ക്രിസ്തു മതത്തിന്റെ ചാമ്പ്യൻ പിസി ജോർജ് അല്ല....അച്ഛന് സ്നേഹാഭിവാദ്യങ്ങൾ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 190

  • @majeedahmad5570
    @majeedahmad5570 2 роки тому +86

    പിതാവിനും അനിൽ മുഹമ്മദിനും അഭിവാദ്യങ്ങൾ🌹 ഭൂമിയിൽ സ്ന്മനസ്സുള്ളവർ സമാധാനമായി ജീവിക്കട്ടെ! 🤲🏾

    • @brochunk4678
      @brochunk4678 2 роки тому +2

      Sheriyan sir snehamullavar jeevikate.allathavar thammil thallate. Nammude nad patniyil ayal mathi ella prashnagalkum pariharamakum

  • @hamsahk4576
    @hamsahk4576 2 роки тому +74

    ഈ പിതാവ് ഇതിനുമുൻബും പല കാരണങ്ങളിലും നിക്ഷ്പക്ഷവും സത്യസന്തമായും ഇദ്ദേഹം പറയാറുണ്ട്

  • @hamzubapputty00
    @hamzubapputty00 2 роки тому +41

    മനസ്സിൽ കളങ്കം ഇല്ലാത്തവർക്ക് സത്യം എളുപ്പം മനസ്സിലാവും
    അച്ഛനും മുഹമ്മദ്‌ സാറിനും അഭിനന്ദനങ്ങൾ 🌹

  • @muhammedsk3498
    @muhammedsk3498 2 роки тому +41

    അച്ചന് ആയിരം അഭിവാദ്യങ്ങൾ

  • @abcdjunctionl7439
    @abcdjunctionl7439 2 роки тому +42

    അങ്ങനെ അവസാനം ഒരു യഥാർത്ഥ സത്യകൃസ്ത്യാനിയെ കണ്ടു, സന്തോഷം, ഈ പിതാവിന്റെ വാക്കുകൾ കേട്ടിട്ടെങ്കിലും കൃസ്ത്യൻ സമൂഹത്തിൻ്റെ കണ്ണ് തുറക്കട്ടെ,.😄😃

    • @faisalebrahim5339
      @faisalebrahim5339 2 роки тому

      @kerala trip360 ന്നി ഇദ് എല്ലാടത്തും കൊണ്ട് ത്തള്ളിട്ടും ആരും മയിൻഡ് ചെയ്യുന്നില്ലലോ

    • @saleemmp8055
      @saleemmp8055 2 роки тому

      @kerala trip360 എന്ന് ഒരു തള്ള് മാമൻ.

    • @saleemmp8055
      @saleemmp8055 2 роки тому

      @kerala trip360 പാവം കിണറ്റിലെ തവള. ഓർത്തഡോൿസ്‌ സഭ, റഷ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ക്രിസ്ത്യൻ സഭ.

    • @pintoangamaly
      @pintoangamaly 2 роки тому +1

      അത് താങ്കൾക്കറിയാത്തത് കൊണ്ടാണ്... ഭായ്.... 100 ൽ 5 പേർ പറയുന്നതല്ല... ഇത്തരം പ്രഹസന പ്രസംഗങ്ങൾ,..ഞങ്ങൾ 99% നസ്രാണികൾ വിലക്കെടുക്കാറില്ല.... ഭായ്.. ചില ആളുകളുടെ.... ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദ് പ്രഹസനങ്ങളും etc... തള്ളി പറയുന്ന എത്രയോ നസ്രാണികളെ എനിക്കറിയാം... താങ്കൾ കണ്ട നസ്രാണികൾ എന്ത് തരം ക്രിസ്ത്യാനികളാണ്.... ഭായ്...

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +30

    സത്യം മനസ്സിലാക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവും.

  • @najeerporedom3747
    @najeerporedom3747 2 роки тому +22

    അച്ഛന് അഭിവാദ്യങ്ങൾ 👏👏👏

  • @nasar2654
    @nasar2654 2 роки тому +15

    🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹

  • @krishnakumark779
    @krishnakumark779 2 роки тому +6

    സിദ്ധാന്തം അത് വളരെ ശരിയാണ് സാർ സമൂഹം മാറിക്കൊണ്ടേയിരിക്കുന്നു.വേദാന്തത്തിൽ അധിഷ്ഠിതമായ തത്വങ്ങൾ അനശ്വരമാണ് (മാർക്രിസോസ്റ്റം എൻറെ തിരുമേനി)

  • @nisabeevi1884
    @nisabeevi1884 2 роки тому +13

    സത്യത്തിനുവേണ്ടി നിൽക്കുന്ന പിതാവിനും അത് ചാനലിൽ കാണിച്ച Dr. Anil മുഹമ്മദ്നും 🙏😍

  • @RashidRashid-ph7vl
    @RashidRashid-ph7vl 2 роки тому +4

    ഈ.കാലഗട്ടത്തിനാവിഷമായ.വാക്കുകൾ.പിതാവിൻ്റെ.അഭിനന്ദനങൾ

  • @shajiraymond3610
    @shajiraymond3610 2 роки тому +10

    അച്ഛന് നല്ലത് വരട്ടെ 🌹🌹🌹🌹

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +13

    അദ്ദേഹം ആദ്യ കാലം മുതൽ മൻഷ്യത്വപരമായ താൽപര്യങ്ങൾക്ക് മൂല്യം നൽകുന്ന മഹാനാണ്. യഥാർത്ഥ കൃസ്ത്യാനിയാണദ്ദേഹം.

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 2 роки тому +3

    മത പണ്ഡിതന്മാർ ഇങ്ങിനെ ആയിരിക്കണം. എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടു കാര്യങ്ങൾ സത്യമാണ്, സമാധാനമാണ് മനുഷ്യ നന്മക്ക് ഉതകുന്നതും ആണ് എന്നാൽ കുബദ്ധികളായ പണ്ഡിതന്മാർ അത് ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത് ഇത് ജനങ്ങളിലേക്ക് എത്തിക്ക >ൻ സഹായിച്ച അനിൽ സാറിനു അഭിനന്ദനങ്ങൾ

  • @sabuvthomaspallattu9309
    @sabuvthomaspallattu9309 2 роки тому +20

    Namaskaram sir

  • @najahnajah609
    @najahnajah609 2 роки тому +3

    കത്തിപ്പടരാൻ സാധ്യതയുള്ള തീ അണക്കാനാണ് ഓരോ മത പ്രചാരകരും ചെയ്യണ്ടത് . അതാണ് പിതാവ് ചെയ്തത്. നിങ്ങൾ ചെയ്തത് വലിയൊരു പുണ്യ പ്രവർത്തിയാണ്. സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.

  • @musthafaan9844
    @musthafaan9844 2 роки тому

    സാറിനും അച്ചനും അഭിന്ദനങ്ങൾ ഹൃദയത്തോട് ചേർത്ത് വെക്കുന്നു💓👍❤️

  • @abduazeezvp7622
    @abduazeezvp7622 2 роки тому +1

    നല്ല കാര്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത് പക്ഷേ കുഞ്ഞാടുകൾ കേൾക്കുന്നില്ലല്ലോ നന്ദി എല്ലാവർക്കും🙏🙏🙏

  • @loveloveshore7450
    @loveloveshore7450 2 роки тому +8

    അടിപൊളി ❤❤❤

  • @sudheerzaman3659
    @sudheerzaman3659 2 роки тому +1

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വാക്കുകളെയും ഒരുപാട് ബഹുമാനിക്കുന്നു ❤

  • @abdulvahabm
    @abdulvahabm 2 роки тому +2

    ഈ വിദ്ധ്വേഷ കാല ഘട്ടത്തിൽ ഈ പിതാവിൻ്റെ പ്രസ്താവം ഏറെ ശ്ലാഘനീയമാണ്.... ഇവരെ പോലുള്ളവർ ഈ കാലഘട്ടത്തിൽ എത്രയും പെട്ടെന്ന് തന്നെ ഈ സമൂഹത്തിന് സ്വാന്തനമേകാൻ രംഗത്ത് എത്തേണ്ടതുണ്ട്.....
    കഴിഞ്ഞ് പോയ മഹാ രഥൻമാരുടെ അഭാവം ഇവിടെ ഇപ്പോൽ നിഴലിക്കുന്നു

  • @sreeram6617
    @sreeram6617 2 роки тому +12

    P C ക്കു ഒറ്റ ഉദ്ദേശമെ ഉള്ളു... തന്റെ മകനുവേണ്ടി സുരക്ഷിതമായ ഒരു രാഷ്ട്രീയ ലാവണം കണ്ടെത്തണം... അതിനായി അദ്ദേഹം ഏത് വേഷവും കെട്ടും... സ്വന്തം മക്കളെ സ്നേഹിക്കുന്ന ഏതൊരാളും ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്....

  • @ashrafka3255
    @ashrafka3255 2 роки тому +6

    യഥാർത്ഥ ദൈവവിശോസികൾ സമൂഹത്തിനു ദോഷം വരുന്ന ഒരു വാക്കുപോലും പറയുകയില്ല ...എല്ലാ സമുദാത്തിന്റ പുരോഹിതന്മാർ ഒരുമിച്ചാൽ തീരാവുന്ന പ്രശ്നമാണിത്.... നമ്മുടെ കേരളത്തെ നശിപ്പിക്കുവാൻ തുനിഞ്ഞി ഇറങ്ങിയവരെ അടിച്ചോടിപ്പിക്കേണ്ട സമയമാണിത്.... എല്ലാ സഹോദരിമാരോടും അമ്മമാരൊടും ഞാൻ 🙏😭

  • @varghesemk2999
    @varghesemk2999 2 роки тому +9

    ബഹുമാനപ്പെട്ട മിലിത്തിയോസ് തിരുമേനി പറഞ്ഞതാണ് 90%ത്തിനുമേൽ ക്രിസ്ത്യാനികളുടെ അഭിപ്രായം. തീവ്രവാദി ബിഷപ്പുമാരോ തീവ്ര മതവാദിസംഘടനയോ ആവശ്യപ്പെട്ടാൽ മാറുന്നതല്ല ക്രിസ്ത്യാനിയുടെ അഭിപ്രായം. പലപ്പോഴും ചില മതനേതാക്കൾ ഏതെങ്കിലും ഒരു മുന്നണിക്കോ സ്ഥനാർഥിക്കോ വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ തിരിച്ചു വോട്ടു ചെയ്യുന്നവരും ഉണ്ട്. വേണ്ടാത്തതൊക്കെ ഒരു ചെവിയിൽകൂടി കേട്ട് മറുചെവിയിലൂടെ പുറത്തു കളയും. കാരണം രാഷ്ട്രീയചായ്‌വ് കാണിക്കുന്നത് കുഞ്ഞാടുകളെ കൊണം വരുത്താനല്ലെന്ന് ഞങ്ങൾക്ക് വ്യക്തമായറിയാം. പിന്നെ ആലപ്പുഴയിലെ ക്രിസ്ത്യാനികളുടെ നേർക്കുണ്ടായ മുദ്രാവാക്യം അനാവശ്യമായിപ്പോയി. അതു സംഘടന ഏഴുതിക്കൊടുത്തതല്ല തള്ളിപ്പറയുന്നു എന്നു പറയുമ്പോഴും കുട്ടിയുടെ പിതാവും സംഘാടകരും അതിനെ ന്യായീകരിച്ചു രംഗത്ത് വന്നിട്ടുണ്ട്. അതു ശരിയായ നടപടിയല്ല. ക്രിസ്ത്യാനിയെന്നു പറയുന്നത് രണ്ടോ മൂന്നോ ബിഷപ്പുമാരോ അവിടെയോ ഇവിടെയോ ഇരുന്നഭിപ്രായം പറയുന്ന വൈദികരോ കാസ പോലുള്ള സംഘടനയോ അല്ല.അതൊക്കെ ക്രിസ്ത്യൻ സമൂഹത്തിന്റെ വളരെ ചെറിയ വിഭാഗമേ ആകുന്നുള്ളു. അവരെ കണ്ട് ക്രിസ്ത്യൻ സമൂഹത്തെ മൊത്തം വെറുപ്പിക്കുന്ന സമീപനം ഉണ്ടാകാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണം.

    • @pintoangamaly
      @pintoangamaly 2 роки тому

      100% Truth

    • @MuhammadSajid-fr3ph
      @MuhammadSajid-fr3ph 2 роки тому

      thankaleppolullavaranu Christian religionu abhimanam big salute bro 👏

    • @shameerkpoyil3474
      @shameerkpoyil3474 2 роки тому

      സത്യം

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому

      @ Abdul M.K. (a.k.a. 'Varghese M K') above. You are hallucinating. 99% of Christians in Kerala do not agree with this Orthodox bishop. His own Orthodox Sabha has refused to agree with him, they didn't stand by him.

    • @varghesemk2999
      @varghesemk2999 2 роки тому

      @@MrSyntheticSmile താൻ എന്നേ മതം മാറ്റാനൊന്നും നിൽക്കേണ്ട. തിരുമേനി പറയുന്നത് തിരുമേനിയുടെ അഭിപ്രായമാണെന്നാണ് ഞാൻ പറഞ്ഞത്. ഇക്കാര്യത്തിൽ സഭ എന്തു തീരുമാനമെടുക്കുന്നു എന്നു തിരുമേനിക്കറിയേണ്ട. സഭയുടെ അനുമതിയും വേണ്ട.തിരുമേനി എന്തു പറയുന്നതിനും പ്രവർത്തിക്കുന്നതിനും സഭയുടെ വിലക്കുമില്ല. സഭയുടെ അഭിപ്രായമല്ല തിരുമേനി പറഞ്ഞതെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മതത്തോടും ഒരു പാർട്ടിയോടും ഒരു നേതാവിനോടും താൽപ്പര്യമോ എതിർപ്പോ ഇല്ലായെന്നാണ് അർഥം.
      തിരുമേനിയുടെ അഭിപ്രായമാണ് ഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും എന്നാണ് ഞാൻ പറഞ്ഞതും ഇപ്പോൾ പറയുന്നതും.. അതിനു തനിക്കെന്താ ഇത്ര ചങ്കുകഴപ്പ്.

  • @fasald3922
    @fasald3922 2 роки тому +22

    കുറെ നാളുകൾക്കു ശേഷം.... ഒരു നല്ല കൃസ്തീയനിയെ കേട്ടു കണ്ടു സത്യം പറയാൻ ഒട്ടും അദ്ദേഹം മടി കാണിച്ചില്ല

    • @pintoangamaly
      @pintoangamaly 2 роки тому

      അത് താങ്കൾക്കറിയാത്തത് കൊണ്ടാണ്... ഭായ്.... 100 ൽ 5 പേർ പറയുന്നതല്ല... ഇത്തരം പ്രഹസന പ്രസംഗങ്ങൾ,..ഞങ്ങൾ 99% നസ്രാണികൾ വിലക്കെടുക്കാറില്ല.... ഭായ്.. ചില ആളുകളുടെ.... ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദ് പ്രഹസനങ്ങളും etc... തള്ളി പറയുന്ന എത്രയോ നസ്രാണികളെ എനിക്കറിയാം... താങ്കൾ കണ്ട നസ്രാണികൾ എന്ത് തരം ക്രിസ്ത്യാനികളാണ്.... ഭായ്...

  • @ibrahimkutty4154
    @ibrahimkutty4154 2 роки тому +6

    സൂപ്പർ

  • @bazighaa
    @bazighaa 2 роки тому +2

    ഇങ്ങനെ ആയിരിക്കണം ഓരോ ക്രിസ്ത്യാനിയും, മുസൽമാനും, ഹിന്ദുവും. എന്നും നന്മയുടെ കൂടെ നിൽക്കാൻ ശ്രമിക്കുക, നിഷ്പക്ഷമായി പറയുക.എന്നാൽ നാട് നന്നാവും.

  • @varghesejacob4699
    @varghesejacob4699 2 роки тому +5

    വേണ്ടത് ചിക്കാഗോയിൽ നടന്നതു പോലെ ഒരു സർവ്വ മത സമ്മേളനം

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +1

    പിതാവേ അങ്ങ് സത്യ ക്രിസ്ത്യാനി!👍

  • @fasald3922
    @fasald3922 2 роки тому +16

    ഓർത്തഡോക്സ്... പണ്ടും ഏ ശുവിന്റെ..... പാത യിൽ..... സത്യത്തിനു വേണ്ടി നിൽക്കാറുണ്ട്

  • @maanurasheed
    @maanurasheed 2 роки тому +12

    എല്ലാ വെളിച്ചവും തല്ലി കെടുത്താൻ 1000 ജോർജ് മാര് വിജാരിച്ചാലും കഴിയില്ല അഭിനന്ദനങ്ങൾ

  • @alburhanshaburhan8697
    @alburhanshaburhan8697 2 роки тому +3

    അഭിവാദ്യങ്ങൾ

  • @abdullatheef9128
    @abdullatheef9128 2 роки тому +11

    അങ്ങനെ പറ അച്ചോ 🙏

  • @assainarmassu2836
    @assainarmassu2836 2 роки тому +1

    Good അച്ഛൻ 👍

  • @hamsadmm1196
    @hamsadmm1196 2 роки тому

    പിതാവിന്റെ🌹🌹 ഈഒരുവാക്ക്മതിപുഞാറിന്റെമേൻപീസിക്ക്എന്നെന്നെക്കും🙏🙏🙏🙏🙏🙏

  • @ansarafurisu3592
    @ansarafurisu3592 2 роки тому

    സൂപ്പർ 👍👍👍👍പിതാവിന്റെ നല്ല നിലവാട്

  • @rasiyahamza3108
    @rasiyahamza3108 2 роки тому

    പ്രിയ പിതാവേ താങ്കളെ ദൈവം അവന്റെ ഇഷ്ട ജനങ്ങളിൽ പെടുത്തട്ടെ! താങ്കളുടെ വാക്കുകൾ ഹൃദയങ്ങൾക്ക് കുളിർമയാണ്. മതം മതമാകുന്നത് അതിന്റെ വക്താക്കൾ സത്യസന്ധരും നിസ്വാർത്ഥരുമാകുമ്പോഴാണ്. മത നേതാക്കളെല്ലാം ഇങ്ങിനെ തുറന്ന മനസ്സുള്ളവരായി ഇറങ്ങിയാൽ പിന്നെ വർഗീയതക്കെന്തു സ്ഥാനം?!
    എല്ലാ മതത്തിൽ നിന്നും ഇങ്ങനെ അതിന്റെ വക്താക്കൾ മുന്നിട്ടിറങ്ങിയാൽ ഭൂമി തന്നെ ഒരു സ്വർഗ്ഗമാകും..
    കാത്തിരിക്കാം നല്ല നാളെകൾക്കായ്....

  • @nash1149
    @nash1149 2 роки тому +2

    മറ്റുള്ള മെത്രന്മാർ ഈ
    അച്ഛനെ കണ്ട് പഠിക്കട്ടെ .
    നിർ ഭാഗ്യ വശാൽ യോഗ്യത
    ഉള്ള അരും ഇന്ന് ആസ്ഥാനത്ത് ഇല്ല

    • @georgenj1489
      @georgenj1489 2 роки тому

      നമുക്ക് അവരെയെല്ലാം മാറ്റി സുടാപ്പികെളുടെ വാലാട്ടികെളെ വെക്കാം

    • @nash1149
      @nash1149 2 роки тому

      @@georgenj1489 പറഞ്ഞിട്ട് കാര്യമില്ല
      കലിയുഗ കാലം മ്ലേച്ചൻ മാർ അധികാരം കൈയാളും എന്നല്ലെ

    • @faisalebrahim5339
      @faisalebrahim5339 2 роки тому

      @@georgenj1489 സുടാപ്പികളുടെ വാലാട്ടികളെ ന്നിഞക്ക് അറിയോ

  • @mujeebruhman7475
    @mujeebruhman7475 2 роки тому

    Achanu 100000000 big salute

  • @rasheedpv5145
    @rasheedpv5145 2 роки тому +1

    ഇതുപോലെ എല്ലാ മതത്തിലും നല്ല മനുഷ്യർ ഒരുപാടുണ്ട് ഇവരെല്ലാം ഇറങ്ങിവന്നു ഇതുപോലെ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഇത്തരക്കാർക്ക് കുറച്ചു കുറവുണ്ടാകും കൂടാതെ എല്ലാവർക്കും സത്യങ്ങൾ മസസ്സിലാവുകയും ചെയ്യും

  • @Z12360a
    @Z12360a 2 роки тому

    💯💯 അനിൽ സർ

  • @marker0016
    @marker0016 2 роки тому +1

    ഈ പുണൃംളൻ മെത്രാൻ ചരിത്രം ഒന്നു മറിച്ചു തേംക്കിയിട്ടു ഹൃദയത്തിൽ ചേർത്തു വെക്കുകയും തലയിൽ വെക്കുകയും ആവാം...പി.സി.ശരിയാണ് എന്ന് ആരും പറയുന്നില്ല...

  • @ibrahimthazhathel6516
    @ibrahimthazhathel6516 2 роки тому

    Thank you sir

  • @ajimattalukkal8114
    @ajimattalukkal8114 2 роки тому

    Milithiyos തിരുമേനി പറഞ്ഞതു പച്ചപരമാർത്ഥം 🌹🌹👍

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 2 роки тому

    അച്ഛാ 🎉🎉👍👍

  • @aseerahmed2996
    @aseerahmed2996 2 роки тому

    I love you.... Pithave

  • @kareemma6004
    @kareemma6004 2 роки тому

    വളരെ നന്നായി അച്ചോ 👍

  • @shajinkt5788
    @shajinkt5788 2 роки тому +1

    👌👍👍🌷🌷🌷🌷

  • @RADHAKRISHNANCK
    @RADHAKRISHNANCK 2 роки тому

    correct

  • @thalathc583
    @thalathc583 2 роки тому +1

    മനുഷ്യ സ്നേഹവും സഹിഷ്ണതയും ഒക്കെ 2014 ഓടെ മാറിപ്പോയി

  • @hamsavs7246
    @hamsavs7246 2 роки тому

    Anil sir .nishpaksham.Nilapadil Ningalea ...👌👌👌 thoolpikkanaavilla...

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 2 роки тому +2

    പോപ്പുലർ ക്രിസ്റ്റ്യൻ ജോർജ് എന്നാണ് പൂർണനാമം ,പോപ്പുലർ ക്രിസ്ത്യൻ ബ്രാൻഡ് അംബാസിഡർ ആയ കേരളത്തിലെ ആദ്യത്തെ യും ഒരു പക്ഷേ അവസാനത്തേയും ഏക അംബാസിഡർ ആണ് ജോർജ്ജ്

  • @shamsushamsu3352
    @shamsushamsu3352 2 роки тому

    ദൈവം മനുഷ്യ പിതാവിലൂടെ അവതരിച്ചു !

  • @reghuvarank507
    @reghuvarank507 2 роки тому

    ഇത്‌ എല്ലാം മുതലെടുപ്പ് നടത്താനാണ്. ഉള്ളവനും ഇല്ലാത്ത വനും തമ്മിലുള്ള അന്തരം കുറക്കുക. അതാണ് പരിഹാരം.

  • @AslamAslam-qs1xf
    @AslamAslam-qs1xf 2 роки тому +1

    അച്ചൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ,,,,,
    പി സി ക്കുള്ള സപ്പോട്ട് ഒന്നും ഇവിടെ കാണുന്നില്ല ,,,,,
    അച്ചൻ പറഞ്ഞത് വർഗീയത ആയിരുന്നെങ്കിൽ ഇതൊക്കെ എല്ലാവരും ആഘോഷിച്ചേനെ

  • @georgevarghese2735
    @georgevarghese2735 2 роки тому +1

    എന്റെ സഹോദര ആ ബിഷപ്പ് ഇതിലും വലുത് പറയുന്ന ആളാണ്‌ പിസി യുടെ എല്ലാ വാക്കും എനിക്ക് ഇഷ്ടമല്ല എന്നാൽ പിസി പറയുന്ന പല കാര്യങ്ങളും സത്യമാണ്

  • @mini-zw4gy
    @mini-zw4gy 2 роки тому

    👍👍👍👍👍

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 місяці тому

    👌👌👌

  • @mohammedrafi4878
    @mohammedrafi4878 2 роки тому +1

    👍👍

  • @Z12360a
    @Z12360a 2 роки тому

    ❤ Father 🙏

  • @MoonMoon-000
    @MoonMoon-000 2 роки тому +1

    ബിഷപ്പ് മിലിത്തോസ് പിസി ജോർജ്ജിനെ ആയിരിക്കില്ല എതിർതത്, പക്ഷേ ജോർജിൻ്റെ വർഗീയ നിലപാടിനെ കുറിച്ചാണ് ബിഷപ്പ് തൻ്റെ വ്യക്തി പരം ആയ അഭിപ്രായം പറഞ്ഞത്.... ജോർജ് ഒരു കാരണവശാലും ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളെ പ്രേധിനിദീകരിക്കുന്നില്ല... ഒരു കത്തോലിക്ക പുരോഹിതനും, പോൾ തെലേക്കാട്ട് ആണ് എന്ന് തോന്നുന്നു ഇന്ന് ഒരു news ചാനലിൽ ഏതാണ്ട് ഇങ്ങനെ തന്നെ അഭിപ്രായം പറയുക ഉണ്ടായി....

  • @jenusworld-t2c
    @jenusworld-t2c 2 роки тому +1

    ഈ കാര്യത്തിൽ ഞാൻ ഇങ്ങടെ കൂടെയാണ് ' പി സി യെ കക്കൂസിലെ മാലിന്യത്തിനോട് പോലും ഉപമിക്കാൻ പറ്റില്ല

  • @sabukurien5130
    @sabukurien5130 2 роки тому

    verry good

  • @rejinize
    @rejinize 2 роки тому

    PC George

  • @abuvakkom9132
    @abuvakkom9132 2 роки тому

    👌

  • @haristayku
    @haristayku 2 роки тому

    ❤❤❤❤❤❤❤

  • @artery5929
    @artery5929 2 роки тому +2

    ഓർത്തഡോക്സ് സഭ നേതൃത്വം തിരുമേനിയുടെ പ്രസ്താവന തള്ളിക്കളഞ്ഞത് അറിഞ്ഞില്ലേ സർ !

  • @salihkt4298
    @salihkt4298 2 роки тому

    Real religious leader should follow, him,

  • @koyamon3605
    @koyamon3605 2 роки тому +1

    🙏🙏🙏🙏🌹🌹🌹🌹

  • @ShameemShameemplr
    @ShameemShameemplr 2 роки тому +1

    Hmza

  • @mansoork4759
    @mansoork4759 2 роки тому

    Good

  • @sadikputhiyapurayil2791
    @sadikputhiyapurayil2791 2 роки тому

    പിതാവിന് ആയിരമായിരം അഭിവാദ്യം..

  • @sakshimalayalam6831
    @sakshimalayalam6831 2 роки тому +1

    വർഗ്ഗീയ വിഷം നമുക്ക് വേണ്ട അത് നമ്മേ നശിപ്പിച്ചു കളയും പല നേട്ടത്തിനു വേണ്ടി പലരും ജനങ്ങളെ ചുഷണം ചെയ്യുകയാണ് ഈ മതം ഉപയോഗിച്ച് താൽക്കാലിക നേട്ടങ്ങൾ ആണ് നേടുന്നത് പിന്നീട് അതിന്റെ അപകടകരമായ തിക്തഫലം വളരെ ഖേദകരമായിരിക്കും

  • @abdulmajeedabdul1184
    @abdulmajeedabdul1184 2 роки тому

    അനിൽ സർ ഇവന്മാരെയൊന്നും വിശ്വസിക്കല്ലേ എപ്പോൾ വേണമെങ്കിലും മാറ്റി പറയും

    • @georgenj1489
      @georgenj1489 2 роки тому

      താങ്കൾക്കു വിവരവമുണ്ട്.

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 2 роки тому +1

    സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നവർ മുന്നോട്ടവരണം. അല്ലെങ്കിൽ നാശമാകും.

  • @rahumkalee7631
    @rahumkalee7631 2 роки тому

    🙏🙏🙏🙏👌👌👌👌💯💯💯💯

  • @shaminaraashraf7848
    @shaminaraashraf7848 2 роки тому

    🙏🤝👍👍👍

  • @asamad4722
    @asamad4722 2 роки тому

    Father good

  • @mohammednavas9317
    @mohammednavas9317 2 роки тому

    ഈ അഭിവന്ദ്യ പിതാവ് നല്ലോരു 3ആം വെദക്കാരനും മനുഷ്യ സ്നെഹിയുമാനു...

  • @rejismusic2461
    @rejismusic2461 2 роки тому

    തത്വധിഷ്ഠിത രാഷ്ട്രീയമല്ല ജോർജിന്റേതു. അവസരവാദ രാഷ്ട്രീയത്തിന്റെ നല്ലൊരു ഉദാഹരണമാണ് ജോർജ്‌.

  • @rahumkalee7631
    @rahumkalee7631 2 роки тому

    ❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @rasheedparambat6913
    @rasheedparambat6913 2 роки тому

    👌👌👌👌👌👌😂😂😂😂super

  • @abduaziz5751
    @abduaziz5751 2 роки тому +1

    പോലീസും മാധ്യമങ്ങളും മൗനം തുടരുന്ന
    വാളേന്തി പ്രകടനം നടത്തിയ പെൺകുട്ടികളെക്കുറിച്ച് അങ്ങേക്കും ഒന്നും പറയാനില്ലേ....

  • @brennyC
    @brennyC 2 роки тому +2

    അനിൽ സാഹിബ്..
    യൂഹാനോൻ മിലിത്തിയോസ് പറഞ്ഞത് സഭയുടേ ഔദ്യോഗിക നിലപാട് അല്ല- എന്ന് ഓർത്തഡോക്സ് സഭ പറഞ്ഞിട്ടുണ്ട്.
    ഓന്ത് ജോർജിന് താങ്കൾ എന്തിനാണ് ഇത്രയും മൈലേജ് കൊടുക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല?

    • @saleemmp8055
      @saleemmp8055 2 роки тому

      ഇല്ല ഒരു ചാനൽ ചർച്ചയിൽ ഇന്നലെ അദ്ദേഹം അത് വീണ്ടും ആവർത്തിച്ചിട്ടുണ്ട്.

  • @santhoshchingath1586
    @santhoshchingath1586 2 роки тому +1

    No one has monopoly on Christians even the Bishop

  • @kochurani3399
    @kochurani3399 2 роки тому

    പിസിപറഞ്ഞില്ല.ചാമ്പൃനാണന്ന്.

  • @mohammedashraf3879
    @mohammedashraf3879 2 роки тому +1

    അന്തോണി ചാണ്ടി ഒന്നും പറഞ്ഞില്ല?

  • @ziyusvlog1680
    @ziyusvlog1680 2 роки тому

    മതം ഗുണ മാണ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +13

    .......യേശുക്രിസ്തു എന്താണോ അക്കാലത്ത് ആ സമൂഹത്തോട് പറഞ്ഞത്,, അതുതന്നെയാണ് ഈ അഭിവന്ദ്യ പിതാവ് ഈ കെടട കാലത്ത് നമ്മളോട് പറഞ്ഞതും..... താൻകളിൽ നിന്ന് ഈ കേട്ട ' സുവിശേഷം' പൊന്ന് പോലെ ഈ നാട് എന്നും സൂക്ഷിച്ചു വെക്കും,,,ഓർത്തു വയ്ക്കും..... അഭിനന്ദനങ്ങൾ 🙏🙏

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому

    രാഷ്ട്രീയ യൂദാസുകൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങൾ തമ്മിൽ തല്ലിച്ച് മതങ്ങൾ പഠിപ്പിക്കുന്ന ഒരു ആചാരങ്ങളോ അനുഷ്ടാനങ്ങളോ വിധി വിലക്കുകളോ ജീവിതത്തിൽ പാലിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ ക്കാരാണ് മതങ്ങളെ തമ്മിൽ
    തല്ലി ക്കുന്നത് രാഷ്ട്രീയം കൊണ്ട്‌ തലമുറകൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടുന്ന നേതാക്കന്മാർ
    മക്കളെ പഠിപ്പിക്കുന്നത് വിദേശത്തു ബിസിനെസ് ദുബായിൽ ചികിത്സാ അമേരിക്കയിൽ
    ഒരു പറ്റം പൂള കളായ ജനങ്ങളും ആയാൽ
    രാഷ്ട്രീയക്കാർ കൊല്ലിച്ചും തല്ലിച്ചും ചോര ചൊരിയിച്ചു കൊണ്ടിരിക്കുമ്പോൾ തിരിച്ചറിയാനുള്ള മത പണ്ഡിതൻ മാർ അച്ചന്മാർ തന്നെ രക്ഷിച്ചെടുക്കണം
    ആപത്തിൽ നിന്നും ഒരച്ഛന്റെ മക്കളോടുള്ള കടമയും
    അച്ഛൻ നിറവേറ്റുന്നതിൽ അഭിനന്ദനങ്ങൾ
    🇮🇳🇮🇳🇮🇳🥑💯💯☑️

  • @ammedia1198
    @ammedia1198 2 місяці тому

    പാലമരത്തിൽ വിശപ്പ് പാമ്പ് കയറിയാൽ പാലായിൽ നിന്നും ഞാൻ പനങ്കള്ള് ചെത്തിടാം

  • @chshanavasshanavas9338
    @chshanavasshanavas9338 2 роки тому +1

    ഒരു അറസ്റ്റും ജാമ്യോം, കുറെ ജാമ്യമില്ല അറസ്റ്റുകളും. എല്ലാം കരുതിക്കൂട്ടിയ നാടകം.

  • @warriorofgooddeeds
    @warriorofgooddeeds 2 роки тому

    😂😂😂😂😂🌹🌹🌹🌹😂😂😂😂😂😂

  • @bavabava8627
    @bavabava8627 2 роки тому

    thamara sheri roopatha p c full
    support ane krisankikalke roopathaile athibathiam

  • @zuhara2196
    @zuhara2196 2 роки тому

    Vismayayillee

  • @MTii412
    @MTii412 2 роки тому

    ആര് പറഞ്ഞാലും ഇനി ഇന്ത്യ നന്നാവുമോ വിഷം വിതറുകയല്ലേ കുറച്ചു കീടങ്ങൾ

  • @rkays7459
    @rkays7459 2 роки тому

    യഹോവ/അള്ളാഹു/ദൈവം മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷമ്മാരു ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു.
    യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠
    ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി:
    മോശെ യേശു മുഹമ്മദ്/
    മൂസാ ഈസാ മുഹമ്മദ്
    "ദിപ്പ ശരിയായി" 👌
    എന്ന് അള്ളാഹു കണ്ടു😀😊☺️😢

  • @hassankoyapk1418
    @hassankoyapk1418 2 роки тому

    Aanil ammad visham

  • @hashimsuper8048
    @hashimsuper8048 2 роки тому

    യോഹന്നാനെ തള്ളി സഭ

  • @thahasherif2289
    @thahasherif2289 2 роки тому

    Purohethanmar avasanam antheceresthuvakum avarel daivekatha nashta pedthum avarchunkakaravum