ചെറിയൊരു ചെമ്പല്ലി വേട്ടാ | stories of MUKKUVAN

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 65

  • @blackwhitemovies6853
    @blackwhitemovies6853 Рік тому +8

    മച്ചാനെ ഞാനൊരു കൊച്ചിക്കാരനാണ് ഞാൻ കൊച്ചിയിലുള്ളപ്പോൾ ഒരുപാട് ചൂണ്ടയിട്ട് മീനെയൊക്കെ പിടിക്കുമായിരുന്നു ഫോട്ടോ കൊച്ചിയിലാണ് വീട് ഇപ്പോൾ ഞാൻ ഉള്ളത് സൗദിയിലാണ് ഈ വീഡിയോ ഇരുന്നു കാണുന്നതും സൗദിയിൽ ഇരുന്നാണ് ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എന്റെ കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഓർത്തെടുക്കുന്നു പിന്നെ ഒരു കാര്യം പറയട്ടെ ഇടയ്ക്ക് മീനൊക്കെ കിട്ടുമ്പോൾ വീട്ടിൽ കുക്ക് ചെയ്യണം ആ വീഡിയോ ഒക്കെ ഇട്ടാൽ വളരെയധികം സന്തോഷമാണ് മച്ചാന്റെ വീഡിയോ ഞാൻ പുതിയ വീഡിയോ ഇടുമ്പോൾ തന്നെ കാണാറുണ്ട് ഒരു സബ്സ്ക്രൈബർ ആണ് മച്ചാന്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പിന്നെ കുക്കിംഗിന്റെ വീഡിയോ ഇടാൻ മറക്കരുത് കേട്ടോ എന്നാലേ വീഡിയോസ് ഒക്കെ കുറച്ച് റീച്ച് കിട്ടും അതുമാത്രമല്ല കുക്ക് ചെയ്യുന്ന വീഡിയോ കാണാൻ ഒരുപാട് ആഗ്രഹവും ഉണ്ട് കുക്ക് ചെയ്യുന്ന വീഡിയോക്കായി കാത്തിരിക്കുന്നു എന്ന് ഒരു സുഹൃത്ത്

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      Ang doore annengilum njanglude videos oke kaanund ennariyumbol valareyere santhosham und. Urappayittum cooking videos oke varunnund purake varunnund.
      Finally thank you so much brother for your support 💗❤️💞☺️

  • @rajilalravick9567
    @rajilalravick9567 8 місяців тому

    എനിക്ക് നിങ്ങളുടേ സോ ആണ് ഇഷ്ടപ്പെട്ടത് സോ ഞാനും സബ്സ്ക്രൈബ് ചെയ്തു ട്ടാ .... 😂😂😂😂

  • @freaks2290
    @freaks2290 Рік тому

    എത്ര ഫിഷിങ് ചാനൽ ഉണ്ടെങ്കിലും ബ്രോന്റെ വിഡിയോ spr ആണ്

  • @sharafupt4663
    @sharafupt4663 Рік тому

    Bro ....enth konda baite use cheyyunnath kanikkatheee fishing enn parayummbboo pidikkuunnath mathrm kanikkathee athinte eeelllllaa partum kanikkk broo ... Adtha vidio settaaaakkkkk

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      Bro athin some reasons und..
      . Eth ellam pazhaya videos aan. Athil bite njan shoot cheyth vachittillaa,..athaaa...
      . Ente camerayude battery life maximum oru 35 minutes oke kittikollu. Njan Pani edukkunna time enn parayunnath 4 to 7 hours aan .athinidayile intresting moments matram shoot cheyyan aan camera recording on aakarullath.. athikondann palapozhum pala karyangalum shoot cheyyan pattathath.karanam vellathil enthoke nadakkum enn namuk predict cheyyan pattarilla .palapozhum palakaryangalum shoot cheyyan vare pattarilla....
      . Pinne mattoru reason ee meen piduthathinte palakaryangalum videoyilude kanichaaal ee meen pidutham upageevanam aaki kazhiyunna pala aalkar und avarude thozhiline ith orupad baathikkum athan palakaryangalum enik kaanikkan pattathath

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      I hope you understand my limitations..

  • @niyaniyas3601
    @niyaniyas3601 Рік тому

    Kanuniillallo eppo avidaya

  • @vijeshsoman6273
    @vijeshsoman6273 Рік тому

    Superb kurachayeallo kandittu

  • @Noname-ik1dy
    @Noname-ik1dy Рік тому +1

    Place avvedya

  • @niyaniyas3601
    @niyaniyas3601 Рік тому +1

    Avida fishing varatta☺☺☺

  • @vaishnavsuresh2456
    @vaishnavsuresh2456 Рік тому

    Eth evde place bro

  • @appuskitchen7998
    @appuskitchen7998 Рік тому

    Super

  • @duker_3988
    @duker_3988 Рік тому

    Eth eppo. Ulla vdo ahh muthwwee

  • @midhunp.k869
    @midhunp.k869 Рік тому

    su power...

  • @azeelkerala
    @azeelkerala Рік тому

    വഞ്ചിക്കാർക്കിടയിൽ സൗഹൃദപരമായ ഒരു അസൂയ കാണില്ലേ

  • @jollyambu8537
    @jollyambu8537 Рік тому

    Chemballiyanu athennu machu engine arinju

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      Experience bro.oro meenum chundayil oro rithiyil ann fight cheyyunath.ath manasilayal eth meen an enn manasilakum

  • @abhiragra
    @abhiragra Рік тому

    👍👍

  • @amalpv9462
    @amalpv9462 Рік тому

    🔥🔥🔥

  • @ajaysiva9865
    @ajaysiva9865 Рік тому

    Hey broiii❤️

  • @shanivlogs5420
    @shanivlogs5420 Рік тому +1

    ഞാൻ എത്ര വട്ടം പറഞ്ഞു

  • @fishinglife123
    @fishinglife123 Рік тому

    First'✌️✌️✌️

  • @athirak1469
    @athirak1469 Рік тому

    Come on febiiiiii

  • @Rahulkoovayil
    @Rahulkoovayil Рік тому

    ❤️🥰

  • @sudheesh6
    @sudheesh6 Рік тому

    👍👍👍👍👍

  • @arjunkp4289
    @arjunkp4289 Рік тому

    🥰😍😍😍😍

  • @jacobjoy3426
    @jacobjoy3426 Рік тому

    Chettai enne onu kondoko

  • @Guppiees
    @Guppiees Рік тому

    Enn pidichathano Bro ☺️

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      Eath October first week 2022

    • @Guppiees
      @Guppiees Рік тому

      Ok bro, Eppo pokarindo meen kittarindo

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  Рік тому

      Ippo one week aayit pokarilla. Onnum kittathath kaaranam aan pokathath

    • @Guppiees
      @Guppiees Рік тому

      Eni appo ethra days pidikkum meen kitty thudanghan

    • @Guppiees
      @Guppiees Рік тому

      Njan enn poyittindayi but onnum kittiyilla

  • @jacobjoy3426
    @jacobjoy3426 Рік тому

    🥲

  • @shisinsebastian9476
    @shisinsebastian9476 Рік тому

    അടിപൊളി