#BBMS6Promo

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6Promo കിടിലൻ സ്‌പോൺസേർഡ് ടാസ്ക്കുമായി അമൃത് വേണി.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 18

  • @junaidsp1362
    @junaidsp1362 Місяць тому +8

    നാളെ episode ഇൽ കാണാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ 1. ജിന്റോ ശരണ്യയെ മുടിക്ക് പിടിച്ചു വലിച്ചു തള്ളി എന്ന് പറയുന്ന വീഡിയോ clip ലാലേട്ടൻ കാണിച്ചു തരണം 2. Gabri ജാസ്മിന് കൊടുക്കുന്ന ക്ലാരിറ്റിയും റെസ്മിൻ കൊടുക്കുന്ന ക്ലാരിറ്റി യുടെയും വീഡിയോ എല്ലാവരെയും കാണിച്ചാൽ പൊളിച്ചേനെ 3. സിബിൻ പോവാനുള്ള കാരണത്തിൽ വ്യക്തമായ explanation വേണം 4. എല്ലാദിവസവും സുഖം ഇല്ലായ്മ പറഞ്ഞു പണിയിൽ നിന്ന് escape ആവുന്നത് ചോത്യം ചെയ്യണം bcz മുന്നേ ഒരു bb ലും ഇങ്ങനെ medical room ഇൽ പോവുന്നെ കണ്ടിട്ടില്ല ഇനി അഥവാ എന്നും വയ്യഴിക ആണെങ്കിൽ that contestant is not physically fit for this show so please send them home 5. Sreethu വിന്റെ captancy ചിലരെ മാത്രം target ചെയ്യുന്നപോലെ തോന്നി especially Jinto 6. Arjun sai ഇവരൊക്കെ എന്തിനാണ് ആ വീട്ടിൽ??? 7. ശ്രീരേഖ യുടെ attittude ന് ഒന്ന് ശമനം വരണം bcz കഴിവുകൊണ്ട് power room കിട്ടിയതല്ല ജന്മണി കൊടുത്തതാണ് 8. Gabri ക്ക് നല്ലതു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു Finally, 9. Jasmin ginto യെ അടിച്ചത് 😡 എന്ത് action ആണ് bb എടുക്കാൻ പോവുന്നെ 😡
    Active aayi game kalich content koduth irunna jintoye sharanye aakramichu paranj ( gabri aan mudi valikkunnathu ) kaaranam kond jailil aakunnu athum chodikkanam

  • @Trendsetter552
    @Trendsetter552 Місяць тому +1

    #Bringbacksibin

  • @swathykrishnan1311
    @swathykrishnan1311 Місяць тому +26

    കുളിക്കാതെ, ഹെയർ wash ചെയ്യാത്ത ആൾക്കാർ തന്നെ Hair oil ന് sponser task ചെയ്യുന്നു 😮, ഈ ബ്രാൻഡ് നന്നാകും😅😂

  • @asrr012
    @asrr012 Місяць тому +3

    #EVICTJASMINE

  • @suszu5175
    @suszu5175 Місяць тому +1

    Eee bigboss seasoninte porayma thanne aah power room aaanu onninum kollaatha kure ennathine evictionil ninnum safe aakki vachekkunnaa polund
    Jabrikalude vaayinnu varunnath asabhya vaakkukal annu family aayit kanunna show aanu ith ivatoke kaaarenam showyude nilavaaram thanne kuranju
    Jasmine oru asugavaum illaa avalkk maathram enganaanu ella weakilum fever varunnath
    Jabrinodu samsarikumbol avalk asugangal onnullallo dutyil responsibility illa arenkilum chodhichal chantha varthamanavum ayit varum vrithiyillaaathaval

  • @arjunkr2820
    @arjunkr2820 16 днів тому

    Super

  • @suszu5175
    @suszu5175 Місяць тому +1

    #evictjasmine

  • @reemonpeeter905
    @reemonpeeter905 Місяць тому +8

    Aab Jasmine shavathine onn aarelum evicteyth vidu big bossn

  • @akkuunni5359
    @akkuunni5359 Місяць тому +4

    2 fundakal Jasmin Gabri

  • @abii2112
    @abii2112 Місяць тому +4

    #evictJasmine

  • @abii2112
    @abii2112 Місяць тому +4

    Jasmine evict chyuka for physical assault

  • @Behavewell715
    @Behavewell715 Місяць тому

    ഇതാണ് സംഭവിക്കാൻ പോകുന്നത്😂
    മോഹൻലാൽ:ജയിലിൽ എന്താ ഉണ്ടായത്?എന്താ കാര്യം ജാസ്മിൻ?ജാസ്മിൻ പറയട്ടെ.🥰
    ജാസ്മിൻ: എനിക്ക് അവിടെ kambiyude അരികിൽ കിടക്കാൻ ayaal maarithannilla☹️,acyude തണുപ്പ് അവിടെ കിട്ടുന്നുള്ളൂ.
    (enikk gabrikk fly kiss adikkande കഴിഞ്ഞ തവണ ജയിലിൽ പോയപ്പോൾ ചെയ്ത പോലെ,kettippidikkande,റൂമിലേക്ക് ആക്ഷൻസ് kaanikkande🥹).
    ayaal അങ്ങനെ ഇങ്ങനെ അങ്ങനെ ഇങ്ങനെ.....😌.(എൻ്റെ തെറ്റ് കാര്യമാക്കേണ്ട,അയാളെ ഞാൻ കുറച്ച് കുറ്റം പറയട്ടെ😌,മോൾ വെളുപ്പിക്ക്,എത്ര ടൈം വേണേലും പറഞ്ഞോ😉,jintoye കുറ്റം പറഞ്ഞോ)
    മോഹൻലാൽ:yes jinto എന്തൊക്കെ ആണ് കാണിക്കുന്നത്😁,നിങ്ങളെ ജയിലിലേക്ക് സുഖിക്കാൻ വിട്ടതല്ല തണുപ്പ് കിട്ടാൻ.🙂‍↔️.,punishment aan,(മോൾക്ക്) കിടക്കാൻ മാറി കൊടുക്കണ്ടേ.😚 നിങ്ങൾക്ക് എന്താ മാറിക്കൊടുത്താൽ😍?(Ennal അല്ലെ ഞങ്ങൾക്ക് അവരുടെ സെക്ഷ്വൽ acts content kittu gabriyum അവളും കണ്ണും കണ്ണും.🤑😝..)
    ജിൻ്റോ:ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി ലാലേട്ടാ.ബാക്കിൽ സ്ഥലം ഉണ്ട്.അവൾക്ക് അവിടെ കിടക്കാം pakshe,ente തലയിൽ തന്നെ കിടക്കണം അവൾക്ക്😔,(ഗബ്രി ആണെങ്കിൽ അവൻ്റെ മേലും കേറി കിടന്നേനെ😆).ഇത് ബാക്കിൽ കിടക്കാൻ പറ്റില്ല.എന്നിട്ട് എന്നെ തല്ലി😥.ഫിസിക്കൽ assault cheythu. തല്ലി,ചവിട്ടി.
    Mohanalal: irikku🤐.(mathi avale കുറ്റം പറഞ്ഞത്.കൂടുതൽ പറയാൻ ഞാൻ അനുവദിക്കില്ല🤐).നിങ്ങൾക്ക് മാറി കിടക്കമായിരുന്നല്ലോ🤗.അവള് അവിടെ കിടന്നോട്ടെ.അവള് അവിടെ കിടക്കും എന്ന് പറഞ്ഞിരുന്നല്ലോ.thalliyo എന്നിട്ട്🥺..see നിങൾ മാറി kodukkanjittalle തല്ലിയത്🥺.നിങ്ങൾക്ക് എന്താ മാറി കൊടുത്താൽ.(പ്രേക്ഷകരുടെ കണ്ണിൽ podi idaan) എന്നാലും അത് തെറ്റല്ലേ ജാസ്മിൻ,🥺 തല്ലിയോ ജാസ്മിൻ🥺?(മോൾ വെളുപ്പിക്കൂ)
    ജാസ്മിൻ: അതെ ലാലേട്ടാ,തെറ്റാണ് ഞാൻ സമ്മതിക്കുന്നു,ഇനി ഞാൻ ചെയ്യില്ല, പറ്റിപ്പോയതാണ്🥹,pakshe ath njan melle അടിച്ചുള്ളൂ🥹.പതുക്കെ തമാശക്ക് അടിക്കില്ലേ നമ്മൾ അത്പോലെ maarikkidakk എന്ന് പറഞ്ഞ്😘 (അയാളെ മുതികത്തിട്ട് ടപ്പേ എന്ന്, പിന്നെ ഒരു ചെറിയ ചവിട്ടും,അത്രേ ചെയ്തുള്ളൂ😬) മെല്ലെ thalliyath.
    മോഹൻലാൽ:ഇതിന് ipo njan enth ചെയ്യണം🤭?(ജിൻ്റോ ആണെങ്കിൽ jintoye പുറത്താക്കാമായിരുന്നു,ഇത് ജാസ്മിൻ അല്ലെ😛) തല്ലി എന്ന് ജിൻ്റോ പറയുന്നു😒,ജാസ്മിൻ പതുകെ thottathe ഉള്ളൂ എന്ന് പറയുന്നു.😖
    പോയിൻ്റ് കട്ട് ചെയ്യണോ,
    ജാസ്മിൻ: അയ്യോ വേണ്ട ലാലേട്ടാ.😻
    മോഹൻലാൽ:ok jasmin🫂. ഇനി മേലിൽ ആവർത്തിക്കരുത് കെട്ടോ മോളെ💘(പഞ്ചസാര mix cheytha താക്കീത്)(punishment purathaakkal onnum illa.🥵)point cut,allenkil താക്കീത് മോൾക്ക് ഏത് വേണം😢?ഏതാ സൗകര്യം🤭?അതുപോലെ ചെയ്യാം.പറയൂ.🫡😬
    ജാസ്മിൻ: ഒന്നും വേണ്ട ലാലേട്ടാ🤓,ഇയാള് ജയിലിൽ നിന്ന് cigarette വലിച്ചു എന്ന് എനിക്ക് തോന്നുന്നു.🫣
    മോഹൻലാൽ:ജിൻ്റോ ജയിലിൽ നിന്ന് cigaratte വലിച്ചോ?😡
    ജിൻ്റോ: ഇല്ല ലാലേട്ടാ ,ഞാൻ വലിച്ചിട്ടില്ല.🥺
    മോഹന്ലാല്: (ok thalliyath namukk വിടാം,jintoyude തലയിൽ കേറാം🤣.)jintoyude കയ്യിൽ lighter ഉണ്ടായിരുന്നോ ജാസ്മിൻ?😲
    ജാസ്മിൻ:അതെനിക്കറിയില്ല.പക്ഷേ smell ഉണ്ടായിരുന്നു☹️
    .
    മോഹൻലാൽ:sreethu,എന്താണ് ശ്രീതുവിന് പറയാൻ ഉള്ളത്?🧐
    Sreethu:smell undayirunnu,lighter കണ്ടില്ല
    മോഹൻലാൽ: ok namukk video കണ്ട് നോക്കാം.😤 ജിൻ്റോക്ക് punishment ഉണ്ട്.🤨..
    (ഏറ്റവും വലിയ ശിക്ഷ എന്താണ് jintoye തളർത്താൻ,അത് കൊടുക്കാം🧐,trp മുഖ്യം ബിഗിലെ 🤑😬തേനും പാലും അങ്ങ് ഒഴുകും ജാസ്മിൻ്റെ നേരെ,jintokk നേരെ കത്തിക്കുത്തും)..എന്നിട്ട് ഒരു ഡയലോഗ്: "പ്രേക്ഷകർ എല്ലാം കാണുന്നുണ്ട്.പ്രേക്ഷകരുടെ അഭിപ്രായം ആണ്🤬🤬.എനിക്ക് ഇവിടെ ആരുടെ അടുത്തും പ്രത്യേക ഇഷ്ടം ഒന്നും ഇല്ല🤣.എല്ലാരും ഒരുപോലെ ആണ്🤣🤣🤣🤣

  • @Mallu_Singer
    @Mallu_Singer Місяць тому

    എന്ത് കൊണ്ട് ഇന്നത്തെ പ്രോമോ ഇടുന്നില്ല.പുറത്ത് പറയുന്നപോലെ ബിഗ്‌ബോസ് സ്റ്റോപ്പ്‌ ആക്കിയോ😂

  • @mariyamc1868
    @mariyamc1868 Місяць тому +1

    veppumudi vech alakare pattichu jeevikuna jasmin

  • @farhanapvk7809
    @farhanapvk7809 Місяць тому +4

    Jasmine strong player ann ❤❤

  • @sukanyamalu1990
    @sukanyamalu1990 Місяць тому +1

    ജാസ്മിൻ തന്നെ അവതാരക ആകണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @asrr012
    @asrr012 Місяць тому +1

    #EVICTJASMINE