പൈൽസ്, ഫിസ്റ്റുല, ഫിഷർ,എങ്ങനെ തിരിച്ചറിയാം ? Dr Devaraj TV | Piles, fistula and fisher symptoms

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 415

  • @Arogyam
    @Arogyam  5 років тому +38

    പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr Devaraj TV മറുപടി നൽകുന്നതാണ്

    • @MuthuMuthu-kd6bh
      @MuthuMuthu-kd6bh 5 років тому +2

      dr.enik 2 week ayi maladuarathinte purath cheriya kuru pole kanunnu..toiletil poyi vannal nalla neetavum pugachilum und ..ith moolakuru ano dr..ithine dr e kaanikendathundo

    • @munjinizam4926
      @munjinizam4926 5 років тому

      Dr,enik fistula und.high fistula.6 month back surgery cheythatha.wound heal aavan 2-3 months eduthu.wound complete heal aaya udane veendum severe pain undayi.then oru hole undayi.through that pus varan thudangi.ippazhum pazhayadu pole thanne veendum pain thudarnnu kondeyirikunnu.njn gulfilanu joli cheyyunath.can i get doctor's contact number

    • @zainulabid2702
      @zainulabid2702 5 років тому

      Fissure etra rate aavum

    • @sameerstarcare7198
      @sameerstarcare7198 5 років тому +4

      സാർ...മലദ്വാരത്തിന്റെ അടുത്തായി ചെറിയ ചെറിയ ബോള് പോലെ കുറച്ചു ഉണ്ടായിട്ടുണ്ട്...അത് എന്താണ്.... ഞാൻ ഡോക്ടറെ കാണിച്ചിരുന്നു..അപ്പൊ ഒരു ഒയ്ന്മെന്റ് എഴുതി തന്നു(Ano bliss 30g)...അത് ഉപയിഗിക്കുന്നുണ്ട്....ഇപ്പൊ 3month ആയി

    • @Tesni-mk9ns
      @Tesni-mk9ns 5 років тому +1

      Arogyam Sir..Enikk മലദ്വാരത്തിനു ച്ചുറ്റും ചെറിയ കുരുക്കൾ ഉണ്ട്‌ .മലം പോവുമ്പോ നല്ല വേദന ഉണ്ട് .മലം urachu പോവുന്ന samayath maladwaram vikasikkumbo blood പോവാറുണ്ട് ....Oru varsham mumb njan doctore kanichu.പ്രോടോസ്കോപ്പി cheithu.Fissure ആണെന്ന് cinform cheithu....മെഡിസിൻസും ointmentum thannu...പക്ഷെ athu കുടിച്ചിട് oru മാറ്റവുമില്ല ..ഇപ്പൊ .ഒരു ദശ pole v വലിയ ഒരു കുരു ആയിട്ടുണ്ട് ...Ini njjan enthu ചെയ്യണം .Operation vendi വരുമോ ..Pls rply sir ..

  • @vilasinipk6328
    @vilasinipk6328 4 роки тому +3

    Good information thanks

  • @gowrik.p8163
    @gowrik.p8163 Рік тому

    Thank You Doctor 🙏

  • @abdulaneesh7564
    @abdulaneesh7564 3 місяці тому +2

    My name aneesh enikk fistula prblm aan doctor surgerykainju Ippo happy aan thank you for information ❤

  • @janamkochin9313
    @janamkochin9313 2 роки тому +3

    ഡോക്ടർ എൻ്റെ മലദ്വാരത്തിന് ചുറ്റും കൂരു ഉണ്ട് വേദന ഇല്ല എരിച്ചൽ ഉണ്ട് ഞാൻ നൂല് കെട്ടുന്ന ചികിത്സ ചെയ്തിരുന്നു 9 കുരുക്കൾ ഉണ്ടായി രുന്നു തൽക്കാലം മാറി വീണ്ടും വന്നു പിന്നീടും അതേഡോക്ടറെ കണ്ടു അദ്ദേഹം പരിശോധിച് 3 കുരുക്കൾ കൂടി കണ്ടെത്തി അതും കെട്ടി അതും സുഖമായി 2 വർഷം കഴിഞ്ഞപ്പോൾ വീണ്ടും വന്നു 5 വർഷത്തോളം പൈലാക്റ്റ് എന്ന ആയുർവേദ ഗുളിക കഴിചു അത് കഴിക്കുമ്പോൾ ആശ്വാസമുണ്ടാകും ഇപ്പോൾ ആ കമ്പനി ഗുളിക ഇറക്കുന്നില്ല 3 മാസമായി ഗുളികകിട്ടുന്നില്ല ഇപ്പോൾ രോഗം മൂർചിച്ചു ചൂറ്റും കുരുവുമുണ്ട് ഞരമ്പ് തടിച് കാണുന്നുമുണ്ട് കൂടാതെ ഞാൻ 69 വയസുള്ള ആളാണ് തന്നെയുമല്ല ഹാർട്ട് ബ്ലോക്ക് വന്ന് 2 തവണ ആഞ്ചിയോ പ്ലാസ്റ്റി ചെയ്തതാണ് ഇപ്പോൾ കുഴപ്പമില്ല ഈ അടുത്ത് ട്രോപോണിയൻ വൺ ടെസ്റ്റ് ചെയ്തപ്പോൾ നഗറ്റീവ് ആയിരുന്നു എനിക്ക് കാര്യമാണ് അറിയാനുള്ളത് ഒന്ന് ആഞ്ചിയോ ചെയ്തവർക്ക് ലേസർ ചികിൽസ ചെയ്യാൻ പറ്റുമൊ 2 ഞാൻ വളരെ നിർധന നാണു് വാടക വീട്ടിലാണ് താമസം 5ooo രൂപ കൊണ്ട് ലേസർ ചികിത്സ ചെയ്യാൻ പറ്റുമൊഇല്ലെ ഇഗ്ലീഷിൽ ഫലപ്രദമായ ഗുളികകളൊ മറ്റൊ ഉണ്ടൊ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ഫോൺ നമ്പർ 8089559061

  • @shihabshihab8036
    @shihabshihab8036 2 роки тому +1

    After surgery, oru vedio ചെയ്യുമോ പലര്‍ക്കും ഉപകാര പെടും

  • @SaraNk-v3u
    @SaraNk-v3u 7 місяців тому +3

    എനിക്ക് രണ്ട് പ്രാവശ്യമായി മലദ്വാരത്തിനു ചുറ്റും തടിപ്പ് വന്നു വീർത്തു നല്ല വേദനയായിരുന്നു, ഞാൻ ഒരു ഗുളിക ആയുർവേദത്തിന്റെ വാങ്ങി കഴിക്കുന്നുണ്ട്, ഫസ്റ്റ് പെട്ടെന്ന് കുറച്ചു ദിവസം കൊണ്ട് മാറിപ്പോയി പൊട്ടിയതൊന്നുമില്ലായിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും വന്നു അതിനൊപ്പം ഒരു മൂലയ്ക്ക് ഒരു ചെറിയ കുരുപോലെ തുങ്ങി നിന്ന് കുറെ ദിവസം സഹിച്ചു അത്‌ പൊട്ടി രക്തവും ചാളവും വന്നു ഇപ്പോൾ കുറച്ചൊക്കെ ആശ്വാസം ഉണ്ട്

  • @yesudasrakesh7496
    @yesudasrakesh7496 5 років тому +2

    Thanku

  • @salimaliparamba4689
    @salimaliparamba4689 5 років тому +4

    Very informative

  • @shihabjee6945
    @shihabjee6945 5 років тому +33

    മറുപടി കൊടുക്കണം ഡോക്ടർ നിങ്ങൾ end ഡോക്ടർ ആണ്

  • @thahiraibrahim6556
    @thahiraibrahim6556 2 роки тому

    Thax Dr

  • @MANOJ-dr5co
    @MANOJ-dr5co 4 роки тому

    Thanks

  • @sreejithpb1444
    @sreejithpb1444 2 роки тому +5

    സർ എനിക്ക് മോഷൻ പോയി കഴിഞ്ഞാൽ എന്തോ തള്ളി വരും ചിലപ്പോൾ ഓട്ടോമാറ്റിക് ആയി ഉള്ളിൽ പോകും. ചിലപ്പോൾ സ്വയം നമ്മൾ തന്നെ ചെയ്യണം. പക്ഷെ വേദന, രക്തം, ചൊറിച്ചിൽ ഇവാ ഒന്നും ഇല്ല. എന്താണ് ഇത്........

  • @nithinraj237
    @nithinraj237 3 роки тому

    താങ്ക്സ് ഡോക്ടർ.....

  • @ajmalahammed5384
    @ajmalahammed5384 3 роки тому +3

    Doctor maladhvarattinn ullill chariya thadipp athill pain indd adakk bleeding undakkumm chila samayat irikkan koodi pattilla nalla pain kanum

  • @reshmitthomas3240
    @reshmitthomas3240 2 роки тому +2

    Pilesinu opparashan cheyyumpol veedana undakumo

    • @Akhil-ch9wq
      @Akhil-ch9wq 2 роки тому

      Pain enthayalum undakum ☺️☺️

    • @reshmitthomas3240
      @reshmitthomas3240 2 роки тому

      ​@@Akhil-ch9wq cheythukondirikkumpozhano pain undakunnath.

  • @hkpmd12
    @hkpmd12 5 років тому +15

    ഇതിനു വരുന്ന ചിലവുകൾ എത്ര ആവും എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു, അങ്ങയുടെ നമ്പർ കൂടി തന്നാൽ വളരെ നന്നായിരുന്നു.

  • @lathalathaa7689
    @lathalathaa7689 4 роки тому +2

    Hi sir . Enikum bathroomil pokumbo blood pokunnund. Cheriya vedhanayum und. Njn oru cergene kanichapol tube ittu nokknm prju. Ath egneya. Vedhana edukumo.oru video ayaku pls

    • @dr.deepthinp2227
      @dr.deepthinp2227 3 роки тому

      ഹോമിയോപതിയിൽ മരുന്ന് ഉണ്ട്.. സർജറി ഇല്ലാതെ തന്നെ മാറ്റാവുന്നത് ആണ് ഈ അസുഖങ്ങൾ okey.. മരുന്നുകൾ ഓർഡർ ചെയ്ത് കൊടുക്കുന്നു

  • @nijusebast
    @nijusebast 4 роки тому +7

    ചികിത്സ ചിലവുകൾ കൂടി പറയുമോ

  • @abilashcabi9943
    @abilashcabi9943 5 років тому +3

    Doctor randu divasayitt naaviyude sidil thazhe oru vedhana athupole back vashathu ullil eantho valiyunnapole vedhana ...enikku gastrable asukamundu..athano kaaranam pls reply.

  • @RajaRaja-z9v
    @RajaRaja-z9v Місяць тому

    Enikku idaykku idaykku malathinte koode blood pokum idaykku adivayar vedanikkunnu koode aa bhaghagalum vedana vannu kazhinjal irikkanum nilkkanum kidakkanum pattunnilla thalachuttunnath pole entha cheyya pls rply

  • @suhailk2126
    @suhailk2126 4 роки тому +3

    Sir I have after motion start the pain and burn . Gastroenterologyst Doctor prescribed lactifibire powder and creamaffin syrup . Also used sitcom LD cream and Diltigesic cream.two week I taken this all medicine.than also still pain and burn there. I want take any antibiotic or no. Iam waiting for favourable reply.

    • @shahidhazel3377
      @shahidhazel3377 3 роки тому

      അവിടെ മുറിവ് ഉള്ളതായി അറിയാമോ

  • @shemi9513
    @shemi9513 2 роки тому +1

    Enik 1 masamayi malabhantam pukachil maladwaram pottunnu ithentanu chorichalum untt blood pokunnilla pleace reply

  • @gamingwithsmook9232
    @gamingwithsmook9232 3 роки тому

    Doctor Ithinte picture koodi videoyil ulapeduthiyal nannayirunnu

  • @shafeekpk4426
    @shafeekpk4426 3 роки тому +5

    സാർ ഇതിന്റെ ചെലവും എത്രയ
    സാർ നമ്പർ പറഞ്ഞു തരോ

  • @peters9072
    @peters9072 3 роки тому

    എനിക്ക് 60 വയസ്. മലബന്ധമുണ്ട്. വയറു വേദനയുണ്ട്. എന്തു കഴിച്ചാലും നെഞ്ച് എരിച്ചിലുണ്ട്. ചൂട് ഭക്ഷണം കഴിക്കുമ്പോൾ മുകൾ മുതൽ തഴേക്ക് വരെ വേദനയുണ്ട്.. ചില സമയങ്ങളിൽ രക്തം ഇറ്റിറ്റ് പോകാറുണ്ട്. ഇതിനു മുമ്പ് ഡോക്ടർ പരിശോധിച്ച് മരുന്നു തന്നെങ്കിലും ഇപ്പോഴും പ്രശ്നങ്ങളുണ്ട്

    • @moidunnigulam6706
      @moidunnigulam6706 Рік тому

      കട്ടൻ ചായ നന്നായി / ധാരാളമായികുടിക്കാറുണ്ടോ ?

  • @arunkrishnakumar2149
    @arunkrishnakumar2149 3 роки тому +5

    എനിക്ക് മലദ്വാരത്തിനു ഉളളിലെ തൊലി പുറത്തു വന്നിരിക്കുന്നു. മലം പോകുമ്പോഴും,മൂത്രം ഒഴിക്കുമ്പോഴും വേദന അനുഭവപ്പെടുന്നു. എന്താണ് ...കാരണം. സർ

  • @MrAnt5204
    @MrAnt5204 5 років тому +1

    Thank you Dr sir...

  • @harithaharidas529
    @harithaharidas529 3 роки тому +1

    Maladhwarathil alla......bt ullil kurukkal pole......ith nthanu...... bleeding undmotion timil and pain

  • @professionalworker8057
    @professionalworker8057 2 роки тому

    doctor. ende mala dwaratindde. pura bagattt. oru.kuru anubavapettt. one weeek aaYi. inn adhu avidenn blood poy. idenda preshnam

  • @MakkarThottungal
    @MakkarThottungal Рік тому

    God bless you dr😍

  • @sherinwilson7788
    @sherinwilson7788 3 роки тому +11

    ഇതിന്റെ ഓപ്പറേഷൻ ചിലവ് എത്ര ആണെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു ഏകദേശം എത്ര വരും

  • @zirajmuneerzirajmuneer6733
    @zirajmuneerzirajmuneer6733 3 роки тому +1

    Hello sir njn omanil anu wrk cheyunnadhe. Njn ividathe Dr. Ne kanichu appol check cheydhapole fistula aanenna paranjadhe. Surgery cheyanam enna paranjadhe

  • @sajeedjalaludeen7527
    @sajeedjalaludeen7527 5 років тому +3

    Maladhawarathil sidil cheriya oru Dasha pole onn athinu vedana und

  • @LAZIMSWORLD
    @LAZIMSWORLD Рік тому

    എനിക്ക് 3 ദിവസം മുൻപ് മലദോരത്തിന്റെ നീളത്തിൽ വീങ്ങിയ പോലെ കണ്ടു.
    മോഷൻ പോവുമ്പോളും അത് കഴിഞ്ഞു കുറച്ചു നേരവും എരിച്ചിൽ ഉണ്ടായിരുന്നു.
    ഇപ്പൊ ആ വീങ്ങിയ ഭാഗം നോർമൽ ആയി പക്ഷെ മലദോരത്തിനു കുറച്ചു മുകളിൽ ആയി ഒരു പഴുപ്പ് പോലെ കാണുന്നുണ്ട്... അവിടെ തോർത്തുമ്പോൾ ബ്ലടും കാണുന്നു...
    പക്ഷെ ഇപ്പൊ എരിച്ചിൽ ഒന്നും ഇല്ല.
    ഞാൻ വിദേശത്താണ് പെട്ടെന്ന് ലീവ് എടുത്ത് വരേണ്ടതുണ്ടോ....?

  • @LubnaLatheef._
    @LubnaLatheef._ 3 місяці тому +2

    Dr പൈൾസ് ഉണ്ടാകുമ്പോൾ കൽക്കടച്ചിൽ ഉണ്ടാകുമോ പ്ലീസ് ripple

  • @npmuneer5469
    @npmuneer5469 4 роки тому +3

    Thank yo‌u sir

  • @dr.deepthinp2227
    @dr.deepthinp2227 3 роки тому +5

    ഹോമിയോപതിയിൽ സർജറി ഇല്ലാതെ ചികിൽസിച്ചു മാറ്റുന്നു.... സർജറി ചെയ്ത പല കേസുകളും എപ്പോഴും അസുഖം മാറാതെ ഇരിക്കുന്നു..
    മരുന്നുകൾ ഓർഡർ ചെയ്തു കൊടുക്കുന്നു....

  • @PriyaPriya-oj9el
    @PriyaPriya-oj9el 5 років тому +3

    Enike motion pokubol blood pokunnu njan dr ne kandu fissure anennu paranju oinment tannu gynecologistedutha poyathe Dr ithu poornamayi marumo please dr reply tarane

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 років тому +1

      @@namajapammedia4754 adhu bayankara pain alle

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 років тому +1

      Ente ponnu sahodhari vegam poyi homeokanikk.ented maari.ipo non veg kazhikkan thudangi.

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 4 роки тому

      @Raheema v enik homeo konda mariye.kudich oru 2 days kond result kittum.sure.

    • @tinywondervlogs5543
      @tinywondervlogs5543 4 роки тому

      ഐറ്റം പേര്: PILES CARE DROPS
      കൂടുതൽ അറിയാനും ആവശ്യമെങ്കിൽ ഓർഡർ നൽകാനും
      Link Open ചെയ്യൂ 👉 *sharemystore.com/aromasrishineonlineshope/products/?cat=1051372&search=2455854**.*
      (Available Home Delivery)

    • @mubashirajunaidmubashiraju8591
      @mubashirajunaidmubashiraju8591 4 роки тому

      @@haseenarifahaseenarifa2304 thangalude fissure yethre kalam unddayirunu. Delivery k shesham vannathaano

  • @antup.d3712
    @antup.d3712 2 роки тому

    Enik 15 vayasumuthal piles und.ippo 44 age und.2002 il oru clinic poy oru treatment nadathy
    Ippozhum malabandavum vedanayum und.

  • @ShineyEllipilla
    @ShineyEllipilla 6 місяців тому +1

    Doctor എനിക് വലിയ പെയിൻ ഇല്ല എന്നാൽ വയറിൽ വലിയ acidity problem ആണ്

  • @aiswarya04
    @aiswarya04 4 роки тому +1

    Sir, enikku maladwarathinaduthu cheriya murivu, kanunundu, pinne malam povan vallathe pressure kodukkendi varunnundu, enthayirikkum

    • @shahidhazel3377
      @shahidhazel3377 3 роки тому

      പുകച്ചിൽ ഉണ്ടോ?? Take fibre rich diet and laxatives if necessary

  • @akshaycherott88
    @akshaycherott88 4 роки тому +2

    Dr. anik 52 age lady Maharashtra l ninu viliknu. Oru varsham munpu maldauaram purath thadippu undayirunnu. Eppol 1 week ayi veendum thadippu puratthakku thadippu kanunnu. Athinnu anth ointment anu ullathu .

  • @reshmarajan1682
    @reshmarajan1682 4 роки тому +6

    Dr.pls rply...toilet il pokumbo mathram anus nte side il vedana thonnum.2 divasam ayitt agane.ith piles enthelum ayirikuo???

    • @mufeedpm1314
      @mufeedpm1314 3 роки тому

      Enkum ith Rand divasaayitt Nd nthaann ariyilla

    • @mufeedpm1314
      @mufeedpm1314 3 роки тому

      Bro doctere kaanicho?

    • @reshmarajan1682
      @reshmarajan1682 3 роки тому +1

      @@mufeedpm1314 kanichilla.but ipo prblm illa.

    • @mufeedpm1314
      @mufeedpm1314 3 роки тому

      @@reshmarajan1682 ok

  • @lijeeshvp5090
    @lijeeshvp5090 3 роки тому +1

    സർ. എനിക്ക് മലത്തിൽക്കൂടി രക്തം പോയപ്പോൾ ഞാൻ സർജനെ കാണിച്ചിരുന്നു ഡോക്ടർ പറഞ്ഞത് പൈൽസ് ആണെന്നാണ് കുറേ മരുന്നും കഴിച്ചു. ഇപ്പോൾ ഇടത് കാല് വല്ലാതെ വേദനയും കടച്ചിലും കാരണം ഒന്ന് പറഞ്ഞു തരുമോ സർ.please

  • @sulaimanvp9551
    @sulaimanvp9551 2 роки тому

    ഹലോ ഞാൻ സുലൈമാൻ ഗൾഫിൽ നിന്നും വന്നതാണ് എനിക്ക് ഭയങ്കര മലബന്ധം ഉണ്ടാകാറുണ്ട് ഗ്യാസ്സ് വന്നു വയർ വിർക്കും വെള്ളം കുടിച്ചാലും വയർ വിർക്കും' സഹകരണ ഹേസ്പിറ്റലിൽ പോയി എന്റെ സ്കോപ്പിയും കോണാസ് കോപ്പിയും എടുത്തു.ഡോക്ടർ പറഞ്ഞു ഫിഷർ ഉണ്ട് എന്നു ഇപ്പോൾ മൂന്നാഴ്ച മരുന്നു കഴിക്കാൻ പറഞ്ഞു ' Pilex ഇതു കഴിച്ചാൽ മാറുമോ എന്താണ് പ്രധിവിധി വേദന ഇല്ല' ബ്ലിഡിന്ദ് ഇല്ല' ദഹനം കിട്ടുന്നില്ല: എന്തു ചെയ്യണം' മറുപടി പറയാമോ

  • @Tpaulantony
    @Tpaulantony 5 років тому +2

    രണ്ടര വർഷം മുമ്പ് Stapler Technology പ്രകാരം പൈൽസ് ശസ്ത്രക്രിയ നടത്തി എന്നാൽ ഇപ്പോൾ വീണ്ടും പഴയ പോലെ ANUS Areaയിൽ തടിപ്പ് പോലെ ഉണ്ട് ഇതിന് ഇനി എന്താണ് പ്രതിവിധി എന്ന് അറിഞ്ഞാൽ കൊള്ളാം....

  • @salusunny9889
    @salusunny9889 5 років тому +1

    Dr.... anik motion pokumbol maladwaram veerth varunnathayi kanunnu... ath anthukondann parayamo

  • @fazeemkhan2557
    @fazeemkhan2557 5 років тому +5

    Hello ഇത് ടെസ്റ് ചെയ്യാൻ എന്താണ് വേണ്ടാത്ത

  • @prabithmakkayil1812
    @prabithmakkayil1812 2 роки тому

    Anikk oru kuru pole vannittund, ath ethil aathanu,opperation ellathe mattan athra amt aakum

  • @sachusachu7773
    @sachusachu7773 4 роки тому +3

    ബൈക്ക് ചൂട് സമയം ഓടിക്കുമ്പോൾ ഉള്ളിൽ വേദന ഉണ്ട്.... എന്തായിരിക്കും... ബ്ലീഡിങ് ഇല്ല...

  • @arathymanoj3326
    @arathymanoj3326 4 роки тому +4

    Sir enik treatment venam ennund enik anus nte aduth oru fissure unde cheruthan,bt bleeding illa,ennal stomach pain ipo idak unde,pinne chorichil onnum angane illa ,njn ipo Banglore any ullath ivide hostelil njn nannayi spicy foods ayirunnu kazhikare pinne correct time ilonnum toilet ile pokathe vannapo ane ithupole k fissure pole vannathe enik ithe purathek thalli nilkunnath pazhe pole normal akanam

  • @lijinakoliyat368
    @lijinakoliyat368 5 років тому +2

    Sir fissure poornamayum marumo?maladwaram vikasikumbol veendum murivundakille?

    • @bipindas4071
      @bipindas4071 3 роки тому

      Leser surgery cheyuka.. Eniku mari

    • @Dilrussss123
      @Dilrussss123 3 роки тому

      @@bipindas4071 incontinence undvaumo? Ethrayanu ithinte cost? Ella hospital lum ndavo?

    • @bipindas4071
      @bipindas4071 3 роки тому

      @@Dilrussss123 നല്ല സർജൻ ആണേൽ ഒന്നും നോക്കണ്ട ഒരു കുഴപ്പവും ഇല്ല. ഞാൻ തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നാണ് ചെയ്തത്.. ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല

    • @amalraj576
      @amalraj576 Рік тому

      ​@@bipindas4071laser ethraya cost,vedanayundo

  • @bijithb1900
    @bijithb1900 2 роки тому

    Maladrwarathil ചെറിയ മാംസം പോലെ തടിച്ചു നികുന്നത് പൈൾസ് ആണോ ഡോക്ടർ. Please replay

  • @sunilashsunil297
    @sunilashsunil297 4 роки тому +1

    Sir i have this problem fistula..what is solution

  • @RahulRahul-kt7ro
    @RahulRahul-kt7ro 4 роки тому +2

    സാർ, എനിക്ക് 55വയസ് ഉണ്ട്. എന്റെ മല ദ്വാര ത്തിന്റെ തൊട്ട് പുറകിൽ. സൈഡിൽ തടിച്ചു കട്ടി ആയി നിൽക്കുന്നു. ഭയങ്കര വേദന ആണ്. ഇത് എന്തു കൊണ്ട് ആണ്. ഇതിന് ചികിത്സ ഉണ്ടോ. Pls namber. ഫോണിൽ സംസാരിക്കാൻ

  • @taslemakumbla7017
    @taslemakumbla7017 5 років тому +2

    piles pisher yenni roogathinte bakshana reedigal yenthokeyan? yendoke pachakarigal kayikam ee rogam ullavar

    • @shahidhazel3377
      @shahidhazel3377 3 роки тому

      നാരുകൾ അടങ്ങിയ ഭക്ഷണം വേണം കഴിക്കാൻ.... എല്ലാ പച്ചക്കറികളും കഴിക്കാം...ഫ്രൂട്ട്സ് കഴിക്കാം...ബീഫ്, mutton പോലുള്ള റെഡ് meat items ഒഴിവാക്കുക ...

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 2 роки тому

    Dr.എന്നിക്ക് ബാത്ത്റൂമിൽ പോകുമ്പോൾ ഫ്രെഷ് ബ്ലഡ് പോകുന്നു വേദനയോ ഒന്നുമില്ല ചിലപ്പോൾ ഒരു നീറ്റൽ ഉണ്ടാകാറുണ്ട് വളരെ കുറച്ചു സമയത്ത് മാത്രം വേറെ ഒരു ബുദ്ധിമുട്ട് ഒന്നുമില്ല ഇത്‌എന്താണ് ഫിസുർ ആണോ

  • @ajipaul6850
    @ajipaul6850 4 роки тому +5

    എന്റെ മലധ്വാരത്തിനടുത് ഒരു കുരു ഉണ്ട് ഇപ്പോൾ അതിന്റെ വലുപ്പം കുറഞ്ഞു പക്ഷെ പോയിട്ടില്ല. ഒരു വർഷം മുൻപ് ഇതുപോലെ വന്നിട്ട് അത് പോയി.. പക്ഷെ ഇപ്പോൾ മൂന്ന് നാലു മാസം ആയി പുതിയത് വന്നു.. മലം പോവുമ്പോൾ പുഹച്ചിൽ ഉണ്ട്. ഒരുദിവസം നാലുതവണ വയറിളകി പോവുന്നു ഉച്ചഭക്ഷണം കഴിഞ്ഞാലുടൻ വയറ്റിലാണ് പോവുന്നു.. ഞാൻ എന്താ ചെയ്യണ്ടേ .. ഒന്ന് പറയു

  • @shinusuresh6185
    @shinusuresh6185 5 років тому +2

    Fissurene ethu oilment annu purattunnthe

  • @nazerkanhirala1512
    @nazerkanhirala1512 4 роки тому +8

    Sir, ചെറിയ ഒരു തടിപ്പ് മാത്രം പുറത്തേക്ക് രക്തംവരുന്നപ്രശ്നം ഇല്ല മലം ഉറച്ച് കഴിഞ്ഞാല്‍ മലബന്ധം ഉണ്ടാകുന്നു ഇത് ഏത് വിഭാഗത്തില്‍പെടും.

    • @shahidhazel3377
      @shahidhazel3377 3 роки тому

      വേദന ഉണ്ടോ?? ഉണ്ടെങ്കിൽ fisssur

  • @josezachariah9546
    @josezachariah9546 5 років тому +2

    Dear Dr laser or stapler treatment എവിടെ ഉണ്ട്. ഞാൻ തിരുവല്ല യിൽ ആണ്. Please reply. എത്ര ചിലവ് വരും

    • @sajuanjuz0305
      @sajuanjuz0305 3 роки тому

      തിരുവല്ല എവിടാ

    • @sajuanjuz0305
      @sajuanjuz0305 3 роки тому

      ഞാനും തിരുവല്ലയിൽ ആണ്

  • @shanusabeena7503
    @shanusabeena7503 3 роки тому

    Ente randu vayasulla makalku fisher aanu ethanu aaa dasha patti pokanulla oinment

  • @vahabmohamed6864
    @vahabmohamed6864 5 років тому +1

    Hi don't want to laser
    Oppression it's ok

    • @subinmalabar3306
      @subinmalabar3306 5 років тому

      Ethu doctors be anu kanikkandathu gastro/ surgeon

  • @akkuakku9498
    @akkuakku9498 4 роки тому +1

    Enthu kondaayirikkum cheriya babyk ith vannittundaavuka pls rply me dr

  • @shibucp3832
    @shibucp3832 5 років тому +3

    എനിക്ക് ഫിസ്റ്റുല ഉണ്ട് പക്ഷേ പഴുത്ത് പൊട്ടിയിട്ടില്ല Dr കണ്ടപ്പോൾ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കാൻ പറഞ്ഞു ഇപ്പോൾ മലദ്വാരം വഴി കുറേശ്ശയായി പഴുപ്പ് പുറത്തു പോകുന്നുണ്ട് ഇത് മരുന്നുകൾ കൊണ്ട് പൂർണ്ണമായി മാറുമോ?

    • @yahyavalayil8864
      @yahyavalayil8864 5 років тому

      എനിക്ക് ഫിസ്റ്റു ല ഉണ്ടായിരുന്നു, ഞാൻ സർജറി ചെയ്തു

    • @chithrarajesh6467
      @chithrarajesh6467 5 років тому

      @@yahyavalayil8864 ningal ku eginey annu cheythey evidey annu cheythey ethra chilavu varum ente husband nu und atha chodichey ethra days rest venam surgery nalla pain ulllathu ano please reply

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 років тому

      @@yahyavalayil8864 surgery othiri painfull alle

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 років тому

      @@chithrarajesh6467 surgery cheyumbo onnum ariyilla.adhukazhinju anesthesia effect kazhinjal aa divasam kadinamaaya pain aanennu kettu.

    • @yahyavalayil8864
      @yahyavalayil8864 5 років тому +3

      @chithra rajesh പേടിക്കാനൊന്നുമില്ല, ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോളായിരുന്നു ഉണ്ടായത്. ആദ്യം അവിടുന്ന് കുറച്ച് മരുന്നൊക്കെ കഴിച്ചു, പക്ഷേ മാറിയില്ല. പിന്നെ ഞാൻ അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഫിസ്റ്റു ല മരുന്ന് കൊണ്ട് മാറുന്നത് നൂറിൽ മൂന്നോേ നാലോ പേർക്ക് മാത്രമാണെന്ന്. എനിക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാത്തത്തത് കൊണ്ട് ഞാൻ ഒന്നര വർഷം ചികിത്സിക്കാതെ അവിടെ നിന്നു, പിന്നെ നാട്ടിൽ വന്നിട്ടും ഞാൻ ഹോസ്പിറ്റലിൽ പോയില്ല. നാട്ടിൽ വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ കടുത്ത വേദന വന്നു, അപ്പോളാണ് ഞാൻ ഹോസ്പിറ്റലിൽ പോകുന്നത് ,പെരിന്തൽമണ്ണയിലെ EMS ഹോസ്പിറ്റലിൽ പോയി അവിടുത്തെ സർജൻ Dr ഷിജിൻ ആണ് സർജറി ചെയ്ത് തന്നത്, ഡോക്ടർ നല്ല പരിചയ സമ്പത്തുള്ള ഡോക്ടറാണ് .ചിലവ് പലർക്കും പല രീതിയിലാണ്. എന്തായാലും ഒരു 15000 താഴെ വരുള്ളൂ, ഹോസ്പിറ്റലിൽ ഒരു ദിവസം കിടന്നാൽ മതി. വീട്ടിൽ ഏകദേശം രണ്ട് ആഴ്ച്ച.ചിലർക്ക് മുറിവ് ഉണങ്ങാൻ ഒരു മാസം വേണ്ടിവരും.പിന്നെ സർജറി ചെയ്യുമ്പോൾ വേദന ചെറുതായിട്ടൊള്ളൂ ഉണ്ടാകുക. അവർ തരിപ്പിക്കും. കൂടതൽ വിവരം അറിയാൻ വിളിച്ചോളൂ
      7306232889

  • @liji077
    @liji077 3 роки тому

    Consulting time eppozhane

  • @velayudhanvk7997
    @velayudhanvk7997 3 роки тому +1

    Etintachikilsaavideyann

  • @sunithasabu6797
    @sunithasabu6797 4 роки тому +1

    Where in kochi can we avail laser treatment for fisher? Is it painful?

  • @sidheekak7602
    @sidheekak7602 4 роки тому +1

    Malam ponilla nalla pukchilund vayattil vedhana und

    • @shahidhazel3377
      @shahidhazel3377 3 роки тому +1

      This is fissur...take laxatives and fibre rich diet...പുകച്ചിൽ മാറാൻ ointments indu

  • @afnithaaji2669
    @afnithaaji2669 3 роки тому

    ഡോക്ടർ ആയുർവേദ ഇംഗ്ലീഷ് മരുന്നും ഒന്നുംകൂടി ചികിത്സിക്കാം എന്നാണ് പറയുന്നത് 15 500 ചികിത്സാചെലവ് ഒരു രണ്ടുദിവസം രണ്ടുദിവസം ചൊല്ലണം എന്ന് പറഞ്ഞത് 45 ഒന്നരമാസംകൊണ്ട് മാറ്റി തരാം എന്നാണ് പറഞ്ഞിട്ടുള്ളത് ഓപ്പറേഷൻ ഇല്ലാതെ ചെറിയ പ്രോബ്ലം ഉള്ളൂ പൈൽസ് ഫിസ്റ്റുല ഫിഷർ ഇത് ഓരോ ന്നാണ് മാറ്റുന്നത് ഇനി ഞാൻ വേറെ ഏതെങ്കിലും ഡോക്ടറെ കാണണം ഒന്ന് പറഞ്ഞു തരുമോ ക്യാൻസർ ലക്ഷണങ്ങൾ ആണോ അതോ

  • @KiranSankar82
    @KiranSankar82 5 років тому +4

    സാർ, എനിക്ക് കഴിഞ്ഞ ആഴ്ച ഒരു ദിവസം ബ്ലീടിംഗ് ഉണ്ടായി. തലേ ദിവസം heavy Gy m ചെയ്തിരുന്നു. അതിനാൽ ഞാൻ ഒരാഴ്ചയായി enercise നിറുത്തി വച്ചു. പക്ഷേ വീണ്ടും മലബന്ധo ഉണ്ടാക്കുകയും ബ്ലി ടിംഗ് ഉണ്ടാകുകയും ചെയ്തു. ഞാൻ ജോലി സംബന്ധമായി പുറത്ത് ആണ് . ഒരു നല്ല advise തരാമോ?

  • @lintababybaby719
    @lintababybaby719 5 років тому +1

    Dr enikkum ethupoley blood pokunnundu athu piles annennanu doctorey kandappol parajathu but nijan eppol pregnant annu 5 month ayi eppol kuduthalayi bleeding und athupoley vedhana und backil irikkumbol polum vedhana und tablet onnum eppo kazhikkunnilla shield ointment nerathey maladhurathintey akathu purattumayirunnu eppol bleeding kudiyappol gaincolagy doctor enikku pileum Enna tablet thannu but athu kazhikkumbol bleeding kurayum pinneyum varum so nijan eni ethu cheyyanam e tablet continue cheyyano atho oru surgeoney kanikkano plllllz replay me.......

    • @deepikadeepak2926
      @deepikadeepak2926 5 років тому

      Ayoooo☹

    • @devacmc
      @devacmc 5 років тому

      Pregnacyil piles kanduvararundu
      Surgeon kanichu rogam confirm cheyyunnathanu nalkathu
      Increase the amount of water intake and include more fibres in your diet
      Add laxatives after consultation with doctor

    • @nithyap1895
      @nithyap1895 5 років тому

      Thank you for your good information..

  • @rashadrashad2823
    @rashadrashad2823 5 років тому +4

    എനിക്ക് fissure ന്റെ അസുഖം ഉണ്ടായിരുന്നു ഇപ്പോൾ ഓപറേഷൻ കഴിഞ്ഞു 1മാസം ആയി ഇപ്പോഴും വേദനയാണ്

    • @kevindaniel1804
      @kevindaniel1804 5 років тому

      Operation aano cheythathu.. Entae father undu so enthu cheyanam ennariyilla

    • @kevindaniel1804
      @kevindaniel1804 5 років тому

      8826604338

    • @rashadrashad2823
      @rashadrashad2823 5 років тому +1

      ലേസർ വഴി കരയിപ്പിച്ചു

    • @irshadaliku7024
      @irshadaliku7024 5 років тому

      Rashad Rashad എവിടെ നിന്നാണ് ലേസർ ചെയ്തത് .. ethra chilav vannu

    • @nikhilem444
      @nikhilem444 5 років тому

      Sandhosh hospital, thalasseri
      Ph.0490 2342702
      Laser treatment
      Njan piles nu aviduthey treatment il aa

  • @mahamoodck1234
    @mahamoodck1234 3 роки тому +2

    Sir treatment cost etraya

  • @sivanvc9918
    @sivanvc9918 5 років тому +3

    Dr. Enik fissure annenu thonunu ethinu enda marunu, njan armyilanu joli leavinu pokan epo pattilya please dr.

  • @Jagannath2024
    @Jagannath2024 3 роки тому

    ഫിസ്റ്റുലയ്ക്ക് VAAFT ചെയ്ത ആരെൻകിലും ഉണ്ടോ..? ഉണ്ടെങ്കിൽ ഡീറ്റെയിൽസ് പറയാമോ..?

  • @saraswathisreenilayam6846
    @saraswathisreenilayam6846 3 роки тому

    ഹലോ ഡോക്ടർ എനിക്ക് മത്തിൻ്റെ ള്ള ടേബ്ലഡ് അല്പം പോയി ഇത് ഫിഷറാണോ

  • @gafoorka9365
    @gafoorka9365 4 роки тому

    Now iam kuwait wacation iam coming after iwnt doctor chekeup

  • @athulathu1756
    @athulathu1756 3 роки тому +1

    എനിക് ഓപ്പറേഷൻസ് കഴിഞ്ഞത് ആണ് പക്ഷ ഇപ്പോളും നിര് ഒലിക്കുന്നു അത് എന്ത pls replay

    • @rislarushda9301
      @rislarushda9301 3 роки тому

      ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും നീര് olikkunn എന്താണ് കാരണം

  • @irshadalungal6902
    @irshadalungal6902 4 роки тому +2

    Dr എനിക് ഫിഷർ ഉണ്ടെന്ന് ഡൗട്ട് ഉണ്ട് വലിയ വേദന ഒന്നുമില്ല. വീട്ടിലിരുന്ന് ചെയ്യാവുന്ന ചികിത്സയുണ്ടോ

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 роки тому

      മല ബന്ധം ഒഴിവാക്കുക, ചിക്കൻ, മദ്യം, ഒഴിവാക്കുക, ഡോക്ടറെ കാണുക.

    • @shahidhazel3377
      @shahidhazel3377 3 роки тому +1

      വേദന ഇല്ലെങ്കിൽ fissur ആവാൻ chance kuravu ആണ്...ബ്ലീഡിംഗ് ഉണ്ടോ?? എന്തെങ്കിലും തടിപ്‌??

    • @jinishajini7803
      @jinishajini7803 3 роки тому

      @@shahidhazel3377 Hlo enik doubt und.. Enik bathroom povumbol pain ind.. മലദ്വാരത്തിനുള്ളിൽ ennal അറ്റത്ത് aayitt aanu pain indavunnath.. bloodum povunnund painum ind.. nthanu kaaranm

    • @shahidhazel3377
      @shahidhazel3377 3 роки тому

      @@jinishajini7803 that is fistula

    • @shahidhazel3377
      @shahidhazel3377 3 роки тому

      @@jinishajini7803 ഇതിന് മുൻപ് ഇങ്ങനെ വന്നിട്ട് ഉണ്ടോ???

  • @chriscreation3786
    @chriscreation3786 3 роки тому

    Dr moodu kashakkuyam നന്നായി വിയർക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്

  • @muhammadmammu8941
    @muhammadmammu8941 5 років тому +1

    Enik maladhorathil vayangara chorichillan oru dasha valarunnad pole dr ithitte pariharam paranju tharanam

  • @mohandaspillai8877
    @mohandaspillai8877 2 роки тому

    Dr. Iwould like to inform you that my anal side due to constipation one of vain little swelling last four weeks Isawa surgeon he given some medicine but still problem is same, Last 5years back happend same but by medicines it's cured so lam planiing to do cryotherapy or Laser treatment ,Is it okay

  • @manicv3631
    @manicv3631 4 роки тому +1

    എനിക്ക് മൂലക്കുരുവിന് അസുഖം ഉണ്ട വയസ്സ് 52 ആയി ഡോക്ടർ ഏത് ആശുപത്രിയിലാണ് അഡ്രസ് ഒന്ന് അയച്ചു തരണം ഹോസ്പിറ്റലിന്

    • @febinasubinas7315
      @febinasubinas7315 4 роки тому

      Nalla result ulla side effect illatha product und detailsinu vendi msg

    • @sambathneethu4
      @sambathneethu4 4 роки тому

      @@febinasubinas7315 please give details

    • @sambathneethu4
      @sambathneethu4 4 роки тому

      @@febinasubinas7315 9074993466

    • @febinasubinas7315
      @febinasubinas7315 4 роки тому

      @@sambathneethu4 ok morning vilikave

    • @dr.deepthinp2227
      @dr.deepthinp2227 3 роки тому

      ഹോമിയോപതിയിൽ നല്ല മറ്റുന്നുകൾ ഉണ്ട്... മരുന്നുകൾ ഓർഡർ ചെയ്തു കൊടുക്കുന്നു.. സർജറി ചെയ്ത പല കേസും ഇപ്പം ഓരോ പ്രശ്നങ്ങൾ പറഞ്ഞു വിളിക്കാറുണ്ട്

  • @ASAS-ui2mk
    @ASAS-ui2mk 5 років тому

    sir ente husn motion sadaramole pokunnu pakshe bayankara pukachil anubaappedunnu age 30 oru pravashyam blood kandu ippol cheriya oru kuru poleyund pleas replay

    • @tinywondervlogs5543
      @tinywondervlogs5543 4 роки тому +1

      PILES CARE DROPS
      കൂടുതൽ അറിയാനും ആവശ്യമെങ്കിൽ ഓർഡർ നൽകാനും
      Link Open ചെയ്യൂ 👉 *sharemystore.com/aromasrishineonlineshope/products/?cat=1051372&search=2455854**.*
      (Available Home Delivery)

    • @shahidhazel3377
      @shahidhazel3377 3 роки тому

      Further details required

  • @anilkumar-ht2so
    @anilkumar-ht2so 5 років тому

    Reasons parauu

  • @MANOJ-dr5co
    @MANOJ-dr5co 4 роки тому

    Hi

  • @simplyfoods684
    @simplyfoods684 5 років тому

    15vayasulla kuttik pailes varumo .doctor..ente monu pailsenna doctor paranjathu.opperation cheyyanamennu...stapler cheyyamennanu njan vicharikkunne ..athu ethu hospittalil und..onnu parayamo

  • @lathasukumaransukumaran778
    @lathasukumaransukumaran778 3 роки тому

    Immuno 3പ്ലസ്. ഒരു ആയൂർവേദ പ്രോഡക്റ്റ്. മലബന്ധം. മാറും. Capusul. ഒന്നു വീതം 2നേരം. ബ്ലഡ്‌ ഉണ്ടോ. എങ്കിൽ. ഫീലിംഗ് iron ലിക്‌ഡ്. Wondheling.. പുരുട്ടു.

  • @ashikt2216
    @ashikt2216 4 роки тому +1

    മലം പോവുമ്പോൾ മലദ്വാരത്തിൽ വേദനയുണ്ട് .രക്തം വരാറില്ല .ചെറിയ ഒരു തിടപ്പുണ്ടായിരുന്നു ഇപ്പോൾ അത് പോയി .Cremagel എന്ന മരുന്ന് പുരട്ടുമ്പോൾ കുറച്ച് കുറയുന്നുണ്ട് .എന്നാലും ഇപ്പോഴും വേദനയുണ്ട് .sir എന്താണ് ചെയ്യേണ്ടത്

  • @chandhusvlog6536
    @chandhusvlog6536 4 роки тому +2

    ഞാൻ വളരെ കാലമായി ഫിസ്റ്റുല രോഗം മൂലം വിഷമിക്കുന്ന ആൾ ആണ്..ഡോക്ടർ നെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ?

    • @shahidhazel3377
      @shahidhazel3377 3 роки тому

      Fistulakku surgery ആണ് ഓപ്ഷൻ..

  • @shibucp3832
    @shibucp3832 5 років тому +3

    Dr. നമസ്കാരം
    എനിക്ക് ഫിഷർ എന്ന അസുഖം ഉണ്ട് ഇപ്പോഴും ചികിത്സയിലുമാണ് മല ദ്വാരത്തിനോട് ചേർന്ന് ഇടതു വശത്തായി നീരുവന്നതു പോലെ തടിച്ചിട്ടുണ്ട് ഞെക്കി നോക്കിയാൽ കട്ടിയുള്ള തു പോലെയുണ്ട് നല്ല വേദനയും ഉണ്ട് ഫിഷർ എന്ന രോഗം ഉള്ളപ്പോൾ അതിനോടൊപ്പം ഫിസ്റ്റു ല എന്ന രോഗവും ഉണ്ടാകുമോ?Dr. ദയവായി മറുപടി തരണം

    • @devacmc
      @devacmc 5 років тому

      ഉണ്ടാവാം
      പക്ഷേ സാധാര ഫിസ്റ്റുല in ano പോലെ അല്ല ഇതു

    • @rashidsaadi4857
      @rashidsaadi4857 5 років тому

      സാറിന്റെ നമ്പർ തരുമോ

  • @sadiquesadi5216
    @sadiquesadi5216 5 років тому +1

    സർ നിങ്ങൾ പറഞ്ഞത് വെച്ചിട്ട് നോക്കുമ്പോൾ. എനിക് ഫിസ്റ്റുല ന് തോന്നുന്നു. ബാത്‌റൂമിൽ പോകുമ്പോൾ എണ്ണ പോകുമ്പോലെ പോകുന്നു യൂറിൻ പോകൻ ചെറിയ ബുദ്ദിമുട്ട് ഉണ്ട് വലിയ ബുദ്ധിമുട്ട് ഇല്ല. പ്രശ്നം ആടല്ല. പുറത്തു ചെറിയ ഒരു കുരു ഉണ്ട് ആദിൽ നിന്നും വെള്ളം പോയിക്കൊണ്ടിരുന്നു.. മലം പോകൻ ചെറിയ ബുദ്ധിമുട്ട് മാത്രം. രാത്രി ഉറക്കിൽ എണ്ണ പോലെ. ഒരുപാട് വരുന്നുണ്ട്. Tritmnt പറയുമോ..

  • @sharafusharafudheenpk5470
    @sharafusharafudheenpk5470 3 роки тому +2

    Sir പലപ്പോളായി ഫിഷർ വന്നിട്ടുണ്ട് നല്ല ഡേ ക്ടറേ കണ്ടു medicine കഴികുന്നുണ്ട് കെഴപ്പമില്ല ഈ മരുന്നിന് saide afecte ഉണ്ടോ

  • @jinshaskyline2735
    @jinshaskyline2735 3 роки тому

    Doctor reply tharum enn paranjit reply tharunillalo

  • @prathyushraj6822
    @prathyushraj6822 4 роки тому +4

    ഇതിൻ്റെ ഒപ്പറേഷൻ ചിലവ് എത്രയാണ്?

  • @praveenpn4103
    @praveenpn4103 5 років тому

    Dr എനിക്ക് ഇടയ്ക്ക് മലം കുറേശ്ശയായി പുറത്തേക്കു thalli വരുന്നുണ്ട് ഇത് ന്തുകൊണ്ടാണ്

  • @sudarsanan9528
    @sudarsanan9528 5 років тому +3

    Fissurinte surjury kazhinjittum eppozhum Malam poyi kazhinchal neettalum pukachilumanu.Athenthu kondanu

    • @Dilrussss123
      @Dilrussss123 3 роки тому

      Ipo mariyo? Vere enthem complications ndayo like incontinence

  • @shahinashanu9417
    @shahinashanu9417 3 роки тому +2

    Ente Fatherum pails aanu ennum paranju 1 year medicin eduthu, But cancer aayirunnu 3 rd stage. Athu kondu rekshikyan aayilla.

    • @lathasukumaransukumaran778
      @lathasukumaransukumaran778 3 роки тому

      ആയൂർ വേദ പ്രോഡക്റ്റ്. കഴിച്ചോ. മുകളിൽ എന്റെ no ഉണ്ട്. വിളിക്കു. കാര്യം അറിയണം. Ok

    • @nirmalm2613
      @nirmalm2613 3 роки тому

      Halo chechi enthokayanu lekshnagal