യൂണിഫോം പാന്റ് ഇനി ആർക്കും തയ്ക്കാം front zip , double pocket ladies uniform pant cutting

Поділитися
Вставка
  • Опубліковано 11 лис 2024
  • #uniformpantcuttingandstitching
    #ladiesuniformpantcuttingandstitchinginmalayalam
    #uniformpant
    #uniformpocketstitching
    #uniformfrontzipstitching
    #ladiesuniformpant
    #ladiespantstitching
    #ladiesuniformcutting
    #pantpocketstitchinginmalayalam
    #pantfrontzipattaching
    uniform pant മലയാളംladies uniform pant cutting and stitching in Malayalam, uniform pant full tutorial
  • Навчання та стиль

КОМЕНТАРІ • 60

  • @beenasunil3401
    @beenasunil3401 2 роки тому +20

    Vedio ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു suggetion ഉണ്ട്. വീഡിയോയുടെ ഇടയ്ക്കുള്ള മ്യൂസിക് വേണ്ടായിരുന്നു. പറഞ്ഞു വരുന്നതിന്റെ തുടർച്ച നഷ്ട പെടുന്നോന്നു തോന്നി. എനിക്ക് മാത്രം തോന്നിയതാണോന്നു അറിയില്ല. പക്ഷെ ക്ലാസ്സ്‌ അടിപൊളിയാണ്. മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @tbavlogscrafts2731
    @tbavlogscrafts2731 2 роки тому +14

    Video അത്യാവശ്യമായിരുന്നു പക്ഷെ ഇടയ്ക്കുള്ള music disturb ആകുന്നു

  • @lailalaila2558
    @lailalaila2558 2 роки тому +1

    സൂപ്പർ ആണ് ട്ടോ നന്നായി മനസ്സിലായി ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. പോക്കറ്റ് ആയിരുന്നു പ്രശ്നം. അത് ശരിയായി

  • @inshafathima1894
    @inshafathima1894 Рік тому +2

    ഇത്തരം വീഡിയോകൾക്കൊന്നും ഒരിക്കലും മ്യൂസിക്കിന്റെ ആവശ്യമില്ല. അത് ക്ലാസ് മനസ്സിലാക്കുന്നതിനു കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ 🥰. വീഡിയോ സൂപ്പർ..

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +2

    Nanaayi parnutharunnude thank

  • @renjiyakallooparambil7033
    @renjiyakallooparambil7033 4 місяці тому +1

    ചേച്ചി croach area എങ്ങനെ kandupidikkum

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +1

    Class super😊😊😊😊😊😊😊❤

  • @maniantonydcruz4475
    @maniantonydcruz4475 3 місяці тому

    Pls give the full formula for the cutting

  • @gayathryVnairgayathryVna-sm6iw
    @gayathryVnairgayathryVna-sm6iw 2 місяці тому +1

    സൈഡ് അടിക്കാൻback 1/2inch കൂടുതലിട്ട് പിൻ ചെയ്യുമ്പോൾ front വലുതു വരുന്നു front ilasticവച്ചതുകൊടണ്ടാണോ ഒന്നു പറയാമോ?

    • @nishassewingtutorial
      @nishassewingtutorial  2 місяці тому

      അതെ 👍 thanku for watching

    • @gayathryVnairgayathryVna-sm6iw
      @gayathryVnairgayathryVna-sm6iw 2 місяці тому

      അതെന്തുചെയ്യണമെന്നു പറയാമോ ബാക്കി ചെയ്യാനായിരുന്നു

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +1

    Yes

  • @sathimurali1059
    @sathimurali1059 Годину тому

    മോളെ, ഇത് സ്പീട് കുറച്ച് ഒരു വട്ടം കൂടി ,കട്ട് ചെയ്ത് തൈക്കുന്ന വിധം ഒന്നു കാണിച്ചു തരണേ,

  • @gayathryVnairgayathryVna-sm6iw
    @gayathryVnairgayathryVna-sm6iw 2 місяці тому +1

    വീഡിയോ ഇഷ്ടപ്പെട്ടു എത്ര യും പെട്ടെന്ന് മ്യൂസിക് എടുത്തു മാറ്റാമോ എനിക്ക് ചെയ്യാനാണ് തലവേദന തോന്നുന്നു

    • @nishassewingtutorial
      @nishassewingtutorial  2 місяці тому

      നോക്കട്ടെ

    • @gayathryVnairgayathryVna-sm6iw
      @gayathryVnairgayathryVna-sm6iw 2 місяці тому

      👍

    • @gayathryVnairgayathryVna-sm6iw
      @gayathryVnairgayathryVna-sm6iw 2 місяці тому

      സൈഡ് അടിക്കാൻ back 1/2 കൂടുതലിട്ട് പിൻ ചെയ്യുമ്പോ front വലുതു വരുന്നു front ilastic വച്ചതു കൊണ്ടാണോ ഒന്നു പറഞ്ഞു തരുമോ? ഇപ്പൊ ഞാൻ ചെയ്തു കൊണ്ടിരിക്കുകയാ

    • @gayathryVnairgayathryVna-sm6iw
      @gayathryVnairgayathryVna-sm6iw 2 місяці тому

      സൈഡ് അടിക്കാൻ back 1/2 കൂടുതലിട്ട് പിൻ ചെയ്യുമ്പോ front വലുതു വരുന്നു front ilastic വച്ചതു കൊണ്ടാണോ ഒന്നു പറഞ്ഞു തരുമോ? ഇപ്പൊ ഞാൻ ചെയ്തു കൊണ്ടിരിക്കുകയാ

  • @fathimafathima6156
    @fathimafathima6156 5 місяців тому

    😊

  • @zahraaskar4637
    @zahraaskar4637 Рік тому +1

    👍🏻👍🏻👍🏻

  • @reenamoltm5584
    @reenamoltm5584 2 роки тому +1

    👍👍👍👍

  • @beenasunil3401
    @beenasunil3401 2 роки тому +2

    Mam ഈ അളവ് തയ്യൽ തുമ്പ് add ചെയ്തുള്ളതാണോ

  • @ramlafaisalfaisal378
    @ramlafaisalfaisal378 Рік тому +1

    Class super.. Music disturbe😮

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +3

    Music borr ayirunnu

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 Рік тому +1

    Super vedio

  • @lijilinu6023
    @lijilinu6023 2 роки тому +3

    Back elastic edunillenkil venda alave paranjutharamo mam

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +1

    Kurachi mella para nete

  • @beenasunil3401
    @beenasunil3401 2 роки тому +1

    Boys ന്റെ പാന്റിന്റെ വീഡിയോ ഉണ്ടോ.

  • @lowpricecottons9793
    @lowpricecottons9793 Рік тому +2

    Music വേണ്ടായിരുന്നു പറയുന്നത് കേൾക്കാൻ പറ്റുന്നില്ല

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +2

    Manasilayo

  • @stitchingworldbyraseena
    @stitchingworldbyraseena 2 роки тому +1

    എത്ര സ്റ്റിച്ച് charge വാങ്ങാം???

  • @LovelyChacko
    @LovelyChacko 5 місяців тому +1

    I ബട്ടനിൽ ഒന്നും വരുന്നില്ല

    • @nishassewingtutorial
      @nishassewingtutorial  5 місяців тому

      കുറച്ചു വീഡിയോ പ്രൈവറ്റ് ആകിയിട്ടുണ്ട് അതാണ് വരാത്തത്

  • @manimekhala7881
    @manimekhala7881 3 місяці тому

    ഒരു ആവശ്യം ഇല്ല സോങ്ങും, ആവശ്യമില്ലാത്ത സ്പീടും

  • @lavendercreations7519
    @lavendercreations7519 Рік тому +1

    Xxl size ullavark crotch ethrayane

    • @nishassewingtutorial
      @nishassewingtutorial  Рік тому

      തുണിയുടെ വീതി അനുസരിച്ചിരിക്കും വീതി കുറഞ്ഞ തുണി 2.10 മീറ്റർ വേണം വീതി കൂടിയ തുണി1.അര മീറ്റർ വേണം

  • @beenasunil3401
    @beenasunil3401 2 роки тому +1

    കോട്ടും പാന്റും ഷർട്ടും തയ്ക്കുന്നതിനു സ്റ്റിച്ചിങ് ചാർജ് എത്രയാ

    • @nishassewingtutorial
      @nishassewingtutorial  2 роки тому +1

      ഓരോ ഏരിയ അനുസരിച്ചാണ് റേറ്റ്
      ഞാൻ വാങ്ങുന്നത്
      യൂണിഫോം പാന്റ 300
      shirt 250
      coat 200,250,280,300
      coatinte model അനുസരിച്ചിരിക്കും

    • @beenasunil3401
      @beenasunil3401 2 роки тому

      @@nishassewingtutorial thanku mam

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +1

    Chiche

  • @manjula6242
    @manjula6242 Рік тому +1

    ഈ വേഗത്തിൽ പറഞ്ഞു എങ്ങോട്ടാ പോകുന്നെ. ഇതറിയാത്തവർക്കല്ലേ പറഞ്ഞു കൊടുക്കുന്നെ. അറിയാവുന്നവർ ഇതു കാണേണ്ടതില്ലല്ലോ. അതിനിടക്ക് വേണ്ടാത്ത മ്യൂസികും. ആ ശ്രദ്ധ പോകും

  • @Kingdudeff860
    @Kingdudeff860 Рік тому +1

  • @abishabr7478
    @abishabr7478 Рік тому +1

    👍👍👍

  • @maniantonydcruz4475
    @maniantonydcruz4475 3 місяці тому

  • @JustinMCMuringathery
    @JustinMCMuringathery 5 місяців тому +2

    ❤❤❤❤