പഞ്ചായത്തിലെ പേ പട്ടികൾ | MALABAR CHUNKS |

Поділитися
Вставка
  • Опубліковано 6 лют 2025
  • പഞ്ചായത്തിലെ പേ പട്ടികൾ | MALABAR CHUNKS |#comedy #malayalam
    Follow us on other social media 👇
    CAMERA /EDITOR
    DILEEP |
    ...
    ACT
    BAVA |
    ...
    To watch more freshly brewed stories like this stay subscribed to our channel and press the bell icon to enable notifications
    .
    ❤️ From malabar chunks team
    COPYRIGHT © 2021
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #comedyvideos #comedy #funnyvideos #funny #memes #funnymemes #comedymemes #tiktok #trending #meme #viral #comedyvideo #fun #comedyclub #instagram #memesdaily #love #follow #comedian #jokes #comedyshow #explorepage #funnyvideo #laugh #lol #like #dankmemes #instagood #funnyshit #explore

КОМЕНТАРІ • 288

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM  2 роки тому +54

    BLOOPER💥💥 ചിരിച്ചു ചാവും
    ua-cam.com/video/yjgLA6gYkW4/v-deo.html

  • @anayakutty1235
    @anayakutty1235 2 роки тому +46

    വളരെ നല്ലൊരു മെസ്സേജ് 😃😃അധികാരികൾ കേൾക്കാത്ത പക്ഷം. പിന്നെ പട്ടികളോട് പറയുന്നതാണ് നല്ലത് 👍👍👍 വെരി ഗുഡ്👌👌💐💐💐💐💐💐💐

    • @nihalwould4976
      @nihalwould4976 2 роки тому +1

      🚕🚙🚙🚐🚙🚙🚐🚐🚐

  • @foumiskitchenworld4838
    @foumiskitchenworld4838 2 роки тому +120

    ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന ന്യൂസ് ആണ് നായയുടെ ശല്യം. നമ്മുടെ മക്കളെ എല്ലാം പടച്ചതമ്പുരാൻ കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😂😂😂😂

    • @ponnuminnu1555
      @ponnuminnu1555 2 роки тому

      Ameen

    • @mallufrommalabar
      @mallufrommalabar 2 роки тому +1

      ചിരിയുടെ ഉദ്ദേശം

    • @riswanrishu6981
      @riswanrishu6981 2 роки тому

      @@mallufrommalabar വട്ട്

    • @foumiskitchenworld4838
      @foumiskitchenworld4838 2 роки тому +2

      @@mallufrommalabar ചിരിയുടെ ഉദ്ദേശം അവസാനം ആ പട്ടിയോട് പറഞ്ഞത് കേട്ടിട്ട് കഷ്ടപ്പെട്ട് എല്ലാവരെയും ഓടിച്ചത് ഇത് പറയാൻ വേണ്ടിയാണോ എന്നോർത്ത് 😊😊

    • @FellameharinBinSalam
      @FellameharinBinSalam 2 роки тому

      ആമീൻ

  • @abdulgafoort.p8067
    @abdulgafoort.p8067 2 роки тому +20

    നല്ല ഒരു സന്ദേശം ഹാസ്യ രൂപത്തിലൂടെ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ സൂപ്പർ ആയിട്ടുണ്ട് 👌👌

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 роки тому +48

    ബാവ അവസാനം പറഞ്ഞത് ഉഷാറായി അതികാരികളൊട് പറയുന്നതിലും നല്ലത് പട്ടികളൊട് പറയുന്നത് തന്നയാണ്

  • @haydarkunju8883
    @haydarkunju8883 2 роки тому +4

    ഇന്നത്തെ ചിന്താവിഷയം ഇതാണ് അത് വളരെ ഭംഗിയോടെ ജനങ്ങൾക്ക് സമർപ്പിച്ച് മലബാർ ചങ്ക്സ് ബിഗ് സല്യൂട്ട്

  • @mubashirkp2914
    @mubashirkp2914 Рік тому +2

    ലാൽ വർത്താനം കേട്ടാൽ ചിരി വരും? അഭിനയം: കലക്കി.👌👌👌👍

  • @kvradhakrishnan8365
    @kvradhakrishnan8365 2 роки тому +2

    വളരെ ഇഷ്ടായി. 👍👍👍👍👍👍👍

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому +13

    സംഭവം ഈ ഒരു വീഡിയോ വളരെ നന്നായിട്ടുണ്ട് ഇപ്പോൾ നടക്കുന്ന വലിയ ഒരു കാര്യം തന്നെയാണ് ഈ നായകളെ ഉള്ള ഒരു ചർച്ച നിങ്ങൾ തമാശയാണെങ്കിലും ഈ ഒരു വീഡിയോ എടുത്തത് വളരെ നല്ല കാര്യമാണ് വാർഡ് മെമ്പറും കൊള്ളാം നാട്ടുകാരും കൊള്ളാം😂 എല്ലാം കൊള്ളാം വളരെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത് good sharing👍🏻

  • @sinukp1847
    @sinukp1847 2 роки тому +2

    Njanghale parambaanallo location😂👍poli

  • @niyasfahis9422
    @niyasfahis9422 Рік тому +2

    😂😂😂ബാവക്ക നിങ്ങൾ ഒരു മൊതലാ 😂😂q😂 എല്ലാരു അടിപൊളിയാക്കി

  • @Shihabibrahim77
    @Shihabibrahim77 2 роки тому +10

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😍😍😍😍😍😍😍

  • @ajnmedia8033
    @ajnmedia8033 2 роки тому +1

    സൂപ്പർ പൊളിച്ചു അടിപൊളി

  • @aljusworld2155
    @aljusworld2155 2 роки тому +27

    തെരുവുനായ്ക്കളുടെ ശല്യം കൂടിക്കൂടി വരുന്നു. നമ്മളെയും നമ്മുടെ മക്കളെയും കാത്തുരക്ഷിക്കട്ടെ. മനുഷ്യൻ ചത്താലും തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലല്ലോ എന്താ ചെയ്യാ.

  • @remithalassery53
    @remithalassery53 2 роки тому +12

    😂😂😂 അവസാനം പൊള്ളിച്ചു 😂😂😂

  • @muhammadbabu5570
    @muhammadbabu5570 2 роки тому +5

    ഒന്നും പറയാനില്ല 👌👍💪

  • @traditionalmedia4759
    @traditionalmedia4759 2 роки тому +1

    Nalla rasandaayirunnu kandirilkaan 😂

  • @BADKARMA.001
    @BADKARMA.001 2 роки тому +1

    🐕pavam nnaya ithonnum arnillallo😆 avasanam paranjathum sheriyaa🤣

  • @gafutalks3674
    @gafutalks3674 2 роки тому +3

    നല്ല സ്ക്രിപ്റ്റ് ,സൂപ്പർ സന്ദേശം
    അഭിനന്ദനങ്ങൾ...

  • @vishnumkblog8836
    @vishnumkblog8836 2 роки тому +5

    കൊള്ളാം പൊളിച്ചു same അവസ്ഥ ✌✌👌👌

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 2 роки тому +3

    😄😄Avasanam naayane paranju manssilaakkiyadhu nannai 🤣.
    Samakaalika vishayam thiranjeduth avadharippichadhu nannai👍👍

  • @febinshad2159
    @febinshad2159 2 роки тому +35

    സമകാലിക വിഷയങ്ങളെ കുറിച്ച്
    ഹാസ്യത്മകമായ
    രീതിയിൽ പ്രതികരിച്ചു video
    ചെയ്യുന്ന
    ബാവ ക്കാക്കും
    കൂട്ടർക്കും
    ഒരായിരം അഭിനന്ദനങ്ങൾ
    👋👋👋

  • @alsaeedkhor6209
    @alsaeedkhor6209 2 роки тому +3

    ലാസ്റ്റ് കോഴിക്കോട് മേയർക്കിട്ടൊരു താങ്ങ് 😃😃

  • @nuhmanmp4301
    @nuhmanmp4301 2 роки тому +8

    Last dialogue പൊളിച്ച് 🎉🎉🎉

  • @kattathrissur8519
    @kattathrissur8519 2 роки тому +35

    ബാവയുടെ ഈ തല ചരിച്ചുള്ള ഓട്ടം ഹാസ്യം തന്നെ 😂😂😂🤣 8:14

    • @kattathrissur8519
      @kattathrissur8519 2 роки тому

      ബാവ highlight (തല ചെരിച്ച ഓട്ടം )😂

  • @gefoorgefoor1192
    @gefoorgefoor1192 2 роки тому +3

    ഇക്കാലത്തു എല്ലാവർക്കും മനസ്സിൽ ആവുന്ന കാര്യം 👍

  • @shobhanakokkot6610
    @shobhanakokkot6610 2 роки тому +1

    Polichu....athikarikale kannu thurannu kanuuuuu...

  • @shaifudeencs
    @shaifudeencs 2 роки тому +4

    പൊളിച്ചു 👌👌😘😘😍😍

  • @gamingff7395
    @gamingff7395 2 роки тому +2

    Vavakka polichu 😄😄😄

  • @safnithaAshraf
    @safnithaAshraf 2 роки тому +3

    Last adipoli 😀

  • @muneerthirurkad3104
    @muneerthirurkad3104 2 роки тому +5

    അല്ല എന്തിനാ ഒടിയാ ഈ തല ചെരിച്ചു ഓടുന്നെ..‼️ അറിയാഞ്ഞിട്ട് ചോദിക്കുവാ..☺️

  • @mubarakemangad6565
    @mubarakemangad6565 2 роки тому +10

    ചിരിച്ച് ചിരിച്ചു ചത്ത് 😂😂😂

  • @Binthhaleed
    @Binthhaleed 2 роки тому +2

    Vdo അസ്സലായിട്ടുണ്ട് ഇഷ്ടായി. അവസാനം നായയോട് പറയുന്ന dialogue sprb 👌👌നായകൾക്കു കാര്യം പറഞ്ഞാൽ മനസിലാകും. അല്ലെ. സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കേം ചെയ്യും . മനുഷ്യൻ മാരെ പോലെയല്ല നന്ദിയുള്ള വർഗ്ഗമാണു.

  • @nandhananandu8216
    @nandhananandu8216 2 роки тому +1

    Naya ude purakeyulla otam super bava..🤣🤣🤣🤣

  • @ahammedve1048
    @ahammedve1048 2 роки тому +2

    👌🤣🙆Super🐆

  • @raheemrahi7787
    @raheemrahi7787 2 роки тому +6

    അടിപൊളി ബാവാ....♥
    ബിസ്ക്കേറ്റ് കൊറെ നായി കൊണ്ടോയി ലേ😁

  • @NEET-db1yu
    @NEET-db1yu 2 роки тому +3

    Member acting is superb 👍
    🤷‍♀️

  • @Kitchenandgarden495
    @Kitchenandgarden495 2 роки тому +3

    കൊള്ളാം 😁

  • @bilalpk9485
    @bilalpk9485 2 роки тому +2

    ഒരു സമൂഹത്തിന്റെ വേവലാതി ആയി തെരുവ് നായ്ക്കൾ . കൂട്ടായ്മ വേണം ഇതിനെതിരെ . 🤔

  • @abdulmajeedkp6883
    @abdulmajeedkp6883 2 роки тому +3

    തമാശ ആശയതോടെയും
    ഹാസ്യരൂപത്തിലും എല്ലാം തന്നെ നമ്മൾ യൂട്യൂബ് പ്രദർശിപ്പിച്ചതൊന്നും കൊണ്ടും പരിഹാരമായി എന്നൊരിക്കലും കരുതരുതു.നമ്മുടെ കുട്ടികൾക്ക് നിർഭയരായി പഠിക്കാൻ പോകണം. നിയമങ്ങൾ നമ്മുടെ നന്മക്കാണ് നാശത്തിനാവരുത്. നമ്മൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തു പ്രതിനിധികൾ നമ്മുടെ നന്മക്കായി പ്രവർത്തിക്കണം. ഇല്ലെങ്കിൽ അടച്ചു പൂട്ടണം. ഇതിൽ പാർട്ടി ഭേദമോ ജാതി ഭേദമോ നോക്കേണ്ടതില്ല. നമ്മൾ ഒരുമിച്ച് ഡോഗ് ഓൺ കൺട്രിയെ ഗോഡ് ഓൺകൺട്രി ആക്കി മാറ്റുക_മാറ്റണം!?! അതിന്നായി വേണ്ടതെല്ലാം ചെയ്യുക ചെയ്യണം.

  • @UsmanErani
    @UsmanErani 2 роки тому +5

    സമകാലിക വിഷയങ്ങൾ തിരഞ്ഞെടുത്ത് അത് നർമ്മത്തിലൂടെ ഞങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചു തരുന്ന ബാവയും കൂട്ടുകാരും ആണ് മാസ്.. 🥰🥰👍👍👍👍👍👍👍

    • @samad_kvk_2010
      @samad_kvk_2010 2 роки тому

      nirmmam alla narmmam

    • @UsmanErani
      @UsmanErani 2 роки тому

      @@samad_kvk_2010 വോയിസ് പറഞ്ഞപ്പോൾ ഒരു വള്ളി തെറ്റിപ്പോയതാണ് 😀😀

    • @UsmanErani
      @UsmanErani 2 роки тому

      @@samad_kvk_2010 ശരിയായി 😀🥰

  • @muhammadpv781
    @muhammadpv781 2 роки тому +6

    കുറച്ചു വർഷങ്ങൾക്കു മുമ്പ്
    ഞങ്ങളുടെ കൊപ്ര ഉണക്കുന്ന
    കളത്തിൽ രാത്രി കുറുക്കൻ റെ ശല്യം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
    കിലോക്കണക്കിന് കൊപ്ര കുറുക്കൻ കടിച്ചു കൊണ്ടുപോകുന്നു.
    കുറുക്കന്മാരുടെ കൂട്ടങ്ങൾ!!!
    പല നിലക്കും ക്കും തുരത്താനുള്ള വഴി നോക്കി. ഫലംകണ്ടില്ല പരാജയപ്പെട്ടു.
    അവസാനം ഞങ്ങൾ ഒരു ഐഡിയ കണ്ടു. രാത്രി ഒന്നു രണ്ട് കിലോ ചാള മത്തി ഹു രുടാൻ (വിഷം ) കലർത്തി കൊപ്ര കളത്തിന് അ ടുത്തുവച്ചു !
    പിറ്റേദിവസം ഞങ്ങൾക്ക് ( കുറുക്കൻ റെ ശവങ്ങൾ) കുഴികുത്തി മറവ് ചെയ്തിട്ട് മടുത്തു. പിന്നീടിതുവരെ കുറുക്കൻ റെ ശല്യമില്ല!!!!😂😂😂

    • @Kareempmk
      @Kareempmk 2 роки тому

      Ur under arrest 😆 pani പുറകെ വരുന്നത് നോക്കിക്കോ😃👍

  • @anoopabdulkhader3951
    @anoopabdulkhader3951 2 роки тому +1

    Super aayittund

  • @arshadazeem6135
    @arshadazeem6135 2 роки тому +1

    Lala poliii

  • @sportsmediafahu
    @sportsmediafahu 2 роки тому +5

    ചിരിച്ചു ചത്തു😂😂🤣🤣🤣

  • @BADUSHA.15
    @BADUSHA.15 2 роки тому +5

    കടി ഒരു സംഭവമല്ല. എല്ലാത്തിലും ഒരു കടി 😄😄😄😄😄😄

  • @habeeburahmanckmuthu8364
    @habeeburahmanckmuthu8364 2 роки тому +5

    മുത്തേ പൊളിച്ചു 😄😄

  • @hasiakku1856
    @hasiakku1856 2 роки тому +1

    Nainod parayunnathaa nallath 😂😂

  • @txttxt3279
    @txttxt3279 2 роки тому +3

    ചിരിച്ചു പണ്ടാരമടങ്ങി. ബല്ലാത്ത ജാതി. ❤

  • @harishhari1919
    @harishhari1919 2 роки тому +1

    ബാവാക്കാ ക്ലൈമാക്സ് കലക്കി

  • @UsmanErani
    @UsmanErani 2 роки тому +15

    പ്രസിഡണ്ടായി എന്നിൽ വിശ്വാസമർപ്പിച്ച് ഒരു ചെറിയ വേഷം തന്നതിന് ബാവാക്ക് പ്രത്യേകം നന്ദി
    ഉസ്മാൻ കൂട്ടിലങ്ങാടി
    താങ്ക്സ് 🙏🙏🙏🙏🥰🥰🥰

  • @AmeerVibes
    @AmeerVibes 2 роки тому +4

    അടിപൊളി 😂😂

  • @yousufarafath7327
    @yousufarafath7327 2 роки тому +1

    സൂപ്പർ...
    ഉസ്താദ് വീഡിയോ തിരിച്ചു വരണം

  • @sakalakalasakalathum
    @sakalakalasakalathum 2 роки тому +4

    തകർത്തു 🌹

  • @khanrashid474
    @khanrashid474 2 роки тому +1

    Bava correct 💯 public kodkan pattiya message

  • @anshadadbulmajeed3985
    @anshadadbulmajeed3985 2 роки тому +1

    നായ കടിച്ച കുട്ടികളുടെ കണക്ക് എടുക്കാനല്ല വന്നത് ഇതിനൊരു പരിഹാരം കാണാനാണ് വന്നത്

  • @dynamoljoby
    @dynamoljoby Рік тому

    അടിപൊളി വീഡിയോ നല്ല രസമുണ്ട് 😂❤👍

  • @krishnadasanp9614
    @krishnadasanp9614 2 роки тому

    സൂപ്പർ. സൂപ്പർ 😜

  • @madad4988
    @madad4988 2 роки тому +6

    അവസാനത്തെ Dialogues വളരെ correct

  • @unnikrishnantmvlogg3792
    @unnikrishnantmvlogg3792 2 роки тому +2

    അത് കലക്കി അടിപൊളി

  • @sabiviog6323
    @sabiviog6323 2 роки тому +3

    ഞാനുമുണ്ട് നിങ്ങളെ കൂടെ

  • @latheefibrahim9662
    @latheefibrahim9662 2 роки тому +2

    Super👍

  • @AkhilAnsari-ie9tm
    @AkhilAnsari-ie9tm Рік тому

    😂😂😂😂😂polichu

  • @sujithmonu5477
    @sujithmonu5477 2 роки тому +4

    👌👌👌👌👌

  • @raneeshny1096
    @raneeshny1096 2 роки тому +1

    Last paranjath valere karattan 💯

  • @muralimurali5236
    @muralimurali5236 2 роки тому +1

    Super 😂😂😂😂😂🤣🤣🤣

  • @masidheeque7526
    @masidheeque7526 2 роки тому +4

    Kidilan🔥

  • @firoshaira827
    @firoshaira827 2 роки тому +4

    ഇത് ഒരു വെറൈറ്റി തന്നെയാണ്
    പൊളിച്ചു 👍👍👍👍👍👍👍
    കൂടെ സപോർട്ടയി നിന്ന
    ബാവക്കും നായക്കും .....🎊🎊

  • @riswanrishu6981
    @riswanrishu6981 2 роки тому +1

    ബാവേ നായിനെ കാളും വല്ല്യനായി ആണല്ലോ ഇജ് 😂😂😂

  • @mujeebrahmanrahman4395
    @mujeebrahmanrahman4395 2 роки тому

    വാവക പറഞ്ച ത് വളരെ ശരി യാണ്

  • @farisshahana3758
    @farisshahana3758 2 роки тому +1

    Baavaaka super

  • @abdusalam5001
    @abdusalam5001 2 роки тому +1

    ഇപ്പോ ഇതാ നല്ലത് സൂപ്പറായി

  • @RabiNoushu
    @RabiNoushu 2 роки тому +1

    😄😍👌

  • @ashrafpa376
    @ashrafpa376 2 роки тому +1

    നയിൻഡാ മക്കളോട് പറയണ്ട നയികളോട് പറയാം അതല്ലേ ബാവ

  • @murshidmuthu6989
    @murshidmuthu6989 2 роки тому +4

    Bavaka poli😂❤️

  • @subaidap8031
    @subaidap8031 2 роки тому +1

    Polichu

  • @dasanchithrampalli5014
    @dasanchithrampalli5014 2 роки тому +1

    അഭിനന്ദനങ്ങൾ 👌

  • @abithapandalur5818
    @abithapandalur5818 2 роки тому +1

    Baavantae ootam super

  • @moideenp4691
    @moideenp4691 2 роки тому +5

    ഈ രാജ്യത്തെ ഭരണകൂടത്തിന്റെ ദയനീയമായ അവസ്ഥയാണ് ഇന്ന് തെരുവുനായ അക്രമണങ്ങളുടെ പരമ്പര ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ നിലവാരമില്ലാത്ത പ്രസ്താവനകൾ

  • @abdusalam5001
    @abdusalam5001 2 роки тому +1

    മനുശ്യന് ജീവിക്കണം
    അതിന് തടസ്സമാവുന്ന ഒന്നിനേയും
    ബാക്കി വേക്കേണ്ടതില്ല

  • @rosappoove3088
    @rosappoove3088 2 роки тому +1

    അസസ്ഥ
    Good വീഡിയോ

  • @bismishafi7948
    @bismishafi7948 Рік тому +1

    3:12. Bismi bus my king 💓

  • @bew23b15
    @bew23b15 2 роки тому +1

    Super 👍👍👍🌷🌷🌷🌷🌷🌷

  • @ajeeshpspathalil2865
    @ajeeshpspathalil2865 2 роки тому +1

    പൊളിച്ചു

  • @abdulgafoorgafoor7889
    @abdulgafoorgafoor7889 2 роки тому +1

    Adipolii

  • @NewchanalNtc
    @NewchanalNtc 2 роки тому +1

    അടിപൊളി ഷെയർ ചെയ്യും ❤️

  • @nazarnazar7028
    @nazarnazar7028 2 роки тому +2

    👍👍👍👍sooopar

  • @muhammadfaizel1386
    @muhammadfaizel1386 2 роки тому +4

    കണ്ണ് തുറപ്പിക്കാൻ പറ്റുന്ന വിവരമുള്ള അധികാരികളെ തിരഞ്ഞെടുക്കുക. ഞങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്തതാണെന്ന ബോധമുള്ളവരെ . കഴിഞ്ഞതെല്ലാം അവസാന പാഠവും ,, ഇത് ആദ്യ പാഠവും അവസാനത്തെ തെറ്റുമായി കണ്ട് നാടിനു നന്മയുള്ളവരെ തിരഞ്ഞെടുക്കുക .

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 роки тому

    കൊള്ളാം

  • @majeedkp6774
    @majeedkp6774 2 роки тому +1

    Super. അവതരണം.

  • @muhammedshanoob.k9159
    @muhammedshanoob.k9159 2 роки тому +1

    Superb

  • @favaskoonayilmayakkaramaya3186
    @favaskoonayilmayakkaramaya3186 2 роки тому +1

    Bava Poli aaykn ☺️☺️🤙🤙😍

  • @sudheshsudhedh6359
    @sudheshsudhedh6359 Рік тому

    Super 😂😂

  • @walkwith_raashi
    @walkwith_raashi 2 роки тому

    പട്ടിയോട് പറഞ്ഞിട്ട് പട്ടിയെകിലും കേട്ടാൽ മതിയായിരുന്നു

  • @pictorialmedia
    @pictorialmedia 2 роки тому

    Superb...
    👌

  • @Bismillla786
    @Bismillla786 2 роки тому +2

    8:12😂😀

  • @sidheeqmm9202
    @sidheeqmm9202 2 роки тому +1

    Adipoli. Supper.veediyo

  • @naseerkwt6352
    @naseerkwt6352 2 роки тому +1

    Very good video 👍🏻👍🏻

  • @Hx10H
    @Hx10H 2 роки тому +1

    Good message

  • @kottakkalummu9164
    @kottakkalummu9164 2 роки тому +1

    ബാവാക്കപൊളിയ