Udan Panam l EPI 71 - Udan Panam at Sabarimala l Mazhavil Manorama

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 150

  • @mubimol8350
    @mubimol8350 6 років тому +21

    മാത്തു കല്ലു സൂപ്പർ. നിങ്ങൾ 2 പേരും നല്ല മനസ്സിന്റെ ഉടമകളാണ്. മഴവിൽ മനോരമയോട് താങ്ക്സ് പറയുന്നു. ഇങ്ങനെ ഒരു പരിപാടി ഇറക്കിയതിന്

  • @sayeedshahid5618
    @sayeedshahid5618 6 років тому +32

    സമൂഹത്തിനു വേണ്ടി എന്തൊക്കെ നല്ല msg കൊടുക്കാൻ പറ്റും അതൊക്കെ നിങ്ങൾ ഓരോ എപ്പിസോഡിലും ഉൾപെടുത്തുന്നുണ്ട്. അതു നിങ്ങളുടെ ഒരു നന്മയായി കാണുന്നു 😍😍😍😍😍😍

    • @lipinoaavarachan6264
      @lipinoaavarachan6264 6 років тому +2

      ethukanditengilum kurachu pearude manasilengilum alla mathakareyum orumichu snehikan pattate...

    • @sayeedshahid5618
      @sayeedshahid5618 6 років тому

      lipin oa avarachan തീർച്ചയായും

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 років тому +22

    Kallu ഒരു സംഭവം തന്നെ പേട്ട തുള്ളുന്ന സമയത്തും കല്ലുവിൻറെ ഡാൻസിന്റെ സ്റ്റെപ്പ് ഒരു മാറ്റവും വരുത്തിയിട്ടില്ല👏👏👏

  • @jafnaskariyadan2916
    @jafnaskariyadan2916 6 років тому +10

    മാത്തു കല്ലു നിങ്ങൾ ഓരോ episodum കഴിയുനോറും ഒരു പാട് ഒരു പാട് മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നു.. പിന്നെ ജാതി മതം നോക്കാതെ മാത്തു മാലയിട്ടു. ഇതിലുടെ എല്ലാവരും മനസ്സിലാകണ്ട കാര്യം. മതം അല്ല വലുത് മനുഷ്യർ ആണ് വലുത്.. 2പേർക്കും ബിഗ് സല്യൂട്ട്

  • @dudei546
    @dudei546 6 років тому +26

    അവിടെ ഒരു ക്രിസ്ത്യൻ പള്ളി കൂടെ വേണമായിരുന്നു.......മത സൗഹാർദ്ദം തിളങ്ങട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ.

    • @holyfamilyprayergroupranni632
      @holyfamilyprayergroupranni632 6 років тому +3

      times media st Thomas church und Erumely town il

    • @suhail9525
      @suhail9525 4 роки тому +2

      തൊട്ടടുത്ത് christian church und

    • @shantythomas1628
      @shantythomas1628 4 роки тому +2

      Church und athinte aduth thanne

    • @jobymaria4431
      @jobymaria4431 4 роки тому +2

      Und bro njan erumelikarana avide ambalam pirakil anu veedu avide face to face anu ambalam mulim palli christhin oalli

    • @ajmalshaji555
      @ajmalshaji555 4 роки тому +1

      Stristian church undallo

  • @-gk8084
    @-gk8084 3 роки тому +6

    *എരുമേലി ഉയിർ* ....😁❤️

  • @kktsports4009
    @kktsports4009 6 років тому

    Afzi yude day ayrn ith nalla super ayt kalichh..
    luck kond japan sheryay pinne ariyna 2 qstnum kitty 50k alle minutugalkullil kityath njammaloke chath oru masam pani edthita ee amountoke gulfi ninum kitnath.. orithiri asooya 😃😃
    Sabarimala history,Waste disposal,keep environment clean, arivu kondum karmam kondum richaan oro udan panam episodum....👏👏👍👍👌 Kallu mathu and the whole team - a big salute and gratitude for making this show worth watching !!😘😘

    • @saliafsiya4007
      @saliafsiya4007 6 років тому +1

      Thnkuuu

    • @kktsports4009
      @kktsports4009 6 років тому

      sali afsiya
      Afsiya reply cheytheee
      Ye ye 😍😍😊😊😄

  • @shibillalcp563
    @shibillalcp563 6 років тому +1

    സ്വാമി ശരണം ...കല്ലു and മാത്തൂ നിങ്ങള് നമ്മുടെ ചങ്ക് ആണ് ,ഒരുപാട് നന്നി ഇങ്ങനെ ഒരു program നടത്തിയതിന്,

  • @alliswell2942
    @alliswell2942 4 роки тому +2

    Erumely namma muthaanee😉🍁☮️💥🔥njn oru erumely kaaran

  • @shafnashazsha228
    @shafnashazsha228 6 років тому +7

    Matha bethamanye mattuvum kalluvum keri irangunna avarude manas undallo athaaan ee show yude vijayam 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼pinne aviduthe charitravum

    • @lashalasha6115
      @lashalasha6115 6 років тому

      SHAFNA SALEY athea dea..

    • @shafnashazsha228
      @shafnashazsha228 6 років тому +1

      lasha lasha
      👍🏼

    • @shafnashazsha228
      @shafnashazsha228 6 років тому

      Mohamed Irshad Mohamed Irshad
      Aano enna nannayipoyi

    • @shafnashazsha228
      @shafnashazsha228 6 років тому

      Mohamed Irshad Mohamed Irshad
      Aaradoi tannodoke nomber chodiche

    • @shafnashazsha228
      @shafnashazsha228 6 років тому

      Mohamed Irshad Mohamed Irshad
      Enna kanakkayi onn podooo.
      Ninde veetilum ille penganmaronnum

  • @abhishekpv991
    @abhishekpv991 6 років тому +3

    Super program.. orupadu nalla valare nalla msg ningalekondu kurachengilum jenangalil avarude ullil undakkuvan kazhiyunnu

  • @aneeshrmrmaneesh5712
    @aneeshrmrmaneesh5712 6 років тому +3

    പേട്ട തുള്ളുമ്പോൾ കൂലിംങ്ങ് ഗ്ലാസ് വെക്കണോ ... ? അത് ഒഴിവാക്കാമായിരുന്നു നിങ്ങളുടെ പോഗ്രാം സൂപ്പർ ആണ്

  • @bachuforever1419
    @bachuforever1419 6 років тому +11

    സ്വാമിയേ ശരണമയ്യപ്പ..
    എരുമേലിക്കാർ കൊള്ളാം.

  • @vpsh1
    @vpsh1 6 років тому +2

    Big salute Kallu and mathu oru message koduthathinu erumeli sabarimala cleaning

  • @anasanaspp4828
    @anasanaspp4828 6 років тому +5

    വഴിയിൽ പ്ലാസ്റ്റിക് ഇടാതിരിക്കുക സർക്കാർ ശ്രദ്ധിക്കുക plees all kerala brethers

  • @josephpraveen65
    @josephpraveen65 6 років тому +10

    Nammude swantham erumeli...😚😚😚

  • @suryasuresh8918
    @suryasuresh8918 6 років тому +3

    Njngade swantham naad erumeli

  • @shameerali.kondotty708
    @shameerali.kondotty708 6 років тому +2

    Njan ettavum ishttapedunna tv programme

  • @arun.v.a5872
    @arun.v.a5872 6 років тому +1

    Swami Saranam.....gud campaign to make clean sabarimala

  • @rashidkhanmp6585
    @rashidkhanmp6585 4 роки тому +2

    നൂറിന് ശരീഫ് ടെ ഒരു ശബ്‌ദം ആ കുട്ടിക്ക്

  • @muhsinCoorg
    @muhsinCoorg 6 років тому +9

    Camera oru rakshayum illa powli👍

  • @lashalasha6115
    @lashalasha6115 6 років тому +4

    Kalu maathu..love u both ❤❤❤

  • @aswinmuralidhar5866
    @aswinmuralidhar5866 6 років тому

    Thank you manorama Mathu and kallu orupad thanks

  • @ansu886
    @ansu886 6 років тому +3

    At last, ente nattil... Swamiye saranamayyappa... 🙏

  • @rashikfkasaragod3679
    @rashikfkasaragod3679 6 років тому +13

    Erumeli keralattinte abhiman

    • @abhijith1055
      @abhijith1055 3 роки тому +1

      💯💯💯😍😍😍🙌🙌🙌

  • @meeramenon5517
    @meeramenon5517 6 років тому +1

    GREAT!CONGRATS!MAZHAVIL MANORAMA!

  • @ark3594
    @ark3594 6 років тому +12

    സ്നേഹിക്കുന്നവർ വിവാഹം കയിക്കണങ്കിൽ സ്വന്തം മാതാ പിതാക്കളുടെ അനുമതിയോടെ കഴിക്കുക

  • @shafihasa
    @shafihasa 6 років тому +7

    അബ്‌സിയ.വളരെ മോശം.ഒരു ലൈഫ് കിടന്നപ്പോൾ പിന്മാറുന്നു. എന്ന് പറഞ്ഞത്...

    • @rafeeqmanuppa396
      @rafeeqmanuppa396 6 років тому

      shebi tvm 5000കൊണ്ട് പോകാനിരുന്നതാ 50000കൊണ്ട് പോയത്

  • @muhammedsha6789
    @muhammedsha6789 6 років тому +3

    എല്ലാം കൊണ്ടും പൊളി യാണ്

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +1

    Good... Sharanam ayyappa....

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 років тому

    Good message.... all the best.....kalu.....mathu

  • @rajeshcherukara5261
    @rajeshcherukara5261 6 років тому +1

    ഉടൻ പണം എന്നും കാണാൻ സാധിക്കണം

  • @shibykuwait
    @shibykuwait 6 років тому

    Nammadea swentham nadu Erumely....kallu &mathu superrr........

  • @shamnadshammu3797
    @shamnadshammu3797 6 років тому +6

    Camera chettan thirich vannuuu anne parayaan paranjuuu

  • @anshadnazar6148
    @anshadnazar6148 6 років тому +2

    18.37 കല്ലു നൈസായി പാറുവിനെ ഒന്ന് കണ്ടം വഴി ഓടിച്ചോ 😄😄

  • @mrstarboy4658
    @mrstarboy4658 2 роки тому

    നുമ്മടെ എരുമേലി 💥💯

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 років тому

    suuper apizode. Kallu mathu. suuper

  • @febinaf2429
    @febinaf2429 6 років тому +5

    Nalla episode

  • @mosessundararaj5001
    @mosessundararaj5001 3 роки тому

    Dear Hafse
    Your statement ente Patti ezhuthum is WRONG. After all ur mother asked us to write PSC. U hv to say sorry to ur mother. Why kallu nd mallu kept silent instead of correct her

  • @binilaplavilayil3007
    @binilaplavilayil3007 6 років тому +1

    Njangalude swnthamm naduuuuuuu

  • @pushparajaila1796
    @pushparajaila1796 6 років тому +1

    Swamy Sharanam...

  • @hafi1483
    @hafi1483 6 років тому +2

    Adpoli epsode

  • @aroonroy7789
    @aroonroy7789 6 років тому +1

    good episode

  • @prasadtvm3247
    @prasadtvm3247 6 років тому

    Swamiye...... saranamayyappaaaaaa.. ...

  • @asifmuhammad3337
    @asifmuhammad3337 6 років тому +8

    swami sharanam

  • @riyaskattakkal9107
    @riyaskattakkal9107 6 років тому

    Thanks

  • @sanilsathyan340
    @sanilsathyan340 6 років тому +4

    നല്ല ഒരു മെസ്സേജ്

  • @entertaimentfarhan
    @entertaimentfarhan 6 років тому +1

    Bel ayekanil adichittu notification varunnillallo

  • @shibykuwait
    @shibykuwait 6 років тому

    Swamiyea....saramayyapppa....

  • @shineeshshini3886
    @shineeshshini3886 6 років тому +1

    സ്വാമിശരണം

  • @shibinsabu5779
    @shibinsabu5779 6 років тому +1

    Ente swantham erumely

  • @kunhappukerala7377
    @kunhappukerala7377 6 років тому +7

    വട്ടു കേസ് ബഷീർ

  • @lipinoaavarachan6264
    @lipinoaavarachan6264 6 років тому +1

    udan panakarum pavam parvathiku edakoru troll trolliloooo

  • @seenintheeyes565
    @seenintheeyes565 6 років тому +2

    adipoliiii

  • @shinycharles9294
    @shinycharles9294 6 років тому +1

    Pavappettavarude aduthethumpol nigalude ATMnu mukapazhamundo

  • @വീട്ടിലെപാട്ട്-ഢ3പ

    Njanum innu nerathe kandu....

  • @nishaacoorg6652
    @nishaacoorg6652 6 років тому +1

    Wow afsee!!!

  • @anuzzz00007
    @anuzzz00007 6 років тому

    Good eppisode

  • @sidheek4194
    @sidheek4194 6 років тому +2

    നല്ലൊരു എപ്പിസോഡ്

  • @arunksasi3276
    @arunksasi3276 2 роки тому

    💪💪💪

  • @AlexC-vm9rn
    @AlexC-vm9rn 6 років тому

    Good job.....

  • @jbjerinbabu422
    @jbjerinbabu422 6 років тому +2

    ധൈര്യം ondagill neyokke nangiarkulagara TKMM Collegil vaaaa
    fighters zoology wating for your prgm
    vannu nokk fightersitte power ariyanamegilll

  • @jafferjaffer114
    @jafferjaffer114 6 років тому +1

    ഇപ്പഴാ മനസ്സിലായത് 9 ആണല്ലേ കഷ്ടം

  • @rafeeqmanuppa396
    @rafeeqmanuppa396 6 років тому +4

    കട്ടച്ചളി ബഷീര്‍😏😏😏😏😬😬

  • @shinycharles9294
    @shinycharles9294 6 років тому

    Wheat boxes vakkamam.mattulla nadukalil poyikananam.lo

  • @z4tech721
    @z4tech721 6 років тому

    Good job

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 років тому +1

    oversmart akan nokiyatha. chalamayi...Basheer

  • @gopucg9677
    @gopucg9677 6 років тому

    Swamisaranm kallu mathu

  • @saansaan249
    @saansaan249 6 років тому

    കിടുവേ കിടുവേ

  • @koolboy15699
    @koolboy15699 6 років тому

    Mr kallu utharam paranju kodutha ?

  • @fahinaufal3275
    @fahinaufal3275 6 років тому +3

    Endhoru marupadi ayyee ende patti eyuthumno onnuillenklum Bds nalle padikkunad cultureless

  • @shifuzone7089
    @shifuzone7089 6 років тому

    Mechallaaaaaaa

  • @murukesh9368
    @murukesh9368 6 років тому

    super

  • @murshidmurshi6903
    @murshidmurshi6903 6 років тому +2

    هاذاالعاب كويس مياه مياه

  • @manchugunaje5549
    @manchugunaje5549 6 років тому

    Udan panam kattta fan

  • @shabilpadath2262
    @shabilpadath2262 6 років тому

    വെറുപ്പിക്കൽ ATM കണ്ടറിഞ്ഞു !

  • @vinithapv3120
    @vinithapv3120 6 років тому

    Mathu and kallu love you both 😍😍

    • @vineethvpillai4151
      @vineethvpillai4151 4 роки тому

      V. V.. i... n.. i... t.... h... a. P. V... 2.. y... e. A.. r.. s.. a. G.. o

  • @athiraat2737
    @athiraat2737 6 років тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Karthika266
    @Karthika266 6 років тому +2

    Pathanamthittakari Afziya ude samsarathinu entha oru Kannur chuva? Ippo Malabar style il samsarikkunnathu fashion aano..ayye

    • @jthomas4019
      @jthomas4019 6 років тому +1

      Karthu Karthu
      It's not pathanamthitta.. It's kottayam.. Pinne aa kutti padikunnath Karnataka il aa so ella sthalathile frndz kaanum

    • @Karthika266
      @Karthika266 6 років тому

      Kottayamkar enthayalum ingane Pinarayi Vijayane pole alla samsarikkunnathu. Koottukarude koode koodiyal udan samsara shaili maarumo.

    • @jthomas4019
      @jthomas4019 6 років тому

      Ath njan tharkkikan paranjathalla.. It's my place erumely.. Ath kond paranjatha it's kottayam

    • @Karthika266
      @Karthika266 6 років тому +1

      chumma paranjenne ullu. Enikku vanna sthalam marakkunnavare ishtamalla. athre ullu. Proud aayittu Erumelikar samsarikkunnathu pole aa kuttikku samsarikkamallo.

    • @jobyphilip263
      @jobyphilip263 6 років тому

      JINCY THOMAS hi evida veedu

  • @gopuz899
    @gopuz899 6 років тому +1

    erumelikar

  • @mohdfijin3402
    @mohdfijin3402 6 років тому

    😎😎😎😎

  • @shafeeqrahman8097
    @shafeeqrahman8097 6 років тому +1

    😘

  • @ashifcmashifcm5224
    @ashifcmashifcm5224 6 років тому

    Basheer over acting

  • @erbasheer2336
    @erbasheer2336 6 років тому

    UNDER

  • @bushrahameed6671
    @bushrahameed6671 6 років тому

    😝😝😝😝

  • @svcsvc1877
    @svcsvc1877 6 років тому

    edi pothe nale ale kanumbo tattam onnum venda absiya mole ne ethra padichalum karyamilla adhyam islamine patti padikkadee

    • @georgethomas8434
      @georgethomas8434 6 років тому

      Only poda ule, nee ara islaminte motha kachavadakarano, sudappi

  • @AneeshPayyadi
    @AneeshPayyadi 6 років тому

    Pmb kurach over anu

  • @nikhilmohan4954
    @nikhilmohan4954 6 років тому +2

    Second

    • @Iyerkamalam
      @Iyerkamalam 6 років тому

      Kalluvm Mathuvm very good.Iam very proud of them.Idon’t miss your shows.May God bless both of you .

  • @aijasearth5325
    @aijasearth5325 6 років тому +1

    bad

  • @habeebullakhan9927
    @habeebullakhan9927 6 років тому +1

    Pmb pwolichu

  • @vyshnavsaseedran8260
    @vyshnavsaseedran8260 6 років тому

    super