എന്റെ ഫോണ് കുറച്ചു കാലമായി ഇടയ്ക്കിടെ stuck ആയിട്ട് തനിയെ switch off ആയിപ്പോകുന്നു...എന്നിട്ട് തനിയെ ഓൺ ആകുന്നു. സിം സ്ലോട് 1 ൽ സിം work ആവിന്നുമില്ല. എന്തായിരിക്കും കാരണം???
My mobile Asus Zenfone Max Z010D service chaithu tharumo? Phone sim ittalum network kittunnilla, software complaint aanennu paranju software reinstall cheyyan kazhinjilla,
എന്റെ ഫോണിൽ നിന്നും വേറൊരു ഫോണിലേക്കു വിളിക്കാൻ പറ്റുന്നില്ല. Call connect ആകുന്നില്ല. ചിലപ്പോൾ connect ആകും പക്ഷെ സംസാരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേൾക്കില്ല. അതുപോലെ ഇങ്ങോട്ടു call വരുമ്പോൾ attend ചെയ്താലും incoming call എന്ന് സ്‌ക്രീനിൽ കാണിക്കുന്നു. അത് പോലെ ചില സമയത്തു net കിട്ടില്ല. എന്താണ് നെറ്റ് വർക് problem ആണോ അതോ ബോർഡ് complaint ആണോ
എന്റെ ഫോണിൽ ഐ സി കമ്പ്ലൈന്റ് ആയി അതുകൊണ്ട് ഇപ്പോൾ സിം കാർഡ് വർക്കാവുന്നില്ല യൂട്യൂബ് വാട്സ്ആപ്പ് ഫേസ്ബുക്ക് എല്ലാം കിട്ടുന്നുണ്ട്പക്ഷേ കോൾ ചെയ്യാൻ പറ്റുന്നില്ല വൈഫൈ കോള് ചെയ്യാൻ പറ്റും ശരിയാക്കാൻ എന്തെങ്കിലും മെത്തേഡ് ഉണ്ടോ
എന്റെ ഫോണ് കുറച്ചു കാലമായി ഇടയ്ക്കിടെ stuck ആയിട്ട് തനിയെ switch off ആയിപ്പോകുന്നു...എന്നിട്ട് തനിയെ ഓൺ ആകുന്നു.
സിം സ്ലോട് 1 ൽ സിം work ആവിന്നുമില്ല.
എന്തായിരിക്കും കാരണം???
Great video andro creation ❤
Thanks
Pls.No@@androcreations
@@androcreationsbro motherboard 3 peace aayt odinju poi ath 8 masatholam vellathil kedannu ath ready aakan pattumo?datas edukkan pattumo please rply🙏🙏🙏🙏
Chrgeing ic detel vido edo bro❤
Yante redmi note 8 pro charger ic change cheyyan yathra rupa avum?
Ende phone xiaomi 12 pro , automatic reboot ayyikondirikkunnu boot loop il alla homescreen varum korach kazinj veendum reboot akunnu, factory reset chytittum seriyayilla
@@anandhukrishnanr3404 ente phoninum ithe problem aayirunnu.
Ath moonnu divasam munb off aayi .. pinned ith vare on aayilla
My mobile Asus Zenfone Max Z010D service chaithu tharumo? Phone sim ittalum network kittunnilla, software complaint aanennu paranju software reinstall cheyyan kazhinjilla,
Network iç complete avum elankl ic root nook connection vitt poyitinvum
Oru Phone il ethra thavana Power IC change cheyyaan pattum !!! 2 il Kooduthal thavana cheythaal phone short circuit aayi pottitherikkumo ?
Oru ded phone vannal engane check cheyya ath engane sheriyakka enn Oru video cheyyo
Memory ic adich poyath ready aakkaan pattumo
Oneplus 8T enthakilum cheyan pattuo
എന്റെ ഫോണിൽ നിന്നും വേറൊരു ഫോണിലേക്കു വിളിക്കാൻ പറ്റുന്നില്ല. Call connect ആകുന്നില്ല. ചിലപ്പോൾ connect ആകും പക്ഷെ സംസാരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേൾക്കില്ല. അതുപോലെ ഇങ്ങോട്ടു call വരുമ്പോൾ attend ചെയ്താലും incoming call എന്ന് സ്‌ക്രീനിൽ കാണിക്കുന്നു. അത് പോലെ ചില സമയത്തു net കിട്ടില്ല. എന്താണ് നെറ്റ് വർക് problem ആണോ അതോ ബോർഡ് complaint ആണോ
@@subinsudhakaran9845 ningaludeth eathaanu phone??? Eathaanu sim??
Bro ente phone charginu vechittundayirunnu kurachu kazhinju nokiyapol phone hot ayittund repair cheyyan koduthapol avar paranju ic poyennu
Bro plz athile data matram recover cheyyan pattumo plz
Tool ഉള്ള സർവീസ് സെന്ററി നെ സമീപിക്കൂ
ഞാൻ ഞാൻ മൊബൈൽ ടെക്നിഷൺ കോഴ്സ് പഠിക്കുന്ന ആളാണ്
sir vivo y81i 1812 mobill cp ic poyittiundennh parayoun athnthe contect nombar eduthu tharumo sir nimgalude mobill nomber tharumo
Ente moto g5plus phone dead aayi. Data's recovery cheythu tharamo
PA complant ayaa phone dead aann
സർ നമ്മുടെ ഫോൺ വാട്ടർ ലിക് വരുന്ന സമയത്തു മൾട്ടിമീറ്റർ ചെക്ക് ചെയ്‌തു കഴിഞ്ഞിട്ടു പവർ ic അല്ലെ ക്ലിയർ ചെയ്യടാതു
Power section parayamo
ചെയ്യാം
Emmc അളവ് മനസ്സിലാക്കുന്നത് എങ്ങന്നെ?
ഫോണിൽ തന്നെ എന്തെങ്കിലും ആപ്പ് ശരിയാക്കാൻ പറ്റുമോ
Ningade no tharu bro ph probelm clear cheyyan
No service anu kanikunu sim problems alla ic problems ayrikuoo
ചിലപ്പോൾ
Oppo യാണ് സിം വർക്ക് ആകുന്നില്ല..വൈഫൈ കണക്ട് ആകുന്നുണ്ട് ബാക്കി എല്ലാ function നടക്കുണ്ട് ഒരു സിം പിടിക്കുന്നില്ല.എന്താ വഴി.ic പോയതാണോ
Check ചെയ്താലേ പറയാൻ പറ്റു
Entha cheythath? Sheri aayo
Network ic poyatha
IC മറൻ എത്ര രുപയാകും
Ic marumpo storege pogumo
Storage ic/emmc/ufs പോലോത്ത storage ന്ന് use ചെയ്യുന്ന ic മാറിയാൽ data പോകും
700
Bro redmi note 10 cpu reballing ethra cost
1500 to 2500 vare aghumm
Ente phone Honor 8x aanu ippo phone idakk auto switch off akunnu. Ith entha karanm.
Battery fuse short Aku
Sir my motorola water വീണിട്ടു recover ചെയ്തു but call, net വീട്ടിൽ ഉള്ളിൽ കയറുമ്പോൾ cut ആകുന്നു. Icu prpblm ആണോ ശരിയാകമോ ഇത്
Check ചെയ്താലേ പറയാൻ പറ്റു..
ശേരിയാകും
Ic check chyyunna oru video chyyo
ചെയ്യാം
എന്റെ ഫോണിൽ ഐ സി കമ്പ്ലൈന്റ് ആയി അതുകൊണ്ട് ഇപ്പോൾ സിം കാർഡ് വർക്കാവുന്നില്ല യൂട്യൂബ് വാട്സ്ആപ്പ് ഫേസ്ബുക്ക് എല്ലാം കിട്ടുന്നുണ്ട്പക്ഷേ കോൾ ചെയ്യാൻ പറ്റുന്നില്ല വൈഫൈ കോള് ചെയ്യാൻ പറ്റും ശരിയാക്കാൻ എന്തെങ്കിലും മെത്തേഡ് ഉണ്ടോ
Redmi 9 power ahno
പവർ ic
എന്തുകൊണ്ടാണ് ic k problem വരുന്നത്
How to identify whic ic is
Schematic diagram
Ic change cheyyAn redmi 9 ethra aavum
ഏതു ic
@@androcreations Redmi note 9
@@mejovithayathil7855cpu aakum
Ic complaint aayadhin shesham range ottum kittunnilla,
Ic മാറ്റ്
@@androcreations ic mattiyathin shesham aane ee pbm
ഏതു ic aanu മാറിയത്..
എന്തിനാണ് മാറിയത്..
Contact my insta
Hellobroooo
Hi❤️
I phone12 power ic repair atra varoum
Mobile phonel എന്തിനാണ് network ic
Frequency based
Tnx sir
mobile IC identify cheyyan Ulla Margam parayoo
വീഡിയോ ഇടാം
❤sir
❤👌🏼
Bro ente vara phonel ninne hotspot connect cheytitum connect avvuonila pls reply🥲
ഓരോ കമ്പനിക്കു വിത്യാസം ഉണ്ടല്ലോ
Yes
Half short കണ്ടെത്തി അതു remove cheyyunna ഒരു വീഡിയോ വിടു
ചെയ്യാം
Chetta ph number ontharumo ?
Number onn thaas
Smd ic booking cash on delivarry sait link
Watsapp no.send cheyyuoo
Nde phon oppo aan ede prashnam aan engilum cheyyaan pathumo
Nigalude no tarumo