ജീവിതം എന്തിന് വേണ്ടി?ജീവിതത്തിൽ പരീക്ഷണങ്ങളും വിഷമങ്ങളും... | Dr Muhammad Kutty Kanniyan

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 209

  • @RroyTiny
    @RroyTiny Рік тому +53

    ഇദ്ദേഹം അസ്ഥിരോഗ ഡോക്ടർ മാത്രമല്ല മനസ്സിന്റെയും ഒരു ഡോക്ടറായി മാറിയിരിക്കുന്നു👍👍👌👌👌 മഞ്ചേരി കാരുടെ അഭിമാനം

  • @basimtp2721
    @basimtp2721 11 місяців тому +16

    Mashaallah നല്ല അവതരണം അല്ലാഹു ആ ഫിയത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമിൻ

  • @shanikizhisseryepkd2806
    @shanikizhisseryepkd2806 Рік тому +11

    അൽഹംദുലില്ലാ ഒരുപാട് ചിന്തിപ്പിച്ച പ്രഭാഷണം 😢🤲

  • @subaidasu1939
    @subaidasu1939 Рік тому +91

    അൽഹംദുലില്ലാ വല്ലാത്ത പ്രഭാഷണം ഒരു പാട് ചിന്തിക്കാനും ഉൾകൊള്ളാനും പറ്റിയ ക്ലാസ്സ് കേട്ടിട്ട് മതിയാരാത്ത പ്രഭാഷണം പടച്ച റബ്ബിന്റെ എല്ലാ അനുഗ്രഹവും ഇദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാവട്ടെ🤲🤲🤲

  • @rasheedk.4569
    @rasheedk.4569 Рік тому +26

    തുടക്കം മുതൽ ഒടുക്കം വരെ സാകൂതം കേട്ടിരുന്നു പോകും തനി നാടനായ ഈ പ്രഭാഷണം.

  • @ilyasamanath2893
    @ilyasamanath2893 Рік тому +67

    തുടക്കം മുതൽ ഒടുക്കം വരെ കേൾക്കേണ്ട അടിപൊളി ക്ലാസ്സ്‌

  • @ayishamalu4186
    @ayishamalu4186 11 місяців тому +2

    ഇതാണ് മനുഷ്യൻ നന്നാവാൻ ഉള്ള പ്രഭാഷണം ചില ഉസ്താദുമാരെ ഒരു വാക്ക് മനസ്സിലാക്കാം കോഴിക്കോട് പോയപ്പോൾ വരുന്ന ദൂരം വേണം ഇങ്ങനെ വേണം മതപ്രസംഗം

  • @liyakathalik9425
    @liyakathalik9425 11 місяців тому +2

    അൽഹംദുലില്ലാഹ്
    ഹൃദ്യമായ അവതരണം
    മനുഷ്യമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു 💚💚

  • @a.rcreation9627
    @a.rcreation9627 Рік тому +19

    വളരെ സാരവത്തായ പ്രസംഗം ജസാക്കള്ള ബിഖൈർ

    • @abdulazeezjtabdulazeezjt8066
      @abdulazeezjtabdulazeezjt8066 Рік тому +1

      ❤❤g❤ood speach

    • @safeena5030
      @safeena5030 Рік тому

      Alhamdulillah nalla prasangam. Allah hire cheyatte. Duayil ulpeduthane. Ameen yarabbal alameen 🤲🏻🤲🏻🤲🏻

  • @safvankallingal764
    @safvankallingal764 Рік тому +15

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @createwithcolourful5761
    @createwithcolourful5761 Рік тому +21

    അൽഹംദുലില്ലാഹ് നല്ല ക്ലാസ് .... പടച്ചവൻ അനുഗ്രഹിക്കട്ടെ!

  • @meharunneesameharu8167
    @meharunneesameharu8167 5 місяців тому

    മാഷാഅല്ലാഹ്‌ ഒരു പാട്അറിവുകൾ പറഞ്ഞുതന്ന അങ്ങേക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @beerankoya2492
    @beerankoya2492 Рік тому +8

    سبحان الله
    جزاكم الله خيرا 🤲
    കാണാൻ തുടങ്ങിയാൽ മുഴുവൻ കാണും

  • @bushrazulfiquar5053
    @bushrazulfiquar5053 11 місяців тому +1

    Thank you for your informative speaches.

  • @safeeram7908
    @safeeram7908 4 місяці тому

    Aameen

  • @abdulRahman-jb2ct
    @abdulRahman-jb2ct Рік тому +4

    മാഷാഅല്ലാഹ്‌ എത്രയും നല്ല ഉപദേശം

  • @saidbappu806
    @saidbappu806 4 місяці тому

    Mashallah. Jazakallah khair

  • @raseeenalatheef2276
    @raseeenalatheef2276 11 місяців тому +1

    അള്ളാഹു വെഞങ്ങളുടെ ഡോക്ടർ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു... അവർക്കും കുടുംബത്തിനും ആരോഗ്യാവും ആ ഫിയത്തും കൊടുക്കണെ... പിന്നെഡോ.. സാവ ദാനത്തിൽ പറഞ്ഞത് കൊണ്ട് എനിക്ക് നല്ലവണ്ണം മനസ്സിലായി😢😢😢

  • @gasnimonalisa6026
    @gasnimonalisa6026 11 місяців тому +1

    Puram slang ijju kulichan what a bhudhimaan lasim masha Allah deerhhaayussu kittatte ameen

  • @shoukathhussain9480
    @shoukathhussain9480 Рік тому +4

    Jazakallah khair for posting Insha'Allah Khair

  • @smskills288
    @smskills288 11 місяців тому +1

    جزاك الله الخير شكرا

  • @AfsalS-q1s
    @AfsalS-q1s 4 місяці тому +1

    എന്റെ ഹൃദയം ശുദ്ദിയാകാൻ സഹായിക്കുന്ന പ്രപാശകരിൽ മുഖ്യ പങ്ക് വഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രപാഷകൻ

  • @sajudara
    @sajudara 11 місяців тому +1

    Mashaa Allah 🤲🤲🤲barakallahu feekum

  • @petsworld0965
    @petsworld0965 Рік тому +37

    ദുആ ഉൾപെടുത്തണേ റമളാൻ ലഭിച്ചവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മളെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ

  • @aboofaizhussainvaliyakath8854
    @aboofaizhussainvaliyakath8854 Рік тому +3

    😢 Jazakkallah khair

  • @sulaikhampd1843
    @sulaikhampd1843 Рік тому +6

    Allahuakber 💯💯മാഷാ allah

  • @jumailathjumu113
    @jumailathjumu113 8 місяців тому

    Masha allaah.... 👍👍👍👍👍

  • @ahammedkutty1228
    @ahammedkutty1228 Рік тому +36

    പറഞ്ഞ് മനസ്സിൽ കയറ്റി നന്നാക്കുന്ന ക്ലാസ്സിൽ 👍👍👍👍അൽഹംദുലില്ലാഹ് 👍👍👍

    • @bajimolable
      @bajimolable Рік тому +4

      😮😮😮😮😮😮😮😢😢😢😢😢😢😢

    • @anthruvm775
      @anthruvm775 Рік тому

      Www@@bajimolable xx xx

  • @bushraththasni1286
    @bushraththasni1286 Рік тому +5

    Masha Allah alhamdulillah

  • @sarachacko6513
    @sarachacko6513 Рік тому +5

    Subhanallah 😢 Jazakallahu khairan
    Barakallah feek
    Aameen Aameen 🤲

  • @HananRoshan-x4o
    @HananRoshan-x4o Рік тому +1

    Alhamdulillah.jazaakkallah hairan kaseeran

  • @sabikabdulkader4179
    @sabikabdulkader4179 9 місяців тому

    ഉസ്താദിന്റെ ഈ കഠിന പ്രയത്നം അള്ളാഹു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ, ആമീൻ
    അല്ലാഹു താങ്കൾക്ക് നന്മയും പ്രദാനം ചെയ്യുമാറാകട്ടെ തക്കതായ പ്രതിഫലം അല്ലാഹു താങ്കൾക്ക് നൽകട്ടെ ശുക്രൻ ജസാക്കല്ലാഹ് ഖൈർ..... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

  • @shz2358
    @shz2358 8 місяців тому

    ഞാൻ 3ആമത്തെ പ്രാവശ്യം കേൾക്കുന്നദ് അൽഹംദുലില്ലാഹ് വല്ലാത്ത മനസ്സമാധാനം 👌👌👌👌

  • @theshrekguy616
    @theshrekguy616 Рік тому +8

    Alhamdulillah

  • @asmabiasma2761
    @asmabiasma2761 Рік тому +6

    അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില.

  • @rifaabaan829
    @rifaabaan829 Рік тому +8

    മാഷാ അല്ലാഹ്

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo Рік тому +6

    Mashaallah🤲

  • @mobileland6102
    @mobileland6102 Рік тому +3

    അടിപൊളി പ്രസംഗം കെട്ടിട്ട് മതിയായിട്ട് ഇല്ലാ

  • @abdhuljaleelpcp9484
    @abdhuljaleelpcp9484 5 місяців тому

    Alhadhulillah🎉

  • @sajudara
    @sajudara 9 місяців тому

    Barakallahu feekum dear❤🤲🤲🤲🤲

  • @kadheejaka1057
    @kadheejaka1057 Рік тому +6

    Alhamdulillhu❤

  • @Busy256
    @Busy256 Рік тому +6

    One of the very best speach ❤

  • @ShabnaMalayil
    @ShabnaMalayil Рік тому +6

    Jazakallah khair..

  • @nabeelhussain751
    @nabeelhussain751 Рік тому +2

    Masha allah super speech.manassine vere thalathil kondu pokunna vakkukal

  • @haseenahasi6006
    @haseenahasi6006 Рік тому +6

    സൂപ്പർ. സ്‌പീച്

  • @shemishemi3882
    @shemishemi3882 Рік тому +6

    👍

  • @naseerak1082
    @naseerak1082 11 місяців тому

    ماشاء الله.تبارك الله

  • @ArifaCh-i7d
    @ArifaCh-i7d 5 місяців тому

    Alhamdulilla

  • @shamilakaloor5694
    @shamilakaloor5694 Рік тому +2

    Super speech, Masha Allah 👍

  • @arifaav9105
    @arifaav9105 Рік тому +2

    Barakallahu feeka

  • @fathimasana2170
    @fathimasana2170 11 місяців тому

    جزاك الله خير كثير

  • @rishinpk5948
    @rishinpk5948 Рік тому +6

    Jazakallah khair

  • @STUDENT-111
    @STUDENT-111 11 місяців тому +1

    👍👍👍👍👍

  • @naseemap9405
    @naseemap9405 Рік тому

    Mashaallah. Ihamdulillah. Allahuakber

  • @rasiyakarat4760
    @rasiyakarat4760 Рік тому +2

    അൽഹംദുലില്ലാഹ്. 👍👍👍

  • @jubinizar4662
    @jubinizar4662 Рік тому +3

    الحمد لله

  • @aishaluminary4309
    @aishaluminary4309 11 місяців тому

    ❤ mashallah

  • @zuharabeevi7776
    @zuharabeevi7776 Рік тому +1

    جزاك الله خير 🤲🤲

  • @sulaikhaap414
    @sulaikhaap414 Рік тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @hajaranharakkat6752
    @hajaranharakkat6752 Рік тому +1

    മാ ഷാ അല്ലാഹ്ഹ്

  • @bushraththasni1286
    @bushraththasni1286 Рік тому

    Mashallah alhamdulillah

  • @rehmath3753
    @rehmath3753 11 місяців тому +1

    😢🤲🏻🤲🏻

  • @nafla5462
    @nafla5462 Рік тому +1

    Super speech manassinu vallaatha samadaanm

  • @MIDU_x
    @MIDU_x Рік тому +3

    അൽഹംദുലില്ലാഹ്

  • @abuadiya
    @abuadiya Рік тому +11

    മാഷാ അല്ലാഹ് ഉള്ളിൽ തറക്കുന്ന വാക്കുകൾ 👍👌

  • @noushidhadileef8659
    @noushidhadileef8659 Рік тому

    Alhamdulillah nalla arivukal❤

  • @jouzajaleel9676
    @jouzajaleel9676 Рік тому

    Masha Allah

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Рік тому

    Super speech.... Alhamdulillah

  • @hamzakoya2838
    @hamzakoya2838 Рік тому +1

    Vallatha prabashnam

  • @chinjushanisvlogs9279
    @chinjushanisvlogs9279 Рік тому +4

    Ithrayum nalla oru class🤲

    • @Zivuscreationsvlog
      @Zivuscreationsvlog 9 місяців тому

      ഇയാളുടെ ലീലാവിലാസങ്ങൾ almas ഹോസ്പിറ്റലിൽ അന്വേഷിക്കണം

  • @rafeequekottekatt5661
    @rafeequekottekatt5661 Рік тому +4

    👍👍👍

  • @nsdm2
    @nsdm2 Рік тому +1

    Mashaallaah

  • @khadeejakm5290
    @khadeejakm5290 Рік тому +4

    Alhamdulilah nallorucllas ellaparayasathininum allahurakshikatte

  • @abdussamaduruniyath8555
    @abdussamaduruniyath8555 Рік тому

    അൽഹംദുലില്ലാഹ് 🤲

  • @salmanfaris6645
    @salmanfaris6645 Рік тому

    അല്ഹമ്ദുലില്ല 😍

  • @ameerali5495
    @ameerali5495 Рік тому

    Allhamdulella 🤲🤲🤲🤲

  • @mainaskp64
    @mainaskp64 Рік тому +3

    Super class

  • @ayishustar308
    @ayishustar308 Рік тому +4

    Alhamdulillah njan oru cancer patinte an nalla oru motivetion alhamdulillah

  • @salamkarappath3010
    @salamkarappath3010 10 місяців тому

    ❤ ❤

  • @christensen5253
    @christensen5253 Рік тому +3

    Usthadinde speech njan onnozhiyaade kelkarund

  • @AnsiRashi03
    @AnsiRashi03 Рік тому +3

    𝙰𝚕𝚑𝚊𝚖𝚍𝚑𝚞𝚕𝚒𝚕𝚕𝚊𝚑............ ❤💕❣️

  • @aminariya79
    @aminariya79 Рік тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈകും സലാം മനസ്സിൽ തട്ടിയ പ്രഭാഷണം

  • @jasijaseela2848
    @jasijaseela2848 Рік тому +1

    Mashallah barakallah good speach jazakillahu Khair deergayussum Poorna aarogyawum nalgumarawatte aameen

  • @bigzerobz3131
    @bigzerobz3131 Рік тому +4

    💓💓👍❤️

  • @ahadalikkal4169
    @ahadalikkal4169 Рік тому

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك يا دكتور

  • @chinjushanisvlogs9279
    @chinjushanisvlogs9279 Рік тому +3

    🤲😭😍

  • @sulaikhaap414
    @sulaikhaap414 Рік тому

    Jazakallah hayr 🤲🏻🤲🏻🤲🏻

  • @deltastudycentre7250
    @deltastudycentre7250 Рік тому +1

    Allah created us to know him. How to know him?who knows Allah?

  • @abdulmujeebabdulmujeeb2080
    @abdulmujeebabdulmujeeb2080 Рік тому +1

    മാഷാ അല്ലഹ് നല്ല ക്ലാസ്സ്‌ അൽഹംദുലില്ലാഹ് 👍👍👍

    • @wellwisher4241
      @wellwisher4241 Рік тому +1

      പറയുന്നതിൽ ഇദ്ധേഹം വഹാബിസം കടത്തിയേക്കാം ശ്രദ്ധിക്കുക.

    • @wellwisher4241
      @wellwisher4241 Рік тому +1

      പറയുന്നതിൽ ഇദ്ധേഹം വഹാബിസം കടത്തിയേക്കാം ശ്രദ്ധിക്കുക.

  • @trilokgame2342
    @trilokgame2342 Рік тому

    Andakannuthurannu❤❤❤❤❤❤❤

  • @naflariyas7245
    @naflariyas7245 Рік тому +1

    MashaAllah very good class

  • @sajidhak.k9855
    @sajidhak.k9855 Рік тому

  • @arshadkt956
    @arshadkt956 Рік тому +2

    Amern

  • @harichadransathyavan8885
    @harichadransathyavan8885 Рік тому +1

    Jesus is the light of the world

  • @eminshafeeq3227
    @eminshafeeq3227 Рік тому +3

    Masahalla

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 місяці тому

    Adhalle ser sateyam uppaane kandirunnoode molk padacha rabbhe kaakkanee

  • @maimoonakmaimoona6450
    @maimoonakmaimoona6450 Рік тому

    Njangal jeevicha parisaram adinenne prearippichu .karanam njangalkk aake undayirunna oru ayalvasiyum oppam bandhuvayirunna streeyum avarude manasikarogam badichittillatha oru molum adin karaakkaraan.aa umma palappozhum njangalude adirthiyil vann veettileakk nokki polayadicheenn ummaye vilikkumayirunnu .valarnn varumpozhe njangal kealkunnad aa streeyil ninn itharam vakkukalaan .nattukarkkum avare kurich nalla abiprayamonnum undayirunnilla .panavum aalkare mayakkanulla kazhivum undayittayirikkam avarkk purampanikkum mattum aalkarokke undayirunnu .cheruppathil njanorikkal ummanod avarude er vili keattappo chodichu .aaranmma poladchi .nammal aanoo .angane paranjal endaa artham .keattapad tanne umma ochayittu .nnatt enne variyeduth umma paranju .nde kutti adonnum kealkandattoo .aa vilikkunnor tanneyavum chilappo poladchi .pirakkathamakkalkk ojeenam kodukkade pattinikkidunnor.

  • @raheesktp2508
    @raheesktp2508 Рік тому +1

    Dr : ഏത് പള്ളിയിൽ ആണ് ജുമുഅ ഖുതുബ നടത്താറുള്ളത് please

  • @RroyTiny
    @RroyTiny Рік тому

    യാക്കൂബ് നബി ക്കു യൂസുഫ് നബിയോട് സ്നേഹം കൂടി 🥰🥰🥰🥰

  • @manzoorali6936
    @manzoorali6936 Рік тому +1

    7:24 👍