പത്തു പൈസ മുടക്കേണ്ട 🥰🥰 മുക്കും മൂലയും മനഹോരമാക്കാം //CORNER MAKEOVER

Поділитися
Вставка
  • Опубліковано 6 лют 2025
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 675

  • @reejussworld5479
    @reejussworld5479 2 роки тому +16

    ഭാഗ്യന് എത്ര like kiduthalum മതിയാവില്ല അത്ര നന്നയിട്ടുണ്ട് 👍🥰🥰

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +278

    ഭാഗ്യനിക്ക് ഒരുപാട് ലൈക്‌ കൊടുക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 роки тому +3

      ❤❤

    • @khadhikhadhi9258
      @khadhikhadhi9258 2 роки тому +2

      @@BEHAPPYwithSREESreejasukumaran ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ ലൈക്‌ എനിക്ക് കിട്ടിയാൽ ശ്രീ എനിക്ക് ഒരു ഗിഫ്റ്റ് തരാവോ

    • @f.n.s3105
      @f.n.s3105 2 роки тому +1

      Gift kityalo .njanum adichu oru like 😃

  • @raginidevimr4337
    @raginidevimr4337 2 роки тому +35

    ദിവസവും ഞാൻ നോക്കും പുതിയ garden set ചെയ്ത vdo വന്നോ ഏന്നു. സന്തോഷമായി കണ്ടപ്പോൾ. നന്നായിട്ടിട്ടുണ്ട്. ഇനിയും പുതിയ ഐഡിയ ഒക്കെ വരട്ടെ. രണ്ടുപേർക്കും മോനും എന്റെ അഭിനന്ദനങ്ങൾ 👍

  • @skn..6448
    @skn..6448 2 роки тому +85

    അടിപൊളി ഗാർഡൻ ഇതിന് എടുത്ത എഫ്ഫോർട്ടിനു ആദ്യം ലൈക്..👍😍

  • @minimohan5216
    @minimohan5216 2 роки тому +4

    ശ്രീ വളരെ മനോഹരം ഒത്തൊരുമയാണ് എല്ലാത്തിന്റെയും വിജയം

  • @preethammasworld31
    @preethammasworld31 2 роки тому +1

    വളരെ വളരെ മനോഹരമായിട്ടുണ്ട് പൂന്തോട്ടം നമ്മൾ ഗാർഡൻ സെറ്റ് ചെയ്യുന്നവരെ കൊണ്ട് സെറ്റിയങ്ങാട്ടു സൂപ്പറായിട്ടുണ്ട്ഭാഗ്യന് ശ്രീ മോൾക്കും ലൈക്ക് ഉണ്ട് കേട്ടോ .👍👍👍👍👍👍🥰🥰🥰🥰🥰🥰🙏

  • @abdulgafoor3740
    @abdulgafoor3740 2 роки тому +2

    ചേച്ചിടെ സംസ്‌രം കേട്ടാൽ ടെൻഷൻ എല്ലാം marum പൊളി 👍🏼👍🏼👍🏼👍🏼👍🏼

  • @reenaunni6422
    @reenaunni6422 2 роки тому +31

    നല്ല ഭംഗി 💕 ഒരുപാട് ഇഷ്ടമായി 🥰 വെറുതെ സമയം കളയാത്ത ഒരു കുട്ടി ❤️❤️❤️

  • @nasinass7288
    @nasinass7288 2 роки тому +23

    ഒരു മടിയുമില്ലാതെ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന രണ്ടുപേരും സൂപ്പർ ആണ് നല്ല ഭംഗിയുണ്ട് കാണാൻ

  • @shaheedabacker1605
    @shaheedabacker1605 2 роки тому +5

    ഭാഗ്യനാണ് ശ്രീയുടെ ഭാഗ്യം ...ദൈവം എന്നെന്നും സന്തോഷം നൽകട്ടെ നല്ലതു വരട്ടെ

  • @shareenachallath8765
    @shareenachallath8765 2 роки тому +2

    നല്ല ഭംഗി ഉണ്ട് കാണാൻ ഗാർഡൻ ചെടിയെ സ്നേഹിക്കുന്ന അമ്മയുടെ മോൾ അല്ലേ അമ്മ വന്നൂട്ടോ അതു കേൾക്കാൻ തന്നെ ഒരു രസം അല്ലേ ഭാഗ്യൻ നിങ്ങൾക്കു കിട്ടിയ ഭാഗ്യം തന്നെയാ കൂടെ നിന്ന് എല്ലാം ചെയ്യുന്നുണ്ടല്ലോ ഇങ്ങനെ ആയിരിക്കണം ഒരു കുടുംബം

  • @ramyabinu6613
    @ramyabinu6613 2 роки тому +15

    വളരെ മനോഹരമായി ഗാർഡൻ സെറ്റ് ചെയ്തു. രണ്ടു പേർക്കും മോനും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.

  • @minisathyan2023
    @minisathyan2023 2 роки тому +5

    രണ്ടുപേരും നല്ല energetic ആണ് 🙏🙏 , ശ്രീകുട്ടനും അതെ ട്ടോ 😍
    എന്ത്‌ ഭംഗി ആയിട്ടാ ഓരോന്നും ചെയ്യുന്നത് നിങ്ങൾ 🥰🥰🥰

  • @haseenaabdulsalam1671
    @haseenaabdulsalam1671 2 роки тому

    ഭാഗ്യന് ചെയ്ത് ഗാർഡൻ സൂപ്പർ ഐഡിയ ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sidhusachu2541
    @sidhusachu2541 2 роки тому +8

    🙏🏼നമസ്കാരം ഏട്ടാ..... ചേച്ചികുട്ടി..... ശ്രീകുട്ടാ..... മുത്തേ 😘😘😘😘. അടിപൊളി പുന്തോട്ടം 😍ഇത്രയും മനോഹരമാക്കിയ ഏട്ടനും ചേച്ചിപെണ്ണിനും 👋👋👋👋👍👍👍👍👍😊

  • @threeangels7582
    @threeangels7582 2 роки тому +1

    Photo കണ്ടപ്പോൾ ഇത്ര ഭംഗിയുണ്ടാകും എന്ന് വിചാരിച്ചില്ല but വീഡിയോ കണ്ടപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളുടെ അധ്വാനമാണ് നിങ്ങളുടെ ജീവിതവിജയം

  • @misiriya1250
    @misiriya1250 2 роки тому

    ഒരാഴ്ച മുമ്പ് you tube ല് വൈറലായ ഒരു പൂന്തോട്ടം ഉണ്ടാക്കുന്ന video കണ്ടിരുന്നു അടിപൊളി ആണ് 👍
    ശ്രീയും ഭാഗ്യനും വളരെ മനോഹരമായ ഗാർഡൻ ആണ് ഉണ്ടാക്കിയത് 👏👏👏👏👍
    ശ്രീ കുട്ടൻ പെട്ടിക്കുള്ളിലാണ് എന്ന് ആദ്യം തന്നെ എനിക്ക് മനസ്സിലായി 😆🥰🥰😆

  • @nazarinak2195
    @nazarinak2195 2 роки тому +1

    അടിപൊളി garden 😍😍😍😍😍❤️❤️❤️❤️❤️❤️❤️very good idea 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @suryaaaryans381
    @suryaaaryans381 2 роки тому +1

    വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ ലൈക്‌ അടിച്ചുട്ടോ... ഒന്നും പറയാനില്ല... അടിപൊളി... എനിക്കും ഭയങ്കര ഇഷ്ടമാണ് ചെടികൾ.... എന്തായാലും നിങ്ങൾ രണ്ടുപേരും എടുത്ത effort 🙏🏻🙏🏻🙏🏻result supppperrrrr

  • @sandhyalajikumarajikumar4265
    @sandhyalajikumarajikumar4265 2 роки тому +1

    പൂന്തോട്ടം അടിപൊളിയായിട്ടുണ്ട്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ശ്രീയെ ഒത്തിരി ഇഷ്ടാണ്. മൂന്നുപേരെയും ഇഷ്ട്ടം. ❤️❤️❤️

  • @akhilasujith6773
    @akhilasujith6773 2 роки тому

    Super garden 👏👏ടയറിനുള്ളിലും കുറച്ച് ബേബി മെറ്റലോ... കല്ലുകളോ വച്ചാൽ മഴ പെയ്യുമ്പോൾ മണ്ണ് ടയറിലോ ചെടിയിലോ പറ്റിപിടിക്കില്ല....

  • @binuk9785
    @binuk9785 2 роки тому +1

    Onnum parayanilla chechi athrekkum bangi aayitundu super ❤👍

  • @priyabaiju2834
    @priyabaiju2834 2 роки тому

    ശ്രീക്കും ഭാഗ്യനും നല്ലതു വരട്ടെ രണ്ടു പേരും ഒരേ പോലെ അധ്വാനിക്കാൻ മനസ്സുള്ളവരാണ് കുടുംബത്തോടൊപ്പം ഒരുമിച്ചായിരിക്കുന്ന സമയങ്ങൾ ഇങ്ങനെ നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിക്കുന്നത് നല്ല കാര്യമാണ് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +8

    ശ്രീ ❤️ഭാഗ്യൻ.
    എന്റെ കണ്ണ് തന്നെ തട്ടത്തിരിക്കട്ടെ.... ഇത്രേം സപ്പോർറ്റീവ് ആയ ഒരു പങ്കാളിയെ കിട്ടിയതിൽ ചേച്ചിക് അഭിമാനിക്കാം... എന്നെയൊക്കെ വെച്ച നോക്കുമ്പോൾ ശ്രീയും ശ്രീകുട്ടനും ഒരുപാട് ഭാഗ്യ ചെയ്തവർ ആണ്... എനിക്കിഷ്ട്ട ശ്രീയെയും ഫാമിലിയും

  • @naseemamt2675
    @naseemamt2675 2 роки тому +56

    ഒത്തിരി ഇഷ്ടം ആണ് ഭാഗ്യനെ 😍😍😍... അടിപൊളി ഗാർഡൻ... നന്നായിരിക്കട്ട എന്നും... ❤️

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 роки тому +7

    Sree ചേച്ചിയുടെ ഫാമിലിയുടെ കഠിനമായ പരിശ്രമം... ആണ് ഈ സന്തോഷം.... ഒന്നും വെറുതെ കിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ മോട്ടിവേഷൻ ആണ് ചേച്ചിയും ഭാഗ്യൻ ചേട്ടനും ... ❤️❤️❤️❤️❤️❤️

  • @athulkrizz6893
    @athulkrizz6893 2 роки тому +3

    അടിപൊളി കൂടെ ഇങ്ങനെ ഒരാൾ ഉണ്ടായാൽ എന്തും ചെയ്യാൻ ഒരു രസമാണ്. എന്ത് പണിയും ഒരു ബുദ്ധിമുട്ടായി തോന്നില്ല.

  • @rasheeda3568
    @rasheeda3568 2 роки тому +51

    Colourfull പൂന്തോട്ടം. Sree thaloor oru mysoor palace ആക്കി മാറ്റും 😃😃👍

  • @anilkumaranilkumar563
    @anilkumaranilkumar563 Рік тому

    Ennik thonniyth.. ee video idea mathram alla thannth inspiration and motivation annn...😊😊😊good job keep it up chechi👏👏

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 Рік тому

    ചേച്ചി വളരെ ഉഷാറായിട്ടുണ്ട്👌👌👌👌
    കുറെ കാലമായി നല്ലൊരു പൂന്തോട്ടം സെറ്റ് ചെയ്യാൻ വേണ്ടി സെർച്ച് ചെയ്യുന്നു... ഇപ്പോഴാണ് ശരിക്കും ലക്ഷ്യസ്ഥാനത്ത് എത്തിയത്... ചേച്ചിക്കും കുടുംബത്തിനും ഒരുപാട് നന്ദി ❤❤❤

  • @Rubi-to1ob
    @Rubi-to1ob 2 роки тому

    Sreeyum bhagyanum nallonam kashtapettu manoharamaya Garden undaki enthe rasama kanan adipoli Garden othiri ishtayi

  • @thelittlehome5669
    @thelittlehome5669 2 роки тому +5

    ശ്രീ.... ഞാൻ ഒരു വീടിനായി കൊതിയോടെ കാത്തിരിക്കുന്നു.... 🙏🏻🙏🏻🙏🏻🙏🏻

  • @harshanideshnidesh2822
    @harshanideshnidesh2822 2 роки тому

    Suupppperrr dearss♥️♥️👍🏻👍🏻👍🏻👍🏻othiri ishtayitoo

  • @vidhyasameesh5538
    @vidhyasameesh5538 2 роки тому

    വളരെ സന്തോഷം തോന്നി എല്ലാം കണ്ടപ്പോൾ സൂപ്പർ 👏👏👏🙏🙏🙏🌹🌹🌹🌹🌹

  • @sujathaan7225
    @sujathaan7225 2 роки тому +1

    Bhagyan sreeyude bhagyananu.positive attitude with gentle behaviour

  • @familymomentsbylija9716
    @familymomentsbylija9716 2 роки тому +2

    ഒരു ചെറിയ കുളം കൂടി set ചെയ്തു ചുറ്റും ഇതു പോലെ വേറെ ഗാർഡൻ സെറ്റ് cheyyu❤️.ഇതു സൂപ്പർ 👍

  • @sanjusninjus2.043
    @sanjusninjus2.043 2 роки тому

    ശ്രീ യുടെ നാടിന്റെ യും വീടിന്റെ യും ഭംഗി നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍

  • @sunithaas7401
    @sunithaas7401 Рік тому

    എനിക്കും ചെടികൾ ഒരുപാട് ഇഷ്ടം ❤❤❤❤

  • @anamikaabhinav1244
    @anamikaabhinav1244 2 роки тому

    👌👌എനിക്കും ഇഷ്ടം ആണ് ചെടികൾ

  • @ranjanakrishnan3516
    @ranjanakrishnan3516 2 роки тому

    1000s likes 👍👍👍👍👍👍👍for Bhagyan👌👌👏👏👏👏❤️❤️❤️❤️
    Koode ശ്രീക്കും und likes ttoo
    Kaaranam രണ്ടു പേരും ഉത്സഹിച്ചാണ് ആ ഗാർഡൻ ഇത്ര bhangiyaakkiyathu

  • @radhakrishnantd3994
    @radhakrishnantd3994 2 роки тому

    അടിപൊളി പൂന്തോട്ടം., സൂപ്പർ👌👌👌❤❤❤ കല രാധാകൃഷ്ണൻ

  • @sandhyabiju295
    @sandhyabiju295 2 роки тому

    ഭാഗ്യനിലെ കർഷകന് ഞാൻപല പ്രാവശ്യം സല്യൂട്ട് തന്നതാ ഇത് ഭാഗ്യനിലെ കലാകാരന്

  • @sruthimohanan5798
    @sruthimohanan5798 2 роки тому +3

    Garden super🥰🥰 pine aa colour stone വേണ്ടിയിരുന്നില്ല. Oru താമര kulam set ചെയ്യൂ നല്ല ഭംഗി undakum

  • @Super-o3o
    @Super-o3o 6 місяців тому

    You are the world design creator 😍

  • @shahanaarafath9986
    @shahanaarafath9986 2 роки тому

    Excellent 🤝🤝🤝👏🏻👏🏻👏🏻👏🏻 raju bro oru 💯 💯 like erikatte randiperkum 💯💯💯💯

  • @susanphilip-ge1jv
    @susanphilip-ge1jv Рік тому

    Super hard work . Very beautiful

  • @AppleApple-kx3hr
    @AppleApple-kx3hr 2 роки тому

    Sree kutty adipolli garden

  • @bindhubenny8798
    @bindhubenny8798 2 роки тому +4

    ഹായ് ശ്രീ ഭാഗ്യ ശ്രീ കൂട്ടാ സുഖമാണന്ന് കരുത്തുന്നു. ദൈവം അനുഹിക്കട്ടെ .🙏

  • @tastytreatsbymolly6930
    @tastytreatsbymolly6930 2 роки тому +5

    Beautiful garden 🌹🌹🌹 Hardwork always rewarded ❤️ellam kondoom manoharam ... Ellu mooriye panni eduthal ..pallu muriye thinaam ennu parayundhu pole ningalude istathode, sandhoshthode ulla hardwork turned out to beautiful, very beautiful the most beautiful garden ... proud of you all ... God Bless You ever 🙏🙏🙏❤️❤️❤️🌺🌺🌺

  • @beenasridhar2131
    @beenasridhar2131 2 роки тому

    ഇതിനൊക്കെ support ചെയ്യാൻ കൂടെ ആരെങ്കിലും.വേണം. എനിക്ക് gardening വളരെ ഇഷ്ടമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്നപോലെ .വിദേശത്ത് ആയ കാരണം നാട്ടിൽ പോവുമ്പോൾ അതിനു വേണ്ടി സമയം കണ്ടെത്താറുണ്ട് .

  • @sudhirajesh6971
    @sudhirajesh6971 2 роки тому

    സൂപ്പർ garde👏🏻👏🏻👏🏻

  • @roobinavm7071
    @roobinavm7071 2 роки тому

    Super garden kanumbol kothiyakkunnu

  • @sarafrancis8995
    @sarafrancis8995 2 роки тому +11

    Beautiful garden 🪴 one suggestion if you could install a water fountain ⛲️ or a Lilly pond that will be awesome 🤩 God bless your family 🙏🏽🙏🏽

  • @anithasivadas2338
    @anithasivadas2338 2 роки тому +3

    ആഹാ..വളരെ മനോഹരമായി ട്ടോ sree..really..u r very lucky to get a loving husband ..god bless you , bhagyan & ശ്രീക്കുട്ടൻ 👍👍👌👌😍😍😍❤️❤️❤️👍💐💐💐

  • @ambilyratheesh5226
    @ambilyratheesh5226 2 роки тому +1

    എന്റെ ശ്രീ പൊളിച്ചു ഭാഗ്യനും 💞💞💞💞💞💞

  • @jyothimenon6364
    @jyothimenon6364 2 роки тому

    Nannayittundu. Keep it up

  • @vrindababy968
    @vrindababy968 2 роки тому

    Adipoli garden oru water founden koodi set cheyu super super akum

  • @jayanvijaya6653
    @jayanvijaya6653 2 роки тому +2

    Nalla bhangiynde sree good job supper👍👍👍👍🙏🥰❤️❤️❤️❤️

  • @sindhulal2334
    @sindhulal2334 2 роки тому

    ഭംഗിയുള്ള ഗാർഡൻ ഇതിൻ്റെ എല്ലാ ക്രെഡിറ്റും ഭാഗ്യന്👍👍👌

  • @aksharapv2915
    @aksharapv2915 2 роки тому

    Ee channalokkeyanum allavarum kaanendath.motivation 🥰🥰

  • @ambilimadhavan620
    @ambilimadhavan620 2 роки тому

    Orayiram like 💖💖
    Sreeyude bhagayam anu bhagyan Ella nanmakalum nerunnuu

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Bhagyan sreeja nighalude New Garden orupadu eshttamayi. Nighalude madi കൂടാതെയുള്ള പരിശ്രമം annu nighalude വിജയം.

  • @veenadenny6155
    @veenadenny6155 2 роки тому

    Nannayittundu👋👋

  • @babithababi6335
    @babithababi6335 2 роки тому +1

    Sree randu perum chernnu enthu cheyyunnathum. Edaykku monne ennulla viliyum super gardanum adipoly ayitudu

  • @ansusijo5006
    @ansusijo5006 2 роки тому +1

    ചെറിയ ഒരു താമര കുളം കൂടെ ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ ☺️☺️☺️

  • @sheebadharan.s4001
    @sheebadharan.s4001 Рік тому

    No words to say. Fantastic👌👍

  • @shahash30
    @shahash30 2 роки тому +2

    Bhagyan & Sree garden thakarthutto. Chedikal ennuvechal eniku pranthanu. Ethra kandalum,,, kittiyalum aakraantham theerilla.

  • @aryaanilkumar6471
    @aryaanilkumar6471 2 роки тому

    Super......
    Chedikalk nalkunna valangalude vedio kude cheyyane chechi

  • @salininair2477
    @salininair2477 2 роки тому

    Enikku ethu pole cheyyanum ennodu. But vayyathathu kondum, kurachu madi ullathu kondum cheyyarilla. Super adipoli 👏👏🤝🤝. Bagyan help cheyunnathu kondu kuzhappam ella. Bagyanu paranjittu like adippikkanda. Alenkilum like adikkum😉👍👏👏👏

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 роки тому +1

    നല്ല ഗാർഡൻ 🥰🥰🥰super ആയിട്ടുണ്ട്

  • @ajfarpatrodi6782
    @ajfarpatrodi6782 2 роки тому

    Sree orupadu kashtapettu garden yndakn vendi ,👍

  • @shereenapt7034
    @shereenapt7034 2 роки тому

    Bhayankara superayitto,ningal 2 um poliyan,colour stone Matti avide white colour mathram kudi akiyirunnenkil nalla standard ayenne,colour stone allathe baki oke👍👍👍👍👍👍👍👍👍👍

  • @EA_SPORTS_FIFA2023
    @EA_SPORTS_FIFA2023 2 роки тому +3

    Valareyere santhoshamanu oro vdo tharunnath life l oru minute polum pazhakkathe eppozhum engaged ayirikkunnathanu nallath sreeyude Ella videoyum positive mind akkunnu 💕 happy with sree❤️💕💕💕💕

  • @saudasiddique394
    @saudasiddique394 2 роки тому

    എന്തൊരു മനോഹരം സൂപ്പർ

  • @preethammasworld31
    @preethammasworld31 2 роки тому

    എന്റെ മക്കളെ നമിക്കുന്നു.🙏 നിങ്ങളെ അത്രയ്ക്ക് അദ്ധ്വാനികൾ ആയ രണ്ട് മക്കൾ🙏👍🥰🥰

  • @dheedhiskitchen_1829
    @dheedhiskitchen_1829 2 роки тому +1

    Garden adipoli aayind.... Colour ston avidek oru machillathath pole thonni

  • @kkitchen4583
    @kkitchen4583 2 роки тому

    Nalla bhangiulla garden enthu bhangiya kanan eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane

  • @sonunishu2839
    @sonunishu2839 2 роки тому +2

    Bagyan ettan supera..✌🏻idh pole njangale sreechechine support cheyyunnadinu..👍🏻👍🏻👍🏻👍🏻👍🏻👍🏻
    Positive vibe only🥰

  • @Aiwinkichus
    @Aiwinkichus 2 роки тому +1

    Avida oru lite kodukkamegil adipoli aerikum night kanan

  • @Sibiworld
    @Sibiworld 2 роки тому +3

    Kidiloski ayi sree korchu athikam kashtapetalentha athimanoharama garden aylle 👍 nammalude ishtangalku opam nilkan oru alu undavalalle athinekal manoharam🥰❤

  • @SimpleCraftIdea
    @SimpleCraftIdea 2 роки тому

    വെള്ളകല്ലും, കളർ കല്ലും മണ്ണ് കേറി അഴുക്കാവില്ലേ...ഇപ്പോൾ കാണുന്ന ഭംഗിയെ ഉണ്ടാവു...കുറച്ചു കനത്തിൽ കളറില്ലാത്ത പുഴങ്കല്ല് ഇടുന്നതാണ് എനിക്ക്‌ കൂടുതൽ ഇഷ്ട്ടം , വെള്ള കളർ ഒക്കെ വീടിനകത്ത്‌ ചെയ്യാനെ കൊള്ളു എന്നാണ് എന്റെ അഭിപ്രായം...ചെയ്തത് ഇപ്പോൾ കാണാൻ മനോഹരമാണ്

  • @athirashyjuofficial8470
    @athirashyjuofficial8470 2 роки тому

    Ente chechiyee chechineyum bagyan chettaneyum 🙏nigale pole adwanikkaanum kshamayum nigalkke kaanuu♥️♥️♥️♥️

  • @shybybiju1160
    @shybybiju1160 Рік тому

    Super ideas garden Super

  • @rnblj
    @rnblj 2 роки тому +1

    Put some solar lights in between 😍😍that will make it more beautiful in the night also

  • @nayanaa1780
    @nayanaa1780 2 роки тому +1

    Ipol njn vichariche ullu video onnum illennu.super garden

  • @shahinaansal7033
    @shahinaansal7033 2 роки тому

    Sree garden super 💕💕💕💕👌👌👌👌💕💕💕💕❤❤❤❤

  • @kokilamohan5850
    @kokilamohan5850 2 роки тому

    Super,Super, really Super bought of Tham making very super garden GOD bless all thank you so much

  • @deepame5377
    @deepame5377 2 роки тому

    Nannayittundu sree..

  • @ligibenny207
    @ligibenny207 2 роки тому +5

    Very nice and colourful garden❤️

  • @subaidashoukath1262
    @subaidashoukath1262 Рік тому

    Adipoli namukkum ishtaman

  • @happybehappy6911
    @happybehappy6911 2 роки тому +7

    അടിപൊളി ഗാർഡൻ, but സീറോ ബജറ്റ് ഇന്ന് മാത്രം പറയരുത് hats of your hard work 😊

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 2 роки тому

    ശ്രീ പൂന്തോട്ടം അടിപൊളി👌👌👌

  • @manikantannair5737
    @manikantannair5737 2 роки тому +1

    ശ്രീ അതി മനോഹരം

  • @Dvya224
    @Dvya224 2 роки тому

    Super garden ❤️ 🥰👍hard workenu 👏randuperum ennennum happy avatte🥰

  • @ajitharani2386
    @ajitharani2386 2 роки тому +3

    Bhagyan ;Sree;Sreekuttan othiri ishtam.Bhagyan veettil nilkumpol enikum santhosham.God bless you all dears

  • @Vivo-ug8fb
    @Vivo-ug8fb 2 роки тому

    Garden adipoli, super 🌹🌹🌹🌹🌹

  • @mapranishali9219
    @mapranishali9219 2 роки тому

    Chinese balsam vecha pot il ruby plant set chaithal nalla bangi undayirikkum.valarubol cut chaithu level aakkuka

  • @reenabijureenabiju
    @reenabijureenabiju 2 роки тому

    Oru ചെറിയ വെള്ളച്ചാട്ടം കൂടി ഉണ്ടാക്കമായിരുന്നു 💞.. സൂപ്പർ ആയിട് ഉണ്ട് ❤

  • @smithakp5836
    @smithakp5836 2 роки тому

    Enikkum inganathe karyangal valare ishtamanu, suuuper garden sree....

  • @Ammakkutti
    @Ammakkutti 2 роки тому +1

    Very good 👍🏻അടിപൊളി 🙏🏻