Etho Nidrathan | 1080p | Ayal Kadha Ezhthukayanu | Mohanlal | Nandini

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 655

  • @poojaashok6751
    @poojaashok6751 4 роки тому +385

    ഏകാന്തതയുടെ നിമിഷങ്ങളിൽ... ഈ പാട്ട് പലപ്പോഴും കൂട്ടിരിക്കാറുണ്ട്...❤️

  • @the_man_withr1760
    @the_man_withr1760 4 роки тому +312

    മലയാളത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ട് . എന്താ വരികൾ . വരികളെ തോൽപ്പിക്കുന്ന സംഗീതം . സംഗീതത്തെ തോൽപ്പിക്കുന്ന ശബ്ദം... ഇങ്ങനത്തെ പാട്ട് ഒന്നും ഇനി നോക്കണ്ട.... ആ കാലം കഴിഞ്ഞു പൊയി എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി നമ്മുക്ക് ഉണ്ടാകണം

  • @praphulkp3407
    @praphulkp3407 2 роки тому +78

    1998ൽ കോട്ടയം അഭിലാഷ് തീയേറ്ററിൽ ആണ് ഈ സിനിമ കാണുന്നത്.. അന്ന് കണ്ട അതേ ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം..കാലം എത്ര കഴിഞ്ഞു...

    • @febinlm2587
      @febinlm2587 2 роки тому +1

      Njn calicut kunnamangalam jangesshil ninnum 1998 aayirikkum

    • @iamabhijith2634
      @iamabhijith2634 2 роки тому +1

      Njan ee film release nte annu kandatha Kottayam abhilash il

    • @SurajInd89
      @SurajInd89 Рік тому

      @@febinlm2587Cinema irangi 1-2 kollam kazhinjakum jankishil okke vannath 😅

    • @zerodark2175
      @zerodark2175 6 місяців тому

      Kottayam Abhilash!

    • @praseedamanoj6271
      @praseedamanoj6271 29 днів тому

      Kottayam ❤

  • @sanalkumar4144
    @sanalkumar4144 2 роки тому +194

    ഈ പാട്ടിനും ഇതിലെ അണിയറ പ്രവർത്തകർക്കും ഈ പാട്ട് പാടി മനോഹരമാക്കിയ ദാസേട്ടനും ഒരായിരം നന്ദി ❤️❤️❤️🙏

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +438

    ദാസേട്ടന്റെ base വോയിസിന്റെ ഭംഗി തൊട്ടറിഞ്ഞ ഗാനങ്ങളിൽ ഒന്ന് 😍😍😍😍

  • @Aparna_Remesan
    @Aparna_Remesan 4 роки тому +204

    ക്വാളിറ്റി 👌😍❣️❣️💞എപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ് 👌ഈ ശബ്ദം മഴയാണ്.രാത്രി Head set വെച്ച് കേൾക്കണം.❣️💞👌

  • @thomaschethalan5587
    @thomaschethalan5587 Рік тому +82

    ഇതു പോലെ Base Voice ൽ ആലപിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിൽ ദാസണ്ണനെ വെല്ലാൻ ആരുമില്ല. ഈ ഗാനം ഇത്രയും
    ഹൃദ്യമാകാൻ കാരണം അദ്ദേഹത്തിൻ്റെ Base voice control തന്നെ

    • @rinsonjose5350
      @rinsonjose5350 Рік тому +2

      Yes.❤

    • @binutm4308
      @binutm4308 11 місяців тому +4

      ഇത്രയും സുന്ദരമായ ശബ്ദം .... ആർക്കും അനുകരിക്കാൻ കഴിയില്ല

    • @Narain-jc5zb
      @Narain-jc5zb Місяць тому

      Base വോയിസ്‌ എന്നാൽ 🤔🤔എന്താ

  • @bindumohanan6346
    @bindumohanan6346 Рік тому +48

    ഞാനീ പാട്ട് ഒരു ആയിരം പ്രാവശ്യം കേട്ടു. ഇപ്പോഴും കേൾക്കുന്നു.മതിയാകുന്നില്ല.ഒരു പാട് ഇഷ്ടം.

    • @arunp2214
      @arunp2214 4 місяці тому +2

      ഇതൊന്നും ഒരിക്കലും മതിയാവില്ല. പ്രണയം അറിയുന്ന മനസ്സുകൾ ഇതൊക്കെ തേടിയെത്തും. എന്നെങ്കിലും...

    • @sreejeevps4229
      @sreejeevps4229 2 місяці тому +2

      Same🙏🙏

  • @jishnuchathoth546
    @jishnuchathoth546 4 роки тому +54

    എന്തോ ഇഷ്ടമാണ് ഈ സിനിമയും ഇതിലെ പാട്ടുകളും എന്ന് ഒരു 90s കിഡ് ഒപ്പ്

  • @devan....4924
    @devan....4924 2 роки тому +243

    16 വർഷമേ ജീവിതത്തിന്റെ കണക്ക് പുസ്തകത്തിൽ നിന്ന് അടർന്നു പോയൊള്ളു.... പക്ഷെ ഇത് പോലത്തെ 90's ഗാനങ്ങളും, സാഹിത്യവും ഞാൻ എല്ലായിപ്പോഴും പ്രണയിക്കുന്നു... ❤️❤️❤️

  • @devarajangopalan5790
    @devarajangopalan5790 Рік тому +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്.
    "ആ വഴിയോരത്തു അന്നാർദ്രമാം
    സന്ധ്യയിൽ" ആഹാ എത്ര മധുരതരം.

  • @nkmurthy1
    @nkmurthy1 6 місяців тому +9

    ഏതോ നിദ്രതൻ
    Music:
    രവീന്ദ്രൻ
    Lyricist:
    കൈതപ്രം
    Singer:
    കെ ജെ യേശുദാസ്
    Raaga:
    മോഹനം
    Film/album:
    അയാൾ കഥയെഴുതുകയാണ്
    ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
    ഏഴുവർണ്ണകളും നീർത്തി..
    തളിരിലത്തുമ്പിൽ നിന്നുതിരും
    മഴയുടെ ഏകാന്ത സംഗീതമായ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
    ആവണിപ്പൂവായ് നീ നിന്നുവെന്നോ...
    കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
    ഉള്ളം തുറന്നുവെന്നോ..
    അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും
    പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    (ഏതോ നിദ്രതൻ)
    ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
    പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...
    അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
    അന്നും കാത്തിരുന്നെന്നോ..
    അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
    അനുരാഗദൂതുമായ് പറന്നുവെന്നോ...
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    (ഏതോ നിദ്രതൻ)

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +107

    Uff ദാസേട്ടന്റെ ആലാപനത്തിൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ മനുഷ്യനെ അലിയിച്ചു കളയുന്ന പാട്ട് എന്തൊരു രസാ🔥 കേട്ടാലും മടുക്കാത്ത നമ്മൾ അഡിക്ട് ആയി പോവുന്ന പാട്ട് ❣️.ലാലേട്ടനും നന്ദിനി ചേച്ചിയും രണ്ടാളും എന്ത് cute ആ 😘😘.ഇത്ര ചെറുപ്രായത്തിൽ കുറച്ചു സിനിമകൾ മാത്രേ അഭിനയിച്ചു എങ്കിലും മലയാളികൾക്ക് എന്നും ഒത്തിരി ഇഷ്ടമുള്ള നന്ദിനികുട്ടി 💜.

    • @jineshvasudevan1994
      @jineshvasudevan1994 4 роки тому +8

      And one you forgotten...the lyricist... One and only Kaithapram.... 🥰

    • @Kannur_kkaran37
      @Kannur_kkaran37 3 роки тому +4

      Nandhini 😍🥰

    • @SurajInd89
      @SurajInd89 Рік тому +1

      Nandini athyavashyam successful aayirunnallo malayalathil. Tamizhilum und kure cinemakal. Kausalya enna peril.

    • @parmarmanish3639
      @parmarmanish3639 Рік тому

      ua-cam.com/video/jr1qmCWF5eU/v-deo.html

    • @kamalprem511
      @kamalprem511 Рік тому +1

      😍👌🏽

  • @AjayPrakash-n1d
    @AjayPrakash-n1d 3 місяці тому +14

    മഴയുള്ള സമയത്ത് ഈ പാട്ട് കേട്ട് കിടന്നാൽ പഴയ ഓർമകൾ മനസ്സിലൂടെ ഓടിയെത്തും 🥰

  • @basanthms74
    @basanthms74 2 роки тому +718

    ചില വിവരദോഷികൾക്ക് ഇത് സർക്കസ്സായി തോന്നാം ഇതിനെ വെല്ലാൻ മറ്റൊന്നില്ല evertime hit

    • @Narain-jc5zb
      @Narain-jc5zb Рік тому +27

      P. ജയചന്ദ്രൻ 😄😄അല്ലേ

    • @basanthms74
      @basanthms74 Рік тому +16

      @@Narain-jc5zb പകൽപോലെ വ്യക്തമല്ലേ

    • @jptravaler3025
      @jptravaler3025 Рік тому +15

      ​@@Narain-jc5zb no ദാസേട്ടൻ ആണ്

    • @Sureshkumar-qg7qo
      @Sureshkumar-qg7qo Рік тому

      00000000000🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @gopang9589
      @gopang9589 Рік тому +4

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +102

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍❤️😍

  • @Akhilmbaby3
    @Akhilmbaby3 3 роки тому +36

    പ്രിയപ്പെട്ട ദാസേട്ടൻ ❤️❤️❤️ എന്താ സ്വരം

  • @sruthyjs8200
    @sruthyjs8200 4 роки тому +33

    എന്തേ ഞാനറിഞ്ഞീലാ..ഞാനറിഞ്ഞീലാ..💕💕💕pwli song😍😍Lalettan uyir😍😍

  • @jack-----dfc
    @jack-----dfc Рік тому +143

    ഇതിൽ ഞാൻ നോക്കിയത് മോഹൻലാലിന്റെയും നന്ദിനിയുണ്ടെയും അഭിനയം അല്ല ദാസേട്ടന്റെ ശബ്ദം ആ ❤️ ദാസേട്ടൻ uyir.... ❤️❤️

    • @pradeepm1873
      @pradeepm1873 Рік тому +10

      gods own voice

    • @kamalprem511
      @kamalprem511 Рік тому +13

      The most beautiful voice in the known universe and beyond 😍👉🏼 Das Sir

    • @coldstart4795
      @coldstart4795 Рік тому

      ലാലേട്ടൻ എന്താ പ്രശ്നം

    • @jack-----dfc
      @jack-----dfc Рік тому

      @@coldstart4795 complete actor mohalaal ayee 👎👎 evane okke arr complete actor akkiye 👎

    • @harikrishnanhari5237
      @harikrishnanhari5237 Рік тому +4

      Njnum. Enthoru attractivanu adhehathinte voice🔥🙏🙏🙏

  • @KalluKallu-vp9ux
    @KalluKallu-vp9ux 4 роки тому +245

    നന്ദനി എന്ന നടി കൂടുതൽ സുന്ദരി ആയി തോന്നിയ പാട്ട് 😍😍😍😍😍😍

  • @പ്രകാശംപരക്കട്ടെ

    എല്ലാ വികാരവും ചെന്നവസാനിക്കുന്നത് പ്രണയത്തിൽ പ്രണയിക്കു ആത്മാർത്ഥമായി 🥰🥰🥰🥰

    • @SurajInd89
      @SurajInd89 Рік тому

      Men can only love themselves.

    • @ShynuVS-dt7pw
      @ShynuVS-dt7pw 9 місяців тому +2

      I love missing school days

  • @RoyRoyAvm-tj4bw
    @RoyRoyAvm-tj4bw Рік тому +19

    മായലോഗത്തുനിന്ന് മാഷ് ഇപ്പോഴും ഈണങ്ങൾ kambos ചെയ്യുന്നു ❤️❤️❤️

  • @anikuttan5328
    @anikuttan5328 4 роки тому +332

    നിലാവുള്ള രാത്രിയിൽ ചന്ദ്രനെ നോക്കി കിടക്കുമ്പോൾ കേൾക്കാൻ വല്ലാത്തൊരു ഫീൽ ❤️❤️❤️

    • @riyasmuhammedryz3850
      @riyasmuhammedryz3850 4 роки тому +19

      അപ്പോ എനിക്ക് മാത്രമല്ല ഈ സൂക്കേടുള്ളത്..😁

    • @mylifevlog1793
      @mylifevlog1793 2 роки тому +8

      സത്യം ആണ്‌

    • @Saisangeethck
      @Saisangeethck 2 роки тому +2

      Perfect

    • @rathnaakka7614
      @rathnaakka7614 2 роки тому

      🚎🕉️👉🇨🇮👎👉✌️🚎👩‍🦰🕉️🧓✌️👙💘😃🥰👁️✌️👍

    • @rathnaakka7614
      @rathnaakka7614 2 роки тому +1

      👉🇨🇮👍🕉️🚎👎👉🇨🇮👎🕉️👩‍🦰🧓🕉️🚎✌️👁️🥰💘😃👳👍👈🐕👩‍🦰🐕👈

  • @ladouleurexquise772
    @ladouleurexquise772 4 роки тому +85

    *തുടക്കത്തിൽ ലാലേട്ടന്റെ മുഖം* *കാണിക്കുമ്പോൾ എന്താ ഒരു ഭംഗി* ... *ആ* *നീല വെളിച്ചവും അതിനൊത്ത ഫീൽ ഗുഡ്* 💙💙💙
    *ലാലേട്ടൻ* 🔥🥰❤

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 роки тому

      Nandini akka super Costume aano?.
      Sherikkum Real name entha?

    • @Athuljoseph-c7e
      @Athuljoseph-c7e 4 роки тому

      @@ക്ലീൻ്റ്ചാൾസ് kavitha her official neme 🙂

    • @anjalym92
      @anjalym92 4 роки тому

      @@Athuljoseph-c7e kausalya ?

    • @Athuljoseph-c7e
      @Athuljoseph-c7e 4 роки тому

      @@anjalym92 in TN >Kousalya
      In KL >Nandhini
      Her real name kavitha..

    • @anjalym92
      @anjalym92 4 роки тому +1

      @@Athuljoseph-c7e ✌️✌️

  • @akashvysakh4309
    @akashvysakh4309 Рік тому +67

    രവീന്ദ്രൻ മാഷിനെയൊക്കെ എങ്ങിനെ മലയാളികൾ മറക്കാൻ ആണ് 🤔അമ്മാതിരി ഐറ്റംസ് അല്ലെ ചെയ്ത് വെച്ചിരിക്കുന്നത് ❤

    • @abhilashpb1996
      @abhilashpb1996 6 місяців тому

      ജോൺസൻ മാഷ് ഹിറ്റ്‌

    • @JishniVellakallumkal
      @JishniVellakallumkal 5 місяців тому

      ഇത് രവീന്ദ്രൻ മാഷിന്റെ സോങ് ആണ് 🙏🙏🙏​@@abhilashpb1996

  • @anishkanjirathumkal
    @anishkanjirathumkal 3 роки тому +39

    ഈ പാട്ട് കേൾക്കുമ്പോ തന്നെ മനസിന്‌ ഒരു ശാന്തത 🥰🥰🥰🥰🥰🥰

  • @sujiths4903
    @sujiths4903 4 роки тому +138

    Lyrics. 🔥🔥🔥🔥🔥🔥❤️
    ലാലേട്ടന് സ്വന്തം സിനമയിലെ ഏറ്റവും fvrt സോങ് ആണ് ഇത്‌

    • @kamalprem511
      @kamalprem511 Рік тому +6

      😍👌🏽 എനിക്കും,

    • @arunp2214
      @arunp2214 4 місяці тому +2

      പ്രണയിക്കാൻ അറിയാവുന്ന എല്ലാവർക്കും.

  • @abhilashabee
    @abhilashabee Рік тому +29

    ഈ അണ്ഡകാടാഹം ഉള്ളിടത്തോളം കാലം സാഗർ കോട്ടപുറവും ഗസ്സെറ്റഡ് യക്ഷിയും ഇവിടെ കാണും

  • @vipinspadmanabhan6588
    @vipinspadmanabhan6588 Рік тому +8

    ആ വഴിയോരത്ത്..,.. എന്നാർദ്രമാം സന്ധ്യയിൽ... ആവണിപൂവായ് നീ നിന്നുവെന്നോ....💕,, My favorite line ❤️

  • @neetuanishneethuanish2471
    @neetuanishneethuanish2471 2 роки тому +28

    ദാസേട്ടൻ വോയിസ്‌ uff❤️❤️ ഒരുപാടൊരുപാട് ഇഷ്ട്ടമുള്ള പാട്ട്, പഴയ കാലത്തെ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒരു പാട്ടാണ്. യാത്രകൾ പോകുമ്പോൾ കണ്ണടച്ചിരുന്ന് ആസ്വദിക്കാൻ പറ്റിയ പാട്ട്,

  • @lathats2797
    @lathats2797 2 роки тому +21

    ഹായ് ദാസേട്ടന്റെ ഒരു ശബ്ദം ഈശ്വര

  • @anandhurajeev8476
    @anandhurajeev8476 Рік тому +11

    പാട്ട് പോലേ വളരെ മനോഹരമാണ് visual കളും.. തുടക്കം മുതൽ അവസാനം വരെ ചറ പറാ screenshot എടുത്ത് നോക്കിയാലും... നല്ല frames കിട്ടും...

  • @jibinjs1139
    @jibinjs1139 4 роки тому +82

    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
    ഏഴുവർണ്ണകളും നീർത്തി
    തളിരിലത്തുമ്പിൽ നിന്നുതിരും..
    മഴയുടെ ഏകാന്ത സംഗീതമാ..യ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ....
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....
    ആ.... വഴിയോരത്ത്..
    അന്നാർദ്രമാം സന്ധ്യയിൽ....
    ആവണിപ്പൂവായ് നീ നിന്നുവെന്നോ....
    ഉം..ഉം.. ഉം.. ഉം..
    ഉം..ഉം.. ഉം.. ഉം..
    ആ.... വഴിയോരത്ത്..
    അന്നാർദ്രമാം സന്ധ്യയിൽ....
    ആവണിപ്പൂവായ് നീ നിന്നുവെന്നോ....
    കുറുനിര തഴുകിയ കാറ്റിനോടന്നുനിൻ ഉള്ളം തുറന്നുവെന്നോ....
    അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
    എന്തേ ഞാനറിഞ്ഞീല.. ഞാ..നറിഞ്ഞീ..ല..
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....
    ഈ... മുളംതണ്ടിൽ....
    ചുരന്നൊരെൻ പാട്ടുകൾ....
    പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ.....
    ഉം..ഉം.. ഉം.. ഉം..
    ഉം..ഉം.. ഉം.. ഉം..
    ഈ.... മുളംതണ്ടിൽ....
    ചുരന്നൊരെൻ പാട്ടുകൾ.... പാലാഴിയായ്
    നെഞ്ചിൽ നിറച്ചുവെന്നോ.....
    അതിലൂറുമമൃതകണങ്ങൾ.. കോർത്തു നീ അന്നും കാത്തിരുന്നെന്നോ...
    അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
    അനുരാഗദൂതുമായ് പറന്നുവെന്നോ
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല...
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
    ഏഴുവർണ്ണകളും നീർത്തി
    തളിരിലത്തുമ്പിൽ നിന്നുതിരും..
    മഴയുടെ ഏകാന്ത സംഗീതമാ..യ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ....
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..

  • @samjicb1807
    @samjicb1807 Рік тому +7

    എത്ര മനോഹരം .... സുന്ദരം ... മനസ്സിൽ തറക്കുന്ന ലാളിത്യമുള്ള അർത്ഥ തലം ... കരഞ്ഞു പോകാൻ ഇതു മതി

  • @renjithr4707
    @renjithr4707 Рік тому +16

    എത്ര കേട്ടാലും മതി ആവില്ല 😘😘😘😘😘😘ദാസേട്ടൻ ഒരുപാട് ഇഷ്ട്ടം 😘😘😘😘😘😘😘

  • @arunsathyan3910
    @arunsathyan3910 4 роки тому +44

    ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് 😘😘😘😘

  • @jltops1171
    @jltops1171 8 місяців тому +27

    2024 ൽ കേട്ടപ്പോഴും ഈ പാട്ടിന്റെ മാധുര്യം കൂടിയിട്ടേ ഉള്ളു...

  • @chandhugokul1594
    @chandhugokul1594 Рік тому +9

    വരികളും മനസ്സും തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു പഴയപാട്ടുകൾ❤️

  • @achuunnikrishnan646
    @achuunnikrishnan646 9 місяців тому +6

    ഇപ്പോഴുള്ള so called "Yesudas" ഇൽ ഒരാൾ ഇതിന്റെ 70% പാടിയാൽ സമ്മതിച്ചു കൊടുക്കാം. ഈ scale & tempo ഇൽ ഈ പാട്ട് തൊടാൻ പറ്റൂല്ല. ഫീൽ പിന്നെ പറയേണ്ട കാര്യം ഇല്ല.

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +14

    Second half vere ലെവലിലേക് കൊണ്ടുപോയ movie 🔥👌

  • @renjitht6942
    @renjitht6942 8 місяців тому +2

    ഈ പാട്ട് ഒരു തവണ കേട്ടാൽ മതി മനസ്സിലെ സകല ടെൻഷനും മാറി ഹൃദയം ആർദ്രമാകാൻ . നിലാവ്, പൂക്കൾ, മഞ്ഞുതുള്ളി, ... അറിയാതെ മനസ്സ് പ്രണയത്തിലേക്ക് വഴുതിപ്പോകുന്നു

  • @bindujose650
    @bindujose650 4 роки тому +14

    മൃദുപദമോടെ 😘😘😘😘മധു മന്ത്രമോടെ💘💘💘 അന്നെന്നരികിൽ വന്നുവെന്നോ💕💕💕💕💕

  • @souravsreedhar5310
    @souravsreedhar5310 2 роки тому +28

    എന്റെ ഇഷ്ട ഗാനം ❤️❤️🎼🎼🎶🎶

  • @ajaljoshy9043
    @ajaljoshy9043 2 роки тому +11

    Dasettan hoooo enthoru voice parauathe vayyaaaaa serikum gandharvan😘😘😘😘

  • @bindujose650
    @bindujose650 Рік тому +6

    ആ വഴിയോരത്ത്💫💫💫💫💫💫💫💫 അന്നാർദ്രമാം സന്ധ്യയിൽ💛💛💛💛💛💛💛 ആവണി പൂവായ് നീ നിന്നുവെന്നോ💖💖💖💖💖💖💖 കുറുനിര തഴുകിയ കാറ്റിനോട്💕💕💕💕💕💕 അന്ന് നിൻ ഉള്ളം തുറന്നു വെന്നോ💞💞💞💞💞

  • @niranjananair4706
    @niranjananair4706 4 роки тому +34

    *ലാലേട്ടൻ ❤️ നന്ദിനി*

  • @rinsonjose5350
    @rinsonjose5350 Рік тому +13

    ദാസേട്ടന്റെ ബേസ് വോയിസിൽ ഇഴകി ചേർന്ന പാട്ട്.❤

  • @pradeepkumarg3120
    @pradeepkumarg3120 Рік тому +4

    കൈതപ്രം എഴുതിയ ഏതാണ്ട് എല്ലാ പാട്ടുകളും അതി മനോഹരം ആണ്..
    ഇത് ഒരു ഒന്നൊന്നര ഐറ്റം വരും.....
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manojnhallilic4615
    @manojnhallilic4615 8 місяців тому +2

    വല്ലാത്തൊരു ഫീൽ നിറയുന്ന ഗാനം amazing

  • @jibinoffl
    @jibinoffl 4 роки тому +29

    കൂടുതൽ എം.ജി ശ്രീകുമാർ ലാലേട്ടൻ കോംബോ ആണെങ്കിലും - ദാസേട്ടൻ ലാലേട്ടൻ കോംബോ സോങ് എല്ലാം ! 👌❤️

  • @nas2441
    @nas2441 Рік тому +2

    നല്ല മഴ പെയ്യുമ്പോൾ വരാന്തയിൽ ഇരുന്നു പുറത്തേക് നോക്കിയിരുന്നു കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് ❤

  • @shajeeappan5614
    @shajeeappan5614 10 місяців тому +3

    എന്റെ പ്രിയപ്പെട്ട മുത്ത് എന്റെ ചെമ്പരത്തിപ്പൂവിന് ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്...
    ഷാജി ഈപ്പൻ...20/12/2023

  • @vishnukv7055
    @vishnukv7055 8 місяців тому +2

    എനിക്ക് കൂടുതൽ ഒന്നും പറയാനില്ല രവീന്ദ്രൻ മാഷ്... അതാണ് ഈ പാട്ട്...❤❤❤❤

  • @joyp5002
    @joyp5002 2 роки тому +29

    Mesmarising ... mellifluous voice of Dassettan in this song it is at its peak !

    • @rajm.rajendra3485
      @rajm.rajendra3485 Рік тому +1

      I don't understand the language. Language is not a barrier when Dassettan singing. Soul touching.

  • @nikeshkumar7657
    @nikeshkumar7657 Рік тому +16

    Not sure how many years am hearing this song..in my play list one of the best..nvr get bored❤❤

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 8 місяців тому +1

    ഏതോ നിദ്രതൻ.....
    ഏതോ സ്വർഗീയ വചനങ്ങൾ തന്നെയാണ്.. 🌌...
    ഇത് കേൾക്കുമ്പോൾ ആരോ സ്വർഗീയമായ കുറെ കാര്യങ്ങൾ പറയുന്നത് പോലെ തോന്നും....❤

  • @balakrishnanvelunambiar531
    @balakrishnanvelunambiar531 Рік тому +16

    I am from tamilnadu this is my my favorite song I love this song

  • @abiyaashish
    @abiyaashish 14 днів тому +1

    നല്ലപാട്ടാണ്😘😘❤.Super hit song❤

  • @sm_2006
    @sm_2006 2 роки тому +6

    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
    ഏഴുവർണ്ണകളും നീർത്തി
    തളിരിലത്തുമ്പിൽ നിന്നുതിരും..
    മഴയുടെ ഏകാന്ത സംഗീതമാ..യ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ....
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....
    ആ.... വഴിയോരത്ത്..
    അന്നാർദ്രമാം സന്ധ്യയിൽ....
    ആവണിപ്പൂവായ് നീ നിന്നുവെന്നോ....
    ഉം..ഉം.. ഉം.. ഉം..
    ഉം..ഉം.. ഉം.. ഉം..
    ആ.... വഴിയോരത്ത്..
    അന്നാർദ്രമാം സന്ധ്യയിൽ....
    ആവണിപ്പൂവായ് നീ നിന്നുവെന്നോ....
    കുറുനിര തഴുകിയ കാറ്റിനോടന്നുനിൻ ഉള്ളം തുറന്നുവെന്നോ....
    അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
    എന്തേ ഞാനറിഞ്ഞീല.. ഞാ..നറിഞ്ഞീ..ല..
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....
    ഈ... മുളംതണ്ടിൽ....
    ചുരന്നൊരെൻ പാട്ടുകൾ....
    പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ.....
    ഉം..ഉം.. ഉം.. ഉം..
    ഉം..ഉം.. ഉം.. ഉം..
    ഈ.... മുളംതണ്ടിൽ....
    ചുരന്നൊരെൻ പാട്ടുകൾ.... പാലാഴിയായ്
    നെഞ്ചിൽ നിറച്ചുവെന്നോ.....
    അതിലൂറുമമൃതകണങ്ങൾ.. കോർത്തു നീ അന്നും കാത്തിരുന്നെന്നോ...
    അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
    അനുരാഗദൂതുമായ് പറന്നുവെന്നോ
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല...
    ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
    ഏഴുവർണ്ണകളും നീർത്തി
    തളിരിലത്തുമ്പിൽ നിന്നുതിരും..
    മഴയുടെ ഏകാന്ത സംഗീതമാ..യ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ....
    എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..

  • @rejitarenju525
    @rejitarenju525 4 роки тому +70

    ശോ ഇപ്പോൾ കേൾക്കാൻ വന്നവർ ഒരുപാട് ഉണ്ടല്ലോ ❤️❤️

  • @renjithrlraveendran6435
    @renjithrlraveendran6435 10 місяців тому +1

    അതിലൂറും അമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നന്നോ ..........😢 ഏകാന്തതയിൽ ഈ ഗാനം ഒഴുകി വരുബോൾ എന്തോ ഒരു ഫീൽ ചെയ്യുന്നത് പോലെ .......

  • @mohammedriyasma3125
    @mohammedriyasma3125 4 роки тому +12

    എന്തേ ഞാൻ അറിഞ്ഞില്ല.. ഞാൻ അറിഞ്ഞില്ലാ... ❤

  • @manimk4656
    @manimk4656 10 місяців тому +3

    Ethra kettalum mathi varatha pattu.nalla picturisationum,nalla abhinayavum,ee paattine super hittakki.

  • @dipukajith5635
    @dipukajith5635 Рік тому +3

    ❤️❤️❤️ ഇത്‌ പോലത്തെ പാട്ടൊക്കെ ഇനി ഉണ്ടാകുമോ? രവീന്ദ്രൻ മാഷ് ❤️

  • @rajivchandran7739
    @rajivchandran7739 2 місяці тому

    ഏകാന്തതയുടെ ചില നേരങ്ങളിൽ ഇന്നും, ഈ 2024 ൻ്റെ പകുതിയിലും ഒരു 90's beginning kid ആയ ഞാൻ ഈ പാട്ടിനെ കൂട്ടുപിടിക്കാറുണ്ണ് ❤

  • @devishdev6981
    @devishdev6981 4 роки тому +17

    Ethra ketalum madukkatha song....😍😍😍😍😍😍

  • @historicalfactsdzz273
    @historicalfactsdzz273 Рік тому +8

    ഇല്ലാത്ത കാമുകിയെ ഓർത്ത് പ്രണയിക്കാൻ തോന്നു ഈ പാട്ട് കേൾക്കുമ്പോൾ

  • @sudhagnair3824
    @sudhagnair3824 2 роки тому +3

    Hooo oru രക്ഷ ഇല്ല. Njan daily മൂളിപാടുന്ന song 😍😍😍😍

  • @vasantanair9536
    @vasantanair9536 2 роки тому +53

    Only Dasettan can sing so melodiously like this

  • @maheshchemmarasseri6484
    @maheshchemmarasseri6484 3 роки тому +7

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ..... 🥰

  • @ashokanam8492
    @ashokanam8492 3 місяці тому

    പാട്ടിൻ്റെ പാലാഴി കടഞ്ഞെടുത്ത മുത്തുകൾ കൊണ്ടുള്ള ഈ ഗാനം ഹൃദയലേറ്റേത്തവർ ചുരുക്കമായിരിക്കം എപ്പോഴം ഓൾഡ് ഈസ് ഗോൾഡ് തന്നെ

  • @Anilkumar-o2m2z
    @Anilkumar-o2m2z Рік тому +1

    ഈ പട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ചേച്ചുവിനെ ഓർമവരും ഇപ്പോൾ അവൾ എവിടെ ഇല്ല ചെന്നൈയിൽ ഉള്ളത് ഒരു സുഖമുള്ള ഓർമ്മ അനിൽ സ്‌നേഹസാന്ദ്രം

  • @bindujose650
    @bindujose650 11 місяців тому +1

    ഈ മുളം തണ്ടിൽ ചുരന്നൊരെൻ💖💖💖💖💖💖💖 പാട്ടുകൾ പാലാഴിയായ്♥️♥️♥️♥️♥️♥️♥️♥️♥️ നെഞ്ചിൽ നിറച്ചുവെന്നോ✨✨✨✨✨✨✨ അതിലൂറുമമൃതകണങ്ങൾ 🩷🩷🩷🩷🩷🩷🩷🩷🩷🩷കോർത്തു നീ അന്നും കാത്തിരുന്നോ💞💞💞💞💞💞

  • @allus9676
    @allus9676 4 роки тому +12

    My favourite song Das sir lovely voice Raveendran sir Kaithapram sir Kamal sir Das sir magic

  • @SarmaVlogs96
    @SarmaVlogs96 4 місяці тому

    എത്ര വർഷങ്ങൾ കടന്നു പോയാലും മായാതെ മനസ്സിൽ ഉള്ള പാട്ടു 🥰🥰

  • @bindujose650
    @bindujose650 Рік тому +1

    ഈ മുളം തണ്ടിൽ💫💫💫⭐💫 ചുരന്നൊരെൻ♥️♥️♥️♥️♥️♥️ പാട്ടുകൾ പാലാഴിയായ്💛💛💛💛💛 നെഞ്ചിൽ നിറച്ചു വെന്നോ .....💕💕💕💕💕

  • @soudhsagar5956
    @soudhsagar5956 18 днів тому

    Enta ahh kalam endu rasarunn athinnum asodikkarund ee song kelkumba onnum marakkan avilla palathum..... ❤️❤️❤️

  • @syamambaram5907
    @syamambaram5907 Рік тому +9

    മലയാള സിനിമയിലെ ഏറ്റവും കൂടുതൽ A+ സോങ്ങുകൾ ചെയ്തിട്ടുള്ള രവീന്ദ്രൻ മാസ്റ്ററുടെ അവസാന A+ സോങ്.

    • @tiginthomas6803
      @tiginthomas6803 Рік тому +1

      nandam pinne mizhirandilum❤️

    • @manjunathnambiar3331
      @manjunathnambiar3331 5 місяців тому

      @@tiginthomas6803 vadakkumnathan

    • @j..13
      @j..13 5 місяців тому

      ഒരിക്കലുമല്ല, മഴയും, നന്ദനവും വടക്കുംനാഥനുമൊക്കെ പിന്നീട് വന്നവയല്ലേ?

    • @j..13
      @j..13 5 місяців тому

      ഒരിക്കലുമല്ല, മഴയും, നന്ദനവും വടക്കുംനാഥനുമൊക്കെ പിന്നീട് വന്നവയല്ലേ?

  • @MidhunManmadhan
    @MidhunManmadhan 9 місяців тому +2

    പലരും ദാസേട്ടനെ പൊക്കി പറയുന്നത് കണ്ടു, രവീന്ദ്രൻ മാസ്റ്റർക്ക് അപ്പോൾ എന്തു നൽകണം? 🤩 ദാസേട്ടനെ ഈ Rangeൽ എത്തിക്കാർ പറ്റുമെന്ന് തെളിയിച്ച Hidden Legend❤

  • @itsmeabhishek754
    @itsmeabhishek754 3 роки тому +29

    മാന്ത്രിക ശബ്ദം

  • @EnjoyHome
    @EnjoyHome Рік тому +4

    മലയാള ചലച്ചിത്ര ഗാന ശാഖയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .... കേട്ടാലും കേട്ടാലും മതിവരില്ല പാടാൻ വളരെ വളരെ പ്രയാസവും🙄

    • @pradeepkumarg3120
      @pradeepkumarg3120 Рік тому

      കൈതപ്രം ആണ് പാട്ടെഴുതിയത്.
      സൂപ്പർ song........ 🌹🌹🌹

  • @rahmanar7846
    @rahmanar7846 Рік тому +5

    ഈ പാട്ടിന്റെ ഹൃദയം ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ . .
    "ഏതോ" എന്ന ആദ്യ വാക്കാണ് ..
    ഈ പാട്ടിന്റെ ലൈഫ്
    "..എന്നോ ..
    ഞാനറിഞ്ഞീലാ എന്ന വരികളും

  • @msv4753
    @msv4753 11 місяців тому +3

    Am tamilnadu from Chennai i like this song very much,i don't know single meaning,but lal sir acting ,music,heroine all are so nice

  • @mmsoman
    @mmsoman 2 місяці тому

    ഇങ്ങനെയുള്ള ഗാനങ്ങൾ ഇനി ഉണ്ടാവാൻ സാദ്ധ്യതിയില്ല

  • @padmanabhannair6881
    @padmanabhannair6881 2 роки тому +10

    Excellent creation from Kaithappuram and Ravindran!

  • @amal6031
    @amal6031 Рік тому +8

    Recently got addicted to this gem because of a special person❤️

  • @jenirockey5638
    @jenirockey5638 Рік тому +1

    Superb 😍 വരികൾ,സൗണ്ട്, music 👌👌👌👌👌

  • @sarathsarath262
    @sarathsarath262 2 роки тому +4

    ഈ പറ്റു കേൾക്കുമ്പോൾ മനസിൽ മഴ പെയ്ന്ന ഫീലാ ഒരു കുളിർമഴ

  • @sheelas2084
    @sheelas2084 Рік тому +2

    ഈ സോങ്ങ് കേൾക്കുമ്പോൾ പറയാൻ പറ്റാത്ത വിഷമം വരും : സൂപ്പർസോങ്ങ്

  • @geevarghesepg3371
    @geevarghesepg3371 9 місяців тому +1

    ഇത്ര മനോഹരമായി ചിട്രീകരിചിട്ടുള്ള പാട്ടുകൾ മലയാളത്തിൽ കുറവാണു

  • @donaps3833
    @donaps3833 6 місяців тому +17

    2024 il ith kelkan varunna aarelum undo❤

  • @asifsyed149
    @asifsyed149 Місяць тому

    രവീന്ദ്രൻ മാഷിൻ്റെ മാജിക്.... ഈ ഗാനം തുടക്കം മുതലേ കണ്ണടച്ച് ആസ്വദിച്ചാൽ വേറേറൊരു സ്വർഗ ലോകത്ത് എത്തിയ ഫീൽ ആണ്......

  • @jithuprasad8674
    @jithuprasad8674 4 роки тому +7

    Lalettanu ettavum istamulla song
    💖💖💖

  • @amithagibinamitha2949
    @amithagibinamitha2949 9 місяців тому +2

    ദാസേട്ടന്റെ.. ഗന്ധർവനാദം........ 👌👌👌👌...

  • @sibinb.s7811
    @sibinb.s7811 4 місяці тому

    ഉത്സപറമ്പുകളിൽ പ്രോഗ്രാംസ് തുടങ്ങുന്നതിനു തൊട്ടുമുൻപ് ഈ പാട്ട് ഇടും. vere level🔥❤

  • @kichukichu6781
    @kichukichu6781 4 роки тому +5

    സോപാനം സിനിമയിലെ താരനോപുരം ചാർത്തി....എന്ന SONG HD STEREO ആയി UPLOAD ചെയ്യാമോ..

  • @retheeshmn7371
    @retheeshmn7371 3 місяці тому

    This is my first song
    ..sang my college life ❤ what a composition Ravindran mash .and finally dasettan voice ❤

  • @vishnurocks9424
    @vishnurocks9424 4 роки тому +33

    Sagar kottapuram fans like

  • @sujithsg9715
    @sujithsg9715 3 місяці тому +2

    1998 ലാലേട്ടൻ രവീന്ദ്രൻ മാഷ് ദാസേട്ടൻ 😢❤❤❤

  • @abrahama425
    @abrahama425 11 місяців тому +2

    Mohanlal 's feelings n expressions were superb ... Perfect synch with tht of yesudas 's