കേന്ദ്രത്തിന്റെ വൈദ്യുതി ബിൽ ഉയർത്തുന്ന വെല്ലുവിളികൾ| Electricity Amendment Bill 2022 |Out Of Focus

Поділитися
Вставка
  • Опубліковано 8 сер 2022
  • #outoffocus #MediaoneLive #MalayalamLatest #NewsMalayalam
    Challenges posed by the Centre's electricity amendment bill | Electricity Amendment Bill 2022 | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 244

  • @TamilanMalayali
    @TamilanMalayali Рік тому +42

    അടിപൊളി പ്രോഗ്രാം. ഇതൊക്കെയാണ് മാധ്യമ ധർമ്മം. ഇനിയും ഒരുപാട് അറിവ് നൽകുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +63

    രാജീവേട്ടൻ ❤❤❤ നിഷാദ് ajims... ഔട്ട്‌ ഓഫ് ഫോക്കസ്... ❤ media one.. 👌

    • @muhammadriyas1974
      @muhammadriyas1974 Рік тому +1

      ❤👍🏻

    • @nadeerajaleel719
      @nadeerajaleel719 Рік тому +1

      സ്മൃതി യില്ലാത്ത ഔട്ട് ഓഫ് ഫോക്കസ് വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാർ പോലെയാണ്

    • @prajeethakuriakose6127
      @prajeethakuriakose6127 Рік тому

      @@nadeerajaleel719 കാന്താരി മുളക് ചേർത്ത് അരക്കാത്ത ചമ്മന്തി പോലാ എന്നാ എനിക്ക് തോന്നണട്ടാ...

    • @saleemkps3080
      @saleemkps3080 Рік тому

      @@nadeerajaleel719 Brrrrrrrrrrrr............ Brrrrrrrrrrrrrrr............Brrrrrrrrrrrrrrr🤣

    • @BAJEEL.C
      @BAJEEL.C Рік тому

      @@nadeerajaleel719 🙃

  • @ahadayan1292
    @ahadayan1292 Рік тому +12

    എല്ലാം രാജ്യസ്നേഹം കൊണ്ടാണല്ലോ എന്ന് കരുതി സന്തോഷിക്കൂ 🙏🙏🙏

  • @ajayakumarp9504
    @ajayakumarp9504 Рік тому +26

    2 വർഷം മുമ്പ് 1000 രൂപ bill വന്നിരുന്നത് ഇപ്പോൾ 3000 രൂപയോളം ആയി. ഒടുക്കത്തെ ശമ്പളവർധന ഉപഭോക്താക്കളുടെ തലയിൽ vachu കെട്ടുന്നു.

    • @AnwarAli-rm2xz
      @AnwarAli-rm2xz Рік тому +6

      സ്വകാര്യ grp കൂടി വന്നാലുള്ള അവസ്ഥ ചിന്തിച് നൊക്കൂ.
      ഇന്നും ലാഭാകരമല്ലാത്ത സ്ഥലങ്ങളിൽ ഒരു സ്വകാര്യ service പ്രൊവിഡഴ്സും 3g, 4g പോയിട്ട് 2g നെറ്റ്‌വർക്ക് പോലും കൊടുക്കുന്നില്ല,,, അവിടെ ഒക്കെ bsnl മാത്രേ ഉള്ളൂ.

    • @magic_crown1554
      @magic_crown1554 Рік тому +1

      @@AnwarAli-rm2xz Athu sheriya electricity poloru meghala,common man anubhavikkendi varum after effects

    • @rajith1000
      @rajith1000 Рік тому +1

      2 വര്ഷം മുന്നേ തങ്ങൾ ഉഓയോഗിച്ച യൂണിറ്റ് ഉം ഇപ്പോ ഉപയോഗിച്ച യൂണിറ്റ് പറ ചുമ്മാ പൈസ മാത്രം paraja പോരല്ലോ ?

  • @ashif920
    @ashif920 Рік тому +25

    Ajims knowledge 🔥

  • @muhammadriyas1974
    @muhammadriyas1974 Рік тому +13

    രാജീവ്‌ ഏട്ടന്റെയും ajims ന്റെയും അറിവ് അപാരം ഇത് കൊണ്ട് മാത്രം ആണ് ഈ പരിപാടി മുടങ്ങാതെ കാണുന്നത്

  • @ashif920
    @ashif920 Рік тому +21

    Nishad nte thudakkam 👌👌👌visayam clear aayi parayum....

  • @assiv8540
    @assiv8540 Рік тому +20

    Rajeev, Nishad, Ajims - RNA Trio🔥⚡

  • @rabeesvp35
    @rabeesvp35 Рік тому +12

    What a debate 👏👏....

  • @sreejaya2195
    @sreejaya2195 Рік тому +2

    C& AG if functioning properly, and the authorities are responding properly to any sector, the privatization will not be creating much probably; like we had done privatization in transportation segment in Kozhikode and other major cities. Unit rate in different states also should be discussed.

  • @anaskm09
    @anaskm09 Рік тому +4

    Very much informative.

  • @fahadtk8735
    @fahadtk8735 Рік тому +4

    Very informative discussion

  • @keralatelecom6700
    @keralatelecom6700 Рік тому +14

    5g ലേലത്തെ കുറിച്ച് ഒരു എപ്പിസോഡ് വേണം..

  • @saleemkps3080
    @saleemkps3080 Рік тому +19

    കോൺഗ്രസ് ആരംഭിച്ച വിറ്റുതുലയ്ക്കൽ സംഘഭരണം കൂടുതൽ മനോഹരമാക്കി.വില്ക്കാനിനി ഒന്നു മാത്രമേ ബാക്കിയുള്ളൂ ; ഇന്ത്യർ പാർലമെന്റ്.

    • @classiccriminal4235
      @classiccriminal4235 Рік тому

      പുതിയത് ആയാൽ അതും വിൽക്കും

    • @haridhar8620
      @haridhar8620 Рік тому

      Thaniku Pakistanil oru Parliament enkikum undallo ennu aaswasikkamello.

  • @askar3653
    @askar3653 Рік тому +1

    Well said both of you 👍🏻

  • @kamaalpadinhar8987
    @kamaalpadinhar8987 Рік тому +6

    രാജീവേട്ടൻ ഒരു സംഭവം തന്നെ 😄 അവരെ വന്നുള്ളൂ ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു 😄

  • @johnson.george168
    @johnson.george168 Рік тому +3

    സ്വകാര്യ മേഖല വന്നാൽ എല്ലാം തകരും എന്ന് പറയുന്ന നിങൾ...KSEB യിൽ ഇപ്പൊ ജോലി ചെയ്യുന്ന 33000 പേരും റിട്ടയർ ആയി പോയ 10000 പേർക്കും ചേർത്ത് 430000 പേർക്ക് അടുത്ത അൻപത് അറുപത് വർഷം ആര് പെൻഷൻ കൊടുക്കും എന്ന് കൂടി പറയണം???🤔🤔... ഇത് വരെ ഉപഭോക്താക്കളുടെ കൈയിൽ നിന്നും കൊടുത്തു.. അദാനി വന്നാലും അദ്വാനി വന്നാലും അവരുടെ ജീവനക്കാർക്ക് പെൻഷൻ കൊടുക്കേണ്ട ബാധ്യത ഉപഭോക്താക്കൾക്ക് വരില്ല... കണക്ഷൻ കിട്ടാൻ അവർക്ക് കൈകൂലി കൊടുക്കേണ്ടിയും വരില്ല..KSEBയിൽ കൈക്കൂലി ഇല്ലാതെ എൻതെങിലും കാര്യം നടകൂമോ??? യാതൊരു relevance ഇല്ലാത്ത ചർച്ച...നിങൾ കമ്മികളെ പോലെ സ്വാകാര്യ മേഖലയെ പേടിക്കുന്നത് എൻതിനാണ്????... ഉപ്പ് തൊട്ട് കർപ്പൂരം വരെ, തൊട്ടിൽ തൊട്ട്, ശവപ്പെട്ടി വരെ സ്വകാര്യ മേഖലയെ ആശ്രയിച്ച് അല്ലെ ജനം ജീവിക്കുന്നത് ഇലക്ട്രിസിറ്റിക് മാത്രം എൻതാണ് ഇത്രയും പ്രത്യേകത???.... എത്രയും വേഗം സ്വകാര്യവൽക്കരികുനുവോ അത്രയും ജനങൾക് നല്ലത്...

    • @hyderkdgd
      @hyderkdgd Рік тому

      കൈക്കൂലി വഴി വിട്ട കാര്യങ്ങൾ ചെയ്ത് കിട്ടാൻ നേരായ കാര്യങ്ങൾക്ക് ആരും അത് നൽകാറില്ല

    • @johnson.george168
      @johnson.george168 Рік тому

      @@hyderkdgd KSEBയിൽ വഴിവിട്ട കാര്യങ്ങൾ ചെയാൻ പരിമിതികൾ ഉണ്ട്..(വേണമെങ്കിൽ connected load കുറച്ചു കാണിക്കാം, സർവീസ് വയറിന്റെ നീളം അൽപം കുറച്ചു കാണിക്കാം) നേരായ വഴിയിൽ കണക്ഷൻ എടുക്കണം എങ്കിലും കാശ് കൊടുക്കണം.... മനുഷ്യന് ഇലക്ട്രിസിറ്റിയേകാൽ ഏറ്റവും അത്യാവശ്യമായ കാര്യം ആഹാരം അല്ലെ??? ഈ മേഖലയിൽ സർക്കാരിന്റെ സംഭാവന എത്ര..??? എത്ര ഹോട്ടലുകൾ സർകാർ നടത്തുന്നു...KTDC ഹോട്ടലിൽ സാധാരണക്കാരന് കയറി ഭക്ഷണം കഴിക്കാൻ കഴിയുമോ?? സമൂഹത്തിൽ 80 ചികിത്സയും സ്വകാര്യ മേഖല ആണ് നിർവഹിച്ചിരിക്കുന്നത് അല്ലെങ്കിൽ വിജയൻ എൻതിന് അമേരിക്കയിൽ പോകണം, വെല്ലൂരിൽ റെഗുലർ ചെക്ക് അപ്പിന് പോകണം??? വൈദ്യുത മേഖലയിൽ സ്വകാര്യ കമ്പനികൾ കടന്നു വരട്ടെ , അവരെ ഗവർമൻറ് നിയന്ത്രികടെ, പ്രൈവറ്റ് ബസുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഗവർമൻറ് അല്ലെ???note.. നിങ്ങൾ നമ്മുടെ ഹോട്ടലുകൾ എല്ലാം ഗവർമെൻറ് നടത്തിയാൽ എങ്ങനെയിരിക്കും എന്ന് ചിന്തിക്കൂ... പാർട്ടിക്കാർക്ക് ഫ്രീ ഭക്ഷണം, പൊതു ജനങ്ങൾ പട്ടിണി കിടക്കണം...

  • @haneefahaneefa9685
    @haneefahaneefa9685 Рік тому +1

    Very good

  • @askmajeed
    @askmajeed Рік тому

    Is this possible? How the central can takke a decisiin? Then state gov power? Then no need of stste govt?

  • @moideenshavpkkd8017
    @moideenshavpkkd8017 Рік тому +3

    നല്ല ചർച്ച 👍

  • @nesmalam7209
    @nesmalam7209 Рік тому

    Out of focus...real class program...in and outs of issues...

  • @hishamichappi9388
    @hishamichappi9388 Рік тому +2

    Present out of focus✋

  • @ryansulthan4641
    @ryansulthan4641 Рік тому +7

    Tender vilichapo avare vannullu 😂😂😂 . Sarcasm kings 🤣

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +19

    വല്യേട്ടന്മാർ രണ്ടും കൂടി ഇന്ത്യയെ കൂട്ടുകാരെ ഏല്പിച്ചിട്ടേ ഇറങ്ങിപോകു...ajims 👌നിഷാദ് 👌 രാജീവേട്ടാ.. 👌♥️♥️♥️♥️♥️

  • @abdulsalamnalakath5381
    @abdulsalamnalakath5381 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @mohammedfalah6954
    @mohammedfalah6954 Рік тому +11

    Privatization nalleth aan. Paksh central government neutral ayii niknm aleth oru compnyk mathrm favour cheyeruth.aganey favour cheythal oru competitionum ndvilh.

    • @johnson.george168
      @johnson.george168 Рік тому

      Privatisation will benefit to people ultimately,at least we need not pay pension for 43000 staffs to another 50 to 60 years and also not to pay any bribe for new connections and works get it done....

    • @jabirali3809
      @jabirali3809 Рік тому

      @@johnson.george168 ഉവ്വ.. സാധാരണ ജനങ്ങളെ പിഴിഞ്ഞ് കുടിക്കും അത്രേ ഉള്ളൂ..

  • @abdulsaleem-ct6ge
    @abdulsaleem-ct6ge Рік тому +1

    👍👍👍🌹👌

  • @501soap
    @501soap Рік тому +1

    Let’s start privitasation, if any issue we can fix it once UPA comes to power.

  • @SiluNaaz1626
    @SiluNaaz1626 Рік тому

    അജിംസ് രാജീവേട്ടൻ how knowledgeable may god bless with more nishad is always rock with beautiful questions

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +4

    അല്ല ഇടക്കൊന്നു ചോദിച്ചോട്ടെ,, രണ്ടുമൂന്ന് ആഴ്ചയായിട്ട് പെട്രോൾ ഡീസൽ മണ്ണെണ്ണ പാചകവാതകം... ഇതിനൊന്നും പാതിരാത്രിക്ക് വില കൂട്ടുന്നില്ല....☹️☹️🤤🤤🤤 എന്തുപറ്റി,, ഇലക്ഷൻ വല്ലതും...🥺🥺🤔🤔🤔🤔🤔 അതോ കക്കൂസ് പണി കമ്പ്ലീറ്റ് പൂർത്തിയായോ....😄😄😄😄

  • @venugopalanvk7425
    @venugopalanvk7425 Місяць тому

    Central initiative to bring private parties in production and distribution of electricity is welcome, this will bring competition in the field and bring down heavy bills being paid by public public

  • @indiancr7352
    @indiancr7352 Рік тому

    🔥🔥🔥🔥🔥🔥🔥

  • @rahulshanker2341
    @rahulshanker2341 Рік тому

    വരട്ടെ വരട്ടെ

  • @rider-zm1tb
    @rider-zm1tb Рік тому

    Batti Gul Meter Chalu ഹിന്ദി സിനിമ കണ്ടാൽ വൈദ്യുതി മേഖലയിൽ ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കൂടുതൽ മനസിലാകും...

  • @johnythomas7852
    @johnythomas7852 Рік тому +2

    Bsnl, lic, Airport, now Electiy

  • @muhamedfarhanc
    @muhamedfarhanc Рік тому +2

    TRIO❤❤

  • @varghese1817
    @varghese1817 Рік тому +1

    ഇപ്പോൾ ഇവിടെ നടക്കുന്നത് വൈദ്യുതി കൊള്ള ആണ് എല്ലാ സംസ്ഥാനങ്ങളെക്കാളും
    ഏറ്റവും കൂടുതൽ ബില്ല് അടയ്ക്കേണ്ടി വരുന്ന ഒരു സംസ്ഥാനത്തെ ജനങ്ങളാണ് കേരളീയർ....
    ഈ കൊള്ളയ അവസാനിപ്പിക്കാൻ ഈ ബില്ല് തന്നെ വരണം..
    ഈ ബില്ല് വരുന്നതോടുകൂടി സ്മാർട്ട് മീറ്റർ സംവിധാനം വരും അപ്പോൾ നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പൈസ മാത്രം കൊടുത്താൽ മതി

  • @Chaplins
    @Chaplins Рік тому +2

    Future news headlines: Adani won bid kerala electricity board KSEB

  • @jeevanjeevan1046
    @jeevanjeevan1046 Рік тому +3

    കൺകറന്റ് ലിസ്റ്റ് ഓർമ്മ വന്നു 😄

  • @doublebarrel8853
    @doublebarrel8853 Рік тому +6

    ഇന്ത്യയുടെ അവസ്ഥ.........😒😒😒

  • @Indian5464jawaharlalNehru
    @Indian5464jawaharlalNehru Рік тому

    അദാനി പവർ , my bront

  • @AnwarAli-rm2xz
    @AnwarAli-rm2xz Рік тому

    സ്വകാര്യവൽകരണം കൊണ്ട് മാത്രം വില കുറയണമെങ്കിൽ പെട്രോൾ, related ഉത്പന്നങ്ങൾക്ക് എന്നെ വില കുറയേണ്ടതാണ്??
    ചിലപ്പോൾ ആദ്യം കുറഞ്ഞ തുകക്ക് കറന്റ്‌ തരും പിന്നീട് കുത്തുപാള എടുക്കേണ്ട അവസ്ഥ ഉണ്ടാക്കും. Internet charge thanne nokkiyal mathi.

  • @allwinma1357
    @allwinma1357 Рік тому +1

    കുത്തക മനോഭാവം ആര് ചെയ്താലും എതിർക്കണം.
    ഇവിടെ KSEB ആണ് കുത്തക.
    തകർക്കണം.

  • @ananthanappu7419
    @ananthanappu7419 Рік тому

    Athe odissa yille udaharanam edukunnathe thettu anu Karanam avide tata enna companik mathrame distribut cheyan pattu vere company kall onnum elle. Pakshe ee bill ell oradath Thane pala companik varam enna provision und

  • @anilkumarvg2360
    @anilkumarvg2360 Рік тому

    മത്സരം വരട്ടെ.....
    മൊബൈൽ recharge പോലെ.

  • @varghese1817
    @varghese1817 Рік тому +1

    സ്വകാര്യ മേഖല വരുന്നതുകൊണ്ട് ഗുണങ്ങളുണ്ട് മത്സരം കൂടും വില കുറയും ഗുണഭോക്താവിന് അതിന്റെ പ്രയോജനം ലഭിക്കും....
    അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്... ടെലിഫോൺ നെറ്റ്‌വർക്ക് മേഖലയിൽ വന്ന മാറ്റങ്ങൾ... നേരത്തെ നെറ്റ് ഉപയോഗിക്കുന്നത് ഒരു സാധാരണക്കാരന് അപ്രാപ്യമായിരുന്നു.
    ഇപ്പോൾ ഏത് സാധാരണക്കാരനും സുലഭമായി ഉപയോഗിക്കാവുന്ന ഒരു സാധനം ആയി മാറി

    • @hyderkdgd
      @hyderkdgd Рік тому

      വീഡിയോയിൽ ഇതിന് മറുപടി ഉണ്ടല്ലോ.വീഡിയോ കാണാതെ ആണോ കമന്റൽ

  • @saseendranm1603
    @saseendranm1603 Рік тому +1

    Ellam ethirtho evide ksrtc enthayi

  • @swamiansari1139
    @swamiansari1139 Рік тому

    Electricity price hike like petrol in future...

  • @radhakrishnanck4398
    @radhakrishnanck4398 Рік тому

    ജനങ്ങൾക്ക്‌ പ്രയോജനം ചെയ്യുന്ന നിയമം.

  • @tkdhanesh01
    @tkdhanesh01 Рік тому +1

    PTI മാത്രം മതി, BSNL മാത്രം മതി, മാരുതി മാത്രം മതി, സർകാർ ഉദ്യോഗസ്ഥർ മാത്രം മതി

    • @shahzamangat
      @shahzamangat Рік тому +1

      Ambani മാത്രം മതി

  • @doublebarrel8853
    @doublebarrel8853 Рік тому +7

    ഉത്തരേന്ത്യയിലെ ചില വിവരമില്ലാത്തവർ കാരണം ഇപ്പോ ഇന്ത്യ മൊത്തം അനുഭവിക്കണം. #%$€%#

  • @abdullahrafeek7880
    @abdullahrafeek7880 Рік тому

    View points

  • @GibyAlex0606
    @GibyAlex0606 Рік тому

    Let privatisation come common people choose from where they buy power . Why blindly opposite it . Else we had only BSNL, only LIC, and DD only .

    • @samshivp2358
      @samshivp2358 Рік тому +1

      Lic um koduthu enna kettathu 🤣

    • @samshivp2358
      @samshivp2358 Рік тому

      Privatisation num problem und bro oil price nte control private company kalkaan athinte budhimutt nammal anubavikunnund athinu purame central government and state government nte tax um ini private sector nu electricity de control koduthaal avr unit price koottum kaarnam avrkk profit venda pinne paavapettavarkkum, paavapetta karshkarkkum subsidy rate il state government electricity kodukkunnund athu private companies stop cheyyum farmer is the backbone of our country athu marakkenda

  • @anilkupleri8744
    @anilkupleri8744 Рік тому +3

    ടെലികോം സ്വകാര്യവൽക്കരിക്കപ്പെട്ടപ്പോൾ കൂടുതൽ സൗകര്യങ്ങൾ ലഭിച്ചില്ലേ ? സൗജന്യ കോളും data യും ലഭ്യമാതും എങ്ങനെയാണ്?

    • @aneesh2679
      @aneesh2679 Рік тому +3

      That’s because of 3G & 4G auction !

    • @vishnups5849
      @vishnups5849 Рік тому

      അതൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ല.

    • @salihnarikkuni8887
      @salihnarikkuni8887 Рік тому

      സുഹുർത്തേ അത് ആ കാലഘട്ടത്തിലെ ടെക്നോളജിയുടെ മാറ്റം കൊണ്ട് കൂടി ആണ്....

    • @ragnarlothbrok2711
      @ragnarlothbrok2711 Рік тому +2

      Ann Modi alla PM. Athaan kaaryam . Remember 3G and 4G auction by PM Manmohan Singh

  • @nativebros2435
    @nativebros2435 Рік тому

    കേരളത്തിൽ കുഴപ്പമില്ല,
    അല്ലെങ്കിലും വൈദ്യുതി ബിൽ ഇവിടെ അല്ലെ കൂടുതൽ

  • @usmaniyasha1039
    @usmaniyasha1039 Рік тому +13

    ഇന്ത്യൻ ജനം മിണ്ടാരുത് e d വരും 😭😭😭

  • @gamemaster0075
    @gamemaster0075 Рік тому

    tree kings 💕

  • @muhammadsha7063
    @muhammadsha7063 Рік тому

    rajeevettan പറഞ്ഞ പോയിൻ്റ് തന്നെയാണ് റെയ്ൽവേ privatisation ilum നടക്കുന്നത്. നിലവിൽ ഉള്ള government ചിലവിൽ ഉണ്ടാക്കിയ സംവിധാനങ്ങൾ പ്രൈവറ്റ് കമ്പനി കൾക് ലാഭം ഉണ്ടാക്കാൻ കൊടുക്കുന്ന സംവിധാനം. privatise ചെയ്യുന്നെങ്കിൽ പുതിയ railway track nirmikan avasaram കൊടുക്കട്ടെ. പുതിയ വൈദ്യുതി നിലയങ്ങൾ ഉണ്ടാകാൻ അവസരം കൊടുക്കട്ടെ.

  • @ananthanappu7419
    @ananthanappu7419 Рік тому +1

    ningal ennilum oru charcha yil parajalo india yil ninn oru padu per puram rajyathek pokunennu. ee parayunna countries yill ekadesham edathum private mekhalayum distribution nil und. avide mathramalla ella sectorillum private meghala und. Ennale avide competition udakukayum valarcha sadyamakukayum cheyyu. Pakshe nammade rajyath prathekichu keralathil ellayidakallilum muthalaalimaar villain mar anu avare angne aaki kanukunnnu. Pakshe avr Karanam ethra perk job kittunnu enn nammal aalochikkunnilla. Ee reform Karanam orupad companikal varukayum job udakukayum cheyum. Athumaatramalla private company ayathukond avr service kodukkunna speedum vegathil aayirikkum athukond sadaranakarkum athu pole company kalkum anu nallath. Ellathineyum kannadach ethirkathe athine padich athillek nirdesham kodukku. Ella reforms num negative um positive um side und. Please

    • @uvaist4033
      @uvaist4033 Рік тому +1

      Private varanam bro..nalladanu... completion undavum..but indiayil nadakkunnad athalla..avar parayunnad readyk kelkuu..
      And Indian pm and other countries pm are differences..they are trying grow their country..but Modi nashippikkunnu...
      Their country is developed country
      India was developing country..after Modi in government,it's undeveloped country

    • @123YADHU
      @123YADHU Рік тому

      Pand USA il John d rockfeller richest American ever lived.. ayal usa oil company STANDARD OIL monopoly ayapol ..
      Usa govt aa company 40 cherya company aki polichu ..
      Agne India nadkula price hike akum ..
      Cell phone kalum improtant anu electricity🔥

  • @ISL55
    @ISL55 Рік тому

    Oru parajayam veroru parajayam kondu varunu.😄😜

  • @martinsam8787
    @martinsam8787 Рік тому

    Puthiya bgm kollam

  • @geetasasi3852
    @geetasasi3852 Рік тому +8

    30 ശതമാനം കേരളത്തിൽ ഉത്പാതിപ്പിക്കുന്നു
    35 ശതമാനം കേന്ദ്രം തരുന്നു
    45 ശതമാനം വിലകൊടുത്തു് vaangum😄 അതിന്റെ കമ്മീഷൻ കിട്ടാതെ വരും അതാണ് ഇവിടുത്തെ പ്രശ്നം

    • @subinraghuvaran9999
      @subinraghuvaran9999 Рік тому +5

      കണക്കൊന്നും ശരിയാകുന്നില്ലല്ലോ മാഷേ. ഞങ്ങളൊക്കെ സ്ക്കൂളിൽ പഠിക്കുമ്പോൾ ആകെ നൂറു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളു

    • @rider-zm1tb
      @rider-zm1tb Рік тому +5

      @@subinraghuvaran9999 സ്കൂളിൽ പോകാതെ ശാഖയിൽ പോയതിന്റെ ഗുണമാ ഈ കാണുന്നത്

  • @rashid1342
    @rashid1342 Рік тому

    കേരളത്തിൽ ഒരു യൂണിറ്റ് എലെക്ട്രിസിറ്റി ഉപബോക്തവിലേക്ക് എത്തിക്കാൻ 6.50 ₹ആണ് ഇന്ത്യയിലെ ശരാശരി 7.44₹. വിതരണം സബ്‌സിഡി കൊണ്ട് നടത്തുന്നത് ഗാർഹിഗം 4₹, കാർഷികം 2₹, ബിസിനസ്‌ 10₹ സ്വാഗറിയവൽകണം വന്നാൽ ഇതെല്ലാം പോകും

  • @Vishnus610
    @Vishnus610 Рік тому

    😄

  • @Aj-kh6il
    @Aj-kh6il Рік тому

    Niyoke athra kurachalum e bill viplavakaramaya theerumanam nadapaakuka thanne venam

  • @skp8881
    @skp8881 Рік тому

    ഈ വിറ്റ് ഒഴിവാക്കൽ പരിപാടി കഴിഞ്ഞാൽ paarliment കാണില്ല .രാജ്യ സുരക്ഷ ഇനി ആർക്ക് കൊടുക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.

  • @rahulshanker2341
    @rahulshanker2341 Рік тому +1

    ഇപ്പോ kseb മോനോപൊളി ആണ്

  • @sadhirshasalim366
    @sadhirshasalim366 Рік тому +2

    This is a good bill
    Privatization of our public sectors is a good decision

    • @aneesh2679
      @aneesh2679 Рік тому +1

      As long as Regulatory board has powers to regulate tariffs, private players are fine.
      Like oil price regulation, if the regulatory board’s powers are nullified, every citizen will start suffering.

  • @Shahirsha_N
    @Shahirsha_N Рік тому +3

    Electrification വന്നാൽ പെട്രോൾ അടിക്കേണ്ട എന്ന് സമാധാനം കൊണ്ട എനിക്ക് പിന്നെയും തെറ്റി , nuclear energy കിട്ടിയാൽ ലാഭം ആയിരിക്കും എന്ന് കരുതാം...

  • @thahirabbas9834
    @thahirabbas9834 Рік тому +2

    ജനങ്ങൾ കുത്തുപാട് എടുത്തു ചാക്കും. അച്ചദിൻ,എല്ലാവരും സഹിക്കുക.

  • @hajiibrahimismailibrahim3550

    ഗ്യാസ് വില 450ആയിരത്തിനൂറായി ഇനി 400രൂപ ബില്ല് ആയിരംകടക്കും

  • @hnp706
    @hnp706 Рік тому

    കേരളത്തിൽ ഒരു കാരണവശാലും ഇത് സമ്മതിക്കരുത്...

  • @mohankumar-el4yb
    @mohankumar-el4yb Рік тому

    KSEB ഇപ്പോൾ ചെയ്യുന്നതും പകൽ കൊളള അല്ലെ നമ്മൾ എപ്പോഴും നോക്കുന്നത് എത്ര യൂണിറ്റ് ഉപയോഗിച്ചു അതിന് എനർജി ചാർജ് എത്ര വന്നു എന്ന് മാത്രമാണ് എന്നാൽ മൊത്തം ബിൽ തുക യൂണിറ്റുമായി ഹരിച്ച് നോക്കൂ അപ്പോൾ മനസിലാകും യൂണിറ്റിന് എത്ര വന്നു എന്ന്

  • @abusafeer564
    @abusafeer564 Рік тому +1

    *ഈ പ്രാവശ്യം എന്റെ വീട്ടിൽ ഉപയോഗിച്ച വൈദ്യുതിയുടെ നിരക്ക് 900, പുറമേ ഡെപ്പോസിറ്റ് 1100. എന്തരോ എന്തോ....*

  • @AnilKumar-gj7cf
    @AnilKumar-gj7cf Рік тому

    Enthoru duranthamaanu

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Рік тому

    Ambani and Adaniku vendi….

  • @raheemsha5803
    @raheemsha5803 Рік тому

    നമ്മുടെ പ്രധാനമന്ത്രി മോഡിജിയുടെ മോഡി സഫലമാകട്ടെ ഏതായാലും നമ്മുടെ രാജ്യത്തിന്റെ ഗതികേട് 2014 മുതൽ ആരംഭിച്ചതാണ് ഇങ്ങനെ ആവാൻ കാരണം നരസിംഹ റാവു മുതലാണ് നമ്മുടെ രാജ്യത്തിന്റെ ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയത് ഏതായാലും ദൈവം നമ്മളെയും നമ്മുടെ രാജ്യത്തിന്റെ യും കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @mammoosgaming88
    @mammoosgaming88 Рік тому

    Modi Annan muthaaanu 🥰🥰🥰

  • @dailydosemalayalam2362
    @dailydosemalayalam2362 Рік тому +1

    Petrol ippo engana anubhavikanno.. angana akkum.. nanam illatha oru PM um .. number one Mandan.

  • @sabeelajma6979
    @sabeelajma6979 Рік тому +2

    Rajeevettan polli aanu

  • @cochincarnivel2807
    @cochincarnivel2807 Рік тому +1

    Adhani ka india,

  • @ajmalFT
    @ajmalFT Рік тому

    Indiakare avaste 😭😭😭

  • @spider492
    @spider492 Рік тому +6

    ഇന്ത്യയെ മൊത്തത്തിൽ കുത്തകകൾക്ക് എഴുതികൊടുക്കുക എന്നതാണല്ലോ നയം.

    • @nevins6192
      @nevins6192 Рік тому

      രാജ്യത്തെ കട്ട് മുടിക്കും മോദിജി

  • @naveedk5477
    @naveedk5477 Рік тому

    എല്ലാം രാമരാജ്യത്തിന് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോഴാണ് ആകെക്കൂടി ഒരു സമാധാനം 🥴

  • @abdullahrafeek7880
    @abdullahrafeek7880 Рік тому

    ദൈനം ദിന ആവശ്യങ്ങൾ ഒരിക്കലും സ്വകാര്യ മേഖലക്ക് കൊടുക്കരുത്

  • @AkshayVMenon
    @AkshayVMenon Рік тому

    രാജീവ് അണ്ണൻ വായ തുറക്കണമെങ്കിൽ മോദിയെ തെറി പറയാൻ കിട്ടണം .
    സിപിഎം നെ പറ്റി പറയുമ്പോ അണ്ണന്റെ വായയിൽ പഴം ആണ് 😂😂

  • @ansaraa1800
    @ansaraa1800 Рік тому

    ഇനി കമ്പി തട്ടി നടക്കാന്‍ പറ്റുമോ?

  • @philipc.c4057
    @philipc.c4057 Рік тому

    നടപ്പാക്കിയതെല്ലാം ജനങ്ങൾക്ക് ഗുണം ആണ്, നിങ്ങൾ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല.

  • @rahulshanker2341
    @rahulshanker2341 Рік тому +3

    കേന്ദ്രത്തെ എതിർക്കാൻ വേണ്ടി ഒരു ചാനൽ

    • @sakeersakeer8438
      @sakeersakeer8438 Рік тому

      അച്ചേ ദിൻ വരാൻ പോകുന്നു മോനെ ജയ് ആമിഡ്

  • @rushhourmedia6054
    @rushhourmedia6054 Рік тому

    Electricity amendment bill 2022 is Anti people anti poor anti common people anti farmer bill.

  • @geetasasi3852
    @geetasasi3852 Рік тому +1

    മത്സരം ആയാൽ
    ജനങ്ങൾക്ക്‌ നേട്ടം യുണ്ടാകും
    B s n l മാത്രം ആയിരുന്നു എങ്കിൽ
    ഇതുപോലെ ചിലവ് കുറവ് യുണ്ടാകുമായിയുന്നുവോ

    • @samshivp2358
      @samshivp2358 Рік тому +2

      Mobile recharge cheyyarilley monthly recharge cheyyunna packs ella companies um kootti jio starting il offer and data koduthu speed um undaayirunnu ippol speed illa oru mobile shop il poyi last six months il ethra time airtel, vi, jio price increases cheytu enn anneshichaal kaaryam pidi kittum

    • @vlogfortruth2030
      @vlogfortruth2030 Рік тому +1

      ആദ്യം ചർച്ച മുഴുവൻ കേൾക്കുക പൊട്ടത്തി ആവല്ലെ

    • @magic_crown1554
      @magic_crown1554 Рік тому

      @@samshivp2358 Athu companiesintea kuzhappamalla modi tax koottiya konda

    • @magic_crown1554
      @magic_crown1554 Рік тому

      @@samshivp2358 TRAI Fine kooduthal adichu ittu

  • @ruderude5301
    @ruderude5301 Рік тому +2

    അല്ലേലും private ആവുന്നത് ആണ് നല്ലത്, കുറഞ്ഞ വിലയിൽ electricity കിട്ടും

  • @ashrafkp1518
    @ashrafkp1518 Рік тому

    ഇപ്പോൾ തന്നെ കൊള്ളലാഭം കൊയ്യുന്ന ബില്ലാണ് കേരളത്തിൽ - ഏത് അച്ഛൻ വന്നാലും അമ്മക്ക് ബുദ്ധി മുട്ട് തന്നെ സാറന്മാരെ -

  • @truevision75
    @truevision75 Рік тому +2

    അദാനി അംബാനി മാരുടെ സ്വന്തം ഫാരതം.

    • @haridhar8620
      @haridhar8620 Рік тому

      Enfhada ustha gudha bharatham ennu parayaan thaniku ithra budhimuttu? 😡

  • @adhil8195
    @adhil8195 Рік тому +2

    Adani bjpyude funding factory anu

  • @abusafeer564
    @abusafeer564 Рік тому

    *നമ്മളിൽ അധികമാരും കേൾക്കാത്ത വാർത്ത. (പഞ്ചാബിലും ഡൽഹിയിലും 80%വീടുകളിലും കരണ്ട് ബിൽ പൂജ്യം. എന്ത് കൊണ്ട്.????).*

    • @salmanpv268
      @salmanpv268 Рік тому

      Budget deficit akkunna paripadi anu athu

    • @vipinbabu7013
      @vipinbabu7013 Рік тому

      ഒന്നും ഒരിക്കലും ഫ്രീ അല്ല ആരെങ്കിലും കാശ് കൊടുക്കുന്നുണ്ട്

    • @magic_crown1554
      @magic_crown1554 Рік тому

      Keralathil enna akuvo entho

  • @sudheermuneer226
    @sudheermuneer226 Рік тому +1

    വായു വിൽക്കാൻ കഴിയുമോ എന്ന് റിസേർച്ച് നടത്തും 🧐😄

  • @nervazhi1234
    @nervazhi1234 Рік тому

    Ambanikkum.adanikkum.chammandiyum.doshayum.vanfan.cash.thigayunnilla.modimamanod.sangadamparanjittundavum.maaaammmmma

  • @campfire3370
    @campfire3370 Рік тому +1

    ഡൽഹിയിൽ വൈദ്യുതി free ആണ്

    • @SuperHari234
      @SuperHari234 Рік тому

      അല്ല .... അത് നികുതിപ്പണത്തിൽ നിന്നും സർക്കാർ മുൻകൂർ സബ്സിഡി നൽകുന്നതാണ്. പിരിച്ചെടുക്കേണ്ട പണം അധ്വാനമില്ലാതെ മുൻകൂർ ലഭിക്കുന്നതിനാൽ അവിടെ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികൾ വളരെ ഹാപ്പിയാണ്.

  • @campfire3370
    @campfire3370 Рік тому

    അജിംസെ ഇപ്പോൾ കാൾ free ആണ്