Це відео не доступне.
Перепрошуємо.

💚💛Velimalai Kumaraswamy Temple : Story & Temple visit | Kumarakovil💛💚

Поділитися
Вставка
  • Опубліковано 11 жов 2021
  • Velimalai Kumaraswamy Temple : Story & Temple visit | Kumarakovil
    കന്യാകുമാരി ജില്ലയിലെ തക്കലയിൽ സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ വേളിമല ശ്രീ കുമാരകോവിലിലേക്ക് ഒരു യാത്ര... ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു..
    #anandchandrasekharan
    #kumarakovil
    #kumarakoil
    #velimala
    #travelogue
    #tamilnadutemples
    #tamilnadutourism
    #malayalamstorybook
    #tamilnadutemple
    #tamilnadutour
    #tamilnadu
    #thuckalay
    #navaratri
    #navarathri
    #navaratrifestival
    #vellikutira
    #vellikuthira

КОМЕНТАРІ • 55

  • @VijilavkAkhila
    @VijilavkAkhila 4 місяці тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏

  • @sivadev7408
    @sivadev7408 2 роки тому +6

    ഐതിഹ്യവും ആധ്യാത്മികതയും ,ചരിത്രവും എല്ലാം സമജസമായി ഒത്തിണങ്ങി മനോഹരമായിട്ടുണ്ടു്. എല്ലാത്തിനുമുപരിയായി അവിടത്തെ പ്രകൃതി രമണീയത അതേപടി പകർത്താനും സാധിച്ചു ആനന്ദേ. very good

  • @vinodpurushothaman7311
    @vinodpurushothaman7311 3 місяці тому

    Very nice presentation and videography.. thank you ❤❤

    • @MalayalamStorybook
      @MalayalamStorybook  3 місяці тому

      Video ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം🙂🙏❤️

  • @ravindrank1896
    @ravindrank1896 2 роки тому +1

    What's a beautiful aerial view and worship lord muruga

  • @prasanthnair250
    @prasanthnair250 2 роки тому +1

    ഗംഭീരം ആയി.. Hirdayam നിറഞ്ഞു 😊😊🙏🙏

  • @beenarajesh9674
    @beenarajesh9674 Рік тому

    I like it

  • @rokeshdurai1190
    @rokeshdurai1190 2 роки тому

    வேளிர்மலை வாழ் தமிழே போற்றி!!!
    திருவேரகம் வாழ் முருகா போற்றி!!!
    குமாரக்கோயில் வாழ் குமரா போற்றி!!!

  • @murukesanv7942
    @murukesanv7942 Рік тому

    വളരെ ഇഷ്ട്ടമായി
    ഓം ശരവണ ഭവ , ജ്ഞാൻ ഒരുപാട് പ്രാവശ്യം പോയി , മുരുകൻ ന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് .

    • @MalayalamStorybook
      @MalayalamStorybook  Рік тому

      വീഡിയോ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🙂🙏

  • @finfox_thefuture
    @finfox_thefuture 2 роки тому

    Nice.... 👍

  • @dr.reshmamgopan4541
    @dr.reshmamgopan4541 2 роки тому +2

    Kumarakoil is our private pride for us thakalaykaar for sure ❤️🙏your vedio is an audio visual treat for viewers...keep going! 👍

  • @rajalekshmik687
    @rajalekshmik687 2 роки тому

    Super 👍

  • @maneeshmanu7437
    @maneeshmanu7437 Рік тому

    Nice🙏🙏🙏

  • @SahaYathricks
    @SahaYathricks 2 роки тому +2

    Good explanation and narration Anand, Keep going :)

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому

    Very good frind

  • @achu3974
    @achu3974 Рік тому +1

    ❤️super voice

    • @MalayalamStorybook
      @MalayalamStorybook  Рік тому +1

      Thankyou 😊🙏

    • @achu3974
      @achu3974 Рік тому +1

      @@MalayalamStorybook hey bro dha ippa swaraswthi devineyum kumaraswamineyum kandathey ullu❤️

  • @ss03111
    @ss03111 Рік тому

    Our place kumaracoil🥰

    • @MalayalamStorybook
      @MalayalamStorybook  Рік тому

      💛കുമാരകോവിൽ💛ഒരുപാട് ഓർമ്മകൾ..💚മനോഹരമായ ക്ഷേത്രം..💚

  • @achu3974
    @achu3974 Рік тому

    Njan ee temple il poyitt indu nala eanthirikashamആണ് അവിടെ

  • @preena855
    @preena855 Рік тому +1

    മുരുക ഭഗവാന് പടൈവീട് 6 എണ്ണം ആണ് ഉള്ളത് 🙏🏻
    നാല് അല്ല 🙏🏻🙏🏻
    1. Subramanya Swamy Temple at Thiruparankunram
    2.Subramanya Swamy Temple at Thiruchendur
    3. Dandayuthapani Swamy Temple at Pazhani
    4. Swaminatha Swamy Temple at Swamimalai
    5. Subramanya Swamy Temple at Thiruthani
    6. Subramanya Swamy Temple at Pazhamudircholai.

    • @MalayalamStorybook
      @MalayalamStorybook  Рік тому +1

      തെറ്റ് പറ്റിയതിൽ ക്ഷമിക്കുക🙏 commentലൂടെ എന്നെ അറിയിച്ചതിനു നന്ദി🙏🙂

    • @preena855
      @preena855 Рік тому

      @@MalayalamStorybook 🙏🏻🙏🏻

    • @MalayalamStorybook
      @MalayalamStorybook  Рік тому

      🙂🙏

  • @mallikal7337
    @mallikal7337 4 місяці тому

    പോയിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏

    • @MalayalamStorybook
      @MalayalamStorybook  4 місяці тому

      മനോഹരമായ ക്ഷേത്രവും പരിസരവുമാണ്.. എന്നെങ്കിലും ഒരുനാൾ അങ്ങോട്ട് പോകുവാൻ ഭഗവാൻ അവസരം ഒരുക്കട്ടെ🙂🙏❤️

  • @surfinghut9224
    @surfinghut9224 2 роки тому

    SUPER VEDIO.... NICE PRESENTATION...... BUT ORU CORREPTION UND.....AARU PADAI VEEDANU ULLATH

    • @MalayalamStorybook
      @MalayalamStorybook  2 роки тому

      Abiprayam commentilude ariyichatinu thankyou🙂🙏 tettu pattiyathil kshamikuka regarding aaru padai veedu 🙏

  • @anums8360
    @anums8360 3 місяці тому

    Plz reply innu pokan vendiya...avide evening time il Motta adikkan pattumo

    • @MalayalamStorybook
      @MalayalamStorybook  3 місяці тому +1

      Pattilla enna ente arivu.. Ucha vareye mottayadikan aalukal kanu.. Vaikitu angane arum mottayadikan vannu njan kanditilla.. Normal aayi tozhan pokan anel vaikitu pokam.. Mottayadikan pattuna karyam doubt anu..

  • @Hareendran5_6
    @Hareendran5_6 Місяць тому

    Kavadi edukan utsava samayathe pattooluu....athoo ella divasvum edukan kazhiyumoo...onn parayavo

    • @MalayalamStorybook
      @MalayalamStorybook  Місяць тому

      Ennu poyalum kavadi edukan pattumena ente arivu.. Ravile poyal mati
      Please watch this shorts video
      ua-cam.com/users/shortsXvZ7nInC-mM?si=H1liUNWQ4VsyhF75

  • @gangadharannair1414
    @gangadharannair1414 6 місяців тому

    Shyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana Shatachandika sreeRudra mhaganapathy subrammanya mhamrutunjaya Tila homamas poojatoall kuladaiva ngal fathermother allpitrus shootout evilsprits Negatives regainallrecharge control cyclones shootoutKorona deseSes see huggslotusfeet correctbless Appa huggslotusfeet 0:51

  • @airavatham878
    @airavatham878 Рік тому +1

    നിർമ്മാണം പൂർത്തിയാകാത്ത കോവിൽ

    • @MalayalamStorybook
      @MalayalamStorybook  Рік тому

      Athine patti eniku atra idea illa🤷‍♂️ anyway thanks for the information🙂🙏

  • @syrandryvlogs1945
    @syrandryvlogs1945 2 роки тому +1

    Evide kutik mudi Kalyan pattumo

    • @MalayalamStorybook
      @MalayalamStorybook  2 роки тому +2

      Pattum.. Kshetratinte front kavadatinte munnilayi ulla stalatu athinulla sawkaryam und... Kavadiyum mattu vazhipaadukalum ellam pattum.. Valate famous kshetram anu..

  • @vyshakhvy7408
    @vyshakhvy7408 6 місяців тому

    മുറുക്കന്റ ഭാര്യ ആരാണ് വള്ളി ആണോ ദേവയാനി ആണോ

    • @MalayalamStorybook
      @MalayalamStorybook  6 місяців тому

      വള്ളിയും ദേവയാനിയും.. രണ്ടുപേരും ശ്രീമുരുകന്റെ ഭാര്യമാർ ആണ്...