#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 19 вер 2024
  • #EthoJanmaKalpanayil ലാവണ്യയോടുള്ള അശ്വിന്റെ അടുപ്പം കണ്ട് സങ്കടപ്പെട്ട് ശ്രുതി
    Etho Janma Kalpanayil || Episode 169 || 20-09-24 (Watch Full Episode on Disney+ Hotstar)
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

КОМЕНТАРІ • 154

  • @lissyjoyabraham4
    @lissyjoyabraham4 6 годин тому +120

    അശ്വൻ്റെ വളിച്ച ചിരിയേക്കാൾ ഗൗരവം ആണ് ചേരുന്നത്

  • @nisarahoof3863
    @nisarahoof3863 4 години тому +21

    ഈ സീൻ സൂപ്പർ 😍Asr ഇങ്ങനെ ചിരിക്കല്ലേ..

  • @joyisjose1772
    @joyisjose1772 3 години тому +19

    ഇത് കണ്ടിട്ട് ആരെങ്കിലും തമിഴ് ഓർ ഹിന്ദി കാണാൻ പോയവരുണ്ടോ

  • @shajeelasulthan561
    @shajeelasulthan561 3 години тому +9

    ഇത് കണ്ടാൽ തോന്നുമല്ലോ.. അശ്വിൻ ലാവണ്യയ്ക്ക് നീട്ടിയത് ശ്രുതി ആക്രാന്തം കൊണ്ടു വാങ്ങിച്ചതാണെന്ന്... അവൻ അതു കണ്ടു നന്നായി പരിഹസിച്ചു ചിരിക്കുകയും ചെയ്തു...
    ശരിക്കും അർണവ് ഖുഷിയേ വേദനിപ്പിച്ചാൽ ഖുഷി യേ ക്കാൾ ഹൃദയവേദന അനുഭവപ്പെടുന്നത് അർണവിനായിരിക്കും... 🤭

  • @Richu8505
    @Richu8505 6 годин тому +50

    Asr(Arnav) engane apoyum chirikarilla😮

    • @Myshafathimathaslin
      @Myshafathimathaslin 5 годин тому +3

      Ith ingane alle alla ,Ivar entha kanikkunnath

    • @Hazllll.11
      @Hazllll.11 5 годин тому +2

      ​@@MyshafathimathaslinAthanne....ethra depth ulla scene aayrnnu....Ivar motham kolamaakki

    • @nikhila5171
      @nikhila5171 4 години тому

      ​@@Hazllll.11crt

  • @shajeelasulthan561
    @shajeelasulthan561 3 години тому +15

    ഇത് ഇങ്ങനെ ഒന്നും അല്ല... ശ്രുതി യുടെ കയ്യിൽ നെക്ലസ് കൊടുക്കുമ്പോൾ അംഗലാപ്പും അമ്പരപ്പും ആണ് ഉണ്ടാകേണ്ടത്... ഇത് എനിക്ക് തന്നെയാണോ എന്ന്... അപ്പോഴാണ് അശ്വിന് പെട്ടെന്ന് തോന്നി ലാവണ്യയ്ക്ക് ഇട്ടുകൊടുക്കുന്നത്...
    ശ്രുതി യോടുള്ള ഇഷ്ടം പുറത്തു വരാൻ തുടങ്ങുംബോൾ അതു മറയ്ക്കാൻ വേണ്ടിയാണ് അശ്വിൻ ഇങ്ങനെ ഒക്കെ ചെയ്യേണ്ടത്... അല്ലാതെ ശ്രുതിയേ പരിഹസിക്കാനല്ല...
    ഇതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാതെ എന്തിനാ ഡയറക്ടർ ഈ സീരിയൽ എടുക്കാൻ പോയത്... 😏😏😏😏

    • @thasniFaizal-rc5yu
      @thasniFaizal-rc5yu 2 години тому +2

      സത്യം

    • @saayanthana3910
      @saayanthana3910 Годину тому +2

      👍🏻👍🏻👍🏻

    • @sophybenny1082
      @sophybenny1082 24 хвилини тому

      ​@@saayanthana3910👍👍👍👍

    • @zainudeenrawther3607
      @zainudeenrawther3607 16 хвилин тому

      @@shajeelasulthan561 Well said,ith nmk ariyam,ayalk ariyilla,Arnav oriklm ingne parihasichitilla pine,Khushi aa scene il ngetti nikuarn apra lakk Arnav itt kodkune😭ith kandit premam muth lavanyakk ittekodtapole ind

    • @bharathannandakumar8175
      @bharathannandakumar8175 5 хвилин тому

      True true 💯💯

  • @ameenaamee2757
    @ameenaamee2757 6 годин тому +34

    ഇന്നത്തെ scene ന് ഒരു പ്രതേക vibe ഉണ്ടായിരുന്നു 😍❤️
    Aswin❤️Sruthi
    Aswinu chiri onnu kuraykam🙂

  • @Rinu.233
    @Rinu.233 3 години тому +9

    ഇത് iss pyar Ko തന്നെ ആണോ🥹.....

  • @sunilk6919
    @sunilk6919 5 годин тому +9

    Ashwinte chiri kurach ovarayi thonunu... ithra chirivenda Atha ithinekal nallath..
    inathe episode kollam Enal A❤️S സീൻസിന് നല്ല ഒരു Tune കൊടുക്കരുന്നു
    വെറുതെ എന്തിനാ ആ അ ആ Tune
    ഇടുന്നത് വെറുപ്പികളാണ്..

  • @Ms.Khargosh.
    @Ms.Khargosh. 3 години тому +7

    അശ്വിൻ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പോകു ഫസ്റ്റ് അടിക്കും 🤦‍♀️😂😂 പുച്ഛത്തിന് പകരം asr ഇങ്ങനെ ചിരിക്കണ്ട വെറുതെ attitude ഇട്ട് നിന്നാൽ മതി.ejk ipkknd ആയി compare ചെയ്ത് കണ്ടാൽ എനിക്ക് ചെലപ്പോൾ വട്ട് ആകും..😇😇😇 emotions ഒക്കെ കാറ്റിൽ പറന്ന പോലെ ആണ് ഇന്നത്തെ എപ്പിസോഡ് hindi കാണാത്ത ഒരാൾക്കു തീർച്ചയായും ഇഷ്ടപെടും ❤️😂

    • @zainudeenrawther3607
      @zainudeenrawther3607 16 хвилин тому +1

      @@Ms.Khargosh. Atheda,nyn parayan irikuarn,oru eru chiri bumper chirikk ivan fst urapp😂👏🏻👏🏻

    • @bharathannandakumar8175
      @bharathannandakumar8175 3 хвилини тому +1

      Sathyam 💯💯

  • @Myshafathimathaslin
    @Myshafathimathaslin 6 годин тому +11

    Ith ingane allado😂😂

  • @nivisruthi8957
    @nivisruthi8957 5 годин тому +54

    ശ്രുതി എന്താ gold ഇതുവരെ കണ്ടിട്ടില്ലേ...എന്താ ചിരി 😂
    ഒരേ story ആണേലും ഇവിടെ emotions വേറെ വേറെയാണ് 😅
    അവിടെ ഖുഷിക്ക് hurt ആയാൽ അതിനേക്കാൾ ഏറെ സങ്കടപ്പെടുന്നത് അർണവ് ആയിരുന്നു... ഇവിടെ ഇവർ ശെരിക്കും കലിപ്പൻ കാന്താരി version ആക്കി കളഞ്ഞു...😁
    Serious ആയിട്ടുള്ള കാര്യങ്ങളെ comedy പോലെ ആക്കുന്നു..😂
    Eg: ring scn ഒക്കെ...
    കൊള്ളാമോ എന്ന് ചോദിച്ചാൽ കൊള്ളാം... എന്നാൽ og പോലെ എടുക്കുന്നത് തന്നെയാണ് better...bcoz അതിൽ അവരുടെ love എത്ര deep ആണെന്ന് viewers ന് മനസ്സിലാകും... ഇവിടെ just tom&jerry fight പോലെ ഉണ്ട്..

    • @nandanashajan2215
      @nandanashajan2215 5 годин тому

      എന്റെ പൊന്നെ...
      നി ഇത് എവിടാരുന്നു.... 😤
      ഞങ്ങൾ എന്തോരം miss
      ചെയ്തുന്നോ.... 🤧🥲

    • @zainudeenrawther3607
      @zainudeenrawther3607 5 годин тому

      Hi mole evdarn,ni nyn orthu nink deshyam vann nirthiyuon😂😂

    • @by.miniscreenfilms
      @by.miniscreenfilms 5 годин тому

      👍🏻😌

    • @Anfi_3064
      @Anfi_3064 5 годин тому +1

      അതെന്നെ ശ്രുതി ഒരുതരം ആക്രാന്തം പോലെ കാണിക്കുന്നു 🤣😂

    • @nivisruthi8957
      @nivisruthi8957 4 години тому

      @nandanashajan2215.
      എന്റെ മോളെ ഒന്നും പറയണ്ട... അത് വല്യ ഒരു കഥയാ 🤧
      ഓണത്തിന്റെ അന്ന് രാത്രി ഞങ്ങടെ വീടിന്റെ അടുത്ത് പരിപാടി ആയിരുന്നു...ഞാൻ ഫ്യൂഷൻ dance ന് ഉണ്ടായിരുന്നു 🤣പക്ഷെ ഞാൻ കുറച്ച് തിരക്ക് ആയ കാരണം steps ഒന്നും പഠിച്ചിട്ടില്ലായിരുന്നു 😂പിന്നെ ആ രാത്രി ഉറക്ക പ്രാന്തിൽ reel നോക്കി പഠിച്ച് അവസാനം അറിയാതെ phone pocket ൽ ഇട്ട് dance കളിച്ചു 😂🤣
      Dance കഴിഞ്ഞ് നോക്കിയപ്പോ phn stage ൽ കിടക്കുന്നു... ശുഭം... Display പൊട്ടി 😂🤣 പിന്നെ അച്ഛന്റെ കാലു പിടിച്ച് പൈസ വാങ്ങി ഇന്നാണ് നേരാക്കി കിട്ടിയത്... 😅
      എന്റെ അമ്മേടെ വായിൽ ഇരിക്കണത് ഒക്കെ കേട്ട് മടുത്തു 😹

  • @karthujk1997
    @karthujk1997 5 годин тому +11

    ഈ പെണ്ണ് എന്തിനാ അശ്വിൻ്റെ മുഖത്തേക്ക് ഏതു സമയവും കുന്തം വിഴുങ്ങിയ പോലെ നോക്കുന്നേ😅 ഇത് ആ നല്ല സീരിയലിൻ്റെ remake തന്നെയാണോ അതിൽ ഇങ്ങനെ ഒന്നും അല്ലല്ലോ😂 ഈ ചെക്കനെയും പെണ്ണിനെയും മാറ്റാൻ വല്ല വഴിയും ഉണ്ടോ😢 അഭിനയം കണ്ടിട്ട് തീരെ സഹിക്കാൻ വയ്യ അതുകൊണ്ടാ😢😅

  • @Minhueditinggirl444
    @Minhueditinggirl444 6 годин тому +11

    Ee edakkaayitt ashwin Karachi ovaralle

    • @nandanashajan2215
      @nandanashajan2215 5 годин тому +4

      ഇനി 2 days കൂടി ഇതേ പോലെയുണ്ടാവും... പിന്നെ ready ആയിക്കോളും.. 😁

    • @Myshafathimathaslin
      @Myshafathimathaslin 5 годин тому

      ​@@nandanashajan2215ready avum ready avum enne karuthi wait cheyyum , pakshe wait cheyyukaye ullu ready avalilla

  • @ardra.-_4
    @ardra.-_4 6 годин тому +17

    Aswin n eppozhum chiri anello ang🫠

    • @ardra.-_4
      @ardra.-_4 6 годин тому

      @@nandanashajan2215 neritt knde anoda

    • @nandanashajan2215
      @nandanashajan2215 6 годин тому

      ​@@ardra.-_4എന്ന് വെച്ചാ... 🤔
      എനിക്ക് മനസ്സിലായില്ല.. 😁

    • @ardra.-_4
      @ardra.-_4 6 годин тому

      @@nandanashajan2215 kzhinja day njn ano comment ittenn ano chodhiche ...angne aanel njna

    • @nandanashajan2215
      @nandanashajan2215 5 годин тому

      @@ardra.-_4 അതനെ.. 😂
      ഇന്നലെ കണ്ടില്ലലോ... 👀

    • @ardra.-_4
      @ardra.-_4 5 годин тому

      @@nandanashajan2215 busy aayi poii😌

  • @FarishaMeza
    @FarishaMeza 4 години тому +1

    Vendayirunnu aswin😢😢😢😢😢😢

  • @sowmyasunny55
    @sowmyasunny55 5 годин тому +6

    Ethoru lag aanu ippo. Dress shopping scenes innale varandatharnu ennittu indayila. Ippo innum illa. Next week aarnu enkil enthina ee week promo il athu ittathathu. Ethina egane valichu nittane. Family scene onnu kurachal Aswin & Sruthy scenes nu time kittum. But avarute scenes pakuthiyum cut aanu ( including dialogues). Episode te 80% family bakki 20% ollu main characters. Pinne ee Vishal te chiri onnu kuraku. Pucham kanikan egane eppozhum chirikanda. Njngal manasilaki eduthollam puchamanenu 😌. Akash preethi scenes oke adiipolli aanu avarute acting kollam nalla chemistry ind. Ippo aavarano main roles enna doubt...😌 pinne aa jewelry koduna scene il Sruthy ku aa necklace already kandu ishttapettathu pole Scene kanikanam. Avalku ishtta petta necklace thanne Aswin manapurvam Lavanya ku kodukumpozha Sruthy ku Vishamam aavunathu.Ithipo evide chumma oru necklace Aswin koduthapo thanne Sruthy over excited aayi. Sruthy entha gold ottum kanatha kidakeno...🥴 ipkknd te emotional scenes athepole thanne eduthillakil aa scene te meaning thanne maripokum. Hindi le serious scenes okke evide comedy aanu...

  • @Madmax-rc8ho
    @Madmax-rc8ho 57 хвилин тому +5

    ഇത് asr അല്ല 🥲. എന്റെ asr ഇങ്ങനെ അല്ല 🥲.

    • @Rinu.233
      @Rinu.233 13 хвилин тому +1

      @@Madmax-rc8ho sathym 😭

  • @ananthanak368
    @ananthanak368 4 години тому +2

    എവിടെ നിലവാരം എവിടെ 🤔

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 годин тому +5

    ❤❤❤❤

  • @suhararafeek3555
    @suhararafeek3555 5 годин тому +6

    ലാവണ്യ പാവം asr നേ വിശ്വസിച്ച് നടക്കാ

    • @Aleema-t9u
      @Aleema-t9u 4 години тому

      അതെന്താ ലാവണ്യ യ as ന് ഇഷ്ട്ടം അല്ലെ

    • @nandanashajan2215
      @nandanashajan2215 3 години тому +2

      @@Aleema-t9u അല്ല.. അവന് ലാവണ്യയോട് ഒരു ഇഷ്ടവും ഇല്ല.. 🥲
      just a frnd അത്രേ ഉള്ളു...
      അവന് ശ്രുതിയെയാണ് ഇഷ്ട്ടം... 😌❤️

    • @Aleema-t9u
      @Aleema-t9u 2 години тому

      @@nandanashajan2215 ലാവണ്യ പാവം 😓

  • @zainudeenrawther3607
    @zainudeenrawther3607 5 годин тому +7

    Engnind guyz 😢ee clip enik istayilla,over pucham 😢...... unsahikable, pine Sruty entina itrem chirikune

    • @nandanashajan2215
      @nandanashajan2215 5 годин тому +3

      ചിരിച്ചാലും ആ last നോട്ടം നല്ല feel ആയി... 🤧 അതോണ്ട് ചിരി mind ചെയ്യണ്ടാ... 😂

    • @rajithagopi4289
      @rajithagopi4289 5 годин тому +2

      ​@@nandanashajan2215yes 👍

  • @dimplejoy9972
    @dimplejoy9972 2 години тому +3

    അശ്വിനും , ലാവണ്യയും ചേച്ചിയും അനിയനുമായി തോന്നുന്നുണ്ട്

  • @narayananan2588
    @narayananan2588 5 годин тому +3

    അടുക്കള പണിക്ക് വന്നവൾ ബോധം ഇല്ല്യാത്ത പോലെ ഒരു നോട്ടം ഇടക്ക് മുതലാളി യെ ശ്രുതി ക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ട്

    • @nandanashajan2215
      @nandanashajan2215 5 годин тому +9

      ശ്രുതി അതിന് എപ്പോഴാ അടുക്കള പണിക്ക് വന്നേ.... 🙄
      നിങ്ങടെ നാട്ടിലൊക്കെ training കൊടുക്കാൻ വരുന്നതിനെ അടുക്കള പണിയെന്നാ പറയാ... 😂
      ശ്രുതി മാത്രല്ലലോ ആ മൊയലാളിയും തിരിഞ്ഞ് നോക്കണില്ല... അത് കണ്ടുടെ... നിങ്ങ എന്തിനാ എപ്പോഴും ശ്രുതിയെ ഇങ്ങനെ ഓരോന്ന് പറയണേ... 😤

    • @FunnyBoxer-sw3nb
      @FunnyBoxer-sw3nb 5 годин тому

      Edo Thane e serial inte first episode muthal kanunna alayirunnegil Thane e comment edathillayirunnu serial kand kada manasilakkittuvannu comment edu

  • @Sbi-f9s
    @Sbi-f9s 3 години тому +1

    Egane undayiruno guys

  • @FarishaMeza
    @FarishaMeza 4 години тому

    Sruthi agathanne venem😂😂😂😂😂😂😂😂😂

  • @Sbi-f9s
    @Sbi-f9s 24 хвилини тому

    Isppknd athrayum hit Aayath kond Aahnu 56 language avar cheyitha Avaroke varune pole perfect Aayiruno cheyithath malayalam pinne ejk vishal ettan no problem start cheyithapol ullathinekaalum improving und Aa smile puchum kurachal perfect Aahnu...

  • @Adhiopiamstudent
    @Adhiopiamstudent 26 хвилин тому

    Endha Ashwine ithu pavam avalu🙁

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 6 годин тому +24

    അശ്വിൻ എന്തിനാ ശ്രുതിയോട് ഇങ്ങനെ ok ചെയ്യുന്നത്

    • @nandanashajan2215
      @nandanashajan2215 6 годин тому +19

      Possessive ആക്കി അവളുടെ love പുറത്ത് കൊണ്ടുവരാൻ... 😌

    • @Sbi-f9s
      @Sbi-f9s 6 годин тому +12

      Athe ishttamanu parayuvan vendi

    • @athirarajan6010
      @athirarajan6010 6 годин тому +11

      To make her feel jealous and say i love to him

    • @shabnaazeezshabnam1598
      @shabnaazeezshabnam1598 5 годин тому +3

      ഹിന്ദി kandavarak അറിയാലോ എന്നിട്ട് പറയുമോ അവനോട് ഇഷ്ടം

    • @nandanashajan2215
      @nandanashajan2215 5 годин тому +8

      @@shabnaazeezshabnam1598 ഇല്ല... 😂
      അശ്വിൻ പറയാൻ പോവും... പ്രീതി ആകാശ് mrg ന്റെ അന്ന്... Bt ഒരു twist നടക്കും.. 😌

  • @bharathannandakumar8175
    @bharathannandakumar8175 4 години тому +2

    Syamine kaal villain ayitt aanallo Aswine kaanichirikunne.. aa chiri kandille🙄

    • @zainudeenrawther3607
      @zainudeenrawther3607 14 хвилин тому +2

      @@bharathannandakumar8175 Exactly 💯😂 enikum inn Athan toniye villain mar chirikuna pole, Telugu filmile villain oke marinikum ithinte munnil😭

    • @bharathannandakumar8175
      @bharathannandakumar8175 8 хвилин тому +2

      ​@@zainudeenrawther3607 😂😅😅

  • @by.miniscreenfilms
    @by.miniscreenfilms 5 годин тому +1

    Family scenes parathi vid...A❤S scenes slow motion ill poyalum saaramilla...AS scenes kittiyal mathy ...pinne daivathe orth AS inte scenes cut cheyyaruth...ASR eppozhum ingane chirikkandatto

  • @Anfi_3064
    @Anfi_3064 5 годин тому +2

    ശ്രുതി എന്തിന് അത് വാങ്ങാൻ പോയെ അതോണ്ടല്ലേ നാണംകെട്ടത് 🙄

    • @rajithagopi4289
      @rajithagopi4289 5 годин тому +2

      Oh athu ogilum vangnunund.engneyokke asr nanam keduthunund hindiyilum vere stylil 😅but Sruthiyekkalum ASR anu avale jeevanekkaal snehikkunne.vazhakk paranjalum after marg sruthiye protect cheyyum❤

    • @nandanashajan2215
      @nandanashajan2215 5 годин тому +3

      @@rajithagopi4289 അതെ... 😌
      Asr ന്റെ സ്നേഹം വെച്ച് നോക്കിയാ ശ്രുതിടെ സ്നേഹം ഒന്നുമല്ല... 😁
      ( ഇനി ശ്രുതി fans പൊങ്കാല ഇടാൻ വരാവോ.. 😁)

    • @rajithagopi4289
      @rajithagopi4289 3 години тому

      ​@@nandanashajan2215ASRnte jeevan rakshikkunund kidnapping timil.❤fanum AC onnumalla.but story ishtaa Ejk or ipkkknd😍😍

    • @nandanashajan2215
      @nandanashajan2215 3 години тому +1

      @@rajithagopi4289 അറിയാ ചേച്ചി... 2014 തൊട്ട് കട്ട fan ആയതാണ്... 😁🥰 എന്നാലും Asr ന്റെ love ഒരുപടി മുന്നിൽ തന്നെയാണ്... 😌

  • @snehakpsneha8803
    @snehakpsneha8803 2 години тому +2

    Ejk valare boring aavunnund.hindiyil Arnav ingane eppozhum chirikkunnilla . Expression kooduthalum eyes lu aanu kaanikkunnath.ith original nekkal bore aayittund

    • @Sbi-f9s
      @Sbi-f9s 14 хвилин тому

      Agane parayubol athil oru dwani isppknd bore enn Aahnu.. oh my good 😮

  • @zainudeenrawther3607
    @zainudeenrawther3607 47 хвилин тому

    Kollam😂villain mar chirikuna poleindallo......evr ini enn nanakan😢

    • @nandanashajan2215
      @nandanashajan2215 35 хвилин тому +1

      ഞാൻ ചേച്ചീനെ നോക്കി നടക്കാരുന്നു.. 😂 എന്താ അടുത്ത commend വരാതെയെന്ന് ആലോചിച്ച്... 😁

    • @nivisruthi8957
      @nivisruthi8957 34 хвилини тому +1

      .നന്നാകും ചേച്ചി... വിശ്വാസം അതല്ലേ എല്ലാം 😂❤️

    • @zainudeenrawther3607
      @zainudeenrawther3607 29 хвилин тому

      @@nivisruthi8957 Nannakiya ivrk kollam,mol paranjapole nmk ano ivr cash tarune allalo,ini Diwali ide avasta angot varallee,inn Ashwinte last scene clipil ullath Arnavinte dialogue paranj,faraq nahi padta de but palipoi, enit bus stop il nikuna poovalanmarde koot oru kayodichum kanichekunu,van verupeer 🥴🥴monster ile lalettene kadathi vetti inn Ashwin Sai Ram

    • @zainudeenrawther3607
      @zainudeenrawther3607 28 хвилин тому

      @@nandanashajan2215 Ateyo kutta,innte Sruty de chiri ozhich baki kollan tonunu,Ashwin nashipichu 😂as expected,oru chavit kodkan tonni🤯

    • @nandanashajan2215
      @nandanashajan2215 5 хвилин тому

      @zainudheenrawther3607
      അർണവ് അത് ചോദിക്കുമ്പോ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിക്കാരുന്നു... ഇത് എങ്ങോട്ടാ നോക്കണേ... 👀
      ഈ week എന്തായാലും പോയി.. 🥴
      nxt week ലെ suicide drama നല്ലതായാ മതി.... 🥲

  • @Senahh-h
    @Senahh-h 5 годин тому +1

    Njn onn chothichotte hindiyilee ee scene kazhinno kushi arnav nte body ilekk chood chaya ozhikkunnath pne vann arnav nte shoes il mango juice ozhichath kushi aahnn cheythath ennokke parnn sry parayunna scenes athokkey ivdey indayrnno oru doubt aahnn

    • @Shafnasharin-bo6vq
      @Shafnasharin-bo6vq 5 годин тому +1

      Athe indayirunnu

    • @by.miniscreenfilms
      @by.miniscreenfilms 5 годин тому +1

      Und da

    • @Hazllll.11
      @Hazllll.11 5 годин тому +2

      Hindiyile ellum ithil kolamaakki nadathinnund ...

    • @Sbi-f9s
      @Sbi-f9s Годину тому

      @@Hazllll.11 Aah..episodes kollam Aayiruno Nalla interesting Aayiruno

  • @Fathima.kFathi
    @Fathima.kFathi Годину тому

    1:58 avdnn muthal feel und♥️ pakshey kazhinna scenes athra perfection illa ighanne chirikkalle🤧

  • @Hazllll.11
    @Hazllll.11 5 годин тому +3

    Ayye...ith inganeyonallad....poyi hindi artham mnsilaaakki kaan

  • @rajeshvini837
    @rajeshvini837 4 години тому

    😘😘😘😘🥰

  • @DrLsb
    @DrLsb Годину тому

    Ipkand telugu tamil remake heros onnum igane chirikarilla. Telugu hero swaminathan ekadesham varun ne pole act cheyunud

    • @nandanashajan2215
      @nandanashajan2215 Годину тому +1

      ബംഗാളിലെ അരണ്യ ഉണ്ട്.. 😌
      (Yash das guptha) പുള്ളി pakka perfect ആയിട്ട Asr നെ അവതരിപ്പിച്ചേക്കുന്നെ...
      അശ്വിനും വലിയാ കൊഴപ്പം ഇല്ല... Bt ചിരിയാണ് അലമ്പ്... 😤
      പിന്നെ തമിഴ്, തെലുങ്കു ipk remake എന്നാ പേര് മാത്രം ഉള്ളു... 🥴 story ഒക്കെ വേറെ വഴിക്കല്ലേ പോണേ..

    • @DrLsb
      @DrLsb 36 хвилин тому +1

      @@nandanashajan2215 story different ആണ്. Bengali hero name enik ariyillairunu

  • @Anfi_3064
    @Anfi_3064 5 годин тому +1

    0:54 ശ്രുതി ചമ്മി ഇല്ലാണ്ട് ആയ നിമിഷം എന്തിനാ ശ്രുതി നീ ഇങ്ങനെ നാണംകെടാൻ ആയിട്ട് അവിടെ നിൽക്കണേ 🙄🙂😂

  • @FarishaMeza
    @FarishaMeza 4 години тому +1

    Vendayirunnu aswin😢😢😢😢😢😢