ശംസുൽ ഉലമ... ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് ശംസുൽ ഉലമയുടെ ചരിത്രം കേൾക്കുന്നത് . ഇത് അവതരിപ്പിച്ച സുഹൃത്തിനെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ.......
സത്യം അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട് ... ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്.... പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത് വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...??? വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു.... കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താലെ....
Maa Shaa Allah... നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒത്തിരി thanks... വളരെ detailed ആയിട്ട് നല്ല രീതിയിൽ അവതരിപ്പിച്ചു.. ഇനിയും ഇത് പോലുള്ള മഹത് വ്യക്തികളുടെ life story share ചെയ്യണം.. അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും.. നിങ്ങളുടെ അവതരണ വളരെ നന്നായിട്ടുണ്ട്..🥰👍👍
ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്.... പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത് വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...???
General Secretaries P. V. Muhammed Musliyar (1924-1951) Paravanna Mohiyadheen Kutty Musliyar (1951-1957) E. K. Aboobacker Musliyar (1957-1996) Cherussery Zainuddeen Musliyar (1996-2016) K. Ali Kutty Musliyar( 2016 -present
നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. ബഹുവന്യ സമസ്തയുടെ 4 മത്തെ പ്രസിഡന്റ് ആയിരുന്ന താജുൽഉലമ സദ്കാത്തുല്ലാഹ് യുടെ കാലത്ത് ഉച്ഛഭാഷണിയുടെ പേരിൽ ഒരു മുശവറ ചേരുകയും അഭിപ്രായ വ്യത്യാസം കാരണം മഹാനാവരുകൾ സമസ്തയിൽ നിന്നും എല്ലാ പദവികളും രാജിവെച്ച് സംസ്ഥാനകേരള ജംഹിയാത്തുൽഉലമ രൂപീകരിക്കുകയും ചെയ്യ്തു. അതാണ് സമസ്തയുടെ ആദ്യത്തെ പിളർപ്പ്. സുന്നി എന്നത് AP, EK മാത്രമല്ല. 4 എണ്ണം ഉണ്ട്.
ബഹുമാന സുഹൃത്തേ ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാരെ ശിഷ്യൻമാരെ പറയുന്ന കൂട്ടത്തിൽ AP അബൂബക്കർ മുസ്ലിയാരെ പറഞ്ഞിട്ടില്ല കാരണം ശംസുൽ ഉലമയുടെ ശിഷ്യനല്ല അത് തന്നെ നിങ്ങളെ കമൻ്റിൽ AP ശിഷ്യനാണ് എന്ന നിലക്ക് എഴുതിയിട്ടുണ്ട് അത് തിരുത്തണം കണ്ണിയത്ത് ഉസ്താദിൻ്റെ ശിഷ്യൻ ശംസുൽ ഉലമ ശംസുൽ ഉലമയുടെ ശിഷ്യൻ K K ഹസ്റത്ത് K K ഹസ്റത്തിൻ്റെ ശിഷ്യനാണ് AP കാന്തപുരം ഇങ്ങിനെയാണ് ശിഷ്യബന്ധം മറിച്ച് ശംസുൽ ഉലമയുടെ നേരെ ശിഷ്യനല്ല AP അതിനുള്ള ഭാഗ്യം AP ഉസ്താദിന് കിട്ടിയിട്ടില്ല മുകളിൽ പറഞ്ഞ മൂന്ന് മഹാൻമാരും സമസ്തയിലായിരിക്കേയാണ് AP മറ്റൊരു വിഘടിത സമസ്തക്ക് മേനോൻ സാറെ സമ്മത പ്രകാരം തുടക്കം കുറിച്ചത് ഞാൻ ഈ എഴുതിയത് വളരേ ഹഖാണ് സത്യമാണ് ഇതിൻ്റെ സത്യം മനസ്സിലാകണമെങ്കിൽ രഹസ്യമായി AP ഉസ്താദിനോട് തന്നെ ചോദിച്ചാൻ മതി
@@aboobakrsidheeq2220 ശെരിയാണ് ap ഉസ്താദ് ശിഷ്യനൊന്നുമല്ല hazrath ഉസ്താദ് ആണ് .., സമസ്ത യുടെ ആ ആദർശം ഇന്നും വളരെ നല്ല രീതിയിൽ ap ഉസ്താദ് കൊണ്ടുപോകുന്നു.. ഇത്രയും ആയുസ്സ് റബ്ബ് കൊട്ത്തത് തന്നെ ചിലപ്പോ.. പുതിയ തലമുറക്ക് മനസിലാവാൻ വേണ്ടിയാവാം...
@@aboobakrsidheeq2220 സത്യം അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട് ... ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്.... പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത് വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...??? വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു.... കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താലെ....
കാസർഗോഡ് ജില്ലക്കാരനായ പട്ടിക്കാട് ജാമിയ നൂരിയയിൽ മുദരിസും ചുരുങ്ങിയ കാലം പ്രിൻസിപ്പാളും ആയിരുന്ന കാസർഗോഡ് യൂസഫ് ഹാജി ഉസ്താദ് ശംസുൽ ഉലമയുടെ പ്രധാന ആയിരുന്നല്ലോഎന്തുകൊണ്ട് അദ്ദേഹത്തെ മറന്നു
ഒന്ന് പോടാർക്കാ... അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തെ എതിർത്തവർ ഇന്ന് ആ പാത യിലേക്ക് വന്നിട്ടുണ്ട്.. സുന്നിസം കുറഞ്ഞു പോയെന്ന് പറഞ്ഞവർ ഇന്ന് സുന്നിസം എത്ര മേൽ മുറുകെ പിടിക്കുന്നുണ്ട്... കാലിന്റെ അടിയിൽ മണ്ണ് പോകും എന്ന് കണ്ടപ്പോൾ ശൈഖുന അന്ന് പറഞ്ഞത് പോലെ സഹകരിക്കാം എന്ന അവസ്ഥ യിലേക്ക് എത്തിയില്ലേ എല്ലാവരും...
മുതല കുളത്തു എല്ലാ സംഘടനകളെയും ഒരുമിച്ച് ഇരുത്തിയത് അവകാശം നേടി എടുക്കാൻ ആയിരുന്നു... അല്ലാതെ സുന്നിസം കുറഞ്ഞു പോയത് കൊണ്ടല്ല... ഇന്ന് അങ്ങനെ ഇരിക്കേണ്ടി വന്നില്ലേ പലർക്കും... ഇപ്പൊ എന്തെ സുന്നിസം കാറ്റ് ഒഴിഞ്ഞു പോയോ.... വഹാബി പ്രമുഖ ർക്ക് എതിരെ ഒറ്റക്ക് സ്റ്റേജ് കെട്ടി പ്രസംഗിച്ചു തോൽപ്പിച്ച ശൈഖുന യേ ആണോ സുന്നിസം കുറഞ്ഞു എന്ന് അന്ന് പറഞ്ഞത്... അദ്ദേഹത്തിന്റെ അറിവ് അളന്നു നോക്കാൻ പോലും ആരും ഇല്ല കേരളത്തിൽ....
വിവരണത്തിൽ കുറച്ചു തിരുത്ത് ആവശ്യമാണ്.. 1.ഇ. കെ സുന്നി എന്നൊരു സുന്നി ഇല്ല..'സമസ്ത ' അങ്ങനെ പറയുന്നതയിരിക്കും മഹാനാവർകൾക്ക് പൊരുത്തവും 3. സമസ്ത പിളർന്നിട്ടില്ല അത് കൊണ്ട് തന്നെ പിളർപ്പിന് ശേഷം ഇ. കെ വിഭാഗത്തിന്റെ സെക്രട്ടറി ആയി എന്ന് പറയുന്നത് തെറ്റ് ആണ് 40 കൊല്ലം വഫാത് വരെ ഒരു സമസ്തയുടെ ജ:സെക്രട്ടറി തന്നെയാണ് മഹാൻ 3. അഞ്ച് ആറാളെ വിഘടിത പ്രവർത്തനം ചെയ്തപ്പോൾ മഹാൻ ന്റെ നേതൃത്വത്തിൽ തന്നെ പുറത്തിട്ടാൽ എങ്ങനെ സമസ്ത രണ്ട് ആകും.. 4.1926 മുതൽ മുല്ലകോയ തങ്ങൾ മുതൽ ഇന്ന് 2024 ജിഫ്രി തങ്ങൾ വരെ 100 വർഷം സമസ്ത ഒന്നേ ഉള്ളു. 5.ശംസുൽ ഉലമ (റ)യെ പോലുള്ള മഹാന്മാരെ ധികരിച്ചവർ കേസ് കൊടുത്തവർ കോടതി കയറ്റിയവർ പൊരുത്തക്കേട് സാമ്പാദിച്ചവരെ ഒന്നും ഒരു കാലത്തും സുന്നികൾ എന്ന് അംഗീകരിക്കാൻ തന്നെ പാടില്ല.. വിഡിയോ ചെയുമ്പോൾ സത്യം സത്യമായി പറയാനുള്ള ആർജവം വേണം
വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു.... കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താ...ലെ.... വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്തയിലെ 40 അംഗ മുഷാവറയിൽ നിന്ന് 6 പേര് ഇറങ്ങി പോയി ഉമ്മത്തിനെ രണ്ട് തട്ടിൽ നിർത്തി സുന്നികൾക്ക് വിഘടിത രൂപം കൊടുത്ത കാന്തപുരത്തെ AP യും ടീമും എങ്ങിനെയാണ് സമസ്ഥ എന്ന പണ്ടിത സഭയുടെ നേതൃത്വം അവകാശപ്പെടുക.... അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട് ... ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്.... പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത് വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ പിൻന്മുറക്കാരെന്ന് പറയുക...???
യഥാർത്വദീനിന്റെ അഹ്‌ലുകാർ കാന്തപുരം ഉസ്താദും അവരുടെ കൂടെ നിൽക്കുന്നവരും Ek. വിഭാഗം ഇസ്ലാമിന്റെ ശത്രുക്കൾ ഈ വിഭാഗത്തെ കുറിച്ച് . cm വലിയുള്ള പറഞ്ഞത് അവർ ചീത്ത ജനങ്ങൾ എന്ന്
CM വലിയ്യുല്ലാഹിയുടെ ഖാദിമയ എന്റെ സ്നേഹിതൻ കേട്ടിട്ടുണ്ട് വേണമെങ്കിൽ നിങ്ങൾക്ക് അദ്ധേഹത്തോട് നേരിട്ട് ചോദിക്കാം സാലുക്ക ലാസ്സിം എന്റർപ്രൈസസ് കോയസ്സൻ കോയ റോഡ് വലിയങ്ങാടി കോഴിക്കോട് ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് ഹയാത്ത് കാലത്ത് തന്നെ നിങ്ങൾ വേഗം സംശയം തീർക്കണം
അൽ ഹംദുലില്ലാ
ശംസുൽ ഉലമയുടെ ബർകത്ത് കൊണ്ട് ഞങ്ങളുടെ നല്ല ഉദേശങ്ങൾആവശ്യങ്ങൾ നിറവേറ്റി താ അള്ളാ
എന്റെ പൊന്നു ശൈഖുനാ EK ഉസ്താദ്. അല്ലാഹുവേ അവിടുത്തെ ദറജ നീ ഉയർത്തിക്കൊടുക്കേണമേ.
Aameen
امين امين امين يارب العالمين
മാഷാ അല്ലാഹ് EK ഉസ്താതിന്റെ ജീവിതം ഇത്ര വിശദമായി വരച്ചു കാട്ടിയ താങ്കൾക്ക് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ ആയുർ ആരോഗ്യ സൗക്യം നേരുന്നു,
ഉസ്താദിനെ കുറിച്ച് നല്ല അവതരണത്തിലോടെ സ്മരിച്ചു 👍
മഹാനായ ശംസുൽ ഉലമയുടെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നഒരു ആനന്ദം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല
മനോഹമര വീഡിയോ ❣️❣️
വളരെ ലളിതമായ രീതിയിൽ ഉസ്താദിന്റെ ചരിത്രം തങ്ങളുടെ മനോഹമായ അവതാരനത്തോടെ പറഞ്ഞു തന്നു ❣️❣️❣️
thanks❤️
ഞാൻ എൻ്റെ ജീവിതത്തിൽ കൂടുതൽ സ്നേഹിക്കുന്ന പണ്ഡിതൻ
ശംസുൽ ഉലമ...
ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് ശംസുൽ ഉലമയുടെ ചരിത്രം കേൾക്കുന്നത് .
ഇത് അവതരിപ്പിച്ച സുഹൃത്തിനെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ.......
ആമീൻ
സത്യം
അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട്
...
ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്....
പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത്
വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...???
വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു....
കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താലെ....
Neritt kandittilla ennaalum khalbil thilangunna tharakamaanu usthad❤ oru pravashyam ziyarath cheyyaanulla thoufeeq kottiyottund. Alhamdulillah, iniyum ziyarath cheyyan Allahu thoufeeq nalkatte. Aameen 🤲🏻
Mashallah
Mashaallah ♥
Maa Shaa Allah... നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒത്തിരി thanks... വളരെ detailed ആയിട്ട് നല്ല രീതിയിൽ അവതരിപ്പിച്ചു.. ഇനിയും ഇത് പോലുള്ള മഹത് വ്യക്തികളുടെ life story share ചെയ്യണം.. അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും.. നിങ്ങളുടെ അവതരണ വളരെ നന്നായിട്ടുണ്ട്..🥰👍👍
thankyou for your valueble comments
ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്....
പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത്
വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...???
masha allah. good video. informative .
Alhamdulilah
ശംസുൽ ഉലമ :
ഉലമാക്കളുടെ സൂര്യൻ
മാഷാഅല്ലാഹ്🕌
الحمد لله جزاك الله خيرا كثيرا
masha allah good information
Maasha allah
MAHANAVARUKAL SAMSULULAMA. TANNE.
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
നല്ല വിഡിയോ
നല്ല അവതരണം💐👍
മാഷാഅഹല്ല
Masha allah alhamdulillah❤️❤️❤️😘😘😘
Allahu akbar
Alhamdulillah
Ameen
👍👍👍
اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
Bismillahi rahmaniraheem
❤
Arivinte nirakudam
Allahuvey shamshul ulamayudey hakkjah barathukond allahuvey nangaludey halalaya udheyshangal poorthiyakkitharaney
🥰👌👌
💐💚
Ameen🤗
അവിടുത്തെ ദറജഅള്ളാഹു ഉയർത്ഥട്ടെ
Valare nalla video, ith polulla mahath vyakathikale aryamenkilum aarudeyum charithram aryilla, ith polulla videos iniyum venam 👍
theerchayaayum
👍👍👍👍
ಅಲ್ಲಾಹು jannathul ಫಿರ್ದೋಸ್ nalge ಅನುಗ್ರಕಟ್ಟೆ ameen
🌞🌞🔥
ആമീൻ
വലിയ ഒരു പണ്ഡിതൻ ആയിരുന്നു. പിളർപ്പ് വരെ അല്ല പിളർപ്പിന് ശേഷവും മരണം വരെ അദ്ദേഹം തന്നെ ആയിരുന്നു
Samasthayude ethramathe general secretary?
General Secretaries
P. V. Muhammed Musliyar (1924-1951)
Paravanna Mohiyadheen Kutty Musliyar (1951-1957)
E. K. Aboobacker Musliyar (1957-1996)
Cherussery Zainuddeen Musliyar (1996-2016)
K. Ali Kutty Musliyar( 2016 -present
സുഹൃത്തേ സമസ്തയുടെ ആദ്യപിളർപ്പ് 1967ആണ് പിന്നെ രണ്ടാമത്തെ പിളർപ്പാണ് 89തിൽ
സമസ്തയുടെ ജനറൽസെക്രട്ടറി ആണ് 40കൊല്ലം ഉസ്താദ് ഇനോട്
നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. ബഹുവന്യ സമസ്തയുടെ 4 മത്തെ പ്രസിഡന്റ് ആയിരുന്ന താജുൽഉലമ സദ്കാത്തുല്ലാഹ് യുടെ കാലത്ത് ഉച്ഛഭാഷണിയുടെ പേരിൽ ഒരു മുശവറ ചേരുകയും അഭിപ്രായ വ്യത്യാസം കാരണം മഹാനാവരുകൾ സമസ്തയിൽ നിന്നും എല്ലാ പദവികളും രാജിവെച്ച് സംസ്ഥാനകേരള ജംഹിയാത്തുൽഉലമ രൂപീകരിക്കുകയും ചെയ്യ്തു. അതാണ് സമസ്തയുടെ ആദ്യത്തെ പിളർപ്പ്. സുന്നി എന്നത് AP, EK മാത്രമല്ല. 4 എണ്ണം ഉണ്ട്.
Ek nte full form enthaan
Ezhuthachan Kandi Aboobacker was born in 1914, to E. K. Koya Kutty and Adiyottil Fathima, at Parambilkadavu, near the city of Kozhikode.
ഇദ്ദേഹത്തിൻ്റെ വീട്ടു പേർ ആണ്
Tenks നെകാൽ നല്ലത് السلام عليكم അല്ലെ
സിഎം വലിയുള്ളാഹി മുതൽ എ പി അബൂബക്കർ മുസ്ലിയാർ വരെ ഇദ്ദേഹത്തിന്റെ ശിഷ്യ ഗണത്തിൽ പെടും എന്ന് അറിഞ്ഞപ്പോൾ ഇതേഹത്തോടുള്ള ബഹുമാനം കൂടി masha allah
ബഹുമാന സുഹൃത്തേ
ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാരെ ശിഷ്യൻമാരെ പറയുന്ന കൂട്ടത്തിൽ
AP അബൂബക്കർ മുസ്ലിയാരെ പറഞ്ഞിട്ടില്ല
കാരണം ശംസുൽ ഉലമയുടെ ശിഷ്യനല്ല അത് തന്നെ
നിങ്ങളെ കമൻ്റിൽ AP ശിഷ്യനാണ് എന്ന നിലക്ക് എഴുതിയിട്ടുണ്ട്
അത് തിരുത്തണം
കണ്ണിയത്ത് ഉസ്താദിൻ്റെ ശിഷ്യൻ ശംസുൽ ഉലമ
ശംസുൽ ഉലമയുടെ ശിഷ്യൻ
K K ഹസ്റത്ത്
K K ഹസ്റത്തിൻ്റെ ശിഷ്യനാണ്
AP കാന്തപുരം
ഇങ്ങിനെയാണ് ശിഷ്യബന്ധം
മറിച്ച്
ശംസുൽ ഉലമയുടെ നേരെ ശിഷ്യനല്ല AP
അതിനുള്ള ഭാഗ്യം AP ഉസ്താദിന് കിട്ടിയിട്ടില്ല
മുകളിൽ പറഞ്ഞ മൂന്ന് മഹാൻമാരും സമസ്തയിലായിരിക്കേയാണ്
AP മറ്റൊരു വിഘടിത സമസ്തക്ക് മേനോൻ സാറെ സമ്മത പ്രകാരം
തുടക്കം കുറിച്ചത്
ഞാൻ ഈ എഴുതിയത് വളരേ ഹഖാണ് സത്യമാണ്
ഇതിൻ്റെ സത്യം മനസ്സിലാകണമെങ്കിൽ
രഹസ്യമായി AP ഉസ്താദിനോട് തന്നെ ചോദിച്ചാൻ മതി
ഏ.പിയുടെസംഘടനസമസ്തജമ്മ്യത്തുൽഉലമയല്ലഅഖിലേന്ത്യജംമ്മ്യത്തുൽഉലമയാണ്സുന്നകളുടൗഅംഗീകാരംകിട്ടാൻഅവർകളവായിഉപയോഗിക്കുന്നതാണ്
@@aboobakrsidheeq2220 ശെരിയാണ് ap ഉസ്താദ് ശിഷ്യനൊന്നുമല്ല hazrath ഉസ്താദ് ആണ് .., സമസ്ത യുടെ ആ ആദർശം ഇന്നും വളരെ നല്ല രീതിയിൽ ap ഉസ്താദ് കൊണ്ടുപോകുന്നു.. ഇത്രയും ആയുസ്സ് റബ്ബ് കൊട്ത്തത് തന്നെ ചിലപ്പോ.. പുതിയ തലമുറക്ക് മനസിലാവാൻ വേണ്ടിയാവാം...
@@aboobakrsidheeq2220 സത്യം
അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട്
...
ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്....
പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത്
വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ കൂടെയെന്ന് പറയുക...???
വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു....
കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താലെ....
ഇബ്ലീസിന്റെ ശിശ്യന്മാരാണ് മലക്കുകൾ എന്ന് അറിഞപ്പോൾ നിങ്ങൾക്ക് ഇബ്ലീസിനോട് ബഹുമാനം തോന്നിട്ടുണ്ടാകും അല്ലെ
കാസർഗോഡ് ജില്ലക്കാരനായ പട്ടിക്കാട് ജാമിയ നൂരിയയിൽ മുദരിസും ചുരുങ്ങിയ കാലം പ്രിൻസിപ്പാളും ആയിരുന്ന കാസർഗോഡ് യൂസഫ് ഹാജി ഉസ്താദ് ശംസുൽ ഉലമയുടെ പ്രധാന ആയിരുന്നല്ലോഎന്തുകൊണ്ട് അദ്ദേഹത്തെ മറന്നു
അവർ 6ആൾ ഇറങ്ങി പോയി അല്ലാതെ നിങ്ങൾ പറഞ്ഞു Ek enn
Ek ഉസ്താദ് തങ്ങളാണോ
No
നൂരിഷാ തങ്ങളുടെ മുരീദായിരുന്നു
കുബ്ബൂരി ഉലമ
Ee parayunna aalukalk nthaanu Ahmadikal (qadiyanusam) ariyumo?
"Laahilaha illallah Muhammadu Rasoolullah" Enn parayunavare 5 wakth nuskarikunna vare engine kafir ennu parayuka? Rasoolullah(s) paranjath anusarich jeevikunare aanallo padachone ivar ingane parayunnath... Allah.... Laa khaula wala kuwatha illah billahil aliyul aleem....
Enthaanu Ahmadhiyath enn ariyanamengil avarude aduth poyi chodhikanam allathe aarelum nthelum parayunnath ketit ariyalalla... Sathyam ariyaan aagraham undel maathram aneshikuka... Ellavarkum padachon hidhayath nalki anugrahikatte.... Aameen
മിർശ എന്ന വ്യാജ പ്രവാചകൻ ഉണ്ടെന്ന് വിശ്വസിക്കുന്ന ഖാദിയാനീ കാഫിർ ആണ്
Iyale kurich coract ariyenel va.iyal oruthan aanu ellathinum problem
ഒന്ന് പോടാർക്കാ... അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തെ എതിർത്തവർ ഇന്ന് ആ പാത യിലേക്ക് വന്നിട്ടുണ്ട്.. സുന്നിസം കുറഞ്ഞു പോയെന്ന് പറഞ്ഞവർ ഇന്ന് സുന്നിസം എത്ര മേൽ മുറുകെ പിടിക്കുന്നുണ്ട്... കാലിന്റെ അടിയിൽ മണ്ണ് പോകും എന്ന് കണ്ടപ്പോൾ ശൈഖുന അന്ന് പറഞ്ഞത് പോലെ സഹകരിക്കാം എന്ന അവസ്ഥ യിലേക്ക് എത്തിയില്ലേ എല്ലാവരും...
മുതല കുളത്തു എല്ലാ സംഘടനകളെയും ഒരുമിച്ച് ഇരുത്തിയത് അവകാശം നേടി എടുക്കാൻ ആയിരുന്നു... അല്ലാതെ സുന്നിസം കുറഞ്ഞു പോയത് കൊണ്ടല്ല... ഇന്ന് അങ്ങനെ ഇരിക്കേണ്ടി വന്നില്ലേ പലർക്കും... ഇപ്പൊ എന്തെ സുന്നിസം കാറ്റ് ഒഴിഞ്ഞു പോയോ....
വഹാബി പ്രമുഖ ർക്ക് എതിരെ ഒറ്റക്ക് സ്റ്റേജ് കെട്ടി പ്രസംഗിച്ചു തോൽപ്പിച്ച ശൈഖുന യേ ആണോ സുന്നിസം കുറഞ്ഞു എന്ന് അന്ന് പറഞ്ഞത്... അദ്ദേഹത്തിന്റെ അറിവ് അളന്നു നോക്കാൻ പോലും ആരും ഇല്ല കേരളത്തിൽ....
വിവരണത്തിൽ കുറച്ചു തിരുത്ത് ആവശ്യമാണ്..
1.ഇ. കെ സുന്നി എന്നൊരു സുന്നി ഇല്ല..'സമസ്ത ' അങ്ങനെ പറയുന്നതയിരിക്കും മഹാനാവർകൾക്ക് പൊരുത്തവും
3. സമസ്ത പിളർന്നിട്ടില്ല അത് കൊണ്ട് തന്നെ പിളർപ്പിന് ശേഷം ഇ. കെ വിഭാഗത്തിന്റെ സെക്രട്ടറി ആയി എന്ന് പറയുന്നത് തെറ്റ് ആണ് 40 കൊല്ലം വഫാത് വരെ ഒരു സമസ്തയുടെ ജ:സെക്രട്ടറി തന്നെയാണ് മഹാൻ
3. അഞ്ച് ആറാളെ വിഘടിത പ്രവർത്തനം ചെയ്തപ്പോൾ മഹാൻ ന്റെ നേതൃത്വത്തിൽ തന്നെ പുറത്തിട്ടാൽ എങ്ങനെ സമസ്ത രണ്ട് ആകും..
4.1926 മുതൽ മുല്ലകോയ തങ്ങൾ മുതൽ ഇന്ന് 2024 ജിഫ്രി തങ്ങൾ വരെ 100 വർഷം സമസ്ത ഒന്നേ ഉള്ളു.
5.ശംസുൽ ഉലമ (റ)യെ പോലുള്ള മഹാന്മാരെ ധികരിച്ചവർ കേസ് കൊടുത്തവർ കോടതി കയറ്റിയവർ പൊരുത്തക്കേട് സാമ്പാദിച്ചവരെ ഒന്നും ഒരു കാലത്തും സുന്നികൾ എന്ന് അംഗീകരിക്കാൻ തന്നെ പാടില്ല..
വിഡിയോ ചെയുമ്പോൾ സത്യം സത്യമായി പറയാനുള്ള ആർജവം വേണം
AP എന്ന് അഹങ്കാരം ആണ് എല്ലാത്തിനും കാരണം 🙄🥹
ഇഷ്ടപെട്ടില്ല
വരക്കൽ തങളുടെ സമസ്ഥ 95 വർഷം പിന്നിടുന്നു....
കാന്തപുരം വാവിച്ചിയുടെ വിഘടിതസഭ 32 വർഷവും.... എന്താ...ലെ....
വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്തയിലെ 40 അംഗ മുഷാവറയിൽ നിന്ന് 6 പേര് ഇറങ്ങി പോയി ഉമ്മത്തിനെ രണ്ട് തട്ടിൽ നിർത്തി സുന്നികൾക്ക് വിഘടിത രൂപം കൊടുത്ത കാന്തപുരത്തെ
AP യും ടീമും എങ്ങിനെയാണ് സമസ്ഥ എന്ന പണ്ടിത സഭയുടെ നേതൃത്വം അവകാശപ്പെടുക....
അവസരം മുതെലെടുത്ത് മേനോൻ വിഭാഗമായ കാന്തപുരം ഗ്രൂപ്പ് പലതരം കള്ളവും പ്രചരിപ്പിക്കാറുണ്ട്
...
ദീനിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ പിളർന്ന് പോകലാണോ... വേണ്ടത്....
പറഞ്ഞ് പരിഹരിക്കല്ലേ... വേണ്ടത്
വരക്കൽ തങ്ങൾ സ്ഥാപിച്ച 40 അംഗം മുഷാവറയിൽ ന്നിന്ന് ഇറങ്ങി പോയ 6 പേര് എങ്ങിനെയാണ് വരക്കൽ തങ്ങളെ സമസ്ഥയുടെ പിൻന്മുറക്കാരെന്ന് പറയുക...???
Please send number
യഥാർത്വദീനിന്റെ അഹ്‌ലുകാർ കാന്തപുരം ഉസ്താദും അവരുടെ കൂടെ നിൽക്കുന്നവരും Ek. വിഭാഗം ഇസ്ലാമിന്റെ ശത്രുക്കൾ ഈ വിഭാഗത്തെ കുറിച്ച് . cm വലിയുള്ള പറഞ്ഞത് അവർ ചീത്ത ജനങ്ങൾ എന്ന്
@@abdurahiman1997 cm valiyullah paryunath ningal ketitundo
CM വലിയ്യുല്ലാഹിയുടെ ഖാദിമയ എന്റെ സ്നേഹിതൻ കേട്ടിട്ടുണ്ട് വേണമെങ്കിൽ നിങ്ങൾക്ക് അദ്ധേഹത്തോട് നേരിട്ട് ചോദിക്കാം സാലുക്ക ലാസ്സിം എന്റർപ്രൈസസ് കോയസ്സൻ കോയ റോഡ് വലിയങ്ങാടി കോഴിക്കോട് ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് ഹയാത്ത് കാലത്ത് തന്നെ നിങ്ങൾ വേഗം സംശയം തീർക്കണം
@@abdurahiman1997 muthey Njan ssf kaaran ayirnnu....10 year nu mukalil athmarthamayi pravarthichitund ........1 year ayit ulloo skssf il pravarthikan thudagiyit ....... athinu Pala karanangal und ........ Phone number thanal details ayi parnju tharam......ath valiya rahsyngal m annu..... inshallah huq kadethan thoufeek tharatey.......enik annu Pala anubavangal undayit ullath..... shamsul ulamayude karamath arinja njagalude natil sevanam cheytha cheruvallor Usthad nte video ipozhum you tube il und....... padikuka
Maasha allah
💐💚
❤