What Is The Reasons For Fork Oil Seal Damage|Full Explained|Malayalam

Поділитися
Вставка
  • Опубліковано 1 бер 2022
  • ‪@mechvlog‬ #fork oil seal #reasons for fork oil seal damage
    നമ്മുടെ വണ്ടിയിലെ ഓയിൽ സീലുകൾക്കൊന്നും ഗ്യാരണ്ടീ ഒന്നും ഇല്ല, നമ്മുടെ മിസ്റ്റേക്സ് കൊണ്ടോ മറ്റോ അത് കംപ്ലയിന്റ് വരാവുന്നത് ആണ്.
    എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഫോർക് ഓയിൽ സീലുകൾ കംപ്ലയിന്റ് വരുന്നത്?
    എന്നതിനെ കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്.
    subscriber & support
    more information :9746227558

КОМЕНТАРІ • 264

  • @nevinfrancis6385
    @nevinfrancis6385 2 роки тому +17

    എല്ലാത്തിനും സാധ്യധ വളരെ കൂടുതലാണ്🥱

  • @abhishek.p3850
    @abhishek.p3850 2 роки тому +2

    Two wheeler ukalude endu paniyum Valare detailed aayittu manassilakunna vidham namukku munnil vedio upload cheythu tharunna ansar chettanu orayiram Nanniyunde 💯💕🧡💞😍

  • @lybinsebastian4128
    @lybinsebastian4128 2 роки тому +5

    Videos valare nannayittund....😃

  • @sudhamansudhaman8639
    @sudhamansudhaman8639 2 роки тому +5

    Good information thank u bro

  • @sarathchand9155
    @sarathchand9155 2 роки тому +2

    Thanku Ur Information 🤝

  • @tr-gs1ir
    @tr-gs1ir 2 роки тому +6

    ഏത് വണ്ടിക്കും അതിന്റെ workshop manual ഇൽ fork ഓയിൽ അളവ് കൊടുത്തിരിക്കും ചില വണ്ടിയുടെ owners manual ലും അളവ് കാണാം

  • @vijayam1
    @vijayam1 2 роки тому +5

    Superb and neat explanation Ansar..

  • @PkzTalksVlogs
    @PkzTalksVlogs 2 роки тому

    Love From Pkz Talks

  • @gopukurichy1084
    @gopukurichy1084 2 роки тому +8

    7:55 CBZ 😍🔥

  • @tr-gs1ir
    @tr-gs1ir 2 роки тому +5

    വണ്ടി എന്നും അല്ലെങ്കിൽ രണ്ട് ദിവസതിൽ ഒരിക്കൽ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും തുടച്ചു വൃത്തി ആക്കി വയ്ച്ചാൽ ഫോർക്കിൽ ചെറിയ എണ്ണ മയം കാണുമ്പോൾ ഉടനെ തന്നെ ഫോർക്ക് ഓയിൽ സീൽ മാറ്റിയാൽ ഒരു പരിധി വരെ ഫോർക്കിൽ ഗ്രൂവ് വരില്ല sure

  • @redline4184
    @redline4184 2 роки тому +6

    Fz oil seal gixxerinu pattumo

  • @AlbinAbhi27
    @AlbinAbhi27 2 роки тому +3

    Fork oil change vannal . Hight diffrence undakumo

  • @sreerajpg1167
    @sreerajpg1167 2 роки тому +3

    First view & first comment

  • @hassanmp78
    @hassanmp78 2 роки тому +5

    ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ ഭാഗത്തിന്റ full assembly കാണിക്കാമോ?

  • @vishnuswaraj8701
    @vishnuswaraj8701 2 роки тому

    Chetta oru. Doubt
    Oru fork steel maatiyind oil seal complaint aay kodutatann
    Onnu maatiyat kond oru cheriv und odikymbol athu seriyaavumo

  • @vishnup.s6634
    @vishnup.s6634 Рік тому

    Chettta ee fork oil seal damage vachukond bike odichal enthelum issue undo,already pipil oru scratch und athu kaaranam aanu oil seal break aayathu,so pathiye pipe change cheythal mathiyo?

  • @no_one_3433
    @no_one_3433 2 роки тому +1

    Bro splendor disc brake vakuna video chayumo

  • @arunmonc.t5214
    @arunmonc.t5214 2 роки тому +33

    Yamaha യുടെ വാഹനങ്ങൾ കൂടുതലും ഞാൻ കണ്ടിട്ടുള്ളത് ഓയിൽ സീൽ ഇതുപോലെ ലീക്ക് ആയി ഇരിക്കുന്നതാണ്. കൂടുതലും FZ, ray മുതലായ വാഹനങ്ങൾ....

    • @mechvlog
      @mechvlog  2 роки тому +2

      ath kooduthalum correct ayi oil ozhikaathath kondaan

    • @vishnu_luke
      @vishnu_luke 2 роки тому +5

      Oil change ചെയ്ത് 3ആഴ്ച ആയപ്പോഴേക്കും പിന്നെയും ലീക്ക് ആയി. എന്താവും കാരണം?

    • @aswinb5413
      @aswinb5413 Рік тому

      ith maatan ethre chilav aavum?

    • @arunmonc.t5214
      @arunmonc.t5214 Рік тому +3

      @@aswinb5413 genuine parts ആകുമ്പോൾ അല്പം വില കൂടും... എന്നാലും അതാണ് എപ്പോഴും നല്ലത്... ഹോണ്ടയുടെ വണ്ടിക്ക് ഒരു സീലിന് 250 രൂപ ആകും, രണ്ടെണ്ണം 500 രൂപ, പിന്നെ ഫോർക്ക് ഓയിൽ ഏകദേശം ഒരു 200 രൂപയോളം പിന്നെ ലേബർ ചാർജ്... fz യുടേത് കറക്ടായി അറിയില്ല കഴിയുന്നതും വാഹനത്തെക്കുറിച്ചും അതിന്റെ ഫോർക് ഓയിൽ അളവ് കൃത്യമായി ധാരണയുള്ളതുമായ മെക്കാനിക്കിന്റെ അടുത്തു കൊണ്ടുപോയി കൊടുക്കുക. പൈസ അല്പം കൂടുതൽ വാങ്ങിയാലും നല്ല വൃത്തിയായി ചെയ്യുമെങ്കിൽ അതു ഭാവിയിൽ ഒരുപാട് ചിലവുകൾ കുറയ്ക്കും...

    • @helboy07
      @helboy07 Рік тому

      @@vishnu_luke fork il scratch kanum

  • @afkpubgstore3644
    @afkpubgstore3644 Рік тому +2

    Yamaha fz fork complaint sthiram varan und any solution?

  • @vaysakhcv381
    @vaysakhcv381 2 роки тому +4

    Bro usd fork te advantage um disadvantages um oru video cheyyumo

  • @naseef9742
    @naseef9742 2 роки тому +1

    Hero glamour 125 ethra km aavumbalanu fork oil change cheyyendathu

  • @suresh.s.rrathakrishnan6834

    Showroomil koduthathanu bro vandi forck oil leake problem vannitu.leaku ninilla adutha showrooil koduthapol azhichu nokiyapol athil bottom caseile copper washer illa .ithu kondu problem vallathumundo?washer kitiyilla avar angane set chythu.

  • @siva62800
    @siva62800 2 роки тому +3

    Fork oil leakaanu tyre theyyindu enthanu problem ithinte

  • @supermech6429
    @supermech6429 2 роки тому +1

    ബ്രോ നിങ്ങൾ പറഞ്ഞതു ശറിയാണ്.ചില ഫോർക്കിൽ വേഷർ ഒന്നും കാണില്ല. ചിലർ ഇളക്കിയൽ ഒന്നും ഇടറില്ല.

  • @amalnathan6129
    @amalnathan6129 2 роки тому

    Bro enda impulseinda seat cover lock jam aye erekuvaa athu sheriyakan enthalum margam undooo key kerunathu polum illa

  • @Nithinn_mohan
    @Nithinn_mohan Рік тому

    Puthiya stumb vangan etra rupa aagum.. glamour disk break type bs3?

  • @rafeekr6690
    @rafeekr6690 2 роки тому +63

    മോശം റോഡുകൾ തന്നെയാണ് വണ്ടിക്ക് പണി കിട്ടാൻ കാരണം.

    • @safwan4546
      @safwan4546 Рік тому +2

      Yes

    • @gamerdude8092
      @gamerdude8092 Рік тому

      @@safwan4546 bro oru dout und nammak vandi appo slow akunnu avide gear down cheythude nammak estamula stalath Okk gear down cheyyan thonniyal cheythude

    • @gamerdude8092
      @gamerdude8092 Рік тому

      @@safwan4546eppo nammal rottil koode povumbo kunji kuzhilkal undaville avide nammak slow akanam Ann thonniyal slow akki gear down cheythude veliya kuzhikkal alla vandi povum avide Okk slow akki down cheythal vandi kk problem indavo

    • @gamerdude8092
      @gamerdude8092 Рік тому

      @@safwan4546 chella alkar onnum agane Ulla placil down cheyunnath kanunilla veliyya kuzhi onnum alla rottil kunji tharikkal polle Ulla kuzhi ille avide down cheythude alkar Okk athile down cheyand pokunath kanditund pak she namak evide slow akki gear down cheythude

    • @safwan4546
      @safwan4546 Рік тому +3

      @@gamerdude8092 രാത്രി സമയത്ത് ഏകദേശം 60 സ്പീഡിൽ പോകുമ്പോൾ പെട്ടന്ന് കാണുന്ന കുഴി ആണെങ്കിൽ ഇങ്ങനെ സ്ലോ ആക്കും..... നമ്മൾ നിയമപരമായി റോഡ് ടാക്സ് അടച്ചിട്ടു ഈ കുഴി ചാടി പോകുന്നത് ഒരു നല്ലത് ഏർപ്പാടാണോ 🤔

  • @ambross4135
    @ambross4135 7 місяців тому +2

    Engine oil fork ill ozhicha kuzhappam undo( ethra ml ane ozhikkunna

  • @abhinka5866
    @abhinka5866 2 роки тому +1

    Best scooter aatha onn paranju tharuo plzz

  • @amalshaj7933
    @amalshaj7933 2 роки тому +14

    Your all videos are Very informative...👍

  • @munawerkv
    @munawerkv 2 роки тому

    bro Folkil ninne oru sound vannappol oil change cheythu ippo theere smooth illaa aadhyam nalla smooth undaayirunnu ippo cheriya working ollu suspension ath yengane ready aakkum

  • @adithyanks2060
    @adithyanks2060 2 роки тому

    bro forkil ninnum tap..tap sound varunnu conset annenum paraj conset mari T stumpindem thred poyitilla ntharikkum karanam kore ay nokkunnu hunk annu vandi .oil sealum mariyathanu

  • @RS-fd5xk
    @RS-fd5xk 2 роки тому

    Pettanu breake appply chyumbol bike oru vashathot paali pokunnu adhinu karanm endhanu?

  • @nikhilpj4010
    @nikhilpj4010 Рік тому +1

    Fork oil kudipoyal nthelm problem undavo suspension ithiri hard aanu ipo pinneed nthelm problem avo

  • @nishadpa9518
    @nishadpa9518 2 роки тому

    Hai ikka..

  • @achusachu
    @achusachu Рік тому

    എൻ്റെ പുതിയ fz s V3.0 എടുത്തിട്ട് 10 മാസം അയതെ ഉള്ളോ frind left frok il ചെറിയ oli അംശം കൂടുതൽ ആന്ന് അത് complaint anno അതോ അത് normal Anno
    showroomil കാണിച്ചാൽ 1 year warrantyil claim ചിയാൻ പറ്റുമോ please reply 😵

  • @Mobinjames1991
    @Mobinjames1991 3 місяці тому

    Bro,Pulsar 180 2012 model clutch assembly mattan ethra roopa aakum

  • @musfar231
    @musfar231 2 роки тому

    ബൈക്ക് ഷോറൂമിൽ നിന്നും work shopil നിന്നും price വെത്യാസം ഉണ്ടോ fork tube മാറ്റാൻ ആയി എന്ന് പറഞ്ഞു. Fork oil ഒന്ന് മാറ്റി 2week ആയപ്പോൾ അപ്പുറത് ഉള്ളത് leek തുടങ്ങി എന്താ ചെയ്യുക 220 2019 മോഡൽ

  • @santa.853.
    @santa.853. 4 місяці тому

    Bro ente vandi Access aanu kuzhiyil veezhumbol bayangara sound fork mattanel etgra rate aakum pls reply

  • @silentbreaker3234
    @silentbreaker3234 2 роки тому +1

    Chetta ee dream yuga/dream neo vandikk oru forkil etra alav oil ozhikanam.. 10w grade ano use cheyendath?? Replay

  • @alliswell5599
    @alliswell5599 2 роки тому +1

    Ns 200 fork oil seal mattan Amount Ethra varum

  • @gwagonaddict6289
    @gwagonaddict6289 5 місяців тому

    Do we need to service both the fork together ?

  • @noname00373
    @noname00373 8 місяців тому +1

    Bike - v3. Fork thirich idumbo height correct allengil damage akumooo

  • @ajeshnairkattoor7430
    @ajeshnairkattoor7430 2 роки тому +1

    ഞാൻ സ്‌പ്ലെൻഡറിന്റ ഹാൻഡിലിൽ റസ്സിന്റെ മിറർ കേറ്റി കുറച്ചു വെയ്റ്റ് കൂടുതൽ ആയത് കാരണം ഷോക്ക് അബ്സോർബർ കുറച്ചു പതുങ്ങി. അത് കാരണം മുന്നോട്ട് കുതിക്കാനുള്ള ഒരു ഫ്ലോ കുറഞ്ഞു. ഷോക്ക് അബ്സോർബർ കംപ്ലയിന്റ് ആകുമോ?

  • @rinjojoseph6852
    @rinjojoseph6852 11 місяців тому +2

    Ntotq oil seal ലീക് ആയിരുന്നു...കുഴപ്പമില്ല..പിന്നെ മാറിയാൽ മതി എന്ന് ഒരു work ഷോപ്പിൽ നിന്നും പറഞ്ഞു...പിന്നെ ഞാൻ പോയി മാറി..വീണ്ടും ലീക് ഉണ്ട്... Genuine parts വാങ്ങണോ ഇനി?

  • @anandhu785
    @anandhu785 2 роки тому +1

    👍👍👍

  • @kl81team76
    @kl81team76 Рік тому +6

    കൂടുതൽ ആയി പ്രശ്നം വരുന്നത് നമ്മുടെ റോഡിന്റെ പ്രശ്നം ആണ് സീൽ പൊട്ടുന്നത് ആണ്

    • @gamerdude8092
      @gamerdude8092 Рік тому +1

      Gutter chadumbol alle pottunath agane complaints oru pad alkar indavilee

  • @kirans5640
    @kirans5640 2 роки тому +1

    Bro nte fz ravile kurach dhooram run cheyyumbol carburetornu puram bhagam complete aayit vellam aayit irikkunnu.carburetoril touch cheyth nokkumbol nannayit freeze aayi irikkunnu.ith enthenkilum complient aano?

  • @sujithsathyan1161
    @sujithsathyan1161 2 роки тому

    Hero hunk fork oil level etrayanu bro???

  • @sarathkreji13
    @sarathkreji13 2 роки тому +1

    Bro eye enthalumm problem undoo

  • @shafeershefi9879
    @shafeershefi9879 2 роки тому

    Etta ninagalude work shope evideyaanu

  • @moveis848
    @moveis848 2 роки тому +1

    Nigale shop evidenne

  • @Akashoz
    @Akashoz 2 роки тому +1

    Pulsur 220 fork enth rate varum enn ariyo

  • @jithinpulikkal
    @jithinpulikkal 2 роки тому +3

    Pulsar 150 യുടെ engine kill switch assy വാങ്ങാൻ പോയ ഞാൻ 🙁
    സ്വിച്ച് രണ്ട് തരം, കപ്ലർ രണ്ട് തരം...☹️

  • @jojitgeorge988
    @jojitgeorge988 11 місяців тому +1

    ബ്രോ ഞാൻ കഴിഞ്ഞ ദിവസം എന്റെ സൂപ്പർ സ്പെൻഡറിന്റെ ഫോർക്ക് ഓയിൽ മാറ്റി. എന്നാൽ ടൈറ്റ് ചെയ്യുന്ന ഫോർക്ക് നട്ട് ഭാഗം ലീക്ക് ചെയ്യുന്നു. നന്നായി ടൈറ്റ് ചെയ്തിട്ടും ലീക്ക് മാറുന്നില്ല. എന്താണ് കാരണം?

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +3

    Jupiter 2017 Model 5 KM യാത്ര ചെയ്യുമ്പോൾ പോലും യാത്രാ സുഖം ഇല്ല. 33000 Km ആയി. front shock absorber oil മാറ്റാത്തതാണോ?
    പിൻ ഭാഗം എത്ര Km ൽ shock absorb മാറ്റണം.

    • @shamsudeenmp5910
      @shamsudeenmp5910 4 місяці тому

      Eth shock ayalm leak anel mattiyal mathiii

  • @travelfoxxmedia
    @travelfoxxmedia 2 роки тому

    FZV2 int fork oil seal repair ayi mariyittim pineyum oil leak akunnu? Why

    • @akashb3776
      @akashb3776 8 місяців тому

      Yathra rs ayi bro

  • @n__ah_s__1961
    @n__ah_s__1961 Рік тому

    Bro ee scartch aya fork thirich edan kayiyo

  • @streetlightmalayalam
    @streetlightmalayalam Рік тому +1

    നിങ്ങളുടെ work shop എവിടെ ആണ് bro

  • @nasifnizar1605
    @nasifnizar1605 2 роки тому +1

    Bro video yil chumma (valare kuduthalanu )ennu parayunnu onnu sredhikkuka

  • @pk.5670
    @pk.5670 2 роки тому +4

    Fz bike ന്റെ ബാക്ക് wheel ൽ ഉള്ള എല്ലാ bearings ഒന്നു പറഞ്ഞു തരാമോ..
    അകത്തൊക്കെ ബെയറിംഗ് ഉണ്ടോ..
    Ente ഒരു വണ്ടി ടെ അകത്ത് ബെയറിംഗ് ഇല്ല എന്ന് മെച്ചനിക് പറഞ്ഞു

    • @spetznazxt
      @spetznazxt 2 роки тому +1

      Bearing ഉണ്ട്‌ എന്റെ V2 ആണ്

    • @kailasking8730
      @kailasking8730 2 роки тому +1

      Rear വീൽ fz 16&fz v2 (two bearing.No 6202)rear sprocket hub bearing വേറെ ഉണ്ട്

  • @user-zq8yj8bg6c
    @user-zq8yj8bg6c 2 місяці тому

    Bro ethra klmr kazhinjanu fork oil and seal mattendathu

  • @bijuthomas3685
    @bijuthomas3685 2 роки тому +2

    എൻ്റെ pulsur150 യുടെ മുൻവശം റണ്ണിംഗ് സമയത്ത് ചാട്ടം കൂടുതലാണ് forkbend ആയിരിക്കുമോ

    • @mechvlog
      @mechvlog  2 роки тому

      Athu kondum varum, stum oil correct allengilum varum

  • @garagecustom8459
    @garagecustom8459 2 роки тому +1

    Fork hard aavunnath endhukondaa??

  • @kiswajanna6004
    @kiswajanna6004 Рік тому +1

    ബജാജിന്റെ കാര്യം സത്യം. അനുഭവം

  • @harisankarkp
    @harisankarkp 2 роки тому

    ❤️

  • @humanbeing16
    @humanbeing16 10 місяців тому

    *അറിയാവുന്നവർ പറയാമോ?*
    Hero honda cbz xtreme 2010 മോഡലാണ് restore ചെയ്താലോന്നു ആലോചിക്കുവാ. അപ്പോൾ engine അഴിച്ചു ക്ലീൻ ആക്കണോ? വലി കുറവാണ്. മൈലേജ് കൊറഞ്ഞു തൊടങ്ങി. Engine ഒക്കെയാണോന്നൊക്കെ എങ്ങനെ അറിയാൻ പറ്റും. ഷോറൂമിലൊക്കെ കൊടുത്തു ചെയ്യിപ്പിക്കാൻ കാശില്ല.

  • @Vineesharya.
    @Vineesharya. 2 роки тому

    Chetn te shop evide aan.?
    Number tharuvo

  • @user-gp3sm3dr5k
    @user-gp3sm3dr5k Рік тому

    Fort boot edunathu nalathu anoo

  • @arjgaming6454
    @arjgaming6454 Рік тому +1

    Bro Cd deluxe ethra ml fork oil ah ozhikande

  • @Arun12325
    @Arun12325 2 роки тому +8

    എന്താ chetta message ayachal thirich reply പോലും ഇല്ലാലോ whatsappil enthu message ayachu 😏😏

    • @grudgex.
      @grudgex. Рік тому +1

      Than aruva reply ayakkam

  • @sarathmd1510
    @sarathmd1510 2 роки тому +4

    Fzv3 fork oil seel മാറുന്ന വീഡിയോ ചെയ്യുമോ? 30000 k.m ആകുമ്പോൾ ആണോ oil + oil സീൽ മാറേണ്ടത്?

    • @mechvlog
      @mechvlog  2 роки тому +2

      leak varumbol maatiyal mathy,fork oil correct aayi naattanam

    • @muhammedsufailpt4357
      @muhammedsufailpt4357 Рік тому

      @@mechvlog എന്റെ വണ്ടിയിൽ ലീക് വന്നു ഇനി എന്താ ചെയ്യേണ്ടത്

  • @user-zq8yj8bg6c
    @user-zq8yj8bg6c 2 місяці тому

    New bike nte ethra klmtr kazhinjanu mattendathu

  • @pranavg6831
    @pranavg6831 2 роки тому

    Karishma r ath oil aanu nallathu.onnu paryumo

  • @uniquedestiny2237
    @uniquedestiny2237 Рік тому +3

    Ente r15 inte fork oil change cheythu but suspension nannaayit work cheyyunnilla ath nthaanu bro

    • @shebinasker6555
      @shebinasker6555 Рік тому

      Forktube mattiyillekil anth swabavikum

    • @jithin.691
      @jithin.691 11 місяців тому

      Same here.. hard aayi😢

  • @AkhilWarrier555
    @AkhilWarrier555 2 роки тому +37

    ഫോർക്ക് ഓയിൽ ചെയ്ഞ്ച് ചെയ്യുമ്പോൾ ഫോർക്കിന്റെ ഉൾവശം ക്ലീൻ ചെയ്യാനായി പെട്രോൾ ഉപയോഗിച്ച് കഴുകുന്നത് നല്ലതാണോ ?

  • @rojanvc5125
    @rojanvc5125 2 роки тому

    Tvs wego fork oil അളവ് plece replay

  • @AbdulSalam-zx2hg
    @AbdulSalam-zx2hg 2 роки тому +2

    Passion pro fork oil alavu ethrayanennu parayamo

  • @moveis848
    @moveis848 2 роки тому

    Bro fz fork turbikunnu Karanam

  • @akbarsha.
    @akbarsha. Рік тому +3

    Friends, എൻ്റെ Unicorn bട3 Bike ൻ്റെ oil seal അടിക്കടി പൊട്ടുന്നു .ഞാൻ കഴിഞ്ഞ വർഷം ഗൾഫിൽ നിന്ന് Leave - ന് വന്നപ്പോൾ oil seal മാറ്റിയതേ ഉള്ളാരുന്നുള്ളു എന്നിട്ട് വളരെ കുറച്ച് Km ഓടിച്ചിട്ട് വണ്ടി കയറ്റി വച്ചതാണ്. ഇത്തവണ Leave - ന് വന്നപ്പോളും oil seal പൊട്ടിയതായി കണ്ടു അങ്ങനെ പുതിയ oil seal മാറിയിട്ട് ഒന്നര മാസം ആകുന്നേ ഉള്ളു ദാ ഇപ്പോൾ വീണ്ടും oil-leakage കണ്ട് തുടങ്ങി stump - ൽ ഞാൻ ഗട്ടറിൽ ഒക്കെ മെല്ലെ തന്നെ ഓടിക്കുന്ന ആളാണ് എന്നിട്ടും എന്തായിരിക്കും ഇങ്ങനെ oilseal പൊട്ടുന്നത്.

    • @gamerdude8092
      @gamerdude8092 Рік тому

      Bro egane complInts verunna bikes indavummo gutteril chadiyyitt shock pokunna vandikkal indavumo

    • @akbarsha.
      @akbarsha. Рік тому

      @@gamerdude8092 bro ee complaint njan rectify cheytharunnu shock stumpil scratch ullath kondayirunnu ingane sambhavichirunnath.ini shock maaranam.

    • @gamerdude8092
      @gamerdude8092 Рік тому

      @@akbarsha. ath gutter chadiyitt anno

    • @connetjap
      @connetjap 5 місяців тому

      Athu rubber irunu pazaki crack avunathe ayirikam... I faced the same issue...

  • @VISHNU-xg4xq
    @VISHNU-xg4xq 2 роки тому

    Fz v1 engine oil grade etha

  • @killerjoker536
    @killerjoker536 2 роки тому +1

    ബ്രോ പൾസർ 180 യുടെ ബാക്ക് ഡിസ്ക് sadan ആയി കിട്ടാൻ എന്തേലും വഴി ഉണ്ടോ

    • @mechvlog
      @mechvlog  2 роки тому

      Complaint enthanenn aathyam nookkanam

  • @la_pulga1081
    @la_pulga1081 2 роки тому

    എന്റെ വണ്ടി cb unicorn 150 ആണ് വണ്ടി ഓഫ് ആക്കി ഗിയറിൽ ഇട്ട് വെച്ചിട്ടു ഇടക്കി നമ്മൾ ക്ലച് പിടിക്കാത്തെ തന്നെ വണ്ടി മുന്നോട്ട് നീങ്ങുന്നുണ്ട്(ഇറക്കത്ത് നിർത്തിയപ്പോൾ) ക്ലച് കേബിൾ ന്റെ ആണോ അതോ ക്ലച് പ്ലേറ്റ്ന്റെ ആണോ പ്രശനം

  • @chandrakumar8770
    @chandrakumar8770 2 роки тому +2

    സെൽഫ് സ്റ്റാർട്ട്‌ ഇല്ലാത്ത സ്‌പ്ലെൻഡർ ബൈക് ക്ലച്ച് പിടിച്ചു rx100 പോലെ കിക് സ്റ്റാർട്ട്‌ ചെയ്യാൻ വഴിയുണ്ടോ?

  • @helper9688
    @helper9688 2 роки тому +1

    എന്റെ കയ്യിൽ 2000 മോഡൽ splendor ആണ് .മറ്റ് വണ്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ suspention വളരെ കുറവാണ് .ഈ അടുത്ത് oil സീൽ ചെയ്തതാണ് .സസ്‌പെൻഷൻ കാര്യമായ മാറ്റമില്ല .Splendor ന് അത്രയേ കിട്ടുകയുള്ളൂ ?pls rply

    • @BAEbinBalan
      @BAEbinBalan 2 роки тому +1

      Eppol spring to spring suspension market undannu kandu. Athonnu try cheyyu bro

    • @helper9688
      @helper9688 2 роки тому +1

      @@BAEbinBalan Thanks

  • @junaid4218
    @junaid4218 2 роки тому

    Ok

  • @abhinavdas9940
    @abhinavdas9940 2 роки тому +1

    fz fork oil pipe etra avum

  • @akshaypp7763
    @akshaypp7763 2 роки тому

    Bro access messing onu therthu tharumoo, egana thirkum

    • @mechvlog
      @mechvlog  2 роки тому

      ath check cheyth nookkiyal alle ariyaan pattu

  • @kl81team76
    @kl81team76 Рік тому

    പിന്നെ അല്ലെങ്കിൽ സീൽ മാറിയിട്ട് ട്യൂറ്റി ഓയിൽ ഒഴിക്ക് ഒരു വിഷയവും ella

  • @ard.trolls5599
    @ard.trolls5599 2 роки тому

    Bro എന്റെ വണ്ടി fz 16 ആണ്... മിസ്സിംഗ്‌ ആണ്. But കാർബുറേറ്റർ chang aakittt 2months aayittollu.... എയർ ഫിൽട്ടറും അന്ന് തന്നെയാ മാറ്റിയത്... ഇന്നലെ ടൈം ചെയിൻ chang ചെയ്യാൻ വണ്ടി വർക്ഷോപ്പിൽ കൊടുത്തിരുന്നു അതിന് ശേഷം വീണ്ടും മിസ്സിംഗ്‌ തുടങ്ങി... എന്താ ബ്രോ കാരണം... ഒന്ന് help ചെയ്യോ 🥺

    • @niriap9780
      @niriap9780 2 роки тому +1

      Ella FZum complaint und bro...Orupaadu cash kalayaan nilkanda bro...nashtam aanu....
      Fazil 20,000rsnu ulla pani vannu verum 50,000km kazhinapol , carburettor okke maatiyatha oru prayojanavum illa...servicum mishan..spare parts qualityum illa...market rateinekaal thriple vila aanu...
      Eniku mileage 18 aanu ipol kittunnathu...Ellam company service okke aanu... running nte idayku off aakum, fork bent aayi randu vattom, tanjil rust, standing thazhe veenapol thanne handle bent, switch set full complaint aayi replace cheyandi vannu, oil leak, black smoke, brake cylinder complaint, Rusting issues, chassisil vare rust pidichu...😪aake 4 years aayullu

  • @FEBINABRAHAM07
    @FEBINABRAHAM07 5 місяців тому

    വണ്ടി corner ചെയ്യുമ്പോൾ front വെട്ടുന്നത് എന്ത് കൊണ്ട് ആയിരിക്കും.
    ചിലപ്പോൾ left or right side valichond pokunna polem und ചെറുതായി.

  • @sajanjohn6808
    @sajanjohn6808 2 роки тому

    Unicorn fork oilseal change total enthra cost varum

  • @ajmalsalim7195
    @ajmalsalim7195 2 роки тому +2

    ചേട്ടFi വണ്ടി ഒട്ടത്തിൽ ക്ലച്ച് പിടിക്കുമ്പോൾ ഓഫ് ആകുന്നത് എന്താ ഒന്നു പറഞ്ഞു തരുമോ ചേട്ടാ

    • @tvrashid
      @tvrashid 2 роки тому

      Carburator / Idle running tuning ചെയ്താൽ മതി.

    • @premiercinnemass4624
      @premiercinnemass4624 Місяць тому

      I3s off akkiya mathi

  • @LUCA00
    @LUCA00 2 роки тому +2

    1

  • @iam_amall
    @iam_amall 2 роки тому +1

    🙏PLEASE REPLY 🙏
    Bro entte Yamaha Fzv3 aanu medichitt 1 month aavunullu.
    Running ill kairanduum vittu odikumboo lleft side lott oru pidutham undd. Bike handle left side llott pokumm.
    Ethh enthaerikkum kaaranam.

    • @Al_nasar673
      @Al_nasar673 2 роки тому

      Bro onnallenkil handle bend undaavum. Allenkil t stumb bend undaavum, athum allenkil chase bend undaavum ithokkeyaanu kaaranam

    • @mechvlog
      @mechvlog  2 роки тому

      Fork tight kooduthal undo enn check cheyth nookk bro

    • @tvrashid
      @tvrashid 2 роки тому

      ബാക്ക് വീൽ അലൈൻമെന്റ് കറക്ടാണോന്ന് നോക്കു. (രണ്ട് സൈഡിലെയും അലൈൻമെന്റ് മാർക്ക് ഒരേ പോലെ ആണോന്ന് ചെക്ക് ചെയ്യണം)

  • @Xr_nossy743
    @Xr_nossy743 2 роки тому

    Himalaya, expulse nu okke pettann ee problem varathathentha bro

    • @tr-gs1ir
      @tr-gs1ir 2 роки тому

      complaints ആവാൻ സമയം ആയി വരുന്നല്ലേ ഉള്ളൂ

    • @niriap9780
      @niriap9780 2 роки тому

      Pulsar Apache vandikalkum fork seal pettannu pottarilla....

  • @royaltechmalayalam4909
    @royaltechmalayalam4909 2 роки тому +1

    വളരെ, കൂടുതൽ ഈ വാക്ക് ഒരു 100 വെട്ടം പറഞ്ഞിട്ടുണ്ടാകും 😁

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 роки тому +6

    ചേട്ടാ എന്റ വണ്ടി പൾസർ 180ആണ് engin മുഴക്കം ആണ് എന്താണ് കാരണം ഒന്ന് പറഞ്ഞു തരാമോ 🙏

  • @bincejoseph5700
    @bincejoseph5700 4 місяці тому

    Bro

  • @anuk9594
    @anuk9594 2 роки тому

    Bro,Yamaha fz 16 frok oil ethrayaa ozhikkendathu?