പഞ്ചശിരസ് എന്നാൽ എന്ത് ? പ്രധാന കട്ടിളയുടെ സ്ഥാനം എവിടെ?

Поділитися
Вставка
  • Опубліковано 25 сер 2024
  • വാസ്തു ശാസ്ത്രം നിത്യജീവിതത്തിൽ ...
    പഞ്ചശിരസ് എന്നാൽ എന്ത്? പ്രധാന കട്ടിളയുടെ സ്ഥാനം എവിടെ?
    സ്‌ഥ പതികേശവൻ കുട്ടി ഗുരുമംഗലവുമായുള്ള അഭിമുഖം -
    കെ.ആർ. ഉണ്ണികൃഷ്ണൻ നായർ..
    റിട്ടയേർഡ് H.. M. കല്ലാർ ഗവൺമെന്റ് ഹൈസ്കൂൾ ..

КОМЕНТАРІ • 3

  • @truthofuniverse9724
    @truthofuniverse9724 Рік тому +2

    6 :10 "അലോപ്പതി ഡോക്ടറുടെ ചിന്താധാരയിൽ പെടുന്നതല്ല ഭാരതീയ സംസ്കാരത്തിൽ പെടുന്ന വൈദ്യശാസ്ത്രം. വൈദ്യശാസ്ത്രം പൂർണ്ണമായും ശരിയാണ്." ......തേങ്ങാക്കൊലയാണ്!!!.
    1800ൽ ഇന്ത്യയിലെ പുരുഷന്റെ ശരാശരി ആയുസ് 25 .44 വയസ്.
    1900ൽ 22 വയസ്.
    1920ൽ 21.16 വയസ്.
    1950ൽ 33 .94 വ യസ്.
    1970ൽ 46 .10 വ യസ്.
    2000 ൽ 61.47 വ യസ്.
    2020 ൽ 69 .2 7 വ യസ്.
    കേരളത്തിലെ ആയുസ് ഇതിലും കൂടുതലാണ്. പക്ഷെ 1920നു മുമ്പ് ഇന്ത്യൻ ശരാശരി തന്നെ.
    1800 കളിലും 1900 ത്തിന്റെ പകുതി വരെയും സകല അന്ധ വിശ്വാസങ്ങളും നടമാടിയിരുന്ന നാടായിരുന്നു നമ്മുടേത്. ഇത് പോലുള്ള പമ്പര വിഡ്ഡികളായിരുന്നു അന്നത്തെ ഡോക്ടർമാരും എൻജിനീയർ മാരും.
    ആരോഗ്യരംഗത്തുണ്ടായ പുരോഗമനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംഭാവന മാത്രമാണ്. ഈ പറയുന്ന ഇയാൾക്ക് ഒരു അസുഖം വന്നാലും ആത്യന്തികമായി അലോപ്പതി ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്കായിരിക്കും ഓടിച്ചെല്ലുക.
    സ്യൂഡോ സയന്സിനെ ഇങ്ങനെ പ്രോത്സാഹിപ്പിക്കരുത്. ഒരു ശാസ്ത്ര ബിരുദ ധാരിയും ശാസ്ത്ര അധ്യാപകനുമായ ശ്രീ.KR ഉണ്ണികൃഷ്ണൻ സാർ വാസ്തു എന്നത് ഒരു ശാസ്ത്രമാണെന്നു പരിചയപ്പെടുത്തുന്നത് വളരെ പിന്തിരിപ്പൻ നടപടിയാണ്.

  • @user-su9cs5bh5x
    @user-su9cs5bh5x 2 роки тому

    കേശവൻ ഗുരുക്കളുടെ ഫോൺ no കിട്ടുമോ?