Hey your handwriting is nice. But malayalam isn't written like this way. We don't take pen from the paper until the letter complete🙂. Except that good job😊.
എഴുതിയത് കാണാൻ ചന്തമുണ്ട് പക്ഷേ മലയാള ലിപി എഴുതേണ്ട വിധത്തിലല്ല എഴുതി കണ്ടത്. വരകൾ കൂട്ടിച്ചേർത്ത് എഴുതുന്നതല്ല ശരിയായ രീതി. ഒരക്ഷരം എഴുതി തുടങ്ങിയാൽ അതവസാനിച്ചിട്ടേ എഴുത്തുപകരണം എടുക്കാൻ പാടുള്ളൂ. താങ്കളുടെ എഴുത്ത് പലതും തെറ്റായ രീതി മറ്റുള്ളവരിലേയ്ക്ക് എത്തിക്കും...
മലയാളo Letter pattern ഇങ്ങനെയല്ലല്ലോ. It is fluidic . എല്ലാ അക്ഷരങ്ങളും Continous ആയല്ലേ എഴുതേണ്ടത്. ഇത് കണ്ട് പഠിക്കുന്ന കുട്ടികൾ അത് തന്നെ ആവർത്തിക്കും. So please correct it. A humble request from a malayalam teacher
Can I plz see your Tamil handwriting. Do you write Tamil also with an angle/ leaning to the right? And which is your native script? latin script (british / indian style I guess)
@@ImpressiveWriting Hi sir, can u pls write in Tulu or Tigalari script(used for writing Tulu language)? I would share it in our Tulu community as soon as possible. It is little similar to Malayalam, but differences exist as well. Hope, u reply to it sir 🙏.
ഹലോ മാഷേ, അറിയാത്ത പണിക്ക് പോകല്ലേ... മലയാള അക്ഷരം തുടങ്ങിയാൽ അവസാനിപ്പിച്ചിട്ട് മാത്രമേ എഴുത്തുപകരണം എടുക്കാവൂ. ക എന്ന അക്ഷരം എഴുതിയത് കണ്ടു ഞെട്ടിപ്പോയി. ഈ വീഡിയോ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തു കളയുക.
മലയാള അക്ഷരങ്ങൾ എഴുതാൻ വലിയ ബുദ്ധിമുട്ടും താമസവുമാണ് ഇത് പഠിച്ചെടുക്കാനും ബുദ്ധിമുട്ട്. മലയാള അക്ഷരങ്ങൾ എളുപ്പത്തിൽ എഴുതാവുന്ന വിധത്തിൽ പരിഷ്ക്കരിക്കേണ്ടതാണ്. അത് പെട്ടന്നു അടിച്ചേൽപിക്കാതെ 20 ഓ 25 ഓ വർഷം കൊണ്ട് പൂർണമായി ഉപയോഗത്തിലാക്കാവുന്ന വിധം നടപ്പിലാക്കണം , ഇംഗ്ലീഷിലെ ഷോർട്ട് ഹാന്റ് ഇന്ത്യൻ ഭാഷകൾ പോലെ സംസാരിക്കുന്നത് മാത്രം അക്ഷരത്തിലാക്കുന്ന വിധമാണ്. ഇത് പരിഷക്കരിച്ച് മലയാളത്തിന് പറ്റിയ വിധത്തിലാക്കി കൂടെ ?
അക്ഷരങ്ങൾ ശരിയായി എഴുതാൻ പഠിപ്പിക്കുക.short method അല്ല ആവശ്യം.അക്ഷരങ്ങൾക്കു ഭംഗി കൂട്ടാൻ വേണ്ടി കൈ ഇടയ്ക്കൊക്കെ മാറ്റുന്നുണ്ട്.ആ രീതി കുട്ടികൾ പഠിക്കും.അത് പാടില്ല.
ഇതേ രീതിയിൽ അക്ഷരങ്ങൾ എഴുതുന്നത് കണ്ടു പഠിക്കുന്ന കുട്ടികൾക്ക് ഇത് തെറ്റായ ധാരണയാണ് നൽകുന്നത്. അക്ഷരങ്ങൾ എഴുതുകയാണ് വരയ്ക്കുകയല്ല വേണ്ടത്. ഉദാ: 'ക' എഴുതുന്നതു കാണുന്ന കുട്ടി മേലിൽ 'ക' എഴുതാനേ ശ്രമിക്കാത്ത രീതിയിലാണ് വരച്ചിരിക്കുന്നത്. very sorry....
Wow wow beautiful and talent absolutely right way to learn 👏👏🤟🤟🤟🤟🤟🤟👌👌👌👌👌👌👌👌👌
😁😁😁
💩💩💩💩💩💩💩💩💩💩💩💩
💩💩💩💩💩💩💩💩
I'm a Marathi but thanks for keeping the bottom in English, it's very easy to understand.
Malayalam looks like an art of calligraphy ! Beautiful !!!!
നല്ല വീഡിയോ ആയിരുന്നു 👌🏻👌🏻👌🏻👌🏻
Hey your handwriting is nice. But malayalam isn't written like this way. We don't take pen from the paper until the letter complete🙂. Except that good job😊.
എഴുതിയത് കാണാൻ ചന്തമുണ്ട് പക്ഷേ മലയാള ലിപി എഴുതേണ്ട വിധത്തിലല്ല എഴുതി കണ്ടത്. വരകൾ കൂട്ടിച്ചേർത്ത് എഴുതുന്നതല്ല ശരിയായ രീതി. ഒരക്ഷരം എഴുതി തുടങ്ങിയാൽ അതവസാനിച്ചിട്ടേ എഴുത്തുപകരണം എടുക്കാൻ പാടുള്ളൂ.
താങ്കളുടെ എഴുത്ത് പലതും തെറ്റായ രീതി മറ്റുള്ളവരിലേയ്ക്ക് എത്തിക്കും...
അക്ഷരങ്ങൾ എഴുതുന്ന രീതി തെറ്റാണ്
ആരും ഈ രീതിയിൽ അക്ഷരമെഴുതാൻ കുട്ടിയെ പഠിപ്പിക്കരുതേ.... വലിയ തെറ്റാണിത് .Very sorry...
Best video I found regarding the topic
മേഘാലയയിൽ നിന്നുള്ള മികച്ച വീഡിയോ ഇഷ്ടം ❤
അക്ഷരങ്ങൾ എഴുതി വന്നപ്പോൾ ശരിയാണ് ഭംഗിയുണ്ട് പക്ഷെ പല അക്ഷരങ്ങളും എഴുതിയ രീതി തെറ്റാണ് ßശരീയായത് മാത്രം കാണിക്കുക
Currect.....very bad..
Nalla kayyaksharam supper
അത് കാവ്യസ്ഖ്രം എല്ലാ,,, it's letters 😂😂😂
മലയാളo Letter pattern ഇങ്ങനെയല്ലല്ലോ. It is fluidic . എല്ലാ അക്ഷരങ്ങളും Continous ആയല്ലേ എഴുതേണ്ടത്. ഇത് കണ്ട് പഠിക്കുന്ന കുട്ടികൾ അത് തന്നെ ആവർത്തിക്കും. So please correct it.
A humble request from a malayalam teacher
Miss hidhi ഏയ്ത്തുന്ന വിഡിയോ വിടുമോ നല്ല ഉബകാരമായിരുന്നു
Your hand writing super 😘🥰❤️
Who is here who wants to learn malyalam only for dq salmaan❤️
Wow nice 👍
Super💫⚡️
your writing style is like a relaxation to me thanks
Glad to hear that!
💩💩💩💩💩💩💩💩
Sha -ഷ, nja -ഞ, ഇതാണ്
Which pen use.
amzn.to/2TSpgh9
ഇംഗ്ലീഷ് ഉച്ചാരണവാക്കുകൾ പലതും തെറ്റ്
No bro this is the correct format to pronounce malayalam 😊
Wow so nice 🎉😊
Writing super😍😍😍
Can I plz see your Tamil handwriting. Do you write Tamil also with an angle/ leaning to the right? And which is your native script? latin script (british / indian style I guess)
handwritingcontent@gmail.com
Send pdf or screen shot file. I can write this script.
@@ImpressiveWriting anna panem ane word ela rayalo chupinchandi anna
@@ImpressiveWriting Hi sir, can u pls write in Tulu or Tigalari script(used for writing Tulu language)? I would share it in our Tulu community as soon as possible. It is little similar to Malayalam, but differences exist as well. Hope, u reply to it sir 🙏.
நன்றிகள்❤👍
can you do How to write tamil Consonants letters
How to write english alphabet of malayam have you made any video on that
😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂🎉🎉🎉🎉🎉 3:30
Supper 🙏🙏
👍🏻Thanks
So nice 🐦
Very nice 👍
🙏 Vanakkam 🙏 Vanakkam by Paalmuruganantham
Aap ki handwriting achi hai 👌👌👌👌😍
It's beautiful.....
Bro the letters are written without taking your hands off the paper
ഹലോ മാഷേ, അറിയാത്ത പണിക്ക് പോകല്ലേ... മലയാള അക്ഷരം തുടങ്ങിയാൽ അവസാനിപ്പിച്ചിട്ട് മാത്രമേ എഴുത്തുപകരണം എടുക്കാവൂ.
ക എന്ന അക്ഷരം എഴുതിയത് കണ്ടു ഞെട്ടിപ്പോയി. ഈ വീഡിയോ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തു കളയുക.
ക എന്ന അക്ഷരത്തിന്റെ എഴുതുന്ന രീതി തന്നെ തെറ്റ്. ഇത് കാണുന്നവർ ഉണ്ട് എന്നു കരുതണം. കഴിയുമെങ്കിൽ ഇത് യു-ടൂബിൽ നിന്നും മാറ്റുക
Wow sister your writing all these languages great and also beautiful 👍 👏 👌 💗 💕 💖 👍 👏 👌 💗 💕 💖
He is brother not sister
Arreh bewakoof!! That's not sister😂😂
Brother sorry 😞
How do you know
@@Saranyak123 that's okay see his hands sis..🖐️
I from Assam Nice ❤️👍
Thaks 👍🏻
പെട്ടെന്ന് പഠിക്കാൻ പറ്റി എ ബി സി ഡി യുടെ മലയാളം കൂടെ വിടുമോ 😀😄😋🙃👌🤲🤗😵😀😀🤲
Gd job
അക്ഷരങ്ങൾ എഴുതുന്ന രീതി തെറ്റാണ്. ഉദാ: ക
സത്യം... Pen എടുക്കാതെ എഴുതണം എല്ലാ അക്ഷരങ്ങളും.
Block main problem Ramesh poomika ,vssuki kolai case instant
സൂപ്പർ എഴുതിയത് എ ബി സി ഡി യുടെ മലയാളം കൂടെ വിടുമോ എ ബി സി ഡി യുടെ മലയാളം കൂടെ വേണം
So good
Avasaanam ezhuthiya randaksharangal evidunnu vannathaanu
Yes bro 🤘🤘🤘
Ha,ha, ha 😂😂
ഇംഗ്ലീഷ് എഴുതുന്നത് അക്ഷരം വലുതാക്കുക കാണുന്നില്ല
'റ' ക്ക് ശേഷം എഴുതിയ 2 അക്ഷരങ്ങൾ ഏതാണ്. ആദ്യമായിട്ടണല്ലോ കാണുന്നെ... 🤔
Yes
Yes...........
Hello everyone....I want to know how to write "panem" word in tamil can anyone help me plsss
பணம்(panam) means cash
Is it Panam or pandem. Panam means cash, pandem means bet.
മലയാള അക്ഷരങ്ങൾ എഴുതാൻ വലിയ ബുദ്ധിമുട്ടും താമസവുമാണ് ഇത് പഠിച്ചെടുക്കാനും ബുദ്ധിമുട്ട്. മലയാള അക്ഷരങ്ങൾ എളുപ്പത്തിൽ എഴുതാവുന്ന വിധത്തിൽ പരിഷ്ക്കരിക്കേണ്ടതാണ്. അത് പെട്ടന്നു അടിച്ചേൽപിക്കാതെ 20 ഓ 25 ഓ വർഷം കൊണ്ട് പൂർണമായി ഉപയോഗത്തിലാക്കാവുന്ന വിധം നടപ്പിലാക്കണം , ഇംഗ്ലീഷിലെ ഷോർട്ട് ഹാന്റ് ഇന്ത്യൻ ഭാഷകൾ പോലെ സംസാരിക്കുന്നത് മാത്രം അക്ഷരത്തിലാക്കുന്ന വിധമാണ്. ഇത് പരിഷക്കരിച്ച് മലയാളത്തിന് പറ്റിയ വിധത്തിലാക്കി കൂടെ ?
👏👌👍😊☺
❤❤❤❤❤
സ്ട്രോക്ക് തെറ്റാണു ചില aksharangal
💓💖💝
Full of mistakes... Please correct it
അക്ഷരങ്ങൾ ശരിയായി എഴുതാൻ പഠിപ്പിക്കുക.short method അല്ല ആവശ്യം.അക്ഷരങ്ങൾക്കു ഭംഗി കൂട്ടാൻ വേണ്ടി കൈ ഇടയ്ക്കൊക്കെ മാറ്റുന്നുണ്ട്.ആ രീതി കുട്ടികൾ പഠിക്കും.അത് പാടില്ല.
Super beautiful wow
😘
Your writing is very good but camera angle is not good
Cha is not correctly written.
Marathilangueguisveryniceire😊
Thanks
Hi
Hello Karnataka anna
എഴുത്തിയത് നന്നായി കാണാൻ പാകതിന് full സയിസ് ആക്കി കാണിക്കാമൊ.
എഴുതുന്ന രീതി തെറ്റാണ്
🙏🙏🙏🙏🙏🙏
എന്താണ് മലയാളം ഇഷ്ടപ്പെടാൻ കാരണം?
Malayalam letters didnt written like this
thank you so much
താങ്കൾ അക്ഷരങ്ങൾ വരക്കുകയാ ണല്ലോ?
👌👌👌
😊
Me encanta esa escritura
ഒരുപാട് തെറ്റുകൾ വരുത്തി എഴുതുന്നു uchharanavum ഇല്ല
Thank you👍👍👍👍👍👌👌👌👌😍👍👍👌👌😍👍👍😍👌👌😍😍😍👌💯💯💯➰😍👌😍👍👍👍😍😍😍👍👌👌😍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👌😍👍👍👍😍👌💯💯👌😍😍😍😍😍😍😍😍👍👍😍😍👍😊😁😊💯💯💯😍👌👌👌👌👌😍😍😍👍😍😍🍗😍👍😍😍😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯💯💯💯💯💯💯👍👍👌👌😍👍😊💯💯👍😍👌👌👍😊😊💯😊😍😍👌👌👍😊😊💯💯👍😍👌👌💯
Malayalam engane alla ezhuthendathu thettanu
പ്ലീസ് റൈറ്റ് Aa to ആം മലയാളം keബോർഡ് 😀പ്ലീസ്
Mohammed technical media
Aniyke.vagam talak kari mam thank you
Pena ethann
মালালায়ম থেকে আমাদের বাংলা লেখা কত সুন্দর। এইগুলি সব আমার কাছে একই লাগে।
നിന്റെ കണ്ണിന് കാര്യമായ എന്തോ കുഴപ്പമുണ്ട്.
Kollam
God bless you
very close to sinhala alphabet
ഇവിടെ ഇരുന്നാണോ എഴുതി പഠിക്കുന്നെ.. എഴുത്ത് വേറെ വര വേറെ.. എഴുതാൻ എളുപ്പം ഉള്ള വഴി കൃത്യമായി ഒന്നൂടെ പഠിച്ചിട്ട് വീഡിയോ ഇറക്കി ശേഷം ഇത് കളഞ്ഞേക്..
Sir vowels par video banao
Are, you malyalam, 😐
Nga- ങ, nja- ഞ, ഴ -zha
Inganeyan
What is your country ?
👌
Super●●●tnx
Superr
OP DUDE
Ee pen inte name entha
amzn.to/2TSpgh9
@@ImpressiveWriting thank u
👍
Wow beautiful Handriting
ഇംഗ്ലീഷ്, അക്ഷരം, വലുതായി, കാണികണ൦
So hard for nepali people 😂😂
Writting English is mistake
Extreme mistake ...
,👏👏👍👍👍👍👍💖💖💖🙏🙏🙏🙏🙏
Nice