ഉസ്താദ് സഹിച്ച ത്യാഗങ്ങൾ | കൗസർ സഖാഫിയുടെ ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ | Kausar Saqafi

Поділитися
Вставка
  • Опубліковано 11 вер 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 113

  • @shafidesign786
    @shafidesign786 3 місяці тому +2

    റബ്ബേ നീ ഉസ്താദിന് ആഫിയത്തേക്കണേ അല്ലാഹ്... 😰🤲🏻

  • @arshalpandikkad6023
    @arshalpandikkad6023 Рік тому +25

    കരയിപ്പിച്ചു കളഞ്ഞല്ലോ കൗസർ ഉസ്താദേ 😥

  • @maadih
    @maadih Рік тому +9

    😢😢😢😢കരയിപ്പിക്കല്ലേ ഉസ്താദേ....

  • @muhammadhnizar1096
    @muhammadhnizar1096 Рік тому +17

    കൗസർ ഉസ്താദ് മുത്താണ് 🌹🌹🌹

  • @hussainnifad.k4827
    @hussainnifad.k4827 Рік тому +31

    റബ്ബോനീഷിഫ യാക്കണെ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedanshad9758
    @muhammedanshad9758 Рік тому +3

    ഉസ്താദ് ❣️
    ശൈഖുനാ 🥰❣️

  • @sajeerillikkal1353
    @sajeerillikkal1353 Рік тому +13

    😥😥😥😥നമ്മുടെ ശൈഖുന 🤲

  • @abdulbarithashreefa924
    @abdulbarithashreefa924 Рік тому +22

    കൗസർ ഉസ്താദ് പക്വതയോടെ സംസാരിക്കും പലപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട്

  • @abdhullatheef1289
    @abdhullatheef1289 Рік тому +6

    Aameen

  • @fathima_343
    @fathima_343 Рік тому +6

    الحمد للـه عـلى كـل حـال🤍🥺

  • @mohammedanwar3552
    @mohammedanwar3552 Рік тому +12

    അല്ലാഹു എത്രയും പെട്ടന്ന് രോഗം ശിഫയാക്കട്ടെ. ആഫിയത് നൽകട്ടെ..

  • @alavialavipp982
    @alavialavipp982 Рік тому +6

    ഉസ്താദെ അള്ളാഹു ബർഖത് ചെയ്യട്ടെ ആമീൻ കറാമത്തുകൾ പറയുബോൾശത്ത്രുക്കൾ കട്ട് മുറിച്ച് ക്ലിപ്പുകൾ ദുരുപയോഗം ചെയ്യും

  • @anaska5185
    @anaska5185 Рік тому +9

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hamzasaquafi4388
    @hamzasaquafi4388 Рік тому +13

    ആമീൻ ആമീൻ യാ അല്ലാഹ്

  • @basilchelly2431
    @basilchelly2431 Рік тому +4

    😢😢😢😢طوّل الله عمر شيخنا

  • @riyasillyas1151
    @riyasillyas1151 Рік тому +5

    ماشاءالله ❤️❤️❤️

  • @muhammadpalliyali9896
    @muhammadpalliyali9896 Рік тому +5

    امين امين يا رب العالمين ببركة رسول الله صلى الله صلى عليه وسلم 😢🤲

  • @Happy-kr7yn
    @Happy-kr7yn Рік тому +12

    يارب طول عمر شيخنا سلطان العلماء الشيخ أبو بكر احمد مفتى الديار الهندية مع الصحة والعافية والسلامة يارب العالمين بجاه سيد المرسلين

  • @saifuddenkadavilparampil4097
    @saifuddenkadavilparampil4097 Рік тому +3

    ആമീൻ

  • @SubairPv-xx7wf
    @SubairPv-xx7wf Рік тому +1

    🌹മാഷാഅല്ലാഹ്‌...കൗസർ സഖാഫി...

  • @haneefackcherumba4421
    @haneefackcherumba4421 Рік тому +5

    ആമീൻ യാറബ്ബൽ ഹാലമീൻ

  • @ashrafsahadhi1056
    @ashrafsahadhi1056 Рік тому +2

    Duacheyyanam

  • @user-ef4bg9mo6x
    @user-ef4bg9mo6x Рік тому +5

    Aameen aameen yarabbal aalameen

  • @sinuminuminnu860
    @sinuminuminnu860 Рік тому +5

    പേര് പോലെ ഇൽമിന്റെ വിഷയത്തിൽ കൗസർ ആണ്.... ഉസ്താദ്

  • @rameesnedugottor1712
    @rameesnedugottor1712 Рік тому +10

    ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @sajeerkv3958
    @sajeerkv3958 Рік тому +2

    Aameen Aameen

  • @sarafusarafu7777
    @sarafusarafu7777 Рік тому +4

    ആമീൻ ആമീൻ ആമീൻ 😭

  • @shuhaibtk7175
    @shuhaibtk7175 Рік тому +4

    മാ ഷ അള്ള..

  • @lulunasar8623
    @lulunasar8623 Рік тому +4

    Aameen Aameen yarabbalalameen😢

  • @flame4104
    @flame4104 Рік тому +3

    Usthade duayil ulpeduthane

  • @ayyoobahmad4047
    @ayyoobahmad4047 7 місяців тому

    ആമീൻ ആമീൻ

  • @abdulrasheed6392
    @abdulrasheed6392 Рік тому +5

    🌹ആമീൻ 🤲യാ റബ്ബൽ ആലമീൻ ❤

  • @naseeba.s7605
    @naseeba.s7605 Рік тому +3

    Alhamdulillah Aameen

  • @sherifazeez
    @sherifazeez Рік тому +3

    Aameeen Aameen YaRabbal Aalameen

  • @shahanasinu5815
    @shahanasinu5815 Рік тому +3

    Aameen yarabbal Alameen

  • @mahmoodrv8268
    @mahmoodrv8268 Рік тому +3

    امين يارب العالمين

  • @rosegreen1854
    @rosegreen1854 Рік тому +1

    Dua ഉൾപെടുത്തനം ഉസ്താദ് ദേ

  • @alhamdulillahalhamdulillah5456

    ആമീൻ 🤲🤲🤲🤲🤲

  • @ahmedia3238
    @ahmedia3238 Рік тому +2

    امين يا رب العالمين.

  • @dio6119
    @dio6119 Рік тому +2

    امين امين امين

  • @aboobakkar2143
    @aboobakkar2143 Рік тому +2

    😢🤲🏻🤲🏻

  • @harismayanad
    @harismayanad Рік тому +2

    Well said

  • @thavakkalthualallaah7243
    @thavakkalthualallaah7243 Рік тому +3

    ആമീൻ😭😭😭

  • @hafizmohammedishaque472
    @hafizmohammedishaque472 Рік тому +2

    😢😢

  • @Muhammadfalilcmfalil
    @Muhammadfalilcmfalil Рік тому +4

    ആമീൻ ആമീൻ ആമീൻ

  • @ahmedkhan7595
    @ahmedkhan7595 Рік тому +2

    ❤❤❤

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 Рік тому +3

    😢

  • @mujeebkv1830
    @mujeebkv1830 Рік тому +3

    എന്ധോരു പ്രഭാഷണം

  • @abdurahman1262
    @abdurahman1262 Рік тому +2

    Sulthanululama 🤲

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 Рік тому +2

    😭😭

  • @talkswiththings844
    @talkswiththings844 Рік тому +1

    09:55

  • @talkswiththings844
    @talkswiththings844 Рік тому +1

    07:10

  • @dilshadkonompara5105
    @dilshadkonompara5105 Рік тому +2

    😭😭😭😭

  • @muhammedsaleem3258
    @muhammedsaleem3258 Рік тому +1

    Great sacrifice for CHEKANNUR !

  • @Muhammadfalilcmfalil
    @Muhammadfalilcmfalil Рік тому +2

    റ ബ്ബെ നീ ശി ഫ യാ ക്ക ണെ

  • @malayali7418
    @malayali7418 Рік тому +1

    മുസ്ലിങ്ങളിൽ പല പ്രെസ്ഥാന ങ്ങളിലെ നേതാക്കൻ മാർ പണ്ഡിതൻ മാർ ഒക്കെ ഒരു പാട് മാനസിക പ്രെയാസ ങ്ങൾ ഉള്ളവ രാണ് പക്ഷെ എല്ലാം അവരുടെ മനസിൽ ആണ്.. ആരോട് പറയാറില്ല...ദീന്നിനു വേണ്ടി പോരാടുന്ന തൗഹീദ് അനുസരിച്ചു
    ഖുർആൻ ഹദീസ്പഠിച് അത് പോലെ പ്രവർത്തിച്ചു നടക്കുന്ന പണ്ഡിതൻ മാർ ഒരു പാട് മാനസിക പ്രെയാസങ്ങൾ അനുഭവിക്കുന്ന ത് കണ്ടിട്ടില്ലേ... ഒരാൾ മാത്ര o ആണോ ഇസ്ലാമിൽ പണ്ഡിതൻ അയാൾ മാത്രം ആണോ മാനസിക മായി തളർന്നത്
    അല്ല..മറ്റു പ്രെസ്ഥാന തിലെ പണ്ഡിതൻ മാർ ക് അസുഖം വന്നാൽ അബക്കട തിൽ മരിച്ചാൽ അബക്കടo സംഭവിച്ചാൽ സന്തോശ്ശിക്കുന്ന കൗമുകൾ ഉണ്ട്‌
    റബ്ബ് ആയുസ് കൊടുക്കും മനസി ന് വേദന കൊടുക്കില്ല ആരോഗ്യ o കൊടുക്കും
    പരലോക ചിന്ത കബറിലെ ശിക്ഷ ഒന്നും പേടി ഇല്ലാത്ത കൗമുകൾ ഉണ്ട്‌

  • @alikhasim7419
    @alikhasim7419 Рік тому

    Kaaryamilla kurutheked pirakil

  • @shafi965
    @shafi965 Рік тому +1

    മുമ്പ് ചാക്യാർകൂത്തിൽ പങ്കെടുത്ത ആളാണ് എന്ന് തോന്നുന്നു - അഭിനയം കണ്ടിട്ട്

    • @malayali7418
      @malayali7418 Рік тому

      😂

    • @muhammadmuhsinap6299
      @muhammadmuhsinap6299 Рік тому

      തോന്നലുകൾ പറയുന്നവൻ നാശം വിതക്കും എന്നുള്ളത് എത്ര സത്യം...

    • @shafi965
      @shafi965 Рік тому

      @@muhammadmuhsinap6299 shamul ulama ek usthadiney ningel dhikkarichittundo enkil ningeley ee abinayevum karachilum okkey verudheyan enn kootikoli- shamsul ulama vilayath marach vechu- adh kond saadharanakkaran averey kurich manasilakkan pattiyilla- adhaan ningelk sambavichedh- ningel ipo karayunnedh kaatu-- shaikkuna thyagam sahichittundenkil adhil ninn kodigel undakkiyitumund- ningek karachil baaki

  • @mohammedkt6168
    @mohammedkt6168 Рік тому

    Bennep undakkaan. Athekoatheko

  • @anvar9ashraf940
    @anvar9ashraf940 Рік тому +2

    ശംസുൽ ഉലമ ക്കെതിരെയും കണ്ണിയത്ത് ഉസ്താദിനെതിരെയും വിശിഷ്യാ നമ്മുടെ പ്രിയപ്പെട്ട സമസ്തക്കെതിരെയും വളരെ വലിയ ഒരു പ്രതിരോധ നിരയാണ് കാന്തപുരം പടുത്തുയർത്തിയത് ആ പോയ പോക്ക് നബിയുടെ മേൽ കള്ളക്കഥയും മെനഞ്ഞെടുത്ത് അതിന്റെ പിന്നിൽ നോളജ് സിറ്റിയും പടുത്തുയർത്തി നോളജ് സിറ്റിയിൽ നമുക്ക് പരാതിയില്ല പക്ഷേ വ്യാജ മുടി കൊണ്ടുവന്ന് നബിയുടേതെന്ന് നിങ്ങൾ വാദിച്ച ആ കാലഘട്ടം അതു മുഴുവനും തെറ്റാണ് കുഫ്ര് ആണ് എന്ന് നിങ്ങൾക്കെതിരെ പ്രതിജ്ഞയെടുത്ത സമസ്തയുടെ പദപണ്ഡിതന്മാരെ ഞാൻ അഭിനന്ദിക്കുന്നു വീണ്ടും കാന്തപുരം കൊണ്ടുവന്ന മുടി ന്യായീകരിക്കാൻ വേണ്ടി കള്ളസനതുകൂടി ഉണ്ടാക്കി ഇത് ചെറിയ കാര്യമാണോ സഹോദരാ കുട്ടിഹസൻ ദാരിമി നിങ്ങൾ ആരോപിക്കുന്ന ആരോപണവും കാന്തപുരം കൊണ്ടുവന്ന മുടിയും തമ്മിൽ ഒന്ന് കൂട്ടിക്കെട്ടി നോക്കൂ നിങ്ങൾ ഏതു പക്ഷത്താണ് പിടിക്കുക ഹോ കാന്തപുരം നിർവഹിച്ച ത്യാഗം എത്ര മഹത്തരം അത് ഏറ്റു പറയുന്ന നിങ്ങളുടെ ആ തലപ്പാവിന്‍റെയും ഹൃദയത്തിന്റെയും ഉള്ള നന്മകൊണ്ട് പ്രകാശിതം ആയിരിക്കും

    • @jaleelp3408
      @jaleelp3408 Рік тому +2

      കുട്ടി ഹസൻ😀😎😎😀😎😎😎😀

    • @sk-gf4og
      @sk-gf4og Рік тому +2

      അത് കോണ്ട് യഥാർത്ഥ ദീന്.ഇവിടെ നില്ക്കുന്നു

  • @sathapatha9203
    @sathapatha9203 Рік тому +1

    രോഗം വന്നാൽ അല്ലാഹുവിനോട് തേടുക മരുന്നു വാങ്ങിക്കുക എന്ന ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം പ്രമാണങ്ങളെ ഒഴിവാക്കി ശൈഖിനോടും ജാരങ്ങളോടും സഹായം തേടി നടന്നവർ തിരുത്തണം ജനങ്ങളോട് ഏറ്റു പറയണം

    • @aburushdanmedia
      @aburushdanmedia Рік тому

      marunnenthinaa അല്ലാഹു വിന് ശിഫ തന്നൂടെ

    • @malayali7418
      @malayali7418 Рік тому +1

      മാപ് പറയണം...മുടി കുപ്പി വെള്ള o ഉണ്ടല്ലോ രക്ഷ പെടുത്താന്

  • @tkjsaqafi2194
    @tkjsaqafi2194 Рік тому

    ഒളിച്ച് കടത്തുന്നത് കണ്ണിയത്തോരെ ഗുരുത്തക്കേടാണ് ട്ടോ

    • @muhammedmuzammil7308
      @muhammedmuzammil7308 Рік тому

      നീ സഖാഫി തന്നെ ആണോ

    • @tkjsaqafi2194
      @tkjsaqafi2194 Рік тому

      @@muhammedmuzammil7308 അതേ സമസ്തയിലേക്ക് വന്ന വരാണ് യഥാർത്ത സഖാഫി കൾ

    • @shanavasnazar6271
      @shanavasnazar6271 Рік тому

      കണ്ണിയതൊരെ guruthwaked ആർക്കാണെന്ന് കുറച്ച് നാളുകളായി manassilaavnund . 👍

  • @skylab6754
    @skylab6754 Рік тому +1

    അതിന്‌ എന്തിനാടാ നീ കരയുന്നത്. ഭിന്നിപ്പിന്റെ നേതാവ് bidath, shirk,പ്രോത്സാഹനം,മറക്കരുത്. സമ്പത്ത്‌ ജമാഅത്തെ നേതാവ് കഷ്ടപ്പെടുന്നത് അല്ലാഹുവിനെ മനസ്സിലായോ എന്ന് ചോദിക്കാന്‍വേണ്ടിയോ അതോ മടവൂര്‍ സിഎം ന് വേണ്ടിയോ?

  • @muhammedshereefshereef6327
    @muhammedshereefshereef6327 Рік тому +7

    സങ്കടം അഭിനയിച്ച് ഒരു ഉസ്താദിന്റെ കഥ പറയാതെ നിങ്ങളുടേതായ ശൈലിയിൽ സദസ്സിൽ അവതരിപ്പിച്ചാൽ ഇതിലും എഫക്ട് ചെയ്യും.
    സങ്കടം ഉണ്ടാക്കരുത്. സ്വയം ഉണ്ടാകണം.

    • @kankunvlog6589
      @kankunvlog6589 Рік тому +1

      അത് പറ്റൂല്ല.
      ഇതും വിറ്റ് കാശ് ആക്കാനുള്ളതാ 😜

    • @muhammedmusthafa2580
      @muhammedmusthafa2580 Рік тому +1

      Sangadam abinayichitilla.addehathinte swantham shaili idan. Usrhadumayi athrayum banthamund saqafikk.hifz collegile princippila

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi Рік тому

      ഹോ ശരി

    • @shameerkodagu9086
      @shameerkodagu9086 Рік тому

      Nee ninde pani nook ok

    • @k2world994
      @k2world994 Рік тому

      @@muhammedmusthafa2580 ഉസ്താദിൻ്റെ മരുമകൻ കൂടിയാണ്

  • @bilalkochi9277
    @bilalkochi9277 Рік тому

    എന്തു പണിയെടുത്തു എന്നാണ് നിങ്ങൾ പറയുന്നത്,, അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചു,,, സ്വപ്ന കഥകൾ പറഞ്ഞു പരത്തുന്ന പകര പോലെയുള്ള ആൾക്കാരെ സൃഷ്ടിച്ചു,,,, പരിശുദ്ധ ഇസ്ലാമിനെ മറ്റുള്ളവർ പരിഹസിക്കുന്ന രീതിയിൽ കുറെ വിവരമില്ലാത്ത സഖാഫി മാരെ വാർത്തെടുത്തു,,,,, ബോംബെയിൽ നിന്നും മുടി കൊണ്ടുവന്ന് പ്രവാചകന്റെ പേരിൽ കള്ളത്തരം പറഞ്ഞുണ്ടാക്കി,,,, പ്രവാചകന്റെ പേരിൽ കള്ളത്തരം പറഞ്ഞു ഉണ്ടാക്കുന്നവർക്ക് എന്താണ് ശിക്ഷ എന്ന് കാന്തപുരം ഇഹലോകത്ത് തന്നെ തെളിയിച്ചു,,,,

    • @sinan_vk912
      @sinan_vk912 Рік тому +1

      നിങ്ങൾക്ക് ഉസ്താദിനെ അറിയില്ല. ഉസ്താദിനെ അടുത്തറിയുന്നവർ ഇങ്ങനെ പറയില്ല.

    • @bushrat3798
      @bushrat3798 Рік тому +1

      നിങ്ങൾ മുജാഹിദോ ജമാഹതോ ആയിരിക്കാം അല്ലെങ്കിൽ ഇങ്ങനെ പറയൂല പണ്ഡിതൻമാരെ കുറിച്ച് പറഞ്ഞാൽ ഈ ലോകത്ത് നിന്ന് തന്നെ പടച്ചവൻ ശിക്ഷ തരും പടച്ചവൻ നിങ്ങളെ നാകട്ടെ ആമീൻ

  • @tkjsaqafi2194
    @tkjsaqafi2194 Рік тому

    കൗസറേ നിനക്ക് വേറെ പണിയില്ലേ ?
    മിഹ റാബിൽ നിന്ന് നല്ല ഒര് ഉപദേശം നൽകിക്കൂടെ
    എനിയും തക്ബീർ ചൊല്ലണമലേ

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Рік тому +4

    ഉസ്താദ് എത്രയാണ് സഹിച്ചത് ആദ്യം മുടിയിട്ട വെള്ളം, പിന്നെ മുടിയും പൊടിയും ഇട്ടവെള്ളം... പിന്നെ പുതപ്പ്, സ്റ്റീൽ പത്രം ഇങ്ങനെ സഹിച്ച ഒരു പണ്ഡിതൻ .. വള്ളാഹി...

    • @ImImthy
      @ImImthy Рік тому

      മാക്രി സലഫി മനുഷ്യനെ കൊല്ലാൻ വേണ്ടി നീ എവിടെങ്കിലും പോയി പൊട്ടി തെറിക്ക്.

    • @aslamshahidha7109
      @aslamshahidha7109 Рік тому +1

      Maithaandeee

    • @ഫിദജാസ്മിൻ
      @ഫിദജാസ്മിൻ Рік тому +1

      Aanubavikkum kanaankathirikunnu ennitt marikukayullu pedikanda irunnuvangikko

    • @shameerkodagu9086
      @shameerkodagu9086 Рік тому

      Nee ninde pani nokada

    • @shameerkodagu9086
      @shameerkodagu9086 Рік тому

      @@ഫിദജാസ്മിൻ neeyan anubavikkuga nokikko

  • @mohammedkutti6312
    @mohammedkutti6312 Рік тому

    ആമീൻ

  • @jayafarali8260
    @jayafarali8260 Рік тому +3

    Ameen

  • @naseeraubaid9942
    @naseeraubaid9942 Рік тому +3

    آمين آمين يارب العالمين

  • @silululu9872
    @silululu9872 Рік тому +2

    ആമീൻ. ആമീൻ

  • @lailahassainar
    @lailahassainar Рік тому +2

    😭😭🤲🤲

  • @ramlan5763
    @ramlan5763 Рік тому +3

    Aameen yarbbal aalameen

  • @shihabvm9372
    @shihabvm9372 Рік тому +1

    ആമീൻ

  • @sabirasabira8486
    @sabirasabira8486 Рік тому +1

    ആമീൻ

  • @rasiyanichu5006
    @rasiyanichu5006 Рік тому

    Aameen

  • @abdurahman1262
    @abdurahman1262 Рік тому +1

    Ameen

    • @jaleelp3408
      @jaleelp3408 Рік тому

      കൗസർ ഉസ്താദ് മുത്താണ്

  • @hissainptk8355
    @hissainptk8355 Рік тому

    ആമീൻ

  • @silululu9872
    @silululu9872 Рік тому

    ആമീൻ. ആമീൻ

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 Рік тому

    ആമീൻ

  • @sharafudheen6059
    @sharafudheen6059 Рік тому

    Aameen

  • @abdullabava5108
    @abdullabava5108 Рік тому +3

    Aameen