ബോട്ട് നെക്ക് ചെയ്യാൻ വേണ്ടി ഇനി മറ്റാരുടെയും വീഡിയോ കാണേണ്ട ആവശ്യമില്ല. . അത്ര ക്ലിയർ ആയിട്ടാണ് ചേച്ചി പറഞ്ഞത് തന്നിരിക്കുന്നത്. ഒരുപാട് ഒരുപാട് താങ്ക്സ്. 💓💓👍👍
ചേച്ചി, പറയാതിരിക്കാൻ വയ്യ. അത്രക്കും ഉപകാരപ്രദമായ വീഡിയോ. ഒരു സംശയം പോലും വന്നില്ല. ധൈര്യമായി സ്വന്തവും തയ്ക്കാം. മറ്റുള്ളവർക്ക് തയ്ച്ചും കൊടുക്കാം. അത്ര കോൺഫിഡൻസ് ഉണ്ട്. പെർഫെക്ട് ആയി പറഞ്ഞുതന്നു. എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാനും ചെയ്തു നോക്കാനും പറ്റുന്ന ഒരു ക്ലാസ്സ് തന്നെ ആണ് ഈ വീഡിയോ. Thank you ചേച്ചി, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് 👍👍👍👍👍👍👍👍💓💓💓 ഗ്രീഷ്മ
Neck ചെയ്യുന്ന ആ പിസ് endu മെറ്റീരിയൽ ആണ് അതിനെ കുറിച്ച് ഒന്ന് പറയാമോ. എനിക്ക് അതിനെ കുറിച്ച് അറിയില്ല അതാ. പിന്നെ എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ല ചുരിദാർ കട്ടിങ് വീഡിയോ കണ്ട് njan ഒരു ചുരിദാർ തയ്ച്ചു. Thanks chechii പറഞ്ഞു തരുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്
ഞാനും തയ്യൽ ചെയ്യുന്ന ആളാണ്..ജാൻസിയുടെ ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന ചുരിദാറിന്റെ കൈക്കുഴി ഇത്തിരി കൂടി പെർഫെക്ഷൻ ആവാനുണ്ടെന്ന് തോന്നുന്നു..കുറ്റം പറയാണെന്ന ഒരിക്കലും തോന്നല്ലേട്ടോ...ചിലപ്പോ മെറ്റീരിയൽ ന്റെ ആവും
v നെക്ക് തയ്യ്ക്കാൻ ഈ മെത്തെ ട് തന്നെ ഉപയോഗിച്ചാൽ മതിയോ back-ൽ colar ഇല്ല boat neck ന്റെ പോലെ അളവ് എടുത്താൽ മതിയോ പറഞ്ഞു തരുമോ boat neck ജാൻസിന്റെ നോക്കി തയ്ച്ചിട്ട വളരെ തന്നായി Thank you🥰
Ella,nammal stiff cut cheythu vaykkumbol,shoulderil ara inch erakkiyanu vaykkunnathu,clear ayi manasilakanum ennundangil,ente churidar cutting and stitching video onu kandu nokku
ബോട്ട് നെക്ക് ഡിസൈൻ മറ്റാര് പറയുന്നതിനേക്കാൾ നന്നായി ജാൻസി പറഞ്ഞുതന്നിട്ടുണ്ട് വളരെ ഉപകാരപ്രദമായ എനിക്ക് താങ്ക്യൂ
Thank you dear😍
സത്യം 👍
താങ്ക്സ് ഉണ്ട് മറന്നത് ഓർക്കാൻ പറ്റി വിഡിയോ കണ്ടപ്പോ ഒത്തിരി നന്ദിയുണ്ട് ട്ടോ 🤝🤝🤝
orupadu santhoshum ,video ellavarkkum share cheyyan markkalle
ബോട്ട് നെക്ക് ചെയ്യാൻ വേണ്ടി ഇനി മറ്റാരുടെയും വീഡിയോ കാണേണ്ട ആവശ്യമില്ല.
. അത്ര ക്ലിയർ ആയിട്ടാണ് ചേച്ചി പറഞ്ഞത് തന്നിരിക്കുന്നത്. ഒരുപാട് ഒരുപാട് താങ്ക്സ്. 💓💓👍👍
orupadu santhoshum dear,Imaude Nella vakkinu orupadu nanni,videos ellavarkkum share cheyyan marakkalle
ഞാനും Boat Neck ചെയ്തു. Perfect ആയി. Thank you🙏
ഇനിയും ഒരു പാട് നല്ല വീഡിയോകൾ ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
orupadu santhoshum dear,cheythittu replay tharan thonniyallo,orupadu nanni,video ellavarkkum share cheyyan marakkalle dear
നല്ല രസം ഉണ്ട് സംസാരം കേൾക്കാൻ എന്റെ ടെപ്പും പിങ്ക് ആണ് 👍👍👍
thank you dear
Ith pole first time stitch cheythu. Correct perfect aayitt vannu. Beginner aane. Super aayi. Thank you
Welcome dear,keep supporting me dear
Tnqu so much chechi 😘... Orupadu naal aayi try cheyuvanu ippozha crt aayittu boat neck cut cheyan pattiyathu... 💕
welcome dear😍ellavarkkum share cheyhane
@@JanzCreations sure chechi💕
ചേച്ചി, പറയാതിരിക്കാൻ വയ്യ. അത്രക്കും ഉപകാരപ്രദമായ വീഡിയോ. ഒരു സംശയം പോലും വന്നില്ല. ധൈര്യമായി സ്വന്തവും തയ്ക്കാം. മറ്റുള്ളവർക്ക് തയ്ച്ചും കൊടുക്കാം. അത്ര കോൺഫിഡൻസ് ഉണ്ട്. പെർഫെക്ട് ആയി പറഞ്ഞുതന്നു. എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാനും ചെയ്തു നോക്കാനും പറ്റുന്ന ഒരു ക്ലാസ്സ് തന്നെ ആണ് ഈ വീഡിയോ. Thank you ചേച്ചി, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് 👍👍👍👍👍👍👍👍💓💓💓
ഗ്രീഷ്മ
orupadu santhoshum dear,Gresham videos ellavarkkum share cheyyane,nigalude okey support onnu mathramanu ente santhoshum
@@JanzCreations തീർച്ചയായും share ചെയ്യാം
Very clear explanation 😍😍enikku kanda videos ellam ishttapettu
Thank you😍😍
പറഞ്ഞു തന്നത് നല്ലതുപോലെ മനസ്സിലാ ഒന്നതു പോലെ ആണ് സൂപ്പർ
Thank you dear
സൂപ്പർ... നന്നായി മനസ്സിലാകുന്നുണ്ട്. Thanku
Welcome dear😍
നല്ല തു പോലെ മനസിലായി thanks. ഇതുപോലെ vere വീഡിയോ കണ്ടിട്ട്. ഫ്രണ്ട് ഷോൾഡർ കുറച്ചു ചെയ്തിരുന്നു പക്ഷെ ജോയിന്റ് ചെയ്തപ്പോൾ. വലിയ വ്യത്യാസം ഉണ്ടായി.
ethupole try cheythunokku
നല്ലവണ്ണം clear aaki തന്നു.
Thank you chechi
Welcome dear
ഇത് പോലെ ചെയ്തു നോക്കട്ടെ ട്ടോ ഇല്ല വീഡിയോസും kanarund valare nalla vediose aan 😍😍😍
keep watching 😍😍
Such a Nice way nobody has explained until now. 👍👍👍👍
Thank you so much dear
Njanum oru tailor aahnu.Enikk ee vdo valare ishtapettu.Nallareethiyil explain cheyyunnund. Mattulla vdo polalla.Manasilakunna vidathil parayunnund
Thank you,keep watching
എല്ലാം വളരെ നന്നായി മനസ്സിലാകുന്നുണ്ട്... നല്ല രീതിയിൽ explain cheythu ..super
Thank you
Thankyou.. ഗുഡ് explanation
Thank you dear
മനസിലാകുന്ന രീതിയിൽ കട്ടിങ്ങും, സ്റ്റിച്ചിങ്ങും പറഞ്ഞു തന്നതിൽ വളരെ സന്തോഷം ❤️
Thank you dear, videos ellavarkkum share cheyyane
നല്ല രീതിയിൽ മനസിൽ ആക്കി 🙏🏻
Thanks
Thankyou നല്ല explanation
Welcome dear
kandathil ettavum nannayi vannirikkunna boat neck ithaanu.
Thank you dear
Innanu video kandath.very usful..enikum shoulder width kooduthalanu..chechi dress ittu kandapo bangi thonni😍👍
Thank you so much dear
Video..kanaan late aay...ipolaaa..kandad..superb
Thank you dear,ellavarkkum share cheyyan marakkalle
Chechi njan adhyamayitta chechide vedo kanunnath boat neck cheyyunnathenginenn vekthamakkithannu. Thank you
Orupadu santhoshum dear,video ellavarkkum share cheyyane
Nalla vedio. Nannayi manasilavununde
Thank you dear
Detail aayitt paranju thannu. Thank you Chechii🌹🌹🌹
welcome dear😍
I'm Baby Pulikottil... Tailor Ladies and gentlemen... I Congrats to you..... Good presentation... May God bless you and your family
Thanks a lot,keep supporting
ഞാൻ try ചെയ്തു.എനിക്ക് correct ആയി കിട്ടി.thankyou 👍
valare santhoshum dear,videos ellavarkkum share cheyyan marakkale
Thank you for this video . I got a perfect boat neck.😊
You’re welcome 😊
Instablaster
did lot of searching for boat neck this seems to be the best . Loved the explanation. English though would be much appreciated thanks
I will try my best n thank u so much dear
Thank you ചേച്ചി വളരെ നന്നായി മനസിലായി 😘😘
Welcome dear😍😘
@@JanzCreations
ഗവാട്ടിമാലയിൽ,
Nannayit manassilakunnund 😍😍
Thank you dear
നല്ല ഒരു അറിവ് 🙏👍
Thank you
Thanks എനിക്ക് ഇത് അറിയില്ലായിരുന്നു. 🙏🙏🙏
Welcome dear
Tq sister. Very very useful 👍👍😘😘 love you lot dear ❤️
Welcome dear, videos ellavarkkum share cheyyane
Thank you so much mam share this tips with perfectly fitting proud your creativity keep it up mam God bless you 🙏
Most welcome 😊
Njan medathinte vedeos kaanarunde
Princess cut boat neck with side open - cutting and stitching onnu kaanikkumo plz.....
Ok sure
Thank u so much for accurate front and back difference🙏
You’re welcome dear 😊
Thanks for making it clear
Welcome dear
നന്നായിട്ടുണ്ട് 👌👌👌
Thank you
Malayalam super cutting super explain super
Thank you so much
Thank you Jancy👍👍👍 super
Welcome 😊
Soooper.your teaching styles is very nice.💕
Thank you so much 🙂
Different neckline patterns video cheyyaamo?pls.
cheyyunundu kandu nokku
Super aka
Thanks dear
Very useful thanku dear 🙏🙏🙏🌹❤
Welcome dear
നല്ല അവതരണം
Neck ചെയ്യുന്ന ആ പിസ് endu മെറ്റീരിയൽ ആണ് അതിനെ കുറിച്ച് ഒന്ന് പറയാമോ. എനിക്ക് അതിനെ കുറിച്ച് അറിയില്ല അതാ. പിന്നെ എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ല ചുരിദാർ കട്ടിങ് വീഡിയോ കണ്ട് njan ഒരു ചുരിദാർ തയ്ച്ചു. Thanks chechii പറഞ്ഞു തരുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്
Arthur vakkrum or stiff or canvas ennu parayunna our paper model material anu,stitching items vilkkunna kadakalil kittum
Thank you suuper aane
Welcome dear
Super 💖 well explained
Thank you 🙂
Super.nannayi.manasilayi
Thank you dear
ഞാനും തയ്യൽ ചെയ്യുന്ന ആളാണ്..ജാൻസിയുടെ ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന ചുരിദാറിന്റെ കൈക്കുഴി ഇത്തിരി കൂടി പെർഫെക്ഷൻ ആവാനുണ്ടെന്ന് തോന്നുന്നു..കുറ്റം പറയാണെന്ന ഒരിക്കലും തോന്നല്ലേട്ടോ...ചിലപ്പോ മെറ്റീരിയൽ ന്റെ ആവും
Orikkalum ella,ellavarkkum avararude abhiprayangal undallo😀
i also feel like what you say in the beginning
GOOD PRESENTATION & EXPLANATION
Thank you
Thank you so much, very simple explanation.
You are welcome!
Chechi ammachimarude kettubodi video cheyyamo alavu vechum alavu aduttum pls pls pls
ayyo arihillato
@DrisyaSivakumar Sriya Cut2 wear channel kandunokkoo
v നെക്ക് തയ്യ്ക്കാൻ ഈ മെത്തെ ട് തന്നെ ഉപയോഗിച്ചാൽ മതിയോ back-ൽ colar ഇല്ല boat neck ന്റെ പോലെ അളവ് എടുത്താൽ മതിയോ പറഞ്ഞു തരുമോ boat neck ജാൻസിന്റെ നോക്കി തയ്ച്ചിട്ട വളരെ തന്നായി Thank you🥰
V neck ethupole venda, normal neck pole mathi
സൂപ്പർ
Thank you dear
Cheachi boat neck kurti wide neckilekk stitch cheyyan pattuvo
chythathanallo
Super..... 👍👍🤝
Thank you 👍
Neck vettumbol normal churidharinu front neckinte alavu kurach vettathille
yes
Hai chechy vedios ellam super.oru machine new medikkanam ennund plz nalla oru machine suggest cheyyamooo
Ok dear
Thank you chechi
Welcome dear
Thank you so much❤
You're welcome 😊
nice explanation..... :)
Glad you liked it
Good description chechi
Thank you so much 🙂
I want one piece kurti design paranju tarumo pinne dawra kurti stiching venam
video edenda designite photo whats app cheyyu 9249741327
Boat neck cheyumbo always neck kazhuthilottu kayari iruki kidakkunnu .y
വണ്ണം ഉള്ളവർക്കു ഏത് നെക്ക് നല്ലത് 37ചെസ്റ്റ്
Chechi lipsticks use cheythitundo. Undel eadanennum shadeum onnu paranju tharo plzzz. Ee colour njan kure aayi anyeshikunnu🙏
Chechy, I stiched the same way which you explained. Came out very well. Thankyou so much dear chechy.
Orupadu santhoshum dear ,videos ellavarkkum share cheyyane
Shoulder -15 Boat neckinu athinda pakuthi...appo sadha front round neckinu ethra venam?
Front-6
Back-3
Shoulder 6 3/4 inch eduthal mathi
@@JanzCreations Ath enganaya? Explain cheyumo?
Stiff cutting is half inch more than the cloth... is it right? Or its same?
yes
Shoulder 16 aanu enikkum...nammal shoulder cut cheyyumbol seam allowance 1/4 inch kooduthal edukkendathundo?athaayath 8 1/4 inch edukkano?
Pls reply
venda
Onnu paranju tharo chechy.anikku aa oru model kurthi thykkan vannittundu
Ok dear
@@JanzCreations thank u
Super,,,,,god bless u
thank you
@@JanzCreations എല്ലാം നല്ല പെർഫെക്റ്റായിട്ട് പറഞ്ഞു തന്നു Thanku
ഫ്രണ്ടിൽ ബോട്ട് neck കും ബാക്കിൽ സാധാരണ കഴുത്തും വെക്കാൻ പറ്റുമോ
yes sure
Thanks. Pls show cutting &stitching of boat neck saree blouse
Ok sure
Mam oru doubt.... Boat neck nu shoulder slope koduthillel kuzhappindooo
kodukkanum appola finishing kittuka
Thank u. Well explained
You are welcome
Super..explain
Thank you 🙂
Boat. Neck. Nannayi. Vararilla. epol. Manasillaayi. 5-mukkal. Atu. Manasilayilla
Whether the suit cutting pattern papers can send
Nekepippingonnukanichutharumo
Video ettitundu, playlist cheque cheyyamo
Very well explained. Your scissors is super. From where you purchased it.plz give me the name also.
Ok
Boat neck 3xl Ano chest round 44anu cutting kanikane
ബ്ലൗസ്സിൽ ചെയ്‌യുമ്പോഴും ഈ methord ആണോ use എന്താ cheyyuka
blousil cheyyunna video ettitundu
ua-cam.com/video/nCOr4ekrOqU/v-deo.html
video kandu nokku
Adipoli Jancy
😍😍😘
Super 👍
Thank you 👍
4inch neck length eduthal thychu kazhigal 3.5 inch erakkaalle kittoo
Ella,nammal stiff cut cheythu vaykkumbol,shoulderil ara inch erakkiyanu vaykkunnathu,clear ayi manasilakanum ennundangil,ente churidar cutting and stitching video onu kandu nokku
ചേച്ചി, shoulder 12,chest 28 ആണേൽ കൈക്കുഴി, ബോട്ട് നെക്ക് വീതി, ഇറക്കം എത്ര വേണം? മറുപടി തരാമോ?
Double hem pressure footinte vedeo kandernnu vangan kittunnillallo address ayachal korrier cheyamo
Kindly put vedio of Cross cut blouse with lining chest size 44" and length15". Please please
Ok
adipoli chechi
Thanks dear
Tku 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super 💖
Thank you
Amhole 8"കൂടുതൽ aville?
Enthinu
@@JanzCreations amhole legth 8"kooduthal avumo eannanu chothichath?😘
shoulder 8 ano eduthathu,anengil armholum athu mathi
Boat neck princes cut side open cheyyamo
Ok sure
Chechy oru doubt .front boat neck and back deep neck aakumbol engane aano cut cheyyendath.front shoulder 1/4 " kurakkano
വേണ്ട normal ചുരിദാർ ചെയ്യുന്നപോലെ cheyyam
@@JanzCreations appol shoulder falling undako.chestinu loose kodukkano
venda