ഭാര്യയെ തല്ലുന്ന പാതിവെന്ത Exമുസ്ലിം...! |

Поділитися
Вставка
  • Опубліковано 7 чер 2024
  • എല്ലാം സ്ക്രിപ്റ്റഡ് ആണ് എന്ന ആരോപണം നിലനിൽക്കെ, അതിനു ബലമേകുന്ന തരത്തിൽ ഉള്ള ഒരു സംസാരം ആണിത്..!
    എക്സ് മുസ്ലിം എന്ന പേരിൽ തന്നെ പരിചയപ്പെട്ട വ്യക്തിയുമായി സംസാരിച്ചു വന്നപ്പോൾ ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന മണ്ടത്തരങ്ങൾ അതിപ്പോഴും താലോലിക്കുന്ന എന്നറിയുന്നത് ഏറെ അത്ഭുതമായി തോന്നി..!
    അതുകൊണ്ട്..
    ഈ സംസാരം ഇദ്ദേഹം കേൾക്കുകയാണെങ്കിൽ...
    താങ്കൾ ഉയർത്തിയ വാദങ്ങൾ ആവർത്തിച്ച് കേട്ടാൽ തന്നെ, താങ്കൾക്ക് ഒരു വ്യക്തത ഉണ്ടാകും എന്ന് ഒന്ന് ഓർമ്മിപ്പിക്കുന്നു...
    കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ ഇതൊരു കാരണമാകട്ടെ...!
    ഇദ്ദേഹം കബളിപ്പിക്കാൻ ശ്രമിച്ചതാണ് എന്ന് വിശ്വസിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല. ആത്മാർത്ഥമായി തന്നെ ആണ് സംഭാഷണങ്ങൾ കൈകാര്യം ചെയ്തത് എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫോൺകാളിനു ശേഷവും മാന്യമായി വീണ്ടും സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം സമ്മതിക്കുന്നു. പക്ഷെ ഈ സംസാരം എനിക്കും സമൂഹത്തിനും നൽകുന്ന മറ്റൊരു സൂചനയുണ്ട്, അതൊരു ദുസൂചനയാണ്... എക്സ് മുസ്ലിം ആയാലും കിതാബ് തലയിൽ നിന്നും പോയില്ല എങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മാതിരി തന്നെ ആണ്... അതൊരു വിശ്വാസ വഞ്ചനയാണ്. ഈ സുഹൃത്ത് കാര്യം മനസ്സിലാക്കി യഥാർത്ഥ മാനവിക വാദി ആകും എന്ന് പ്രത്യാശിക്കുന്നു. ഇസ്ലാം പൂർണ്ണമായും തള്ളിയാൽ മാത്രമാണ് അത് സാധിക്കുകയുളളൂ.
    --------------------------------------
    ഈ പരിപാടിയിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള അറിയിപ്പ്:
    --------------------------------------
    - only phone calls with prior appointment entertained
    - WhatsApp calls not entertained
    - Priority is for KOYAs...! (yes, reservation..!)
    - Other well-wishers, pls send WhatsApp text messages with proper intro.
    - Messages with just 'hi' and 'hello' and 'voice' will be ignored.
    Koya Calling Phone number: 9072555001
    (Time: 8am to 9am, 5pm to 7pm, with prior appointments)
    Arif Hussain Theruvath
    ----------------------------------------
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : www.upilinks.in/payment-link/...
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

КОМЕНТАРІ • 490

  • @sreeharinandhu1257
    @sreeharinandhu1257 19 днів тому +156

    അവസാനം koya ടെ തനി രൂപം പുറത്ത് vannu......
    But പ്രേതിക്ഷ ഉണ്ട് 😍

    • @ArifHussainTheruvath
      @ArifHussainTheruvath  19 днів тому +37

      ഇദ്ദേഹം കബളിപ്പിക്കാൻ ശ്രമിച്ചതാണ് എന്ന് വിശ്വസിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല. ആത്മാർത്ഥമായി തന്നെ ആണ് സംഭാഷണങ്ങൾ കൈകാര്യം ചെയ്തത് എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫോൺകാളിനു ശേഷവും മാന്യമായി വീണ്ടും സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം സമ്മതിക്കുന്നു. പക്ഷെ ഈ സംസാരം എനിക്കും സമൂഹത്തിനും നൽകുന്ന മറ്റൊരു സൂചനയുണ്ട്, അതൊരു ദുസൂചനയാണ്... എക്സ് മുസ്ലിം ആയാലും കിതാബ് തലയിൽ നിന്നും പോയില്ല എങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മാതിരി തന്നെ ആണ്... അതൊരു വിശ്വാസ വഞ്ചനയാണ്. ഈ സുഹൃത്ത് കാര്യം മനസ്സിലാക്കി യഥാർത്ഥ മാനവിക വാദി ആകും എന്ന് പ്രത്യാശിക്കുന്നു. ഇസ്ലാം പൂർണ്ണമായും തള്ളിയാൽ മാത്രമാണ് അത് സാധിക്കുകയുളളൂ.
      --------------------------------------
      ഈ പരിപാടിയിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള അറിയിപ്പ്:
      --------------------------------------
      - only phone calls with prior appointment entertained
      - whatsapp calls not entertained
      - Priority is for KOYAs...! (yes, reservation..!)
      - Other wellwishers, pls send whatsapp text messages with proper intro.
      - Msgs with just hi and hello and voice will be ignored.
      Koya Calling Phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)
      Arif Hussain Theruvath
      ----------------------------------------

    • @sasidharannairmv3671
      @sasidharannairmv3671 19 днів тому +7

      സൂത്രക്കാരൻകോയ ആരിഫിനെകുടുക്കാമോന്ന്നോക്കിയതല്ലേ?

    • @sreeharinandhu1257
      @sreeharinandhu1257 19 днів тому +3

      @@ArifHussainTheruvath hope 😍😍😍

    • @WranglerDude
      @WranglerDude 19 днів тому +8

      @@ArifHussainTheruvath I have a small request to make. Could you do a video explaining what a “Quranist” is and what the technicalities are? Thank you for this video…

    • @aleykuttydotty6462
      @aleykuttydotty6462 19 днів тому +6

      കൊടുകൈ ഡോക്ടറെ.🎉🎉🎉
      അയാളുടെ കന്നംതിരിവിന് ചുട്ട മറുപടി കൊടുത്തതിനു.yes or no പറയാതെ ഞഞ്ഞ പിഞ്ഞ പറഞ്ഞോണ്ടിരിക്കുന്നു
      .

  • @ranjithks6077
    @ranjithks6077 19 днів тому +160

    മതം വിട്ട ആളാണ് എന്നു പറഞ്ഞ് അടുത്തുകൂടി അതിനുശേഷം വെളുപ്പിക്കുവാൻ ശ്രമം തുടങ്ങി പക്ഷേ അറിയാതെ തന്നെ നിലാവ് കണ്ടപ്പോൾ കൂവാൻ തുടങ്ങി😂😂😂😂😂
    Arifff 🔥🔥🔥🔥

    • @rks504
      @rks504 19 днів тому +2

      😂😂

    • @elsu6501
      @elsu6501 19 днів тому +2

      😂😂😂

    • @user-eu8ch7ob6c
      @user-eu8ch7ob6c 19 днів тому

      Athuu nintte thonnal née orru muriyan musilim allee 😂ninakku kannure ariyamo gefillee arabee parayouuu keralathilee musilim,,musilim allaa 😂Avarude D,N,A,,,,10000 kazhinjall marrilla

    • @user-eu8ch7ob6c
      @user-eu8ch7ob6c 19 днів тому

      Nintte anddyi murichaall née musilim aavoomo nintte peravachakam anddyi murichoo 😂ninakku,,,😂6,,,makall undoo née evidee jeevikkunu 😂😂

    • @user-eu8ch7ob6c
      @user-eu8ch7ob6c 19 днів тому

      Muriya Saudi maryi keralathilee musilim habar thannee muhamadee enganee marichathu pulliyude uppaa araa kajjuur majjirayill jenichu 😂mashaa alla

  • @manojpm1392
    @manojpm1392 19 днів тому +113

    വേഷം മാറി വന്ന ആൾ വന്നു കേറിയത്‌ സിംഹത്തിന്റെ മടയിൽ ആണല്ലോ എന്റെ ഡിങ്കാ

  • @maliksameer453
    @maliksameer453 19 днів тому +142

    അവസാനഭാഗത്തു ex Muslim എന്ന് അവകാശപ്പെട്ടു വന്ന ഇസ്ലാമിസ്റ്റിന്റെ നിക്കർ കീറി.... 👌 ഗുഡ് ജോബ് ആരിഫ് ജി

  • @Akash-mt5pi
    @Akash-mt5pi 19 днів тому +107

    കുശാഗ്ര ബുദ്ധികാരനായ കോയയെ തന്ത്രപരമായി നേരിട്ട തങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @bhairavisharma
    @bhairavisharma 19 днів тому +45

    സ്ത്രീകളെ ഇത്രയും തരംതാഴ്ന്നു കാണുന്നവൻ ഒരിക്കലും Ex Muslim ആകാൻ സാദ്ധ്യത ഇല്ല .കോയ ഗോത്രം തന്നെ

  • @shiningstar958
    @shiningstar958 20 днів тому +118

    Coimbatore വിഷയം അറിയാമല്ലോ . ആര് exmuslim ആണെന്ന് പറഞ്ഞാലും പെട്ടെന്ന് അടുക്കരുത്. അഞ്ച് പൈസക്ക് വിശ്വസിക്കാൻ കൊള്ളില്ല. പിന്നാലെ പണി വരും.

    • @mathewkj1379
      @mathewkj1379 20 днів тому +35

      അവർ ഏതു വേഷത്തിലും വരും. ചതിയന്മാരാണ്. പല വേഷത്തിൽ വന്നാണ് ഇവന്മാർ ജോസഫ് സാറിന്റെ കൈ വെട്ടിയത്.

    • @DAshiEL.
      @DAshiEL. 19 днів тому

      Farook murder​@@Y-hf1ir

    • @sheelaantony1615
      @sheelaantony1615 19 днів тому +3

      ​@@Y-hf1irഅറിയാൻ വായിക്കുക 🤲😀
      Grade: Sahih (Al-Albani)
      References: Al-Adab Al-Mufrad 963
      In book reference: Book 41, Hadith12
      English translation: Book 41, Hadith 963

    • @adhi7610
      @adhi7610 19 днів тому +3

      Yes

    • @daffodils4873
      @daffodils4873 18 днів тому +4

      എന്താണ് കോയമ്പത്തൂർ വിഷയം .?.

  • @cadilshadvp8712
    @cadilshadvp8712 20 днів тому +77

    അങ്ങനെ ആ നാടകവും പൊളിഞ്ഞു ആശാനെ...😂😂😂

  • @Catherinesapien834
    @Catherinesapien834 19 днів тому +50

    ഭാര്യയെ തല്ലുന്ന നീലക്കുറുക്കൻ കോയ അറിയാതെ കൂവിപ്പോയി 🤣🤣....Koya calling is a super duper hit 😂😂😂😂.... സത്യം പറയാല്ലോ ഞാൻ ഇപ്പോൾ വേറെ കോമഡി series ഒന്നും അത്ര കാണാറില്ല... പക്ഷേ കോയാ calling ന്റെ അടുത്ത episode നായി കട്ട waiting ✌️😀😀

  • @Jideshdaniel4084
    @Jideshdaniel4084 19 днів тому +21

    കോയ വെളുപ്പിക്കാൻ നോക്കി തലയ്ക്കിട്ട് കൊടുത്തു ❤️👌

  • @user-hl5lq5cg6d
    @user-hl5lq5cg6d 19 днів тому +32

    തുടക്കത്തിൽ ഞാൻ വിചാരിച്ചു ആരിഫ് പോലെ നല്ല ആളുകൾ ഈ മധത്തിൽ ഉണ്ടല്ലോ എന്ന്..അവസാനം ആയപ്പോൾ മനസ്സിലായി ആരിഫ് ഭായ് എത്ര Great ആണ്..പാതി വെന്ത ഇത്തരം കോയമാരെ കണ്ട് തെറ്റിദ്ധരിച്ച നമ്മൾ എത്ര മണ്ടന്മാർ😢

  • @Indusiva-ve3vc
    @Indusiva-ve3vc 19 днів тому +103

    Arif sir നിങ്ങൾ ഒരു ദൈവ ദുതനാണ് നിങ്ങൾ ഒരു പാട് കാലം ജീവിക്കട്ടെ god bless you

    • @Catherinesapien834
      @Catherinesapien834 19 днів тому +3

      ഇനി ഈ കൽക്കി എന്ന് പറയുന്ന സംഭവം പുള്ളി ആണോ? 🤣🤣

    • @rizwanrizwan3294
      @rizwanrizwan3294 19 днів тому +1

      Aysheri

    • @arjunmg830
      @arjunmg830 19 днів тому +3

      Aah best 😂

  • @saijuvarghese-ox5cd
    @saijuvarghese-ox5cd 19 днів тому +63

    ആരിഫ് സർ ന്റെ. സ്പീച്ച് കേട്ട്. നല്ലത് തിരിച്ചറിഞ്ഞു മതങ്ങൾക് അതിതമായിട്ട് എല്ലാവരെയും സ്നേഹിക്കാൻ ഇതുപോലുള്ള ചെറുപ്പക്കാർ കഴിയട്ടെ 👍 ആരിഫ് സർ ❤️❤️❤️സപ്പോർട്ട് 👍

  • @rejvs
    @rejvs 20 днів тому +112

    ഒരു പൊത്തകം വിശുദ്ധമാണെന്നു വിശ്വസിക്കുകയും എന്നാല്‍ വിശുദ്ധി ചോദ്യം ചെയ്താല്‍ മറുപടി പറയാന്‍ കഴിയാതെ വിശ്വാസികള്‍ വിമ്മിഷ്ടപ്പെടുകയും
    വിയര്‍ക്കുകയും ചെയ്യുന്നത് എന്തൊരു കഷ്ടമാണ്? ഒരു ചീട്ടുകൊട്ടാരം കാറ്റ് തട്ടാതെ ചുമന്നുകൊണ്ടു പോകുന്നത് ഇതിലും എളുപ്പമാണ്.

    • @sreeharinandhu1257
      @sreeharinandhu1257 19 днів тому +4

      വിശുദ്ധി കാണിച്ചു തരാൻ പറഞ്ഞാൽ 1kg white പുട്ടി ഇല്ലാതെ oru കോയക്കും പറ്റില്ല 🤣🤣

  • @arunadhil2025
    @arunadhil2025 20 днів тому +122

    ഇസ്ലാംപണ്ഡിതൻമ്മാർക്ക് ഇത് മാറ്റി എഴുതി തിരുത്താൻ പറ്റുമെങ്കിൽ പുതിയ മുസ്ലിം തലമുറക്കു ഉപകാരപ്പെട്ടനെ അതുപോലേ മറ്റു രാജ്യങ്ങൾക്കും അവിടയുള്ള മനുഷ്യർക്കും മനസമാധാനം കിട്ടിയ നേ.

    • @pbrbhakta
      @pbrbhakta 19 днів тому +30

      മൊത്തമായി തോട്ടിൽ കളയേണ്ട സാധനം തിരുത്തി എഴുതുന്നത് എന്തിന്?

    • @laspaz5860
      @laspaz5860 19 днів тому +15

      അള്ളാഹു സുബ്ഹാനഹു വ താല സൃഷ്ടിച്ച ഏറ്റവും നല്ല മതമാണ് ഇസ്ലാം എന്ന് കരുതുന്ന അന്ധകാരത്തിലെ ആളുകളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം?

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 19 днів тому +11

      കാര്യമില്ല, ഒരുത്തൻ ശ്രമിച്ചാൽ എല്ലാം തിരിച്ചു കൊണ്ടുവരാൻ സാധിക്കും,,മൊത്തത്തിൽ തോട്ടിൽ കളയണം.

    • @sheelaantony1615
      @sheelaantony1615 19 днів тому +10

      തിരുത്താൻ പാടില്ലാത്തതും ലോകാസാനം വരെ അനുസരിക്കണ്ടതുമായ ഗ്രന്ഥം.😅😅😅😅

    • @DGP8630
      @DGP8630 19 днів тому +3

      ​@@pbrbhakta Ayyooo njn type cheyyan vanna comment...😂

  • @thomaskt3884
    @thomaskt3884 19 днів тому +18

    ഇതുവരെ കേട്ടതിൽ ഏറ്റവും വർഗീയത പുലർത്തുന്ന സമാധാന പ്രിയൻ എന്ന് നടിക്കുന്ന കോയ

  • @JamesBond-bi4ct
    @JamesBond-bi4ct 19 днів тому +22

    ഈ വൈറസ് ആളുകളുടെ തലയിൽ നിന്ന് ഒഴിപ്പിക്കാൻ ഒരു 1000 ആരിഫുമാർ ഇവിടെ ഉണ്ടാവണം❤

  • @gokulgok4261
    @gokulgok4261 19 днів тому +41

    ഉർവശി തീയട്ടേഴ്‌സ് അവതരിപ്പിക്കുന്നു പുതിയ നാടകം EX- ഞമ്മന്റെ ആള്

  • @pradeepgomez921
    @pradeepgomez921 19 днів тому +27

    പൊളിച്ചു പ്രിയ ആരിഫ്.

  • @kabilraj6457
    @kabilraj6457 19 днів тому +16

    Last twist oru thriller movie experience, blue fox expossed 😂

  • @Homosapiens2024
    @Homosapiens2024 20 днів тому +40

    ആരിഫ് സാർ, സ്വാതന്ത്ര ചിന്തയെക്കുറിച്ചും,മതത്തിന്റെ ബന്ധനങ്ങളിൽ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാൻ , മതമല്ല മാനവികതയാണ് ആധുനിക ലോകത്തിന് ആവശ്യമെന്ന് ബോധ്യപ്പെടുത്താൻ, ശാസ്ത്രം മതത്തിന് വേണ്ടിയല്ല മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ് എന്ന് ബോധ്യപ്പെടുത്താൻ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. നല്ലൊരു തലമുറയെ വാർത്തെടുക്കാൻ അത് സഹായിക്കും.

  • @godwinjose6580
    @godwinjose6580 19 днів тому +19

    കോയ പുതിയ അടവുമായി വന്നതാണ്.... ഏറ്റില്ല.....!

  • @stefythomas5052
    @stefythomas5052 19 днів тому +24

    കോഴി കട്ടവന്റെ തലയിൽ പൂടകാണും... എങ്ങനെ വേഷം മാറ്റി വന്നിട്ടും രക്ഷയില്ലല്ലൊ എന്റെ ഡിങ്കാ,!

  • @beenanair2492
    @beenanair2492 19 днів тому +15

    എത്ര perfect ആയ caption കോയ മദ്രസ്സ പൊട്ടനാണെന്ന് കാണിച്ചു തന്നു

  • @shihabkarim5781
    @shihabkarim5781 19 днів тому +35

    വന്നു വന്നു എക്സ് മുസ്ലിംനേം വിശ്വസിക്കാൻ പറ്റാതെ ആയല്ലോ എന്റെ പടച്ചോനെ

    • @thusharapt3291
      @thusharapt3291 19 днів тому +1

      😂😂😂😂

    • @rtx0011
      @rtx0011 19 днів тому +1

      avar actual exmuslim alla

    • @Boriz212
      @Boriz212 19 днів тому

      😂😂😂😂😂

  • @GangaDeepak-ml9gx
    @GangaDeepak-ml9gx 19 днів тому +5

    തിരുത്തൽ വാദികളെ കൊല്ലുന്നവരാണ് ആരിഫ് സാർ.. Take care. സൗഹൃദം നടിച്ചു കൂടെ കൂടി കൊള്ളുന്നവരാണ്

  • @bhaskaranmadathil5342
    @bhaskaranmadathil5342 19 днів тому +23

    ജനാധിപത്യ സംവാദത്തിലൂടെ പുതിയ അറിവുകൾ ലഭിക്കട്ടെ.

  • @30sreekanth
    @30sreekanth 20 днів тому +41

    Bakrid ആവാറായി കുറെയെണ്ണം ഇവിടെ ബാംഗ്ലൂരിൽ ആടിനെയും വാങ്ങി അതിനെയും മെയ്ച്ചു നടക്കാൻ തുടങ്ങി

    • @mariyamary975
      @mariyamary975 19 днів тому +5

      പഴയ നിയമ കാലത്ത് വർഷത്തിലൊരിക്കൽ ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പൊറുത്തു കിട്ടാനായി കാളക്കിടാങ്ങളെയും ആട്ടുകൊറ്റൻമാരെയും പുരോഹിതരുടെ അടുക്കൽ കൊണ്ടുവന്ന് യാഗം കഴിക്കുക പതിവായിരുന്നു. വീണ്ടും പാപം ചെയ്യും വീണ്ടും മിണ്ടാപ്രാണികളെ യാഗം കഴിക്കും. ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യരോട് ദൈവം പ്രവാചകൻമാരിലൂടെ മാത്രമേ സംസാരിച്ചിരുന്നു ള്ളു. ദൈവത്തിൻ്റെ ആർദ്രകരുണയാൽ പ്രവാചകൻമാരിലൂടെ ലോക മാനവരാശിയുടെ രക്ഷകനായ ക്രിസ്തു ജനിക്കുകയും ഇനിയൊരിക്കലും മനുഷ്യരുടെ യാഗം ദൈവം സ്വീകരിക്കാത്ത വിധം യേശു ക്രിസ്തു നമ്മുടെ പാപത്തിനു പരിഹാരമായി യാഗമായി തീർന്നു എന്ന പരമ സത്യം അവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. ആത്മിയ കണ്ണ് തുറക്കപ്പെട്ടിട്ടില്ല. അന്തകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് കടക്കാൻ അവർ ശ്രമിച്ചിട്ടും ഇല്ല

  • @madhuct3888
    @madhuct3888 19 днів тому +12

    ആരിഫ് സാർ അടിപൊളി ആണ് 🌹🌹🌹

  • @josephgeorge6460
    @josephgeorge6460 19 днів тому +20

    A classic ending ! കൂടുതൽ പേര് ആരിഫ് ഹുസൈനെ മലർത്തി അടിക്കാൻ വരട്ടെ!
    അങ്ങനെ സത്യവിശ്വാസത്തിൻ്റെ യാഥാർത്ഥ്യം മാലോകർ അറിയട്ടെ!
    ഇത് തുടരുക. നന്ദി!

  • @pradeepgomez921
    @pradeepgomez921 19 днів тому +20

    പ്രിയ ആരിഫ്, ആർക്കും ഈ സംസാരിക്കുന്ന ആളിൽ കുറെ പ്രബോധനത്തിന്റെ ശേഷിപ്പുകൾ ഉണ്ട്.

  • @sahadevsuresh3194
    @sahadevsuresh3194 20 днів тому +236

    ഇപ്പോ നിങ്ങടെ വീഡിയോസ് നു വെയ്റ്റിംഗ് ആണ് . .. Yes Im a Sangi😂😂

  • @Thomasmullerthegoat
    @Thomasmullerthegoat 19 днів тому +6

    ആരിഫ് ❤❤❤💯💯the koyaaa killer🔥🔥🔥

  • @Truth.572
    @Truth.572 19 днів тому +13

    Proud Sangi from India ❤😂 . Nation first religion next.🌷
    Ex മുസ്ലിം എന്ന് പറഞ്ഞ് വന്നു sudappi swobavam കാണിച്ചു. Ex മുസ്ലി അയാലും arif നെ പോലെ ആവില്ല, കൊയമാർ മാറില്ല നു തെളിയിച്ചു .

  • @harianji5170
    @harianji5170 19 днів тому +21

    ഭാര്യയെ തല്ലി koya😄

  • @alexcleetus6771
    @alexcleetus6771 19 днів тому +18

    Dr Arif Hussain welcome 👍

  • @omshivayanama9
    @omshivayanama9 19 днів тому +6

    ആരിഫ് ഹുസൈനേ പോലും കാഫിർ ആയിക്കണ്ട കോയ വാദിച്ചു കൊല്ലാൻ വന്നതാണ് ഒടുവിൽ സ്വയം വടിയായി പോയത് കലക്കി.

  • @pradeepgomez921
    @pradeepgomez921 19 днів тому +18

    തക്കിയ അനുവദനീയം.

  • @cadilshadvp8712
    @cadilshadvp8712 20 днів тому +24

    It's so inspiring to see someone who understands the importance of secularism and human kindness. Keep spreading your message

  • @abhijithr4386
    @abhijithr4386 19 днів тому +16

    29:19 കോയ ഉരുളലോടുരുളൽ.....😂

  • @jabirmandur8189
    @jabirmandur8189 19 днів тому +10

    Thanks!

  • @muhammedrafi5103
    @muhammedrafi5103 19 днів тому +7

    Arif baai 🔥🔥🔥🔥🔥👍

  • @akhilchandra5345
    @akhilchandra5345 19 днів тому +9

    35:35 😂 ok bye ijjathi😂
    Climax twist indavumnn vicharichilla

  • @charanak040
    @charanak040 19 днів тому +8

    Koya segment adipoli

  • @Kunjappu2240
    @Kunjappu2240 20 днів тому +32

    Feminist anu…. Pakshe wife ne thallam😅😅… still these people are holding on to inhumane thoughts. What a pity!!!!🫢

    • @harimalikk
      @harimalikk 19 днів тому +1

      Athinippo enda avalu tirichum tallumallo......equality can sometimes be confusing!!!!

  • @user-ey7bz8xl7i
    @user-ey7bz8xl7i 19 днів тому +8

    ആട്ടിൻതോലിട്ട ചെന്നായ അറിയാതെ കൂവിപോയി🦊 😂

  • @mkt1977
    @mkt1977 19 днів тому +7

    Oh man... Didn't expect that kind of ending lol. I thot everything was going so positive 😂

  • @GermanHelfer
    @GermanHelfer 18 днів тому +3

    Bro.... Can you add this as a series in Spotify.
    Nowadays i usually sleep while hearing to this ❤️

  • @rgratheesh
    @rgratheesh 19 днів тому +11

    Koya exposed in the final lap 😂😂😂

  • @user-rm2qy7hx8z
    @user-rm2qy7hx8z 18 днів тому +3

    അടിപൊളി, തക്കിയ പാളി ❤

  • @Ashrafviruthiyil
    @Ashrafviruthiyil 19 днів тому +15

    ആരിഫിന് നല്ലൊരു കോയാ നെ കിട്ടി എന്ന് തോന്നുന്നു😄 പക്ഷേ ഈ കോയയെ ഒരു പിടിയും കിട്ടുന്നില്ല

  • @Abhishek100.
    @Abhishek100. 14 днів тому +2

    🇮🇳 സൂര്യനെയും സത്യത്തെ യെയും മാറിക്കുവാൻ സാധിക്കില്ല കോയ.

  • @josemundackal3354
    @josemundackal3354 19 днів тому +6

    Thakiya alengil arife thankalude shremum falom kande thudangi
    Congratulations keep it up💯💯🙏🙏👍👍

  • @pvgopiabnle
    @pvgopiabnle 20 днів тому +49

    എമു കുപ്പായമിട്ട pfi ചങ്ങായി 😂😂

  • @user-sm3gy8xv8s
    @user-sm3gy8xv8s 18 днів тому +2

    I see you had 17 k subscribers in your early days. It is seen that it has increased to 2 lakhs which is an amazing growth

  • @laigovarghese2042
    @laigovarghese2042 19 днів тому +7

    Sir, you are great .nothing to say.

  • @sujithopenmind8685
    @sujithopenmind8685 19 днів тому +12

    അതാദ്യം ചോദിച്ചാമതിയായിരുന്നു, (ഭാര്യയെ തല്ലിയാൽ കുഴപ്പമുണ്ടോന്നുള്ള ചോദ്യം) പിന്നിത്രക്കും സമയം കളയണ്ടായിരുന്നു 🤣

  • @Dinkan-tc1bo
    @Dinkan-tc1bo 19 днів тому +3

    ഡിങ്കൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @00badsha
    @00badsha 19 днів тому +7

    Thanks Arif Bhaiii

  • @stebinsebastian9747
    @stebinsebastian9747 19 днів тому +8

    P f i ചങ്ങാതി സൂപ്പർ 😂😂😂

  • @999pv
    @999pv 19 днів тому +4

    One of the best series in You tube.

  • @Vibgior10
    @Vibgior10 19 днів тому +8

    പാവം കോയയ്ക്ക് ഉത്തരമില്ല. കോയ ഉരുണ്ടുകളിക്കുന്നു😂.

  • @sunilvarghese8762
    @sunilvarghese8762 18 днів тому +3

    കോയ പറഞ്ഞു പറഞ്ഞു സാറിന് പണിതരാം വിചാരിച്ചു നടന്നില്ല

  • @smithavayalil2108
    @smithavayalil2108 19 днів тому +6

    പാതിവെന്തു തുടങ്ങി ഈ പാവം ഒന്നോ രണ്ടോ നല്ല സെൽഫ് മോട്ടിവേഷൻ പുസ്തകങ്ങൾ വായിച്ചിരുന്നു എങ്കിൽ ഖുർആൻ നോടുള്ള മമത തീർന്നേനെ.
    അത്തരം പുസ്തകങ്ങൾക്ക് നമ്മുടെ നാട്ടിൽ വലിയ പ്രമോഷനും ഇല്ല. പ്രചാരവുമില്ല. അതാണ് പ്രശ്നം. അപ്പോൾ മനസ്സിലാകും മനുഷ്യന് എഴുതാൻ കഴിയുന്ന പുസ്തകങ്ങളെക്കാളും എത്രയോ താഴെയാണ് ഖുർആൻ എന്ന പുസ്തകം എന്ന്.

  • @meghrajdadapatil9148
    @meghrajdadapatil9148 19 днів тому +4

    You have great voice please start english channel it will become bigger than this channel

  • @VIVEK_DR
    @VIVEK_DR 20 днів тому +12

    Oru twist oliijnu eripu indu twist twist 😅😅

  • @rrrddddddgghjjjj
    @rrrddddddgghjjjj 20 днів тому +7

    Arif ji🔥🔥🔥🔥🔥💪

  • @rajeshnairvs9895
    @rajeshnairvs9895 19 днів тому +10

    ആരിഫ് ഡോക്ടർ.. ദയവായി al mukathar jewelry യെക്കുറിച്ച് ഒരു feture ചെയ്യണം.. അത്ര മേൽ ഐസിസ് ഭരണം ആണ് അതിനകത്ത്..... ഈ ബീമാപള്ളി ടീംസ് മുഴുവൻ അതിനകത്ത് ഉണ്ട്...pleez revealing....

    • @johnsonPT-ei3vs
      @johnsonPT-ei3vs 19 днів тому +1

      ഫണ്ട്‌ ആരുടെ എന്ന മനസ്സിലായോ

    • @Thinkofit-ue3hv
      @Thinkofit-ue3hv 19 днів тому

      ​@@johnsonPT-ei3vsനിങ്ങൾ ആര സിബിഐ ആണോ മനസ്സിലാവാൻ

  • @Ranjith5890
    @Ranjith5890 19 днів тому +10

    കാഫിറിനെ കൊല്ലാൻ നടക്കുന്ന ഒരു പ്രത്യേക എമു 😄

    • @neo3823
      @neo3823 19 днів тому +2

      Salafi mujaheed aanu avan 😂

  • @pushpakaranpj3361
    @pushpakaranpj3361 19 днів тому +4

    Arif polichu 💖

  • @rajeshgeorge4186
    @rajeshgeorge4186 5 днів тому

    ആരിഫ് ഹുസൈൻ ബിഗ് സല്യൂട്ട് sir ❤️❤️❤️❤️❤

  • @deebee80
    @deebee80 20 днів тому +27

    യുക്തിവാദി മോർച്ച പ്രസിഡന്റ് 😂😂
    ഞാൻ വെറും മെമ്പർ

  • @AbdusamadM-uf8fi
    @AbdusamadM-uf8fi 20 днів тому +9

    Arif ❤❤❤❤❤❤

  • @Serenity172
    @Serenity172 19 днів тому +2

    The last chuckle, gave the conversation an extra spice😂😂😂😂. Awesome feeling to watch and listen when you roast fake people.

  • @hamzausman2133
    @hamzausman2133 20 днів тому +10

    Arif 💯👍👍👍🙏

  • @henrykalluveettil6514
    @henrykalluveettil6514 19 днів тому +3

    EXCELLENT program

  • @Anjali.431
    @Anjali.431 20 днів тому +9

    Great effort 👍👍👍👍

  • @veenaramakrishna7808
    @veenaramakrishna7808 19 днів тому +3

    Kashtam!

  • @Anjali.431
    @Anjali.431 20 днів тому +6

    Great effort 👍👍👍 keep it up 👍👍👍

  • @abhijithsnair4755
    @abhijithsnair4755 19 днів тому +4

    ആരിഫ് : ബോലോ തക്ബീർ 🤪
    വെളുപ്പിക്കൽ കോയ : അള്ളാഹു അക്ബർ 😮

  • @sthenosperformancephysiore1646
    @sthenosperformancephysiore1646 20 днів тому +10

    Waiting...

  • @sunilputhiyaveedan9072
    @sunilputhiyaveedan9072 19 днів тому +5

    ഇതുപോലുള്ള വരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ബീ കെയർ ഫുൾ,കാള വാലിളക്കിയപ്പോഴേ തോന്നി.കുറെക്കൂടി കടുക്കും എന്ന് വിചാരിച്ചു.നന്നായി അവിടെ എൻ്റായത്.ടേക്ക് കെയർ.

  • @nam8582
    @nam8582 19 днів тому +17

    ഹിന്ദുക്കൾക്ക് ഏതു മതം എന്നത് വിഷയമല്ല,മനുഷ്യർ ദൈവവിശ്വാസി കളായിരിക്കണം, ഏതു ദൈവമായിരുന്നാലും വേണ്ടില്ല.

    • @johnsorryfanboys3457
      @johnsorryfanboys3457 День тому +1

      ദൈവ വിശ്വാസി അല്ലെങ്കിലും കുഴപ്പമില്ല

  • @sunilpullat
    @sunilpullat 19 днів тому +3

    ഭാര്യയെ തല്ലിയില്ലെങ്കിലെ മോശമാകു എന്ന് പറഞ്ഞില്ലല്ലോ...അത് തന്നെ ഭാഗ്യം...

  • @mallurestoration0.609
    @mallurestoration0.609 19 днів тому +3

    ഇതിനാണ് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത്

  • @Ajithchaliyavalapil
    @Ajithchaliyavalapil 19 днів тому +3

    മനുഷ്യനായി ജനിച്ച ബഹുഭൂരിപക്ഷം ആൾക്കാരും എതെങ്കിലും മതവിശ്വാസത്തിന്റെ അകത്ത്‌ അല്ലെങ്കിൽ ചുറ്റുപാടിൽ ആയിരിക്കും വളർന്നിട്ടുണ്ടാകുക. ഇക്കുട്ടത്തിൽ നല്ലൊരുശതമാനവും വിശ്വാസത്തിലെ നന്മകളെ സ്വീകരിച്ചും തിന്മകളെ തിരസ്കരിച്ചും പിന്നെ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടും കൊണ്ട്‌ മുന്നോട്ട്‌ പോകുന്നു. അതിനിടയിൽ ആറാം നൂറ്റാണ്ട്‌ ഇരുപതാം നൂറ്റാണ്ടിനേക്കാൾ ഭേദമാണെന്ന് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ ഈ മുന്നോട്ട്പോയ മനുഷ്യരെ വീണ്ടും പുറകിലോട്ടടിപ്പിക്കുന്ന അവസ്തയാണു സൃഷ്ടിചെടുക്കുന്നുത്‌. ആധുനിക മനുഷ്യർ ഭരണഘടനകൾ ഉണ്ടാക്കി എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ലിംഗനീതിയും ഉറപ്പാക്കുംബോൾ, അതിന്റെ വില മനസ്സിലാക്കാതെ മതബുക്കിന്റെ കാലഘട്ടത്തിലേക്ക്‌ തിരിച്ചുപോകാനുള്ള വ്യഗ്രത ഇരിക്കുന്ന കൊബ്‌ മുറിക്കുന്നതിനു തുല്യമാണെന്ന് ഈ പുരാതനമനുഷ്യർ തിരിച്ചറിയുന്നില്ല. ഇക്കൂട്ടർക്ക്‌ ബുദ്ധി ഉപദേശിച്ച്കൊടുക്കുന്ന ആരിഫിനു അഭിവാദ്യങ്ങൾ.

  • @pradeepsukumar8989
    @pradeepsukumar8989 19 днів тому +12

    വിളിച്ച ആൾ കോയമാരുടെ ചാരൻ ആണ് എന്ന് തോന്നുന്നു. ഒടുക്കം വേഷം പൊളിഞ്ഞു പോയി😂

  • @babujohn951
    @babujohn951 19 днів тому +3

    Arif ൻ്റെ ഓരോ വീഡിയോയും വിലപ്പെട്ടതാണ്. താങ്കളുടെ തന്മയത്വം, Commonsense logic, അസാധാരണം തന്നെ. A New category കോയയെ ഗംഭീരമായിത്തന്നെ handle ചെയ്തു. പൂർണ്ണ പിന്തുണ.

  • @user-rg4tw5mo8z
    @user-rg4tw5mo8z 19 днів тому +7

    തങ്ങൾ ഒരിക്കൽ പോലും യൂറോപ്പിൽ പോയിട്ടില്ലാ എന്ന് തോന്നുന്നു ആരിഫ്നോട് അല്ലാ

  • @Abizvlogs
    @Abizvlogs 20 днів тому +23

    What a twist mahn. അന്യായം
    എന്തല്ലാം തരം ആൾകാരാ എൻ്റെ ഡിങ്ക. വയറ്റിൽ കത്തി കേറ്റിയതും വായിൽ കത്തി കേറിയതും. വിസ്മയം തന്നെ ഷുഹുർത്തെ.
    ഓം ഡിങ്കായ സ്വഹ.

  • @geemoodhavahanan
    @geemoodhavahanan 19 днів тому +1

    വല്ലാത്തൊരു അവസ്ഥ തന്നെ.

  • @DhijithK
    @DhijithK 19 днів тому +4

    Yes .. I am a hindhu ❤️

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 19 днів тому +1

    ഈ ആൾ ആയിട്ട് live ൽ സംസാരിക്കാൻ ഒരു അവസരം കൊടുക്കണം. ഈ പറഞ്ഞു നിർത്തിയതിൽ നിന്ന് അദ്ദേഹം കുറച്ചൂടെ പഠിച്ചു ഈ സംസാരം മുന്നോട്ട് കൊണ്ട് പോകണം. ഈ കോയ കാളിങ് 2 വെട്ടം മുഴുവൻ ആയി കേട്ടു. 👍keep going.... Arif hussain 🫡

  • @user-re1kl4if8p
    @user-re1kl4if8p 19 днів тому +4

    സുടുവിന്റെ തക്കിയ പൊളിഞ്ഞു വീഴുന്നത് കാണാൻ അടിപൊളി

  • @user-cv9zf8ov3z
    @user-cv9zf8ov3z 18 днів тому +1

    Super aarifji

  • @albinbabu3588
    @albinbabu3588 19 днів тому +1

    Waiting for your vedios daily

  • @HumanBeing-cr8gj
    @HumanBeing-cr8gj 19 днів тому +1

    ആരിഫ് സാർ ❤

  • @vinodkandampully9110
    @vinodkandampully9110 19 днів тому +1

    Arif ഭായ് 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @antonyleon1872
    @antonyleon1872 19 днів тому

    Arif Bro Sathyamevajeyathea 🙏♥️ thanks ❤ INDIA ❤

  • @sijiththerkkayil9154
    @sijiththerkkayil9154 20 днів тому +5

    Good