RSS ന്റെ പിന്നാലെ പോയത് പിണറായി വിജയൻ...സഹിക്കാൻ പറ്റാത്ത തെറ്റെന്ന് CPM...| RSS

Поділитися
Вставка
  • Опубліковано 16 вер 2024
  • RSS ന്റെ പിന്നാലെ പോയത് പിണറായി വിജയൻ ...
    സഹിക്കാൻ പറ്റാത്ത തെറ്റെന്ന് സി പി എം
    പിണറായിയുടെ രാജി എഴുതി വാങ്ങി എം .വി .ഗോവിന്ദൻ
    വീണ ജോർജ് മുഖ്യമന്ത്രി കസേരയിലേക്കോ?
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is permitted by copyright statutes that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    ---------------------------------------------------------------
    #malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
    #padmajavenugopal#rahul#malayalamexpresstv#trendingnews
    #Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
    Subscribe to the Malayalam Express TV official UA-cam Channel : / @malayalamexpresstv

КОМЕНТАРІ • 25

  • @rameshanu9438
    @rameshanu9438 7 днів тому +3

    സിപിഎം ബിജെപിയുമായി സഖ്യം ചെയ്യണം കാരണം ലീഗ് എപ്പോളും കാലു വാരുന്ന പാർട്ടിയാണ് മുസ്ലിം സംഘടനകൾ എപ്പോഴും കാലു വാരും ബിജെപിയുമായി സഖ്യം ചെയ്ത് അടുത്ത പ്രാവശ്യം അധികാരത്തിൽ വരാൻ പറ്റും അല്ലെങ്കിൽ ക്രിസ്ത്യൻ സംഘടനകൾ ബിജെപിയുമായി സഖ്യം ചെയ്യുമ്പോൾ എല്ലാം നഷ്ടം പാർട്ടിക്ക് തന്നെയായിരിക്കണം കരുതിയിരിക്കുക

  • @Thrikkandiyoor
    @Thrikkandiyoor 7 днів тому +3

    ജിഹാദ് ആരംഭിക്കുന്നതിനു 2:30 സൗകര്യം ഒരുക്കിയിട്ടുണ്ട് CPI(m)

  • @anilnalledath1859
    @anilnalledath1859 7 днів тому +2

    എന്തൊക്കെയാണ് വാർത്തയുടെ തലക്കെട്ട്.. ഇയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നു 😂😂😂

  • @raadhamenont8760
    @raadhamenont8760 7 днів тому

    Hindus will forget all differences snd unite when time requires so
    Jai hind

  • @sreekumark4430
    @sreekumark4430 7 днів тому

    ചുമ്മാ അതും ഇതും പറഞ്ഞു വെറുത കൊളം ആക്കാതെ chetta😄😄

  • @sunilrayaroth7181
    @sunilrayaroth7181 7 днів тому +1

    പിണറായിക്ക് മുമ്പിൽ മുട്ട് ഇടിച്ച് മൂത്രം ഒഴിക്കുന്ന ഗോവിന്ദനെ കുറിച്ച് ആണോ തമാശ പറഞ്ഞത്?

  • @JaiCees-ui8lj
    @JaiCees-ui8lj 7 днів тому +1

    Varthakal vayikkunna Koya peru paranjilla

  • @rajLLLLL
    @rajLLLLL 7 днів тому +1

    ഇങ്ങനെ ഫേക്ക് ന്യൂസ് പ്രക്ഷേപണം ചെയ്യരുത്

  • @mohammedeidy8277
    @mohammedeidy8277 7 днів тому

    Avidayengilum admitt cheyyanam

  • @sumeshpk4169
    @sumeshpk4169 6 днів тому

    😄🤣😂😭😭😭😭

  • @thomasjoseph5302
    @thomasjoseph5302 7 днів тому

    ഗോവിന്ദൻ സാറെ കലങ്കിതനായ 😢 പിണറയിക് വേണ്ടി പാർട്ടിയെ ബാലികഴിച്ചു സിപിഎം നെ ഇല്ലാതാക്കാൻ കൂട്ടുനിന്നാൽ സഖാൾക് ഇടയിൽ പിണറായിക്ക് ഒപ്പോം നോങ്ങളും വെറുക്കപെട്ടവനാകും. പാർട്ടിയോട് കൂറുണ്ടെങ്കിൽ ശക്തമായ തിരുത്തൽ നടത്തി പാർട്ടിയെ nilanirthu

  • @sudeercv6096
    @sudeercv6096 7 днів тому +2

    കുറച്ചു ദിവസമായി ഞാൻ വിചാരിക്കുന്നത് നിൻ്റെ തലക്ക് എന്തോ പറ്റിയിട്ടു എന്നായിരുന്നു.ഇപ്പോള് ഉറപ്പായി.ഇപ്പോള് നല്ല ചികിത്സ ഒക്കെ ഉണ്ട്😂

  • @pushpkaran771
    @pushpkaran771 7 днів тому

    Useless news dont hive such false heading

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 7 днів тому

    ഇവന് തലക്ക് സുഖമില്ലാത്തവനാണ്
    ഈ വൻ ഈ ചാനൽ പൂട്ടി കെട്ടി തക്കോലും കൊണ്ടേ പോകു 🙂🙂🙂😛😛😛

  • @pramodtp4500
    @pramodtp4500 7 днів тому

    😂 എന്തിനാടോ ഇങ്ങനെ തലകെട്ട് കൊടുക്കുന്നത് വാർത്തയുമായി ഒരു ബന്ധവും ഇല്ല......😂

  • @MANUMANU-rh1re
    @MANUMANU-rh1re 7 днів тому

    നിനക്കൊന്നും സുഖമില്ലേ, എന്തൊക്കെ heading ആ നിങ്ങളൊക്കെ എഴുതി വിടുന്നെ, രാജി എഴുതി വാങ്ങിയോ??

    • @rameshanu9438
      @rameshanu9438 7 днів тому

      @@MANUMANU-rh1re കഴിഞ്ഞ ഇലക്ഷനിൽ എന്തേ വോട്ട് ഇത്രയും കുറയാൻ ഒന്ന് വിശദീകരിക്കാമോ

    • @MANUMANU-rh1re
      @MANUMANU-rh1re 7 днів тому

      @@rameshanu9438 വോട്ടിന്റെ കാര്യമല്ല പറഞ്ഞത് heading ന്റെ കാര്യമാണ് പറഞ്ഞത് രാജി എഴുതി വാങ്ങിയെന്നു ആണോ

  • @Thrikkandiyoor
    @Thrikkandiyoor 7 днів тому +1

    ജിഹാദ് ആരംഭിക്കുന്നതിനു 2:30 സൗകര്യം ഒരുക്കിയിട്ടുണ്ട് CPI(m)