പ്രണവ് മറ്റ് താരപുത്രന്മാരിൽ നിന്നും വ്യത്യസ്തമാകുന്നത് സാർ പറഞ്ഞ ഈ കാര്യങ്ങൾ കൊണ്ടാണ് സിനിമ എന്ന മായാജലത്തിൽ മുങ്ങാതെ സൂപ്പർ സ്റ്റാർ പദവി ആഗ്രഹിക്കാതെ തികച്ചും ഒരു സാധരണ മനുഷ്യനായി ജീവിക്കുന്ന പ്രണവിന് ഒരു ബിഗ് സലുട്ട്
സിനിമയുടെ പിന്നാമ്പുറം കഥകൾ പറയുമ്പോൾ പലരും തെരഞ്ഞെടുക്കുന്നത് ഇക്കിളി കഥകളും പരദൂഷണവും ആണ്.. താങ്കൾ പറയുന്നത് കേൾക്കുമ്പോൾ അത് വിശ്വസനീയമാണെന്ന് തോന്നാൻ പ്രത്യേകിച്ച് ആലങ്കാരികത ഒന്നും ആവശ്യമില്ല. വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ
ഒരു അത്ഭുത പയ്യനാണ് പ്രണവ്... ഭൂലോകം അറിയാനുള്ള അവന്റെ വെമ്പൽ ഒരു human being ന്റെ അവകാശം ആണ് എന്നുള്ള തിരിച്ചറിവാണ് അവനെ വ്യത്യസ്ത മാക്കുന്നത്.. He is a man of different created by god almighty once in a blue moon... അഷ്‌റഫ് ക്കാടെ കിറുകൃത്യ വിവരണം... സൂപ്പർ ❤
അഹങ്കാരത്തിൻ്റെ ആൾ രൂപമായ പല സിനിമക്കാരെ പറ്റിയും താങ്കൾ പറഞ്ഞു. അതിനപ്പുറം ഈ മനുഷ്യ ൻ്റെ എളിമ വിനയം - ഒക്കെ ആർക്കും മാതൃകയാകട്ടെ ജീവിതം ക്ഷണികമാണ് എന്തിന് ജാഡ വേലകൾ
ശ്രീ അഷറഫ്, പ്രണവ് മോഹൻലാലിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീബുദ്ധഭഗവാനെ അനുസ്മരിച്ചു പറഞ്ഞത് തികച്ചും സത്യമാണ്, വളരെ പ്രത്യേകതകൾ ഉള്ള ആളാണ് പ്രണവ്,മറ്റുള്ള ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന ജീവിത രീതി, നല്ലത് വരട്ടെ 🥰
ഒരു കാര്യം ഉറപ്പാ.... ഈ സിംപിൾ ആകുക എന്നത് അത്ര സിംപിൾ ആയ കാര്യമല്ല...പ്രണവ് അക്കാര്യത്തിൽ ഒരുപാട് ഉന്നതിയിൽ ആണ്...❤🙏🏻 ഒരു കാര്യവുമില്ല എങ്കിലും താൻ എന്തൊരുക്കെ ആണെന്നും അല്ലെങ്കിൽ താൻ ഒരു വലിയ സംഭവം ആണെന്ന് കാട്ടിക്കൂട്ടനാണ് പൊതുവേ മനുഷ്യർ കിടന്നു പെടാപ്പാട്പെടുന്നത്... അത് വച്ചു നോക്കുമ്പോൾ ഈ മനുഷ്യനൊക്കെ ഏതു തലത്തിലെത്തി നിൽക്കുന്നു എന്ന് ചിന്തിച്ചു പോകുകയാണ്.
നമ്മൾ സാധാരണക്കാരുടെ കൂട്ടുകാരൻ ആണ് പ്രണവ്. എനിക്ക് കാറോ ബൈകൊ ഒന്നുമില്ല. പോകേണ്ടിടത്തെല്ലാം ബസിലോ നടന്നോ ആണ് പോകാറുള്ളത്. പണം ഇല്ലാത്തതു കൊണ്ടാണ് ബൈക്ക് പോലും വാങ്ങാതിരുന്നത്. പ്രണവ് എന്റെ കൂട്ടുകാരൻ. എന്നെപ്പോലൊരുവൻ.❤
ശ്രീ. മോഹൻലാൽ നിങ്ങൾ ഭാഗ്യവാൻ തന്നെ. ഈ മകൻ നിങ്ങൾക്കും ചിലത് കാട്ടിത്തരുന്നു മാതൃകയാക്കുക. അദ്ദേഹത്തെ ജീവിതം ഇതിവൃത്തമാക്കി ഒരു സിനിമ നിർമ്മിക്കുക. താങ്കൾ അദേഹത്തിന്റെ റോൾ എടുക്കുക.
പ്രിയപ്പെട്ട അഷ്‌റഫ് സർ സാധാരണ ക്കാരന്റെ കണ്ണിലൂടെ അങ്ങ് കാര്യങ്ങൾ നോക്കി കാണുന്ന അപൂർവം സിനിമാക്കാരിൽ ഒരാളാണ്.... ഒരു ജാഡയുമില്ലാത്ത അങ്ങ് തിരികെ സിനിമ സംവിധാനത്തിലേക്ക് വരണം.... എക്സ്പീരിയൻസ് ഏറെ ഉണ്ട് നറേഷൻ അടിപൊളി. പിന്നെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ പ്രിയ പ്രണവിന് ആശംസകൾ..... പലരും പല അഭിപ്രായങ്ങൾ പറയും പക്ഷെ താങ്കൾ താങ്കളുടെ വഴിയേ പോകുക അത് ശരിയെന്നു തോന്നുന്നു എങ്കിൽ. പിന്നെ അഷറഫ് സർ തുറന്നു പറയാനുള്ള ചങ്കൂറ്റം ഇന്നത്തെ മിക്ക നട്ടെല്ല് വളഞ്ഞവന്മാർക്കും ഇല്ലാത്തതാണ്. അങ്ങയെ പോലുള്ളവരുടെ സമയം ഇനിയാനുള്ളത്...... തിരികെ വരുക
എനിക്ക് നേരിട്ട് അറിയാവുന്ന ഒരു കാര്യം കൂടി പറയട്ടെ... മുടവൻമുകളിലെ മോഹൻ ലാലിന്റെകുടുംബ വീട്ടിൽ കാറുകൾ കിടക്കുമ്പോഴും മോഹൻലാലിന്റ അച്ഛൻ മുടവൻ മുകളിൽ നിന്നും പൂജപ്പുരയിൽ വന്ന് ട്രാൻസ്‌പോർട് ബസിൽ കയറി തിരുമലയിലെ പ്യാരിലാലിന്റെ കുട്ടികളെ കാണാൻ പോകുമായിരുന്നു.പതിവ് പോലെ ഒരു ദിവസം ബസിൽ കയറവേ പിടി വിട്ട് താഴെ വീഴുകയായിരുന്നുപിന്നീട് കുറേ ക്കാലം ചികിത്സയിലായിരുന്നു...
Celebrity ആയാൽ അനുഭവിക്കാൻ പറ്റാത്ത ചില നിമിഷങ്ങൾ ഉണ്ട്...പ്രണവ് ആഗ്രഹിക്കുന്നത് അത് മാത്രം ആണ്....അദ്ദേഹത്തെ പരിചയം ഉള്ളവരുടെ ഇടയിൽ പ്രൈവസി ഇല്ലാതെ എങ്ങിനെ ജീവിക്കാനാണ്...പുറത്ത് ഇറങ്ങിയാൽ ഈച്ച പൊതിയും പോലെ ആരാധകര് പൊതിയും....ഒന്നോർത്താൽ ഇതൊക്കെ വളരെ അരോചകം അല്ലേ...സിംപിൾ ലൈഫ് ആണ് നല്ലത്...വെള്ളി വെളിച്ചത്തിൽ വരാതെ നമ്മുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ ആരുടെയും ശല്യം ഇല്ലാതെ ആസ്വദിക്കുക എന്നത് തന്നെയാണ് വലിയ കാര്യം....✌🏻
വലിയ ഒരു പരിധി വരെ അദേഹത്തിന്റെ കുടുംബ സാഹചര്യങ്ങൾ അല്ലെ അദ്ദേഹത്തിന്ന് ഇങ്ങനെ ജീവിക്കാൻ അവസരം ഉണ്ടാക്കുന്നത്.യാതൊരു ടെൻഷനും ആവശ്യമില്ലാത്ത വിധം അത്രക്ക് വലുതാണ് അദേഹത്തിന്റെ അച്ഛൻ mohan ലാലിന്റെ സാമ്പത്തിക സ്ഥിതി.
@@saritha1010 ശരിയാണ്. He is a down to earth and simple. അദ്ദേഹം അദേഹത്തിന്റെ രീതിയിൽ ജീവിക്കുന്നു. എന്നാൽ ഒരു സാധാരണക്കാരന്ന് അത് പറ്റില്ല എന്നാണ് ഉദ്ദേശിച്ചത്.
Thaangaludae comment il thannae answer undu. He could still have been doing no job and enjoyed life lavishly to the fullest! He chose to live like a commoner. He proves that money is not everything in life. Appreciate that...
People who think like Pranav Mohanlal is a good quality that is only one in millions, he can be called an angel or a yugapurush if you want, I am his father Mohanlal sir the biggest fan not only me but almost everyone in Mangalore Karnataka is his fan, lal sir is a good minded person and Amazing actors, Mohan sir also has the quality of Dr Rajkumar who was an amazing actor in our Kannada
സഹോദരാ കൊട്ടാരവും സമ്പത്തുമാണോ ഈ ലോകത്തിൽ വലുതെന്നാണോ കരുതുന്നത്? അതെല്ലാം ഒരിക്കൽ ആർക്കൊക്കെയോ വിട്ടുകൊടുത്ത് ഒന്നുമില്ലാതെ മടങ്ങേണ്ടി വരുന്ന ശ്രീബുദ്ധൻമാരല്ലേ നമ്മളെല്ലാം? താങ്കളുടെ ചിന്തിക്കാൻ കഴിവുള്ള നല്ല മനസ്സാണ് താങ്കളുടെ കൊട്ടാരം നൻമ നിറഞ്ഞ ഹൃദയമാണ് ഏറ്റവും വലിയ സമ്പത്ത്. അതില്ലാതെ എന്തുണ്ടായിട്ടെന്ത്? കുറച്ചു കാലത്തെ ജീവിതത്തിനു വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യർ. ആവശ്യത്തിനു മാത്രം സമ്പത്ത് മതിയാവും. അതാണു നല്ലത്. സമാധാനവും. God bless you
Dear friends, Many people often say that Mohanlal's son, Pranav, is a very humble person, living a simple life without indulging in the luxuries his father enjoys. While it’s true that many sons and daughters live better lifestyles than Pranav Mohanlal, no one seems to notice because they are not children of Mohanlal. You might think it's admirable that Pranav is traveling the world using his own money, but imagine if he were born into a very poor family with three or four sisters and elderly parents. Do you think he could live this same lifestyle? No, he would work hard to support his parents and sisters. But in his case, he doesn't have to worry about those responsibilities because his father has already earned everything for the family. He can live however he wants, but don’t assume he was born to live this way. He doesn’t have the same responsibilities, which is why he leads the life he does. Regards, Binu Vijayan Nalil
സ്പെയിനിൽ ആട് മെയ്ക്കുന്നന്നത് പ്രണവിന് ടൈം പാസ്സ് ആണ് തണുപ്പുള്ള ആ രാജ്യത്ത് ഉല്ലാസമാണ് ആട് മേയ്ക്കാൻ ജോലിക്ക് ഗൾഫിൽ വന്നാൽ വിവരം അറിയും പ്രണവ് ഓടും ഇതൊക്കെ ഒരു സംഭവം അല്ല മിസ്റ്റർ അഷറഫ് ജി
ഇങ്ങനെ ഒക്കെ ആർക്കും നടക്കാം ഭാവി നോക്കിയാൽ ഇഷ്ട്ടം പോലെ സമ്പാദ്യം ഉണ്ടെങ്കിൽ ഞാനും ഇങ്ങനൊക്കെ നടന്നേനെ. എനിക്കും യാത്രകൾ വളരെ ഇഷ്ട്ടമാണ് പക്ഷെ വീടും വീട്ടിലെ സാഹചര്യം നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും മാറ്റി വെക്കേണ്ടി വരും. അത്രേയുള്ളൂ പ്രണവ് is സൂപ്പർ good but not extra ordinary അത്രേയുള്ളൂ.
റേഷൻ കടയിൽ പോകുന്നത് വരെ ബ്ലോഗ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ പ്രണവ് ഒരു മാതൃകയാണ്...
Absolutely
പ്രണവ് മറ്റ് താരപുത്രന്മാരിൽ നിന്നും വ്യത്യസ്തമാകുന്നത് സാർ പറഞ്ഞ ഈ കാര്യങ്ങൾ കൊണ്ടാണ് സിനിമ എന്ന മായാജലത്തിൽ മുങ്ങാതെ സൂപ്പർ സ്റ്റാർ പദവി ആഗ്രഹിക്കാതെ തികച്ചും ഒരു സാധരണ മനുഷ്യനായി ജീവിക്കുന്ന പ്രണവിന് ഒരു ബിഗ് സലുട്ട്
പ്രണവ് മോഹൻലാൽ ഒരു പച്ച മനുഷ്യനാണ്....എല്ലാവരും മാതൃകയാക്കേണ്ട ഒരു പച്ച മനുഷ്യൻ....
സാറെ ബഹുമാനമാണ് ഈ താരപുത്രനെ നമുക്കെല്ലാവർക്കും❤❤❤❤❤
സിനിമയുടെ പിന്നാമ്പുറം കഥകൾ പറയുമ്പോൾ പലരും തെരഞ്ഞെടുക്കുന്നത് ഇക്കിളി കഥകളും പരദൂഷണവും ആണ്.. താങ്കൾ പറയുന്നത് കേൾക്കുമ്പോൾ അത് വിശ്വസനീയമാണെന്ന് തോന്നാൻ പ്രത്യേകിച്ച് ആലങ്കാരികത ഒന്നും ആവശ്യമില്ല. വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ
ഒന്ന് ലൂസ് ആയി മോഷൻ പോയാൽഅതുവരെ സ്റ്റാറ്റസ് ഇടുന്ന ഈ കാലത്ത്.....ഈ താരപുത്രൻ ഒരത്ഭുതമാണ്❤
കോടികൾ ഉണ്ടായിട്ടും ഇങ്ങനെയും ജീവിക്കാൻ കഴിയുമോ, അപ്പു ❤❤❤ ഒരു സംഭവം തന്നെ
ഒരു അത്ഭുത പയ്യനാണ് പ്രണവ്... ഭൂലോകം അറിയാനുള്ള അവന്റെ വെമ്പൽ ഒരു human being ന്റെ അവകാശം ആണ് എന്നുള്ള തിരിച്ചറിവാണ് അവനെ വ്യത്യസ്ത മാക്കുന്നത്.. He is a man of different created by god almighty once in a blue moon... അഷ്‌റഫ് ക്കാടെ കിറുകൃത്യ വിവരണം... സൂപ്പർ ❤
ഇദ്ദേഹം നന്മകൾ ഉള്ള മനുഷ്യൻ ആണ്. സിനിമയിൽ നിന്നും വിട്ട് നിന്നത് നന്നായി. വളരെ നല്ലൊരു ചെറുപ്പക്കാരൻ ❤❤❤❤
പണത്തിന്റെ അഹങ്കാരം ഇല്ലാതെ വിനയത്തോടും താഴ്മയോടുമില്ലജീവിതം. ഈ ലോകത്തിൽ കാണുന്നതെല്ലാം താല്കാലികം. May God bless you. 🙏🙏
എത്ര പറഞ്ഞാലും തീരില്ല... 🥰❤️🙏🏻💐പ്രേണവ് മോഹൻലാൽ... ഇഷ്ടം ജീവിതട്ടോടു മാത്രം...
ആ അച്ഛനമ്മമാർ എത്ര പുണ്യം ചെയ്തവരാണ് ഇങ്ങനെ ഒരു മകനെ കിട്ടാൻ❤
പച്ചയായ മനുഷ്യൻ എന്ന് നിസംശയം പറയാം 👍👍❤️❤️
അഹങ്കാരത്തിൻ്റെ ആൾ രൂപമായ പല സിനിമക്കാരെ പറ്റിയും താങ്കൾ പറഞ്ഞു. അതിനപ്പുറം ഈ മനുഷ്യ
ൻ്റെ എളിമ വിനയം - ഒക്കെ ആർക്കും മാതൃകയാകട്ടെ ജീവിതം ക്ഷണികമാണ് എന്തിന് ജാഡ വേലകൾ
എത്ര കിട്ടിയാലും മതിയാകാത്ത ഇന്നത്തെ തലമുറക്ക് പ്രണവ്ന്നെ മാതൃകയാക്കാവുന്നതാണ്
എന്തിനാണ് പണം വാരി കൂട്ടുന്നുതു.
I respect Pranav's simple &humble life. This is a good message for new generation.
ശ്രീ അഷറഫ്, പ്രണവ് മോഹൻലാലിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീബുദ്ധഭഗവാനെ അനുസ്മരിച്ചു പറഞ്ഞത് തികച്ചും സത്യമാണ്, വളരെ പ്രത്യേകതകൾ ഉള്ള ആളാണ് പ്രണവ്,മറ്റുള്ള ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന ജീവിത രീതി, നല്ലത് വരട്ടെ 🥰
ബുദ്ധൻറെ ജീവിതമാണ് ഓർമ്മവരുന്നത്❤
നല്ല ഒരു മകൻ
അമ്മയുടെ നന്മ...
Yes
Yes correct
പ്രണവ് film ഫീൽഡിൽ വേണം നല്ലൊരു വ്യക്തിയാണ് എനിക്ക് നേരിട്ട് പരിചയം ഉണ്ട്. നല്ല എളിമ സ്നേഹം respect all the best pranam.
ഒരു കാര്യം ഉറപ്പാ.... ഈ സിംപിൾ ആകുക എന്നത് അത്ര സിംപിൾ ആയ കാര്യമല്ല...പ്രണവ് അക്കാര്യത്തിൽ ഒരുപാട് ഉന്നതിയിൽ ആണ്...❤🙏🏻
ഒരു കാര്യവുമില്ല എങ്കിലും താൻ എന്തൊരുക്കെ ആണെന്നും അല്ലെങ്കിൽ താൻ ഒരു വലിയ സംഭവം ആണെന്ന് കാട്ടിക്കൂട്ടനാണ് പൊതുവേ മനുഷ്യർ കിടന്നു പെടാപ്പാട്പെടുന്നത്... അത് വച്ചു നോക്കുമ്പോൾ ഈ മനുഷ്യനൊക്കെ ഏതു തലത്തിലെത്തി നിൽക്കുന്നു എന്ന് ചിന്തിച്ചു പോകുകയാണ്.
Vende venda
@@vasanthakumari1070 jhangalku cinemayil venam pranavine ningal kanam ennu arkum oru nirbandhavum illa ammachi
@@vasanthakumari1070വേണോ വേണ്ടയോ എന്ന് അമ്മച്ചിയാണോ തീരുമാനിക്കുന്നത്?
ഇത്ര ചെറുപ്പത്തിലേ ഒരു മഹാൻ ആയിത്തീരാൻ ഭാഗ്യം ലഭിച്ച പ്രണവ്
ഉടുതുണി ക്ക് മറുതുണി ഇല്ലാതെ സിനിമയിൽ വന്നിട്ട് ഓരോരുത്തന്മാർ ഇവിടെ എന്ധെല്ലാമാണ് കാട്ടിക്കൂട്ടുന്നത്.
ഒരുപാട് യാത്ര ചെയ്യുന്ന ഞാൻ എവിടെയെങ്കിലും വെച്ച് പ്രണവിനെ കാണണമെന്ന് ആഗ്രഹിക്കുന്നു
മാതൃകയാക്കേണ്ട പച്ചയായ മനുഷ്യൻ..പ്രണവ് മോഹൻലാൽ👌👌
നമ്മൾ സാധാരണക്കാരുടെ കൂട്ടുകാരൻ ആണ് പ്രണവ്.
എനിക്ക് കാറോ ബൈകൊ ഒന്നുമില്ല. പോകേണ്ടിടത്തെല്ലാം ബസിലോ നടന്നോ ആണ് പോകാറുള്ളത്. പണം ഇല്ലാത്തതു കൊണ്ടാണ് ബൈക്ക് പോലും വാങ്ങാതിരുന്നത്. പ്രണവ് എന്റെ കൂട്ടുകാരൻ. എന്നെപ്പോലൊരുവൻ.❤
❤
Njanum 😊😊😢❤😊
സൂഫി ജീവിതം
നല്ല മനസ്സുള്ള മാതാപിതാക്കൾക്ക് ഇതുപോലെ പുണ്യജന്മങ്ങൾ മക്കളായിട്ട് പിറക്കും എന്ന് പറയുന്നു . 👍👆✌️💞💞💞💞💞
Marichum aakaam, family il cash nte polappu mathram kandu maduthu aa guy vieduvittathavam
@@bijujohn3462 അതു സത്യമാണു തന്തയുടെ ഓരോ സ്യഭാവം ഇഷ്ടം ഇല്ലാത്തതു കൊണ്ടാകാം
@@bijujohn3462👍👍👍
ലാളിത്യത്തിന്റെ താരപുത്രൻ 🌹
ശ്രീ. മോഹൻലാൽ നിങ്ങൾ ഭാഗ്യവാൻ തന്നെ. ഈ മകൻ നിങ്ങൾക്കും ചിലത് കാട്ടിത്തരുന്നു മാതൃകയാക്കുക. അദ്ദേഹത്തെ ജീവിതം ഇതിവൃത്തമാക്കി ഒരു സിനിമ നിർമ്മിക്കുക. താങ്കൾ അദേഹത്തിന്റെ റോൾ എടുക്കുക.
ശ്രീ ബുദ്ധൻ. പണമുണ്ടെങ്കിലും ഇതു പോലെ ജീവിക്കണമെങ്കിൽ നല്ല മനോ ബലം ഉണ്ടാകും. ആശംസകൾ 🙏🙏🙏
പുണ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️❤️
അഷറഫ് Sir അഭിനന്ദനങ്ങൾ 🙏
മലേഷ്യയിലെ അഞ്ചാംമത്തെ richest പേർസണൽ ആനന്ദകൃഷ്ണന്റെ ഒരേയൊരു മകൻ ഒരു ബുദ്ധ സന്യാസി ആണ് 👍
പ്രണവ് അദ്ഭുതം ❤❤❤ ഇത് ആണ് യഥാർത്ഥത്തിൽ വാർത്ത ആക്കേണ്ടത് ❤
പ്രിയപ്പെട്ട അഷ്‌റഫ് സർ സാധാരണ ക്കാരന്റെ കണ്ണിലൂടെ അങ്ങ് കാര്യങ്ങൾ നോക്കി കാണുന്ന അപൂർവം സിനിമാക്കാരിൽ ഒരാളാണ്.... ഒരു ജാഡയുമില്ലാത്ത അങ്ങ് തിരികെ സിനിമ സംവിധാനത്തിലേക്ക് വരണം.... എക്സ്പീരിയൻസ് ഏറെ ഉണ്ട് നറേഷൻ അടിപൊളി. പിന്നെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ പ്രിയ പ്രണവിന് ആശംസകൾ..... പലരും പല അഭിപ്രായങ്ങൾ പറയും പക്ഷെ താങ്കൾ താങ്കളുടെ വഴിയേ പോകുക അത് ശരിയെന്നു തോന്നുന്നു എങ്കിൽ. പിന്നെ അഷറഫ് സർ തുറന്നു പറയാനുള്ള ചങ്കൂറ്റം ഇന്നത്തെ മിക്ക നട്ടെല്ല് വളഞ്ഞവന്മാർക്കും ഇല്ലാത്തതാണ്. അങ്ങയെ പോലുള്ളവരുടെ സമയം ഇനിയാനുള്ളത്...... തിരികെ വരുക
മോഹൻലാലിന് എത്രയധികം സ്വത്ത് ഉണ്ടെങ്കിലും ഇതു പോലുളള ഒരു മകനെ കിട്ടിയതിലും വലിയ അനുഗ്രഹമുണ്ടോ.
ഇയാൾ ശരിക്കും ഒരു സന്യാസി ആണ്... എപ്പിസോഡ് നന്നായി..
എന്തൊരു മനുഷ്യൻ ഇയാൾ❤❤
ഇവൻ ശരിക്കും ഒരു കോടീശ്വരൻ മകൻ തന്നെ ആണോ അത്ഭുതം ❤️❤️❤️❤️❤️❤️ഇവൻ വേറെ എന്തോ ജന്മമാണ് ❤️❤️❤️❤️❤️❤️അപ്പു
അദ്ദേഹം രാജാവിന്റെ മകനല്ലേ....🥰...
എനിക്ക് നേരിട്ട് അറിയാവുന്ന ഒരു കാര്യം കൂടി പറയട്ടെ... മുടവൻമുകളിലെ മോഹൻ ലാലിന്റെകുടുംബ വീട്ടിൽ കാറുകൾ കിടക്കുമ്പോഴും മോഹൻലാലിന്റ അച്ഛൻ മുടവൻ മുകളിൽ നിന്നും പൂജപ്പുരയിൽ വന്ന് ട്രാൻസ്‌പോർട് ബസിൽ കയറി തിരുമലയിലെ പ്യാരിലാലിന്റെ കുട്ടികളെ കാണാൻ പോകുമായിരുന്നു.പതിവ് പോലെ ഒരു ദിവസം ബസിൽ കയറവേ പിടി വിട്ട് താഴെ വീഴുകയായിരുന്നുപിന്നീട് കുറേ ക്കാലം ചികിത്സയിലായിരുന്നു...
എല്ലാം ആന്റണി പെരു മ്പാവൂരിന്റെ മക്കടെ ഭാഗ്യം
😂
🤔
😂😂😂😂😂😂😂😂😂satyam
കോടിയിൽ ഒന്നേ കാണു ഇതുപോലെ ഒരു മനുഷ്യൻ ❤️
Wonderful..... pranav ji You are Great 🙏❤❤❤❤
Thank you Ashraf ji for letting us know who Pranav is.
അതേ വളരെ ശെരിയാണ്.. എനിക്ക് ഒത്തിരി മതിപ്പ് തോന്നിയിട്ടുള്ള ഒരു വ്യക്തി... വേണമെങ്കിൽ പുള്ളിക്ക് എന്തൊക്കെ അഹങ്കാരം കാട്ടാം...
Excellent episode. The last message is very powerful 💗
നിരീശ്വര വാദികളിൽ ബഹുഭൂരിപക്ഷവും ഇങ്ങനെയൊക്കെയാണ്....👌🥰
ഹോ.. അവിശ്വനീയം.
താങ്ക്സ് അഷ്‌റഫ് ജീ.❤
Celebrity ആയാൽ അനുഭവിക്കാൻ പറ്റാത്ത ചില നിമിഷങ്ങൾ ഉണ്ട്...പ്രണവ് ആഗ്രഹിക്കുന്നത് അത് മാത്രം ആണ്....അദ്ദേഹത്തെ പരിചയം ഉള്ളവരുടെ ഇടയിൽ പ്രൈവസി ഇല്ലാതെ എങ്ങിനെ ജീവിക്കാനാണ്...പുറത്ത് ഇറങ്ങിയാൽ ഈച്ച പൊതിയും പോലെ ആരാധകര് പൊതിയും....ഒന്നോർത്താൽ ഇതൊക്കെ വളരെ അരോചകം അല്ലേ...സിംപിൾ ലൈഫ് ആണ് നല്ലത്...വെള്ളി വെളിച്ചത്തിൽ വരാതെ നമ്മുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ ആരുടെയും ശല്യം ഇല്ലാതെ ആസ്വദിക്കുക എന്നത് തന്നെയാണ് വലിയ കാര്യം....✌🏻
Thanks for the episode ❤
Real hero is Pranav...role model to new gen
Beautiful, wonderful talk about a good son of Mohanlal..thank you..!
So simple and humble 💐💐
The great 👍 personality ❤ pranav❤mohanlal❤ ❤❤❤❤❤❤
Jeevitham onne ullu athu avaravarkku ishttamulla pole jeevikanam aa mon atha cheyyunne nalla oru mon❤️❤️❤️❤️
വലിയ ഒരു പരിധി വരെ അദേഹത്തിന്റെ കുടുംബ സാഹചര്യങ്ങൾ അല്ലെ അദ്ദേഹത്തിന്ന് ഇങ്ങനെ ജീവിക്കാൻ അവസരം ഉണ്ടാക്കുന്നത്.യാതൊരു ടെൻഷനും ആവശ്യമില്ലാത്ത വിധം അത്രക്ക് വലുതാണ് അദേഹത്തിന്റെ അച്ഛൻ mohan ലാലിന്റെ സാമ്പത്തിക സ്ഥിതി.
There are plenty that inherit millions. Can you name one young man that think high and act noble as he does though ?
Absolutely Correct
പക്ഷെ ഇത് അയാൾക്ക് മാത്രം പറ്റുന്നത്
Very rare
Family background+ his character+ mind set🔥🔥
@@saritha1010 ശരിയാണ്. He is a down to earth and simple. അദ്ദേഹം അദേഹത്തിന്റെ രീതിയിൽ ജീവിക്കുന്നു. എന്നാൽ ഒരു സാധാരണക്കാരന്ന് അത് പറ്റില്ല എന്നാണ് ഉദ്ദേശിച്ചത്.
Thaangaludae comment il thannae answer undu. He could still have been doing no job and enjoyed life lavishly to the fullest! He chose to live like a commoner. He proves that money is not everything in life. Appreciate that...
സർ സൂപ്പർ ആയിട്ടുണ്ട് ❤❤🙏
Lal sir & Suchitra mam can be proud of him....Pranav is a genuine human being that we see very few in this planet!!!
We need episode in Thilakan sir. In detail. Not short videos
People who think like Pranav Mohanlal is a good quality that is only one in millions, he can be called an angel or a yugapurush if you want, I am his father Mohanlal sir the biggest fan not only me but almost everyone in Mangalore Karnataka is his fan, lal sir is a good minded person and Amazing actors, Mohan sir also has the quality of Dr Rajkumar who was an amazing actor in our Kannada
അയാളാണ് ബുദ്ധിമാൻ അയാൽ അനുഭവിക്കുന്ന സുഖം വേറൊരു നടനും അനുഭവിക്കുന്നുണ്ടാകില്ല
ചാനെൽ ഒന്ന് ഉഷാറായി..... മാടമ്പി കാരണം... 👍🏻
Ponumole. ❤❤❤
😂😂😂😂😂😂😂😂
I will not say. Laletten is a lucky man because he is a legend actor. But he lucky he got a. Great son ❤❤
ഞാൻ ഒരു ബുദ്ധനല്ല, കാരണം എനിക്ക് ഉപേക്ഷിക്കാൻ കൊട്ടാരമില്ല. ഒരുപാട് പേർ ശ്രീ ബുദ്ധൻ ആവാൻ ആഗ്രഹിച്ചാലും അവർക്ക് ഉപേക്ഷിക്കാൻ കൊട്ടാരങ്ങൾ ഇല്ല.
സുഹൃത്തേ, അല്ലെങ്കിലും ഈ ലോകത്ത് ഉപേക്ഷിയ്ക്കാൻ ആർക്ക് എന്താണ് സ്വന്തമായിട്ടുള്ളത് ...Self അല്ലാതെ........🙏
സഹോദരാ കൊട്ടാരവും സമ്പത്തുമാണോ ഈ ലോകത്തിൽ വലുതെന്നാണോ കരുതുന്നത്? അതെല്ലാം ഒരിക്കൽ ആർക്കൊക്കെയോ വിട്ടുകൊടുത്ത് ഒന്നുമില്ലാതെ മടങ്ങേണ്ടി വരുന്ന ശ്രീബുദ്ധൻമാരല്ലേ നമ്മളെല്ലാം? താങ്കളുടെ ചിന്തിക്കാൻ കഴിവുള്ള നല്ല മനസ്സാണ് താങ്കളുടെ കൊട്ടാരം നൻമ നിറഞ്ഞ ഹൃദയമാണ് ഏറ്റവും വലിയ സമ്പത്ത്. അതില്ലാതെ എന്തുണ്ടായിട്ടെന്ത്? കുറച്ചു കാലത്തെ ജീവിതത്തിനു വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യർ. ആവശ്യത്തിനു മാത്രം സമ്പത്ത് മതിയാവും. അതാണു നല്ലത്. സമാധാനവും. God bless you
EllAm ullathukondalle engane simble aayiupekshikkan pattunnathe,onnum illathavarkke ellathinodum aahraham aayirikkum.
ഈ ലോകത്ത് ആർക്കും ആരും ഇല്ല
ഉപേക്ഷിക്കാൻ കൊട്ടാരമുണ്ടെങ്കിലേ ബുദ്ധൻ ആകാൻ പറ്റുള്ളൂ
Pranav❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
He is a simple man, but only rich can afford a simple life like Pranav😮
Very true
True
Angane onnum illa..it's hard for a common man that's it...ente oru friend ingane aanu.. literally
Enittu mammuttideyo sukumaranteyo makkal enthe angane akathathu😂avarude thanthamarku panam illanjittano😂mandatharam parayathe pode.
Pranavine pole akan ivanokke oru 7 janmam janichu varanam
Because simple people living simple life doesn't mean anything special.
What A Great Personality. A Very Big Salute to him🥰
മറ്റൊരു ഗൗതമ ബുദ്ധൻ. ഇദ്ദേഹത്തിനെ കണ്ടപ്പോൾ ആണ് ബുദ്ധന്റെ കഥ കൂടുതൽ വിശ്വസ നീയമായി
അനുഭവ പെടുന്ന ത്
നല്ല എപ്പിസോഡ്.
Truly blessed parents!
Dear friends,
Many people often say that Mohanlal's son, Pranav, is a very humble person, living a simple life without indulging in the luxuries his father enjoys. While it’s true that many sons and daughters live better lifestyles than Pranav Mohanlal, no one seems to notice because they are not children of Mohanlal.
You might think it's admirable that Pranav is traveling the world using his own money, but imagine if he were born into a very poor family with three or four sisters and elderly parents. Do you think he could live this same lifestyle? No, he would work hard to support his parents and sisters. But in his case, he doesn't have to worry about those responsibilities because his father has already earned everything for the family.
He can live however he wants, but don’t assume he was born to live this way. He doesn’t have the same responsibilities, which is why he leads the life he does.
Regards,
Binu Vijayan Nalil
Ayaalu adipoliyallee,,😊🥰🥰
മുഗൾ രാജവംശത്തിലെ, അവസാന ചക്രവർത്തിയായ ഔറംഗസീബിനെ ഓർത്തുപോയി.
Aurangzeb was very cruel person
Youngsters should learn from him
മറ്റൊരു ശ്രീ ബുദ്ധൻ 🙏🙏🙏❤️❤️❤️❤️
Ssloodd പ്രണവ് ❤
Great ❤❤❤PRANAV❤❤
സ്പെയിനിൽ ആട് മെയ്ക്കുന്നന്നത് പ്രണവിന് ടൈം പാസ്സ് ആണ് തണുപ്പുള്ള ആ രാജ്യത്ത് ഉല്ലാസമാണ്
ആട് മേയ്ക്കാൻ ജോലിക്ക് ഗൾഫിൽ വന്നാൽ വിവരം അറിയും പ്രണവ് ഓടും ഇതൊക്കെ ഒരു സംഭവം അല്ല മിസ്റ്റർ അഷറഫ് ജി
Appu. Iloveyu😘😘😘😘🙏🙏
, അച്ഛനമ്മമാരുടെ പുണ്യം നന്നായിരിക്കട്ടെ
This is a unique way of enjoying life. He should ve done something beneficial for the community also. Then it would have been more beautiful
ആ പയ്യന് കുടുംബം പുലർത്താൻ അദ്വാനിക്കേണ്ട സാഹചര്യം ഇല്ല.. ഭാഗ്യവാൻ..!
പഴയ കാര്യങ്ങൾ കേൾക്കാനാണ് ഇഷ്ടം
പ്രണവ് മുത്താണ് ❤️
മിടുക്കൻ👌👌👍👍👏👏👏👏👏❤️
വീഡിയോ കണ്ടു തുടങ്ങുമ്പോഴേ, ശ്രീബുദ്ധന്റെ ഓർമ്മ വന്നു, അപ്പോൾ ഇക്ക പറയുന്നു ബുദ്ധൻറെ കാര്യം,,,,,,
താങ്കളുടെ ചാനൽ ഞാൻ ആദ്യമായി കാണുന്നു സബ്സ് ക്രൈബ് ചെയ്യുന്നു ലയ്ക്ക് അടിക്കുന്നു
ഓരോരുത്തർക്കും 'ഓരോ ഇഷ്ടങ്ങൾ - ജാഢയില്ലാത്ത ഒരു യുവാവ് '
❤❤❤❤❤ നല്ല മോൻ
Verygood മോനേ ❤❤❤
Good Parenting....keep it up Pranav❤❤
ഇത് സത്യം തന്നെയാണോ ? വിശ്വസിക്കാൻ പ്രയാസം
അതെ സുചിത്ര മോഹൻലാലിൻ്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു👍
നല്ല അമ്മയുടെ നല്ല മകൻ
ഇങ്ങനെ ഒക്കെ ആർക്കും നടക്കാം ഭാവി നോക്കിയാൽ ഇഷ്ട്ടം പോലെ സമ്പാദ്യം ഉണ്ടെങ്കിൽ ഞാനും ഇങ്ങനൊക്കെ നടന്നേനെ. എനിക്കും യാത്രകൾ വളരെ ഇഷ്ട്ടമാണ് പക്ഷെ വീടും വീട്ടിലെ സാഹചര്യം നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും മാറ്റി വെക്കേണ്ടി വരും. അത്രേയുള്ളൂ പ്രണവ് is സൂപ്പർ good but not extra ordinary അത്രേയുള്ളൂ.
Great , big suport❤🥰👍
Very good. It's a lesson for all those who are greedy and aquimulate welath more than sufficient for himself and his next generation.
He is a good leader.
Kerala's gem.
പ്രണവ് ❤
ഇങ്ങനെയും ഒരു ചെറുപ്പക്കാരൻ അതും ഈ കാലത്ത്.... അത്ഭുതം തന്നെ. 🙏🏼
സത്യം ❤❤ അപ്പു
30--11--24.... എന്താണ് ഈ എപിഡോസ് വൈകുന്നത് എന്ന് ഞാൻ ഓർക്കാറുണ്ട് 🙏❤ sanu