Kasaragod Shawarma കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടിയുടെ നില ഗുരുതരം;കൂൾ ബാർ അധികൃതർ അടച്ചുപൂട്ടി

Поділитися
Вставка
  • Опубліковано 30 кві 2022
  • Kasaragod Shawarma കഴിച്ച പതിനാറുകാരി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കരിവെള്ളൂർ സ്വദേശിനി ദേവനന്ദ ആണ് മരണപ്പെട്ടത്. Cheruvathurലെ Ideal Cool Barൽ നിന്നുമാണ് ഇവർ ഷവർമ കഴിച്ചത്. നിലവിൽ ഈ കൂൾ ബാർ അടപ്പിച്ചു. മറ്റ് നടപടിക്രമങ്ങൾ നടന്നുവരികയാണ് #KasaragodChildDiesEatingShawarma #ChildDiedEatingShawarma #FoodPoison
    #News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 30

  • @sadasadavava1384
    @sadasadavava1384 2 роки тому +10

    ആരോഗ്യവകുപ്പിൻ്റെ ആരോഗ്യം സ്വന്തം വീട്ടുകാർക്ക് മാത്രം അല്ലേ ..

  • @bprasad5970
    @bprasad5970 2 роки тому +6

    First kick out the food & safety department & goverment .

  • @jainmathew804
    @jainmathew804 2 роки тому +7

    ശവർമ്മക്കെതിരെയുള്ള കടന്നാക്രമണം തടയുക..

    • @avenger1176
      @avenger1176 2 роки тому

      അച്ചായൻ ഷവർമ. നോൺ ഹലാൽ ഷവർമ 🙏🏻🧠

    • @alluz803
      @alluz803 2 роки тому

      @@avenger1176 nink ntha pranth ano?
      Ellem commt eth thanne anolo
      Ntha nink kuru pottundo?

  • @anilashik2859
    @anilashik2859 2 роки тому +15

    ഷവർമ ഹറാം ആക്കണം. ഇതിനു മുൻപും ഇത്തരം കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

    • @avenger1176
      @avenger1176 2 роки тому

      അച്ചായൻ ഷവർമ. നോൺ ഹലാൽ ഷവർമ 🙏🏻🧠

  • @antonettikadan4458
    @antonettikadan4458 2 роки тому +2

    great Kerala

  • @josebaby5825
    @josebaby5825 2 роки тому +1

    സർക്കാര് കർശനമായ നടപടികൾ എടുക്കാത്തത് ആണ് ഇതിനെല്ലാം കാരണം കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും വെറും വേസ്റ്റ് ആണ് ഒരു നാലഞ്ച് കോടി നഷ്ടപരിഹാരം ഈ ഹോട്ടലുടമയിൽ നിന്ന് ഇടാക്കണം അല്ലങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടണം ഇത് ബാക്കിയുള്ള ഹോട്ടൽ ഉടമകൾക്കും ഒരു പാടം ആകണം

  • @sasikumargk7892
    @sasikumargk7892 2 роки тому +1

    Thuppalal kazhichittum pinuvandi kku onnum ayillallo ennitta

  • @shajisha4928
    @shajisha4928 2 роки тому +1

    Cool bar ne owner illea?

  • @aarathigile
    @aarathigile 2 роки тому

    ഹലാൽ ഭക്ഷണം നിരോധിക്കണം

  • @VachuEdits
    @VachuEdits 2 роки тому +1

    First kick out the food & safety department!!!!!

  • @sasikumargk7892
    @sasikumargk7892 2 роки тому +1

    Al most shavarmma shop old meet not clean thuppalal also

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +2

    Food inspector kerala thil.very bad ellam mura pole nadakunnu

  • @avenger1176
    @avenger1176 2 роки тому

    അച്ചായൻ ഷവർമ. നോൺ ഹലാൽ ഷവർമ 🙏🏻🧠

  • @RafiqulIslam-ik7ty
    @RafiqulIslam-ik7ty 2 роки тому +1

    Huh

  • @niyaskundar1870
    @niyaskundar1870 2 роки тому

    😮😮😮😮

  • @Raindropskl13
    @Raindropskl13 2 роки тому

    Food Safty officers onnum ille nattil, Kahttam ithraikk pazhayath koduth aa pavam kuttiye konnu, vidaruth ithrakkare orikkalum

  • @shanshan3135
    @shanshan3135 2 роки тому

    ആ തൊപ്പികാരന് ഇപ്പോഴും സംശയമാ എന്ന്😁😁😁

    • @FS_Beat
      @FS_Beat 2 роки тому +1

      Ath mla aanu

  • @forfuture7654
    @forfuture7654 2 роки тому

    Consequence of lack of regular Inspection in Food Outlets by Food Safety Dept. !🤔😇

  • @jamesshrestha9976
    @jamesshrestha9976 2 роки тому

    I'm also Shwarma cooke from oman and please don't eat Shwarma where have making on out side there also be not cleaning In only India country

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому

    കാസർകോട് ചെറുവത്തൂരിൽ SDPI നേതാവ് അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള ഐഡിയൽ കൂൾ ബാർ (ഹലാൽ) ഷോപ്പിൽ നിന്നും ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. 18 പേര് ആശുപത്രിയിൽ...

  • @pooyamthirunaldsthampuran8152
    @pooyamthirunaldsthampuran8152 2 роки тому +1

    How you guys eats such dirty food ?
    That's made in open and also kept in unhygienic condition.
    The ingredients are also wrong combination.
    Just check the name of food "Shawarma" - "Shawam "...
    Don't eat food from sudapis...
    Just make non veg at your home and eat it yourselves..
    There are so many well known receipes put across websites..
    Learn n make it at home....
    Stop eating from sudapi food outlets