ബംഗ്ലാദേശ് പ്രക്ഷോഭം; ഇന്ത്യൻ ടെക്സ്റ്റൈൽമേഖല നേട്ടം കൊയ്യുമോ? | Bangladesh protest

Поділитися
Вставка
  • Опубліковано 16 вер 2024
  • ബംഗ്ലാദേശിന്റെ സാമ്പത്തികവളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്ന വസ്ത്രനിർമാണമേഖലയെയും പ്രതിസന്ധി ബാധിക്കുമെന്നും അത് ഇന്ത്യക്ക് നേട്ടമാകുമെന്നുമാണ് സാമ്പത്തികമേഖലയിലും ടെക്സ്റ്റൈൽ രംഗത്തുമുള്ളവരും കണക്കുകൂട്ടുന്നത്. #bangladesh #bangladeshprotests #bangladeshtextileindustry
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 22

  • @ഡിസ്സുസ്
    @ഡിസ്സുസ് Місяць тому +6

    മുക്കാൽ ഒന്നിനും ചൊറിച്ചിൽ തുടങ്ങി

  • @sivaprasad5502
    @sivaprasad5502 Місяць тому +5

    ബംഗ്ലാദേശിൻ്റെ തുണിയും പോയി മണിയും പോയി.

  • @sudheer.kkollayi7576
    @sudheer.kkollayi7576 Місяць тому +5

    പാക്കിസ്ഥൻ്റെയും അഫ്ഗാനിസ്ഥൻ്റെയും അവസ്ഥയാവും /2008 ൽ ഹസീന അധികാരത്തിൽ വരുമ്പോൾ GDP 90 Billan / Pak 280 Billan 2024 ൽ അത് യഥാക്രമം 420 Billan 320 Bilan മായി ഇരിക്കുന്ന കൊമ്പ് മുറിച്ച്

  • @nationalist6045
    @nationalist6045 Місяць тому +5

    മീഡിയ one കുത്തിത്തിരുപ്പ് തുടരുക.

  • @SreejeshSmsa
    @SreejeshSmsa 26 днів тому

    Good

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv Місяць тому

    രാജ്യം കലാപമഹിതമാകുമ്പോൾ തുണിത്തരത്തിന്റെ കാര്യമാണോ അന്വേഷിക്കല് അയൽവക്കത്ത് ഒരു പെര കത്തുമ്പോൾ നമ്മൾ അയച്ച കൗക്കോൽ വലിച്ചൂരാണോ വേണ്ടത്

  • @subinthaikkattussery
    @subinthaikkattussery Місяць тому +4

    Pakisthane pole aavum bangladesh...

  • @AyoobKalparambil
    @AyoobKalparambil Місяць тому +1

    ബംഗ്ലാദേശിലെ ബനിയൻ ഇന്നർ ക്ലോത്ത് ഉപയോഗിച്ചു നോക്കണം അതുപയോഗിച്ച് കിട്ടുന്ന ഒരു സുഖം വേറെ തന്നെയാണ് ഗൾഫുകാർക്ക് അറിയാം

    • @jitheshm3792
      @jitheshm3792 25 днів тому

      Myranu

    • @AyoobKalparambil
      @AyoobKalparambil 25 днів тому

      @@jitheshm3792 മയില അല്ല! ഇന്നർ ബനിയൻ

  • @RazZ7113
    @RazZ7113 Місяць тому +2

    jamathe islami bhangaldeshil kalapam nadathunnu ningal ividethe jamathukar veluppikkunnu kollam😂😂😂

  • @an..tha8225
    @an..tha8225 Місяць тому +2

    ബോർഡർ അടച്ചു ഹസീനയുമായുളള തുണിയും ചണച്ചാക്ക് ബിസിനസ് വിപുലമായ രീതിയിൽ നടന്നത് ഇനി കരയും ഇന്ത്യയിൽ തന്നെ ബംഗാളിദേശം ഉണ്ടാകുന്നതിന് മുന്നേ ഇവിടെ ലോകോത്തര തുണിമിൽ ഉണ്ട് തിരിപ്പൂരിൽ മാത്രമുണ്ട് അതി ഭയങ്കരമായ തുണിമിൽ ഇവന്റൊയോക്കെ ആർക്ക് വേണം

  • @പത്രക്കാരുടെലോകം

    India Bangladesh Bhai Bhai

  • @farookumar2832
    @farookumar2832 Місяць тому

    വെറുതെ ഓരോന്ന് പറയല്ലേ, അതിനു പല കാരണങ്ങൾ ഉണ്ടല്ലോ. Government അല്ലല്ലോ അവിടെ ഈ മേഖലയിൽ വർക്ക് ചെയ്യുന്നുന്നത്. ബിസിനസുകാർ അവരുടെ ബിസിനസ് തകരാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വില കുറവും, കൂലി കുറവും, ഇഷ്ടം പോലെ ഈ തൊഴിലിന് പറ്റിയ ആളുകളും, നല്ല experienced ആയ ആളുകളും ഒക്കെ ഉണ്ട് അവിടെ ഈ മേഖലയിൽ.

  • @user-ix9fh3ig5v
    @user-ix9fh3ig5v Місяць тому

    Pura kathumbol vazha vettade

  • @Nz95aus
    @Nz95aus Місяць тому

    Eppo manasil aayallo😅
    Indiayum America yum aanu Bangladesh kalaapam undakki hasenaye patnju vittu 😅
    Edinu yunus khan full support
    Kurch hindhkale vech muslingal kollnnu ennaki oru fake newsum erakki