Tamil paiyan Weds Kerala ponnu |

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 5 тис.

  • @narikootamofficial
    @narikootamofficial  4 роки тому +1559

    Vanakam makkalae...!! Thanks for ur support...🙏🙏 we tried to give our best without any experience in malayalam...will crct it in next episode if u guys need it part 2😁🥰

  • @lekshmipriyas9785
    @lekshmipriyas9785 4 роки тому +1591

    വെളുപ്പിന് കുളി, അതും കഴിഞ്ഞു പൂജ 😇😇നിങ്ങൾ ഉദ്ദേശിക്കുന്ന ഞങ്ങൾ സത്യത്തിൽ ഇങ്ങനെ അല്ല,,, പോരാത്തതിന് സെറ്റുസാരി 😁ആയോ എനിക് ഇതു ഒന്നും കാണാൻ മേലേ

  • @nikhi415
    @nikhi415 3 роки тому +724

    ഇത് കേരളം, തമിഴ്നാട് ബോർഡർ ലെ കേരള പൊണ്ണ് ആണ് തോന്നുന്നു.
    Nice 😁

  • @jeenamol.s2437
    @jeenamol.s2437 3 роки тому +953

    അതാണ് നമ്മൾ മലയാളികളെ പോലെ മലയാളം parayan ആർക്കും pattilla😎🤩..... Bt ഞങ്ങള്ക്ക് ഏതു ഭാഷയും പുല്ലുപോലെ parayanum പറ്റും 😂😂😂😂😂......

    • @vk7357
      @vk7357 3 роки тому +44

      @@aiswaryavm8646 No sister we most of mallus can. If i spoke to somebody in tamil they can't understand that iam a mallu. When i spoke hindi. Nobody believed that iam from kerala. Not only me.. many mallus are like that.

    • @padma7232
      @padma7232 3 роки тому +10

      @@vk7357 yes correct bro

    • @sukanyasiva612
      @sukanyasiva612 3 роки тому +4

      @@vk7357 exactly💯

    • @muhsinaninu5457
      @muhsinaninu5457 3 роки тому +4

      കറക്റ്റ്

    • @anjanaa4617
      @anjanaa4617 3 роки тому +4

      @@vk7357 exactly

  • @lamiathshaji232
    @lamiathshaji232 3 роки тому +382

    ഇ മലയാളം കേട്ട് ചിരിച്ച് ഒരുവഴിക്കായി
    എന്നാലും അവരു ഇത്ര ഒപ്പിച്ചില്ലേ ☺️

    • @Littlecouples
      @Littlecouples 2 роки тому +1

      ഇത് മലയാളം അന്നോ

  • @appusappu48
    @appusappu48 4 роки тому +2707

    ഇത്‌ ഞങ്ങട മലയാളം അല്ല ഞങ്ങടെ മലയാളം ഇങ്ങനെ അല്ല 😥

  • @techfest2318
    @techfest2318 3 роки тому +383

    ഇത് കൊച്ചു ടീവി ഇൽ കാർട്ടൂണിൽ പറയുന്ന മലയാളം... 😂😂😂

  • @adithyanshibukrishna2493
    @adithyanshibukrishna2493 3 роки тому +910

    ഇതിലും super അയിട്ട് ഇവിടെ ജോലിക്ക് വരുന്ന Bengali മലയാളം പറയും 🙄😁😂

  • @dreamybwoy6232
    @dreamybwoy6232 3 роки тому +142

    എത്ര കഷ്ടപ്പെട്ടാണ് ആ കൊച്ച് മലയാളം സംസാരിക്കുന്നത്,അതിനു ഒരു കുതിരപ്പവൻ കൊടുക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ല👍🏻

  • @abhijithos3608
    @abhijithos3608 4 роки тому +1193

    സാധനം കയ്യിൽ ഉണ്ടൊ.....
    മലയാളികൾ ഇവിടെ like അടിക്കു.......😄😄😘😘

  • @Itz_me_amrutha..
    @Itz_me_amrutha.. 3 роки тому +514

    അയ്യോ... വെളുപ്പിന് എഴുനേറ്റ് കുളി, പൂജ, സെറ്റ് സാരി....
    ഇതുകണ്ട് കേരളത്തിനിന്നു പെണ്ണുകെട്ടിയാൽ ചെറുക്കൻ ചമ്മിപ്പോകും...😂😂😂

    • @anusreetv983
      @anusreetv983 3 роки тому +2

      Sathyam

    • @tranquilitycreativevlog4287
      @tranquilitycreativevlog4287 3 роки тому +22

      രാവിലെ 11ആം എണീക്കാന് കേരള പെണ്ണ് ഞാൻ 🤣🤣🤣🤣

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому +8

      @@tranquilitycreativevlog4287 njan 8am aayirunnu ennit 9am nu jolik pokumaayirunnu...
      After marriage 6am..😪 ettavum miss cheyyunnathu morning ulla urakkam aanu...
      Ippo njanente veettilppyaal adyamcheyyunnathu uranguka enna parupadiyaanu...😂😂😂

    • @krish23610
      @krish23610 3 роки тому +2

      🤣🤣 sathyam

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому +1

      @@krish23610 😂😂

  • @jinubhuvanendran
    @jinubhuvanendran 4 роки тому +624

    ഇതേതാ ഞങ്ങൾ അറിയാത്ത ഒരു മലയാളം

  • @lilstar3705
    @lilstar3705 4 роки тому +481

    എനിക് ഇദ്‌ കണ്ടിട്ട് ചിരി control ചെയ്യാൻ പറ്റില്ല😂

  • @gopikagopz9130
    @gopikagopz9130 4 роки тому +1263

    ചേട്ടന്മാരെ ....നമ്മൾ kerala girls പുലർച്ചെ എണീറ്റു പൂജ ഒന്നും ചെയ്യാറില്ല 😭..അപമാനിക്കല്ലേ 🙁

  • @ammuprasanth8059
    @ammuprasanth8059 4 роки тому +1563

    Njangal Kerala girls early morning ezhunettu engane pooja onnum cheyyilla..😂😂

  • @arathiathi1173
    @arathiathi1173 4 роки тому +779

    നമ്മുടെ മലയാളം കേട്ട ഇവർ കണ്ടം വഴി ഓടും 😂😂😂

  • @BINEESHPK15
    @BINEESHPK15 3 роки тому +184

    Yours understanding of Kerala totally wrongs😂😂😭

  • @rmjinsugajhopejiminvjungkook
    @rmjinsugajhopejiminvjungkook 3 роки тому +61

    പടച്ചോനെ 🙄രാവിലെ 5 മണി 😌,കുളി 🤭,പൂജ😌 ,സെറ്റുസാരി 😂,ആഹാ!!! അന്തസ്സ് !!! എത്ര നല്ല നടക്കാത്ത സ്വപ്നം😁 .ഇതും പ്രധീക്ഷിച്ചു കേരളത്തിൽ പെണ്ണ് കെട്ടാൻ വന്നാൽ അവൻ ചമ്മും 🤣

  • @THALA-hv3de
    @THALA-hv3de 4 роки тому +214

    *മലയാളികൾ ഉണ്ടേൽ attendence ഇട്ടിട്ട് പോ* 👇👍

  • @akshayaraveendran8919
    @akshayaraveendran8919 4 роки тому +380

    ayyo bro ur concept about malayali girls is entirely different from reality..most important 1. we don't wear saree in home 2.there is no pooja only sleeping ...ethokke asianet ile chandhanamazha serial ile kaanu...but i appreciate ur hardwork.try to improve

    • @ananyaanuraj750
      @ananyaanuraj750 4 роки тому

      Correct

    • @intotheunknown_2
      @intotheunknown_2 4 роки тому +21

      But malayali girls wear sarees in serial 😅😅😅😅😂😂😂

    • @sherinsulekha9075
      @sherinsulekha9075 4 роки тому +3

      Sss obviously

    • @anjanaambikumar4148
      @anjanaambikumar4148 4 роки тому +13

      പിന്നെ ആ കൊച്ചു പറയുന്ന മലയാളോം

    • @swita_mohan
      @swita_mohan 4 роки тому

      Neenga solra maari video edutha pakradhuku nalla irukkadhu... Chandhanamazha serial vena set aagum...

  • @tranquilitycreativevlog4287
    @tranquilitycreativevlog4287 3 роки тому +83

    രാവിലെ 11ആം എണീക്കാന് കേരള പെണ്ണ് ഞാൻ 🤣🤣🤣🤣പ്ലിങ്

  • @athiraks4266
    @athiraks4266 4 роки тому +502

    "Insult cheyyalle..molee......" Ithu malayali ponnallaaloo....🏃🏃🏃🏃

  • @TeddyBear-qb6ki
    @TeddyBear-qb6ki 3 роки тому +166

    ആര് പറഞ്ഞു കേരള പെൺകുട്ടികൾ സാരി ഉടുക്കും ഇന്ന്,,, 😂

  • @abijahjohny9905
    @abijahjohny9905 4 роки тому +454

    കേരളത്തിലെ പെൺകുട്ടികൾ ഇന്നേ വരെ ചെയ്യാത്ത വിശിഷ്ട ആചാരങ്ങൾ ഒക്കെയുണ്ടാല്ലോ

  • @theresasebastian1464
    @theresasebastian1464 3 роки тому +297

    അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ?

  • @kishorkrishnang5270
    @kishorkrishnang5270 4 роки тому +278

    Ippudiyum malayalam pesalam ille kekka tamil mathiriye irukku, any way nalla irukku
    ഇതു കാണുന്ന മലയാളികൾ ചിരിച്ചു ചാവും 😀😀 തമിഴാളം

  • @shyamnaths9551
    @shyamnaths9551 4 роки тому +297

    നാക്ക് തിരിയാത്ത മലയാളി😂😂

  • @krishnapriyakl
    @krishnapriyakl 4 роки тому +264

    She tried her best to speak malayalam compared to other videos featuring tamil girls as malayalis

  • @rexvishnu7028
    @rexvishnu7028 3 роки тому +106

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.സത്യത്തിന്റെ മുഖം എന്നും ഭയാനകമായിരിക്കും.

  • @arathyvava4640
    @arathyvava4640 4 роки тому +787

    ഇത് മലയാളം അല്ല തമിഴാളം ആണ്😭😭

  • @lokeshannan
    @lokeshannan 4 роки тому +321

    രാവിലെ 10 മണിക്ക് എണീക്കുന്ന മലയാളി girls 🤣

  • @kunjaappi
    @kunjaappi 3 роки тому +80

    ഇത് തമിഴ്നാട്ട് കാരി മലയാളം പറയുന്നത് പോലെയുണ്ട്.
    അല്ലാതെ മലയാളി തമിഴ്പറയുന്നതുപോലെ ഇല്ല ട്ടാ...😂

  • @nikhilasok4051
    @nikhilasok4051 4 роки тому +153

    She is struggling to speak malayalam. I think she is tamil ponnu ❤

  • @Malayaliafrican
    @Malayaliafrican 3 роки тому +24

    എന്താടി ചെയ്തു... ഈശ്വര എഴുത്തച്ഛൻ ഏതു കണ്ട കായലിൽ ചാടും... But എനിക്കിഷ്ടപ്പെട്ടു ... 💙💙💙🤣🤣😃😃 നല്ല മലയാളം..

  • @suharasalam8232
    @suharasalam8232 4 роки тому +731

    ഈ മലയാളം കേൾക്കുന്ന പക്കാ മലയാളികൾ😇🏃‍♀️🏃‍♀️

  • @kkumar9696
    @kkumar9696 3 роки тому +119

    If u speak Malayalam wrongly most of Malayali scold u, if u speak Tamil wrongly, none of u scold. This is how Malayali love their language.

    • @leninmurugan6010
      @leninmurugan6010 3 роки тому +4

      Funny comedy 😂

    • @arjunrajm4350
      @arjunrajm4350 3 роки тому +29

      @K Kumar, That's how we enjoy our language from their voice and encourage them, there's nothing to scold, coz Tamil is beautiful in anyway we hear it🔥🔥

    • @potterpotterhead8168
      @potterpotterhead8168 3 роки тому +1

      LMAO????

    • @Thunderstorm1932
      @Thunderstorm1932 3 роки тому +8

      Such a stupid logic mann!!! 😂😂😂

    • @donnyosmond9507
      @donnyosmond9507 2 роки тому +1

      Wtf?

  • @anunairpadmanaban5547
    @anunairpadmanaban5547 4 роки тому +223

    I'm a Malayali girl. I'm settled in Tamilnadu. I always have great respect for Tamil people and Tamil boys, especially the shyness aww 😍💕. if they get gelled in any group Then they'll be the funniest in the group. The memes they send to whatsapp are the real stress busters. My favorite film is ayutheludhu the trio was 🔥madhavan siddharth surya sir. last but not least I love 💕 my malayali boys too.dulquer uyir 😍😍😍.

    • @mcysri1727
      @mcysri1727 4 роки тому +6

      dulquer and nivin😍😍

    • @nibinkanand9242
      @nibinkanand9242 4 роки тому +4

      Ohhh. God oru malayaliye kandu ippol

    • @dineshchandrashekhar8115
      @dineshchandrashekhar8115 4 роки тому +3

      Ohh adhyam aayta tta malayali ne kande!!!

    • @360DegreeTN
      @360DegreeTN 4 роки тому +9

      Tamil
      வந்தாரை வாழவைக்கும் தமிழகம்....

    • @karthikdd77
      @karthikdd77 4 роки тому +1

      Superb mam i also have many mallu friends 👌👌👌

  • @happieehomies2821
    @happieehomies2821 4 роки тому +459

    Puttum kadalem that one of the National food of our Kerala,💪🥰

    • @vijis2954
      @vijis2954 4 роки тому +11

      Kerala state alle........puttu national aayooo

    • @vue123
      @vue123 4 роки тому +1

      @@vijis2954 😂🤣

    • @vikramtamil8727
      @vikramtamil8727 4 роки тому +6

      Kerala love from Tamilnadu

    • @a7music580
      @a7music580 4 роки тому +18

      🙋‍♂️Porotta & beef❤️

    • @kaushikkannan4779
      @kaushikkannan4779 4 роки тому +2

      National food of Kerala va?? 😂😂😂😂

  • @sreelakshmivishnu7890
    @sreelakshmivishnu7890 4 роки тому +198

    Its like When bengalies tries to speak in malyalam 😅😅😅

    • @sachinpillai531
      @sachinpillai531 4 роки тому +5

      Pavangal jeevichu potte

    • @priyangabharatharaj8352
      @priyangabharatharaj8352 4 роки тому

      😆😆😆😆

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 4 роки тому +9

      Athrakk onumilla. Over aakalle..The actress is a Tamilan. They haven't done good research. But that doesn't mean you can insult them. Don't forget how much love Tamilans give for Mallus. So chechii over aakalle

    • @alexantonyjm4672
      @alexantonyjm4672 3 роки тому +5

      Malayalam chathu evar konnu😪

    • @Afsurocks
      @Afsurocks 3 роки тому +2

      Yeah Like Mallus😂 Trying To Speak Tamil Forcefully with their Malayalam Accent🤣🤣😂🤮 Same Like Bengalis trying to speak Tamil

  • @Universeoflekshmi88
    @Universeoflekshmi88 3 роки тому +137

    ഇത് ആണ് നിങ്ങള് ഉദ്ദേശിക്കുന്ന മലയാളി എങ്കിൽ ഞാൻ മലയാളി അല്ലയിരിക്കും എന്തൊന്നെടെയ് ഇത്🥴🥴🥴

  • @vihaanvigneshwar1376
    @vihaanvigneshwar1376 3 роки тому +70

    First I thought the girl is speaking another dialect of Tamil.
    Painfully honest.. this Malayalam is so bad..(she isn't a Malayali, so its okay😊)
    But she made a great effort👏

  • @allinallsathyamangalam1434
    @allinallsathyamangalam1434 4 роки тому +88

    Na tamil paiyan na love pandra ponnu Kerala ponnu ...♥️♥️♥️

  • @rizwana1995
    @rizwana1995 3 роки тому +54

    Am tamil girl but loving malayali 😁😁🙌easily can understand malayalam and learning to talk malayalam...all the best guys💐💐👌♥️

    • @lakshmipriyas4292
      @lakshmipriyas4292 3 роки тому +1

      🤗🤗

    • @thomasbenifer8199
      @thomasbenifer8199 3 роки тому +4

      S.because malayalam is daughter of Tamil .

    • @pooja2131
      @pooja2131 2 роки тому +2

      Me too but i am a malayali girl and i love tamil and can understand it. ❤❤❤

  • @RajaMohan-io4yz
    @RajaMohan-io4yz Рік тому +1

    அருமையான காணொளி ப்ரோ சூப்பர் ப்ரோ ரொம்ப அற்புதமா இருந்துச்சு ஒவ்வொருவருடைய வாழ்க்கையிலும் இது மாதிரி நடக்கும் மகிழ்ச்சி எந்த அளவுக்கு நேசிக்கிறோமோ அதை விட பன்மடங்கு தோல்வியை நம்ம சந்திப்போம் வாழ்க்கையில் எதையும் கடந்து போவது தான் வாழ்க்கை வாழ்த்துக்கள் வாழ்க பல்லாண்டு🙏

  • @swathyswamidas7240
    @swathyswamidas7240 4 роки тому +21

    To the malayalees who keep insulting the video makers on their Malayalam fluency...I am someday who has lived in Pondicherry and Chennai and has many friends from there...they just love Kerala and the people here. U guys don't hav to show the same kind of affection towards them...but at least show some respect to the effort they have put to make this video. Tamilians are really lovely ppl...they don't know our kind of verupikals... സ്നേഹിച്ച സ്നേഹിച്ചും വെറുപ്പിച്ചാൽ അങ്ങനെയും കൊല്ലും 😎

  • @mdmydeen5578
    @mdmydeen5578 4 роки тому +138

    Malayalam girls 😍😍🥰🥰 like
    Tamil girls 😍😍🥰🥰 all so like

  • @brightsparkk2125
    @brightsparkk2125 3 роки тому +171

    Ippadi malayalathe kollatheengae frndzz...... ഞങ്ങളുടെ മലയാളം ഇങ്ങനെ അല്ല 🙄... malayalam has its own style❤️

    • @divyapriyanka8848
      @divyapriyanka8848 3 роки тому +3

      Ama...sheryanu...

    • @swathyammu4315
      @swathyammu4315 3 роки тому +3

      Annu

    • @Suprithaiyer
      @Suprithaiyer 3 роки тому +14

      She's a Tamil girl not a mallu, it's only for the concept so stop judging 🙄🙄🙄 freaks

    • @brightsparkk2125
      @brightsparkk2125 3 роки тому +4

      @@Suprithaiyer if it is true they can bring a malayali actress... bcz there is a chance for people who are watching this show misunderstand malayalies styles n all sis....

    • @Suprithaiyer
      @Suprithaiyer 3 роки тому +8

      @@brightsparkk2125 kk what if the malayali actress kills tamizh in some lines🙄🙄🙄 what would you do

  • @ghilli_123
    @ghilli_123 3 роки тому +134

    ഇത് മലയാളം അല്ല ലിപി ഇല്ലാത്ത വേറെ എന്തോ ക്ലാണാപ്പാണ് ☹️☹️☹️☹️

  • @crazythomas007
    @crazythomas007 4 роки тому +84

    ലേലു അല്ലു ലേലു അല്ലു ... എന്റെ മലയാളം ഇങ്ങനെ അല്ല 🤣🤣

  • @athulyaa1696
    @athulyaa1696 4 роки тому +532

    ഇത് എന്റെ malayalam അല്ല എന്റെ malayalam ഇങ്ങനല്ല

  • @narayanankannamachari7214
    @narayanankannamachari7214 4 роки тому +711

    Ennagada ellam malayalam comment aah iruku🙄🙄..onnum puriyala..any tamil guys here😎

    • @borntowin6246
      @borntowin6246 4 роки тому +46

      മലയാളി പെണ്ണ് എന്ന് പറഞ്ഞാല് , ഞങ്ങള് വരില്ലേ..

    • @nithishsriramk4738
      @nithishsriramk4738 4 роки тому +18

      Malayalam la pesunga.. Pakshe adh english la type pannungalen..

    • @jessy6663
      @jessy6663 4 роки тому +1

      Me

    • @raji22235
      @raji22235 4 роки тому +1

      Yes me

    • @jeevadancer9419
      @jeevadancer9419 4 роки тому

      Bro sollunga

  • @gouthamnrd
    @gouthamnrd 3 роки тому +151

    ഇത് എന്റെ ഗർഭം അല്ലാ എന്റെ ഗർഭം ഇങനെ അല്ല 🤣😅

  • @ajoop.s.vijayan9087
    @ajoop.s.vijayan9087 4 роки тому +547

    കൊല്ലല്ലേ കൊല്ലല്ലേ എന്റെ മലയാളത്തെ കൊല്ലല്ലേ

    • @gradeupteacher6280
      @gradeupteacher6280 4 роки тому +8

      It is okay bro. Vittu kalayu bro

    • @baketitude5838
      @baketitude5838 4 роки тому +4

      Intha moonji malayalee aah bro

    • @baketitude5838
      @baketitude5838 4 роки тому +1

      @@mayuri3063 athu chumma vellayatuke chonne matchaa

    • @anjalia7079
      @anjalia7079 4 роки тому +17

      കൊഴപ്പം ഇല്ല bro മലയാളം പറയാൻ കുറച്ച് പാടല്ലേ പക്ഷെ അവർ നന്നായിട്ട് തന്നെ ചെയ്തിട്ടുണ്ട്

    • @rajneeshaaron-trivandrum4154
      @rajneeshaaron-trivandrum4154 4 роки тому +2

      Satyam...

  • @Arsheq
    @Arsheq 3 роки тому +86

    ഇവളെ കൊണ്ട് "നഗരം നഗരം മഹാസാഗരം" ന്ന് പറയിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു....
    Etonnum kanunnille machanmare....😫😫

  • @monisri8742
    @monisri8742 4 роки тому +51

    So sweet mother in law, so cute daughter in law 😍😍😘😘

  • @anamikashiju9468
    @anamikashiju9468 3 роки тому +30

    ഇത് ഞങ്ങടെ മലയാളം അല്ല 🤦‍♀️. അതിന് ഒക്കെ ഒരു nak venam 😍😍😍😍

  • @theerthaspillai1052
    @theerthaspillai1052 4 роки тому +256

    Hey a small request.. pls contact a malayalee for dubbing malayalam

    • @sodiiumCHLORIDE
      @sodiiumCHLORIDE 3 роки тому +2

      Number...
      Undo...???😉

    • @tamilselvam4040
      @tamilselvam4040 3 роки тому +3

      Bro inga tamil ah Telugu na puriyama poguthu bro

    • @SK27269
      @SK27269 3 роки тому +1

      @@tamilselvam4040 same thought.

  • @menbl2941
    @menbl2941 4 роки тому +24

    കൊള്ളാം മച്ചാന്മാരേ, പൊളിച്ചു ...
    The family life and Husband-wife relation depicted was superb ❤️❤️❤️

  • @klustereman3749
    @klustereman3749 4 роки тому +152

    My girlfriend is also malayalee, but she speaks tamil so well, i dont know malayalam at all,

    • @narenselva1255
      @narenselva1255 4 роки тому +2

      intha kattu ?

    • @cutegirlgirl1099
      @cutegirlgirl1099 4 роки тому +1

      i also malayali bro please reply

    • @joelgeorge181
      @joelgeorge181 4 роки тому +1

      ആഹാ നീ രക്ഷപ്പെട്ടു

    • @rajit.h2703
      @rajit.h2703 4 роки тому +14

      Athanu malayikal...😎😎 ethu bashayum pushpam pole parayum😎✌🤘

    • @peekaboo3152
      @peekaboo3152 4 роки тому +3

      @@rajit.h2703 nice 😂 MY frnds are malayils
      3 yrs of being frndship
      Now im talking malayalam fluently
      Bt they are speaking in malayalam itself
      They doesn't even try to speak in Tamil 😎😎

  • @thalaivarthimingalam2030
    @thalaivarthimingalam2030 3 роки тому +37

    I love kerala..😍😍 from tamil nadu

  • @mufeedpc4495
    @mufeedpc4495 4 роки тому +37

    Actually really goood guys.... Keep doing
    Especially this malayalam. She did her best
    I hope then second part will come soon

  • @vishnusankarlal1432
    @vishnusankarlal1432 4 роки тому +244

    എവിടെ ചെന്നാലും പുട്ട് ആണല്ലോ ഈശ്വരാ....... 😜

  • @ajeshp669
    @ajeshp669 4 роки тому +259

    ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരൂല്ലേ☺️☺️

  • @rishikeshrishi836
    @rishikeshrishi836 3 роки тому +31

    ഇവിടെയും മലയാളിയോ....😂😂😂😂😂😂😂മലയാളികളെ കൊണ്ട് തോറ്റു 😎

  • @viveksonaofficial1116
    @viveksonaofficial1116 4 роки тому +46

    That mama business 🤣🤣🤣🤣 and are you a real couples.

  • @krishnapriya.9
    @krishnapriya.9 3 роки тому +11

    Actually we malayalees are not like this and this is not our Malayalam,but lots of love from Kerala, we love tamilnadu and respect Tamil culture, we were all part of large sangham culture in the past

  • @mithra-wh1dm
    @mithra-wh1dm 4 роки тому +30

    Anna idhea mari kerala payan weds tamil ponnu podunga anna....😍🥰

  • @fibyvarghese6376
    @fibyvarghese6376 3 роки тому +86

    ഇത് കേട്ടിട്ട് മലയാളമാണ് എന്ന് തോന്നുന്നേ ഇല്ല. തമിഴ് നന്നായ് ചെയ്തിട്ടുണ്ട്. മലയാളo കുളമാക്കി കളഞ്ഞ്.

  • @sreekuttysreelatha8433
    @sreekuttysreelatha8433 4 роки тому +35

    ഞങ്ങടെ മലയാളം ഇങ്ങനല്ല 🙏 But acting kollam. Iny pannumbodu malayaly ponne vechhu mattum pannunkha Bro..... Its a request. മലയാളികൾക്ക് ഒരു കഴിവ് ഉണ്ട്. നമുക്ക് ലോകത്തിലെ ഏത് ഭാഷയും, പ്രയാസം കൂടാതെ പറയാൻ പറ്റും. അത് മറ്റാർക്കും കഴിയില്ല. Malayali daaa💪.All the best for the future wrkss👍

    • @joeladams4258
      @joeladams4258 4 роки тому +1

      അല്ല പിന്നെ നമ്മളോടു ആണ് കളി

    • @dharshinsv1614
      @dharshinsv1614 4 роки тому +3

      മലയാളം അത് വികാരം ആണ്

    • @safnasafwan3829
      @safnasafwan3829 4 роки тому

      Correct

  • @AshokP06
    @AshokP06 4 роки тому +89

    This is not a malayali girl. Its like tamil girl who learned malayalam.

  • @sherinjoseph8937
    @sherinjoseph8937 4 роки тому +33

    And for all those who say accent was not good, please understand that she is a tamil girl .. and she tried her best... oru tamil pennu itreyum malayalam paranjathil enik athbudahm thonunu...veruthe criticize cheyathirikku please.. effort manasilakki support chyuka...ath patilengil please don't criticize...vere oru language samsarikunath is not so easy..athum malayalam is really tough.. so please stop criticizing and teasing...

    • @rajeevsreedharan8931
      @rajeevsreedharan8931 4 роки тому +2

      Perfection? Her accent is the only thing that stands out like a sore thumb. Vishayam Kerala Ponnu analllo, appo Kerala pennine thanne vekkamairunnu. Atre ullu. Itrekkum negative commentsum varillairunnu. Avalde acting aarum kuttam paranjillalo. DQ Tamil & Hindi moviesil abhinayikkunnundallo, He is good in both languages, so he nails it. Content undakumbol E cheriya, cheriya karyangal sreddhikkanam.

    • @sherinjoseph8937
      @sherinjoseph8937 4 роки тому +4

      @@rajeevsreedharan8931 Avark vere heroine ine kitti kanilla...ath matrom alla ee pair ne istam ayond videos kanunnavarund...pinne aa kuttykk malayali aayi abinayikkan padilla enonum illallo... and mistakes undakum ok...but vere videos vech compare chyumbo it was great...vere languages samsarikumbo athintethayaa kuzhapam kanum...but ath itra parayan matram undenu enik thonunilla.!!!
      Accent! ipo malayalees tamil paranjal pettenu aryam malayali anenu.. Same in this case also....

    • @കബാലി-ഷ2ര
      @കബാലി-ഷ2ര 4 роки тому +1

      @@sherinjoseph8937 hats of you sister 😇😇

    • @VJvlogsTamil
      @VJvlogsTamil 4 роки тому +1

      @@sherinjoseph8937 😃😃well said sister

    • @sherinjoseph8937
      @sherinjoseph8937 4 роки тому

      @@കബാലി-ഷ2ര 😀😀

  • @niveditanarendran2445
    @niveditanarendran2445 3 роки тому +26

    Nice work guyz... i enjoyed it,
    Love from Kerala

  • @arununni1993
    @arununni1993 4 роки тому +194

    Ithuvaadaa malayalam🙄 enna koduma sir ithu🙄
    ഇവന്മാർക്ക് ആരേലും മലയാളം ഒന്നു പഠിപ്പിച്ചു കൊടുക്കേടെ.... അവന്റെ മാമ

    • @ananyaanuraj750
      @ananyaanuraj750 4 роки тому +2

      Ade avara language anu

    • @arununni1993
      @arununni1993 4 роки тому +3

      @@ananyaanuraj750 apo pinne malayalam ponn enn matti tamil ponn enn vaykkatt 😆

    • @ananyaanuraj750
      @ananyaanuraj750 4 роки тому +7

      Bro njan paranjade adalla It is not easy to study Malayalam language or any other language ,it takes some time .But they tried their best.

    • @bencandie4981
      @bencandie4981 4 роки тому

      ******

    • @nachiappan655
      @nachiappan655 4 роки тому +3

      Bro intha Malayalam full purithu but original malayalathil pesurathu konjam than purithu

  • @jithinrudhra2192
    @jithinrudhra2192 4 роки тому +37

    With lots of love fan from Kerala മലയാളികളെ ..... ഇതിലെ ഇതിലെ

    • @കബാലി-ഷ2ര
      @കബാലി-ഷ2ര 4 роки тому

      @my playlist thaan ella cmnt num pooyi thamizhane puchikkum pole reply ittittundandallo.... avr avarkku patiyathu cheythu..... iyal venel pooy iyalk patiyathu pole oru youtube channel thudangi... ivare kaal nannayi cheythu kaanikku ennitt vannu ninn samsaarikku..... oru arhathayum illaand ooro sdhalath pooy.... ithepole cmnt itt apamaanikkum munb aadhyam thaan enthaanennu chinthikku......

  • @adhiseb3002
    @adhiseb3002 4 роки тому +341

    I'm a malayali.. i need subtitles,,,,
    ഇതെന്ത് ബാസ... അലോയ് അണ്ണന്റെ ഭാഷ പോലെ ഉണ്ടല്ലോ

    • @imsureshnarayanan
      @imsureshnarayanan 4 роки тому

      🤣🤣🤣🤣🤣

    • @vv4037
      @vv4037 4 роки тому

      True 😂😂😂😂

    • @sangeethsangu701
      @sangeethsangu701 4 роки тому

      Aloy annan തേസ്ത് കഴിക്കുമ്പോ ഉള്ള ബാസ 🤣🤣🤣

    • @sangeethsangu701
      @sangeethsangu701 4 роки тому +1

      പൂയി സേട്ടായി

    • @akhilakhil389
      @akhilakhil389 4 роки тому

      FFc annan

  • @likkumathew3027
    @likkumathew3027 3 роки тому +33

    ഈ കുട്ടി മലയാളിയും അല്ല മലയാളം സംസാരിക്കാൻ ഞങ്ങൾ മലയാളികളെ പോലെ ഒട്ടും അറിയത്തില്ല

  • @ashkarbinswadiq4659
    @ashkarbinswadiq4659 4 роки тому +345

    എല്ലാം സഹിക്കാം മലയാളം dialogue കേക്കുമ്പോ ചൊറിഞ്ഞു വരുവാ

  • @dinistodavis7576
    @dinistodavis7576 4 роки тому +204

    കമൻറ് ബോക്സ് മൊത്തം മലയാളികൾ ആണല്ലോ

  • @mangaming6308
    @mangaming6308 4 роки тому +32

    Mummy gethu da 'ennaku thala padam paakanum'😂🤣🤩

  • @kirupadeepa3144
    @kirupadeepa3144 2 роки тому +1

    இரண்டு பேரும் சூப்பர் சூப்பர் ங்க அருமை அருமை

  • @madhushreekarthik
    @madhushreekarthik 4 роки тому +26

    Good through script .i love the video.i m Kannada girl and my husband is tamil paiyan. Wonderful journey.tq u for this video.😊😀

    • @Premkumarcst
      @Premkumarcst 4 роки тому +2

      Avaru yaa ooru.. nimdhu yaaa district..

    • @RaghavanN
      @RaghavanN 4 роки тому +3

      I am a Tamizhan but Kannada Huduga by birth.Namma Ooru Bengaluru 😊

    • @meghamohankunju2052
      @meghamohankunju2052 4 роки тому +3

      I'm a malayali girl and ma hubby is Kannadiga 😍😍

    • @madhushreekarthik
      @madhushreekarthik 4 роки тому +1

      Both are birth in Bangalore 😊

  • @samayygaming
    @samayygaming 4 роки тому +172

    Why always Tamil paiyyan weds Kerala ponnu bro😢 it should be Kerala paiyyan weds Tamil ponnu 😪😪😪♥️

    • @Mala-zi6mp
      @Mala-zi6mp 4 роки тому +15

      Kerala paiyan tamil girls mrg panna matta
      Tamil paiyan tha kerala ponnu pinnadii.......

    • @sabari_eesan
      @sabari_eesan 4 роки тому +21

      நாம் தான் கேரளா பெண்கள் பின்னாடி ஜொல்லு விட்டு அலையுறோம் அவர்கள் எல்லாம் தமிழர்களை பாண்டி என்று கிண்டல் செய்வார்கள்

    • @decemberworld413
      @decemberworld413 4 роки тому +1

      Correct 😉

    • @dhiyag7228
      @dhiyag7228 4 роки тому +5

      Because there is great demand for Tamil girls in Tamil Nadu . But in Kerala demand for boys . In Kerala marriage arrangements cost etc., only for girl side not for boys side. So For Kerala girls Tamil boys are better.

    • @aswathymadhukumar8502
      @aswathymadhukumar8502 4 роки тому +23

      @@dhiyag7228 what?? Who told you kerala girls need tamil boys? We have lot of super malayali boys here😤😏

  • @sourav___raj
    @sourav___raj 4 роки тому +111

    She is not a malayali,,, accent mukhyam bigileee..... 😀. But video is good, she tried hard.
    Waiting for Janu & husband video

  • @libinsam422
    @libinsam422 3 роки тому +5

    En Love um Kerala than but ava Pesrathu looks cute❤️. She's my life❤️

  • @riyap5311
    @riyap5311 4 роки тому +77

    Y CAN'T TRY A REAL KERALA GIRL🤗waiting for next episode.😍

  • @kirthanathirumurugan3992
    @kirthanathirumurugan3992 4 роки тому +14

    Semme..actually nature and pure nadippu..seriously nice both of u..sirichu2 vayiru vali cmg..part 2 enne part 3 varaikum seinge..sure will support u guys..love u all..

  • @darshankovath
    @darshankovath 4 роки тому +252

    Malayalam sponsored by Google translate 🤭

  • @whitetiger8084
    @whitetiger8084 3 роки тому +7

    I don't know how many times I watched.sema .oru feel ❤️❤️❤️varutgu

  • @shanamoln.p9175
    @shanamoln.p9175 4 роки тому +12

    Any kerala girls loving tamil payyan💕💕

  • @Gods_Own_Country.
    @Gods_Own_Country. 4 роки тому +27

    Good Video 😍Both acted well ,
    A small suggestion, you could have dubbed with malayali girl..
    The girl in this video tried her best 👏👏 But when malayalis watch this video we feels like tamil girl speaking malayalam ☺️
    Anyway nice 👏❤️👌

  • @jeyasree7781
    @jeyasree7781 4 роки тому +162

    Try to improve the Malayalam accent...anyway it's very entertaining .. waiting for part 2

  • @sooraj7989
    @sooraj7989 3 роки тому +51

    ഇത് ഒരുമാതിരി തമിലാളം ആണല്ലോടെ ,, തമിഴുമല്ല മലയാളവും അല്ല ... മലയാളത്തെ കൊല്ലാതടെ ...

  • @MidhunBabu
    @MidhunBabu 4 роки тому +29

    Antha ponnu oda malayalam pronouncation not correct.. i am a malayali.. enik suddenly manasilaaayi 😊
    But video content super.. like it. and katta waiting for when u marry elder girl part 3 😍 love from kerala❤️❤️

    • @lothrasarts8201
      @lothrasarts8201 4 роки тому +1

      Haha correct. Nanum malayali

    • @arsathfathi6519
      @arsathfathi6519 4 роки тому +1

      athe samsaram kurachu bad anu

    • @MidhunBabu
      @MidhunBabu 4 роки тому +1

      @Aswαthy L 😊😍 evda aanaenkilum malayalis und😁

    • @jenitta6373
      @jenitta6373 4 роки тому +1

      Bro athu Tamil girl Apo apaditha erukm😁

    • @anjaly499
      @anjaly499 4 роки тому +1

      Avaru tamil arikum, malayali aavan chance illa. Njanum malayali aaa

  • @opolassa
    @opolassa 4 роки тому +135

    എങ്ങനെ അല്ല ഞങ്ങടെ മലയാളം ..തമിഴ് പ്പെണ്ണ് മലയാളം പറഞ്ഞപ്പോലെ ...🤔🤔🤔

  • @rohananand7490
    @rohananand7490 4 роки тому +37

    Super pair , super acting and want part-2 definitely

  • @pratheep711
    @pratheep711 3 роки тому +37

    8:14 camera man naan kandu....who all saw the camera man 😂😂

  • @Storykido-t3s
    @Storykido-t3s 4 роки тому +226

    Guys a small request..
    If you have a character that speaks malayalam, afford a malayali...

    • @anutsabu2925
      @anutsabu2925 4 роки тому +6

      Right 😋😋😋😋😋

    • @shijireji5454
      @shijireji5454 4 роки тому +1

      True 😅

    • @ashbro4985
      @ashbro4985 4 роки тому +19

      Unka malayala padathila tamil ah epdi ellam pesi kolluvinka....appo naanka ipdi sonnama🙄...then y

    • @kulalinaveen5836
      @kulalinaveen5836 4 роки тому +1

      Rumour Encounter VA MTM correct bro

    • @sangeethsangu701
      @sangeethsangu701 4 роки тому +2

      @@ashbro4985 ath yenna padam??

  • @joelgeorge181
    @joelgeorge181 4 роки тому +78

    എന്റെ മലയാളം ഇത് അല്ലാ 😭 മലയാളത്തെ കൊന്നു 😂

  • @lothrasarts8201
    @lothrasarts8201 4 роки тому +29

    🤣🤣🤣🤣 enga weetla nadakura same scene... Gnan malaiyali etta thamil😋

  • @unnimayaunni37
    @unnimayaunni37 3 роки тому +38

    ഈ ചേച്ചി സംസാരിക്കുമ്പോൾ കമ്മത്തൻ കമ്മത്തിൽ ദീലിപ്പും മമ്മുക്കയുo, സംസാരിക്കുന്നപോലയൊണ്ട്