പെറ്റുണിയ ചെടി എന്തുകൊണ്ടാണ് നിങ്ങൾക്ക് തരാത്തത് |Petuniya double pettals

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 391

  • @sujasatheesan7426
    @sujasatheesan7426 2 роки тому

    വീഡിയോ വളരെ നന്നായി ഒത്തിരി പ്രേയോജനമുള്ളത് ആയിരുന്നു

  • @colourfulplants9714
    @colourfulplants9714 2 роки тому +7

    എനിക്കും വേണം ആയിരുന്നു 😍
    ഞാൻ ഇപ്പോൾ പത്തു രൂപ മുതൽ ഉള്ള ചെടികൾ ഓൺലൈൻ sale start ചെയ്തിട്ടുണ്ട്

  • @sudhapadmanabh7597
    @sudhapadmanabh7597 2 роки тому +1

    Would like to buy this... please inform when its available

  • @jaisyjoy3050
    @jaisyjoy3050 Рік тому +1

    പ്ലീസ് എനിക്കും വേണം ചെടിയെക്കുറിച്ച് പറയുന്ന ശൈലി അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്

  • @reshmireshmi4611
    @reshmireshmi4611 2 роки тому

    ചേച്ചി.. ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. എനിക്ക് ഒരുപാട് ഇഷ്ടമായി.. മറ്റുള്ള വീഡിയോകൾ ഞാൻ കാണാറുണ്ട്.. എനിക്കും ഒരു ചെടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്... ഒരു ചെടി അയച്ചു തരാമോ.. ചേച്ചി..

  • @usharaj486
    @usharaj486 2 роки тому +1

    Double petinia sale thudangiyo? Ella colours venam

  • @ameenamuhammad8527
    @ameenamuhammad8527 2 роки тому +1

    Enikkum venam
    Kure nalayi kathirikkunnu

  • @jollysusanmathew6956
    @jollysusanmathew6956 2 роки тому

    Athra kalamai double petunea tharum annu vecharech katherunnu.eneum vanda.njangalk eveda kittithudangi

  • @Appus97-w2u
    @Appus97-w2u 2 роки тому

    chechii paranjate correct ann, njaum msg ayakubo allarum pettuniya pennu tarauonne choikan ullu,

  • @diyasoman3048
    @diyasoman3048 2 роки тому +6

    Trivandrum തേക്ക് കൊറിയർ ചെയ്യുമോ?

  • @seethaprakash8788
    @seethaprakash8788 Рік тому

    J4you ma’am double petal Petunea ippoll kitumo?

  • @vipinakp5580
    @vipinakp5580 2 роки тому

    Helo..jiji veettilekkulla..vazhi. paraghutharamo

  • @shijiayoob6514
    @shijiayoob6514 2 роки тому +1

    Enikkum double petal pettunia chedium impaatience balsam white um venam price parayamo Alappuzha nnanu

  • @vinayapc8480
    @vinayapc8480 2 роки тому +1

    Enikum venamyirunnu

  • @vijayakumari9241
    @vijayakumari9241 2 роки тому

    Vanam.super.wow.salundo

  • @sarasunny76
    @sarasunny76 2 роки тому +1

    Iam from cochin .is it possible to courier nadan double petal petunia ?

  • @mallikamithran297
    @mallikamithran297 2 роки тому +5

    Kurach cutting tharumo

  • @rejijames5215
    @rejijames5215 2 роки тому +1

    Enikkum vanam👍

  • @muralik.t
    @muralik.t 2 роки тому +3

    കാത്തിരിക്കുന്നു വാങ്ങാൻ

  • @Appus97-w2u
    @Appus97-w2u 2 роки тому

    chechi enikum taruoo, njan kore ayw wait chyunnu, cutting aakitt taruo chechii

    • @j4utips
      @j4utips  2 роки тому

      Wait cheyuka 🙏😊

  • @shylajajojikumar5576
    @shylajajojikumar5576 2 роки тому

    ഞാനും ചോദിച്ചിരുന്നു. എന്ന് ജിഷ വീഡിയോ ഇട്ടാലും. ഈ ചെടി കാണാം.

  • @amithjery7776
    @amithjery7776 2 роки тому

    Anisha
    Kurach cutting tharumo
    Kozhikode
    Kakkattil

  • @amanullaamanulla2986
    @amanullaamanulla2986 2 роки тому

    Cheechi melasttoma planthine kurichu vedeo cheyyoo

  • @aryashinu5870
    @aryashinu5870 2 роки тому +1

    Chechi ee plant ayachu tharumo

  • @ambadimeenu8893
    @ambadimeenu8893 Рік тому +1

    Anikum Vannam chechi 🥰❤️

  • @jayakumars107
    @jayakumars107 2 роки тому +1

    Usefull video 👍
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാം വിശദമായി പറഞ്ഞു തന്നു thanks dear 💕

  • @shanifamuhammed1764
    @shanifamuhammed1764 2 роки тому +1

    8 മാസം ആയി ഇത് ചോദിച്ചു കിട്ടില്ലേ എനിക്ക് ചേച്ചി 🥰സുന്ദരി പൂകൾ 😍

  • @kessyjos450
    @kessyjos450 2 роки тому +2

    റേറ്റ് പറയു ചേച്ചി, കൊറിയർ ചാർജ് വേറെ പറയു 👍ചെടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് ചോദിക്കുന്നേ 🥰😍

  • @lakshmirajaram8634
    @lakshmirajaram8634 2 роки тому +4

    Please inform when it's up for sale, also the details for payment. Thankyou.

  • @minimathew8228
    @minimathew8228 2 роки тому +1

    Ithu courier cheyyumo...?

  • @nishamole6494
    @nishamole6494 2 роки тому +2

    Hai chehhi enike othri santhosham thonni karanam njan ayachhu thanna chehhi yude kayyil ninne vagiya petoniya chediyude photo ane ente veede alappuzha jillayil ane ketto

    • @mayamayu1530
      @mayamayu1530 2 роки тому

      Ivarde contact number ariyo

    • @salysundar9637
      @salysundar9637 2 роки тому

      ആലപ്പുഴ ജില്ലയിൽ എവിടെയാണ്

  • @geethakumaris9280
    @geethakumaris9280 2 роки тому +4

    എനിക്കും ഒരു ചെടി വേണം
    എന്താ ചെയ്യേണ്ടത്
    Google pay no അറിയിക്കുമോ

  • @surabhahomegarden4245
    @surabhahomegarden4245 2 роки тому +5

    എനിക്കും വേണം 🥰🙏

  • @mereenathomas1895
    @mereenathomas1895 2 роки тому +1

    Kurachu baby plant tharumo

  • @rajularajula8580
    @rajularajula8580 2 роки тому +1

    Chechi enikum Double pettuniya thai venamaarnu engane order cheyyande

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Vedeo idan Thudangiya Annu muthal Ee Doube Petuniya yum Azeliysyum Njan Kothichittundu. Enikkum koodi tharane.

    • @j4utips
      @j4utips  2 роки тому +1

      Azelia und

    • @valsalabhasi7481
      @valsalabhasi7481 2 роки тому

      Enikku tharaumo? Cash A/ c No. Ayachu thannal Google pay Cheyyam. Athrakkishtamanu aa Chedi.

    • @j4utips
      @j4utips  2 роки тому

      Wattsapil message ayakuka

  • @miniabraham8538
    @miniabraham8538 Рік тому

    Oru plant ayachutharumo

  • @ushaarunsha3029
    @ushaarunsha3029 2 роки тому

    Enikkum venam. Rate prasnamalla. Undavumo tharan.

    • @j4utips
      @j4utips  2 роки тому

      ippol sale illa

    • @ushaarunsha3029
      @ushaarunsha3029 2 роки тому

      @@j4utips sale തുടങ്ങുമ്പോൾ എങ്ങനെ അറിയും

    • @j4utips
      @j4utips  2 роки тому

      UA-caml community post idum allengil Instagram story idum 👍🏻

    • @ushaarunsha3029
      @ushaarunsha3029 2 роки тому

      @@j4utips thank you dear.

  • @sollyjacob9624
    @sollyjacob9624 2 роки тому +3

    Petunia, bolsam Sale ഉണ്ടോ
    കഴിഞ്ഞ പ്രാവശ്യവും ഞാൻ ചോദിച്ചിരുന്നു

  • @seethaprakash8788
    @seethaprakash8788 2 роки тому

    Double petal എനിക്ക് എല്ലാ colours ഓം വേണം.please inform me

  • @theunknown-ko7ew
    @theunknown-ko7ew 2 роки тому +1

    Chechi othiri double petals petunia undallo. Othiri thi undakkiyittu njangalkellavarkkum vegam chedi tharoo. Waiting anu

  • @dhanyajayarajandhanyajayar1920
    @dhanyajayarajandhanyajayar1920 2 роки тому +2

    Chechi urappayum venam 😊

  • @ushasathyan2862
    @ushasathyan2862 2 роки тому

    പൈസ തരാം കട്ടിംഗ് പെറ്റു നിയയുടെ അയച്ചു തരുമോ

  • @sreevidyas.y8615
    @sreevidyas.y8615 2 роки тому +1

    Chechy enikuvenum njan pranjathanu vila kuzhappamillanu

  • @sheenamanisheenamai3299
    @sheenamanisheenamai3299 2 роки тому

    Oru chadi anikum vanam orupad ishttayi

  • @FLOWER_IN_KERALA
    @FLOWER_IN_KERALA 2 роки тому

    Enikum,venam,enthannuchaydathu kiuboolkeskoduthalmathiyoo

  • @remamanoharan3049
    @remamanoharan3049 Рік тому

    Plant ippol kodukunnundo

  • @anjuaa6359
    @anjuaa6359 2 роки тому +1

    Vedios ഒക്കെ വളരെ നന്നായിട്ടുണ്ട്...👍👍പൂക്കൾ കണ്ടു കണ്ടു കൊതിവരുന്നു...😍chinese balsom നാടൻ മാത്രേ ഇവിടുത്തെ climate ൽ exist ചെയ്യുന്നുള്ളൂ..തറയിൽ വച്ചിട്ട് നന്നായി വരുന്നില്ല...Moisture content കൂടുതലാണിവിടെ.. പിടിച്ചുകിട്ടാൻ പ്രയാസമാണ്... പ്രത്യേകിച്ചും മഴ സീസണിൽ...വയനാട് തണുപ്പുള്ള സ്ഥലമാണല്ലോ !! അതുകൊണ്ടുകൂടിയാകും അവിടെ ഇത് നന്നായി വളരുന്നത്...Petunia തൈ send ചെയ്ത് തരുമോ? എത്രയാണ് ഒന്നിന്റെ rate? ഇത് Pathanamthitta ആണ്... ഇവിടെ ചെടി എത്തിക്കാൻ പറ്റുമോ?athinu എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?
    2 ദിവസം എടുക്കുമ്പോൾ Fresh ആയി കിട്ടുമോ?

  • @anithavinod4175
    @anithavinod4175 2 роки тому

    എനിക്ക് വേണം മറന്നു പോകരുതേ ജിഷ ❤️

  • @syamasyama2952
    @syamasyama2952 2 роки тому +1

    Chechi rate plz enik venamairunnu

  • @mollykthomas8539
    @mollykthomas8539 2 роки тому +1

    പെറ്റൂണിയാ എനിക്കും വേണമായിരുന്നു ..എങ്ങിനെയാണ് കോൺടാക്ട് ചെയ്യുന്നത്? ഫോൺ നമ്പർ തരുമോ?

  • @ummuummu1246
    @ummuummu1246 2 роки тому

    Avide anikulla dubilpetuniya haibredum tharane athiyavishamane tharule cash tharathathano ayakathe chechi plzliku veneseeds thannal mathi

    • @j4utips
      @j4utips  2 роки тому

      ippol plant illa

  • @mohammaddarvish7939
    @mohammaddarvish7939 2 роки тому +1

    Undengil paranchu tharoo chechii

  • @ratheeshc7710
    @ratheeshc7710 2 роки тому +1

    Chechi enikum venarunnu petunia entha athinu cheyyendath

  • @beautifulmomentsinnature4693
    @beautifulmomentsinnature4693 2 роки тому +1

    കോഴിക്കോട് ആണ്.... ഈ ചെടി ഒരുപ്ലാന്റ് വേണം....

  • @minijoshy924
    @minijoshy924 2 роки тому

    എനിക്കും വേണം ജിഷേ petunia chedy

  • @sindhuanil1477
    @sindhuanil1477 2 роки тому +1

    എനിക്കും വേണമായിരുന്നു price എത്രയാ

  • @marykuttythomas6956
    @marykuttythomas6956 2 роки тому

    Nadan double petunia tharumo

  • @Arhamvlogs16
    @Arhamvlogs16 2 роки тому +2

    Chechi nteyum poovittu..... ❤️

    • @meenashony8739
      @meenashony8739 2 роки тому +1

      Would like to buy.please inform check.place trissur

  • @bhasma78
    @bhasma78 2 роки тому +1

    Double ഇല്ലെങ്കിലും നാടൻ petuniya ചെടിയുടെ ഒരു branch തരുമോ ചേച്ചി 😢

  • @himacb147
    @himacb147 2 роки тому

    Chechi enikkum venam..yengana order cheunne...plz rply

  • @limnaprashob1272
    @limnaprashob1272 2 роки тому

    Cuttings tharumo petunia

    • @j4utips
      @j4utips  2 роки тому

      Ippol sale illato

  • @valsammasunil2338
    @valsammasunil2338 2 роки тому

    Hi Jisha njan maratha çhotiçhirutñu anik oru petrjñia plant ta4umo

  • @lalyjose4535
    @lalyjose4535 2 роки тому +2

    Double layer or Single layer Petunia plant when available pls inform the rate and how to do the payment. Tks.

  • @josephstanly2658
    @josephstanly2658 2 роки тому

    Enikku ithinte cutting tharumo?pls

  • @YTBRAINSCOM
    @YTBRAINSCOM 2 роки тому +1

    Enikkum venam chechi sale ullappole ariyikkumallo

  • @shylajaramakrishnan8202
    @shylajaramakrishnan8202 2 роки тому +1

    താങ്ക്സ് ഡിയർ 😍😍😍😍

  • @aswathyshajanaswathyshajan1196

    ചേച്ചി നാടൻ ഡബിൾപെറ്റൂണിയ ചെടിയുടെ ആദ്യത്തെ video കാണുമ്പോൾ തൊട്ട് ഞാൻ ഒരു Pant ചോദിക്കുവാണ് ഇതുവരെ കിട്ടിയില്ലാ. Pls ചേച്ചി ഒരു plant തരണേ😢

  • @radhal9469
    @radhal9469 2 роки тому

    Tharumo e chedy petunia

  • @athulyarajith9548
    @athulyarajith9548 2 роки тому +1

    ചെടി എനിക്കും വേണം ചേച്ചി
    rate കുറക്കാവോ

  • @safiyabasheer7521
    @safiyabasheer7521 2 роки тому +1

    Rate prblm alla 2 plant tharumo

  • @vipinvijayanvijayan4917
    @vipinvijayanvijayan4917 2 роки тому

    Aniku banana Petuniya chedi ethinu munna njan chodichirunnu plees

  • @shajisebastian2489
    @shajisebastian2489 2 роки тому

    Chechi petunia thaikal kodukkanundooo

  • @haneefamtr5525
    @haneefamtr5525 2 роки тому

    ചേച്ചി എന്തുണ്ട് വിശേഷം സുഖമാണോ pattoniya ഒരു തൈ കൊറിയർ അയച്ചു തരുമോ പ്ലീസ് എനിക്ക് ഈ ചെടി കണ്ടപ്പോഴേ ഭയങ്കരമായി ഇഷ്ടപ്പെട്ടു മനസ്സിനെ വല്ലാതെ ആഗ്രഹിച്ചു പോയി പ്ലീസ്

    • @j4utips
      @j4utips  2 роки тому

      Tharam kurachu wait cheyuka 👍🥰

  • @syamasyama2952
    @syamasyama2952 2 роки тому

    Chechi enikum venamairunnu egana condact cheyyendath.plz rply

  • @shaniyashameem4281
    @shaniyashameem4281 2 роки тому +2

    Petunia thalasseriyil sale aakumo anik venamayirunnu

  • @aleenashoba2263
    @aleenashoba2263 2 роки тому

    Enikkum venam ithevideyanu sthalam parayamo

  • @sahls9381
    @sahls9381 2 роки тому +2

    I want cutings pls

  • @ushamohanlal9298
    @ushamohanlal9298 2 роки тому

    Hai Jisha enik chedi venam pettuniya pinne balsam. Kollathanu njan athinu veddi enthanu cheyyedath onnu msg edumo

    • @j4utips
      @j4utips  2 роки тому

      ippol illatto 🥰

  • @Darkstorm36
    @Darkstorm36 2 роки тому

    Enikkum venam🥰jisha, kazhinja saleil kittiyilla

  • @alfinaalfiya8655
    @alfinaalfiya8655 2 роки тому

    Eee chedikk ethreya rate varika

  • @sathisanthosh6845
    @sathisanthosh6845 2 роки тому

    ഇന്നാണ് വിഡിയോ കണ്ടത് കാസർഗോഡാണ് ഈ ചെടി കൊറിയർ ചെയ്യൂ മോ Please

  • @lillysunil1169
    @lillysunil1169 2 роки тому

    Chechi njan puthiya subscribe rane .chechiuday adukkel green rosundo
    Enikku athinte oru chest tharumo. Chechi uday place evideya reply tharanam pls

    • @j4utips
      @j4utips  2 роки тому

      Wayanad plant pidipichattu tharam 👍🏻

  • @sruthipratheesh6421
    @sruthipratheesh6421 2 роки тому +1

    Chechi onnu venm. Ethra nalayi parayunnu

  • @pradeepkumar-ph8xb
    @pradeepkumar-ph8xb 2 роки тому

    Checi a kayyil ulla plant il orannam enikku tharamo

  • @anujose2830
    @anujose2830 2 роки тому

    When will u start the sale of double petunia ??

  • @leenadeenja1114
    @leenadeenja1114 2 роки тому

    petunia double petal ചെടി വിൽക്കാൻ ഉണ്ടോ

  • @sheejanalini2077
    @sheejanalini2077 2 роки тому +1

    Rate enghayalum vendilla enikku oru plant venam kazhinja saleni 6minittil 36mathe comment ittittum thannilla eppol enkilum tharumo

  • @sibin275
    @sibin275 2 роки тому

    Oru cutting tharumo orupadu thirakky engum kittunnilla

  • @smileplsalluss6239
    @smileplsalluss6239 2 роки тому +2

    Eanikkum venam chechiii. Kazhinja pravasyam kitteela😟

    • @chitrarajan5618
      @chitrarajan5618 2 роки тому

      Oru plant Tharumo. Ennum vedio kanumbol orupadu agrahikkunnu.

  • @madhuu6314
    @madhuu6314 2 роки тому

    Chechi ente balsam chedi vaadi poguvanee athee enth airikum

    • @j4utips
      @j4utips  2 роки тому

      Veilathu ano chedi randu neram velam ozhikkuka vellam athikam avan padilla ketto

  • @Vishnucreation6958
    @Vishnucreation6958 2 роки тому +1

    How much price?

  • @jessyjoseph7415
    @jessyjoseph7415 2 роки тому

    നാടൻ double petal Petunia plant ഇപ്പോൾ ഉണ്ടോ?

  • @adithyanvlog1281
    @adithyanvlog1281 2 роки тому +1

    എനിക്കും വേണം ചേച്ചി🥰🥰🥰🥰🥰

  • @ashinaashifashina4259
    @ashinaashifashina4259 2 роки тому +1

    ഇപ്പോൾ sale ഉണ്ടോ എനിക്ക് വേണമായിരുന്നു

  • @lijashaji3763
    @lijashaji3763 2 роки тому +1

    Enikkum veenam neeratteyum njan chodichirunnu adutt sail varupo taranee please

  • @natural1961
    @natural1961 2 роки тому +1

    One petunia plant please

  • @nandanamnursery8145
    @nandanamnursery8145 2 роки тому

    എനിക്കും double pettal s സാധാരണ
    Pettuniya അയച്ചു തരുമോ.

  • @mercyjose9359
    @mercyjose9359 2 роки тому +1

    Anikkum venum double pettelspettuniyaya pala

  • @Ushaganesh166
    @Ushaganesh166 2 роки тому

    Chechi yenik kayinja pravishyam chedi kittilla.. yeni sale cheyyumbol yenik theercheyaum therene.. ... yenne orkene

    • @shibinann3818
      @shibinann3818 2 роки тому

      ചേച്ചി എനിക്ക് വേണം നബർ തരുമോ ചേച്ചി