The mighty God revealed his presence in a man like Anil kodithotam yes Anil is a tool of mighty God and Jesus Christ for compact against the Satan the destroyer
ഉല്പത്തി : 2 - 16 & 17, യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മ തിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും.
46:25 അത്യുന്നത ദൈവത്തിന്റെ പേരായ യാഹുവേ അഥവാ യഹോവ എന്നത് സ്‌ഥാനപേരോ?? സത്യദൈവം തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8) ദൈവത്തിന്റെ പേര്-അത് എത്ര പ്രധാനമാണ്? യഹോവ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്: “ഇത് എന്നേക്കുമുള്ള എന്റെ പേരാണ്. തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.” (പുറപ്പാട് 3:15) ഏതൊരു പേരിനെക്കാളും അധികം തവണ ദൈവത്തിന്റെ പേരാണു ബൈബിളിലുള്ളത്. കൂടാതെ തന്റെ പേര് മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”-സങ്കീർത്തനം 83:18. യേശു ദൈവത്തിന്റെ പേരിനു വില കല്പിക്കുന്നു. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്താവിന്റെ പ്രാർഥന’ എന്നോ അറിയപ്പെടുന്ന പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ അപേക്ഷിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (മത്തായി 6:9) യേശുതന്നെ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” (യോഹന്നാൻ 12:28) ദൈവത്തിന്റെ പേര് മഹത്ത്വപ്പെടുത്തുക എന്നതായിരുന്നു യേശു ജീവിതത്തിൽ പ്രാധാന്യം കൊടുത്ത കാര്യങ്ങളിൽ ഒന്ന്. അതുകൊണ്ടാണ് യേശു പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞത്: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.”-യോഹന്നാൻ 17:26. ദൈവത്തെ അറിയുന്നവർ ഈ പേരിനു വില കല്പിക്കുന്നു. തങ്ങളുടെ സംരക്ഷണവും രക്ഷയും ദൈവത്തിന്റെ അതുല്യമായ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പണ്ടത്തെ ദൈവജനം മനസ്സിലാക്കി. “യഹോവയുടെ പേര് ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.” (സുഭാഷിതങ്ങൾ 18:10) “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (യോവേൽ 2:32) ദൈവത്തിന്റെ പേര്, ദൈവത്തെ സേവിക്കുന്നവരെ വേർതിരിച്ചുകാണിക്കുമെന്നു ബൈബിൾ പറയുന്നു. “ആളുകളെല്ലാം അവരവരുടെ ദൈവത്തിന്റെ നാമത്തിൽ നടക്കും; എന്നാൽ നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.”-മീഖ 4:5; പ്രവൃത്തികൾ 15:14. എന്നാൽ “പിതാവ്,”എന്നത് സത്യദൈവമായ യഹോവയുടെ സ്ഥാനപ്പേരുകളിൽ ഒന്നാണ്!! ബൈബിളിൽ യഹോവയ്ക്കു “ദൈവം,” “സർവശക്തൻ,” “സ്രഷ്ടാവ്,” “പിതാവ്,” “കർത്താവ്,” “പരമാധികാരി” എന്നൊക്കെയുള്ള സ്ഥാനപ്പേരുകൾ കൊടുത്തിട്ടുണ്ട്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പല പ്രാർഥനകളിലും യഹോവയെ വളരെ ബഹുമാനത്തോടെ സ്ഥാനപ്പേരുകൾ ഉപയോഗിച്ചുകൊണ്ടും യഹോവ എന്ന പേരുതന്നെ ഉപയോഗിച്ചുകൊണ്ടും വിളിച്ചിട്ടുണ്ട്.-ദാനിയേൽ 9:4.
48:37 ദൈവപുത്രൻ എന്നൊക്കെ വിളിച്ചാൽ യേശു ഭയങ്കര ഒടക്കാ.... യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” ശിമോൻ പത്രോസ് പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്.” അപ്പോൾ യേശു പത്രോസിനോട്: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത് - മത്തായി 16:15-17
പാസ്ടര്‍ അനില്‍ കൊടിത്തോട്ടം ...താങ്കള്‍ നടത്തിയ ഈ പ്രഭാഷണത്തെ എങ്ങനെ വിളിക്കണം എന്നറിയില്ല .... ഇത് അല്പം കൂടി നീണ്ടു പോയെങ്കില്‍ ഞാന്‍ ശ്വാസം മുട്ടി ചത്തു പോയെനേം ...........
Excellent.Praise the Lord.
Glory to God, wonderful preaching , thank you pastor 🙏🏾🙏🏾🙏🏾
All praise to God ❤
ലെഭിച്ച ദ്ദേർശനത്തിനയി ദൈവത്തിനു സ്തോത്രം....❤😊
🎉very nice and beautiful speach
PRAISE THE LORD.
Wonderful message ❤❤❤❤❤❤❤
Great Eye Opener !..Love listening to you..Keep up the good work-Bless you Pastor..
Amen 🙏🙏🙏 karthave
Praise the Lord 👏God bless you 🌹🙏
Revealed the WORD OF GOD...ക്രിസ്തുദർശനം, 👍👍🙏🙏🙏.
Very informative
Jesus Christ Amen 🙏🙏🙏
The spirit of God discern🤪 everything but is being discerned by none 👌
The mighty God revealed his presence in a man like Anil kodithotam yes Anil is a tool of mighty God and Jesus Christ for compact against the Satan the destroyer
Anil pastor 😍😍
'CLASS'IC.... 🙏.
🙏Hallelujah 👍
ആത്മാവ് ദൈവത്തിന്റെ അഴങ്ങളെ ആ രയുന്നു....
🙏🙏🌹ആമേൻ
Wonderful.🎉
Good മെസേജ്🤝
Wonderful
Glory to the Lord 🙏🙏🙏
Praise The Lord
Wonderful message
Excellent message... God bless you...
Not any kingdoms belonging to any gods seems better than Democracy 🙏
Good voice
ക്രിസ്തുവിന്റെ ഉപദേശത്തിന് വിരുദ്ധമായി ഒരു രാജ്യോം വിജയിക്കില്ല
Good
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.
👍👌
ദൈവത്തിനു മഹത്യം
👋👋👋👋🌹🌹🌹🌹🌹👌👌👌👌👌
റോമർ : 2 - 11 തൊട്ടു 16 വരെയുള്ള വാക്യങ്ങൾ:-
യോഹന്നാൻ : 3 - 16 തൊട്ടു 21 വരെയുള്ള വാക്യങ്ങൾ.
ദൈവകൽപനയും യേശുക്രിസ്തുവിലുള്ള വിശ്വാസവും .
പ്രിയപ്പെട്ട പാസ്റ്റർ താങ്കളുടെ നമ്പർ ഒന്ന് സ്‌ക്രീനിൽ എഴുതി കാണിക്കണം
ഉല്പത്തി : 2 - 16 & 17, യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മ തിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും.
അമീബയിൽ എങ്ങനെ വസിക്കും ?
Sir,njan oru, church member Aanu,sir,angu,maitreyan ey,orikalum per eduthu parayano,side cheyano padilla.debate people will fall into pits.
46:25 അത്യുന്നത ദൈവത്തിന്റെ പേരായ യാഹുവേ അഥവാ യഹോവ എന്നത് സ്‌ഥാനപേരോ??
സത്യദൈവം തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8)
ദൈവത്തിന്റെ പേര്-അത് എത്ര പ്രധാനമാണ്?
യഹോവ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്: “ഇത് എന്നേക്കുമുള്ള എന്റെ പേരാണ്. തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.” (പുറപ്പാട് 3:15) ഏതൊരു പേരിനെക്കാളും അധികം തവണ ദൈവത്തിന്റെ പേരാണു ബൈബിളിലുള്ളത്. കൂടാതെ തന്റെ പേര് മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”-സങ്കീർത്തനം 83:18.
യേശു ദൈവത്തിന്റെ പേരിനു വില കല്പിക്കുന്നു. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്താവിന്റെ പ്രാർഥന’ എന്നോ അറിയപ്പെടുന്ന പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ അപേക്ഷിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (മത്തായി 6:9) യേശുതന്നെ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” (യോഹന്നാൻ 12:28) ദൈവത്തിന്റെ പേര് മഹത്ത്വപ്പെടുത്തുക എന്നതായിരുന്നു യേശു ജീവിതത്തിൽ പ്രാധാന്യം കൊടുത്ത കാര്യങ്ങളിൽ ഒന്ന്. അതുകൊണ്ടാണ് യേശു പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞത്: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.”-യോഹന്നാൻ 17:26.
ദൈവത്തെ അറിയുന്നവർ ഈ പേരിനു വില കല്പിക്കുന്നു. തങ്ങളുടെ സംരക്ഷണവും രക്ഷയും ദൈവത്തിന്റെ അതുല്യമായ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പണ്ടത്തെ ദൈവജനം മനസ്സിലാക്കി. “യഹോവയുടെ പേര് ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.” (സുഭാഷിതങ്ങൾ 18:10) “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (യോവേൽ 2:32) ദൈവത്തിന്റെ പേര്, ദൈവത്തെ സേവിക്കുന്നവരെ വേർതിരിച്ചുകാണിക്കുമെന്നു ബൈബിൾ പറയുന്നു. “ആളുകളെല്ലാം അവരവരുടെ ദൈവത്തിന്റെ നാമത്തിൽ നടക്കും; എന്നാൽ നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.”-മീഖ 4:5; പ്രവൃത്തികൾ 15:14.
എന്നാൽ “പിതാവ്,”എന്നത് സത്യദൈവമായ യഹോവയുടെ സ്ഥാനപ്പേരുകളിൽ ഒന്നാണ്!! ബൈബിളിൽ യഹോവയ്ക്കു “ദൈവം,” “സർവശക്തൻ,” “സ്രഷ്ടാവ്,” “പിതാവ്,” “കർത്താവ്,” “പരമാധികാരി” എന്നൊക്കെയുള്ള സ്ഥാനപ്പേരുകൾ കൊടുത്തിട്ടുണ്ട്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പല പ്രാർഥനകളിലും യഹോവയെ വളരെ ബഹുമാനത്തോടെ സ്ഥാനപ്പേരുകൾ ഉപയോഗിച്ചുകൊണ്ടും യഹോവ എന്ന പേരുതന്നെ ഉപയോഗിച്ചുകൊണ്ടും വിളിച്ചിട്ടുണ്ട്.-ദാനിയേൽ 9:4.
48:37 ദൈവപുത്രൻ എന്നൊക്കെ വിളിച്ചാൽ യേശു ഭയങ്കര ഒടക്കാ....
യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” ശിമോൻ പത്രോസ് പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്.” അപ്പോൾ യേശു പത്രോസിനോട്: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത് - മത്തായി 16:15-17
അനിൽ പാസ്റ്റർ പറയുന്നുണ്ടല്ലോ വിളിക്കേണ്ടവർ വിളിച്ചപ്പോൾ യേശു മിണ്ടാതെ ഇരുന്നെന്നു
മനുഷ്യ പുത്രൻ എന്നും വിളിക്കാം...
പാസ്ടര്‍ അനില്‍ കൊടിത്തോട്ടം ...താങ്കള്‍ നടത്തിയ ഈ പ്രഭാഷണത്തെ എങ്ങനെ വിളിക്കണം എന്നറിയില്ല .... ഇത് അല്പം കൂടി നീണ്ടു പോയെങ്കില്‍ ഞാന്‍ ശ്വാസം മുട്ടി ചത്തു പോയെനേം ...........
Than veetil poda
Good