2022 ശീതകാല ഒളിമ്പിക്സിലെ ജേതാക്കൾ ആര്? നോർവേ (16 സ്വർണ്ണം 8 വെള്ളി 13 വെങ്കലം) രണ്ടാം സ്ഥാനം -(ജർമനി 12 സ്വർണം ) ചൈന( 9സ്വർണ്ണം ) അമേരിക്ക (8 സ്വർണ്ണം ) സ്വീഡൻ( 8 സ്വർണ്ണം ) *2026ലെ ശീതകാല ഒളിംപിക്സ് വേദി- ഇറ്റലി (മിലാൻ ) നല്ല ക്ലാസ്സ് ആയിരുന്നു മിസ്സ് 🙏
1.മണിപ്രവാള സാഹിത്യത്തില ലക്ഷണഗ്രന്ഥമേത് ലീലാതിലകം 2.കൃഷ്ണഗാഥ രചിക്കപ്പെട്ടിരിക്കുന്ന വൃത്തമേത് മഞ്ജരി 3. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതന ലിഖിതം ഏത് വാഴപ്പള്ളി ശാസനം
SEBI യുടെ ആദ്യ വനിതാ ചെയർപേഴ്സൺ മാധബി പുരി ബുച്ചി SEBI [ securities and exchange board of india ] - 1988 HQ - Mumbai കാലാവധി - 3 year ചെയർമാനും 5 അംഗങ്ങളും അടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്
Super Tr, വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.[ ഇന്ത്യയിലെ പ്രശ്സ്തമായ സാഹിത്യകാരന്മാരിൽ ഒരാളാണ് 'ദൻ പാത് റായി ശ്രീവാസ്തവ്. അദ്ദേഹത്തിൻ്റെ തൂലിക നാമം - പ്രേംചന്ദ് .
✔️റഷ്യ v/s യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം-- ഓപ്പറേഷൻ ഗംഗ ✔️നിലവിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് ✔️ NORTH Atlantic Treaty Organization(NATO) യുക്രൈൻ v/s റഷ്യ യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോൾ സൈനിക സഖ്യമായ NATO യെ കുറിച്ചറിഞ്ഞിരിക്കണം »» NATO യിൽ അംഗത്വം നേടാൻ യുക്രൈൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് റഷ്യയുടെ യുക്രൈൻ അധിനിവേഷം »» രൂപീകരണം : 1949 ഏപ്രിൽ 4 »» 1997 ൽ നാറ്റൊയിൽ ചേർന്ന മുൻ സോവിയറ്റ് രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവച്ചിരുന്നു.ഈ ആവശ്യം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് നാറ്റോയുടെ നിലപാട് »» വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ »» ബെൽജിയത്തിലെ ബ്രസൽസി ലാണ് ആസ്ഥാനം »» സഖ്യം ആരംഭിക്കുമ്പോൾ 12 അംഗ രാജ്യങ്ങൾ .ഇപ്പോൾ 30 അംഗ രാജ്യങ്ങൾ »» ബ്രിട്ടൻ,ഫ്രാൻസ്,കാനഡ, ബെൽജിയം,ഡെന്മാർക്ക്,ഇറ്റലി, ഐസ്ലൻഡ്,ലക്സംബർഗ്,നെതർലൻഡ്സ്,നോർവേ,പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ »» രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം »»2020 ൽ അംഗത്വം നേടിയ മാസഡോണിയയാണ് ഏറ്റവും ഒടുവിൽ അംഗം ആയ രാജ്യം.
വാഗൺ ട്രാജഡി നടന്നത് 1921 Nov 10. നേതൃത്വം നൽകിയ ബ്രിട്ടീഷ് കാരൻ - ടി എസ്. ഹിച്ച്കോക്ക് . നടന്ന ഗുഡ്സ് ട്രെയിൻ _ എം.എസ്.എൽ.വി 1711. വാഗൺ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ-നേപ്പ് കമ്മീഷൻ .
🔸ആധുനിക ജ്യോതിശാസ്ത്ര പിതാവ് - കോപ്പർ നിക്കസ് 🔸മഹാ വിസ്ഭോടന സിദ്ധാന്തത്തിന്റെ പിതാവ് - ജോർജസ് ലെമൈറ്റയർ 🔸മഹാ വിസ്ഭോടന സിദ്ധാന്തo വികസിപ്പിച്ചത് - ജോർജ് ഗാമോ 🔸പ്രപഞ്ചം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് തെളിയിച്ചത് - എഡ്വിൻ ഹബിൾ 🔸ഭൗമ കേന്ദ്ര വാദ സിദ്ധാന്തം - ടോളമി സൗര കേന്ദ്ര വാദ സിദ്ധാന്തം - കോപ്പർ നിക്കസ് 🤗Thankyou 🤗
Good evening സർ 🙏🙏🙏കുറേ നാളത്തെ ഇട വേളയ്ക് ശേഷം വീണ്ടും പഠനം ആക്റ്റീവ് ആക്കി. ഇപ്പോൾ ജോലിയും മക്കളുടെ പഠനവുമൊക്കെയായി അങ്ങനെ പോകുകയായിരുന്നു. Confirmation കൊടുത്തു. ഇനി വീണ്ടും പടക്കളത്തിലേയ്ക് ഇറങ്ങുന്നു. 🙏🙏🙏🙏🙏❤❤❤👍👍👍
Today 28 FEBRUARY National Science Day National Science Day is celebrated every year in India on 28 February to mark the discovery of the Raman Effect by the Indian physicist Sir Chandrasekhara Venkata Raman. He discovered the Raman Effect on 28 February, 1928 and for this discovery, he was honoured by the Nobel Prize in Physics subject in 1930.
Thank you teacher....💪💪
ഡക്റ്റിലിറ്റി ഏറ്റവും കുടിയ ലോഹം
പ്ലാറ്റിനം
മാലിയബിലിറ്റി ഏറ്റവും കുടിയ ലോഹം
സ്വർണം
2022 ശീതകാല ഒളിമ്പിക്സിലെ ജേതാക്കൾ ആര്?
നോർവേ (16 സ്വർണ്ണം 8 വെള്ളി 13 വെങ്കലം)
രണ്ടാം സ്ഥാനം -(ജർമനി 12 സ്വർണം )
ചൈന( 9സ്വർണ്ണം )
അമേരിക്ക (8 സ്വർണ്ണം )
സ്വീഡൻ( 8 സ്വർണ്ണം )
*2026ലെ ശീതകാല ഒളിംപിക്സ് വേദി-
ഇറ്റലി (മിലാൻ )
നല്ല ക്ലാസ്സ് ആയിരുന്നു മിസ്സ് 🙏
നല്ല ക്ലാസ്സ് നന്നായി മനസിലായി thank u മിസ്
പോഷണത്തെക്കുറിച്ചുള്ള പഠനം - ട്രോഫോളജി
1.മണിപ്രവാള സാഹിത്യത്തില ലക്ഷണഗ്രന്ഥമേത്
ലീലാതിലകം
2.കൃഷ്ണഗാഥ രചിക്കപ്പെട്ടിരിക്കുന്ന വൃത്തമേത്
മഞ്ജരി
3. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതന ലിഖിതം ഏത്
വാഴപ്പള്ളി ശാസനം
രശ്മി ടീച്ചറെ കണ്ടതിൽ സന്തോഷം 😍, വീണ്ടും start ചെയ്തതിൽ ഒരുപാട് നന്ദി 🙏
Good morning teacher.🙏
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. നന്നായി മനസിലാക്കാൻ സാധിച്ചു. Thank you teacher.
കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ_കെ.സച്ചിദാനന്ദൻ
വൈസ് പ്രസിഡന്റ്- അശോകൻ ചരുവിൽ.
ക്ലാസ്സ് നന്നായി മനസ്സിലായി. വളരെ നന്ദി.
Teacher Super class,
കുറിച്യകലാപത്തിന് നേതൃത്വം നൽകിയത് -
✔️രാമനമ്പി
Today February 28-National science day. In 1928 February -28 C. V. Raman discovered Raman effect.
SEBI യുടെ ആദ്യ വനിതാ ചെയർപേഴ്സൺ
മാധബി പുരി ബുച്ചി
SEBI [ securities and exchange board of india ] - 1988
HQ - Mumbai
കാലാവധി - 3 year
ചെയർമാനും 5 അംഗങ്ങളും അടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്
ഈ ടെക്സ്റ്റ് തന്നെ യല്ലേ നമ്മുടെ sr കഥകൾ പോലെ നമുക്ക് പറഞ്ഞു തന്നത്... 😍😍❤❤🥰🥰🥰
Super Tr, വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.[ ഇന്ത്യയിലെ പ്രശ്സ്തമായ സാഹിത്യകാരന്മാരിൽ ഒരാളാണ് 'ദൻ പാത് റായി ശ്രീവാസ്തവ്. അദ്ദേഹത്തിൻ്റെ തൂലിക നാമം - പ്രേംചന്ദ് .
Supper class thank you mam
✔️റഷ്യ v/s യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം-- ഓപ്പറേഷൻ ഗംഗ
✔️നിലവിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് ആണ്
✔️ NORTH Atlantic Treaty Organization(NATO)
യുക്രൈൻ v/s റഷ്യ യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോൾ സൈനിക സഖ്യമായ NATO യെ കുറിച്ചറിഞ്ഞിരിക്കണം
»» NATO യിൽ അംഗത്വം നേടാൻ യുക്രൈൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് റഷ്യയുടെ യുക്രൈൻ അധിനിവേഷം
»» രൂപീകരണം : 1949 ഏപ്രിൽ 4
»» 1997 ൽ നാറ്റൊയിൽ ചേർന്ന മുൻ സോവിയറ്റ് രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവച്ചിരുന്നു.ഈ ആവശ്യം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് നാറ്റോയുടെ നിലപാട്
»» വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ
»» ബെൽജിയത്തിലെ ബ്രസൽസി
ലാണ് ആസ്ഥാനം
»» സഖ്യം ആരംഭിക്കുമ്പോൾ 12 അംഗ രാജ്യങ്ങൾ .ഇപ്പോൾ 30 അംഗ രാജ്യങ്ങൾ
»» ബ്രിട്ടൻ,ഫ്രാൻസ്,കാനഡ, ബെൽജിയം,ഡെന്മാർക്ക്,ഇറ്റലി, ഐസ്ലൻഡ്,ലക്സംബർഗ്,നെതർലൻഡ്സ്,നോർവേ,പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ
»» രണ്ടാംലോകയുദ്ധാനന്തരം
സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം
»»2020 ൽ അംഗത്വം നേടിയ മാസഡോണിയയാണ് ഏറ്റവും ഒടുവിൽ അംഗം ആയ രാജ്യം.
V.good
@@arunkumar6384 🙏
വളരെ മികച്ച ക്ലാസ്സ് മാം...നന്ദി.
വാഗൺ ട്രാജഡി നടന്നത് 1921 Nov 10. നേതൃത്വം നൽകിയ ബ്രിട്ടീഷ് കാരൻ - ടി എസ്. ഹിച്ച്കോക്ക് . നടന്ന ഗുഡ്സ് ട്രെയിൻ _ എം.എസ്.എൽ.വി 1711. വാഗൺ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ-നേപ്പ് കമ്മീഷൻ .
Nov 19
നന്നായി മനസിലായി ടീച്ചർ.
സയൻസ് ബാക്കി പാഠങ്ങൾ കൂടി എടുക്കണേ ടീച്ചർ
ഏഷ്യയിലെ ഏറ്റവും വലിയ മഞ്ഞു വീട് (ഇഗ്ലു ) നിർമ്മിച്ചത് എവിടെ- ഗുൽമർഗ് (ജമ്മു)
വളരെ നല്ല ക്ലാസ്സ് ആയിരുന്നു .
Super class Teacher 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
Good class🙏🙏🙏
റിവിഷൻ ചെയ്യാൻ ഉപകാരപ്രദമായ ക്ലാസ്സ്, 🙏🏻🙏🏻
ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി *-വാഞ്ചി അയ്യർ
രെശ്മിയുടെ ക്ളാസുകൾ എല്ലാം വളരെ ഇഷ്ട്ട പെട്ടു ഒരോ ഭാഗങ്ങളും വളരെ നന്നായി പറഞ്ഞു പോയിട്ടുണ്ട്
Thank u teacher
Waiting for this class
🔸ആധുനിക ജ്യോതിശാസ്ത്ര പിതാവ് - കോപ്പർ നിക്കസ്
🔸മഹാ വിസ്ഭോടന സിദ്ധാന്തത്തിന്റെ പിതാവ് - ജോർജസ് ലെമൈറ്റയർ
🔸മഹാ വിസ്ഭോടന സിദ്ധാന്തo വികസിപ്പിച്ചത് - ജോർജ് ഗാമോ
🔸പ്രപഞ്ചം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് തെളിയിച്ചത് - എഡ്വിൻ ഹബിൾ
🔸ഭൗമ കേന്ദ്ര വാദ സിദ്ധാന്തം - ടോളമി
സൗര കേന്ദ്ര വാദ സിദ്ധാന്തം - കോപ്പർ നിക്കസ്
🤗Thankyou 🤗
Superb class mam👌👌👌🙏🙏🙏
Class nannaayitundu teacher,
ടീച്ചറിനെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.. നന്ദി ടീച്ചർ..
Super class..
Miss ഇപ്പോഴാ കണ്ടത്, രശ്മി ടീച്ചർ നമ്മൾ ഒരുപാട് kalayi kanditt താങ്ക്സ് ♥️♥️♥️♥️♥️
Tq miss ethupolea tophic vendum vendum kelkupoll sett avunundu. Upload more class.🎯
ടീച്ചറുടെ ക്ലാസ്സ് വളരെ നല്ലതാണ്... നന്നായി മനസ്സിലാകുന്നുണ്ട്.... ❤️❤️❤️😘😘😘
Super class
Super class teacher
മാറാത്ത- bilukkal
rajmahalkunnu- sandhalkalapam
chottanagpur- കോൾ
അഹമ്മദ് nagar-കോലി
"ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ളു നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല " ഡി.ജി. ടെണ്ടുൽക്കർ
Nice class
Thank-you teacher
Good class ithupoley scert ella subjectum edukkaney 🙏🙏🙏🙏🙏
Super class👍🏼👍🏼👍🏼🥰
Good evening സർ 🙏🙏🙏കുറേ നാളത്തെ ഇട വേളയ്ക് ശേഷം വീണ്ടും പഠനം ആക്റ്റീവ് ആക്കി. ഇപ്പോൾ ജോലിയും മക്കളുടെ പഠനവുമൊക്കെയായി അങ്ങനെ പോകുകയായിരുന്നു. Confirmation കൊടുത്തു. ഇനി വീണ്ടും പടക്കളത്തിലേയ്ക് ഇറങ്ങുന്നു. 🙏🙏🙏🙏🙏❤❤❤👍👍👍
നല്ല ക്ലാസായിരുന്നു, thank you teacher
Today 28 FEBRUARY
National Science Day
National Science Day is celebrated every year in India on 28 February to mark the discovery of the Raman Effect by the Indian physicist Sir Chandrasekhara Venkata Raman. He discovered the Raman Effect on 28 February, 1928 and for this discovery, he was honoured by the Nobel Prize in Physics subject in 1930.
Thanks mam orupad thanks kathirinna class valare upakaram ayirunnu 🙏🙏🙏🙏
Sir സയൻസ് കൂടി ഇതുപോലെ ടെസ്റ്റ് ബുക്ക് ക്ലാസ്സ് വേണം..
ua-cam.com/play/PLt4pgmSjOdskKJoAKz0CrMsTy7XY3YYmT.html
Ee link nokku 8 th vare und bakki sir uplad cheyyum👍🏻 play list l almost ellam und
Playlist nokku science scert und
Nalla class Thank you 🙏
Thanks...
Thanku teacher .nalla class
Thank you teacher. savistharamayi thanne manasilavunnu 😄
Thank you teacher. Good class.
Nalla class
Hai teacher..very good class.. thank you so much..
Good morning super class thank you🙏
നല്ല ക്ലാസ്സായിരുന്നു മിസ്. നന്ദിയുണ്ട്🙏🙏🙏
രശ്മി ടീച്ചർ പറയും പോലെ ഇത് പ്രസ്താവനയുടെ കാലമല്ലേ...🥳🙌🏻
Thank you Miss... അടുത്ത Partനായി Waiting...
Good class👌
♥സോളാർ പാനലുകൾ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ISRO വികസിപ്പിച്ചു. ☑️സോളാർ കാൽക്കുലാറ്റർ
Thank u teacher.class valare nannayirunnu.
1.Nehru stadium-Kochi
2.EMS stadium-kozhikod
Thank you teacher..😊...
Malabar kalapam 1921
Vagon tragedy 1921 November 10
Thank you so much mam.. Happy to see you back with textbook classes.. please help us with the remaining scert syllabus too..
Iniyum kooduthal SCRT based classukal pratheekshikkunnu,valare nalla class
നല്ല ക്ലാസ്സ് എല്ലാം ഒന്ന് റിവിഷൻ ആയി താങ്ക്യൂ ടീച്ചർ 👍👍👍
ഒരു കഥ പോലെ പഠിക്കാൻ പറ്റി.... Thanks..
Thank you 🙏
"My earley life"_ vinstone churchil
Thank you teacher.
Very useful thank you teacher
Superrrrrr....class
Super 👍 thanks mam
Thanku miss
🎉Thank you teacher🎉
Super class ഇതുപോലെ 5 മുതൽ 10 വരെയുള്ള social, Science class ചെയ്യുമോ ടീച്ചർ
Gud mrng teacher valare nalla classairunnu
Super class teacher scert section continue cheyyanam teacher
Good morning teacher . teacher ne kandittu ottiri divasamayi 🙏😇🙏👍
Goodmorning teacher class 👌👌
Goodmorning mam. Thank You nannai manasilai
Adipoli class 👌👏👏 thank you miss
Good class mam
Thank you mam.. very good explanation..
Super cls🌹🌹🌹
Nallapole manasilayi mam
Super,
*Jengu എന്ന മത്സ്യം എന്തിന്റെ ഭാഗ്യചിഹ്നം ആണ്
കൊച്ചി വാട്ടർ മെട്രോ
*മിലു എന്ന ആനക്കുട്ടി എന്തിന്റെ ഭാഗ്യചിഹ്നം
കൊച്ചി മെട്രോ
Thanku
Nalla ക്ലാസ്സ്... ✌🏻👍🏾tnk u miss
Feb 24 _ revenue day
Nalla claaasiyirunnu ini aa text onnukoode vaayicha perfect ok👌 . Thank you chakrapaani classes.
വളരെ നല്ല ക്ലാസ്സ് ആയിരുന്നു miss.... ഒരുപാട് നന്ദി 🙏🙏🙏🙏🙏
Nalla class aayirunnu teacher. Thanks
Thanks
1.രാജ്യത്തെ രണ്ടാമത്തെ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് =കോട്ടയം
Thank u mam, super class,👑👑👑👑👑👑👑👑👑👑👑👑👑
Tq teacher njan ee padabagam note ezhuthi vechathayirunnu classu kandapole orupadu sandhosham thoni oppam onnukodi nannayi manasilavukaym cheythathu 🙏🙏🙏
Good morning
Miss
മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങി യത്-വർഗ്ഗീസ് മാപ്പിള
Thanks miss. Very good class ❤️❤️❤️❤️
വളരെ നല്ല ക്ലാസ്സ് 🙏🏻
Thank u mam🙏🙏
Thank you mem🙏🥰
Thanku ♥️
Hai miss kure ay kanditu thankuuuu
Thank you 😊😊😊😊😊
നന്നായി മനസിലായി. Tks
Nalla class aayirunnu.Thank you miss🙏