Vaskoda Gama.... | Chotta Mumbai [ HD ] | Malayalam Movie Song | Superhit Movie Song

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 4,2 тис.

  • @Sarkeet1
    @Sarkeet1 4 роки тому +3311

    വല്ലാത്തൊരു പടം തന്നെ തുടക്കം മുതൽ ഒടുക്കം വരെ കോമഡി....
    പാട്ട്...സ്റ്റണ്ട്....
    ആകെ ഒരാഘോഷം തന്നെ.... ഇതാണ് പടം.... 💪💪💪💪

    • @ajimathew575
      @ajimathew575 3 роки тому +85

      @MR🔥MATR!X🔥04 njamante aaldekayyil ithonnum illathathukond aa scene illa 🔥😂

    • @reelsviralz6588
      @reelsviralz6588 3 роки тому

      ua-cam.com/channels/wj3AjuyL02rTVBu1T6s5Qw.html

    • @abrahammathew8755
      @abrahammathew8755 3 роки тому +35

      @MR🔥MATR!X🔥04 poda pacha thayoli

    • @harikrishnanps5031
      @harikrishnanps5031 3 роки тому +13

      @MR🔥MATR!X🔥04 guhante pooru nakkikkoo

    • @jithinchakkumarassery
      @jithinchakkumarassery 3 роки тому

      @@ajimathew575 0llllll0

  • @govind4173
    @govind4173 3 роки тому +2168

    പാട്ട് പാടിയവരെ കുറിച് ആരും പരാമർശിക്കുന്നില്ല,, We should appreciate Rimi and afsal for this powerpacked song 💖

  • @shabasmuhammed1020
    @shabasmuhammed1020 5 років тому +5891

    മലയാളത്തിലെ ന്യൂ ഇയര്‍ ന്റെ ദേശിയ ഗാനം 🎉🎉🎉🎉🎉🎉

  • @rashi5368
    @rashi5368 Рік тому +284

    കേരളത്തിന്റെ ന്യൂയർ ദേശീയ ഗാനം ❤

  • @sumiyaashik5763
    @sumiyaashik5763 6 років тому +2160

    എന്റെ തലേ ഇതുപോലൊരു പടം ഇനി എന്നാ..... 😥

  • @livingeorge3635
    @livingeorge3635 6 років тому +5409

    Big b കാണാൻ വീട്ടിൽ ഒച്ചപ്പാടുണ്ടാക്കി തീയേറ്ററിൽ അപ്പൻ കൊണ്ട് പോയപ്പോൾ പടം മാറി പോയി ..പകരം മനസില്ല മനസോടെ കയറാൻ തീരുമാനിക്കുകയും കയ്യടിച്ചു ഇറങ്ങി വന്ന movie ...Nostu 💖💖💖 തല ഇഷ്ടം

    • @zeus283
      @zeus283 5 років тому +61

      LIVIN GEORGE 💪💪

    • @russelvk2322
      @russelvk2322 5 років тому +203

      Chotta mumbai,vinoda yathra,pandayakozhi hit bigb flop aayi

    • @aslamshanovar4100
      @aslamshanovar4100 5 років тому +39

      @@russelvk2322 ഫ്രഷ് ഫ്രഷേയ്

    • @mrAmal45
      @mrAmal45 5 років тому +28

      enne adutha veetil chettan chotta mumbai kannikyan oru mattineeku kondu poyi.

    • @luciferfallenangel666
      @luciferfallenangel666 5 років тому +72

      Enik aa timing’il cheriya scene indaayi... njan big b’kk keri ende cousin chotta mumbai’kk keri... no fans basis.... njangal angottum inngottum paranjathu... “nee endaayalum ee padam kaananam....”
      Both awesome movies in their aspect.

  • @arunbhaskar3022
    @arunbhaskar3022 6 років тому +808

    ഈ പടവും ഇതിലെ തമാശകളും, വില്ലനും എല്ലാ കാലവും fresh ആണ്.

  • @anupopsz
    @anupopsz 3 роки тому +1128

    Big bossil ലാലേട്ടന് ഏറ്റവും സ്നേഹം മണിക്കുട്ടനോട് ആരുന്നു... കാരണം ഈ സിനിമ കണ്ടപ്പോൾ മനസ്സിലായി 💙😍

  • @meenujoseph8449
    @meenujoseph8449 4 роки тому +4967

    ലാലേട്ടൻ അന്ന് ഉണ്ടാക്കിയ ഓളം ഒന്നും ഇന്ന് ഒരു യൂത്തന്മാരും ഉണ്ടാക്കിയിട്ട് ഇല്ല പിന്നെ മണിച്ചേട്ടന്റെ പെർഫെക്ട് വില്ലൻ സൂപ്പർ മരണ മാസ്സ് പടം😘😘

    • @myne4883
      @myne4883 3 роки тому +29

      Padam koyappam illa

    • @ajinkpaulose9672
      @ajinkpaulose9672 3 роки тому +65

      Big b😉

    • @sambathsam3886
      @sambathsam3886 3 роки тому +106

      Yes chotta mumbai😍😍😍😍😍aa samayam ithrayum ushar padam vere illa😍😍😍😍

    • @akhileshakhil1112
      @akhileshakhil1112 3 роки тому +12

      Anooo .. ithokkee vallyakaryamayirikkymm leee ... 👍👍

    • @richardcypher4732
      @richardcypher4732 3 роки тому +41

      @@akhileshakhil1112 ആണ്

  • @rahulmadhav8670
    @rahulmadhav8670 4 роки тому +961

    തുടക്കത്തിൽ തന്നെ തുള്ളാനും ക്ലൈമാക്സിലും തുള്ളി പൊളിക്കാനും കിടു സോങ്‌സ് ... ഹോ എന്നാണാവോ ഇങ്ങനെ ഉള്ള പടം ഒക്കെ ഇനി വരുന്നത്

    • @gazztv5081
      @gazztv5081 4 роки тому +11

      സത്യം 😱😱😱🔥😍

    • @charly3963
      @charly3963 3 роки тому +3

      അതെ

    • @Amu889
      @Amu889 3 роки тому +23

      Ipo ellm realistic parnj kuraye thattikoot

    • @arjunharish1049
      @arjunharish1049 3 роки тому +3

      @@Amu889 sathyam

    • @viswanathvijayan7
      @viswanathvijayan7 3 роки тому +29

      ആറാട്ട് ഒരു ഫെസ്റ്റിവൽ മൂഡ് പടം ആണ്‌.
      രാഹുൽ രാജ് തന്നെ ആണ്‌ അതിലും മ്യൂസിക്.
      എല്ലാം ഒത്ത് വന്നാൽ ചിലപ്പോൾ നല്ലൊരു ലാലേട്ടൻ ഷോ കാണാം 😃

  • @amaldev2792
    @amaldev2792 3 роки тому +2278

    *ഇവിടെ പലരും തലയെ പൊക്കി പറയുന്നു.. എന്നാൽ പടത്തിൽ അതുക്കും മേലെ ഉളള ഒരു കൊലമാസ്സ് കഥാപാത്രമാണ് 'നടേശൻ'* 🔥🔥 *മണിചേട്ടന്റെ കിടിലൻ വില്ലനിസ്സം* ⚡

  • @Liv4rpool
    @Liv4rpool 11 місяців тому +61

    ബിലാലിനെയും കൂട്ടരെയും പൊട്ട കിണറ്റിൽ ഇട്ട പ്രതി.. തല & ഗാങ് ❤️🔥

    • @kiranpadmanabhandev8066
      @kiranpadmanabhandev8066 5 місяців тому +4

      പക്ഷെ കാലം ബിലാൽ ആണ് ശരി എന്ന് തെളിയിച്ചു. Repeat value bigb

    • @akshay4848
      @akshay4848 5 місяців тому

      ​@@kiranpadmanabhandev8066ഒലക്കരെ മൂഡ് ലാഗ് പടം 🤮ചോട്ടാ മുംബൈയുടെ അയലത്തില്ല

    • @michealscofield4341
      @michealscofield4341 4 місяці тому +9

      ​@@kiranpadmanabhandev8066I think chotta Mumbai has more repeat value

  • @kingvettrirules4454
    @kingvettrirules4454 4 роки тому +462

    ഇറങ്ങിയിട്ട് വർഷങ്ങളെറെയായ്... new yr നു ഉള്ള അടിപൊളി song ആയി set ആക്കാൻ ഇതിനേക്കാൾ മികച്ച ഓപ്ഷൻ വേറെ ഇല്ല !!!!😍💯💥

    • @Anu-j6z
      @Anu-j6z Рік тому +4

      കൗമാരം കടന്നവനേ നീ പൂ നുള്ളാന്‍ വരുന്നതല്ലെ എന്ന് പറഞ്ഞാ എന്താ..🙂

    • @kingvettrirules4454
      @kingvettrirules4454 Рік тому +3

      @@Anu-j6z അത് കൗമാരം കടക്കുമ്പോ മനസ്സിലാകും 😎

  • @aravindko6150
    @aravindko6150 4 роки тому +289

    Entertainer എന്നൊക്കെ പറഞ്ഞാൽ ഇതാണ്, 🙏💓.. ഇനി എന്നാണോ ഇത് പോലൊരു പടം 🥺

  • @nikhilappu7439
    @nikhilappu7439 5 років тому +607

    എപ്പോഴും വീര്യം പോകാത്ത വീഞ്ഞാണ് തല ആൻഡ് ഗാങ് 😍😍

  • @ichayan123
    @ichayan123 Рік тому +89

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @bibliolust9070
    @bibliolust9070 3 роки тому +308

    തലയും പിള്ളേരും ചുമ്മാ അഴിഞ്ഞടിയ പടവും പാട്ടും 🙌😘

  • @ajithashok9289
    @ajithashok9289 5 років тому +632

    ഐറ്റം ഡാൻസ് കളിച് പെണ്ണ ഇത്ര glamours ആയി വന്നിട്ടും നമ്മുടെ കണ്ണ് പോയത് തലയും പിള്ളേരുടെ ആട്ടത്തിന് മുന്നിൽ ലാലേട്ടാ dance ഒരു ✌️✌️✌️✌️ ഇല്ലേ 💞💞💞💞💞💞

  • @muhammedirfan8413
    @muhammedirfan8413 5 років тому +772

    മണിചേട്ടന്റെ വില്ലനിസം ഏറ്റവും ഇഷ്ട്ടപെട്ട പടം..

    • @akhilvishnu8322
      @akhilvishnu8322 4 роки тому +6

      Villanueva kal super hero Aanu lalettan mass hero

    • @nikhilk8874
      @nikhilk8874 3 роки тому +3

      Lalettan nalath enn parayillaaa.....

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 3 роки тому

      സത്യം 🔥🔥

    • @nishithaponnu4426
      @nishithaponnu4426 2 роки тому +1

      Manichettan villanaya alla filimilum super acting..... Natural actor really miss him now days😢😢

    • @sujinsmalayam1959
      @sujinsmalayam1959 2 роки тому

      മണി ചേട്ടൻ ❤️🔥

  • @sethulechu
    @sethulechu 3 роки тому +173

    ഈ സിനിമയിൽ ഭാവന ഒരു സംഭവം തന്നെ ആയിരുന്നു .കോമഡിയിൽ ഭാവനയും ഒട്ടും പുറകിൽ അല്ലായിരുന്നു 👌😍❤️

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 Рік тому +1

      അതെ പോടാ പൂവാലൻ പട്ടികളെ epic 🥰

    • @jithus6592
      @jithus6592 8 місяців тому +3

      Yes parakkum Latha uyir😂

  • @vishnusudheer554
    @vishnusudheer554 5 років тому +425

    കൊച്ചിക്കരുടെ ദേശിയ ഗാനം.. 2020ഇൽ ഇവിടെ വരാത്ത കൊച്ചിക്കാരുണ്ടാവില്ല😘💥 ലാലേട്ടന്റെ എനർജി🔥👑

  • @kichuraj7611
    @kichuraj7611 5 років тому +3495

    തലയോട് കട്ടയ്ക്ക് പിടിച്ചു നിന്ന പക്കാം വില്ലൻ നടേശനും പിള്ളേരും ലൈക്ക് ഉണ്ടോ ❤😍👍

    • @sarathrijin5439
      @sarathrijin5439 4 роки тому +39

      Kollum enne paranjal ehe nadeshan konnirikum

    • @manups6682
      @manups6682 4 роки тому +36

      Thirichu parayunnathayirikkum Perfect

    • @tibinthankachan4068
      @tibinthankachan4068 4 роки тому +3

      @@sarathrijin5439 pp0ppp
      Pppp

    • @mohammedshan2770
      @mohammedshan2770 3 роки тому +1

      Mm

    • @Anvusfun22
      @Anvusfun22 3 роки тому +1

      പോട്ടെ... നശിച്ച ചോര മുഴുവൻ പോട്ടെ

  • @nithinrsnandhanam9651
    @nithinrsnandhanam9651 3 роки тому +292

    ഈ പടത്തിൽ ആരും ബോർ ആയി തോന്നിട്ടില്ല എല്ലാരും പൊളി

    • @harisbeach9067
      @harisbeach9067 3 роки тому +14

      Yes shakeela vare superaayi abhinayichu❤😁❣

    • @princessfort6448
      @princessfort6448 3 роки тому +9

      @@harisbeach9067 Nee athu mathram aayirikkum kande

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +2

      @@harisbeach9067 സണ്ണിലിയോണും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്
      മധുരരാജ യിൽ. 😄

  • @vysakhvysakh9896
    @vysakhvysakh9896 3 роки тому +147

    പാട്ടിന്റെ ഇടയിലുള്ള നടേശന്റെ ആ വരവ് 🔥

  • @ajeesh8682
    @ajeesh8682 4 роки тому +1086

    ഇൗ പ്രായത്തിൽ ഇതേ എനർജി കാണിച്ച ഏത് നടൻ ഉണ്ടെടാ ഇന്ത്യയിൽ.ലാലേട്ടൻ 😍😍😍😍

    • @ajlees7230
      @ajlees7230 4 роки тому +31

      അന്ന് അത്ര വല്യ age ഒന്നുമില്ല he was 47

    • @jibin.p.a65
      @jibin.p.a65 3 роки тому +68

      @@ajlees7230 ഇപ്പഴും എനർജി ക്ക് ഒരു കുഴപ്പവും ഇല്ല full power ആണ് പുള്ളി

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +15

      Akshay Kumar,SRK , HR ,Chiranjeevi

    • @reelsviralz6588
      @reelsviralz6588 3 роки тому +1

      ua-cam.com/channels/wj3AjuyL02rTVBu1T6s5Qw.html

    • @abhijith.m8826
      @abhijith.m8826 3 роки тому +21

      @@jibin.p.a65 ഇക്കാക്ക ക്കെ അത് സഹിക്കില്ല പോട്ടെ.......😂

  • @kichuraj7611
    @kichuraj7611 4 роки тому +3314

    പടക്കം ബഷീർ ഫാന്സ് ലൈക്ക് ചെയ്യൂ 💣💣 🔥

  • @arjunkichuz117
    @arjunkichuz117 5 років тому +453

    അന്നിറങ്ങിയ BIG B ye കടത്തി വെട്ടിയ ഒരു മാസ്സ് ലോക്കൽ ഹിറ്റ്‌ ...........CHOTTA MUMBAI........LOVE YOU LALETTA.......💕💕😘😘😘

    • @Makeiteasy-c6c
      @Makeiteasy-c6c Рік тому +6

      Collection ന്റെ കാര്യത്തിൽ അന്നേൽ ഒകെ അല്ലാതെ big b എന്ന ബ്രാൻഡിനെ ഇന്ന് ഇത് വരെ (2023) അരും തൊട്ടിട്ടില്ല ഇനി തൊടുകയും ഇല്ല അത് റേഞ്ച് വെറെ ആണ്‌ മോനേ ❤❤അത് അറിയണമെങ്കിൽ അതിന്റെ 2ആം ഭാഗം അന്നൗൻസ് നോക്കിയാൽ മതി സോഷ്യൽ മീഡിയ നിന്ന് കത്തുക ആയിരുന്നു 🔥🔥🔥

    • @Ashwenth10
      @Ashwenth10 Рік тому +20

      @@Makeiteasy-c6cഎട്ട് നിലയിൽ പൊട്ടിയ bigb brand😂 malayalathil ettavum fans ullath thomachayan anu mone

    • @SP_71
      @SP_71 Рік тому

      ​@@Ashwenth10pooyapura il alelum vanm padangal oke parayu..😂😂on po mandu pwoori

  • @abhilashjoseph1452
    @abhilashjoseph1452 3 роки тому +31

    Welcome 2k22
    എല്ലാ കൊല്ലവും ഇവിടെ വന്നില്ലേൽ ഒരു ത്രില്ലില്ല....... 😁😁😁
    Happyyyyyy newwwww yearrrrrrr

  • @abhijithrachari9923
    @abhijithrachari9923 4 роки тому +214

    ഈ തലയുടെ ഫാൻസാ ആശാനെ ഞങ്ങൾ💖
    ചങ്കല്ല ചങ്കിടിപ്പാണ് എന്റെ ഏട്ടൻ🔥

    • @harisbeach9067
      @harisbeach9067 3 роки тому +4

      Adhe bro naanum thalayude faanaanu❤❣😁

  • @appu1918
    @appu1918 5 років тому +853

    *ബിലാലിന്റെ നെഞ്ചത് കേറി ആണിയടിച്ച മൊതല്....* *_തല_* 🧡🧡🧡😍😍😍 (വിനോദയാത്ര മറന്നിട്ടില്ല)

    • @sportsherald8257
      @sportsherald8257 4 роки тому +44

      @@hiranev949 undu bro njnum orkkunnu...annu bilal aarunnu posteril okke munnil... bt padam vannappo thala&gang sarvadhipathyam eetteduthuu...😍
      Vinodhayathra kure eelum podichu ninnathum orkkunnu

    • @sportsherald8257
      @sportsherald8257 4 роки тому +14

      @@deadpool1660 ethrm nal kandathu porallee... aa parayuuu.. erangunna vare alle athinu pattuuu😆😆😆

    • @hiranev949
      @hiranev949 4 роки тому +1

      @UC4CAxrcuniK17rHLyJbuPGg ine nee theri vilcha ne ayt thodangiyadha albin thomasee

    • @MohdNazim-jv2eg
      @MohdNazim-jv2eg 4 роки тому +4

      ഉവ്വ 😆😆

    • @culer1963
      @culer1963 4 роки тому +15

      @@deadpool1660 mamangathinu mumbum ingane thanneya paranjathu ikka fans😁

  • @yasirptmukkam3989
    @yasirptmukkam3989 4 роки тому +398

    യുതന്മാർ ചെയ്യേണ്ട ഐറ്റം... അതും ഇൗ പ്രായത്തിൽ ലാലേട്ടൻ എത്ര ഭംഗിയായി ചെയ്തു...
    അതാണ് ഇൗ പടതിനോട് കൂടുതൽ ഇഷ്ടം

    • @ajlees7230
      @ajlees7230 4 роки тому +8

      അന്ന് അത്ര age ഇല്ലായിരുന്നു he was 47 (2007)

    • @Slayer78992
      @Slayer78992 3 роки тому +24

      @@ajlees7230 ippo 47 age ulla vere arengilum inganthe vesham cheyunundoda

    • @reelsviralz6588
      @reelsviralz6588 3 роки тому

      ua-cam.com/channels/wj3AjuyL02rTVBu1T6s5Qw.html

    • @abhinavabhinav5910
      @abhinavabhinav5910 3 роки тому +3

      @@Slayer78992 💯👍

    • @1N_Dimensional
      @1N_Dimensional 3 роки тому +2

      @@Slayer78992 ❤

  • @sameers3581
    @sameers3581 2 роки тому +56

    മലയാളത്തിൽ അവസാനം ആയി വന്ന ആഘോഷ പടം ഇതാണ്. കോമഡി, മാസ് എല്ലാം ഒത്തിണങ്ങി വന്ന അവസാനത്തെ പടം.

  • @gokulg8458
    @gokulg8458 3 роки тому +2522

    മലയാളത്തിലെ വാത്തി കമ്മിങ് ലെവൽ സാധനം❤️

  • @AjeeshMUAJSH
    @AjeeshMUAJSH 5 років тому +626

    ലാലേട്ടന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞിരുന്നവർക് ഒരു മറുപടി ആയിരുന്നു ഈ പടം, എജ്ജാതി എനർജി

    • @bloodywings2024
      @bloodywings2024 4 роки тому +7

      🥰

    • @andrewshal5472
      @andrewshal5472 4 роки тому +60

      കാലം കഴിഞ്ഞു എന്ന് ആരാ പറഞ്ഞെ? ഇത് 2007 movie ആണ്‌.. 2005 il 3 block buster thanmatra, നരന്‍,ഉദയന്‍ ആണ്‌ താരം.. 2006il 2 എണ്ണം.. കീര്‍ത്തി ചക്ര, രസതന്ത്രം..

    • @arunajay7096
      @arunajay7096 4 роки тому +3

      Ya

    • @arunajay7096
      @arunajay7096 4 роки тому +28

      ഹലോ, ചോട്ടാ മുംബൈ 2007 blockbusters ആയിരുന്നു 💪🔥😄😍

    • @daredevil8622
      @daredevil8622 3 роки тому +5

      @@andrewshal5472 വടക്കും നാഥൻ മറന്നോ

  • @christophernolan2301
    @christophernolan2301 3 роки тому +374

    ചോട്ടാ മുംബൈ ഒക്കെ ഈ സമയത്തു ആയിരുന്നെങ്കിൽ. മലയാള സിനിമയിലെ സകലകാല റെക്കോർഡും തുക്കിയേനെ. 🔥

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 роки тому +7

      Big b yum🔥😉

    • @muneer369
      @muneer369 2 роки тому

      Urappalle

    • @Ashwenth10
      @Ashwenth10 2 роки тому +44

      @@MUSAMMILTROLLS big b chotta Mumbai yum clash ayitt bigb munchipoyi thalayum pillarum🔥🔥🔥🔥

    • @pramodm1685
      @pramodm1685 2 роки тому

      Unda ipozhanenkil kurey negative oolikal vanneney kuttam paranj nasippikan

    • @രാവണൻ-ച5ഞ
      @രാവണൻ-ച5ഞ Рік тому

      @@Ashwenth10 വിനോദ യാത്ര ആണ് മലരേ ചോട്ടാ മുംബൈ ഒപ്പം ഇറങ്ങിയത്

  • @ebinshyam1826
    @ebinshyam1826 3 роки тому +70

    ഇതുപോലെ ഒരു പാട്ടും ഡാൻസും.. വിഷയം സാനം... ❣️🥳

  • @sreejithsp3167
    @sreejithsp3167 4 роки тому +136

    ലാലേട്ടാ... എന്തു രസമാ ലാലേട്ടന്റെ steps എല്ലാം 💕💕💕 മലയാളികളെ ഇത്രയും സ്വാധീനിച്ച നടൻ പണ്ടും ഇല്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. എന്നെ പോലുള്ള ഓരോ കുട്ടിയുടെയും മനസ്സിൽ ചെറുതൊന്നും അല്ല നിങ്ങൾ ഉണ്ടാക്കിയ ഓളം...❤❤❤❤💕

  • @akhilsankar18
    @akhilsankar18 6 років тому +252

    ഒരു ലോക്കൽ ഗുണ്ട ടീം തല & ടീം ഫസ്റ്റ് സൂര്യ tv il ആണ് ഞാൻ ഇതു കാണുന്നത് ഇപ്പൊ എപ്പോ tv il ഇട്ടാലും കാണും nostalgic 😍😍😍

  • @ananthu764
    @ananthu764 5 років тому +3113

    *2020ൽ കാണുന്നവർ ഉണ്ടോ ഒന്ന് നീല മുക്കിയെര്*

  • @jishnuca8946
    @jishnuca8946 11 місяців тому +6

    December 31 ne mathram youtubil ettavum kooduthal views kerunna malayalam song🎉😂😍🤩

  • @Soorajmarari
    @Soorajmarari 3 роки тому +354

    മണികുട്ടന് ഇപ്പോളും ഇതു പോലെ പക്കാ ഫിറ്റ്‌..

    • @reelsviralz6588
      @reelsviralz6588 3 роки тому

      ua-cam.com/channels/wj3AjuyL02rTVBu1T6s5Qw.html

  • @abinkbabu5707
    @abinkbabu5707 6 років тому +297

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം. അന്ന് മുതൽ തുടങ്ങിയ ആരാധനായ ഏട്ടനോടും ഈ പടത്തിനോടും,
    അൻവർ റഷീദ് massss

  • @Roopesh_Raveendra
    @Roopesh_Raveendra 5 років тому +463

    2020ൽ ആദ്യം കേൾക്കുന്ന പാട്ട് 💥
    Happy New Year 🎉

  • @netheernoushad2113
    @netheernoushad2113 3 роки тому +37

    "നിന്റെ മരണം കണ്ടു പകച്ചു നിനക്കുമ്പോൾ നിന്റെ മകനെയും ഞാൻ കൊല്ലും"... നടേശൻ.. 🔥🔥🔥🥰

  • @anandhurajan6976
    @anandhurajan6976 6 років тому +417

    Story.
    Action
    Sentimance
    Comady
    mass
    ഇത് എല്ലാം ചേർന്ന ഒരു മരണമാസ്സ്‌ പടം

  • @ArunKumar-kd1jj
    @ArunKumar-kd1jj 6 років тому +2815

    ഇതിനൊരു സെക്കന്റ് പാർട്ട് ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ ?.... മണിക്കുട്ടൻ.. സിദ്ദിഖ് ഇക്ക.. ഇന്ദ്രജിത്... എല്ലാരും പൊളിക്കും... ജഗതി ചേട്ടനെ മിസ് ചെയ്യും വല്ലാതെ....

  • @saikrishna6934
    @saikrishna6934 6 років тому +950

    എനിക്ക് 7 വയസ്സു ഉള്ളപ്പോൾ ഇറങ്ങിയ പടമാ..... ഇപ്പോഴും പുതുമ നശിച്ചിട്ടില്ല........ Love u laletta....

  • @Cardinal-o7b
    @Cardinal-o7b Рік тому +56

    2022 DECEMBER 31✌️✌️

  • @dennizbethlahem
    @dennizbethlahem 4 роки тому +593

    Rimiyude voice is the real elegance in this song.

    • @Sanoofer_Sanu
      @Sanoofer_Sanu 3 роки тому +19

      Afsal also😘💯🔥

    • @I_Believe_myself
      @I_Believe_myself 2 роки тому +2

      @@Sanoofer_Sanu singer sherikum Afsal alla...
      Ivark mistake pattiyath aan
      Ith paadiyath vere oru singer aan.
      Annu etho reality show il keri vanna oral.
      Sound Afsal nteth pole aayath kond ellarum thettidharichatha

    • @akhilgangadharan6683
      @akhilgangadharan6683 2 роки тому

      Bibin Xavier

    • @kamalprem511
      @kamalprem511 Рік тому

      അതെ 😍. Afsal also

  • @ഏവൂരാൻഏവൂർ-ഗ9ഡ
    @ഏവൂരാൻഏവൂർ-ഗ9ഡ 5 років тому +701

    ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ എണിറ്റു ഡാൻസ് കളിക്കാൻ തോന്നും

  • @ArunKumar-kd1jj
    @ArunKumar-kd1jj 6 років тому +8716

    നടേശൻ ആവാൻ മണിച്ചേട്ടൻ അല്ലാതെ വേറാർക്കും ആവില്ല എന്ന് തോന്നിയവർ ലൈക് അടിക്ക്...

    • @nrp_akhil
      @nrp_akhil 5 років тому +91

      ശരിയാ... ഷാജോൺ വന്നാൽ ചിലപ്പോൾ.........?

    • @maneeshmani8854
      @maneeshmani8854 5 років тому +72

      ചെമ്പൻ വിനോദ് ആണെങ്കിലോ

    • @aneesh26205
      @aneesh26205 5 років тому +20

      Pinnallathe

    • @anoopv7304
      @anoopv7304 5 років тому +17

      Sathyam

    • @vikasv8446
      @vikasv8446 5 років тому +4

      Arun Kumar

  • @hannavarghese8930
    @hannavarghese8930 3 роки тому +8

    New year ayitt pattu kekkan vannathaa kudee Oru comment cheyann vijarichappo ividee full new year vibes.🤩 enthayalum HAPPY NEW YEAR guyzz🔥💞 2022 ellarkum adipowliayirikatee

  • @Anecdote.547
    @Anecdote.547 4 роки тому +83

    കൗമാരം കടന്നവനെ നീ.. ✨✨😍 ഒരു വല്ലാത്ത ഫീൽ ആണ്💋❤️

  • @rijojoseph1996
    @rijojoseph1996 5 років тому +2104

    2019 ലും ഈ പാട്ട് സെർച്ച് ചെയ്ത് കേൾക്കുന്നത് ഞാൻ മാത്രം ആണോ

    • @adarshau5801
      @adarshau5801 5 років тому +1

      Mee too

    • @Bilal-kp5nr
      @Bilal-kp5nr 5 років тому +2

      Alladey

    • @Jithuachuofficial
      @Jithuachuofficial 5 років тому +3

      ഞാനും

    • @Jithuachuofficial
      @Jithuachuofficial 5 років тому +3

      നമ്മുടെ ലാലേട്ടൻ വേറെ ലെവൽ alle ✌️✌️✌️😍😍😍✌️😍✌️😍✌️😍✌️

    • @akashnkmnkm5764
      @akashnkmnkm5764 5 років тому +4

      Laletten chankalla chankidipanu ❤️😘

  • @vaisakhasokan1691
    @vaisakhasokan1691 4 роки тому +205

    ബിലാലിന്റെ അണ്ണാക്കിലടിച്ച തലയും പിള്ളേരും😍😍😘😘💕💕

    • @spsvideoworks8658
      @spsvideoworks8658 3 роки тому +1

      😁😁😁👍

    • @mr.thrissur
      @mr.thrissur 3 роки тому +12

      Ya Box office il Bilal ne malarthi yadichu. But epol aanel randum orumich eragiyel high range item aayane Bilal

    • @spsvideoworks8658
      @spsvideoworks8658 3 роки тому +26

      @@mr.thrissur onnu podey
      Chotta mumbai katta entertainment vere level padam aanu 👍👍

    • @maadhurimaadhu2090
      @maadhurimaadhu2090 3 роки тому +4

      Thalayum pillerumpoliyaaa

    • @EdwinGeorge133
      @EdwinGeorge133 3 роки тому +2

      ❤😘💪

  • @annmarychiramel6865
    @annmarychiramel6865 3 роки тому +164

    I still remember Chotta Mumbai and Big B released at around the same time.When me and my family went to watch the movie in the theater it was a tough choice to make and we finally chose Chotta Mumbai. It was a festival in the theater.Good ol' days ♥️

    • @msdian4059
      @msdian4059 2 роки тому

      but people are saying chotta Mumbai was a flop on theaters?

    • @annmarychiramel6865
      @annmarychiramel6865 2 роки тому +21

      @@msdian4059 actually Big B was average at box office Chotta Mumbai became blockbuster

    • @ramnarayank3921
      @ramnarayank3921 2 роки тому +7

      @@msdian4059 what? Chotta Mumbai was a blockbuster

    • @vivek5204
      @vivek5204 Рік тому +4

      @@msdian4059 who said😂...

    • @raheeskhan2218
      @raheeskhan2218 Рік тому +3

      @@msdian4059 ikka pans angane palatum parayum 🤣🤣

  • @ABINSIBY90
    @ABINSIBY90 4 роки тому +45

    അഫ്സൽ റിമി ടോമി ടീമിന്റെ കിടിലൻ ആലാപനം. രാഹുൽ രാജിന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്. തലയും പിള്ളേരും സ്റ്റേജിൽ പൊളിച്ചടുക്കി. തലയുടെ ഗ്യാങിലെ അംഗങ്ങൾ തമ്മിലുള്ള കെമിസ്ട്രി അപാരം തന്നെ. ക്ലൈമാക്സ്‌ ഗംഭീരമാക്കാൻ ഈ പാട്ട് വഹിച്ച പങ്കും വലുതാണ്. ഇത്‌ കൊച്ചിയുടെ ആഘോഷം..

  • @digitalavatar5699
    @digitalavatar5699 5 років тому +480

    ഈ പ്രായത്തിലും അടിപൊളിയായി ഡാൻസ് കളിക്കാൻ മോഹൻലാലില് മാത്രമേ പറ്റു

    • @mittugaming1
      @mittugaming1 4 роки тому +3

      Athe

    • @azeem97
      @azeem97 2 роки тому +2

      Vijay ടെ അടുത്ത് കൂടെ പോലും പോകൂല Mohanlal 47 that time Vijay also 47 Now

    • @adwaith2482
      @adwaith2482 2 роки тому +17

      @@azeem97 മോഹൻലാൽ അടുത്തു പോലും വരില്ല ഒരുത്തനും പിന്നയാ വിജേയ് 😂🤣

    • @ajinjoseph8585
      @ajinjoseph8585 2 роки тому +2

      @@azeem97 തവള തള്ള്ഒക്കെ കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു beast അറബിക്കൂത്ത്‌ പോത്ത് വിരണ്ട് ഓടുന്ന പോലെ ഡാൻസ് കളിക്കുന്ന വിജയ് ഡാൻസ് 🤣

    • @Rajesh-gw7di
      @Rajesh-gw7di 2 роки тому +5

      @@azeem97 mamad inu dance aryatha kondu vijay e thanguna megachar fans 😂

  • @ajithashok9289
    @ajithashok9289 4 роки тому +538

    2007 ന്യൂ ഇയർ ബിലാലിനെ പൂട്ടി 👑തലയും👑 പിള്ളാരും അടിച്ചു തൂഫാൻ ആക്കിയ പാട്ട് ❤️👑🍻

    • @m.s.p2223
      @m.s.p2223 3 роки тому +10

      Aa varsham highest gross:maayaavi aan.... Ippazhaan aa clash engil. Chota mumbai oomibiyenne😂

    • @iamak4787
      @iamak4787 3 роки тому +38

      @@m.s.p2223 ഇപ്പഴാണ് ഹിറ്റ്‌ലർ കാലാപാനി clash എങ്കിൽ ഹിറ്റ്‌ലർ മൂഞ്ചിയെനേ😂

    • @m.s.p2223
      @m.s.p2223 3 роки тому +1

      @@iamak4787 myrene

    • @jonsnow990
      @jonsnow990 3 роки тому

      @@iamak4787 poda poora

    • @iamak4787
      @iamak4787 3 роки тому +5

      @@jonsnow990 indachan pooran vedala koothi pundachi myre

  • @odiyan713
    @odiyan713 3 роки тому +47

    തലയുടെ പാട്ട് ഇലാതെ എന്ത് new year ആഘോഷം🔥❤️ 2022⚡

  • @AkshayKumar-cq6ny
    @AkshayKumar-cq6ny 4 роки тому +1628

    ബിഗ്ബിയെ അടിച്ചു തൂക്കി ബ്ലോക്ക്ബസ്റ്റർ ആയ padam🥰🥰🥰തലയും പിള്ളാരും

  • @harikrishnanmk9352
    @harikrishnanmk9352 5 років тому +125

    മലയാള സിനിമയിൽ ഏതു നടനുണ്ടെടാ ഈ പ്രായത്തിലും ആ എനർജി ആ ഡാൻസ്☺ ലാലേട്ടാ ......

  • @alonzo3787
    @alonzo3787 5 років тому +152

    Rimi Tomy, what a powerful female voice. Afsal, phenomenal voice too.

  • @repelsumi6790
    @repelsumi6790 11 місяців тому +5

    എത്ര new year പാട്ട് വന്നാലും ഈ പാട്ടിന്റെ ഏഴ് അയലത്തു തോന്നിയിട്ടില്ല... ഈ new year ആകുമ്പോ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഉള്ള മുതൽ.... 🔥🔥

  • @jayakrishnan.jax7
    @jayakrishnan.jax7 5 років тому +140

    ആറാം ക്ലാസിൽ വെച്ച് ക്ലാസിൽ എന്റെ കൂട്ടുകാരൻ പാട്ടു പാടാൻ പറയുമ്പോൾ പാടുന്നത് ഈ പാട്ടായിരുന്നു..❤️ അതേ കൊല്ലം തന്നെ അവൻ ഞങ്ങളെ വിട്ടു പിരിഞ്ഞു.. 😢 ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ അവനെ ഓർമ്മ വരുന്നു..!

    • @njitha
      @njitha Рік тому +3

      അവൻ എങ്ങനെ മരിച്ചത്

    • @ABHI-qp4yx
      @ABHI-qp4yx 10 місяців тому

      ​@@njitha4:23

  • @anandhurajeev8476
    @anandhurajeev8476 4 роки тому +476

    അന്ന് prithviraj ഒരു ഇന്റർവ്യൂവിൽ പറഞ്ഞു മമ്മൂക്കായും ലാലേട്ടനും ഇനി കാമുകൻ ന്മാരുടെ വേഷം ചേരില്ല കുറച്ചു പ്രായമായ വേഷങ്ങൾ ചെയ്യണമെന്ന്
    അതേ varsham തന്നെ യാണ് ചോട്ടാ മുംബൈ യും ഹലോ യും ഇറങ്ങുന്നന്നത്...

    • @ABINSIBY90
      @ABINSIBY90 4 роки тому +42

      മായാവിയും.. മൂന്ന് പടങ്ങളും ഒന്നിനൊന്നു മികച്ചത്..

    • @കണിമംഗലംതമ്പുരാൻ
      @കണിമംഗലംതമ്പുരാൻ 4 роки тому +19

      എന്നിട്ട് ഇപ്പോൾ അവർ ചെയ്യുന്നത് എന്ത് റോളുകൾ ആണ്

    • @padampidi-talkies1085
      @padampidi-talkies1085 3 роки тому +11

      Rayan🤣🤣🤣🤣

    • @mainman9129
      @mainman9129 3 роки тому +7

      Oola rayappan. Asooya kaaran.

    • @anandhurajeev8476
      @anandhurajeev8476 3 роки тому +1

      @@rabeenpk742 ua-cam.com/video/oi72_HHDWY4/v-deo.html
      ഇതൊന്നു കാണ്.10:15 തൊട്ട്...

  • @sanoopsurendran2255
    @sanoopsurendran2255 6 років тому +907

    ന്യൂ ഇയർ ആയിട്ട് പാട്ട് തപ്പിയിറങ്ങിയവരുണ്ടോ🍻
    Happy New Year 2019
    തല 😍😍

    • @kumarkumaresan9047
      @kumarkumaresan9047 5 років тому +1

      Super sweet songs

    • @bichuzz3643
      @bichuzz3643 5 років тому +1

      Dp 😍😍😍😍😍 original anno atho editing anno endhayalum namich chetto 🙏🙏🙏👍👍👍

    • @rahulmadhav8670
      @rahulmadhav8670 5 років тому +5

      2020 ആകാൻ 5 ദിവസം മാത്രം 😋😋

    • @akhiljaison2321
      @akhiljaison2321 5 років тому +1

      Waiting for 2020 in 2019

    • @avd136
      @avd136 5 років тому +5

      2020 kk kelkuaaa

  • @Adarsh-t7y
    @Adarsh-t7y Рік тому +19

    ഇനി എത്ര newyear കടന്നുപോയാലും ഇതിന്റെ തട്ട് താണുത്തന്നെ ഇരിക്കും🤙💥

  • @melvinmichael2987
    @melvinmichael2987 3 роки тому +113

    പാട്ടൊക്കെ തകർത്തു പക്ഷെ edakk കാണിച്ച നടേശൻ അത് പവർ തന്നെയാ 💪💪💪💪

  • @ajayprasad524
    @ajayprasad524 6 років тому +79

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാണ് ഈ പടം ഇപ്പഴും tv ൽ വന്ന കാണും..... പാട്ടുകളൊക്കെ അടിപൊളി
    തലേടെ തീം ഒക്കെ പാടി സ്കൂളിൽ പോയിരുന്ന കാലം ഇണ്ടാർന്നു..... കിടു feel പടം
    ഇപ്പോൾ ഞാൻ ഡിഗ്രി ഒന്നാം കൊല്ലം still love this song😍😍😍😍

  • @rojinjose4678
    @rojinjose4678 4 роки тому +60

    2:53 സോങ്ങിന് ഇടയിൽ വരുന്ന മണി ചേട്ടന്റെ ഡയലോഗ് uff🔥🔥🔥🔥 pwoli miss you മണി ചേട്ടാ 💖

  • @anugrahohmz512
    @anugrahohmz512 2 роки тому +23

    എന്റെ ലാലേട്ടാ നിങ്ങൾ ഒരു സംഭവം ആണ് എത്ര ന്യൂ ജെനെറേഷൻ പിള്ളേർ വന്നാലും ഈ അഭിനയത്തിന്റെ മുമ്പിൽ തല കുനിച്ചു പോവും... 🔥🔥

  • @kishore.__pk7112
    @kishore.__pk7112 3 роки тому +83

    വന്നവരും പോയവരും എല്ലാവരും സ്കോർ ചെയ്ത പടം 🔥🔥🔥

  • @rahulbhaskaran
    @rahulbhaskaran 3 роки тому +11

    ഭാവനയുടെ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം ❤️ mk സിദ്ഖ് ഇക്ക ജഗതി ചേട്ടൻ എല്ലാരും പൊളി തലയുടെ കാര്യം പിന്നെ പറയണ്ട 🔥 മണിച്ചേട്ടൻ വേറെ ലെവൽ ഒരു അൻവർ റഷീദ് മാജിക്‌ തന്നെ ഈ സിനിമ

  • @vishnumenon600
    @vishnumenon600 6 років тому +1007

    നമ്മടെ തലയും പിള്ളേരും ഒരു വരവ് കൂടി വന്നാൽ എന്ത് ഓളമായിരിക്കും

  • @ashikvichu525
    @ashikvichu525 3 роки тому +10

    Dec 31😌
    ഃഉമ്മ്... ഞാൻ എത്തി ബാക്കി എല്ലാരും എന്തിയെടെ 🍻..
    ഹാപ്പിയേയേ..... 🍻💥

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +258

    *Comedy+ action+ emotion+ heart* *touching moments+ rocking songs*
    *Perfect entertainer in Malayalam*

  • @hemandp4837
    @hemandp4837 6 років тому +404

    ലാലേട്ടൻ ഇനി എന്ന ഇങ്ങനെ ഉള്ള പടം ചെയ്യണേ??? 😪

    • @anandhuvenu9535
      @anandhuvenu9535 5 років тому +22

      Lucifer വന്നില്ലേ, ഇനി പിന്നാലെ ഒണ്ട് 😍

    • @odiyan6576
      @odiyan6576 5 років тому

      @@anandhuvenu9535 L

    • @ecstacy3601
      @ecstacy3601 5 років тому +2

      ഇല്ലടോ ,ഇനി ഇല്ല

    • @rahulmadhav8670
      @rahulmadhav8670 4 роки тому +1

      ഇനി ഇങ്ങനെ ഒരു ഐറ്റം വരില്ല ...

    • @lilly-xg8gv
      @lilly-xg8gv 4 роки тому +3

      ചെയ്യാമല്ലോ. എന്നും ചെറുപ്പമായിരിക്കണം എന്ന് ചിന്തിക്കുന്നതാണ് കുഴപ്പം. ഉദാഹരണത്തിന് സായികുമാറും രാജൻ പി ദേവുമൊക്കെ ചെയ്തത് പോലെയുള്ള വേഷങ്ങൾ ചെയ്യാം. പക്ഷെ ഫാൻസുകാർക്ക് അത് എന്തോ അപമാനം പോലെയാണ്.

  • @anittaanitta5316
    @anittaanitta5316 3 роки тому +11

    ഇതൊക്കെ കാണുമ്പോ ആണ്...ഇപ്പത്തെ മലയാളം movie okk eduthu pottakinattil idaan തോന്നുന്നേ.....first to last 💃💃💃full energy ❤️full power😘😘

    • @vivekvivi8665
      @vivekvivi8665 3 роки тому +1

      Ippozhathe moviesum kuzhapam illalo Adipoliyaanalo

  • @afsalasharuf3504
    @afsalasharuf3504 3 роки тому +7

    New year നാളെ അല്ലേ. രാവിലെ തന്നെ സീറ്റ് ബുക്ക് ചെയ്തു.😌🔥

  • @vivek5493
    @vivek5493 6 років тому +217

    I think was in 6 standard when this movie came out..
    Its been 13 years and still this song is stuck in ma head.😍

  • @Krish1991
    @Krish1991 6 років тому +1003

    2007 വിഷു ബോക്സ് ഓഫീസിൽ big b യെ പഞ്ഞിക്കിട്ടു ബ്ലോക്ക്‌ ബസ്റ്റർ ആയ വാസ്കോയും പിള്ളേരും...

    • @Mtashikmt
      @Mtashikmt 6 років тому +5

      Krish Menon anwer rasheed is the back born u sangikutya

    • @vismayaakshay1038
      @vismayaakshay1038 6 років тому +63

      big B verre leave movie anu. athu thottu kalikanda.. oru pajikidallum ella.

    • @Rdxnandu112
      @Rdxnandu112 6 років тому +32

      Big b mass moviea

    • @anwintissac6751
      @anwintissac6751 6 років тому +108

      @@vismayaakshay1038 എന്ന് ഇക്ക ഫാൻസ് മാത്രം പറഞ്ഞാൽ പോരല്ലോ ദോ ഈ പടത്തിനോട് പോലും ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല അത്രേ ഉള്ളു നിന്റെയൊക്കെ ബിലാൽ

    • @lucifermorningstar9650
      @lucifermorningstar9650 6 років тому +27

      Ashik mv aano sudappi..

  • @yadhukrishnanp4508
    @yadhukrishnanp4508 3 роки тому +119

    ബിലാലിനെയും അനിയൻ കുട്ടന്മാരെയും ഇടിച്ചു പൊട്ട കിണറ്റിൽ ഇട്ട തലയും പിള്ളേർക്കും ഇന്ന് 14 വർഷങ്ങൾ 😍🔥💯👌
    ഈ പടത്തിന്റെ തലടെ എൻട്രി ആണ് സാറേ മെയിൻ🔥😍💯💯👌
    #chottamumbai

  • @praveenkumar-yc8yo
    @praveenkumar-yc8yo 11 місяців тому +6

    2024 new year നും ee സോങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു 🎉happy new year

  • @highraingemedia6205
    @highraingemedia6205 5 років тому +51

    ലാലേട്ടൻ, അൻവർ റഷീദ്, മണിച്ചേട്ടൻ സിദ്ധിക്ക് ഇക്കാ, രാജൻ പി ദേവ് 😍😍😍😍.

  • @ambadibs9562
    @ambadibs9562 3 роки тому +984

    മുള്ളൻ ചന്ദ്രപ്പൻ ഫാൻസ്‌ അടി ലൈക് 🤣🔥

  • @albien5263
    @albien5263 5 років тому +251

    ഏട്ടൻ+മണിച്ചേട്ടൻ=🔥🔥

  • @kannuR21
    @kannuR21 2 роки тому +15

    കൗമാരം കടന്നവനെ നീ പൂനുള്ളാൻ വരുന്നതല്ലേ 😌😉
    എജ്ജാതി Lyrics😀

  • @muhammadbhadhusha5645
    @muhammadbhadhusha5645 3 роки тому +27

    ഓരോരോ characterinum പക്കാ ഫാൻ ബേസ് ഉള്ള സിനിമ ❤️❤️😘😘😘

  • @ABINSIBY90
    @ABINSIBY90 5 років тому +49

    ഈ പാട്ടൊക്കെ കാണുമ്പോഴാണ് കൂട്ടുകാരുടെ കൂടെ എവടെലും പോയി പൊളിക്കാൻ തോന്നുന്നത്..
    അജ്ജാതി മേക്കിങ്.👌👌

  • @footballareena2756
    @footballareena2756 Рік тому +18

    ഓരോരോ newyer nightum പ്രേകമ്പനം കൊള്ളിക്കുന്ന songg🔥🔥🔥

  • @sanalc7264
    @sanalc7264 3 роки тому +20

    New year ആവുമ്പോൾ എല്ലാം കൂടി ഇങ്ങോട്ട് വരും 🔥🔥🔥😅😅🤣🤣🤣🤣

  • @manuRJ05
    @manuRJ05 4 роки тому +249

    ബിലാലിനെയും അനിയൻമാരെയും തലയും പിള്ളേരും തൂക്കിയടിച്ചിട് ഇന്നേക്ക് 13 വർഷം🔥💪❤️

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 роки тому +48

    Lalettan 💥🔥💕.
    Indrajith 💥💥
    Manikkuttan 🔥🔥
    Siddique 🔥🤣
    Bijukuttan🤣
    Jagathy 🔥🤣🤣🤣
    What a gang ‼️‼️‼️‼️. Chootta mumbai 💥🔥🔥🔥💥🔥🔥

  • @saifudeensakeer5460
    @saifudeensakeer5460 2 роки тому +11

    ഇത്രയും മികച്ച കാസ്റ്റിംഗ് മലയാളം വേറൊരു സിനിമയിലും വന്നട്ടില്ല

  • @abhiram3127
    @abhiram3127 2 роки тому +31

    ഈ സിനിമയൊക്കെ ഒന്ന് rerealese ചെയ്തൂടെ ഇതൊന്ന് തിയേറ്റർ പോയി കാണാൻ ഉള്ള ആഗ്രഹം കൊണ്ട

  • @hamxtring
    @hamxtring 7 років тому +273

    Any1 in 2018, ryt now?

  • @noufalnoushad8680
    @noufalnoushad8680 2 роки тому +13

    My Fvrt movie 😍😍...
    തല👑❤‍🔥
    മുള്ളൻ ചന്ദ്രപ്പൻ🥳😍
    പടക്കം ബഷീർ 😂🔥❤️
    നടേശൻ 🔥💥🔥
    ടോമി, സൈനു 🥰
    പാമ്പ് 😇🤩

  • @artechmedia1920
    @artechmedia1920 5 років тому +69

    1:31 .. Mullan Chandrappan fans

  • @black-berry992
    @black-berry992 10 місяців тому +2

    അടിപൊളി പാട്ട്. വാസ്കോ ഡ ഡാമ എന്നാ ആളുടെ പേര് കേട്ടപ്പോഴാണ് ഈ പാട്ട് ഓർകുന്നേ 😻😻😻🥰