തല വിധി ഓര്ത്തു ഇനി തല പുണ്ണാക്കണ്ട രാഹുലിന്റെ ഉത്തരം കാണുക|Rahul|ramayanam|amruthatv

Поділитися
Вставка
  • Опубліковано 5 жов 2024
  • എല്ലാവരും തല പുകഞ്ഞു അനേഷിക്കുന്ന ഒരു കാര്യം ആണ് ഇത് രാഹുലിന്റെ ഉത്തരം കാണുക
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#rahulamruthatv#Rahul
  • Розваги

КОМЕНТАРІ • 1,4 тис.

  • @umasreenivasan7471
    @umasreenivasan7471 4 роки тому +251

    സനാതന ധർമ്മം. ഒരിക്കലും നശിക്കില്ല എന്നുള്ളതിന്റെ തെളിവാണ് ഈ കുഞ്ഞ് 👌👌👌 ഭാഗ്യം സിദ്ധിച്ച അച്ഛനും അമ്മയും 🙏🙏🙏🙏

    • @Bob-cw5zg
      @Bob-cw5zg 3 роки тому +10

      ഒരു മുസ്ലിം കൊച്ചു ചെറുക്കൻ ഇതുപോലെ പ്രഭാഷണം നടത്തിയാൽ കുറെ മലരുകൾ അതിനെ തെറിവിളിക്കുന്നത് കാണാറുണ്ട്.അതെന്താ മാഷേ 😂

    • @amalkkannur5439
      @amalkkannur5439 3 роки тому +3

      @@Bob-cw5zg aar therivilikaan? Nigal enthkond musigallode karim mathram parayunnu vargiyatha maati vaku

    • @rejithr729
      @rejithr729 3 роки тому

      @@Bob-cw5zg തീവ്രവാതം പറയുന്നതുകൊണ്ട്

    • @sudhasudhabai6020
      @sudhasudhabai6020 2 роки тому

      ​@@rejithr729

    • @sudhasudhabai6020
      @sudhasudhabai6020 2 роки тому

      ​@@amalkkannur5439

  • @shineysuresh8362
    @shineysuresh8362 3 роки тому +35

    👍👍എന്താണ് പറയേണ്ടത് എന്ന് അറിയില്ല, മോന്റെ പ്രഭാഷണം കേൾക്കുന്നത് തന്നെ പുണ്യ മായി കരുതുന്നു, എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 Рік тому +6

    ഈ മോൻ ഈ ജന്മത്തിൽ ആർജിച്ച അറിവ് അല്ല പകരുന്നത് പൂർവാർജിത ജന്മ ജ്ഞാനമാണ് അത്. അതാണ് ഈ ഒഴുക്ക്.

  • @bshsjshsbsba3871
    @bshsjshsbsba3871 4 роки тому +94

    ഇങ്ങനെ ആകണം പാരായണം നല്ല അവതരണം മോൻ നല്ലൊരു പ്രാസംഗികൻ ആകും തീർച്ച

  • @radhikalal506
    @radhikalal506 3 роки тому +12

    പൊന്നു മോന് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @teslamyhero8581
    @teslamyhero8581 4 роки тому +563

    രാഹുൽ ഭാരതത്തിന്റെ മറ്റൊരു വിവേകാനന്ദൻ ആയി മാറട്ടെ എന്ന് പ്രാർഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യം

    • @beenakhadar6358
      @beenakhadar6358 4 роки тому +12

      വളരെ നല്ല ആശംസ

    • @nijoeapenpanicker67
      @nijoeapenpanicker67 4 роки тому +6

      ഉവ്വ

    • @tomsgeorge42
      @tomsgeorge42 4 роки тому +13

      ഓർക്കുക .കേരളം ഭ്രാന്ത്ലയമെന്ന് പറഞ്ഞ.
      ആ വിവേകാന്തൻ അല്ലെ ..
      ചിലര്ടേയാത്ര ,അങ്ങോട്ട്‌ ആണല്ലോ .????
      അപ്പോൾ നിങ്ങൾ ഭ്രാന്തലയത്തിലെ ആര് ആയി .????

    • @palmtree8607
      @palmtree8607 4 роки тому +18

      വിവേകാനന്ദനെ ഉപമിക്കാൻ വരട്ടെ. വിവേകാനന്ദൻ യുക്തിവാദിയായ ആചാര്യൻ ആയിരുന്നു. വിധിയിൽ ഒന്നും വിശ്വസിച്ചിരുന്നില്ല.

    • @rrassociates8711
      @rrassociates8711 3 роки тому +2

      @@beenakhadar6358 എന്താ ഇത്താ ഇഷ്ടപെട്ടില്ലേ?

  • @Nishad-fl8hi
    @Nishad-fl8hi 3 роки тому +36

    മോന്റെ മലയാളം.....👍👍എന്തൊരു അക്ഷര സ്പുടത...പല ചാനലിലെയും അങ്കേഴ്സ് രാഹുലിനെ കണ്ടു പഠിക്കണം....ഈ മോന്റെ ഗുരുവിനെ നമിക്കുന്നു 👍👍

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 3 роки тому +68

    രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ.ഭാരതീയന്റെ അഭിമാനപുത്രൻ.

  • @dhimantdonear7284
    @dhimantdonear7284 4 роки тому +70

    വളരെ നന്മകൾ നിറഞ്ഞ ഈ കൊച്ചു മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഭഗവത് സേവ െചയ്യുവാനായി ദീർഘാരോഗ്യവും പരമേശ്വരൻ നൽകട്ടെ എന്നും ആഗ്രഹിക്കുന്നു.

    • @ravindradev7320
      @ravindradev7320 4 роки тому

      Rahul atigambeeram uthorothra abhivredhirasthu. Hari om

  • @nmharindran7033
    @nmharindran7033 3 роки тому +30

    ആർഷ ഭാരതം ഇൗ പുണ്യ ജന്മത്തെ നമിക്കുന്നു
    ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @abdurahmanbapputty3393
    @abdurahmanbapputty3393 3 роки тому +12

    അഭിനന്ദനങ്ങൾ രാഹുൽ 🌹🌹🌹🌹 ഇങ്ങനെ ഒരു നല്ല ഹിന്ദുവായി ജീവിക്കാൻ നാഥൻ തുണക്കട്ടെ സങ്കി ഭീകരതക്കെതിരെയും ശബ്ദിക്കൂ

    • @jithinpp9699
      @jithinpp9699 2 роки тому

      സംഘി ഭീകരതയേക്കാൾ വലുത് സുടാപ്പി ഭീകരത ആണ് കോയ... ഒരു സംഘിയും പൊട്ടി തെറിക്കാൻ പോയിട്ടില്ല... സിറിയയിൽ ആട് മേയ്ക്കാനും പോയിട്ടില്ല

  • @sureshmadavan5982
    @sureshmadavan5982 4 роки тому +259

    പ്രിയ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ.ഭാരതീയന്റെ അഭിമാനപുത്രൻ.

  • @saniyavlogsnowooncreations9678
    @saniyavlogsnowooncreations9678 4 роки тому +41

    ഇത്രയും ഭാഷ ജ്ഞാനമുള്ള ഒരു കുട്ടിയെ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല...ഇതുപോലത്തെ കുട്ടികളാണ് ഈ തലമുറയുടെ നഷ്ടം 🙏🙏🙏

    • @sajusj6836
      @sajusj6836 4 роки тому +6

      ആരു പറഞ്ഞു ഒരാളെ ഉള്ളെന്നു കിനാരത്തുമ്പിയെ ഈ ഞാൻ വർണിച്ചിരിക്കുന്നത് നോക്കു
      വിഷയം: കിന്നാരത്തുമ്പികൾ മനുഷ്യജീവിതത്തെ ധാർമികമായി എങ്ങനെ സ്വാധീനിക്കുന്നു.
      എന്താണ് കിന്നാരത്തുമ്പികൾ എന്ന സിനിമ നമ്മോട് പറയുന്നത് അത് ഇത് കേവലം ഒരു സാഹിത്യകലാസൃഷ്ടി മാത്രമല്ല. ആന്തരിക ദര്ശനംകൂടിയാണ്.
      തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ എന്ന വാക്കുകളുടെ ധാർമികത നമുക്ക് മനസ്സിലാക്കണമെങ്കിൽ കേവലമായ അറിവ് മാത്രം മതിയാകില്ല എന്നാണ് നാം മനസിലാക്കേണ്ടത്. ഈ സിനിമ കാണുന്നവർ രണ്ടുതരത്തിലുള്ളവരാണ് , ഒന്ന് സിനിമയിൽ വിശ്വാസമുള്ളവർ രണ്ട് അവിശ്വാസികളായ കാഴ്ച്ചക്കാർ ഇതിൽ അവിശ്വാസികൾ എങ്ങനെയാണ് സിനിമ കാണുന്നത്. കാണുമ്പോൾ തന്നെ അവർക്ക് വെടിപൊട്ടുകയാണ്. ഈകഥയിൽ ചില ഘട്ടങ്ങളുണ്ട്, ഘട്ടങ്ങളിലൂടെയുള്ള ജ്ഞാനവും ധാർമികതയുമുണ്ടിതിൽ. അതിലൂടെ പോകുമ്പോൾ മാത്രമേ ഓരോ ഭക്തനും ആത്മീയ ജ്ഞാനത്തിന്റെ അന്തസത്ത നുകരാൻ സാധിക്കുകയുള്ളൂ. അതിൽ ഒന്നാമത്തെ ഘട്ടം , സിനിമയെ കഥയിലൂടെ കാണുക എന്നതാണ്. മനുഷ്യജന്മം ഒരു വസ്ത്രം പോലെ ആണ് അത് ഊരിക്കളഞ്ഞാൽ അതിനുള്ളിൽ ഒരു സുന്ദരമായ ആത്മാവുണ്ട് എന്ന സത്യം കാണിച്ചുതരികയാണ് നമുക്ക്സിനിമ. രണ്ടാമത്തെ ഘട്ടം, തത്വങ്ങൾ രണ്ടും രണ്ടുകൈയും കൊണ്ടു പതുക്കെ മൃദുവായി മുറുകെപിടിക്കുക എന്നതാണ് പക്ഷെ ഇത് ചെയ്യുമ്പോൾ നാം ഒട്ടും ലോഭം കാണിക്കുവാൻ പാടില്ല ക്ഷമയണിവിടെനിന്ന് ലഭിക്കുന്ന ആദ്യത്തെ ആന്തരിക ജ്ഞാനം. അതു നുകരാതെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നവൻ പാപിയാണ് എന്നാണ് നാം മനസിലാക്കേണ്ടത്, അടുത്തത് മൂന്നാമത്തെ ഘട്ടം, കഥാപാത്രങ്ങൾ ഇടയിലൂടെ നുഴഞ്ഞുകയറി കുനിഞ്ഞുനോക്കുക എന്നതാണ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽമാത്രമേ ആ ആഴമേറിയ ആത്മീയജ്ഞാനം കൺകുളിർക്കെ കാണുവാൻ സാധിക്കുകയുള്ളു അപ്പോഴേ നമ്മുടെ കണ്ണുകളുടെ ഉൾക്കാഴ്ചയ്ക്ക് പൂർണത വരികയുള്ളൂ.
      അതു മനസിലാക്കണമെങ്കിൽ മനുഷ്യന് കേവലമായ ജ്ഞാനം മാത്രം പോര പ്രജ്ഞാനമാണിവിടെ വേണ്ടത്. പ്രജ്ഞാനം.
      കുറച്ചു പദപ്രയോഗങ്ങളും ഭാവനയും കയ്യിലുണ്ടെങ്കിൽ കിന്നാരത്തുമ്പിയെ വരെ അറിവിന്റെ മഹാസഗരംകൊണ്ട് അഭിഷേകം ചെയ്യാം

    • @legolas...
      @legolas... 3 роки тому +3

      @@sajusj6836 കിന്നാര തുമ്പിയുടെ എല്ലാ അർദ്ധ തലങ്ങളും നന്നായി വ്യാഖ്യാനം ചെയ്തിരിക്കുന്നു.എന്നാലും ഊരിക്കളഞ്ഞു അതിനുള്ളിൽ കാണുന്ന സുന്ദരമായ ആത്മാവിനെ വേണ്ടുവോളം ആസ്വതിക്കാനായില്ല,അതിനിടയിൽ നമ്മുടെ പിതാവിന്റെ ആഗമനം.... തടസ്സം സൃഷ്ടിച്ചു.തത്വങ്ങളെ മുറുകെ പിടിക്കാനുള്ള സമയം ജഗധീശ്വരൻ തന്നില്ല....സാരമില്ല അനന്തമായ ഈ മായായിൽ വീണ്ടും സ്വഭവനത്തിൽ മനുഷ്യ സാമീപ്യം ഇല്ലാത്ത നേരം വരും ,അന്ന് നാം ഇതിനൊരു ശ്രേഷ്ഠവിധി നൽകാം,
      നmasthe

    • @mrjoker1303
      @mrjoker1303 3 роки тому

      ഞാനും ഉണ്ട്🤡

    • @SanthoshNelson009
      @SanthoshNelson009 3 роки тому +1

      Chirikan vendi matram ivante video kanuna njan..Ting Ting machante vere Oru version Ann Ivan..ivane Trolliyal kidu life ulla troll kittum 🤭...Evide trollan mar 😄

    • @gainviewer4936
      @gainviewer4936 3 роки тому

      @@sajusj6836 കേമൻ❤️.ഇതുപോലുള്ള കുട്ടികൾ ആണ് ആ കാലത്തിന്റെ നഷ്ട്ടം.

  • @ajithsoman6458
    @ajithsoman6458 3 роки тому +91

    ഈ ഭാരത ഭൂമിയിൽ (പുണ്യ ഭൂമിൽ) ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.🙏 രാഹുൽ ഇ കലിയുഗത്തിലെ ഒരു നിയോഗം ആണ്

  • @indiantiger8024
    @indiantiger8024 4 роки тому +10

    കൊള്ളാം മോനെ നല്ല അവതരണം ആയുരാരോഗ്യം സൗക്യങ്ങൾ നേരുന്നു 🙏🙏

  • @kmsnair5143
    @kmsnair5143 4 роки тому +468

    ഉച്ചാരണ ശുദ്ധിയുള്ള നല്ല മലയാളം. രാഹുലിനും ഗുരുക്കന്മാർക്കും നന്ദി

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +1

      Sree Kms.
      Yes... Absolutely.

    • @y2jjerichoholic223
      @y2jjerichoholic223 4 роки тому +9

      Chekkan nashiche poyi🙏

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +3

      @@y2jjerichoholic223
      "what you mean....???

    • @y2jjerichoholic223
      @y2jjerichoholic223 4 роки тому +7

      @@dfgdeesddrgg2600 jeevitham enthanne ariyatha e prayathile arodkayo thalpariathine vendatha kore kariangal padiche, baliam aswathikenda prayathile kore pazhakathakal viliche paranje, orikal ellam verthe anenne manasilaku samoovathine munnil nokikuthoyavum orunal athe urappa.......nalla iq ulla kutti padiche nalla nilele enthenda kutti, baliam nashipichu🙏.......ellam orikal cherukkan thirichariyum athe urappa🙏🙏🙏

    • @kmsnair5143
      @kmsnair5143 4 роки тому

      Dfgdee Sddrgg I mean what I wrote. Listen the words what rahul says

  • @omdasos6132
    @omdasos6132 4 роки тому +14

    നല്ല അറിവ് പകർന്നു തന്നതിന് നന്ദിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rajeevedappal1910
    @rajeevedappal1910 4 роки тому +4

    ഈ കലിയുഗത്തിൽ കലുഷിതമായ ഈ സമയത്ത് ഇതു പ്പോലെയുളള ജന്മങ്ങള്‍ അനിവാര്യം....പൂർവ്വജന്മപുണ്യം.....ആയുരാരോഗ്യസ്ുഖ്യം നേരുന്നു...

  • @rsivadaskerala6744
    @rsivadaskerala6744 4 роки тому +8

    Great message
    Thank you Rahul. You are great

  • @krishnannair3726
    @krishnannair3726 3 роки тому +8

    Dear Rahul. You are really great great great. May the Almighty bless you with a long healthy life . Let our Hindus learn lots of wonderful things from you. Though you are an young boy your are wonderful with great knowledge. 🙏👍

  • @unnikrishnanbob5234
    @unnikrishnanbob5234 4 роки тому +46

    രാഹുലിന് എല്ലാ ആശംസകളും നേരുന്നു

  • @mcxdignitergaming7487
    @mcxdignitergaming7487 4 роки тому +14

    നല്ല സംസാര ശൈലി, 👍👍

  • @human-jb3qg
    @human-jb3qg 3 роки тому +22

    പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവജന്മ സാഫല്യം ആണ് നന്മകളുടെ വിളനിലമായ
    സർവഞ്ജൻ ആയ നമ്മുടെ മകൻ😆😆

    • @aswin7874
      @aswin7874 3 роки тому +2

      അത് പൊളിച്ചു 😅😅😅😅

    • @vinodk8524
      @vinodk8524 3 роки тому +2

      Vipranaasam😂

  • @rajeswarimb7884
    @rajeswarimb7884 Рік тому +1

    ഹരേ കൃഷ്ണ🙏🙏🙏 സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏
    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
    ഭഗവാന്റെ അനുഗ്രഹം എന്നെന്നും ഈ പൊന്നുമകനിൽ നിറഞ്ഞു നിൽക്കട്ടെ🙏🙏🙏

  • @muhammedhaseeb6312
    @muhammedhaseeb6312 4 роки тому +30

    വളരെ ബുദ്ധിയും വിവരവും കൂടിയ കുട്ടി... all the best

  • @bindhusuresh3399
    @bindhusuresh3399 Рік тому +1

    ഒത്തിരി ഇഷ്ടമാണ് മകനെ പറയുന്ന നല്ല കാര്യങ്ങൾം

  • @jhonsnowsnow9479
    @jhonsnowsnow9479 3 роки тому +10

    പൊന്ന് മോനേ നമിച്ചു...😂 നിന്റെ ഈ കഥവായിച്ച അറിവ് കൊണ്ട് ഈ സമൂഹത്തിന് എന്ത് ഗുണം....

  • @sreejavenu9187
    @sreejavenu9187 4 місяці тому

    മോനെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും ഉണ്ടാവും..നന്നായി വരട്ടെ...ഈ കാലകട്ടത്തിൽ ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെ കിട്ടുക എന്നു വെച്ചാൽ അത് ഒരു ഭാഗ്യമാണ്

  • @dharmanym8652
    @dharmanym8652 4 роки тому +6

    ഈ പയ്യൻ ആള് കൊള്ളാമല്ലോ ഭക്ക്തി പ്രഭാഷണമാണങ്കിലും ഇവ നിൽ ഞാൻ ഭാവി സുകുമാർ അഴിക്കോടെന്ന പ്രാസംഗികനെ കാണുന്നു മകനെ ഭക്തിയെക്കുറിച്ച് പറഞ്ഞത് നന്നായി നീ വലിയ നിലയിലെത്തും എല്ലാ ഭാവുകങ്ങളും നേരുന്നു🙋🇮🇳🌸🌼🌹

  • @ambujammadhu6959
    @ambujammadhu6959 4 роки тому +23

    രാഹുൽ മോൻ ഒരു വേധ പണ്ഡിതൻ ആണ്. മോന് നല്ലത് മാത്രം ഉണ്ടാവട്ടെ ഭാരതത്തിന്റെ വര ദാനം ആണ്.

  • @ambilinair3992
    @ambilinair3992 3 роки тому +5

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏

  • @shivadasp6908
    @shivadasp6908 3 роки тому +76

    പൊന്നു മോന് ആയുസ്സും ആരോഗ്യവും ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ.

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 3 роки тому +6

    സ്വാമി വിവേകാനന്ദനെപ്പോലെയും
    ശ്രീ ശങ്കാരാ ചാര്യനെപ്പോലെയും
    സനാതന ധർമ്മത്തെയും ഭാരതീയ സംസ്കാരത്തെയും കുറിച്ച് ഭാരതം മുഴുവൻ ലോകം മുഴുവൻ ഒരു മാറ്റം ഉണ്ടാകാൻ സഹായിക്കട്ടെ

  • @shafeekmks
    @shafeekmks 3 роки тому +10

    Rahul മോന്റെ പ്രഭാഷണങ്ങൾക്കു ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി subtitles ഉണ്ടെങ്കിൽ ഒരുപാടുപേർക്ക് കൂടി ഈ അറിവുകൾ ഫലപ്രദമായേനെ.. എല്ലാ ആശംസകളും..

    • @miniatureworld2174
      @miniatureworld2174 Рік тому

      പിന്നെ ലോകം മുഴുവൻ ഈ പറഞ്ഞ ആടിന്റെയും പശുവിന്റെയും കഥ കേൾക്കാനാണ് നിൽക്കുന്നത് അവർക്ക് വേറെ തിരക്കുണ്ട് കുറേ മണ്ടൻമ്മാരുടെ ഇടയിലേക്ക് ബുദ്ധിയുള്ള ഒരു കുട്ടിയെ അയക്കുക അവന്റെ നല്ല ബുദ്ധിയെ വഴി തിരിച്ചും അന്ധമായ വിശ്വാസവും പുരാണവും കുത്തി കയറ്റുക നാളെ രണ്ട് ഈ ഇവൻ വളർന്നു വന്നാൽ ലോകം അറിയുന്ന ഊള ആയി മാറും ഇവന്റെ വചനങ്ങൾ കേൾക്കാൻ കുറേ മണ്ടന്മ്മാരും ഉണ്ടാവും അതിന്റെ തെളിവാണ് ഈ കമെന്റ് ഇട്ടവർ ഒക്കെ

  • @sasidharank.kkandiyoorkunj5540
    @sasidharank.kkandiyoorkunj5540 4 роки тому +84

    ആയുർ, ആരോഗ്യ സൗക്യം നേരുന്നു

  • @balagopalki3156
    @balagopalki3156 2 години тому +2

    Brilliant Boy. May God Bless Him.

  • @leelavimal3784
    @leelavimal3784 4 роки тому +240

    ഇവൻ ഈ മോൻ വേദങ്ങൾ രചിച്ച വേദവ്യാസന്റെ ഒരു ജൻമം തന്നെ........ ആ കൊച്ചു തലയിൽ ഭഗവാൻ കൃഷ്ണൻ കൈ മുട്ടി ഇരിക്കുന്നു ഓം കൃഷ്ണ യാ വാസുദേവായ ഹരിയെ പരമാത്മനേ.......

    • @craftskerala7653
      @craftskerala7653 4 роки тому +2

      ഇതൊക്കെ അവന്റെ അച്ഛൻ ഗീതയും എല്ലാം പഠിപ്പിച്ചത് ആണ്. നിങ്ങളുടെ മക്കളെ പഠിപ്പിച്ചിലിൽ അവർ പഠിക്കുന്നത് മയക്കുമരുന്നും കഞ്ചാവും ആവും

    • @sreenathankp5190
      @sreenathankp5190 4 роки тому +1

      😂

    • @vcreativemedia9046
      @vcreativemedia9046 4 роки тому +1

      😂😂

    • @craftskerala7653
      @craftskerala7653 4 роки тому

      @@vcreativemedia9046 ടാ നിന്റെ കൂടെ ഒരു സാത്താൻ ഉണ്ടലോ. നീ ആ vishnu എന്നു മാറ്റി സാത്താൻ എന്നുള്ള പേരിൽ അറിയപ്പെടും മരിക്കുന്നതിനുള്ളിൽ

    • @vcreativemedia9046
      @vcreativemedia9046 4 роки тому +4

      @@craftskerala7653 Enna Agne avttee daiva puthraaaa😏😂😂

  • @sreejaks4032
    @sreejaks4032 4 роки тому +6

    സൂപ്പർ ഒരു പാട് ഒരുപാട് നന്ദി ഇങ്ങനെ ഒരു മകനെ തന്ന ദൈവത്തിന്

  • @finuk2529
    @finuk2529 3 роки тому +7

    Good bro 💯💯💯 iam muslim. നല്ല അവതരണം

  • @갴
    @갴 4 роки тому +11

    Rahul your parents are blessed to get a son like u u surely can change the word u are gift of
    God to us

  • @johngeorge9098
    @johngeorge9098 4 роки тому +18

    വയസിന് ന്നനുസരിച്ച് സംസാരിക്കണം ദേഷ്യം വരും കേൾക്കുമ്പോൾ .പകഷെ നല്ല അറിവ് ടാലന്റ് നല്ല ഞാനം ഉണ്ട് good

    • @arjunphilip
      @arjunphilip 4 роки тому +2

      Ellangil thaan pidichu mookil kettuoo

    • @anithav.n9908
      @anithav.n9908 2 роки тому

      Talent thane annu avane egane valiya alude polle samsarikan preripikunne

  • @pvnambiar1766
    @pvnambiar1766 4 роки тому +162

    സർവേശ്വരൻ മുന്നോട്ടുള്ള പ്രയാണത്തിൽ രക്ഷാകവചമായി ഭവിക്കട്ടെ

  • @nishannichu6463
    @nishannichu6463 3 роки тому +4

    വിധി എന്നത് മാറ്റാൻ പറ്റും.. മറ്റുള്ളവർക് ധർമ്മം ചെയ്യാൻ പറഞ്ഞു കൊടുത്താൽ..... നല്ല വാക്കുകൾ 👍

    • @zanbava11
      @zanbava11 3 роки тому +1

      വിധി എന്ന് വിലയിരുത്തുന്നത് നെഗറ്റീവ് ഇൻ സിഡൻറുകൾ ആണ്.. പോസിറ്റീവ് കാര്യങ്ങളെ ഭാഗ്യം എന്നും പറയും....

    • @nishannichu6463
      @nishannichu6463 3 роки тому

      @@zanbava11 👍😊

  • @HindiChamber
    @HindiChamber 3 роки тому +2

    ശ്രദ്ധിച്ചു കേൾക്കു തിരക്കുള്ള ജീവിതത്തിൽ അല്പം സമാധാനം കിട്ടട്ടേ

  • @തുമ്പി-ത1ങ
    @തുമ്പി-ത1ങ 3 роки тому +7

    ആത്മീയതയിൽ ഇത്ര പക്വത 👍

    • @miniatureworld2174
      @miniatureworld2174 Рік тому

      യഥാർത്ഥ ജീവിതത്തിൽ ഒരു മണ്ടനും

  • @kuttumon398
    @kuttumon398 4 роки тому +15

    MashaAllah endh ariva ee moon, ella vidha nanmayum undaavattae

  • @jinkazama3418
    @jinkazama3418 4 роки тому +39

    ഉപദേശം ഒക്കെ കൊള്ളാം മോനെ പക്ഷെ അവസ്ഥ വരുമ്പോൾ കിളി പറക്കും
    God bless you

  • @mumobile3119
    @mumobile3119 8 місяців тому +1

    Ponnu mon ഭാഗ്യം ചെയ്ത അച്ഛനും അമ്മയും നന്ദി മോനെ

  • @syamalapeethambaran9075
    @syamalapeethambaran9075 7 місяців тому

    ഇങ്ങനെയുള്ളഒരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യമുള്ളവരാണ് നല്ല ഒരു favi യുണ്ടാകും മോനെ 🙏🙏🙏

  • @syp2121
    @syp2121 4 роки тому +10

    Brilliant speech

  • @vishnu4486
    @vishnu4486 4 роки тому +7

    Ingane Ulla Kuttikale kaanumbol aanu praayathinum, arivinum oru bandhavum illa ennu parayunnadu. 🙏 Ennekkal parayam kuraavanenkilum othiri bahumaanam toonnunnu. All the best my bro

  • @sheelanair6753
    @sheelanair6753 3 роки тому +5

    He is a rebirth of some pure soul. Orikkalum ee vayasulla kuttikku ingane parayan sadikilla.

  • @manjushagknair8152
    @manjushagknair8152 4 роки тому +156

    മോനെ നിന്നെക്കുറിച്ചു ഞാൻ എന്താ പറയുക, ഓം നമോ ഭഗവതേ വാസുദേവായ

  • @murugadosss3598
    @murugadosss3598 4 роки тому +7

    God bless you,thanks

  • @udayasankarravunniarth2068
    @udayasankarravunniarth2068 3 роки тому +2

    A great exposition by a young ... what can we call... Divinity .....to make understand in a simple way for one who isn't bounded by desires.

  • @anukl6192
    @anukl6192 4 роки тому +5

    Good speech .

  • @sajeevkumars9820
    @sajeevkumars9820 4 роки тому +8

    നല്ല വോയിസ്‌ ക്ലാരിറ്റി വോയിസ്‌ മിടുക്കൻ

  • @mrmalayali1322
    @mrmalayali1322 3 роки тому +40

    ഈ മകനെ മറ്റു ഭാഷ കൾ കൂടി പഠിപ്പിക്കുക.... കേരളം മാത്രം അല്ല... ഭാരതവും ലോകവും അറിയേണ്ടവനാണ്.... സ്വാമി വിവേകാനന്ദന് ഇംഗ്ലീഷ് അറിയാവുന്ന കൊണ്ടല്ലേ ലോകം അറിഞ്ഞത്.... പല ഭാഷകളിൽ പ്രഭാഷണം നടത്താൻ ഈ മകന് കഴിയട്ടെ... അങ്ങനെ സനാദന ധർമ്മത്തിന്റെ ജ്ഞാനം ഈ മകനിലൂടെ ലോകം അറിയട്ടെ ...🙏

  • @kamanimolkKk
    @kamanimolkKk 4 роки тому +5

    മോനേ ദൈവം കാത്തുകൊള്ളട്ടെ

  • @MyFoodiesByJosna
    @MyFoodiesByJosna 4 роки тому +13

    കേട്ടിരുന്നു പോയി.. നമ്മൾ എല്ലാവരും മനസിലാക്കേണ്ട കുറെ കാര്യങ്ങൾ ആണ് രാഹുൽ മോൻ പറയുന്നത്

  • @sidharthanaramban2061
    @sidharthanaramban2061 4 роки тому +7

    ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. അറിവിന്റെ ഒരു മഹാസാഗരം ഈ മോൻ.
    ഈ ചാനലിന് ന്റെ എല്ലാ സപ്പോർട്ടും. Sub ചെയ്തിട്ടുണ്ട്. തിരിച്ചും പ്രതീക്ഷിച്ചുകൊള്ളുന്നു.

    • @sajusj6836
      @sajusj6836 4 роки тому

      വിഷയം: കിന്നാരത്തുമ്പികൾ മനുഷ്യജീവിതത്തെ ധാർമികമായി എങ്ങനെ സ്വാധീനിക്കുന്നു.
      എന്താണ് കിന്നാരത്തുമ്പികൾ എന്ന സിനിമ നമ്മോട് പറയുന്നത് അത് ഇത് കേവലം ഒരു സാഹിത്യകലാസൃഷ്ടി മാത്രമല്ല. ആന്തരിക ദര്ശനംകൂടിയാണ്.
      തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ എന്ന വാക്കുകളുടെ ധാർമികത നമുക്ക് മനസ്സിലാക്കണമെങ്കിൽ കേവലമായ അറിവ് മാത്രം മതിയാകില്ല എന്നാണ് നാം മനസിലാക്കേണ്ടത്. ഈ സിനിമ കാണുന്നവർ രണ്ടുതരത്തിലുള്ളവരാണ് , ഒന്ന് സിനിമയിൽ വിശ്വാസമുള്ളവർ രണ്ട് അവിശ്വാസികളായ കാഴ്ച്ചക്കാർ ഇതിൽ അവിശ്വാസികൾ എങ്ങനെയാണ് സിനിമ കാണുന്നത്. കാണുമ്പോൾ തന്നെ അവർക്ക് വെടിപൊട്ടുകയാണ്. ഈകഥയിൽ ചില ഘട്ടങ്ങളുണ്ട്, ഘട്ടങ്ങളിലൂടെയുള്ള ജ്ഞാനവും ധാർമികതയുമുണ്ടിതിൽ. അതിലൂടെ പോകുമ്പോൾ മാത്രമേ ഓരോ ഭക്തനും ആത്മീയ ജ്ഞാനത്തിന്റെ അന്തസത്ത നുകരാൻ സാധിക്കുകയുള്ളൂ. അതിൽ ഒന്നാമത്തെ ഘട്ടം , സിനിമയെ കഥയിലൂടെ കാണുക എന്നതാണ്. മനുഷ്യജന്മം ഒരു വസ്ത്രം പോലെ ആണ് അത് ഊരിക്കളഞ്ഞാൽ അതിനുള്ളിൽ ഒരു സുന്ദരമായ ആത്മാവുണ്ട് എന്ന സത്യം കാണിച്ചുതരികയാണ് നമുക്ക്സിനിമ. രണ്ടാമത്തെ ഘട്ടം, തത്വങ്ങൾ രണ്ടും രണ്ടുകൈയും കൊണ്ടു പതുക്കെ മൃദുവായി മുറുകെപിടിക്കുക എന്നതാണ് പക്ഷെ ഇത് ചെയ്യുമ്പോൾ നാം ഒട്ടും ലോഭം കാണിക്കുവാൻ പാടില്ല ക്ഷമയണിവിടെനിന്ന് ലഭിക്കുന്ന ആദ്യത്തെ ആന്തരിക ജ്ഞാനം. അതു നുകരാതെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നവൻ പാപിയാണ് എന്നാണ് നാം മനസിലാക്കേണ്ടത്, അടുത്തത് മൂന്നാമത്തെ ഘട്ടം, കഥാപാത്രങ്ങൾ ഇടയിലൂടെ നുഴഞ്ഞുകയറി കുനിഞ്ഞുനോക്കുക എന്നതാണ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽമാത്രമേ ആ ആഴമേറിയ ആത്മീയജ്ഞാനം കൺകുളിർക്കെ കാണുവാൻ സാധിക്കുകയുള്ളു അപ്പോഴേ നമ്മുടെ കണ്ണുകളുടെ ഉൾക്കാഴ്ചയ്ക്ക് പൂർണത വരികയുള്ളൂ.
      അതു മനസിലാക്കണമെങ്കിൽ മനുഷ്യന് കേവലമായ ജ്ഞാനം മാത്രം പോര പ്രജ്ഞാനമാണിവിടെ വേണ്ടത്. പ്രജ്ഞാനം.
      കുറച്ചു പദപ്രയോഗങ്ങളും ഭാവനയും കയ്യിലുണ്ടെങ്കിൽ കിന്നാരത്തുമ്പിയെ വരെ അറിവിന്റെ മഹാസഗരംകൊണ്ട് അഭിഷേകം ചെയ്യാം

  • @itsmenvrsil.v9293
    @itsmenvrsil.v9293 3 роки тому +5

    ഹോ Super ......ഇതാക്കെ കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കാണറ്റിലിടാൻ തോനുന്നു ....

  • @sindhuvinod8645
    @sindhuvinod8645 3 роки тому +20

    ഇതു പോലെഉള ജന്മങ്ങൾ ഈ ഭാരതത്തിൽ ജനിക്കണമെങ്കിൽ പരഭ്രമത്തിന്റെ സൃഷ്ട്ടിയാണ് എന്റെ ദർമം സനാതന ദർമം

    • @jayachandranchandran5482
      @jayachandranchandran5482 Рік тому

      Absolutely correct ithe polathe karym grahichu ithu oru vediyil vannu prasamgikanamengil njanam venam athu ellavarkum kittunna karymilla

  • @priyas6324
    @priyas6324 4 роки тому +16

    Ella nanmakalum eeswaran Monu nallathe. 🙏🏻🚩

  • @muraleedharan5422
    @muraleedharan5422 4 роки тому +22

    Proud to be Hindu, the knowledge should be spreaded throughout the world

  • @somanmenon5429
    @somanmenon5429 4 роки тому +6

    Really smart boy excellent speech

  • @riyaskw6199
    @riyaskw6199 4 роки тому +35

    Mon nannavatte ivane allaahu deergayus nalki anugrahikkatte..aameeen

  • @amulyajayaprasad5615
    @amulyajayaprasad5615 4 роки тому +4

    രാഹൂൽ മോനെ സൂപ്പർ

  • @abubakkerl
    @abubakkerl 3 роки тому +2

    enganeyaan our madathe kurichu prasamgikeendath good speach

  • @vipinkrisnat6205
    @vipinkrisnat6205 4 роки тому +10

    ഈ മോനെ ഭാരതത്തിന്റെ രണ്ടാമത്തെ വിവേകാനന്ദൻ ആയി പ്രഖ്യാപിക്കേണ്ടിവരും..

  • @thekkootvijayan
    @thekkootvijayan 3 роки тому +1

    You were a great scholar/devotee in your previous birth. Pranams Rahul.

  • @sajusj6836
    @sajusj6836 4 роки тому +3

    മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർ ഇന്നത്തെ കാലത്തും ഉണ്ടെന്നതൊരു ഒരത്ഭുദം തന്നെ😲

  • @reejavidyasagar3832
    @reejavidyasagar3832 4 роки тому +326

    എന്റെ പൊന്നു കുഞ്ഞേ മോൻ ആരായിരുന്നു കഴിഞ്ഞ ജന്മം? നമിക്കുന്നു.

    • @ullasKottayam
      @ullasKottayam 4 роки тому +6

      John brito

    • @reejavidyasagar3832
      @reejavidyasagar3832 4 роки тому +3

      @@ullasKottayam ഒരിക്കലുമല്ല

    • @Vipinzindhu
      @Vipinzindhu 4 роки тому +15

      Ninte thantha..

    • @reejavidyasagar3832
      @reejavidyasagar3832 4 роки тому +73

      @@Vipinzindhu തോന്നുന്നില്ല. കാരണം എന്റെ തന്തക്കു ഇത്രയും അറിവുണ്ടായിരുന്നില്ല. തന്തയില്ലാത്തവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @shijinhussain9452
      @shijinhussain9452 4 роки тому +14

      @@reejavidyasagar3832 haha adipoli ath pwolich...

  • @suji.m3633
    @suji.m3633 4 роки тому +16

    Ee kuttiya parihasikkunnavark Ee Janmam muzuvan sramichalum
    Engna randu vakku samsarikan
    Pattumo

    • @fameelaayaanayaan8305
      @fameelaayaanayaan8305 4 роки тому

      Suji Suji sheryaaaan bro parajad

    • @-Nisr0
      @-Nisr0 4 роки тому +4

      എല്ലാവർക്കും ഒരുപോലെ കഴിവുണ്ടാവില്ല !!
      കുറെയൊക്കെ പരിശീലനം വഴി കിട്ടുന്നതാണ്,, കുറെയൊക്കെ തലമുറ വഴി,, രാഹുൽ വേറൊരു മതത്തിലുള്ള മാതാപിതാക്കളുടെ മകനായിട്ടാണ് ജനിക്കുന്നതെങ്കിൽ ചിലപ്പോ പാതിരിയോ, ഉസ്തതോ ആയിരുന്നേനെ !!!
      ഇതൊന്നും വലിയ അത്ഭുതം ഒന്നുമല്ല !!!

  • @remaramachandran3416
    @remaramachandran3416 Рік тому +1

    Ento monuvinu Ella blessings God bless you

  • @it2908
    @it2908 3 роки тому +3

    He is the best philosopher that i have ever seen before 👍👍💕💕

  • @unnikrishnan9775
    @unnikrishnan9775 4 роки тому +11

    ഓരോ ജില്ലയിലെ ഓരോ സ്കൂളുകളിലും ലും ഓരോ അധ്യായങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിഞ്ഞെങ്കിൽ വലിയ ഉപകാരമായിരുന്നു

    • @-Nisr0
      @-Nisr0 4 роки тому +1

      സ്കൂളിൽ മതപഠനം പാടില്ല !!
      പുതിയ നിയമം വരാൻ പോകുന്നു !!!

    • @deepaks4643
      @deepaks4643 3 роки тому +1

      ഹ ഹ ; ഇത് കഴിഞ്ഞ് ബാലമംഗളവും പഠിപ്പിക്കണം

  • @sreeram9017
    @sreeram9017 4 роки тому +8

    God bless

  • @aswinhari7286
    @aswinhari7286 3 роки тому +8

    A bright young Brain is spoiled by education of religion

  • @remavalsaraj4339
    @remavalsaraj4339 4 роки тому +6

    Good information.God bless you

    • @vijilasumesh2129
      @vijilasumesh2129 Рік тому

      പറയാൻ വാക്കുകളില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ മക്കൾ ഒപ്പം അഭിനന്ദനങ്ങളും

  • @ashikrahman937
    @ashikrahman937 4 роки тому +7

    God bless you

  • @pradeeshh837
    @pradeeshh837 4 роки тому +3

    എന്റെ നാടിന്റെ അഭിമാനതാരം

    • @devaraj006
      @devaraj006 4 роки тому +6

      😁 ഇത് ഏതു നൂറ്റാണ്ട് ആണ് മച്ചാനെ?

    • @praseedatp
      @praseedatp 4 роки тому +1

      🤣

  • @athulmohan3364
    @athulmohan3364 4 роки тому +1

    മോനേ... ദൈവ० കാക്കട്ടെ

  • @nairremanair9371
    @nairremanair9371 4 роки тому +6

    God bless you dear😍

  • @subeshpalliyali9069
    @subeshpalliyali9069 4 роки тому +1

    പുണ്യം ചെയ്ത ജന്മം രാഹുലിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Vishnu_guardiola
    @Vishnu_guardiola 3 роки тому +48

    ബുദ്ധിയുണ്ട് പക്ഷെ എന്ത് പഠിക്കണം എന്ന ബോധം ഇല്ല

    • @kingghost2117
      @kingghost2117 3 роки тому +10

      എന്ന നീ പോയി പഠിപ്പിക്ക്

    • @Alian__67
      @Alian__67 3 роки тому +5

      @@kingghost2117 njan Padipichal mathiyo കുഞ്ഞേ😂😂

    • @emojo2396
      @emojo2396 3 роки тому +5

      കമ്മി കുട്ടാ 😄

    • @sreeyaanksh
      @sreeyaanksh 3 роки тому +2

      Ayoohh bodhathinte nirakudam aaya bodhidharman ivide undaarunno..arinjilla aarum paranjilla...

    • @sreeyaanksh
      @sreeyaanksh 3 роки тому

      @@Vishnu_guardiola aayi mahathmaave aayi..nale muthal angayude bodhodhaya prabhaashanangal adiyanu youtube il kaanan kazhiyumbo

  • @bobbyjohn5724
    @bobbyjohn5724 3 роки тому +1

    ആശംസകൾ രാഹുൽ. 🙏🙏🙏

  • @jishaharish4469
    @jishaharish4469 4 роки тому +14

    പൊന്നുമോനെ നന്മകൾ നേരുന്നു

  • @neethuvarghese508
    @neethuvarghese508 3 роки тому +1

    Vilak edan enik kurachoodi elimayulla bakthy vardhichu Nanny rahule

  • @rajesht.r9683
    @rajesht.r9683 4 роки тому +4

    നമസ്തേ ! ഓരോജൻമങ്ങളും എങ്ങിനെയാവണമെന്നത് പരാശക്തിയുടെ ഇച്ഛ

  • @sobanamohandas1449
    @sobanamohandas1449 Рік тому

    Orupaduperk upakarapradamaya video. God bless you Mone🙏🙏

  • @amalam209
    @amalam209 4 роки тому +65

    കുഞ്ഞേ എനിക്ക് നിന്നോട് പറയാനുള്ളത്.. നിന്റെ കഴിവുകൾ നീ മുരടിപ്പിക്കരുത്.... വിശ്വാസങ്ങളെ ഒരിക്കലും ചോദ്യം ചെയ്യുകയല്ല... ഏത് മതം ആയാലും വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കണം പക്ഷെ അത് ഒരു തീവ്ര ചിന്താഗതി ആയി ഉള്ളിൽ കയറിയാൽ അത് വലിയ അപകടമാണ്.. മതത്തിനു വേണ്ടി ചാകാനും കൊല്ലാനും തയ്യാറായ ഒരു തലമുറയെ വാർത്തെടുക്കാൻ അല്ല നമ്മൾ ശ്രെമിക്കേണ്ടത്......... മോനെ നിന്റെ കഴിവ് ഒരു മതത്തിന്റെ ചട്ട കൂട്ടിൽ തളച്ചിടരുത്.. സമൂഹത്തിന്റെ നന്മക്കു വേണ്ടി ഈ രാജ്യത്തിനു ഉപകാരം ഉള്ളത് ചെയ്യൂ.. അതിൽ കൂടി നിന്റെ കഴിവുകളെ കേന്ദ്രികരിക്കു.....

    • @skunivers1906
      @skunivers1906 4 роки тому

      Tru

    • @skunivers1906
      @skunivers1906 4 роки тому +3

      Inganey thinking ulllavarey annu nnamudey logathinnu avishyam support

    • @vipinkrisnat6205
      @vipinkrisnat6205 4 роки тому +25

      അവൻ ഭാരത സംസക്കാരമാണ് പറയുന്നത് മതത്തിന്റെ കാര്യമല്ല

    • @jenusworld-t2c
      @jenusworld-t2c 4 роки тому

      നല്ല നിരീക്ഷണം

    • @swaroopchirayinkil
      @swaroopchirayinkil 4 роки тому

      Support 🌱

  • @milton2041
    @milton2041 2 роки тому +2

    അവന്റെ ഈ പ്രായത്തിൽ കവിഞ്ഞ അറിവ് അത് ആൽമിയ അറിവ് ആണ് അത് അംഗീകരിക്കുക. ഓരോരുത്തർക്കും വെത്യസ്‌ത കഴിവ് ദൈവാനുഗ്രഹം ആണ് 🙏🙏

  • @jayajeevg3364
    @jayajeevg3364 4 роки тому +28

    കുട്ടികൾ കുട്ടികളായി തന്നെ ജീവിക്കണം .......

  • @savithrikrishnankutty5445
    @savithrikrishnankutty5445 3 роки тому +2

    Very good

  • @anathakrishnan9700
    @anathakrishnan9700 3 роки тому +1

    Very good Congratulations 👏

  • @geethamk4731
    @geethamk4731 4 роки тому +191

    പുണ്യം ചെയ്ത ജന്മം

    • @nanooraveendran4749
      @nanooraveendran4749 4 роки тому +7

      Ee kunjinte achanem ammenem namikunnu.

    • @pramod.o
      @pramod.o 4 роки тому

      മനുഷ്യ ജന്മം

    • @subithaabhilash8319
      @subithaabhilash8319 3 роки тому

      God bless you

    • @geethamk4731
      @geethamk4731 3 роки тому +1

      @@pramod.o മനുഷ്യജന്മത്തിലൂട ആണ് അവതാരങ്ങൾ കടന്നുപോയിട്ടുള്ളത്... രാഹുലിന്റെ ജനനത്തിന് പിന്നിലും അങ്ങനൊരു രഹസ്യം ഉണ്ട് അതു മനസിലാക്കാൻ ഇനിയും ഒരുപാട് ജന്മം എടുക്കേണ്ടി വരും പാപ്പ

    • @bharathkrishnan9729
      @bharathkrishnan9729 3 роки тому +2

      Shastram padikkanda prayathil ee cherukkan parenath kett manasil sahatapikkathavar aan punyam cheyth janmam

  • @vinivini6064
    @vinivini6064 4 роки тому +45

    ഒരുപാട് ആയുസും ആരെയോഗ്ഗ്യവും മോനു ഉണ്ടാവട്ടെ എന്ന് പ്രതികുന്നു

  • @dijilkn653
    @dijilkn653 4 роки тому +3

    ജ്ഞാനം എന്ന അഗ്നി സർവ്വ കർമ്മങ്ങളെയും ഭസ്മമാക്കുന്നു 💚

    • @ഗായത്രി
      @ഗായത്രി 4 роки тому +2

      അപ്പോ ജ്ഞാനം നേടുന്നവരു० ആ അഗ്നിയാൽ ഭസ്മമാവേണ്ടേ... അതല്ലേ ശരി

    • @dijilkn653
      @dijilkn653 4 роки тому +1

      ദയവായി വീഡിയോ മനസ്സിരുത്തി കാണൂ 👍

    • @itsmenvrsil.v9293
      @itsmenvrsil.v9293 3 роки тому +1

      @@ഗായത്രി ദുരന്തം .....Petrol കുടിച്ച് തീ എടുത്ത് വിഴുങ്ങണം എന്നല്ല

  • @naliniks1657
    @naliniks1657 3 роки тому +1

    പ്രണാമം 🌹be blessed always.🌹