ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നത് മുടക്കോഴിമലയിലോ ? | PP Divya | ADM | Naveen Babu

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 72

  • @jayeshairtel
    @jayeshairtel 2 години тому +18

    സുകുമാരക്കുറുപ്പിന്റെ അവസ്ഥ ആകുമോ ദിവ്യക്ക്😂

  • @salamkinara8841
    @salamkinara8841 2 години тому +14

    അടിക്കടിയുള്ള വിദേശയാത്രയിൽ മെഡിക്കൽ കോളേജിലെ നഴ്സുമാരെ കൂടെ കൂട്ടിയിരുന്നു സ്വർണ്ണക്കടത്ത് നടത്തിയിരുന്നുവോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ പറയുന്നു

  • @v.khalid770
    @v.khalid770 2 години тому +20

    പോലീസ് പൊട്ടൻ കളിക്കുകയാണ്

    • @jayan-l4p
      @jayan-l4p Годину тому +1

      അതറിയാവത്തർ കേരളത്തിലില്ല

  • @lifechamps7542
    @lifechamps7542 2 години тому +12

    ഒളിച്ച് ഒളിച്ച് മൂർഖൻ കൊത്തി ചാകരുത്, പിന്നീട് ചോദ്യവും കാണില്ല, ഈ കേസും ഒതുങ്ങിത്തീരും

    • @bindhuvipin1360
      @bindhuvipin1360 39 хвилин тому

      Moorkkanokke avale kandal odiyolikkum

  • @maryjuliet5237
    @maryjuliet5237 Годину тому +4

    സർക്കാറും പോലീസും ദിവ്യയും ചേർന്ന് യാതൊരു മന:സാക്ഷിയുമില്ലാതെ പ്രവർത്തിക്കുന്നു.😢

  • @mathewkl9011
    @mathewkl9011 2 години тому +10

    ശ്രീ. മോഹനൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. 👍🏻♥️

  • @RajeshKumar11211
    @RajeshKumar11211 2 години тому +12

    എന്തായാലും ദിവ്യ തന്നെ തെളിയിച്ചു..
    നല്ല അസ്സൽ ആയി കുറ്റം ചെയ്തു എന്ന്.
    ഒരു ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ പോകുക..... പച്ചക്ക് പറഞ്ഞാൽ മുങ്ങി..
    കൂടെ പോലീസും... മുങ്ങി 😄😄
    ഇത്രയും നല്ല കോമഡി സിനിമയിൽ പോലും ഇല്ല.
    പോലിസ് ആണോ ദിവ്യ ആണോ ഒളിവിൽ 😂😂😂 രണ്ടു കൂട്ടരും കൂടി എന്നെങ്കിലും കാണുമോ....😂
    വെള്ളരിക്കകേരളം 😄

  • @rajeshjoseph7156
    @rajeshjoseph7156 Годину тому +6

    ഒരു കോൺഗ്രസുകാരനായിരുന്നുവെങ്കിൽ എപ്പോഴേ അറസ്റ്റുനടന്നേനേ

  • @tradepro6999
    @tradepro6999 2 години тому +5

    ഒരാൾ അത്യാവശ്യമായി വിദേശത്തേക്ക് പോകാൻ പാർട്ടി അനുമതി തേടിയല്ലോ.... പോയോ...?😅😅😅

  • @osologic
    @osologic Годину тому +5

    സാരിയുടുത്ത പിണറായിയെ സാരി ഉടുക്കാത്ത പിണറായി വിജയനും വിജയന്റെ മാഫിയയും പിന്നെ എവിടെ ഒളിപ്പിക്കും????

  • @RajeshR-p3q
    @RajeshR-p3q Годину тому +3

    ദിവൃയ പാർട്ടി ഒളിവിൽ താമസിപ്പിച്ചു

  • @noushadblathurm7632
    @noushadblathurm7632 9 хвилин тому +1

    വയനാടും പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് സിപിഎം ഇങ്ങനെയെങ്കിലും പറയുന്നത് ഇതെല്ലായിരുന്നുവെങ്കിൽ നവീൻ ബാബുവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭാര്യയെയും മക്കളെയും പിച്ചിച്ചീന്തി അപമാനിക്കുന്ന അവസ്ഥ നമ്മൾ കാണേണ്ടതായിരുന്നു,

  • @raghavanpk6698
    @raghavanpk6698 Годину тому +8

    P. P. ദിവ്യയെ ഒളിപ്പിക്കുന്നതിലൂടെസിപിഎം ന്റെ യും അവിടത്തെ നേതാക്കളുടെയും യഥാർത്ഥ മുഖം പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം ഒരുക്കുന്നു.

  • @Kumbidi6
    @Kumbidi6 2 години тому +6

    അതിന് പുള്ളിക്കാരി വീട്ടിൽ ഉണ്ട്

  • @sulekhavasudevan680
    @sulekhavasudevan680 Годину тому +3

    K.K.shylaja, P.P.Divya, M.M Mani....ഇതുപോലെ ഇനിഷ്യൽ ഉള്ളവരെല്ലാം ഈ പാർട്ടിയിൽ ആണോ😅

  • @lissysantosh3661
    @lissysantosh3661 55 хвилин тому +1

    അവളെ ജനകൾക് വിട്ടുകൊടുക്കു ജനം കൈകാര്യം ചെയ്യും

  • @sujathas-pq7pg
    @sujathas-pq7pg 2 години тому +9

    ഈശ്വരൻ എന്ന പ്രെബെഞ്ച ശക്തിക്ക് മുന്നിൽ ഇവള്ക് ഒളിക്കുവാൻ പറ്റില്ല

  • @muhammedasharaf7939
    @muhammedasharaf7939 Годину тому +2

    കുടംബത്തോടെപ്പം തന്നെ ഫോട്ടോ എടുക്കുമ്പോൾ മാത്രം

  • @amajoker1712
    @amajoker1712 Годину тому +1

    ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കു

  • @noushadblathurm7632
    @noushadblathurm7632 8 хвилин тому

    ടിപി ചന്ദ്രശേഖരൻ വധക്കേസിൽ നമ്മൾ കണ്ടതായിരുന്നല്ലോ ആ കുടുംബത്തെ എങ്ങനെയായിരുന്നു വേട്ടയായിരുന്നു എന്ന് അതുപോലെതന്നെ ഈ കുടുംബത്തെയും വേട്ടയാടുകുമായിരുന്നു പക്ഷേ ഈ ഉപതെരഞ്ഞെടുപ്പിൽ വന്നതുകൊണ്ടാണ് ഇങ്ങനെയെങ്കിലും തപ്പി തടഞ്ഞ് സിപിഎം നിൽക്കുന്നത്

  • @maryjemyfreeman7639
    @maryjemyfreeman7639 Годину тому

    Absolutely right

  • @SeethalakshmiMS
    @SeethalakshmiMS Годину тому +2

    Abhyandharam best and no.l

  • @naseerv4911
    @naseerv4911 Годину тому

    ഒളിവിൽ പോകാൻ വേണ്ടിയാണു ജില്ല പ്രസിഡന്റ്‌ സ്ഥാനം രാജീവച്ചത്

  • @Dhamodharanvk
    @Dhamodharanvk Годину тому

    ദിവ്യലയേ പിടിക്കാൻ കഴിയാത്തത് കൊണ്ട്പോലീസ് ഒളിവ് ൽ പോയി😊😊😊😊😊😊

  • @ThampiAbraham-u1d
    @ThampiAbraham-u1d Годину тому +1

    C B I please

  • @jayaelizabeth7334
    @jayaelizabeth7334 2 години тому +1

    ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല 😮

  • @ronyjohn8064
    @ronyjohn8064 Годину тому +3

    Pattalam eragi avale pidikkanm

  • @Rajprasad-hc1yz
    @Rajprasad-hc1yz Годину тому +2

    ദിവ്യ അവരുടെ വീട്ടിൽ തന്നെ ഉണ്ട്.

  • @kumardeep5004
    @kumardeep5004 2 години тому +4

    Send central force. Shame for central govt. What ED, income tax dept CBI doing. You all agencies why fearing a gang or people or a individual. Really shame.

  • @Jr-kw5ez
    @Jr-kw5ez 2 години тому +7

    Drakulla Divya

  • @NishaJoy-qp6eq
    @NishaJoy-qp6eq Годину тому +1

    CPM Theernnu

  • @ronyjohn8064
    @ronyjohn8064 Годину тому +2

    Evanookkeee ee shapam evide kondu anubhavikum😊

  • @noushadblathurm7632
    @noushadblathurm7632 14 хвилин тому

    👍🏼

  • @maniperisseri2009
    @maniperisseri2009 21 хвилина тому

    ഒളിപ്പിച്ച ശശിയോട് ചോദിക്കൂ 😂😂😂

  • @noushadblathurm7632
    @noushadblathurm7632 10 хвилин тому

    നന്നായി അവതരിപ്പിച്ചു

  • @KunjumonThomas-l4o
    @KunjumonThomas-l4o 4 хвилини тому +1

    POLICE WHY LIKE THIS???

  • @KoyaMK-m2j
    @KoyaMK-m2j Годину тому

    ❤❤❤❤

  • @ansaransarmundakkal
    @ansaransarmundakkal 2 години тому +1

    രാഷ്ട്രീയ നിരീക്ഷകൻ😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Годину тому

    അവസാനം ദിവ്യ ബലിയാടാകും

  • @bibinak455
    @bibinak455 Годину тому

    Law and order and administrative system ethrakkum adapathikkaan paadundo. Where we are going.

  • @baburajan1844
    @baburajan1844 9 хвилин тому

    Prasanthan is a benami of some top CPM leaders. No genuine action shd be expected. Every action will be intended to save PP Divya n protect Prasanthan n party leaders

  • @Adwaith-m2g
    @Adwaith-m2g Годину тому

    Kavalinu Kodiyeyum appol best

  • @muhammedrafeeks1732
    @muhammedrafeeks1732 2 години тому +1

    Divya veettil tanne und police todilla

  • @vikkymikky1
    @vikkymikky1 Годину тому

    You are all fools. Since She has access to the Kitchen of Cliff House why should she go to such an isolated place.

  • @anur3913
    @anur3913 Годину тому

    Pp sasiyude veetil undu ..overtime pani ayirikum

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Годину тому

    😂

  • @Inspector_Balram.
    @Inspector_Balram. 2 години тому +2

    ഇടവേള ബാബു ഇടവേളകളില്ലാതെ അഭിനയിച്ചു
    ഇടവകലാളില്ലാതായപ്പോഴാണ് ഇടവേളക്ക് ഒരു ഇടവേള വന്നത് എങ്കിലും അഭിനയത്തിന്റെ ഒരിടവേള ചോറ് കഴിക്കാനും മറ്റൊരു ഇടവേള ചായ കുടിക്കാനും ഇടവേള ബാബു എടുക്കുന്നു എന്ന് ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഇടവേളയുടെ ഇടവേളകളെപ്പറ്റി സംസാരം ഉണ്ടായി, എങ്കിലും ഇത്രയും ഇടവേളകൾ എടുക്കുന്ന ആളാണ് ഇടവേള ബാബു എന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു ഇടവേളയും കൊടുക്കുമായിരുന്നില്ല എന്നാണ് പറഞ്ഞു കേട്ടത്

  • @PranavTprakash
    @PranavTprakash 2 години тому +2

    തൊപ്പിയില്ലാതെ പോയി. അല്ലെങ്കിൽ അയാളെ അയക്കുമായിരുന്നു.

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 33 хвилини тому

    പാവം ദിവ്യ വല്ല കടുംകൈ ചെയ്യുമോ 💊