Volkswagen polo GT Tsi Test Drive Review Malayalam വോക്‌സ് വാഗൺ പോളോ ഓട്ടോമാറ്റിക് | Vandipranthan

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 762

  • @vishnup3667
    @vishnup3667 5 років тому +232

    Polo ഇഷ്ടം 😍😍😍😍😍😍😍😍

    • @blk_hound
      @blk_hound 5 років тому

      Any polo groups ?

  • @shinusharaf18
    @shinusharaf18 5 років тому +162

    ഓരോന്നും കാണാം എന്ന് പറയുമ്പോൾ തന്നെ അത് കാണിച്ചു തരാൻ ശ്രമിക്കുക. വിവരണത്തിൽ തന്നെ തുടർന്ന് പിന്നീട് അത് കാണിച്ചു തരുമ്പോഴേക്കും അതിന്റെ രസം അങ്ങു പോകും. ഈയിടെ ഉള്ള എല്ലാ വീഡിയോയിലും ഇങ്ങനെ തന്നെ. മാറും എന്ന് കരുതിയാണ് ഇതുവരെയും പറയാതിരുന്നത്. ഒന്നുകിൽ പക്കാ വ്ലോഗ് സ്റ്റൈലിൽ ക്യാമറ കയ്യിൽ പിടിച്ചു കൊണ്ട് മൂവ് ചെയ്ത് പോവുക. അല്ലെങ്കിൽ ആങ്കറിങ് സ്റ്റൈലിൽ ഇപ്പോ ഉള്ളത് പോലെ തന്നെ തുടരുക.പക്ഷെ നേരത്തെ പറഞ്ഞ കാര്യം ശ്രദിക്കുക. അതും അല്ലെങ്കിൽ വീഡിയോ മൂവ് ചെയ്ത കൊണ്ട് എടുക്കാനായി ആരെയെങ്കിലും ഏൽപ്പിക്കുക. ഉദ്ദേശിച്ചത് മനസിലായെന്ന കരുതുന്നു. നേരിട്ട് അറിയില്ലെങ്കിലും വണ്ടിപ്രാന്തൻ എന്ന നിലയിൽ നിങ്ങളോട് വളരെ ഇഷ്ടമുള്ള ഒരാളുടെ അഭിപ്രായം ആയി കണ്ടാൽ മതി.നന്ദി. 🤗😊

    • @Vandipranthan
      @Vandipranthan  5 років тому +12

      Thanks man will do that

    • @nishadnishad3746
      @nishadnishad3746 5 років тому +4

      അതെ ...camere അടുത്തു പിടിച്ചു shoot ചെയ്താൽ വളരെ നന്നായിരിക്കും...

    • @leveller2101
      @leveller2101 5 років тому +1

      NjhAnum parayanamen vicharichu.... Better thalayil vakkunna camera use cheyyunnathan.

    • @thahirahmed1505
      @thahirahmed1505 5 років тому +1

      True

    • @savadap3298
      @savadap3298 5 років тому +1

      ഓരോന്നും പറയുമ്പോൾ തന്നെ അത് കാണിക്കണം

  • @anandbhaskar1994
    @anandbhaskar1994 5 років тому +42

    my dream car. Volkswagen GT.

  • @sijosams
    @sijosams 5 років тому +70

    ithu test drive cheythal pinne vere oru hatchback ne kurichu think cheyilla!!! anubavam anu!! stunning performance !!!

    • @trivandrumcafe5636
      @trivandrumcafe5636 5 років тому

      Broi problems eannu parayan eth vare vellom kittyittundo

    • @Walkaroundshyam
      @Walkaroundshyam 5 років тому +1

      4 പേർക്ക് സുഖായി യാത്ര ചെയ്യാം..

    • @deepujs
      @deepujs 5 років тому

      correct.

    • @HappyFaz999
      @HappyFaz999 4 роки тому

      Suspension pora

  • @hakkimcp781
    @hakkimcp781 5 років тому +205

    ഒരു വാഹനം revew ചെയ്യുമ്പോൾ അതിന്റെ features വിവരിക്കുന്നത് പോലെ തന്നെ പ്രധാനപെട്ടതാണ് അതിന്റെ onroad prize , അതുപോലെ ഏതൊക്കെ model ലുകളിൽ ലഭ്യമാണ് എന്നൊക്കെ . താങ്കളുടെ മിക്ക revew കളിലും അതൊന്നും കാണാറില്ല . അതൊരു negative 👎 ആയി തോന്നി

    • @Vandipranthan
      @Vandipranthan  5 років тому +6

      Video muzhuvan kanoo saho. Thazhe ezhuthi vidunnundo on the driving part

    • @hertzcar7912
      @hertzcar7912 5 років тому

      Hakkim Cp ....good attitude

    • @nishraghav
      @nishraghav 5 років тому

      Seriyanu

    • @nanduvpn1795
      @nanduvpn1795 5 років тому +2

      @@Vandipranthan correct bro👍

    • @nanduvpn1795
      @nanduvpn1795 5 років тому +1

      *അത് എഴുതി കാണിക്കാറുണ്ടല്ലോ ബ്രോ*

  • @vineeshvarghesek
    @vineeshvarghesek 5 років тому +8

    ഒരു പൊക്കി പറച്ചിലും ഇല്ല. സത്യം പൊളിയാ പോളോ. ഒരുപാട് റിക്യുസ്റ് ചെയിതു. വണ്ടിടെ engine റൂം കാണിക്കണം എന്നു അതു കാണിച്ചു. Thaks broo

  • @syamviswambharan
    @syamviswambharan 5 років тому +31

    വണ്ടിയിൽ എത്ര എയർബാഗ് ഉണ്ട് ,എവിടെ ഒക്കെ ഉണ്ട്, abs and ebd, stability control, build quality. തുടങ്ങിയ കാര്യങ്ങളിൽ ഉൾകൊള്ളിച്ചാൽ നന്നായിരുന്നു.
    ഇതിൽ കുറച്ചു details showroomൽ നിന്നും തന്നെ കിട്ടും എന്ന് തോന്നുന്നു. 👍

  • @Jz-fj5ki
    @Jz-fj5ki 5 років тому +11

    im using ameo diesel dsg its powerful and very good .. dsg shifts absolutely flawless... what i like about the car is in highway i get around 20km diesel mileage .. i find that mileage absolutely good considering performance the car is giving.. in city traffic mileage is around 15 to 16 .. the initial lag can easily be masked if u press accelerator little hard turbo kicks in around 1800 rpm .. 0 to 100 kmph can be achieved just under 10 sec..its a good drivers car.. only thing i find it is lacking is rear seat space ..

    • @arund1054
      @arund1054 5 років тому

      Jose Augustine what about the maintenance cost.

    • @nishraghav
      @nishraghav 5 років тому +1

      Good... Ameo is a nice car

    • @TheSulfiker
      @TheSulfiker 5 років тому

      12000RS per year or 15000km

  • @vijinputhusserilhari4156
    @vijinputhusserilhari4156 5 років тому +35

    Oru polo user aanu njan ,, athe segmentil ulla vere pala vandikalum odichittund , pakshe polo odikumbol kittunna oru confidence , safety pinne aa soild feel vere oru vandiyilum enikk feel aayittilla

  • @sreedev2727
    @sreedev2727 4 роки тому +121

    *Polo 1ltr mpi-യുടെ വീഡിയോ കണ്ടിട്ട് ഇത് കാണാൻ വന്നത് ഞാൻ മാത്രമാണോ??* 😇

  • @SabinCivil
    @SabinCivil 5 років тому +16

    06:21 , Thank you for mentioning Learn Engineering. My friend Sherin Chacko informed me about this channel mention :) Keep on producing great videos Vandipranthan !

  • @mrgijojoseph
    @mrgijojoseph 5 років тому +7

    I have the machine with 1.2 L MPI. My experience was not that great. I have completed around 67000 km in 3 years, mostly in highways and city. Mileage in the city around 11 km with ac and in highway 17 km with ac. Power of the vehicle is very good. control over the vehicle is also very good. But the maintenance of the vehicle is little expensive.
    in this 3 years and 67000 km I have changed break disk 3 (48000 rs total)times lower arms 2(16000 rs total) times battery 1(5000 rs) time 4 services(48000rs total) also alternator got damaged on 64000 km which is costed around 24000 rs Now in 67000 km tensioner stud got damaged and rs 14000 was charged. Now they advised me to change the front shockabs and cluchtc plate on next service which may cost more than 30000 rs. This was my experience.

    • @darshandru
      @darshandru 5 років тому

      You have not taken extended warranty?

    • @mrgijojoseph
      @mrgijojoseph 5 років тому

      @@darshandru warranty will not cover for all these.

    • @darshandru
      @darshandru 5 років тому

      Okay, good to know. However, i bought polo in 2016 its going to complete 3rd year. So far no issues i have only paid service charges 8.5K in 1st year and 10.2K in 2nd

    • @mrgijojoseph
      @mrgijojoseph 5 років тому

      @@darshandru no issues if you are using less and the service centetvos decent. for long run only the problem and once the service centre disided to make money from us then the problem will start.
      In Bangalore most of the service Centers are greedy.

    • @darshandru
      @darshandru 5 років тому

      Thats true, i have driven only 24000 km so far. I have just shifted to Bangalore 6 months back this year i will have to give it here, any showroom you suggest better? So far i have done in Kerala Kochi VNM showroom and had mutual friends so didn't get fooled.

  • @sasikumarus7317
    @sasikumarus7317 5 років тому

    മറ്റു വീഡിയോയിൽ നിന്നും വളരെ മനോഹരമാണ് താങ്കളുടെ വീഡിയോ

  • @vicwallabie4133
    @vicwallabie4133 5 років тому +2

    This car is very powerful when comes turbo petrol. Good hatchback not only India every where in other world countries. Volkswagen one of the best automotive company along with Toyota, Audi,Skoda, Lamborghini, Porsche, Bentley all owned by Volkswagen group.

  • @mobinsibichan4467
    @mobinsibichan4467 5 років тому +49

    Polo ഇഷ്ട്ടം എന്നു പറയുന്നതിനെക്കാൾ Volkswagen ഇഷ്ട്ടം എന്ന് പറയാം...

  • @Vandipranthan
    @Vandipranthan  5 років тому +43

    സുഹൃത്തുക്കളെ,
    പോളോ ജി ടി ടി എസ് ഐ ടെസ്റ്റ് ഡ്രൈവ് വിഡിയോയിലേക്ക് സ്വാഗതം. ഒരു നല്ല കാറാണ് ഇത് എഞ്ചിൻ ഗിയര് ബോക്സ് കോമ്പിനേഷൻ കിടുവാണ്
    വണ്ടിയെ കുറിച്ച് കൂടുതൽ പൊക്കി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, ഇഷ്ടം കൊണ്ടാണ്!
    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടും പ്രീതീക്ഷിക്കുന്നു.
    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
    കൂടുതൽ വിവരങ്ങൾക്ക് ഇവിഎം ഷോറൂമിലെ ഇമ്മാനുവൽ ന്റെ നമ്പർ താഴെ കൊടുക്കുന്നുണ്ട്.
    Emmanual
    +91 80897 89986
    നിങ്ങളുടെ വണ്ടിപ്രാന്തൻ
    ua-cam.com/users/vandipranthan
    facebook.com/vandipranthan
    instagram.com/rakkeshkn

    • @Chekuthan888
      @Chekuthan888 5 років тому +1

      Fact township kore nalukalkku shesham kandathil santhosham

    • @riyastp9975
      @riyastp9975 5 років тому

      Hi
      Torque convertor gear box, ഏതു വണ്ടിയുടെ വീഡിയോ ആണ് ചെയ്തത് ?
      ദയവായി link share ചെയ്യൂ ..

    • @Vandipranthan
      @Vandipranthan  5 років тому

      @@riyastp9975 bmw

    • @Godsownkids
      @Godsownkids 5 років тому

      Gti 3doorle

    • @sonnetmathewwilson912
      @sonnetmathewwilson912 5 років тому +2

      Bro polo 1.0mpi review onnu cheyyamo plzzzz....

  • @Kerala_Express
    @Kerala_Express 5 років тому +65

    മുക്കിന്‌ മുക്കിന്‌ കുണ്ടും കുഴിയുമുള്ള നമ്മുടെ നാട്ടിൽ എന്തിനാ ഭായീ ക്രൂയിസ് കാൻട്രോൾ...☺

    • @jonoble9669
      @jonoble9669 5 років тому +1

      😃😁😀😆

    • @vineeshvarghesek
      @vineeshvarghesek 5 років тому +8

      അതു ശരിയാ ബട്ട്‌ ഹൈവേ ലോങ്ങ്‌ 4hr ഓടിക്കുബോൾ കാലിൽ ഒരു നൊമ്പരം വരും അപ്പോൾ ഓർക്കും. കാല് ഒന്നു ഫ്രീ അരുനെകിൽ എന്ന്. ലോക്കൽ ഓട്ടം മാത്രം ചേട്ടൻ ഒടുനോണ്ട.

    • @peringulam1
      @peringulam1 5 років тому +1

      Idakku onnu Bangalore , Chennai okke pokumpo manassilakum

    • @BENZENE6K
      @BENZENE6K 4 роки тому

      E Kali nammode veno bala

    • @Thed_islive
      @Thed_islive 4 роки тому

      For highways

  • @preseldivakaran
    @preseldivakaran 5 років тому +7

    Boss you have missed out the most important and convenient feature of this vehicle which is hill hold assist, and absence of reverse parking camera

  • @aneesmuhammed1896
    @aneesmuhammed1896 5 років тому +3

    iam also using polo gt tsi
    it’s a wonderful machine and much more
    Good handling and amazing look

  • @ajithvm
    @ajithvm 5 років тому

    GT TSI owner here: Spotted 2 mistakes
    1. Spare wheel is not Alloy. It's an emergency wheel with speed limit of 80kmph
    2. Cruise control can be enabled after 20kmph, not 40kmph as you mentioned.
    Suggestion: You have praised only DSG gearbox for its performance. But in reality the 1.2 L petrol turbo engine combined with DSG is the reason for its performance. That's why it's called a Gem. Suspension is harder than normal polo for sporty experience. Even in Drive(D) mode there are 2 rmps for shifting. One around 2000rpm when u accelerate normally. Second is at 3500rpm, when you floor the accelerator. (Helpful for overtaking). And in sports(S) mode it's 6000rpm.

  • @nishanbinsulaiman3604
    @nishanbinsulaiman3604 3 роки тому

    nala test drive nu aayi wait cheythirunn shesham ee vdeo kandda njan.. katta waiting 🔥 ❤

  • @SoorajCreationz
    @SoorajCreationz 5 років тому +5

    *Logo boot opening kidu😱👌👌👌😍😍❤*

  • @vimalabrahamt
    @vimalabrahamt 5 років тому +31

    Oro car cheyumbozum Rate koode thazhe descriptionil koduthal valare upakaram ayirunnu...

  • @fortmedia4082
    @fortmedia4082 5 років тому +1

    I feel same fun drive from Grand
    i 10 compare to GTSi but I am not comparing body polos body superb& safe secured

  • @anuglx1
    @anuglx1 5 років тому +2

    The reson for shifting to cvt is the clutch burning issue in city slow moving traffic. Intial glitch is con of DSG. This cause more wear of Clutch. For cost effective management cvt is used now a days in india.

    • @milank4087
      @milank4087 5 років тому

      Dsg anu kil fast upshift um downshift kittum pakshe CVT rubber band effect anu uluthu

    • @jeseemks5607
      @jeseemks5607 5 років тому

      But cvt oodikkan oru sukam illado

  • @kvinodviswam
    @kvinodviswam 5 років тому

    വളരെ മികച്ച അവതരണം. കാര്യങ്ങൾക്കെല്ലാം ഒരുപാട് വ്യക്തത തന്നു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബെൽ ബട്ടൺ പ്രസ് ചെയ്തിട്ടുണ്ട്.Thank you

  • @Octanebug
    @Octanebug 5 років тому +1

    Nanjan vandi odichu ,nirthan thonunilla super pik up and in sports mode its a fun car

  • @nabeels_Journey
    @nabeels_Journey 5 років тому

    ...German Pride ❤️.... onnum nokanda vandi vere level aan from my personal experience ... sports mode vere level vandidee sound okke sporty touch therum pine power ufff 😘... jus love it

  • @suryadev5968
    @suryadev5968 5 років тому +6

    polo uyir💓

  • @syamrajr8103
    @syamrajr8103 5 років тому +3

    Good review.
    Pls do switch on park light so that tacho meter is visible at least in driver oriented cars

  • @sumithks937
    @sumithks937 5 років тому

    Super review aayirunnu. Athil door handle nte kaaryam paranjathu correct aanu. Aa door handle pidichu irikkumbol nalloru feel aanu undakunnathu...

  • @Asifazzy
    @Asifazzy 5 років тому +2

    ഇങ്ങള് വേറെ ലെവലാ ബായ്..... 😁

  • @bulcrac1859
    @bulcrac1859 5 років тому +5

    Vw pologt the best hatchbackk (budget)

  • @bigbbigb823
    @bigbbigb823 5 років тому +1

    wandiprandhan....tucked away polichu

  • @gokulsankar.p4095
    @gokulsankar.p4095 5 років тому +7

    ചേട്ടന്റെ ചില ടെക്‌നിക്കൽ terms മനസ്സിലാവുന്നില്ല. അതും കൂടി എന്താണെന്ന് വിശദീകരിച്ചാൽ നന്നായിരിക്കും

  • @jeffinfrancis8610
    @jeffinfrancis8610 4 роки тому

    Reliable refined comfort performer.... VW lots fun

  • @ajinajinu192
    @ajinajinu192 4 роки тому

    Bro review presentation pwollichu

  • @haseebkunhimohamedv3296
    @haseebkunhimohamedv3296 5 років тому +6

    8 varshayit polo kude unde polo tdi❣️🤩🌹

    • @monsonmohan3556
      @monsonmohan3556 5 років тому

      നല്ല ഒരു കാർ ആണോ, എനിക്ക് വാങ്ങാൻ ആണ്. ഡീറ്റെയിൽസ് ഒന്ന് പറയണേ

    • @manujoseph9747
      @manujoseph9747 5 років тому

      Brw dlts onu parayo vagan anu

  • @answarvarikkodan3837
    @answarvarikkodan3837 5 років тому +21

    11.08 aarelum shredhicho gear maataan ninnath..
    Atho njaane kandullo

  • @bilalabdulkhasim9143
    @bilalabdulkhasim9143 5 років тому +2

    നല്ല അവതരണം മേന്മകളും പോരായ്മകളും പറഞ്ഞു. അറിവില്ലാത്ത കാര്യങ്ങൾ സമ്മതിച്ചു. Keep it up. Features ഉൾപ്പെടുത്താമെങ്കിൽ വില കൂടി ഉൾക്കൊള്ളിക്കാമായിരുന്നു

    • @Vandipranthan
      @Vandipranthan  5 років тому

      sharikkum ezhuthi kanikkunnund price, you must missed :)

  • @eriktenhag2022
    @eriktenhag2022 4 роки тому

    Ford is moving towards Torque converters because their DCTs were problematic.
    There were many issues of breakdowns and what not, so I guess it's the safer option to move to torque converters, they're not as efficient or as quick as DCTs like the DSG but they're robust old school mechanicals and will probably give you a problem free experience for the entire ownership period.
    Personally, for a car that I am buying as a daily driver, I'd take a Torque converter because the reliability of DCTs are still unconvincing.

  • @rohithftw2187
    @rohithftw2187 5 років тому +1

    Bro I have got an advice for you.
    Normal cars we see are called five door cars because the boot door is really considered as a door and the two door cars like the GTI are called three door cars because the boot door is actually considered as a normal door.

  • @irshadajwa6888
    @irshadajwa6888 5 років тому +1

    Vw car is super,i think world numbers manufacturer iam using vw Passat, jetto

  • @affifbinmoideen1646
    @affifbinmoideen1646 4 роки тому

    Polo gt ,a Rich man's hatchback!

  • @muneeraziz2345
    @muneeraziz2345 5 років тому

    GT tsi verum oru hatch back car allaaa
    1.2 tsi engine turbo charged vehicle . Normal engine 1.4 venam 1.2 tsi kudey pidichu nilkan. Gt vereyum features und braking athu EBD system annu steering athu speed sensing steering wheel annu.DSG Gear box annenkil premium car kannunna gearbox quality. DSG gear shift ariyillaaa karanam vehicle Ipol 2 gear annenkil 3rd gear preoccupy cheythirikkum and its also 10 second thazhey 100 kerunna safety car
    Super ayittu review paranju but car braking system yetha steering ekaney ullatha kurachu information vittu bro.
    GT tsi is Safe powerful hatchback monster.

  • @sunandhks9011
    @sunandhks9011 5 років тому

    Reliability is less for dsg /dct and also the cost. Conventional torque converter is a safe bet. But this is a mad machine 😍 would love to see VW releasing a Manual gear with 1.2TSI.. Hope VW OR SKODA does it someday.

  • @arjunvlogs5243
    @arjunvlogs5243 4 роки тому +1

    Polo uyirrr❤️❤️❤️ and u said it.

  • @vimalkumarcv938
    @vimalkumarcv938 5 років тому +1

    Advance, and superior gear system... 👏

  • @babudaniel2012
    @babudaniel2012 3 роки тому

    U do a wonderful job, my dear.

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 3 роки тому

    Safety and power no doubt....

  • @prasanthprathapan113
    @prasanthprathapan113 5 років тому +2

    Thanks for the information .... sariyanu GT de driving matramanu mostly kandathuuuu.....Polo petrol 1.2 ltr 2018 model petrol kayyilunduu ..... 3 years kazhinju GT or latest polo edukkanam ennu vijarikunnuuu

  • @sanuvellalloor
    @sanuvellalloor 5 років тому +1

    Vandi kidu anu njan oodichittund.😍

  • @zainulabid2702
    @zainulabid2702 5 років тому +19

    വണ്ടി പ്രാന്തന്റെ അടുത്ത വീഡിയോയിലേക്ക് സ്വാഗതം ഇത്‌ മൊഞ്ചില്ല
    വണ്ടി പ്രാന്തന്റെ പുതിയ വീഡിയോയിലേക്ക് സ്വാഗതം ഇതല്ലെ മൊൻജ്

  • @askarshaaz9342
    @askarshaaz9342 5 років тому +6

    Polo Gt❤❤❤

  • @SUJITHS.
    @SUJITHS. 5 років тому +44

    ഭായ് നിങ്ങള് കണ്ടാൽ മതിയോ?? കാറിന്റെ ഇന്റീരിയർ പറയുമ്പോൾ നിങ്ങളുടെ മുഖത്തിന്റെ ഇന്റീരിയർ അല്ല കാണണ്ടത്

  • @nanduv7426
    @nanduv7426 5 років тому +1

    Nice.... GTI Model കൂടി testdrive ചെയ്താൽ കിടുവായിരിക്കും.

  • @muhammedshinaaz
    @muhammedshinaaz 4 роки тому +3

    Jeevanan polo
    ❤️

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +10

    *polo manual gear on read price എത്രയാണ് എന്ന് പറയാമോ എന്റെ വണ്ടി update ചെയ്യാൻ വേണ്ടിയാണ്*

    • @alkhayaambakery4005
      @alkhayaambakery4005 5 років тому +1

      Avideyum kumbidi evideyum kumbidi unniyamme. .......😀😀😀😀😀😀 sidhanaaaa 😈🙏

    • @steevkaduppil8163
      @steevkaduppil8163 4 роки тому +1

      Brode vndi athwa

  • @nazeemummer1
    @nazeemummer1 4 роки тому

    macha!! rocking!!

  • @aamyami6404
    @aamyami6404 5 років тому +4

    Pularmanju pol nee yee❤️✨🌿

    • @fortmedia4082
      @fortmedia4082 5 років тому

      Kavi entha udheshiche

    • @Thrissur2022
      @Thrissur2022 5 років тому

      @@fortmedia4082😂😂...song played wen he started infotainment......

  • @sagilk9192
    @sagilk9192 4 роки тому

    It has got 5star ncap safety rating...best in this category.

  • @hertzcar7912
    @hertzcar7912 5 років тому +1

    super review ....u well said it.love u vandi pranthan .
    all of them like polo...but we scared about its service cost....so we need truthfull information about service cost and feed back.

  • @ANanthak5
    @ANanthak5 5 років тому

    Broo ithu pollee thanne video cheyytholluu .. pwr um performance um sure aayyii kaanikkannam..

  • @aslucreation4181
    @aslucreation4181 5 років тому +3

    Enikk ishtam polo ♥️👌🌹💕

  • @sreerajgs674
    @sreerajgs674 4 роки тому

    👍👍good vedio keep going...👏👏

  • @peringulam1
    @peringulam1 5 років тому

    Owns Ameo TDI DSG. Awesome car....

  • @rayonrobin1622
    @rayonrobin1622 5 років тому

    I was waiting for this video from you

  • @liyasathikkattu6955
    @liyasathikkattu6955 3 роки тому

    Gt Tsi ബുക്ക്‌ ചെയ്തിട്ടുണ്ട്..
    കട്ട വെയ്റ്റിങ്

    • @RyzenFTw
      @RyzenFTw 2 роки тому

      On road ethra aaayiii

  • @sureshsukumaran1488
    @sureshsukumaran1488 5 років тому +1

    Simple,avatharanam kalakki.l like♥♥♥♥♥

  • @wrightbrothers9421
    @wrightbrothers9421 2 роки тому +1

    പത്തു പൈസ ഇല്ലെങ്കിലും എല്ലാ കാർ റിവ്യൂയും കാണുന്നത് ഞാൻ മാത്രമാണോ

  • @adarshm3663
    @adarshm3663 5 років тому +8

    Chetta camerayude lighting pora.Meter console kaanan pattunnilla.Chettan idakkide parayunnund rpm kandallo enn.Pakshe kaanan pattunnilla

  • @jyothismgeorge6013
    @jyothismgeorge6013 5 років тому +6

    Automatic Ac nee pattii oru video cheyamoo all its functions and how to use

  • @ansarkk.5682
    @ansarkk.5682 4 роки тому

    i liked polo gt tsi
    Supper thanks

  • @irshadtm9670
    @irshadtm9670 5 років тому +3

    ഈ റിവ്യൂ ഈ വാഹനത്തിൽ യാത്ര ചെയ്ത ഒരാൾക്ക് ഉണ്ടാവുന്ന അല്ലെങ്കിൽ തോന്നാവുന്ന കാര്യം മാത്രേ ഉള്ളു അതിനപ്പുറം ഒന്നും ഇല്ല എന്നത് സത്യം

  • @NitheeshTM
    @NitheeshTM 5 років тому +11

    Polo ❤

  • @yelyemtec1403
    @yelyemtec1403 5 років тому +1

    My dream vehicle

  • @RBN-fd8dc
    @RBN-fd8dc 5 років тому +3

    VW eppozum avarude aa quality maintain cheyyum...

  • @ben8457
    @ben8457 5 років тому +7

    Hello bro tell something about some specifications of engine ,

  • @InTuber
    @InTuber 5 років тому +18

    Bro video cheyyumbol video edukkan oraale koode vilikkuka, take it as a positive suggestion.

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому

    *അടിപൊളി കാർ ആണ്*

  • @sankarkrishnan1904
    @sankarkrishnan1904 5 років тому

    Cheetha onnum parayanilla Chetta ... Ingalu muthalle... Ella videos um nannavunnund. Comparisons koodi edayk cheyyane

  • @Akh129
    @Akh129 5 років тому

    ചേട്ടാ ഈ വീഡിയോ കാണുന്ന എന്നെപോലുള്ളവർ ആഗ്രഹിക്കുന്നത് വണ്ടിയുടെ വില അറിയുക.
    വേരിയന്റ് അറിയുക എന്നതൊക്കെ ആണ് ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ മെയിൻ ആയി ഉൾപ്പെടുത്തുക

  • @robinmathew726
    @robinmathew726 5 років тому +1

    U should speak about millage also it will help u in your future episodes

  • @midhunanandh8486
    @midhunanandh8486 4 роки тому +1

    Polo uyirr🔥🔥🔥💞🤗

  • @arun_v_dev
    @arun_v_dev 5 років тому +3

    Camera change chythu ennu thonnunu camera quality super..

  • @iajc
    @iajc 5 років тому

    Channel orupadu istamaayi. Oru suggestion und. “Doug DeMuro” en channel und. Onu refer cheyanam. Angerum otak aanu video edukune.. e bonnet thuranu enginene kurichu paranjapol, engine kanikam ayirunu... adupole mikya videos il parayune feature o karyamo video il kaanarilla, only audio matrame ullu.. e video kurichu alla, baki ulla 2-3videos il kanda oru porayima aanu...Idu kuttam parayuvala... positive ayit edukanam...from a loyal subscriber

  • @ramsunnit
    @ramsunnit 5 років тому +2

    Which car provides maximum acceleration in the versions like Gt, jtp, etc models around 10 lakhs

  • @Kunhahamedtk
    @Kunhahamedtk 5 років тому +5

    വണ്ടിയെ കുറിച്ച് പറയുന്നതോടൊപ്പം കാറിന്റെ വിലയെ കുറിച്ചും വിവരിക്കുന്നത് നന്നായിരിക്കും

  • @ijaasiju2981
    @ijaasiju2981 5 років тому +2

    Polo TDI review pratheekshikkunnu
    And comparison with fiat pundo Abarth and Polo GT

  • @akshaymohandas9511
    @akshaymohandas9511 5 років тому +1

    Most underrated cars oru video cheyyamo?

  • @sudheeshkumar7022
    @sudheeshkumar7022 5 років тому +5

    ഇ വണ്ടി ടെസ്റ് ഡ്രൈവിംഗ് ചെയ്തു കണ്ടപ്പോൾ ഒരെണ്ണം വാങ്ങാൻ തോന്നുന്നു................

  • @kishorms6144
    @kishorms6144 4 роки тому

    പുതിയ വാഹനങ്ങൾ ജനങ്ങളിലേക്ക് കൊണ്ടുവരുന്നതിനു ആദ്യമേ നന്ദി അറിയിക്കുന്നു. വീൽ സ്പിൻ ചെയ്തു ഇനീഷ്യൽ പിക് അപ് ടെസ്റ്റ് ചെയ്യുന്നതിനോടു യോജിപ്പില്ല. വീൽ സ്പിൻ ചെയ്യാതെയും പവർ ഡെലിവലി മനസിലാക്കാൻ സാധിക്കും. കുറേ വീഡിയോകളിൽ ശ്രദ്ധിക്കുന്നു .

  • @Praveen271
    @Praveen271 5 років тому

    Good review and explanations!!

  • @mohammedarshak1350
    @mohammedarshak1350 5 років тому +2

    Volkswagen polo top model റിവ്യൂ ചെയ്യൂ please

  • @Meera-23342
    @Meera-23342 5 років тому +2

    VW is best.. don't compare with other vehicles

  • @ansarkk.5682
    @ansarkk.5682 4 роки тому

    Next time my choice polo gt tsi

  • @sidharthsasi1579
    @sidharthsasi1579 5 років тому

    Gt ente valiyoru dream aanu.. adutha varshathode change caruthunnund ennu kelkunnu... ee lookum performancum gt yil ingane thanne undaayal mathiyaayirunnu. . 😞😞

  • @muhammedsahal5016
    @muhammedsahal5016 5 років тому +6

    Polo gt and 120 elite ishtamullavar like adi

  • @anuragrajappan1
    @anuragrajappan1 5 років тому +2

    PLEASE TEST DRIVE POLO GT TDI ALSO

  • @vps17
    @vps17 5 років тому +1

    DSG DQ 200 gear box failure rate kooduthal anu enulathanu oru negative point. Thangalude review yil athu paramarshichitilla. Chinayilum European countries IL ellam 10 year gearbox warranty kodukkundu, Indiayil ippol 7 year extended warranty kittundu

    • @ajithvm
      @ajithvm 5 років тому

      DQ 200 issues okke 2013 aayirunnu. Ippo athu valare rare aanu.