തൃശൂരില്‍ കൂട്ട എ.ടി.എം കവര്‍ച്ച; കൊള്ള നടന്നത് മൂന്നിടത്ത്, കവര്‍ന്നത് 65 ലക്ഷം രൂപ|Thrissur ATM

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 45

  • @unknown-sp5ky
    @unknown-sp5ky 2 години тому +11

    കേട്ടിട്ട് തന്നെ ലജ്ജിക്കുന്നു, നമ്മുടെ പോലീസ് സംവിധാനം

  • @sunilkumarmv556
    @sunilkumarmv556 2 години тому +7

    മ പ്ര നിങൾ എന്തിനാണ് ഇത്രയും bp കൂട്ടുന്നത്, മെല്ലെ ശാന്തം ആയി പറഞ്ഞാല് പോരേ.

  • @hyderalipullisseri4555
    @hyderalipullisseri4555 Годину тому +6

    പോലീസ് സേനയിൽ ഉള്ളവർക്ക് ആധുനിക ആയുധങ്ങളും ഉപകരണങ്ങളും നൽകണം.പിന്നെ പോലീസുകാരുടെ ഫിറ്റ്നസ് പ്രധാനം ആണ്.

  • @keralasmile
    @keralasmile 2 години тому +22

    ഇത്രയൊക്കെ സാങ്കേതിക വിദ്യയും സംവിധാനവും ഉണ്ടായിട്ടും ഇങ്ങനെ ഒരു കവർച്ച എങ്ങിനെ ഉണ്ടായി 😮പോലീസ് പെട്രോളിങ് ശക്തമല്ല അതാണ് ഒരു കാരണം ...

  • @Heidikashish
    @Heidikashish 2 години тому +4

    Ithrem vayarula police😂😂😂

  • @sakariyakalari
    @sakariyakalari 2 години тому +10

    ഈ ദിവസങ്ങളിൽ തൃശൂർ മുന്നിട്ട് നിൽക്കുന്നു.😂ഇന്നലെ കാർ തടഞ്ഞു 2 അര കോടിയുടെ സ്വർണം

  • @manupokkatt9398
    @manupokkatt9398 Годину тому +3

    നൈറ്റ് പെട്രോളിങ് ഇല്ല അത് തന്നെ കാരണം

  • @krisnakumaran8338
    @krisnakumaran8338 13 хвилин тому +2

    അണ്ണാച്ചികൾക്ക് വാരി കോരി ഓണം ബമ്പർ ലോട്ടറി എടുക്കാൻ കാശ് വേണ്ടേ, അതിനാണ്..😅

  • @rashidrashi6738
    @rashidrashi6738 2 години тому +12

    ഒരു ഉരുൾപൊട്ടലിൽ കോടികളാണ് മുഖ്യൻ മുക്കിയത് 🫣😅

    • @sahadevaneramangalath8466
      @sahadevaneramangalath8466 2 години тому

      നിൻ്റപ്പൻ മുക്കിയെന്നു

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 2 години тому

      എന്തിനാ എല്ലാത്തിനും മുഖ്യമന്ത്രിയുടെ മേൽ കേറുന്നത്

  • @Mujeebcraneservice
    @Mujeebcraneservice 44 хвилини тому +1

    എവിടെയെങ്കിലും സംശയപരമായി ആൾക്കാരെയോ വാഹനങ്ങളെ യോ കണ്ടാൽ പോലീസിനെ അറിയിക്കുക

  • @nishpakshan2848
    @nishpakshan2848 2 години тому +1

    Potanmaarod chodhyam chodhikkunna pathrakkaaran. Yivatakalude paniyenthaa😊😊😊😊😊😊😊😊😊

  • @purity56789
    @purity56789 42 хвилини тому +1

    തൃശുർ കള്ളൻമ്മ രു കൊള്ളക്കാരുടെയും കേ(ന്ദ്രമായി മാറിയിരിക്കുന്നും

  • @rAyAnTonY00
    @rAyAnTonY00 40 хвилин тому +1

    Only sbi employees can correctly cut
    Correct spot

  • @sabukv9977
    @sabukv9977 2 години тому +1

    പഴയ കള്ളൻമാർ നോക്കുക ക്യാമറ നീരീഷിക്കുക. വണ്ടികളുടെ നമ്പർ.

  • @rennivarghese1702
    @rennivarghese1702 40 хвилин тому +1

    ട്രെയിനിൽ അന്വഷിക്കുക.

  • @mohammedrafi1976
    @mohammedrafi1976 2 години тому +1

    Catch ajith kumar

  • @rahulsambasivan1649
    @rahulsambasivan1649 Годину тому +1

    കടുവയെ പിടിക്കുന്ന കിടുവയോ

  • @Adaywithothers
    @Adaywithothers 2 години тому +1

    പുലി കൾ 🎉

  • @കണ്ഠംരുസ്വാമി

    സിദ്ധിഖ് ഇക്ക പോയ പോലെ ഇവരും പോകും.... കേരള പോലീസിനു മറ്റൊരു പൊൻതൂവൽ കൂടി

  • @GeeveeJacob
    @GeeveeJacob 16 хвилин тому

    Theifs very much heart touch and vibe with SBI 😂😅🤣

  • @MuhammedKunji-l9l
    @MuhammedKunji-l9l 18 хвилин тому

    മല്യ യും നിരവ് മോദിതിംമാന്യമായി കൊള്ളയടി ച്ചു കൊണ്ട് പോയില്ലേ ആ പൈസ ഇദ് വരെ പിടിക്ക് ആയില്ല ഈ കൊള്ളയടിച്ച ദ് ഇന്ത്യയിൽ തന്നചിലവയിക്കും സമാധാനം

  • @moideenkutty5117
    @moideenkutty5117 Годину тому +1

    ത്രിശൂരിന് പറയുന്ന പേരാണ് സാംസ്ക്കാരിക നഗരമെന്ന് ഇതാണോ അത്....😂😂😂

  • @prathyunrajprathyun2355
    @prathyunrajprathyun2355 43 хвилини тому

    Abyantharam ozu vazha bharaikunathinta avastha konde enadu gathiyil ayathe

  • @santhosha.s9689
    @santhosha.s9689 2 години тому

    Kallappanam kodikal alle ororuthanmaru bankil itekune
    Kondu pokatenne.
    Pinne bank namme kollayadilunathu vereyum

  • @Najeem123Najeem
    @Najeem123Najeem Годину тому

    Bhagyam ullavan mar,avanmarude kothil varacha Vara ente thalayil varachal mathi ayirunnu

  • @sarathnarayanan4137
    @sarathnarayanan4137 Годину тому

    Alkare kayyil paissailla ellavarum kakkan irangunnu

  • @tribalchiefrrr5503
    @tribalchiefrrr5503 2 години тому +1

    സുര ജിയോട് പറഞ്ഞു കേന്ദ്രത്തിൽ നിന്ന് ആളെ ഇറക്കാൻ പറ 😂

    • @spiceeat7280
      @spiceeat7280 2 години тому +4

      നിന്റെ വാപ്പയെ കണ്ടെത്താൻ ആണോ

    • @vinayanvinu5620
      @vinayanvinu5620 2 години тому +1

      ​@@spiceeat7280
      Avan velichenna ettu kundan adikke poyi kanum😅

    • @tribalchiefrrr5503
      @tribalchiefrrr5503 12 хвилин тому

      @@spiceeat7280 അല്ല നിന്റെ തന്ത ശാഖ കുണ്ടനെ തിരഞ്ഞു പിടിക്കാന് പുള്ളെ

    • @tribalchiefrrr5503
      @tribalchiefrrr5503 11 хвилин тому

      @@vinayanvinu5620 ശാഖയിൽ ചെയ്യുന്ന കാര്യം Public ആയി പറയാതെടെയ്

  • @yousufs325
    @yousufs325 Годину тому

    Eppozhum alertaanu

  • @sha8043
    @sha8043 2 години тому

    😂😂ഇങ്ങേരു 😂

  • @thomasjoseph5945
    @thomasjoseph5945 2 години тому +7

    ATM പ്രവർത്തനം കാലത്ത് 6 മണി മുതൽ രാത്രി 10 മണി വരെയാക്കുക. രാത്രി സമയത്ത് അടച്ചിടുക. സെക്യൂരിറ്റികളുടെ ജീവൻ പോലും അപകടത്തിലാണ്. ഇന്ന് Cash transaction കുറവായ കാലത്ത് രാത്രി പണമെടുക്കേണ്ട ആവശ്യമില്ല.

    • @Neymar7168
      @Neymar7168 2 години тому +2

      BARODA bank ATM ൽനൈറ്റ് സെക്ക്യൂരിറ്റി ഗാർഡിന്റെ കൈയ്യിൽ തോക്ക് ഉണ്ടാകും.ആ തോക്ക് കണ്ടാൽ തന്നെ ചിരിവരും. പണ്ടത്തെ മരുന്ന് നിറച്ച് പൊട്ടിക്കുന്ന പോലെയുള്ള തോക്ക്. ടെക്ക്നോളജി ഇത്രയും വളർന്നിട്ടും നമ്മുടെ നാടിന്റെ അവസ്ഥ ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു

  • @anilct512
    @anilct512 2 години тому +2

    നന്നായി കൊണ്ടുപോയത്😂😂