ഓരോ momentsum എനിക്ക് അത്ര Special ആണ്.💜💜അതിൽ ഒരെണ്ണം Select ചെയ്യാൻ പറഞ്ഞാൽ ഞാൻ പെട്ട്പോകും🤕അവരെ പോലെ അവർ മാത്രമേ കാണൂ.... ❤️അവഗണന എന്ന അഭിനയത്തിൽ തുടങ്ങി അവൻ ഇല്ലാതെ തനിക്ക് പറ്റില്ല എന്ന ഒരു തിരിച്ചറിവിലേക്കുള്ള JK യുടെ ആ യാത്ര അത് എന്നെപ്പോലെയുള്ള ഓരോ JIKOOKER sinum മറക്കാനാവാത്ത ഒരുപാട് ഓർമ്മകളാണ് തന്നത്...❤️ആർക്കും അസൂയ തോന്നും വിധത്തിൽ എങ്ങനെ പ്രണയിക്കാൻ കഴിയും എന്നതിനുള്ള ഏറ്റവും വലിയ തെളിവ് അത് അവരുടെ ജീവിതം ആണ്....👉👈എന്റെ സൂര്യചന്ദ്രന്മാർ🌞🌜പ്രണയത്തിന്റെ ഏറ്റവും വലിയ ഉദാഹരണം.....❤️JIMINSHIIII എന്നുള്ള ആ വിളി മാത്രം മതി തന്റെ ജീവിതത്തിൽ JIMIN ആരാണെന്ന് അവന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ❤️❤️ഒരിക്കലും അവസാനിക്കാത്ത ഈ പ്രണയത്തെ ഞാൻ എന്ത് പറഞ്ഞാണ് വിലയിരുത്തേണ്ടത്....വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതിലും എത്ര വലുതാണ് നിങ്ങൾ എന്ന സത്യം അത് അനുഭവിച്ച് അറിഞ്ഞവർക്കേ മനസ്സിലാകൂ......💜💛അത് മനസ്സിലാക്കി അവർ എന്ന പ്രണയത്തിൽ അലിഞ്ഞ് ചേർന്നവർക്ക് ഇനി ഒരു മടക്കയാത്ര ഇല്ല🖇️🐰🐥
    👉HAPPY JIKOOK DAY👈

    • @btsworldjikooklife
      @btsworldjikooklife Рік тому +4

      💯💯💯💯

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +3

      😭😭Jinnechi enne karayippichu 😭😭😚💋

    • @btsworldjikooklife
      @btsworldjikooklife Рік тому +3

      @@BANGTANGIRLS7 sathyam💯 ithu pole kure.... Stories unde....ellam kandu kandu enikku vattaayirikkuva...ippozhum oru ff read cheithondirikkuvayirunnu. Kandathu thanne.... vayichathu thanne... pinneyum pinneyum repeat cheyyum😌.njan onninum addict alla.. pakshe...🅱︎🆃︎🆂︎ um athile ente 🅹︎🅸︎🅺︎🅾︎🅾︎🅺︎ ithil njan addict ennalla athukkum mele..☺️💞💕💕💕❤️❤️❤️💜💛💜💛enthu kond 𝓙𝓲𝓴𝓸𝓸𝓴 💜💛ithreyum priyam enikku ariyilla.... 💜💛Paranju tharaan enikku kazhiyilla..... Why?🐥🐰👉👈 I don't know😌 but onnund I love 🅹︎🅸︎🅺︎🅾︎🅾︎🅺︎💜💛 forever and ever💞💕❤️💞💕❤️✨️✨️✨️😙😙😙😙

    • @jinsangel_4_3
      @jinsangel_4_3 Рік тому +3

      @@BANGTANGIRLS7 😁karanjo karanjo😜😜😘😘😘

    • @jinsangel_4_3
      @jinsangel_4_3 Рік тому +2

      @@btsworldjikooklife 👉👈😘😘

  • @user-df6vl5xb2q
    @user-df6vl5xb2q 9 місяців тому +3

    എന്തെ ഞാൻ ഇത് കാണാൻ ഇത്രയും താമസിച്ചു ഒരുപാട് താമസിച്ചു 🥺ഒന്നും പറയാനില്ലടാ 💗
    അവരെ പോലെ എന്നും അവർ മാത്രം അവർക്ക് പകരവും അവർമാത്രം 💞Jikook അവർ എന്റെ എല്ലാം എല്ലാം ആണ് ❤️ എന്താ പറയണ്ടേ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു
    Jikook vedios കാണാത്ത ഒരു ദിവസം പോലും എനിക്ക് ഇല്ല
    YOU are ME i am YOU💗
    💗 Sun ☀️& Moon 🌝 🌘 💗
    കരഞ്ഞു പോയി എന്നെ കരയിച്ചു 😭 ആർക്കും അസൂയ തോന്നുന്ന അവസാനമില്ലാത്തഈ പ്രണയത്തെ വാക്കുകളാൽ പറഞ്ഞു തരാനാണെങ്കിൽ വാക്കുകൾ തികയാതെ വരും ഇനി എഴുതി തീർക്കാനാണെങ്കിൽ അക്ഷരങ്ങളും മഷിയും തികയാതെ വരും 💗എന്ത് പറഞ്ഞാണ് ഇവരെ ഇവരുടെ പ്രണയത്തെ വിശേഷിപ്പിക്കേണ്ടത് ഷാജഹാനും മുംതാസും എന്നോ അതോ റോമിയോ ജൂലിയറ്റ് എന്നോ അതൊന്നും പോരാ അതിലും മുകളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചേർത്ത് വിശേഷിപ്പിക്കാം 💗 കടലിന്റെ ആഴത്തെക്കാൾ ആഴമുണ്ട് അവരുടെ പ്രണയത്തിന് 💞 rainyday 🥺this is the never ending love story 💞real love story 💞jikook forever and ever 💞 jikook -nte moments ill നിന്ന് fvt ഒരെണ്ണം എടുക്കാൻ പറഞ്ഞാൽ അത് എനിക്ക് പറ്റില്ല കാരണം അവരുടെ എല്ലാ momentsum എന്റെ fvt ആണ് 💯ഈ സ്റ്റോറി ഇതിനുമുമ്പ് ഞാൻ വേറെ ഒരു ചാനലിൽ കണ്ടതാ 😍💜

  • @parkshamin3508
    @parkshamin3508 Рік тому +8

    വാവേ..... 🦋💕🥹.... എന്റെ പൊന്നു മുത്തേ 💕🥹എനിക്ക് അറിയില്ല എന്ത് പറയണം എന്ന്..... നീ എന്നെ ഇല്ലാണ്ട്ആക്കി 🥹💕.... സത്യം ആയിട്ടും.... ഞാൻ ഒരുപാട് കരഞ്ഞു 🥹💕... എന്റെ പൊന്നു പ്രൊഫസർ 🥹💕എന്തിനാ ഈ പാവം ജിയാന യെ കരയിപ്പിക്കുന്നത് 🥹💕.... Jikook baby gurl nte ചാനലിൽ ഞ്ജ് സ്റ്റോറി കണ്ടതാ but ഇത് 🥹💕... ശെരിക്കും എന്റെ മനസ്സിൽ വല്ലാണ്ട് ഇടിച്ചു കയറി 🥹💕... Rainy day🥹💕 അയ്യോ 🥹💕....ഞാൻ കരഞ്ഞു ഒരു പരുവമായി 🥹💕..... നീ എന്നെ ഇങ്ങനെ കരയിപ്പോയികുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല 🥹💕..... എന്ത്കൊണ്ട് ഞാൻ ഇത് കാണാൻ ലേറ്റ് ആയി 🥹🥹🥹..... വാവേ luv you infinity 🥹💕🥹💕🥹💕🥹💕🥹💕പ്രൊഫസർ 🥹💕luv u

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +1

      Hey ms. Jiyana karayathe...ippo karenja ee 13 nu varunna ONLY You nu aaru karayum😌😜you are mine 😌🖇️💕💋

  • @anjuanjuzz1127
    @anjuanjuzz1127 Рік тому +11

    Waiting 😌allathe enik ndha pani😆

  • @pathz5091
    @pathz5091 Рік тому +8

    Katta waiting 💜💛

  • @parkshamin3508
    @parkshamin3508 Рік тому +8

    Vave💓✨... Waiting ✨💓🔥

  • @hibapa4841
    @hibapa4841 Рік тому +9

    Waiting 😍😍

  • @jeoonnnnn
    @jeoonnnnn Рік тому +4

    Them🥺💓

  • @divyasatheesan6374
    @divyasatheesan6374 Рік тому +3

    Jikook 💞💞💞💞

  • @priyanka8032
    @priyanka8032 Рік тому +6

    Jikook forever 💞💞💞

  • @akkuallu8372
    @akkuallu8372 Рік тому +3

    Pne waiting for only u mehabooba oppam

  • @vaigaprasad8703
    @vaigaprasad8703 Рік тому +4

    Jikook Day 🥳🥳🥳

  • @moon_lovers99
    @moon_lovers99 Рік тому +10

    Waiting 💜💜💜🥰🥰

  • @Gleici-fl9jd
    @Gleici-fl9jd 6 місяців тому +1

    Jikook eu sou você, e você sou eu lindos jm e jk nasceram um para o outro e perfeito para o amor deles dois vamos ouvir a história deles dois é muito lindo jikook

  • @manyamanoj019
    @manyamanoj019 Рік тому +5

    Evar.. ante oru divasam thudangunath evaralude annu.. athupole ah divasam avasankunnathathum.. avagannikunnuvare vare onnu chindipikum.. ethannu real anno annu.. athey.. jimishii anna villiyil... aah jungkookshi.. nnu kelkumbol.. kittunna oru feel ind ath ariyanamengil evare ariyanam manasilakkam.. evare snehikannam. ayal karyumbol avante kannil kanunir varundangil.. ayal agrahicha yatra..avan cheithu koduthungil.. adiya manjinte pradhaniyam arinju.. ath ayalude kode kanna poyitt indagil.. avante videosil ayalude sanidiyam kuduthal indagil.. lakhsham kannak ayukalude munnil. avane cherth pidichitt indagil..ath athey evar arkum pakaram vekkan pattathey.. bhendam.. ee prekrithi vare evar uppam annu.. nte priyapettvar.. vakkukal kond paranju avasanipikan pattilla.. ethinu avasam ella.. 💜💛

  • @isa_parkjeon7
    @isa_parkjeon7 Рік тому +4

    Wowww 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @user-fs8gi4kz1p
    @user-fs8gi4kz1p Рік тому +7

    Не понять, что говорят, но и без слов всё видно и понятно

  • @soumya7408
    @soumya7408 Рік тому +5

    💜💜💜💜

  • @SeliEzra
    @SeliEzra Рік тому +1

    Aww cute🥹 first okke cheruthayi kann niranjupoyi 😭 but they are the best 🫂😘

  • @Rider__1330
    @Rider__1330 Рік тому +12

    Jikook.. 💜🥰
    Sis Only You next ep enna idunne??

    • @BANGTANGIRLS7
      @BANGTANGIRLS7  Рік тому +1

      13nu idanam ennanu vicharikkunnathu... maximum try cheyunnudu 😍👍

    • @Rider__1330
      @Rider__1330 Рік тому

      @@BANGTANGIRLS7 🥰🥰🥰

  • @sheemat7866
    @sheemat7866 Рік тому +5

    Jikook 💜💜💜
    Njan army ayyappo thudakathil vmin shiper ayirunnu Njan appo vmin mathre kannu vere oru shipum kanilla pakshe enik eppozhum ariyilla njan engana oru jikooker ayyenn jikook kanan thudangiyathin shesham njan athin addict ayyi poy
    Happy jikook day 💗💗💗

  • @TaeCAzucar
    @TaeCAzucar 10 місяців тому +2

    I am an taekooker but jikook is vere level😐❤️chela smsythe jikook videos kande ottkrinne blush adikumbo njn orkum allhha njn Taekookee allennh😂💗😚

  • @basheertp3973
    @basheertp3973 7 місяців тому +1

    Jikook forver🐥🐰😍 avar military lum orumichanallo 🤞🤗

  • @ANJUGEORGE-c1v
    @ANJUGEORGE-c1v 7 місяців тому

    Super story da next episode waiting ❤❤❤❤❤

  • @Gleici-fl9jd
    @Gleici-fl9jd 6 місяців тому

    Jimin é jk 😊👬✌👉👈🤘💋❤💗💟💜💙💚💛💝lindos é muito amor infinito amo BTS

  • @athijk97
    @athijk97 9 місяців тому +1

    Real jiook😢❤

  • @ramseena265
    @ramseena265 Рік тому +48

    I believe jikook real 🥰

  • @7princestars
    @7princestars Рік тому +1

    Wow❤❤❤❤

  • @mochibaby3900
    @mochibaby3900 Рік тому +4

    🥰

  • @beenajohn1013
    @beenajohn1013 11 місяців тому

    I don't know how..these two....they are really special for me 💞
    Yeah I know, maybe they are like friends or brothers...but i don't care and i would like them as couples😌❤️‍🔥💕

  • @user-rb5vo2is3b
    @user-rb5vo2is3b Рік тому +3

    Неужели это все скоро закончится аааввв😈😈😈😈💛🐥🐰💔💔💔💔💔💔💔💔💛💛💛💛💙💙💙💙💙💙💙💙💙

  • @navaneethavijayan2695
    @navaneethavijayan2695 Рік тому +3

    Kannu niranj enna orginalty ...🥺 jimin parayunna poleee🙌🏻😌💜🦋

  • @minkookieworld4248
    @minkookieworld4248 11 місяців тому +1

    Eda sathyam parayaalo kannuniranju🥺i don't know why but l really love them ❤

  • @akkuallu8372
    @akkuallu8372 Рік тому +10

    Ith jikook day spl aano

  • @Gleici-fl9jd
    @Gleici-fl9jd 6 місяців тому

    Jimin não pode viver sem jk e jk também não pode viver sem jimin os dois se amam muito e eles são muito lindos juntos amo BTS

  • @btsworldjikooklife
    @btsworldjikooklife Рік тому +1

    Njan pinneyum vannu😌😇

  • @nandananandu5630
    @nandananandu5630 Рік тому +4

    Nice🥹❤️jikook🫂❤️

  • @akkuallu8372
    @akkuallu8372 Рік тому +3

    Chechi njan oru storyde karyam paranjillayirunno saghavinte life parayunna jikook story athil jk boy jm girl anganoru story cheyyuvo plz

  • @silpaunni7827
    @silpaunni7827 9 місяців тому

    💛💜❤️

  • @akkuallu8372
    @akkuallu8372 Рік тому +9

    Chechi oppam vmin alle athil jikook illallo athil surprise undo chechi

  • @LasyaP-tj3sj
    @LasyaP-tj3sj 11 місяців тому

    Mole nlla ff 😌🖐️enik istham ayi