ആസ്ട്രൽ പ്രോജെക്ഷൻ , സ്ലീപ് പാരാലിസിസ്, രണ്ടു ഭീകര അനുഭവങ്ങൾ | ghost story malayalam

Поділитися
Вставка
  • Опубліковано 3 лис 2022
  • #prethaanubavam
    #prethakathakal
    JOIN FACEBOOK GROUP :
    / 448761597053869
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

КОМЕНТАРІ • 27

  • @rahulthiruvali6708
    @rahulthiruvali6708 Рік тому +8

    പുറത്തു നല്ല മഴ ആഹാ പുതച്ചു മൂടി ഹെഡ്‌സെറ് വെച്ച് കേൾക്കുന്ന സുഖം ആഹാ ❤️❤️❤️❤️❤️

  • @sivapriya7817
    @sivapriya7817 Рік тому +2

    ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.... ഒരുദിവസം രാത്രി ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു... സ്വപ്നം കണ്ടോ ഞെട്ടിയോ ഉണർന്നതല്ല സാധാരണ യായി ഉണർന്നു...മുറിയിൽ ജനലിലെ കർടൈൻ നീങ്ങി യാണ് കിടന്നത്.. ജനലിന്റെ ഗ്ലാസ്സ്ലൂടെ അരണ്ട വെളിച്ചം മുറിയിൽ ഉണ്ടായിരുന്നു കണ്ണുതുറന്നപ്പോൾ എന്റെ തൊട്ടു മുൻപിൽ കാട്ടിലിനോട് ചേർന്ന് ഒരു പെണ്ണ് നിൽക്കുന്നു.... തല കുനിച്ചു നിന്ന അവളുടെ മുഖം കാണാനാവാത്ത വിധം മുടി മുൻപിലേക്ക് വീണു മറഞ്ഞാണ് കിടന്നത്.... ഒന്ന് നിലവിളിക്കാനോ അനങ്ങാനോ എനിക്കയില്ല... പക്ഷേ ഒരു കാര്യം സംഭവിച്ചു.... എന്റെ ഇടതു കൈ കുഞ്ഞിന്റെ പുറത്താണ് വച്ചിരുന്നത്.... ഇതു കണ്ട ഷോക്കിൽ ഞാൻ അറിയാതെ തന്നെ എന്റെ വിരലുകൾ കുഞ്ഞിന്റെ ദേഹത്തേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.... വേദനിച്ച അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി.... ആ ധൈര്യത്തിൽ ഞാൻ ചാടി എണീറ്റ്‌ ലൈറ്റ് ഇട്ടു... പിന്നെ രാവിലെ വരെ ലൈറ്റ് ഓഫ്‌ ചെയ്യാതെ കിടന്നു.... ഇന്നും ആ വീട്ടിൽ താമസിച്ചാൽ എനിക്ക് ഇതോർമ്മ വരും..

  • @abvknam1416
    @abvknam1416 Рік тому +3

    അടിപൊളി സ്റ്റോറികൾ👏👏👌👌👍🥰🥰😘😘 പാവം മനുവിന്റെയു൦ രേഷ്മയുടെയു൦ അവസ്ഥ എന്തായിരിക്കും ഇപ്പോൾ 😒😒🤔🤔😔😔 ആവശ്യമില്ലാത്ത പണി കാട്ടി കൂട്ടി പിശാചിനെ കുടുബത്തിൽ വിളിച്ചു താമസിപ്പിച്ച് 😒😒😒

  • @abvknam1416
    @abvknam1416 Рік тому +2

    First like and comment 🥰😊

  • @Parekkadan7222
    @Parekkadan7222 Рік тому +1

    കൊള്ളാം സൂപ്പർ 👌👌👌👌

  • @slenderman3432
    @slenderman3432 Рік тому

    ആസ്ട്രൽ projection അനുഭവം നിങ്ങളോട് പങ്കുവെച്ച വ്യക്തി ചുമ്മാ കള്ളം പറയുവാണ്.. എനിക്ക് പല സ്ഥലത്തുനിന്ന് കിട്ടിയ അറിവ് വെച്ചു അത് മനസ്സിന്റെ ഒരു അവസ്ഥയാണ്.. ഇവർ പറയുന്നതുപോലെ വേറെ ദുഷ്ട ആത്മാവ് വന്ന് ബോഡിയിൽ കയറുക എന്നെന്നുമില്ല..

  • @praveenkumark.p8025
    @praveenkumark.p8025 Рік тому +2

    1 St case manasilayilla 2 nd case sleep paralysis subject Aya hypnagogic hallucination anu inganulla anubavangsl undakarud 3rd case astral projection ennal OBE ennu parayum outer body experience ithoru phenomena anu but pashajukal pathi irikunnu enoke parayunnath oru fabricated things anu bcs Astral projection yadarthathil oru lucid dreamanu athayath namuk thanne manapoorvam kanuvan pattuna swapnam athil namuk astral body poi world chutti varunnathaytokke fabricate cheyan kazhiyum but ithiliru precognitive factor kudi und athukondanu nammal kanatha pala karyangalum avar kandu ennum varum ithu parapsychologyyil psi phenomena chartil soul /survival keezhil varunna oru prethibasam aytanu parayunnath Outer body experience

  • @vyshnav507
    @vyshnav507 Рік тому +12

    ഡെയിലി വീഡിയോ വരണേ എന്ന് പ്രാർത്ഥിക്കുന്ന ഞാൻ 😁😁

  • @harikrishnan680
    @harikrishnan680 Рік тому

    Nalla background mazha rathrii

  • @mollysam1617
    @mollysam1617 Рік тому

    Super 💖

  • @giriranganath
    @giriranganath Рік тому +2

    ഈൗ കഥാ എന്റെ ആണ്‌.. ഞൻ ബാംഗ്ലൂർ സെയിം സ്ഥലത്തെ.. നിന്നപ്പോൾ എനിക്കും എന്റെ സുഹൃത്തിനുo ഉണ്ടായ അനുഭവമാണ് ഇതേ.

    • @ghostradiomalayalam
      @ghostradiomalayalam  Рік тому

      ആണോ ബ്രോ ആനന്ദ് എന്ന ഒരു ബ്രോ അയച്ചുതന്ന സ്റ്റോറി ആണ് ഇത്

    • @bimilmithrabimil5729
      @bimilmithrabimil5729 Рік тому

      🤣🤣🤣🤣🤣🤣

    • @praveenkumark.p8025
      @praveenkumark.p8025 Рік тому

      Bro itho ningalde arivilek vendi matram parayunnathsnu ok ininithupilulla anubhavam varumbo orkanam ithanu hypnagogic hallucination sleep paralysisnte oru stage anu nammal gadanidrayilek marbol undakumm oru prathibasam

  • @jyothilakshmi6140
    @jyothilakshmi6140 Рік тому +1

    Super Bro

  • @vipinvijayan9286
    @vipinvijayan9286 Рік тому +1

    👍👍👍

  • @4neexh.
    @4neexh. Рік тому

    Bruh udy stori kett urgunna najn😍

  • @sasipillai7893
    @sasipillai7893 Рік тому

    Anna keep posting videos evide ethu mathramannu entertainment

  • @shefee6370
    @shefee6370 Рік тому

    ❤️❤️❤️❤️

  • @vysakhrs9706
    @vysakhrs9706 Рік тому +1

    Daily minimum 1video എങ്കിലും വേണം

  • @drkTokyoff
    @drkTokyoff Рік тому

    ❤️❤️❤️🥰😍

  • @shamseerhamza4376
    @shamseerhamza4376 Рік тому

    Thiyamma eviday

  • @vysakhrs9706
    @vysakhrs9706 Рік тому +1

    7nth like and 2nd comment

  • @vysakhrs9706
    @vysakhrs9706 Рік тому +1

    "INSIDIOUS" HORROR FILM കണ്ടാൽ ASTRAL PROJECTION എന്തെന്ന് മനസ്സിലാക്കാൻ കഴിയും... FULL SERIES കണ്ട് തീർത്താൽ മാത്രമേ CORRECT ആയി കാര്യം മനസ്സിലാകൂ

  • @0558342131
    @0558342131 Рік тому

    👎🏽👎🏽