9വർഷങ്ങൾക്ക് മുൻപ് നടന്ന ഈ പരിപാടി ഞാൻ ഇന്ന് യുട്യൂബിൽ കാണുമ്പോൾ (14/8/23) ദിവസങ്ങൾ ക്ക് മുൻപ് സിദ്ദിക്ക് ഇക്ക നമ്മിൽ നിന്നും ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു. മനസ്സിൽ എവിടെയോ oru തേങ്ങൽ...
51:07 Siddique is basically reading Lal's mind and filling in the story. This shows how much in sync these two friends were. What a friendship and what a loss for Lal!
17:55സാദാരണ കാർ പറഞ്ഞാൽ തമാശ ആകില്ല പോലു 😳ഒന്ന് പോടാപ്പാ എല്ലാവർക്കും ഉണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കൂട്ടുകാർ അത് സിനിമക്കാർക്കും മിമിക്രി കാർക്കും ആകാശത്ത് നിന്നും പൊട്ടി മുളക്കുന്നതൊന്നും അല്ല ചുമ്മാ തള്ളാതെ
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ പരിപാടി വീണ്ടും കാണുന്നവർ ഉണ്ടോ
9വർഷങ്ങൾക്ക് മുൻപ് നടന്ന ഈ പരിപാടി ഞാൻ ഇന്ന് യുട്യൂബിൽ കാണുമ്പോൾ (14/8/23) ദിവസങ്ങൾ ക്ക് മുൻപ് സിദ്ദിക്ക് ഇക്ക നമ്മിൽ നിന്നും ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു. മനസ്സിൽ എവിടെയോ oru തേങ്ങൽ...
മറക്കില്ല സിദ്ദീഖ് തങ്കളെ. 😢 പച്ചയായ മനുഷൃൻ. പരലോഗ ജീവിതം സന്തോഷിത്തിലാവട്ടെ. 🤲🏻
Aameen
പൊതുവെ ഉൾ വലിയുന്ന ആളായ സിദ്ധിക്ക്.... കൂട്ടുകാരെ കിട്ടിയപ്പോൾ full energy... 😍
no never siddique ekkayude stage performance kandu nokku full on energy ulla aalanu ethinte okkey 10 times vibe aanu sidhique ekka
ഇദ്ദേഹം മരിച്ചതിന് ശേഷം ആണ് ഇത്രയും ഇന്റർവ്യു ഇവരുടെ ഒരുപാടു കാണുന്നത്.... ഒറ്റപ്പേര് സിദ്ദിഖ് 🙏🙏🙏
സഫാരിയിൽ സിദിഖ് ഇക്കയുടെ എപ്പിസോഡ് കണ്ടു വന്നവർ ഉണ്ടോ
Yes
2015 il episode മുഴുവൻ കണ്ട് തീർത്തതാണ്, 2022 ൽ വീണ്ടും കാണുന്നു 😂
Yes
Rip
നർമ്മത്തിന്റെ തമ്പുരാൻ സിദ്ദിഖ് സാർ😢 പ്രണാമം... 🙏🌹🌹
👍👍👍സിദ്ധിക്ക്, ലാൽ, അൻസാർ ഇവരുടെ കഥകൾ കേട്ട് കുറെചിരിച്ചു 😂😂😂😂
Charithram enniloode kandit kanunnavarundo ?
Und... Njanund...
Njanum
Njn
സഫാരി ല്‍ സിദ്ദിഖ് episode കണ്ടിട്ട് അന്‍സാറിനെ അന്വേഷിച്ച എനിക്ക് വന്നത് ഈ വീഡിയോ....ഒരു മധുര പ്രതികാരം പോലെ തോന്നി 😁
ഞാനും 😍
Yes😃
No, watch episode No. 11, all issues were resolved while Sidhiikka invited him for marriage.
ഞാനും അങ്ങനെ വന്നതാ.. മുഴുവൻ കാണണോ? എവിടാ ആ മധുര പ്രതികാരം?
@@arunraju9506 ഓഹ്.. സഫാരിയിൽ ആ കല്യാണം എത്തിയിട്ടില്ല
സിദ്ദീഖിന്റെ മരണശേഷം ഇത് കാണുന്ന ഞാൻ 😞
പഴയ ശത്രുത വച്ച് അൻസാറിനെ രണ്ടുപേരുംകൂടി വറുത്ത് പൊരിച്ചെടുത്തു...
Correct 🤣😆🤣
👍🤣
അവര്‍ തമ്മില്‍ ഒരു ശത്രുതയും ഇല്ല...
2:42.🔥🔥🔥❤❤❤The Directors
ഇവരുടെ വർത്തമാനം കേട്ട് സമയം പോയത് അറിഞ്ഞില്ല. ❤️❤️❤️
51:07 Siddique is basically reading Lal's mind and filling in the story. This shows how much in sync these two friends were. What a friendship and what a loss for Lal!
അൻസാർ ഇക്ക പറഞ്ഞ ഹൽവ കഥ കേട്ടാൽ ആരും ചിരിച്ചു പോകും
Najan ഏറ്റവും കൂടുതൽ ഇഷ്ട പെടുന്ന സംവിധായകർ
കലാഭവൻ അൻസാർ സൂപ്പർ നേരിൽ കാണാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ ഒരാൾ
As promised given a good role in King Liar✌
ഓരോ കഥകളിലും ജീവിതം ഉണ്ട്.... ഗ്രേറ്റ്
Ithu kandit
Sidhi ippozhum und ennu thonunu😭😭😭
ഇത് കാണുന്ന ഞാൻ കരുനാഗപ്പള്ളിക്കാരൻ 😅
എങ്ങനെയാ ഇവർ ഇങ്ങനെ ചിരിപ്പിക്കുന്നത് , അപാര കഴിവ് തന്നെ നമിച്ചിരിക്കുന്നു 🙏
ജീവിതാനുഭവം, ഇന്നത്തെ തലമുറക്ക് ഇല്ലാത്തതും അത് തന്നെയാണ്
ഏറ്റവും കൂടുതൽ ചിരിച്ച episode
സിദ്ധിഖ് എനർജി ഇന്ന് അപാരം ❤️🙏
After watching Safari channel charithram enniloode episode.
Please continue this again what a relief to hear all these comedies
എത്ര കണ്ടാലും മതി വരില്ല.പ്രത്യേകിച്ച്.അൻസാർ കലക്കി
അത് അന്‍സാര്‍ കലാഭവനില്‍ നിന്ന് സിദ്ദിക്കിനേ പുറത്താക്കിയ സംഭവം അറിയാഞ്ഞിട്ടാ😢
iniyum ivar randaalum onnaaum ennu karuthunnu as director
Siddiq lal susupper
Yes da is l
Yes da is lc
Politeness is organized indifference...... Mr,Siddiq
അൻസാരിക്ക ❤
Ansar enthokke issues aanu sidiq lal life undakkiyath enn ippo safari channel siddiq Sir parayunund
12:09 Boys ft. Lal ❤️🔥
ബസ് സ്റ്റാൻഡിന്റിനടുത്തുള്ള ബാറിൽ കേറി നന്നായിട്ട് പൂശി.
അതാണ് സത്യം'
പക്ഷേ അത് പരസ്യമായി പറയാൻ പറ്റില്ലല്ലോ.
സാരമില്ല.
ബാറിൽ കയറി അൻസാരും ലാലും നന്നായി പൂശി കാണും
സിദ്ദീഖ് മദ്യം കുടിക്കില്ല
Sidhiq Lal😎💥
Siddique sir aadharsnjalikal
Lal dance always awesome
Siddique miss you
Super program. .........
പൊളിച്ചു
Siddique sir Rip🌹🌹🌹🌹
സ്ഥിരമായി കാണുന്ന പ്രോഗ്രാം very nice
അൻസാർ നീ എന്നെ നോക്കി ഒരു പണക്കാരനാകും എന്ന് ഒന്ന് പറഞ്ഞേക്കണേ 🤪
Siddeeqsargob❤❤
Very nice to watch
സിദ്ദീഖ് സാറിന് പ്രണാമം😭😭😭
nalla program boring illla
alla bhai.. ivarokke palapozzhum katta adi ayirunille ??
Nice programme
ഏറ്റവും വലിയ എപ്പിസോഡ് സിദ്ദിഖ് ലാൽ
Sidhik❤️
Adipoli
👍🏻👍🏻👍🏻👍🏻👍🏻
good ANSAR
സിദ്ധിക്ക് സർ 🙏🙏
Sidique sir RIP
49:34
ലാൽ സിദ്ധീഖ് എമ്മാതിരി കോമഡി
enth paranhaalum siddikkum laalum onnikkumpolaaan enikk sorry nammalkk cinema aaswadikkaan pattiyath. Alle
Good
Enth yanthramanushyan. Entho loka comedy pole parayunnath. Valipp aayirunnu. Enikk ishtappettilla. Koprayam pole thonni. UA-cam il und
Nice one
Ivare kandu padikkanam
17:55സാദാരണ കാർ പറഞ്ഞാൽ തമാശ ആകില്ല പോലു 😳ഒന്ന് പോടാപ്പാ എല്ലാവർക്കും ഉണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കൂട്ടുകാർ അത് സിനിമക്കാർക്കും മിമിക്രി കാർക്കും ആകാശത്ത് നിന്നും പൊട്ടി മുളക്കുന്നതൊന്നും അല്ല ചുമ്മാ തള്ളാതെ
Ente ammo chirichu maduthu
അൻസാർ ഇടക്ക് കയറി ഓവർ ആക്കി
Simple
Aabel achante aduthu paraja comedy eniku manasilayila.
👍
അൻസറിനെ പോലെ വിജയിക്കാതെ പോയ ആളുകളും ഉണ്ട്
Nice programme
Nice
Super
🔝🔙🔛🔜
Super excellent program
Super
Good
B