സമാജം സ്റ്റാർ ?ആര് വിളിക്കുന്നു ?നമ്മളോ ? | Unni Mukundan

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 564

  • @amalmathewaugustine
    @amalmathewaugustine 9 місяців тому +151

    മൂപ്പര് കേരളത്തിൻ്റെ അക്ഷയ്ക്കുമാർ ആവുനുള്ള കഠിന പ്രയത്നത്തിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..!!😅

    • @DammyAccound
      @DammyAccound 9 місяців тому

      😂😂😂😂കേരളത്തിൽ ഇഷ്ടം പോലെ കമ്മി സുടാപ്പി അനുഭാവി സിനിമക്കാർ ഉണ്ടല്ലോ അപ്പം അപ്പ പിന്നെ അയാൾക്കു അയാൾക്കു ഇഷ്ടമുള്ള സിനിമ choose ചെയ്തൂടെ നീ വേണേൽ കണ്ടാൽ mathi

    • @LastHopeee-gs1qc
      @LastHopeee-gs1qc 9 місяців тому +11

      DQ keralthinte srk Avan nokki moonjiyallo atheypolaayiirkm😂

  • @ananthan2831
    @ananthan2831 9 місяців тому +340

    Unni Mukundan is a perfect example of modern day Sanghis in kerala.
    "സംഘി" ആണെന്ന് സമ്മതിക്കാൻ നാണക്കേടാണ്, എന്നാൽ സംഘി ചായവ് ഉണ്ട്, ഇനി ആരേലും എന്നാ സംഘി എന്ന് വിളിച്ചു പോയാൽ കരച്ചിലായി, ഇരവാദമായി, മോങ്ങലായി.. എനിക്ക് ഇതു റിലേറ്റബിൾ ആണ്.ബന്ധുക്കൾ കുറെ പേരുണ്ട് ഇതു പോലെ

    • @seekzugzwangful
      @seekzugzwangful 9 місяців тому +3

      Correct 💯

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 місяців тому +23

      പുള്ളി Rss ആണെന്ന് എത്രയോ വേദികളിൽ പബ്ലിക് ആയി പറഞ്ഞു കഴിഞ്ഞല്ലോ 🤔

    • @faizalceendakath2118
      @faizalceendakath2118 9 місяців тому +5

      PANIKKARE ALLA UDHESHICHATH

    • @sreekuttan2004
      @sreekuttan2004 9 місяців тому +12

      Sanghi aanenu sammadhikan oru naanavum illa...Commi aanenu sammadhikan pinne nalla abhimanam aanallo..onnu podeyyy

    • @Userjy8vw8ix4l
      @Userjy8vw8ix4l 9 місяців тому +10

      Adokke ayalude personal choice and vyakti swatantryam aanu. Ayalde avakasham aan ayalk ishtamulla partyode chayvo ..even angamo akunnath.

  • @akhilbabu9446
    @akhilbabu9446 9 місяців тому +460

    പേഴ്സണലി എനിക്ക് ഉണ്ണി മുകുന്ദൻ, വൈശാഖ്, അജയ് വാസുദേവ്, ഹനീഫ് അദെനി തുടങ്ങിയവരുടെ സിനിമകൾ എന്തോ എനിക്ക് വർക്ക്‌ ആകുന്നില്ല എന്തോ എച്ച് കെട്ടൽ ഫീൽ ചെയ്യുന്നു അത് കൊണ്ട് കാണാറില്ല

    • @Anand2024
      @Anand2024 9 місяців тому +41

      This is true 💯

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +40

      Ellam overrated an
      Vysakh ake pulimurukan thanne quality ullu
      Athum Peter hein nde work kond

    • @saranyaakhil91
      @saranyaakhil91 9 місяців тому +14

      സത്യം

    • @Shane_sh
      @Shane_sh 9 місяців тому +44

      ​@@hrishikeshvasudevan521 pulimuruganokke overrated aan

    • @akhilbabu9446
      @akhilbabu9446 9 місяців тому +53

      പുലി മുരുകൻ എനിക്ക് വർക് ആയില്ല,

  • @prasanthks5819
    @prasanthks5819 9 місяців тому +200

    മലയാളം സിനിമയിൽ ഒട്ടും തന്നെ അഭിനയ സിദ്ധി ഇല്ലാത്ത നടൻ...
    ഇദ്ദേഹത്തിന്റെ ഒരു കഥാപാത്രവും ബോഡി ലാംഗ്വേജ് ന് യോജിക്കുന്നില്ല..

    • @VKP-i5i
      @VKP-i5i 9 місяців тому

      Ya constipated look and talk thats why he changed tactic to his right wing politics

    • @siemprefeliz5822
      @siemprefeliz5822 9 місяців тому +5

      Sathyam.

    • @abhishekgs7983
      @abhishekgs7983 9 місяців тому +2

      Shefeekinte santhosham kandaarnno

    • @sslssj1485
      @sslssj1485 9 місяців тому +6

      മതമാണ് എല്ലാം. കമൻ്റിലും രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും ഭക്ഷണത്തിലും വസ്ത്രത്തിലും മതം 🙆🙆🙆 വല്ലാത്ത ജാതികൾ

    • @Pvtil1
      @Pvtil1 9 місяців тому +6

      @@abhishekgs7983 YES... BORE ABHINAYAM..

  • @imallwin
    @imallwin 9 місяців тому +257

    Cinema release aavumbo cinemakaran., illatha samayathu Modi bhakthan.. 😂 exactly bro..

    • @imallwin
      @imallwin 9 місяців тому +7

      @@Methan_killer Athe.. Ee nilapadu thetanu ennu alla udheshichathu.. He have the right to follow whoever or whatever ideology he want..
      Why we think about it this much is because influencers are trying influence you towards something.. that's why it's better to know where they stand on stuff and where their biases are.. I still admire Unni for his body and acting.. And I also love devotional movies.. Just being aware that he may have a blind spot when it comes to hindutva ideology.. Angane allayirikam but aanenkilo so just being careful..

    • @holypunk12
      @holypunk12 9 місяців тому +4

      ​@@imallwinthen what about these vloggers ?!! They also guide to their own ideology with their biases !

    • @imallwin
      @imallwin 9 місяців тому

      @@holypunk12 Yeah they do too.. that's why you should get as much information as possible from many sources so you can and judge their validity yourself.. Just be aware we ourselves are biased as well..

    • @holypunk12
      @holypunk12 9 місяців тому +2

      @@imallwin yea am pretty much clear on both side biases and Kerala is very much left biased...then why so sensitive when someone else follow another narrative and need to keep churning out videos ?🤔🤔

    • @imallwin
      @imallwin 9 місяців тому +1

      @@holypunk12 both left and right wing narrative are interesting.. I see utility in both.. I believe left should be more realistic and right should be more empathetic and both sides should be more inclusive.. Both narrative should coexist and pointing out the flaws of other side is part and parcel of that process bro.. Listen, think about it and move on.. 👍🏽

  • @unclesam8380
    @unclesam8380 9 місяців тому +92

    @secretagent, watch the entire video to discover how to be fearless.

  • @abhijithmk698
    @abhijithmk698 9 місяців тому +32

    ഉണ്ണി മുകുന്ദനെ പോലെയൊരു പക്വതയും വെളിവുമില്ലാത്ത ഒരു നടൻ മലയാള സിനിമയിലില്ല. അയാളിപ്പോഴും മാസ്കുലിനിറ്റിയിലും ടോക്സിസിറ്റിയിലും ഒക്കെ വിശ്വസിക്കുന്ന ഒരുത്തനാണ്. എന്നാൽ തന്റെ വിശ്വാസത്തെ own ചെയ്യാനുള്ള ധൈര്യം അയാൾക്കില്ല. അതാണ് അയാളുടെ ഏറ്റവും വലിയ പരാജയം. മാളികപ്പുറം എന്ന സിനിമ ആളുകളുടെ ഭക്തി മുതലെടുത്ത് കച്ചവടം ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ് എന്നുള്ളത് വ്യക്തമാണ്. അതിന്നായി ആർ.എസ.എസ അനുയായികളെ അയാൾ സമീപിച്ചു എന്നുള്ളതും വ്യക്തമാണ്. പക്ഷെ ഈ പരമമായ സത്യത്തെ മറ്റൊരാൾ വിളിച്ച് പറഞ്ഞപ്പോൾ അയാൾക്ക് അതുൾക്കൊള്ളാൻ വയ്യ. അതിനുള്ള ധൈര്യം ഇല്ല. പ്രതിച്ഛായ തകരുമോ എന്നുള്ള പേടി. വിവരവുമില്ല. ബോധവുമില്ല. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള ധൈര്യവുമില്ല.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +3

      Oru vlogger malikappuram movie yeppatti review ittathinu ayalude joli kalayichu ennu kettittund. Ayalude vlog kandirunnu. Athra successful actor allanjittum ingane cheyyanamenkil I think he has strong political support

  • @amalmohanans3292
    @amalmohanans3292 9 місяців тому +119

    ഉണ്ണിമുകുന്ദൻ acting base, character base, എല്ലാം വെറും zero ആണ് പിന്നെ ബോഡി ഉണ്ട് കാണാൻ ലുക്ക്‌ ഉണ്ട് ചുമ്മ ഇങ്ങനെ ഒരുക്കി നിർത്താൻ കൊള്ളാം

    • @anandu.s6886
      @anandu.s6886 9 місяців тому +6

      That is called a chad.. With chad tier genetics.. Jaby is cope maxing 😂😂

    • @RyuLongRHOG
      @RyuLongRHOG 9 місяців тому +4

      ​@@anandu.s6886 Avante chaattam engottaanennu ariyaam 😂😂

    • @RDdggrd
      @RDdggrd 9 місяців тому +2

      ​@@anandu.s6886onn pode😂

    • @anandu.s6886
      @anandu.s6886 9 місяців тому

      @@RDdggrd cope hard bro...

    • @ShihabPkmotivation
      @ShihabPkmotivation 7 місяців тому +2

      അതാണ് ബ്രോ. അതെ പോലെ ഉണ്ണി മുകുന്ദൻ നേരെ പീഡനം ആരോപണം ഉണ്ട്. ഒരു തിരക്കഥ സംസാരിക്കാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറി എന്നും കേൾക്കുന്നു

  • @AswinTDK
    @AswinTDK 9 місяців тому +87

    Unnimukundan has now been typecasted into a Sanghi actor for sanghi agendas and its all due to his sketchy not so obvious affinity to the sanghi-fascist behaviour!

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 9 місяців тому

      What jihadi agenda actor and Chinese sperm born commi agenda actor

  • @m.l1466
    @m.l1466 9 місяців тому +51

    ഇതിൻ്റെ കൂടെ പറയാമോ എന്ന് അറിയില്ല
    You look handsome

    • @fangirlkingdom172
      @fangirlkingdom172 9 місяців тому +4

      😂

    • @hamzav1986
      @hamzav1986 9 місяців тому +5

      എനിക്കും തോന്നി... ഇന്ന് സുന്ദരനായ പോലെ.....😊

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 9 місяців тому +1

      അതിനിടെ കൂടി 😅😅😅

  • @np1856
    @np1856 9 місяців тому +40

    JB is becoming handsome nowadays 😊

  • @azharchathiyara007
    @azharchathiyara007 9 місяців тому +59

    ഉണ്ണിമുകുന്ദൻ Musclepower ഉം കാണാൻ സൗന്ദര്യവും ഉണ്ട്എന്നതൊഴിച്ചാൽ ആക്ടിങ് അങ്ങനെ എടുത്തു പറയാൻ ഒന്നുമില്ല….ഒരു actor എന്ന് മാത്രമേ പറയാൻ പറ്റൂ….

    • @abhishekgs7983
      @abhishekgs7983 9 місяців тому +4

      Shefeekinte santhosham kandaarnno

  • @afsalthaha8078
    @afsalthaha8078 9 місяців тому +9

    നല്ല നിരീക്ഷണമാണ് നിങ്ങളുടേത്...ആ നിരീക്ഷണം അവതരിപ്പിക്കുന്നതും വളരെ മികച്ചത്❤❤😊..👌

  • @Gayathri89026
    @Gayathri89026 9 місяців тому +110

    ഉണ്ണി മുകുന്ദൻ എന്ന് കേൾക്കുമ്പോൾ എനിക്ക് ആകെ
    ഓർമ്മ വരുന്നത് മല്ലൂ സിംഗ് ഫിലിമിൽ ഉള്ള ചം ചം 😂😂എന്ന ഒരു പാട്ട് മാത്രം ആണ് 😁.. പക്ഷേ ആളിന് ഒരു മാൻലി ലുക്ക് ഇല്ല എന്ന് തോന്നാറുണ്ട്

    • @parvathysaneesh6274
      @parvathysaneesh6274 9 місяців тому +11

      Enikk pakshe vikramadhityan aanu entha enn ariyilla athil aa bulletil pokkunnathu 🤣🤣🤣🤣may be upsc aspirant aayakondakam aa film atrakk ishtam

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +9

      ​@@parvathysaneesh6274Athil inspire avunna character dulquer inte alle. Aa filmil ella sukha soukaryangalilum valarnna nalla support kittunna character anu unni mukundante. Dulquer inte character middle class family il janichavarkk goals achieve cheyyan inspired anu.

    • @Gayathri89026
      @Gayathri89026 9 місяців тому +7

      അയാൾ ബൈക്കിൽ, പോകുന്നതും ആ പെൺകുട്ടി നിരാശയോടെ നോക്കി നിൽക്കുന്നതുമായ ആ പാട്ടിലെ സീൻ ആണ് എനിക്ക് ഓർമ്മ വരുന്നത് 😁 എന്തോ ഒരു ഫീൽ എനിക്ക് അത് തരാറുണ്ട് 💯 ഒരു പ്രണയത്തിന്റെ ഫീൽ 😁

    • @parvathysaneesh6274
      @parvathysaneesh6274 9 місяців тому +8

      @@DreamCatcher-kg4lu yes enikk dq aanu ishtam but unni മുകുന്ദൻ എന്ന് കേൾക്കുമ്പോൾ ആ scene ആണ് മനസ്സിൽ വരുന്നേ അതെ പോലെ dq മെട്രോയിൽ ഇരുന്ന് പഠിക്കുന്നത് കാർ ക്ലീൻ ചെയ്യുന്നത് ഒക്കെ പിന്നെ last shenayi സല്യൂട്ട് ചെയ്യുന്നത് ഒരുപാടു ഇഷ്ടം ഒള്ള പടം ആണ്

    • @parvathysaneesh6274
      @parvathysaneesh6274 9 місяців тому +5

      @@Gayathri89026 എനിക്ക് dq ആ സ്വപ്‍നം കണ്ടു വന്നു വണ്ടി വിലങ്ങനെ വെക്കുന്നത് 😆🤣🤣

  • @rajaneeshpg6053
    @rajaneeshpg6053 9 місяців тому +150

    പക്ഷെ അതൊരു നല്ല തലകെട്ടാണ്. സമാജം സ്റ്റാർ 🤣🤣🤣

    • @parvathipaaru9011
      @parvathipaaru9011 9 місяців тому

      Sorry , ee Samajam ennu parranjal enthanu, njan first time aanu Samajam ennu kelkunnathu.

  • @Anand2024
    @Anand2024 9 місяців тому +19

    2:49 Sushruta is considered the "Father of Plastic Surgery." He lived in India sometime between 1000 and 800 BC, and is responsible for the advancement of medicine in ancient India.

    • @hindustani7861
      @hindustani7861 9 місяців тому +1

      😂😂😂😂😂

    • @elcheepo4888
      @elcheepo4888 9 місяців тому +2

      😂😂😂😂😂 uncle please keep your brain safe we need to make plutonium 😂😂😂😂😂

  • @anandu.m242
    @anandu.m242 9 місяців тому +74

    Jbi electrol bond നേ പറ്റി ഒരു വീഡിയോ ചെയ്യൂ....

    • @jbitv
      @jbitv  9 місяців тому +40

      Yes നോക്കികൊണ്ട് ഇരിക്കുകയാണ്

    • @Anand2024
      @Anand2024 9 місяців тому +5

      ​@@jbitvwaiting

    • @theunscriptedwonders3621
      @theunscriptedwonders3621 9 місяців тому

      അറിയാൻ വേണ്ടി ആണെങ്കിൽ visit alexplain

    • @Malayali_Nolan
      @Malayali_Nolan 9 місяців тому +2

      Yes 👍

    • @afisanisarafisanisar8456
      @afisanisarafisanisar8456 8 місяців тому

      ​@@jbitvsadarana e you tube channel video kanaru kuravannu.... varthayokeyannu ishtam.... etho eyale videos super annu... ethu mathakaran anegilum parayanula kariyagal parayum alakanamegil alakukayum cheyum😂..... e adutha kalatha video kanan thudagi epo ente vitile ella phnil ninum ellarum kanarud vitil ellarkum ishtamannu.....😊

  • @JJ-jt8ie
    @JJ-jt8ie 9 місяців тому +23

    Unni Mukundan❤
    Maybe you all are jealous. Let people who like him watch his movies

    • @Alapkvi
      @Alapkvi 9 місяців тому +21

      Yeah we all are jealous because he is the biggest star in india bigger than SRK 😂 dude anything !!

    • @prasobhpottayath
      @prasobhpottayath 9 місяців тому +1

      "Thaniyavarthanam" ennoru padam pandu Lohithadas ezhuthi Mammootty abhinayichittundu...!!! base thread of that movie is the reality of working method our Media and these self known "journalists". These beggars have their political agenda and that just to propagating through their media. Instead for making discussion on real issues these people are focusing to spread their political agenda towards the public. People are losing their power of self determination and just following what these hate mongers are unfurl to the society.

    • @gsx9r
      @gsx9r 9 місяців тому +1

      He is not but Prabhas is lmo ​@@Alapkvi

  • @Budha-n7e
    @Budha-n7e 9 місяців тому +36

    ഈ സമാജം മുന്നിലുള്ളത് കൊണ്ടാണ് സ്റ്റാറിന് മൂല്യം കുറയുന്നത്. മൂല്യച്യുതി സംഭവിക്കുന്നത് സ്റ്റാർ മനസ്സിലാക്കുന്നുണ്ടാകുമായിരിക്കും

    • @liliastan4425
      @liliastan4425 9 місяців тому

      😮 Стар, Светлячок Шестой рассы развития ! А сам , где волочишься ?! Усёк ?! 😅 🎉🎉🎉

    • @bhanudasanvk
      @bhanudasanvk 9 місяців тому +2

      അത് പോലെ, ചില മാഫിയ സ്റ്റാറുകളും ഉണ്ട്

  • @nikhilt4391
    @nikhilt4391 9 місяців тому +24

    Jay ganeesh is a cartoon 🥴.. That is a cartoon based movie

  • @sreekuttan2004
    @sreekuttan2004 9 місяців тому +19

    Unni Mukundan BJP aayal thanne entha?? Athu ayalude ishtam aanu...Athonum entha aalkaar manasil aakathe

  • @Billy7billy
    @Billy7billy 9 місяців тому +114

    സമാജം സ്റ്റാർ ഉണ്ണി എന്നും സമാജം സ്റ്റാർ തന്നെ അവന്റെ രാഷ്ട്രീയം ക്രസ്റ്റൽ ക്ലിയർ ആണ് 😂

    • @jaiprakash.-menon
      @jaiprakash.-menon 9 місяців тому +10

      അപ്പോൾ സുടാപ്പി സ്റ്റാർ നിക്കർ സൽമാനോ

    • @jaiprakash.-menon
      @jaiprakash.-menon 9 місяців тому +8

      @Citizenworld123 സുടാപ്പി സ്റ്റാർ 😂😂😂😂

    • @Billy7billy
      @Billy7billy 9 місяців тому +1

      @@jaiprakash.-menon അയിന് എന്തു വേണം ജാതി വാല് മോനെ 🤣🤣

    • @jaiprakash.-menon
      @jaiprakash.-menon 9 місяців тому +1

      @@Billy7billyജാതി വാല് ഉണ്ടെങ്കിൽ നിനക്കെന്താ സുടാപ്പി

  • @Vtp997
    @Vtp997 9 місяців тому +27

    പൃഥ്വിരാജ്, ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നഉണ്ട് അതിന്റെ പേര് ' ഗുരുവായൂർ അമ്പല നടയിൽ ' അതിന്റെ ടൈറ്റിൽ ലുക്ക്‌ അന്നൗൺസ്‌മെന്റ് നടത്തിയത് അവിടുത്തെ ഏകാദശി ദിവസം അന്ന്. അത് പോലെ അതിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വീട്ടത് സുരേഷ് ഗോപിയുടെ മകളിന്റെ കല്യണ ദിവസത്തിന്റെ തലേ ദിവസം അന്ന്.അപ്പോഴ് നീനക്ക് സംശയം ഒന്നും തോന്നില്ലേ ?

    • @realmusing
      @realmusing 9 місяців тому +18

      prithvirajum Basilum BJP RSS paripadikk poyi irikkarilla

    • @Erenelinus9430
      @Erenelinus9430 9 місяців тому

      ഗുരുവായൂർ ഏകാദശി ഒരു രാഷ്ട്രീയ വിവാദം അല്ല. അതെല്ലാവർഷവും നടക്കുന്ന ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ദിവസം അല്ലെ. പിന്നെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്ന ഒരുപാട് മാധ്യമശ്രദ്ധ നേടിയ പ്രമുഖ സിനിമ താരങ്ങളെല്ലാം പങ്കെടുത്ത ഒരു വിവാഹമാണ്. എന്നാൽ ഗണപതി മിത്ത്, ഗണപതി പൂജ അതുരണ്ടും രാഷ്ട്രീയ വിവാദങ്ങളായിരുന്നു. അതിന്റെ ഇടയിൽ അങ്ങനെ ഒരു സിനിമ അനൗൺസ് ചെയ്യുന്നത് ഒരു തരം പുരകത്തുമ്പോ വാഴ വെട്ടുന്ന പരുപാടിയല്ലേ.

    • @Creator777-rm7sw
      @Creator777-rm7sw 9 місяців тому +11

      Ila prthvi um besilum eee chunni mukundane pole vargeeya vadhi alla ...

    • @annaalina616
      @annaalina616 9 місяців тому +10

      പ്രിത്വിരാജും ബേസിലും മതവും, രാഷ്ട്രീയവും വെച്ച് സിനിമയിൽ നിൽക്കാൻ നോക്കുന്നില്ല.സുരേഷ് ഗോപി സിനിമകൾ ഇന്നും അദ്ദേഹത്തിന്റെ അഭിനയം, സിനിമ selection ഒന്നും വിമർശിക്കാതെ ഇറക്കി ഇന്നും വിജയിപ്പിക്കാറില്ലേ.

    • @Vtp997
      @Vtp997 9 місяців тому +7

      @@realmusing എങ്കിൽ ഉണ്ണി മുകുന്ദൻ bjp, rss പരിപാടിക്ക് പോയി ഇരിക്കുന്ന തെളിവ് നീ കാണിക്ക്.

  • @abhijithsubash6160
    @abhijithsubash6160 9 місяців тому +48

    ഗണപതി ന്റെ plastic surgery നെ കുറിച്ച് പറയുമ്പോ ഒരു കാര്യം ഓർമിപ്പിക്കാൻ ഉണ്ട്....
    Venkitraman Ramakrishnan ഇതിനെയൊക്കെ കുറിച്ച് simple ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്...
    "It is complete Nonsense"😂
    ഇതൊക്കെ പറയുന്നവന് plastic surgery എന്താന്ന് പോലും അറിഞ്ഞൂടാ...
    Vaisakhan Thampi പറഞ്ഞതുപോലെ..
    :- ഇവന്മാരൊക്കെ വിമാനം കണ്ടുപിടിച്ചെന്ന് പറയുന്നു... എന്നിട്ട് എഴുതി വെച്ചത് എവിടെയാ?? 😂😂
    ഒരു paper and pen കണ്ടുപിടിക്കാൻ പറ്റിയില്ല... അപ്പോഴാണ് വിമാനം...

    • @alansaji9562
      @alansaji9562 9 місяців тому +2

      Bro IPM ale vrm hindu vine ethire samsariche ene prjne sukshicho😢

    • @RyuLongRHOG
      @RyuLongRHOG 9 місяців тому +1

      Bro ED varum. Ortho. 😂

    • @abhijithsubash6160
      @abhijithsubash6160 9 місяців тому +2

      @@RyuLongRHOG
      ED ഇങ്ങോട്ട് വല്ലതും തരേണ്ടി വരും

    • @tejprasad6558
      @tejprasad6558 9 місяців тому +1

      @@abhijithsubash6160 🤣🤣

  • @Anand2024
    @Anand2024 9 місяців тому +17

    Good evening JBI

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 9 місяців тому +27

    നന്നായി ജെബി. നമ്മൾ പൈസ കൊടുത്തു കാണുന്ന സിനിമകൾ എങ്ങനെ വേണം എന്ന് ആഗ്രഹിക്കാനും അവരുടെ രാഷ്ട്രീയം ചോദ്യം ചെയ്യാനുമുള്ള അവകാശം നമുക്ക് ഉണ്ട്‌. അതിൽ ഇപ്പൊ വേറെളി പൂണ്ടു ഇങ്ങനെ ബോധത്തോടെ സംസാരിക്കാൻ അറിയാവുന്നവരെ കൊന്നുകളയാം എന്ന് വിചാരിക്കുന്നതാണ് ഫാസിസം. കണ്ണടച്ചു ഇരുട്ടാക്കുന്ന ഉണ്ണികൾക്കൊന്നും ഇതു ഒന്നും അങ്ങോട്ട്‌ ദഹിക്കില്ല JBI 😅

    • @tech5886
      @tech5886 8 місяців тому

      avarude rashtrreeyam enthinu chodhyam cheyyanam.

  • @professor.georgekutty4thst75
    @professor.georgekutty4thst75 9 місяців тому +17

    പടത്തിന്റെ ടീസർ വരുന്നതിനു ഒരു ദിവസം മുമ്പ് ഫെബ്രുവരി 14 രഞ്ജിത് ശങ്കറിന്റെ പിറന്നാളാണെന്നും അതുകൊണ്ട് ആ ദിവസം ടീസർ റിലീസ് ചെയ്യുന്നു എന്നും പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദൻ ഒരു വീഡിയോ ഇട്ടതായി ഓർക്കുന്നു, മിത്ത് വിവാദം വരുന്നതിന് എത്രയോ മുമ്പ് തന്നെ പടത്തിന്റെ ടൈറ്റിൽ ലോക്ക് ചെയ്തിട്ടുണ്ട് കൂടാതെ സൂപ്പർ ഹീറോ ഫിലിം എന്ന് തോന്നിക്കുന്ന രീതിയിലുള്ള കുറെ സ്കെച്ച് രഞ്ജിത്ത് ശങ്കർ ടൈറ്റിൽ റിലീസിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട് ഇതൊക്കെ താങ്കൾ കാണാത്തതാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതൊ

    • @shibutv5759
      @shibutv5759 9 місяців тому +1

      ആ സമയത്ത് ഇങ്ങേര് ജേർണലിസ്റ്റ് അല്ലായിരുന്നു. ഇടയ്ക് മാത്രം ജേർണലിസ്റ്റ് ആകും. സുഡാപ്പി സംഘി കേസിൽ ഉള്ളിലെ ജേർണലിസ്റ്റ് ഉണരും. കമ്മി കക്കൽ മുക്കൽ കേസ് വരുമ്പോൾ ആ ഉള്ളിലെ ജേർണലിസ്റ്റ് എങ്ങോട്ടോ യാത്ര പോകും. ഇതൊക്കെ ചോദിച്ചാൽ ചാണകമേ ധ്വജപ്രണാമം etc പറയും. പക്ഷെ ചാനൽ നിഷ്പക്ഷമാണ്...

    • @prasobhpottayath
      @prasobhpottayath 9 місяців тому

      "Thaniyavarthanam" ennoru padam pandu Lohithadas ezhuthi Mammootty abhinayichittundu...!!! base thread of that movie is the reality of working method our Media and these self known "journalists". These beggars have their political agenda and that just to propagating through their media. Instead for making discussion on real issues these people are focusing to spread their political agenda towards the public. People are losing their power of self determination and just following what these hate mongers are unfurl to the society.

    • @RyuLongRHOG
      @RyuLongRHOG 9 місяців тому

      ​@@prasobhpottayath 'hatemongers'. Appo sankikal enthuva, pazham puzhungiyatho? 😂😂

    • @prasobhpottayath
      @prasobhpottayath 9 місяців тому

      @@RyuLongRHOG My comment was about irrespective of blind supporters of all party slaves.

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +25

    രാഷ്ട്രീയം വ്യക്തിസ്വാതന്ത്ര്യം അല്ലേ അത് ഉണ്ണി മുകുന്ദൻ ആയാലും സുരേഷ് ഗോപി ആയാലും.....

    • @femys
      @femys 9 місяців тому +4

      Ellarkkum rashtreeya nilapadukal undu
      Nishpaksharekkal nallathu ente chayvu igttonu ennu prakadippikkuvar thanne aanu
      Unni mukundan bjp aakunnathil thettilla , religion kkottikalarthi poision spread cheyyunnathanu thettu
      Oralude freedom mattrolade nilanilappine bhadhikkumennu thonnal undakumbol chodyam cheyyam prathikarikkam
      Ithine aalkal ethirkkunnathu politics and religion kootti kalarthumbol eppolum nirapaeadhikalaya aalukalude jeevan othiri nashtapedunnu

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +3

    *no one can replace unni🔥💯*

    • @InkuruKunkuru-xx5cviiii
      @InkuruKunkuru-xx5cviiii 9 місяців тому +4

      Yeah no one can replace his dirty sangi politics💩

    • @Janak1947
      @Janak1947 9 місяців тому +1

      ​@@InkuruKunkuru-xx5cviiiiso what.... There is no political jdeology that is heavenly.....

  • @bhalakhyar2973
    @bhalakhyar2973 9 місяців тому +20

    ഹിന്ദു മതം ത്തെ കുറിച്ചു ഒരു സിനിമവരുമ്പോൾ അത് അജണ്ട. മാറ്റ് മതത്തെ കുറിച്ചു വരുമ്പോൾ അത് ആ ആ.

    • @Sabeer147
      @Sabeer147 9 місяців тому +5

      Kerala story ellam correct aanu athil,30k pere IS il ayachittundarnnn

    • @PrincessOfelia
      @PrincessOfelia 9 місяців тому +1

      ​@@Sabeer147athm oru propaganda aanu. Pinne ennu ettavum nannayi vittupokunna onnanu matham. Ellarum avarude mathathinu vendi vadikkunnu, victim card pidikkm, manushano manushika moolyangalkko oru vilayum ella

    • @Sabeer147
      @Sabeer147 9 місяців тому

      ​@@PrincessOfelia ramayanam vare propaganda aayi irakki. Bbc documentary ban cheythu.
      😑Ivide power nu vendi cheyyunna thenditharangal

    • @nsha4535
      @nsha4535 9 місяців тому +1

      നന്ദനം എല്ലാവരും സ്വീകരിച്ചില്ലേ..

    • @dipujoseph9012
      @dipujoseph9012 8 місяців тому

      ഓടെടാ ചാണകമെ

  • @stardust-o1t
    @stardust-o1t 9 місяців тому +29

    Ee paraja UNNI mukundan tanneyalle Ayodhya Ram temple nte pranaprathishta timil sweets distribute cheitatatum , "Mera bharat"" ennu fb yil post ittathum.
    Athokke pootte Gujart il school vidyabhyaasam poorttiyakkia oorakk 2002 le Gujarat Kalapatte kurichum aa samayatte aviditte Chief ministereyum ariyatirikkan vazhiyonnum illalo.

  • @Mooooove2
    @Mooooove2 8 місяців тому +1

    ഒരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ടോ ഒരു മതത്തിൽ വിശ്വസിക്കുന്നത് കൊണ്ടോ മാത്രം ഒരാളുടെ കരിയർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്രത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നത്. ഇസ്ലാം മതത്തെ കുറിച്ച് സിനിമയിൽ പറയാൻ ഭയപ്പെട്ടിരുന്ന ഒരു കാലം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അന്ന് ഒരുത്തനും അത് ചോദ്യം ചെയ്തില്ല. ആ പ്രീണനം തുടർന്ന് പോയതാണ് ഇന്ന് കേരളത്തിലും ബിജെപി സപ്പോർട്ട് കൂടുന്നതിന് കാരണം

    • @dipujoseph9012
      @dipujoseph9012 8 місяців тому

      ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ എല്ലാം പടത്തിനെതിരെ ആളുകൾ രംഗത്ത് വരുന്നെങ്കിൽ ആർക്കും ഒരു പടവും ചെയ്യാൻ പറ്റില്ല.. ഉണ്ണി മുകുന്ദൻ പക്കാ വർഗീയ വാദി ആണ്.. അതാണ് അവന്റെ പടത്തിനു പോകാത്തത്

  • @s_a_n_i_l
    @s_a_n_i_l 9 місяців тому +4

    Vykitt ഒരു ഫോൺ കാൾ വരുന്നതായിരിക്കും 😂😂

  • @fujoshiraikantopeini717
    @fujoshiraikantopeini717 9 місяців тому +3

    To be honest, അയാൾക്ക് നല്ല strategy ഉണ്ട്. മതം കൂട്ട് പിടിച്ച് തൻ്റെ സിനിമ promote ചെയ്യാൻ അയാൾക്ക് അറിയാം. He's doing it, actually നന്നായിട്ട് തന്നെ അത് exploit ചെയ്യുന്നുമുണ്ട്. ഇന്ന് നാട്ടിൽ വർഗീയത നന്നായി തന്നെ പടർന്ന് പിടിച്ചിട്ടുണ്ട്. അത് ആരുടെ തന്നെ അജണ്ട ആയാലും നന്നായി തന്നെ workout ആകുന്നുമുണ്ട്.

    • @Aswathy-lr6bg
      @Aswathy-lr6bg 9 місяців тому

      Malikappuram cinema promote cheyyumpol athil hindu elements varille? Unni mukundan allathe prithviraj aanu athu cheythathenkil ee vimarsanan onnum undakilla...communist allenkil neeyonnum ivide onnum undakkanda enna line aanu ithu...😅

  • @anoof6191
    @anoof6191 9 місяців тому +30

    ഭക്തി നടൻ ഉണ്ണിക്കുട്ടൻ😂

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 9 місяців тому

      Jihadi actor mamooty

    • @renjithrenjo
      @renjithrenjo 9 місяців тому +2

      allha katho;iii

    • @jayanth405
      @jayanth405 9 місяців тому +2

      ഭക്തി മൊതലാക്കൽ നടൻ

  • @anishanish949
    @anishanish949 9 місяців тому +4

    എന്തായാലും അയ്യപ്പനെയും, ഗണപതിയെയും, രാമനെയും ഒക്കെ വല്ലപ്പോഴും ഉണ്ണി മുകുന്ദൻ കാരണം ആണ് എങ്കിലും ഓർക്കുന്നുണ്ടല്ലോ.... അവൻ പണി എടുത്തു തിന്നുന്നു നീ അവനെ വിറ്റു തിന്നുന്നു 😄

  • @aswathyps7072
    @aswathyps7072 9 місяців тому +22

    When i watched those recent interview I felt like 'kili poyee' and I went through the comment section.. and i felt like am i wrong ?? But after watching this Damn sure i was right..

  • @bookvlogs2721
    @bookvlogs2721 9 місяців тому +34

    ഈ പടം RSSകാരെ വച്ചാണ് മാർക്കറ്റ് ചെയ്തത് RSS ക്രിമിനൽ വത്സൻ തില്ലങ്കേരിയും കൂടിയുള്ള ഫോട്ടോ വരെ പങ്കുവച്ചു ഉണ്ണി

    • @anandu.s6886
      @anandu.s6886 9 місяців тому +3

      Anoo rabbee.. Njamakku thadayanam ethu koya

  • @VishnuredIndian
    @VishnuredIndian 9 місяців тому +20

    5:01 അങ്ങനെയാണെങ്കിൽ നമ്മൾ ചെറുപ്പം തൊട്ട് കണ്ടുകൊണ്ട് വന്നത് മുസ്ലിമിന് ഒരു അനുകൂലമായിട്ടുള്ള പല സീനുകളും അതൊന്നും ആരും ഒന്നും പറയില്ല ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടിട്ടുണ്ടോ അതിനെക്കാളും മോശമായ രീതിയിലാണ് ഇന്ന് മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നത് ഒരു സിനിമ പോലും ഇറങ്ങിയിട്ടില്ല അതിനെക്കുറിച്ച് അങ്ങനെ ഒരു ആശയം ഉണ്ടായ തന്നെ ആ സിനിമ നശിക്കും അതുകൊണ്ട് മച്ചാൻ അധികം ചെലക്കണ്ട . അതെങ്ങനെയാ ഒരു മതം ചെയ്യുന്നതും മാത്രം വർഗീയത മറ്റുമതം ചെയ്യുന്നതും മൊത്തം മതേതരത്വം . ഞങ്ങളും അരിയാഹാരം കഴിക്കുന്നവരെ തന്നെയാണ്. ഇപ്പോൾ താങ്കൾ പറഞ്ഞല്ലോ ഈ മിത്ത് പ്രശ്നമുണ്ടായപ്പോഴാണ് ടീച്ചർ വന്നതെന്ന് ഈ ടീച്ചർ വരണോ എന്ന് മനസ്സിലാക്കിയിട്ട് ഈ പ്രശ്നം ഉണ്ടാക്കാലോ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നില്ല . അടുത്തുനിന്ന് കാണത്തും അകലെ നിന്ന് കാണുന്നതും ഡിഫറെന്റ് ആണ് . അല്ലെങ്കിൽ ഇവിടെ സത്യം പറയന്മാരെ സംഖ്യ ആക്കണം എന്നാണല്ലോ ഇവിടുത്തെ ഒരു പുതിയ ട്രെൻഡ്. this my opinion not all

    • @theunscriptedwonders3621
      @theunscriptedwonders3621 9 місяців тому +1

      ഒരു സീൻ പറയാമോ...?

    • @niyas_1
      @niyas_1 9 місяців тому +14

      Biriyani movie കണ്ടിട്ടുണ്ടോ

    • @sheronjames1453
      @sheronjames1453 9 місяців тому +18

      Kashmir files, Kerala story, lipstic under my Burqa, hum do hamare byara, Biriyani, 72 hoorain, ഫർഹാന, പുഴ മുതൽ പുഴ വരെ........മുസ്ലിങ്ങളെ താറടിച്ചു കാണിക്കാൻ വേണ്ടി തന്നെ പടച്ചു വിടുന്ന പ്രോപഗാണ്ട ഫിലംസ്

    • @LoveFootball-143
      @LoveFootball-143 9 місяців тому +3

      Padam onnu oru vilaapam

    • @Testuser582
      @Testuser582 9 місяців тому

      Oru vidha petta Ella Suresh Gopi/shaji kailas movies ilokke Ella terrorist aaranu.

  • @BettyThomas-c9u
    @BettyThomas-c9u 9 місяців тому +13

    Bravo brother. You are brave to reveal the truth.

  • @SubithaAbdumon
    @SubithaAbdumon 9 місяців тому +34

    Jb, well said 🔥 ❤

  • @Vtp997
    @Vtp997 9 місяців тому +17

    രാമായണത്തിനെ ആസ്പതം ആക്കി ഒരു സിനിമ ബോളിവുഡിൽ നീന വേരാൻ പോവുന്നു രൺബീർ കപൂർ അന്ന് രാമൻആയി വേഷം ഇടുന്നത്. അപ്പോഴ് journalist എന്ന നിലയിൽ നീനക്ക് സംശയം ഒന്നും തോന്നുന്നില്ലേ ?

    • @aji9803
      @aji9803 9 місяців тому

      Illa Ayodhyayil anya madhasthan aaya ayale invitation koduthu poojichu kayatunathu kandapo aaa samshayam maari kanum😆😆😆😆.....poya sthithiku adutha nationap awardum prathekshikam😆ini athum allep ED varumnu pedichavum😆😆Cinema vazhi analo ipo vote pidikunee.... Election aduthapo 1 varsham munne irangiya kerala story ott lu release cheithu ipo veer savarkar😆😆😆😆😆😆😆😆 swanthamai kalla peril thallu ezhuthi natukare paticha aala😆😆😆

    • @dipujoseph9012
      @dipujoseph9012 8 місяців тому +1

      അതൊന്നും പ്രോപഗണ്ട സിനിമ അല്ല

    • @Vtp997
      @Vtp997 8 місяців тому +2

      @@dipujoseph9012 പിന്നെ ഉണ്ണി എടുക്കുന്ന സിനിമ അന്നോ പ്രോപഗണ്ട 🤣

    • @dipujoseph9012
      @dipujoseph9012 8 місяців тому +1

      @@Vtp997 എന്താ സംശയം.... സമാജം പടം... Jaiganesh ൽ പോലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട് ഭക്തി.. നേരിട്ട് കാണിക്കാതെ ഭക്തി ഇടയിൽ കുത്തി കേറ്റിയിരിക്കുന്നു.. സിനിമയിലെ നല്ല കഥാപാത്രങ്ങൾ എല്ലാം കുലീന ജാതിക്കാർ.. പേരുകളും അങ്ങനെ തന്നെ.. ക്ലൈമാക്സിൽ ഓം ആണ് bgm...

    • @Vtp997
      @Vtp997 8 місяців тому +2

      @@dipujoseph9012 അപ്പോഴ് താങ്കളുടെ കണ്ണിൽ ഭക്തി അന്നോ പ്രോപഗദ ? 😂😂😂😂, അങ്ങനെ ആണെങ്കിൽ മലയാളത്തിൽ എത്ര പ്രോപഗണ്ട ഇറങ്ങിട്ട് ഉണ്ട് 🤣🤣🤣🤣

  • @Getawaydriver06
    @Getawaydriver06 9 місяців тому +11

    Hey bro,
    Ramayanam irakki kazhinj ayodhya nadannu.
    Malikappuram sabarimala issue kazhinj eduthu.
    So ini varunna project enthine relate cheyth aayirikaam enn vallarhum namukk anumaanikkaan saadhikkumo?

    • @raimadams
      @raimadams 9 місяців тому +3

      വർഗീയ വാദിക്ക് വിഷയ ദാരിദ്ര്യം ഉണ്ട്,
      പല തരത്തിലും ശ്രമിക്കുന്നുണ്ട്, അതാണല്ലോ പൂഞ്ഞാറും, മറ്റു സ്ഥലങ്ങളിലും നാം കണ്ടത്, ഒരു കലാപം അങ്ങ് ഒക്കുന്നില്ല

  • @aryababu3818
    @aryababu3818 9 місяців тому +9

    മാളികപ്പുറം കുറച്ചു ഓവർ റേറ്റഡ് ആയി തോന്നി

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +8

    ഉണ്ണിമുകുന്ദൻ ബിജെപിക്കാരൻ തന്നെയാണ് സുരേഷ് ഗോപിയെ പോലെ 100% സമ്മതിക്കുന്നു പക്ഷേ അവർക്കും സിനിമയിൽ അഭിനയിക്കേണ്ട സുഹൃത്തേ....

    • @femys
      @femys 9 місяців тому +4

      Suresh Gopi bjp candidate aayittu koodi adhathinte padagal unniyuee padagal pole vimarsikkappettittundo
      So unni vimarsikkapedunnedel athu unniyude attitude nte probelm aanu

    • @dipujoseph9012
      @dipujoseph9012 8 місяців тому

      സിനിമയിൽ വർഗീയവിഷം തിരുകി കേറ്റുമ്പോഴാണ് ഇവൻ പ്രശ്നക്കാരൻ ആകുന്നത്..

  • @pradeeptv5241
    @pradeeptv5241 9 місяців тому +19

    സമാജം സ്റ്റാർ , കോപ്പർ സ്റ്റാർ എന്തൊക്കെ വെറൈറ്റികളാണ് 🥴🥴

    • @bhanudasanvk
      @bhanudasanvk 9 місяців тому

      സുടാപ്പി സ്റ്റാർസ്

  • @kidd9393
    @kidd9393 9 місяців тому +1

    As an actor unnj mukundan need to improve alot. Good looks vech movie success aavilalo

  • @kvnantny
    @kvnantny 9 місяців тому +28

    ബാലയുടെ ഡയലോഗ് 😂😂 അതാണ് ഓർമ്മ വന്നത്

  • @rayeessafa1952
    @rayeessafa1952 9 місяців тому +9

    “സമാജം സ്റ്റാർ ” ഉണ്ണിക്ക് അതൊരു നല്ല സർനെയിം ആണ്. .
    തമിഴിൽ തല , ദളപതി , എന്നൊക്കെ പറയുന്ന പോലെ നമുക്കും ഇരിക്കട്ടെ ഒരു സമാജം സ്റ്റാർ 💩

  • @jinujohn1028
    @jinujohn1028 9 місяців тому +4

    ധ്രുവ് രാഠിയുടെ Is India becoming a DICTATORSHIP? വീഡിയോ ഇതുവരെയും ഡിലീറ്റ് ആയിട്ടില്ല ....ഇങ്ങേരിതെന്തോന്നു ഡിക്റ്റേറ്റർ ...

    • @anooppraju7733
      @anooppraju7733 9 місяців тому +1

      😂😂

    • @elcheepo4888
      @elcheepo4888 9 місяців тому +1

      Does it refute points made in the video uncle?

    • @jinujohn1028
      @jinujohn1028 9 місяців тому

      @@elcheepo4888
      ഡിലീറ്റ് ആകുന്നതിന് മുൻപ് കാണുക എന്നൊക്കെ തള്ളിയതല്ലേ അനിന്തരവനെ.. അതുകൊണ്ടു പറഞ്ഞതാ ..

  • @BettyThomas-c9u
    @BettyThomas-c9u 9 місяців тому +13

    You are exactly true. Unni is a communal. I too was interested in unni movies. But I heard few statements of unni. Like a communal venom

    • @prasobhpottayath
      @prasobhpottayath 9 місяців тому +2

      May I know what was that communal statements which Unni has stated?.

    • @prasobhpottayath
      @prasobhpottayath 9 місяців тому +2

      @@Methan_killer Per my understanding is "Communal"(Vargeeyatha) meaning in malayalam is "aparamatha vidwesham". If then I would like to know what communal statement which Unni mukundan has made in the public.

  • @naseemurahman
    @naseemurahman 9 місяців тому +7

    Well said 👍

  • @aravindrajkr108
    @aravindrajkr108 9 місяців тому +7

    Bro cinema release aayitu propaganda ennu paranjal no problem, jai ganesh release polum aayille athinu munne ith sangi padam ennu paranjal keralathil collection bhadhikkum, sangaparivar youtubers northindia cheyunna athey model propaganda thanne allae appol thankal keralathil cheyunna, how can u judge a film before even releasing on theatre
    Ranjith sankar has done more than 10 films, passenger, varsham, punyalan, su su sudhi....polae nalla cinemakal cheythathanu, pulli ith vare sangaparivar propganda movie olichukadathal Onnum cheythitille pinne negatively spread cheyathu bro, u have to be little more responsible

    • @prasobhpottayath
      @prasobhpottayath 9 місяців тому +1

      "Thaniyavarthanam" ennoru padam pandu Lohithadas ezhuthi Mammootty abhinayichittundu...!!! base thread of that movie is the reality of working method our Media and these self known "journalists". These beggars have their political agenda and that just to propagating through their media. Instead for making discussion on real issues these people are focusing to spread their political agenda towards the public. People are losing their power of self determination and just following what these hate mongers are unfurl to the society.

  • @ansiya6660
    @ansiya6660 9 місяців тому +16

    പച്ചയായ സത്യം പാൽകുപ്പിവാവാച്ചികൾക്ക് വിഷമമാകും..

  • @jasirkalady7350
    @jasirkalady7350 9 місяців тому +2

    ഉണ്ണിമുകുന്തനെ സ്നേഹിക്കാൻ ഒറ്റ കാരണം മതി, secret agent ഫോണ് സംഭാഷണം...

  • @JisanthSankarKLKL
    @JisanthSankarKLKL 9 місяців тому +2

    This is business, this is Marketing, കോടികൾ ചിലവിട്ട് ഒരു പ്രോഡക്റ്റ് തയ്യാറാക്കുമ്പോൾ അതിന്റ അണിയറ പ്രവർത്തകർക്ക് അറിയാം അതെങ്ങനെ മാർക്ക്‌റ്റ് ചെയ്യണം എന്ന് അതിനു അവർ വിശ്വാസത്തേയും സന്ദർഭങ്ങളെയും നന്നായി ഉപയോഗപ്പെടുത്തും, നിങ്ങൾ യൂറ്റൂബേർസ് അതുതന്നെ അല്ലെ ചെയ്യുന്നത്

    • @Aswathy-lr6bg
      @Aswathy-lr6bg 9 місяців тому +1

      UA-camrs athu content aakki ari vangunnu

  • @AzharinRed
    @AzharinRed 9 місяців тому

    Unnikuttan always on Air

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 9 місяців тому

    മൊത്തത്തിൽ ഒരു ആനച്ചന്തം മാത്രേ ഉള്ളൂ ആൾക്ക് 😊അഭിനയം വട്ടപ്പൂജ്യം 😃

  • @CommMan20
    @CommMan20 9 місяців тому +4

    Like your unbiased reviews/analysis....Hope & wish it continues the same..

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 9 місяців тому +4

      He is biased like all other vloggers

    • @CommMan20
      @CommMan20 9 місяців тому

      @@historyfromarchivestolimel8662 lets agree to disagree 😊 👍

    • @adi1thiruvangat601
      @adi1thiruvangat601 9 місяців тому +1

      I hope it's a sarcasm a person who never fails to make 10 anti-bjp videos every week and not ready to speak about a lot of politics of kerala govt between I'm not of any party

  • @prasobhpottayath
    @prasobhpottayath 9 місяців тому +3

    "Thaniyavarthanam" ennoru padam pandu Lohithadas ezhuthi Mammootty abhinayichittundu...!!! base thread of that movie is the reality of working method our Media and these self known "journalists". These beggars have their political agenda and that just to propagating through their media. Instead for making discussion on real issues these people are focusing to spread their political agenda towards the public. People are losing their power of self determination and just following what these hate mongers are unfurl to the society.

  • @billionaire8839
    @billionaire8839 9 місяців тому +7

    Royal Enfield tea shirt ❤❤❤

  • @MS-fi3sb
    @MS-fi3sb 9 місяців тому +25

    സമാജം സ്റ്റാർ ഉണ്ണി മുകുന്ദൻ
    കോപ്പർ സ്റ്റാർ സുരേഷ് കോവി 😁

  • @Cinemaboypb
    @Cinemaboypb 9 місяців тому +1

    Unni de akke istamulla movie. Kl 10 pathu❤😊.

  • @zgaming5433
    @zgaming5433 9 місяців тому +2

    കാലം തെറ്റി ഇറക്കിയ പടം ഗുരു

  • @danish5850
    @danish5850 9 місяців тому

    Well said.ottum koodiyumilla,kuranjumilla.

  • @hellooooo4813
    @hellooooo4813 9 місяців тому +1

    Unni ❤

  • @taurus50000
    @taurus50000 9 місяців тому +1

    Unni Mukundan is the future Suresh Gobi, half way there already lol

  • @JJ-jt8ie
    @JJ-jt8ie 9 місяців тому +6

    Unni may not be at the level of Irfan Khan. He is still a good actor. What if he is a Sanghi? Let him act in movies of his choice. Live and let people live.

  • @abdulnajeeb9555
    @abdulnajeeb9555 9 місяців тому +16

    unni mukundan is a perfect Sanghi 😂🤣

    • @Ichu1928
      @Ichu1928 9 місяців тому

      💯

    • @anooppraju7733
      @anooppraju7733 9 місяців тому

      അത് അങ്ങേര് പറഞ്ഞിട്ടും ഉണ്ട്. 🤣

    • @anjanaa4617
      @anjanaa4617 9 місяців тому +1

      Aanenkil thanik okke enthaa.. Ayal ath already paranjitundallo

    • @Ichu1928
      @Ichu1928 9 місяців тому

      @@anjanaa4617 എവിടെ പറഞ്ഞു ഉണ്ണിക്ക് സങ്കിയാണെന്ന് പറയറാൻ നാണക്കേടാണ് 😂

    • @anjanaa4617
      @anjanaa4617 9 місяців тому

      @@Ichu1928 aaru paranju.. Ayal paranjitundallo pulli rss il undarnennm. Chumma oronn parayaruth

  • @prescot12345
    @prescot12345 9 місяців тому +1

    What is your credential . Just have a Mike and tarnish people. You are also saying your politics.

  • @S8a8i
    @S8a8i 9 місяців тому +3

    ഇവരൊക്കെ എന്തൊക്കെയോ മനസ്സിൽ കാണുന്നു. അത്രയേ ഉള്ളു. 30 വയസ്സിനു മുകളിൽ ഉള്ള ആളുകൾ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. NEW GENS സൂപ്പറാണ് 😅

  • @sree007ify
    @sree007ify 9 місяців тому +1

    ഫഹദ്, ആസിഫ് അലി, ആക്ടിംഗ് ഓനും ഉണ്ണി മകുന്ദൻ ന് ഇല്ല ബോഡി & Glamour ഉള്ളൂ സമതിചു ദുൽക്കർ സൽമാൻ ബെസ്റ്റ് ആക്ടർ ആനൊ ഒൺലി ബോഡി & Glamour ഇവരിൽ ആര ബെസ്റ്റ് Vikramadithyan movie കണ്ടാൽ മതി

    • @Vishalkurian
      @Vishalkurian 9 місяців тому

      💯 njunni mukundan kaatta bore acting in vikramadithyan . Enthu veruppikal an

  • @willyjacob7329
    @willyjacob7329 9 місяців тому +1

    Very Good 👏🏿👏🏿👏🏿👏🏿👏🏿👌🏿👌🏿👌🏿👌🏿

  • @vishnudadofvishishta
    @vishnudadofvishishta 9 місяців тому +5

    Tovinoda nelapada alla... Avan election ammbassodor ayondu aanu paranje...

  • @mohammedasif7623
    @mohammedasif7623 9 місяців тому +7

    Well said 👏🏼👏🏼👏🏼

  • @sulfishamsudeen7988
    @sulfishamsudeen7988 9 місяців тому

    വാഷിങ് മെഷിനിൽ ഇട്ടു വാഷ് ചെയ്താൽ വെളുക്കാവുന്ന കേസെയുളളു ഉണ്ണിക്ക് 🎉

  • @s_a_n_i_l
    @s_a_n_i_l 9 місяців тому +1

    മസിൽ മാത്രമേ ഉള്ളു ബുദ്ധി ഇല്ല😂

  • @മൺസൂൺമഗോമഗോ
    @മൺസൂൺമഗോമഗോ 9 місяців тому +12

    Negetive publicity is also a publicity. I think Jaiby is giving too much space for him.... As if somebody provide remuneration for this.....what is the need of these much repeated contents....
    Nb. Ofcourse it is your channel, your choice, your wish. 🙏🙏🙏

  • @harshamuthu9289
    @harshamuthu9289 9 місяців тому +1

    ഉണ്ണീ. ......കരയാതെ ഉണ്ണീ. .......😅

  • @sabitresa
    @sabitresa 9 місяців тому +3

    Hi Jaiby... aren't you doing Big Boss analysis videos this year?

    • @jbitv
      @jbitv  9 місяців тому +1

      Yes

  • @sijojose7284
    @sijojose7284 9 місяців тому +9

    Mr. Unni Mukundante interview kandirinnu, adheham chodhikunna chodhyangalku utharam kodukunnathinu pakaram pulliku parayan ullathu enthokeyo parayunna pole anu thonniathu. Throughout the interview ottum happy allatha pole. Something wrong.

  • @shajahanm2971
    @shajahanm2971 9 місяців тому

    ഭാവിയിൽ ഈ മൊയന്ത് BIG ZEERO. വർഗ്ഗീയത ഒരു കലാകാരനെ ഇല്ലാതാക്കും. ഇന്ന് മലയാളം ഇൻറസ്ട്രിയിൽ പലരും ഒന്നുമല്ലാതെ ആയത്പോലെ 😂😂😂😂😂

  • @gundoos1414
    @gundoos1414 9 місяців тому +3

    താങ്കൾക്ക് ഉണ്ണിമുകുന്ദൻ എന്ന Actor നോടെന്താണ് ഇത്ര പ്രശ്നം ? എല്ലാവരും എന്തിനാണ് ഇങ്ങനെ ഇയാളെ Target ചെയ്ത് ദ്രോഹിക്കുന്നത് ? രാഷ്ട്രീയം മതവിശ്വാസം ഓരോരുത്തരുടേയും ഇഷ്ടമല്ലേ? നിങ്ങൾക്ക് സിനിമ ആസ്വദിച്ചാൽ പോരേ? ഒരു വ്യക്തിയെ ഇങ്ങനെ പുറകെ നടന്ന് ഉപദ്രവിച്ച് കൊണ്ട് അരിമേടിച്ച് ഉണ്ടാൽ എങ്ങനെയാടോ ദഹിക്കുന്നേ ?

  • @jisnasalim9970
    @jisnasalim9970 9 місяців тому +13

    നിലപാട് 💪🏻🥰

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 9 місяців тому +5

    കുന്നംകുളം അയ്യപ്പൻ അതാണ് ഉണ്ണി മുകുന്ദൻ 😂

  • @sanoop31
    @sanoop31 9 місяців тому +1

    Please do a video on the fasting and protest of Sonam wangchuk, the 3 idiots inspired real life hero against the government in ladakh.. The whole media is silent on this issue despite about 30000 people are protesting with him..only youtubers like dhruv rathee has made some content on this..

  • @sunithakongotviolin6388
    @sunithakongotviolin6388 9 місяців тому +4

    മാളികപ്പുറം ഇറങ്ങിയപ്പോൾ അത് വിജയിപ്പിക്കണം ഹിന്ദു ധർമ്മം ആണെന്ന് ഒരു വോയിസ്‌ ക്ലിപ്പ് സർക്യൂലേറ്റ് ചെയ്തിരുന്നു. ഞാൻ സന്തോഷിച്ചു 😂പ്രൊഡ്യൂസർ ക്രിസ്ത്യൻ കൂടി ഉണ്ടല്ലോ

    • @femys
      @femys 9 місяців тому

      Normal people religion ,politics nu okke jeevan kodukkunnu
      Headil ullavar cashum adhikaravum okke ithukondu undakkunnu
      Sathayathil mathameladhyshanamarum politiciansum Ella aeiyhist kal thanne aanu
      Avaru ithu viswasikkunnedil athu vittu cash aakkillalo

    • @mynewaccount7320
      @mynewaccount7320 9 місяців тому

      Pinnil business mathram.

  • @Focusgrowth-self
    @Focusgrowth-self 9 місяців тому +5

    ithu ethu padam jai ganesh. ee perilokke cinema erkkam alley. bharatham annu preeshanam .atho cinema pinnani prevarthakre nokki anno. sencor board ippam work cheyyunathu

  • @nidhinlalp4984
    @nidhinlalp4984 9 місяців тому

    Just go through broo, we are here

  • @Akshay_0345
    @Akshay_0345 9 місяців тому +1

    Samajam star😂and chemb star

  • @Legend-j6f
    @Legend-j6f 9 місяців тому

    ഇലക്ട്രിക് ഷോക്ക് കൊടുത്താൽ കൂടി ഭാവങ്ങൾ വരാത്ത നടനാണ്, കരീരിയറിൽ ഏകദേശം ഔട്ട്‌ ആവും എന്ന് വന്നപ്പോ മതം പറയാൻ തുടങ്ങി തന്റെ പടം റിലീസ് ആവും നേരത്തു നന്നായി 'മതം 'പറയും അതുകേട്ടു മാധ്യമങ്ങളും വർഗിയ പാർട്ടികളും ഏറ്റു പിടിക്കും, പടത്തിന്നും അയാൾക്കും നല്ല പബ്ലിസിറ്റിയും കിട്ടും.
    ഒരു കഴിവും ഇല്ലെങ്കിലും മതം പറഞ്ഞാൽ എല്ലാം. ആയി ഇക്കാലത്തു

  • @prakeshgg
    @prakeshgg 9 місяців тому

    Please bring electoral bond..

  • @KrishnaSaiNair
    @KrishnaSaiNair 9 місяців тому

    Bro please stop using someone for your publicity

  • @LukoseJoseph007
    @LukoseJoseph007 9 місяців тому +7

    Samajam star in as Plastic surgery victim 😂

    • @LukoseJoseph007
      @LukoseJoseph007 9 місяців тому

      @Malayalimedia-wl1dl Real ningal paranjapole angeru anenki appo Samajam star paranja plastic surgery victim sherikk paranja fake thanne ayirunnalle?

  • @ShihabPkmotivation
    @ShihabPkmotivation 7 місяців тому

    ഉണ്ണി മുകുന്ദൻ നേരെ പീഡന ആരോപണം ഉണ്ട്. Respect women എന്ന് ആദ്യം പഠിക്കണം. ഏത് വലിയ നടൻ ആയാലും

  • @mboxpriyakrish
    @mboxpriyakrish 9 місяців тому +1

    Is it true that he was born and brought up in gujarath 🤔 chelappo keralam pidikkan Ji ayachathavum

  • @RowersTowers
    @RowersTowers 9 місяців тому +8

    Bro❤

    • @jbitv
      @jbitv  9 місяців тому

      ❤️hi bro

  • @SiniGopalan
    @SiniGopalan 9 місяців тому

    👌👌👌👌👌👌👍👍

  • @akhilabinu9909
    @akhilabinu9909 9 місяців тому +3

    First❤

    • @jbitv
      @jbitv  9 місяців тому +1

      ❤️

  • @raimadams
    @raimadams 9 місяців тому +1

    സിനിമ റിലീസ് ആകുമ്പോൾ നിക്ഷ്പക്ഷ സിനിമക്കാരൻ, അല്ലാത്ത സമയത്ത് മോദി ഭക്തൻ,
    JB വളരെ നല്ല ചോദ്യം