എളുപ്പത്തിൽ ചേമ്പ് മസാല|ചപ്പാത്തിക്കും ചോറിനും|Chemb Curry|Chemb masala|Nadan Curry |Lunch Special|

Поділитися
Вставка
  • Опубліковано 13 тра 2023

КОМЕНТАРІ • 55

  • @rasmins8709
    @rasmins8709 Рік тому +4

    ഞാനും സ്വാദ് നോക്കി ഈ കറി. ചേമ്പാണ് ന്ന് പറഞ്ഞറിയിക്കണം. നല്ല സ്വാദായിരുന്നു ശ്രീ. 👍

  • @shobaravi8389
    @shobaravi8389 Рік тому +2

    വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി
    എല്ലാവർക്കും ഉണ്ടാക്കാനും എളുപ്പമാണ്.

  • @savithrimanoj5217
    @savithrimanoj5217 Рік тому +2

    ഹായ് ടീച്ചർ. ടീച്ചറുടെ സംസാരം കേൾക്കുമ്പോൾ തന്നെ അടുത്തേക്ക് ഓടി വായുവാൻ തോന്നണു.

  • @shobanashobana7442
    @shobanashobana7442 Рік тому +1

    ചേമ്പ് മസാല അസ്സലായിട്ട്ണ്ട് ട്ടൊ നാടൻ മസാല

  • @sreelatharajendran4837
    @sreelatharajendran4837 Рік тому +1

    Nannayittundu sree 🎉👍🏼undaki nokkam❤️

  • @chithravs4059
    @chithravs4059 Рік тому +1

    Super chembu masala👌❤

  • @girijasdreamworld
    @girijasdreamworld Рік тому +1

    Variety receipe ❤

  • @varshamv8357
    @varshamv8357 Рік тому +1

    Super chechi 🥰💗

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Рік тому +1

    Wow, Super masala. 😍😍😍😍😍😍😍😍😍😍😍

  • @sindhunarayanan8475
    @sindhunarayanan8475 Рік тому +1

    Ith kollaalo❤

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Adipoli👍👍

  • @saifudeenp4544
    @saifudeenp4544 Рік тому +6

    വിഡിയോ. സൗണ്ട്. ഇല്ല. ടിച്ചറെ....

  • @swaminathan1814
    @swaminathan1814 Рік тому +1

    Yummy dear ❤️❤️❤️

  • @natureman543
    @natureman543 Рік тому +1

    *😋😋Yummy❤👍*

  • @ReshithTrThachil
    @ReshithTrThachil Рік тому +1

    ചേമ്പ് മസാല സൂപ്പർ

  • @sitharaarun5406
    @sitharaarun5406 Рік тому +2

    ഓപ്പോൾ ക്ക് മൽ കോട്ടൻ സാരിയാണ് കൂടുതൽ ഭംഗി❤

  • @dineshpai6885
    @dineshpai6885 Рік тому +1

    Super 👌👍

  • @satidevi8260
    @satidevi8260 Рік тому +1

    Sathi Nambiar. 👌👌👌masala curry , saree + design blouse anikku orupadu istamayee 👌👌👌

  • @muraleedharann9385
    @muraleedharann9385 Рік тому +1

    Super❤

  • @binduca5408
    @binduca5408 Рік тому +1

    പ്രിയ ശ്രീല ഞാനിതു ചെയ്തു നോക്കട്ടെ ട്ടോ.🥰

  • @abrahamkm5834
    @abrahamkm5834 3 місяці тому +1

    ഇങ്ങനെ ആണോ ചെമ്പ് ചുരണ്ടുന്നത്

  • @anithar.r7756
    @anithar.r7756 Рік тому +1

    Super

  • @aniretheeshsurya2793
    @aniretheeshsurya2793 Рік тому +1

    👌🏻

  • @rasiyap7366
    @rasiyap7366 Рік тому +1

    Enik chrchinte voice valare ishtan

  • @binduvijayakumar6335
    @binduvijayakumar6335 Рік тому +1

    ❤❤❤. Really yummy 😊

  • @jyothilakshmikpjyothilaksh1450

    👌🏻🥰👍🏼❤️

  • @daliyamahesh190
    @daliyamahesh190 Рік тому +1

    👌👍❤

  • @rejanipadhmanabhan6036
    @rejanipadhmanabhan6036 Рік тому +4

    ശബ്ദം വളരെ കുറവാണ്.❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Рік тому +1

    Garlic ottum istamila veetil vedikkarilla. Ulliyum valare kurache opayogikku cheemp athu ozhuvakki cheyyam

  • @vaisalirajvl2768
    @vaisalirajvl2768 Рік тому +1

    😍😘😘♥️♥️

  • @prasannakumari2505
    @prasannakumari2505 Рік тому +2

    Sound kuravanallo

  • @sudhatheenoor458
    @sudhatheenoor458 Рік тому +1

  • @rahiyanathsidheque
    @rahiyanathsidheque Рік тому +1

    🥰

  • @binduchandran1863
    @binduchandran1863 Рік тому +1

    ❤❤❤

  • @amrithaunnikk4371
    @amrithaunnikk4371 Рік тому +2

    Sound llyalo

  • @NisarisWorld
    @NisarisWorld Рік тому +1

    Nice

  • @dineshp3339
    @dineshp3339 Рік тому +2

    Nadan dish anallo opole healthine atha nallath

  • @sathyanathannambiar4780
    @sathyanathannambiar4780 Рік тому +1

    അർവി മസാല ok madm.

  • @shibi8100
    @shibi8100 Рік тому +1

    Kure chembu undennu..ellam kazhju.. Ellel try cheyayirunnu

  • @bijinarayanan4323
    @bijinarayanan4323 Рік тому +1

    ശബ്ദം വളരെ കുറവാണ് ശ്രീ

  • @Userysrl
    @Userysrl Рік тому +2

    Oru mookuthi collection video cheyyamo

  • @seenathth195
    @seenathth195 Рік тому +1

    അടിപൊളി ചേമ്പ് കറി എന്റെ വീഡിയോ കാണാറുണ്ടോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Рік тому

      നോട്ടിഫിക്കേഷൻ വന്നാ കാണാറുണ്ട്. സബ്സ്ക്രൈബീതിണ്ട് ട്ടൊ

  • @SunimolVC
    @SunimolVC Рік тому +1

    ചേച്ചി

  • @vijimk1776
    @vijimk1776 Рік тому +1

    Excellent

  • @Userysrl
    @Userysrl Рік тому +1

    മൂക്കുത്തിയെല്ലാം എവിടുന്നാ വാങ്ങുന്നത്

  • @sunilmramsunil7363
    @sunilmramsunil7363 Рік тому +2

    Sari blouse, bangles എല്ലാം സൂപ്പർ ശബ്ദം കുറവ് ടീച്ചറെ ചേമ്പ് കൊണ്ടു ഉള്ള എല്ലാ കറികളും നല്ലതാണ് മോര് കറി ഗംഭീരമാ

  • @sonofnanu.6244
    @sonofnanu.6244 Рік тому +2

    പണ്ട് അമ്മ തയ്യാറാക്കിതന്ന് കഴിച്ചിട്ടുണ്ട് ടീച്ചറേ........ ഇത് മാത്രമല്ല, പറമ്പിൽ കൃഷിചെയ്യുന്ന കപ്പയും, കാച്ചിലും, ചേമ്പും, ചേനയും, കിഴങ്ങുമൊക്കെ മൂപ്പെത്തുംമുമ്പ് ... അതാതിന്റെ മൂട്ടിൽനിന്ന് അടർത്തിയെടുത്ത് വൃത്തിയാക്കി പാകംചെയ്ത് കാലത്ത് കഞ്ഞിക്കൊപ്പം തരുമായിരുന്നു....... ഇന്നും നാവിൽനിന്നതിന്റെ രുചി പോയിട്ടില്ല.

    • @ranjithmenon8625
      @ranjithmenon8625 Рік тому +1

      അതെന്താ ഇപ്പൊ ഇതൊന്നും കിട്ടറില്ലേ

    • @sonofnanu.6244
      @sonofnanu.6244 Рік тому

      @@ranjithmenon8625 ഇല്ലന്നേ....... നാളെ മെയ് 16 - ന് പ്രവാസത്തിന്റെ 31 വർഷങ്ങൾ തികയുകയാണ്. ഇത്രയും വർഷത്തെ പ്രവാസത്തിനിടെ മൂന്ന് വെക്കേഷനുകൾമാത്രം. ആകെ 5+2+4=11 ദിവസങ്ങൾ....... അത്രതന്നെ.

  • @amreshkmp23
    @amreshkmp23 Рік тому +1

    @2:19

  • @advresmithomas2950
    @advresmithomas2950 Рік тому +1