КОМЕНТАРІ •

  • @Arsha86
    @Arsha86 Рік тому +7

    എനിക്കും ഉണ്ട് ഒര് അമ്മായിയമ്മ 🥲 പേടിയാണ് എനിക്ക് അവരെ എന്തിനും ഏതിനും കുറ്റം ചീത്ത പറച്ചിൽ മാത്രം എന്നോട് ഒരു സ്നേഹവും ഇല്ല 🥲🥲🥲🥲

  • @jmjsho
    @jmjsho 17 днів тому +1

    എന്റെ അമ്മായി അമ്മ കുറെ കളി കളിച്ചു.... ഇപ്പോൾ നാത്തൂന്മാരും അമ്മായിഅമ്മയും നേരെ തിരിഞ്ഞു.. എന്നോട് ചെയ്തതിനെല്ലാം 3ആളും അനുഭവിക്കുന്നു.. 👍👍

  • @janakijenny7931
    @janakijenny7931 Рік тому +16

    എൻ്റെ അമ്മായി അമ്മ second story le pole അണ് ചിലപ്പോൾ കുറച്ചു കൂടുതലും. പണി ചെയ്യാനും പറയും എന്നാൽ അത് കുറ്റവും പറയും. Last njan ഒന്നിനും കൊള്ളില്ല എന്ന് വരുത്തണം. ലോകത്തിൽ ഏറ്റവും best അവരുടെ മോൾ ആണെന്നും ആക്കും last.

  • @syamaprakash7718
    @syamaprakash7718 4 місяці тому +2

    മകന്റെ വിവാഹം കഴിയുന്നത്തോടെ അമ്മക്ക് മകനോടുള്ള സ്നേഹവാത്സല്യആം കൂടും.. മരുമകൾ വരുന്നതോ ടുകൂടി അതാണ് എറിവും പുളിയും മധുരവും ഒക്കെ അങ്ങ് കൂടിപ്പോകുന്നത് 😀👌

  • @ChandhiniGovina
    @ChandhiniGovina Місяць тому

    intimacy ,fashion commitment and caring also ,

  • @honeysreekumar6485
    @honeysreekumar6485 4 місяці тому

    Sir ne meet cheyyanam ennu und. Enthanu vazhi? Thrissur aanu veed.

  • @minipn8024
    @minipn8024 12 днів тому

    Ammayi ammaya ammayayi kanuka

  • @athulyakv3939
    @athulyakv3939 Місяць тому

    Yes thiricharivulla Amma aadyathe ammachi ingane mathapithakkal elavarkkum chinthikkan kazhiyatte❤

  • @allappuzhakkariindaressala1350

    ❤️

  • @Chembaka4218
    @Chembaka4218 Рік тому +2

    👍

  • @ReshmiRevi-jl6ez
    @ReshmiRevi-jl6ez 4 місяці тому

    Good but expect more ❤❤❤

  • @athulyakv3939
    @athulyakv3939 Місяць тому

    Nipin chettoy❤

  • @sheebasunilnath228
    @sheebasunilnath228 Рік тому

    👍🏼

  • @Nikhi321
    @Nikhi321 Рік тому +5

    Sir ne neril kanan patto?

  • @gopika6477
    @gopika6477 3 місяці тому

    എന്റെ നാത്തൂൻ ആണ് പ്രശ്നം. അവൾ അവളുടെ husband അറിയാതെ എന്റെ ഭർത്താവിന് ആവിശ്യങ്ങൾക്ക് പൈസ്സ കൊടുക്കും.. അതുകൊണ്ട് അവൾ പറയണത് മാത്രം കേൾക്കും.... ഇത് അയാൾ അറിയുന്നില്ല.. ഇത് ഒരുതരം വഞ്ചന allay... Answer plzzz

  • @arunvincent1120
    @arunvincent1120 Рік тому

    Innekku 4th day!!! ..what about your pancreas???
    You still inside Jewish HOLY WISDOM

  • @asifpp9957
    @asifpp9957 Рік тому

  • @user-rj3oz2sf8r
    @user-rj3oz2sf8r 2 місяці тому