എന്താണ് സ്മാർട്ട് ടിവി? ഒരു സാധാരണ ടിവിയെ എങ്ങനെ സ്മാർട്ട് ടിവിയാക്കാം?

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 36

  • @renjukrishnan4188
    @renjukrishnan4188 2 роки тому +5

    ആരെയും പിടിചിരുത്തുന്ന അവതരണം ❤️❤️❤️ ചേട്ടാ സൂപ്പർ 👍

  • @hussainthazhekallath5034
    @hussainthazhekallath5034 4 роки тому +6

    അപാര ശബ്ദസൗന്ദര്യത്തിനുടമയാണ്.
    വിവരണം വളരേ അഭിനന്ദനാർഹവും.

  • @sayoojshyam6920
    @sayoojshyam6920 3 роки тому +4

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. വ്യെക്തമായ വിശദീകരണം ആണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്

  • @hemachandran830
    @hemachandran830 4 роки тому +3

    ലളിതമായ വിവരണം, പ്രയോജനപ്രദം.👍

  • @sujajkarim279
    @sujajkarim279 2 роки тому +1

    സൂപ്പർ അണ്ണാ , നിങ്ങൾ മുത്താണ്

  • @rasheeddhanya7686
    @rasheeddhanya7686 4 роки тому +2

    I am using airtel Xtreme box... amazing quality just 2249, get both channel and online content

  • @arunimac4841
    @arunimac4841 3 роки тому +1

    Thanks for your presentation.

  • @sudheerKumar-cz7jt
    @sudheerKumar-cz7jt 3 роки тому +2

    SD chanel 1080p or 4k upscale ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടൊ 4k splitter ഉപയോഗിച്ചാൽ ശരിയാകുമോ ഉണ്ടെങ്കിൽ ഏതാണ് ബെസ്റ്റ്.pls reply.

  • @shahirmm6795
    @shahirmm6795 3 роки тому +1

    HDMI Arcഇല്ലാത്ത ടി വി യിൽ എങ്ങനെയാണ് soundbar Canact ചെയ്യുന്നത്?

  • @sanjaysnair2076
    @sanjaysnair2076 2 роки тому

    Fire tv stik connect cheythathinu ശേഷം പവർ കൊടുക്കാൻ മൈക്രോ usb കേബിൾ എവിടെയാണ് കണക്ട് ചെയ്യേണ്ടത്.

  • @fasalkl.1039
    @fasalkl.1039 4 роки тому +1

    5.1 dolby dts സിനിമകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാൻ പറ്റും

  • @abdumajeed3033
    @abdumajeed3033 2 роки тому +1

    HDMI input മാത്രംഉള്ള TV യിൽനിന്ന്2010 modelphilips Hom Theaterലേക്ക്5,1 CHANEL DiGiTEL Sound കണക്ട് ചെയ്യാനാകുമൊ

    • @santhoshppk94
      @santhoshppk94 2 роки тому +1

      Use audio rush , optical put എങ്കിലും വേണം

    • @abdumajeed3033
      @abdumajeed3033 2 роки тому

      @@santhoshppk94 D DVD യിൽAXU 1 Axu2 മാത്രമെ ഉള്ളു input

  • @ansoantony2008
    @ansoantony2008 4 роки тому

    Tks... MI ku athra ruppayanu?

  • @GeorgeT.G.
    @GeorgeT.G. 4 роки тому +1

    VERY INFORMATIVE

  • @bijupoonoor3641
    @bijupoonoor3641 3 роки тому +1

    Super video

  • @tomsonegeerioes1705
    @tomsonegeerioes1705 Рік тому

    Super

  • @sreekanthd5450
    @sreekanthd5450 2 роки тому +1

    4k uhd tv hang ആകുന്നു ram കൂട്ടാൻ പറ്റുമോ

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому

      ആൻഡ്രോയ്ഡ് സ്മാർട്ട് Tv ഹാങ്ങ് ആകുന്നുണ്ടെങ്കിൽ നല്ല പ്രോസാസ്സിംഗ് പവർ ഉള്ള fire tv സ്റ്റിക്ക് 4k max പോലുള്ള സ്ട്രീമിങ് പ്ലയറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

  • @josemj3406
    @josemj3406 4 роки тому +1

    വില കുറഞ്ഞതും മെച്ചമായ പിക്ചർ ക്വാളിറ്റിയും, മറ്റും നൽകുന്ന ആൻഡ്രോയിഡ് Tv പറയുമോ

    • @ansoantony2008
      @ansoantony2008 4 роки тому

      I ball kuzhapavumilea nu thonunu 10 &15 kittumnu thonunu

    • @fasalkl.1039
      @fasalkl.1039 4 роки тому

      Mi. Realme. One plus. എല്ലാം good പ്രൊഡക്ട്.12999

  • @rasheedskkecheri9841
    @rasheedskkecheri9841 4 роки тому +1

    good

  • @abhinandshibu6316
    @abhinandshibu6316 Рік тому

    👍

  • @akhileshmkakhileshmk8209
    @akhileshmkakhileshmk8209 4 роки тому

    സൂപ്പർ

  • @microled9930
    @microled9930 3 роки тому

    Common ആയി വരുന്ന smart china tv ബോർഡുകൾ യൂസ് ചെയ്യുന്ന കമ്പനിയുടെ tv യുടെ coaxial ഔട്ട്പുട്ട് 5.1 ലഭിക്കുമോ..കൊടുക്കുന്ന ഇൻപുട്ട് hdmi 5.1 audio und..

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      പല തരത്തിലുള്ള ബോർഡുകൾ മാർക്കറ്റിൽ വരുന്നത് കൊണ്ട് ഉറപ്പ് പറയാൻ പറ്റില്ല. Coaxial Audio Out ഉണ്ടെങ്കിൽ സാധാരണ രീതിയിലുള്ള 5.1 ഡിജിറ്റൽ ഓഡിയോ ലഭിക്കേണ്ടതാണ്. പക്ഷേ ചില ബോർഡുകളിൽ സ്റ്റീരിയോ ഔട്ട് മാത്രമാണ് ലഭിക്കുന്നത്. ഇത്തരം ബോർഡുകളിൽ ഡോൾബി ഡിജിറ്റൽ ഓഡിയോ സപ്പോർട്ട് ഒന്നും ഉണ്ടാകാറില്ല.

  • @arunchandran2061
    @arunchandran2061 3 роки тому

    01/01/2021

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 4 роки тому +1

    Freeaken

  • @sarathmd1510
    @sarathmd1510 4 роки тому

    ❤️❤️❤️👍🙏

  • @aneeshkumar2433
    @aneeshkumar2433 3 роки тому

    Hi ,I have a doubt for connecting TV to 5.1 hometheater system. Can u give your mail id / contact method

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +3

      5.1 ഹോം തിയേറ്ററുമായി TV കണക്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഈ ചാനലിൽ ഉണ്ട്.
      infozonemalayalam@gmail.com

  • @SathyaSankar
    @SathyaSankar 3 роки тому +1

    ആകാശവാണിയിൽ വാർത്ത വായിക്കുന്ന ആളാണോ ഇത്? അതേ ശബ്ദം!