Fronx 1.2 എടുത്തു ആരും കുടുങ്ങേണ്ട. Manual fronx വാങ്ങിയിട്ട് പെട്ടിരിക്കുക ആണ്. 5 ആളെ വെച്ച് ഡ്രൈവ് ചെയ്യാനാകില് കയറ്റത്തിൽ തീരെ വലിവ് ഇല്ല. ഫസ്റ്റ് ഗിയർ തന്നെ കാർ വലിയുന്നില്ല. ഇത് എല്ലാ fronx നും ഉണ്ടോ അറിയില്ല. ഇപ്പൊ പോപ്പുലർ മാരുതി യിൽ ഇരുന്നു കൊണ്ട കമെന്റ് ഇടുന്നത്
ഓരോ 30,000 KM ഓടി കഴിയുമ്പോൾ സ്റ്റിയറിംഗ് മൊത്തം മാറ്റേണ്ടി വരും എന്നതാണ് 90% ഈ വാഹനത്തിൻ്റെയും ഏറ്റവും വലിയ പോരായ്മ എൻ്റെ അടക്കം അറിവിൽ 3 വണ്ടികൾക്ക് ഈ പ്രശ്നം വന്നു , service centre employee പറഞ്ഞപ്പോൾ ആണ് ഈ ദുരവസ്ഥ ഇത്രയും പേർക്ക് ഉണ്ട് എന്ന് അറിയുന്നത് , ചെലവ് 25,000/-😢😢😢😢😢
Fronx❤💥
My red one ❤
Happy customer 🫶🏻
Nice vedyo
❤
Fronx 1.2 എടുത്തു ആരും കുടുങ്ങേണ്ട. Manual fronx വാങ്ങിയിട്ട് പെട്ടിരിക്കുക ആണ്. 5 ആളെ വെച്ച് ഡ്രൈവ് ചെയ്യാനാകില് കയറ്റത്തിൽ തീരെ വലിവ് ഇല്ല. ഫസ്റ്റ് ഗിയർ തന്നെ കാർ വലിയുന്നില്ല. ഇത് എല്ലാ fronx നും ഉണ്ടോ അറിയില്ല. ഇപ്പൊ പോപ്പുലർ മാരുതി യിൽ ഇരുന്നു കൊണ്ട കമെന്റ് ഇടുന്നത്
ഈ പ്രോബ്ലം എല്ലാ fronx ഉണ്ടോ?1000 km ആണ് ആകെ ഓടിയത്
സത്യം
@@zakku2311ഈ പ്രോബ്ലം ഉണ്ടോ?
Ignis ആണോ fronx ആണോ best
go for turbo
വീഡിയോയുടെ Voice sound/recoding 👎🏻
Fronx owner
Etha model?
Innale non turbo test drive cheythu ishtapetilla
17 km milege for 1.2l in highway
19.5😊
ഫോഗ് ലാംബ് മറന്നു പോയതാണെന്ന് തോന്നുന്നു...
പേരും ഒരു പ്രശ്നമായി തേന്നുന്നു...
UAE yarangunha fronx. L. Fog und india kark matram illa
Vagiyal over priced car ayaku😂.turbo full option time breeza edukam automatic better safety
andi kittm onn poyda
Brezza zxi plus automatic 17 lakh+ ഉണ്ട്
Brezza edukkan paisa undel better options aaya nexon, 3xo vellom eduthal pore. Ee old school brezza edukkano. Pinne brezzak evideyanu better safety😂
pappadam ♥️
ഓരോ 30,000 KM ഓടി കഴിയുമ്പോൾ സ്റ്റിയറിംഗ് മൊത്തം മാറ്റേണ്ടി വരും എന്നതാണ് 90% ഈ വാഹനത്തിൻ്റെയും ഏറ്റവും വലിയ പോരായ്മ എൻ്റെ അടക്കം അറിവിൽ 3 വണ്ടികൾക്ക് ഈ പ്രശ്നം വന്നു , service centre employee പറഞ്ഞപ്പോൾ ആണ് ഈ ദുരവസ്ഥ ഇത്രയും പേർക്ക് ഉണ്ട് എന്ന് അറിയുന്നത് , ചെലവ് 25,000/-😢😢😢😢😢
Warranty kittille
2 yr warrenty undallo pinnendhina 25000 mudkakunne. Vandi irangitt 1 kollam kazhinjathalle ollu
@@user-jn1ks8dd4j engine warranty ആണ് രണ്ട് വർഷം , ഇത് നിലവാരം കുറഞ്ഞ സ്റ്റിയറിംഗ് ന് സംഭവിക്കുന്ന തേയ്മാനം ആണ് . Dealer കൈമലർത്തി !?
Ente swift nte change cheythu. Warranty ullond rakshapett😅
@@ArJun_Kazrod നിലവാരം ഇല്ലെന്ന് സമ്മതിച്ചേ ?
പപ്പടം
നല്ല പ്രൊഫൈൽ പിക്ച്ചർ 😂 ഗുരുവായൂർ പപ്പടം
@@otis334 😂
Waste car
Fronx vangiyalll..... Paralokkam kanam .. Another unsafe shit from Maruti